മുരുകൻ പാർവതി പുത്രനല്ല പക്ഷേ ശിവന്റെ മകനാണ് | Vyasan Exclusive Interview | Part-2 | Aback Media

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 142

  • @dcm903
    @dcm903 3 дня назад +8

    എന്ത് രസമാണ് താങ്കൾ കഥ പറയുന്നത് കേൾക്കാൻ..... എനിക്ക് ടെൻഷനും സങ്കടവുമൊക്കെയാണ് അധിക സമയവും അപ്പോഴൊക്കെ ഞാനിങ്ങനെ കേൾക്കും...

  • @SreehariMnair-g3i
    @SreehariMnair-g3i 6 дней назад +13

    മഹാദേവൻ❤

  • @neelakandan.m.s1294
    @neelakandan.m.s1294 6 дней назад +28

    ഓരോ കൽപ്പത്തിലും ദേവന്മാരുടെ ഉത്ഭവം വ്യത്യാസമുണ്ട്.ശിവപുരാണത്തിൽ നാരദൻ ബ്രഹ്മാവിനോട് ഗണപതിയുടെ ജനനത്തെ പറ്റി ചോദിക്കുമ്പോൾ ബ്രഹ്മാവ് പറയുന്നത് ഓരോ കൽപ്പത്തിലും വ്യത്യസ്തമായ രീതിയിലാണ് ഗണേശന്റെ ജനനം എന്നാണ് .മൂന്നു സന്ദർഭങ്ങൾ അവിടെ പറഞ്ഞു പോകുന്നുണ്ട്.അതിൽ മൂന്നാമത്തേത് വിസ്തരിച്ച് പറയുന്നുണ്ട്.അതാണ് പാർവതി ദേവി ശരീരത്തിലെ വിയർപ്പും മഞ്ഞളും ഉപയോഗിച്ച് പ്രതിമയുണ്ടാക്കി ജീവൻ കൊടുത്തു എന്നുള്ളത്.ഇത് സത്യത്തിൽ വടക്കേ ഇന്ത്യയിൽ ഒക്കെ ഈ കഥ ആദ്യം പ്രചാരത്തിലില്ലായിരുന്നു.മറ്റൊരു കഥയ്ക്ക് ആയിരുന്നു ആദ്യം പ്രചാരമുണ്ടായീരുന്നത് .അത് എത്രപേർക്ക് അറിയാം എന്ന് അറിയില്ല.ശിവപാർവ്വതിമാർ കൊമ്പനാനയും പിടിയാനയുമായി മാറി വനത്തിൽ വിഹരിക്കുന്ന സമയത്ത് ഇരുവരും രതിക്രീഡയിൽ ഏർപ്പെടുന്നു.അങ്ങനെ പാർവതി ദേവി ഗർഭിണിയാകുകയും തുടർന്ന് ജനിച്ച ശിശുവിന്റെ ശിരസ്സ് ഗജത്തിന്റേതായിരുന്നു.അതാണ് വിനായകൻ.ഈ കഥയാണ് തിരുവാതിര, കാക്കാരിശ്ശി നാടകം പോലുള്ള ഒട്ടേറെ കേരളീയ കലാരൂപങ്ങളുടെയെല്ലാം ഗണപതി സ്തുതിയിൽ വർണ്ണിക്കുന്നത്.അത് ശ്രദ്ധിച്ചാൽ വ്യക്തമായി മനസ്സിലാവും.ഇത് നാടോടി കഥയല്ല,ഉത്തരരാമായണത്തിലും മറ്റു പുരാണങ്ങളിലുമൊക്കെയുണ്ട്.അതുകൊണ്ട് ഇന്ത്യയിൽ എല്ലായിടത്തും ഈ കഥ പ്രചാരത്തിലുണ്ട്.നോർത്ത് ഇന്ത്യൻ സീരിയലുകളിലൊക്കെയും പ്രതിമയിൽ നിന്നും ജനിക്കുന്ന കഥയാണ് അവർ normally കാണിക്കുന്നത്.ദക്ഷിണേന്ത്യിൽ ഒക്കെ അത്തരത്തിലുള്ള സീരിയലുകൾ വലിയ തോതിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നതു കൊണ്ടാണ് പ്രതിമയിൽ നിന്നും ജനിക്കുന്ന കഥ എല്ലാവരിലും പതിഞ്ഞു പോയത്.ഇനി മുരുകന്റെ കാര്യം.ശിവന്റെ ശുക്ലത്തിൽ നിന്നും തന്നെയാണ് സുബ്രഹ്മണ്യൻ ജനിക്കുന്നത് എന്ന് പുരാണങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്.ഇത് 18+ ആയത് കൊണ്ടായിരിക്കാം ചിലപ്പോൾ തൃക്കണ്ണിലെ തീപ്പൊരിയിൽ നിന്ന് ജനിച്ചു എന്ന് സീരിയലുകളിലൊക്കെ കാണിക്കുന്നത്.അതിന്റെ ആന്തരികമായ അർഥം ശരിയാണ്.കാരണം മഹാദേവന് അഗ്നിരേതസ്സ്,ഊർദ്ധ്വരേതസ്സ് എന്നിങ്ങനെ പേരുകളുണ്ട്.അതായിത് ശിവന്റെ ശുക്ലം അഗ്നിപോലെ പരിശുദ്ധമായ ഊർജരൂപത്തിലുള്ളതാണ്.അതു പോലെ ഊർദ്ധരേതസ്സ് എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് ശുക്ലത്തെ മുകളിലേയ്ക്ക് പ്രവഹിപ്പിക്കുവാനുള്ള കഴിവ്.ഇത് യോഗശാസ്ത്രത്തിൽ പറയുന്നതാണ്. പൂർണമായും മാനുഷികമായ തലത്തിൽ നിന്നും ഇതിനെ കാണരുത്.അതായിത് തൃക്കണ്ണിലെ അഗ്നി എന്നു കൊണ്ട് ഉദേശിക്കുന്നത് ഊർദ്ധ്വ ദിക്കിലേക്ക് പ്രവഹിച്ച ഊർജ്ജ രൂപത്തിലുള്ള ശുക്ലത്തെ തന്നെയാണ്.ശിവന്റെ ശുക്ലം യോഗ ശക്തിയാൽ ദേവിയുടെ അണ്ഡവുമായി സംയോജിച്ച് ഊർജരൂപത്തിലുള്ള ഭ്രൂണമായി മാറുന്നു .പിന്നീട് ആ ഭ്രൂണം അഗ്നിദേവൻ വഴി ശരവണത്തിൽ എത്തുന്നു.ആ വനത്തെ പല ഗ്രന്ഥങ്ങളിലും പാർവതി ദേവിയുടെ ഗർഭപാത്രമായും അർഥമാക്കുന്നുണ്ട്.കാരണം ആദിപരാശക്തി തന്നെയാണല്ലോ പ്രകൃതി.അതായിത് സ്ത്രീപുരുഷ ഊർജ്ജങ്ങൾ സമ്മേളിച്ചതോടെ ആ വനത്തിൽ സുബ്രഹ്മണ്യൻ ജനിക്കുന്നു.ഭദ്രകാളിയും ശിവന്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്നും ജനിച്ചു എന്നത് ഇതേ logic ആണ്.ഭദ്രകാളി ജനിക്കുന്ന സമയത്ത് ഭഗവാൻ അർദ്ധനാരീശ്വര രൂപത്തിലായിരുന്നു എന്ന് ചില ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.അതിനാൽ അവിടെയും സ്ത്രീ പുരുഷ സംഗമത്തിലൂടെ തന്നെയാണ് ജനനം.ഇനി ശാസ്താവിന്റെ കാര്യം എടുത്ത് പറയേണ്ടതില്ല.അദ്ദേഹവും ശിവബീജത്തിൽ നിന്നാണ് ജനിക്കുന്നത്.മോഹിനിരൂപത്തിലുള്ള വിഷ്ണു പരാശക്തിയുടെ രൂപം തന്നെയാണ്.കാരണം പരാശക്തി നാലു രൂപങ്ങളിൽ പ്രധാനമായും സ്ഥിതി ചെയ്യുന്നു.ഒന്ന് എല്ലാ ജീവജാലങ്ങളുടെയും ഉള്ളിലെ ജീവശക്തിയായും രണ്ടാമത് ശിവനൊപ്പം ഉമയായും മൂന്നാമത് ദുർഗ്ഗയായും നാലാമത് പ്രപഞ്ച പരിപാലനത്തിനായി വിഷ്ണുരൂപത്തിലും.അതായിത് ശിവസന്തതികളായ ഗണപതി, സുബ്രഹ്മണ്യൻ, ഭദ്രകാളി, ശാസ്താവ് ഇവരെല്ലാം ശിവ പാർവതി അഥവാ സ്ത്രീപുരുഷ സംയോഗത്തിലൂടെ തന്നെയാണ് ജനിക്കുന്നത്.
    വീരഭദ്രൻ ,മഹാനടൻ(മാടൻ), തുപ്രൻ(കറുപ്പൻ), കണ്ഠാകർണ്ണൻ ഇവരൊക്കെയും ശിവന്റെ ഓരോ ശരീരഭാഗങ്ങളിൽ നിന്നുമാണ് ജനീക്കുന്നത്.ഇവരെ പുത്രന്മാരായും ഗണങ്ങളായും പറയുന്നുണ്ട്.പിന്നെ ഗണപതിയാണോ മുരുകനാണോ ആദ്യം ജനിച്ചത് എന്നത് ഇപ്പോഴും തർക്ക വിഷയമാണ്.വടക്കെ ഇന്ത്യയിൽ മുരുകനാണ് ജ്യേഷ്ഠൻ.തെക്ക് ഗണപതിയും.ഗണേശസഹസ്രനാമത്തിൽ സ്കന്ദപൂർവജൻ എന്ന് പറയുന്നുണ്ട്.നേരത്തെ പറഞ്ഞതു പോലെ പുരാണങ്ങളിൽ കൽപ്പഭേദമുണ്ട്.ചിലപ്പോൾ ഒരു കൽപ്പത്തിനൽ ഗണപതി ജ്യേഷ്ഠൻ ആയിരിക്കാം മറ്റൊന്നിൽ മുരുകനും.

    • @thekkumbhagam3563
      @thekkumbhagam3563 6 дней назад +1

      ആന തല വച്ച് കൊടുത്തു എന്ന് വച്ചാൽ ആനയുടെ തല അല്ല... അച്ഛനെ മനസ്സിലാക്കാൻ പറ്റാതെ പോയ മകന്റെ ആ തല മാറ്റി ലോകത്തിൽ അച്ഛനും അമ്മയും ആണ് വലുത് എന്ന് ലോകത്തിന് കാണിച്ചു തന്ന വേദങ്ങൾ എഴുതിയ പണ്ഡിത്യം ഉള്ള അത്രയും വലിയ തല എന്നാണ് ഉദ്ദേശിച്ചത്... അതിനെ പണ്ട് കാലത്തു ഉള്ളവർ ആനതല എന്നാക്കി... പിന്നെ പണ്ട് ഉള്ളവർ പലതും പറഞ്ഞു പറഞ്ഞു കഥകൾ ഉണ്ടാക്കി

    • @neelakandan.m.s1294
      @neelakandan.m.s1294 6 дней назад +1

      ​@@thekkumbhagam3563അതേ അത് നമ്മൾ മനസ്സിലാക്കേണ്ട ആന്തരികമായ അർഥം.രാവണന് പത്തു തല എന്നു പറയുന്നതും ഇതുപോലെയാണ്.പത്ത് ഗുണങ്ങൾ.

    • @dreamcatcher1172
      @dreamcatcher1172 5 дней назад

      🙏🏻❤കറക്റ്റ്

    • @tradeiinstock
      @tradeiinstock 5 дней назад +4

      വീഡിയോയിൽ ഉള്ളവർക്കു ഉള്ളതിനേക്കാൾ അറിവ് താങ്കൾക്കു ഉണ്ട്. ഇത് പറഞ്ഞു തന്നതിന് നന്ദി 🌹🌹

    • @miracletech3657
      @miracletech3657 5 дней назад +1

      ​@@thekkumbhagam3563Oronn parayaathee... parvathi parameshwaranunu undaakunna adhya puthranu mathrame thaarakasurane vadhikan kazhiyu...athanu murukan... parvati shivante urjathil ninn anu murugan undayath... ganapati parvathi deviyude manjalil ninn anu undayath... Ashoka sundari undayath kalpa vrishathil ninn anu..devi prathima undaki,athinu kalpa vrisham jeevan nalki....shiva puranathilum skantha puranathilum ith clear ayi parayunu...pinneed ezhutha pettitulla ee vaka interpretation s vaayikaathe original vayikanam....kalpangalil puranam maarunilla... parvathi devi eth roopam eduthaalum garbhini aakilla...rathi devi shapichathinal...ath adhyam manasilaakuka..pinne.... north indiayil aanu ithoke ulbhavicha kshethrangal palathum ullath....daivangal 10 maasam chumann prasavichu enn ullath logic illayma aanu...ath jeeva sthreekalk mathrame sadhiku.... daivangal urjathil ninnum aanu srishtikunath...prathimayil ninnum thanneyanu ganapathiye srishtichath..pinne murugan shuklathil ninn allann ariyuka....pithaavinteyum mathavinteyum urja samyojanathil ninnum anu murugan undayath...aa agni golam anu agni devan moshtichath..ath gangayil kond ittapol aanu 6 kashanangal aayath...angne anu 6 karthika sakhimar kunjungale valarthiyath.. shesham murugane eka shareeravum aaaru mughavum aaki paraashakthi...shakthikum shivanum adhyam janikuna puthranu mathrame tharaka asurane vadhikan kazhiyu...pinne engne ath ganeshan akum????chindhiku....!!..mohini roopam edukan vishnuvinu sadhichath Lakshmi deviyude amsha Shakthi swa shareerathil layipichaanu enn ariyuka...vishnu sathpurushan anu paraashakthi alla....ayyappan undayath shareerika bandhathiloode alla nerathe paranja pole urja samyojanathil ninnum anu.....manushyane pole thanne daivangalum enn ulla thettudharana adhyam maatuka....puranam vayikaathe..pinned vann koodiya varnanakal kooti chertha tharjimakal vaayikaruth dayav cheyth...1...skandha puranathil shivan murukanod parayunu....aadhi shakthi aaya Parvati mathavinte KHUSHMANDA DEVI Swaroopathil hiranya garbhathil ninn anu prapanchatheyum thrimoorthikaleyum dwi devimareyum srishtichathen parayunu....athe deviyude SIDHI DHATHRI Swaroopathinte dhaanam aanu shivante ardha naareshwaram ennum Shivan thante puthranod parayunu..
      2..... Shakthi illaathe engine anu thrimoorthikalk ivayellam labhikunath enn chindhikaathathenth?????Aadhi Shakthiye thrimoorthikal poojich aavahich varuthiya kadha MUDGALA PURANATHIL Parayunu....
      Aadhi Shakthiyil ninnum anu samastha prapanchavum undayath enn puranangalil parayunu...thankal vayicha athee shiva puranathil ithum parayunund..
      I think thankal vayichath poorna vivaranam ulla shiva purana pusthakam aayirikilla...
      Prapancham shunyamaya samayath.....oorjam oru vashath valayam prapikukayum..ath oru roopathilek parinamichu...athine shakti devi enn vilichu..shesham devi prapanchathe srishtichu..thante srishti noki nadathivaanay devi thannil ninn vibhinnamaayi oru roopathe srishtichu..athanu narayanan.. narayanante nabhiyil ninn oru pushpam vidarukayum athine kamalam enn namakaranam cheythu..athil ninn mattoru roopam undayi..angine brahmavum undayi... avasanam avar thamil thangal aaru?thangalil aaranu shaktishali ennathil tharkam undayi....apol devi poornamallaatha mattoru roopathe srishtichu...ath Oru linga roopathil aayi..athinu devi shakthi nalki..aa lingam avark munnil prathyakshapetu...adhiyum anthyavum kandethan prnju..thudarn ullath evarkum aryavuna kadha anu.. athukond valich neetunilla..aa lingathinun deviyude sidhi dhathri roopathinte ardha bhagam nalki..angine shivan linga roopathil ninn pradhyakshapetu...aa roopathine purushan enn vilichu.....angine moovarum dhyanich...adhi Paraa shakthi pradhyakshapetu...srishti sthithi samharam elpichu..brahmadevanil thante oru amshathe layipichu..pinned adhehathinte shwasathil ninn Saraswati mathav unday.....shivan sampornan akanmenkil paathi shareram aayi onnikanam enn vannu..angine manushya srishti nadathi...shatharoopayum manuvum adhya manushyar aayi..angine ellam Srishtichu brahmav...manushya roopathil janich pradhyakshathil onnikum enn devi shivanod paranju...angine anu vivaham ennath vannath...vineethayudeyum athri maharshiyudeyum puthri aayit deviyude oru amsham Lakshmi devi ayi janipichu.. narayanante pathni anu athen devi ormipich.. shesham devi 105 thott parama,sathi enningane ayi janichu ennal manushya marana chakrathil pett shareeram nashtamayi..poorna devi ayi parvati devi ayi 108)o mathe thavana janichu..ithanu kadha..
      ((Ithil vivarich parayanda palathum oru variyil othukki..kshemikanam

  • @NithinSuresh-dm7pw
    @NithinSuresh-dm7pw 6 дней назад +9

    om muruga🙏🐓🦚

  • @Arjun-6s-9p
    @Arjun-6s-9p 6 дней назад +7

    Jai Ganesh ❤ Ganapathyam

  • @sunitha1124
    @sunitha1124 4 дня назад +3

    ഗണപതി ❤❤

  • @suryatejas3917
    @suryatejas3917 4 дня назад +5

    സത്യം ആണ് പാർവതി കളിമണ്ണിൽ തീർത്തു ജീവൻകൊടുത്ത ഒരു കുട്ടി ആയിരുന്നു. കലി മൂലം ശിവൻ ശിരസ്സ് ചേദിച്ചു കളഞ്ഞപ്പോൾ. മുറിവേറ്റ കിടക്കുന്ന ആനയുടെ ശിരസ്സ് ആണ് അദ്ദേഹം എടുത്തു വച്ചത്. അതാണ് തല ആനയുടെ, ഉടൽ മനുഷ്യനും. അതാണ് സത്യം 🙏

    • @smithanandutapu3797
      @smithanandutapu3797 3 дня назад

      cut cheytha head thanne vechude..pinnenthina head maatiyath..mathralla head cut aayal dead aaville..

  • @tunesforbuddiesentertainme4300
    @tunesforbuddiesentertainme4300 9 часов назад

    ❤️Shiva ❤️parvathy ❤️❤️

  • @vinuk.v.4315
    @vinuk.v.4315 5 дней назад

    Good video ❤️🙏

  • @binduvinodp247
    @binduvinodp247 6 дней назад +20

    ഞാൻ ചെറുപ്പത്തിൽ വായിച്ചറിഞ്ഞത് മുരുകൻ ജേഷ്ഠനും ഗണപതി അനിയനും ആണ്. മlള്ളിയൂർ തിരുമേനിയുടെ ഫോട്ടോയിൽ നിന്നാണ് മുരുകൻ അനിയനായിട്ട് ആദ്യമായി അറിയുന്നത്. 🙏🙏🙏🙏

    • @nikhils5652
      @nikhils5652 5 дней назад +1

      അത് ശുദ്ധ മണ്ടത്തരം ആണ്. Maliyoor പറയുന്നത് പലതും പൊട്ടത്തരം ആ.

    • @GeethaPreman-p8r
      @GeethaPreman-p8r 5 дней назад

      😅 5:50

    • @miracletech3657
      @miracletech3657 5 дней назад +1

      Oronn parayaathee..murugan anu chettan... parvathi parameshwaranu undaakunna adhya puthranu mathrame thaarakasurane vadhikan kazhiyu...athanu murukan... parvati shivante urjathil ninn anu murugan undayath... ganapati parvathi deviyude manjalil ninn anu undayath... Ashoka sundari undayath kalpa vrishathil ninn anu..devi prathima undaki,athinu kalpa vrisham jeevan nalki....shiva puranathilum skantha puranathilum ith clear ayi parayunu...pinneed ezhutha pettitulla ee vaka interpretation s vaayikaathe original vayikanam

  • @nikhilkr8832
    @nikhilkr8832 6 дней назад +11

    ഒരിക്കൽ മഹാവിഷ്ണുവിനോട് ചോദിക്കും, അങ്ങ് ഈ പ്രപഞ്ചത്തിൽ കാണാൻ ആഗ്രഹിക്കുന്ന കാഴ്ച ഏതാണെന്നു,
    അപ്പോൾ ഭഗവാൻ പറയുന്നു..
    സർവ ഭൂത നാഥനായ പരമശിവൻ തന്റെ ഭൂതഗണങ്ങളുമായി ആനന്ദ നിർത്തമാടി വരുന്നതാണെന്നു....

  • @HariSree-f5z
    @HariSree-f5z 2 дня назад

    Srry dear without shiva and sakthi no creation is possible❤

  • @adhinnair5606
    @adhinnair5606 4 дня назад

    2min mele intro 🙌🙌🙃

  • @viralshortsandreels9817
    @viralshortsandreels9817 6 дней назад +1

    മായയെ മനസിലാക്കുക.. ബ്രഹ്മ സത്യം മാത്രം അറിയുക 🕉️🏔️🙏🏻

  • @satheeshsivaram3230
    @satheeshsivaram3230 6 дней назад +4

    നമഃ ശിവായ, 5 ദിക്കാണ് അതായത് പരബ്രമ്മ സ്വരുപനായ വിശ്വബ്രമ്മം(വിശ്വകർമ്മ ) ഈ പ്രപഞ്ചം സൃഷ്ടി, പഞ്ചാഋഷി മാരേയും മൂന്നു മുർത്തികളെയും, സൃഷ്ടിച്ചു 🙏

    • @nikhils5652
      @nikhils5652 5 дней назад +1

      ഹഹ. ചിരിച്ചു ചിരിച്ചു മടുത്തു. ഇമ്മാതിരി പൊട്ടാട്ടത്തരം പടച്ചു വിടുന്ന ചേട്ടനെ സമ്മതിക്കണം

    • @satheeshsivaram3230
      @satheeshsivaram3230 5 дней назад +1

      @nikhils5652 pottatharam ninte appananu

    • @miracletech3657
      @miracletech3657 5 дней назад

      Paraa shakthiyude hiranya garbhathil ninn anu thrimoorthikal undayath... Puranam vaayikaarille???

    • @miracletech3657
      @miracletech3657 5 дней назад

      Oronn parayaathee... parvathi parameshwaranunu undaakunna adhya puthranu mathrame thaarakasurane vadhikan kazhiyu...athanu murukan... parvati shivante urjathil ninn anu murugan undayath... ganapati parvathi deviyude manjalil ninn anu undayath... Ashoka sundari undayath kalpa vrishathil ninn anu..devi prathima undaki,athinu kalpa vrisham jeevan nalki....shiva puranathilum skantha puranathilum ith clear ayi parayunu...pinneed ezhutha pettitulla ee vaka interpretation s vaayikaathe original vayikanam....kalpangalil puranam maarunilla... parvathi devi eth roopam eduthaalum garbhini aakilla...rathi devi shapichathinal...ath adhyam manasilaakuka..pinne.... north indiayil aanu ithoke ulbhavicha kshethrangal palathum ullath....daivangal 10 maasam chumann prasavichu enn ullath logic illayma aanu...ath jeeva sthreekalk mathrame sadhiku.... daivangal urjathil ninnum aanu srishtikunath...prathimayil ninnum thanneyanu ganapathiye srishtichath..pinne murugan shuklathil ninn allann ariyuka....pithaavinteyum mathavinteyum urja samyojanathil ninnum anu murugan undayath...aa agni golam anu agni devan moshtichath..ath gangayil kond ittapol aanu 6 kashanangal aayath...angne anu 6 karthika sakhimar kunjungale valarthiyath.. shesham murugane eka shareeravum aaaru mughavum aaki paraashakthi...shakthikum shivanum adhyam janikuna puthranu mathrame tharaka asurane vadhikan kazhiyu...pinne engne ath ganeshan akum????chindhiku....!!..mohini roopam edukan vishnuvinu sadhichath Lakshmi deviyude amsha Shakthi swa shareerathil layipichaanu enn ariyuka...vishnu sathpurushan anu paraashakthi alla....ayyappan undayath shareerika bandhathiloode alla nerathe paranja pole urja samyojanathil ninnum anu.....manushyane pole thanne daivangalum enn ulla thettudharana adhyam maatuka....puranam vayikaathe..pinned vann koodiya varnanakal kooti chertha tharjimakal vaayikaruth dayav cheyth...1...skandha puranathil shivan murukanod parayunu....aadhi shakthi aaya Parvati mathavinte KHUSHMANDA DEVI Swaroopathil hiranya garbhathil ninn anu prapanchatheyum thrimoorthikaleyum dwi devimareyum srishtichathen parayunu....athe deviyude SIDHI DHATHRI Swaroopathinte dhaanam aanu shivante ardha naareshwaram ennum Shivan thante puthranod parayunu..
      2..... Shakthi illaathe engine anu thrimoorthikalk ivayellam labhikunath enn chindhikaathathenth?????Aadhi Shakthiye thrimoorthikal poojich aavahich varuthiya kadha MUDGALA PURANATHIL Parayunu....
      Aadhi Shakthiyil ninnum anu samastha prapanchavum undayath enn puranangalil parayunu...thankal vayicha athee shiva puranathil ithum parayunund..
      I think thankal vayichath poorna vivaranam ulla shiva purana pusthakam aayirikilla...
      Prapancham shunyamaya samayath.....oorjam oru vashath valayam prapikukayum..ath oru roopathilek parinamichu...athine shakti devi enn vilichu..shesham devi prapanchathe srishtichu..thante srishti noki nadathivaanay devi thannil ninn vibhinnamaayi oru roopathe srishtichu..athanu narayanan.. narayanante nabhiyil ninn oru pushpam vidarukayum athine kamalam enn namakaranam cheythu..athil ninn mattoru roopam undayi..angine brahmavum undayi... avasanam avar thamil thangal aaru?thangalil aaranu shaktishali ennathil tharkam undayi....apol devi poornamallaatha mattoru roopathe srishtichu...ath Oru linga roopathil aayi..athinu devi shakthi nalki..aa lingam avark munnil prathyakshapetu...adhiyum anthyavum kandethan prnju..thudarn ullath evarkum aryavuna kadha anu.. athukond valich neetunilla..aa lingathinun deviyude sidhi dhathri roopathinte ardha bhagam nalki..angine shivan linga roopathil ninn pradhyakshapetu...aa roopathine purushan enn vilichu.....angine moovarum dhyanich...adhi Paraa shakthi pradhyakshapetu...srishti sthithi samharam elpichu..brahmadevanil thante oru amshathe layipichu..pinned adhehathinte shwasathil ninn Saraswati mathav unday.....shivan sampornan akanmenkil paathi shareram aayi onnikanam enn vannu..angine manushya srishti nadathi...shatharoopayum manuvum adhya manushyar aayi..angine ellam Srishtichu brahmav...manushya roopathil janich pradhyakshathil onnikum enn devi shivanod paranju...angine anu vivaham ennath vannath...vineethayudeyum athri maharshiyudeyum puthri aayit deviyude oru amsham Lakshmi devi ayi janipichu.. narayanante pathni anu athen devi ormipich.. shesham devi 105 thott parama,sathi enningane ayi janichu ennal manushya marana chakrathil pett shareeram nashtamayi..poorna devi ayi parvati devi ayi 108)o mathe thavana janichu..ithanu kadha..
      ((Ithil vivarich parayanda palathum oru variyil othukki..kshemikanam

    • @nikhils5652
      @nikhils5652 5 дней назад

      @@satheeshsivaram3230 പല തന്തക്കു ഉണ്ടായവന്നോട് പറഞ്ഞിട്ട് കാര്യം ella😂😂😂

  • @induab
    @induab День назад

    Sheda ippoo e video onnu kanndu samathanam kitum ennu vechu kannan vanne njn ipoo comments vayichu 10 eraty ulla samathanam poyikitty 🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @nikhilkr8832
    @nikhilkr8832 6 дней назад +8

    മൂന്നാമത്തെ പുത്രൻ, ശ്രീ വിഷ്ണുമായ സ്വാമി

    • @-pgirish
      @-pgirish 6 дней назад +1

      എവിടുന്നു കിട്ടി

    • @RijilM-m3d
      @RijilM-m3d 6 дней назад +1

      ഒന്ന്പെണ്ണ്. രണ്ടും മൂന്നും ആൺ..!

    • @rellet-i5w
      @rellet-i5w 6 дней назад

      ​@@-pgirish ooroorutharkk ooroo vishwaasamghal undaavum. avar adh paranjjottae... Shivantae puthran aayitt aanu chudala maadanaeyum parayunnadh. Ellaam srishttichadh Shivan allae, appo Shivantae puthram enn parayunnathil thaankalkk enthaa kazhapp?

    • @user-SHGfvs
      @user-SHGfvs 6 дней назад +4

      ​@@rellet-i5w അതിന് പുരാണ ഇതിഹാസ ആഗമ പാരമ്പര്യം ഉണ്ടോ ഇല്ല ചുടല മാടൻ വിഷ്ണുമായ ഒന്നും മുകളിൽ പറഞ്ഞവയിൽ പറയുന്നവ അല്ല പ്രത്യേകിച്ച് ചാത്തൻ എന്ന ദേവത ചാത്തൻ ശരിക്ക് ശാസ്താവ് ആണ്

    • @rellet-i5w
      @rellet-i5w 5 дней назад

      @user-SHGfvs illa enghil ninghal enthinaanu adhil idapedunnath??? 🤣🤣🤣🤣🤣 Avar avarkk ishttam ulladh paranjjottae!

  • @akhilmohandas4165
    @akhilmohandas4165 3 дня назад

    Vyasan 🪷🙏

  • @MiniK-d2j
    @MiniK-d2j 6 дней назад

    🙏🙏🙏

  • @divyaprabhu9894
    @divyaprabhu9894 6 дней назад

    🙏🏼👌🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aneeshjyothirnath
    @aneeshjyothirnath 6 дней назад

  • @official3548
    @official3548 5 дней назад

    Enthokkeya suhruthe ee irunnu parayunne

  • @shajitn756
    @shajitn756 3 дня назад

    Parvati Devi Ananya vasthram enthanu

  • @KasiShaji
    @KasiShaji 4 дня назад

    Ellamkanalund pashe ethu kalavanu

  • @madhukumar4015
    @madhukumar4015 5 дней назад

    Devadidev mahadev

  • @kings6365
    @kings6365 5 дней назад

    நமஸ்தே🙏 ரோஹித், நமஸ்தே🙏 வியாஸன்❤❤

  • @NishababuThankan
    @NishababuThankan 6 дней назад +3

    Varxhaghulku munne undayiruna karyum etra kruthyamayi enghane parayunu2000 vayasum kanum

  • @sajankurian6421
    @sajankurian6421 6 дней назад +1

    Sir മഹർഷിമാർ സ്വഭാവദൂഷൃത്തെ ചെളിയോട് ഉപമിക്കുന്നു.

    • @user-SHGfvs
      @user-SHGfvs 6 дней назад

      ദൈവം മനുഷ്യസ്ത്രീയെ നേരിട്ട് ഗർഭിണി ആക്കി എന്ന് വിശ്വസിച്ചു തന്ത ആരെന്നു അറിയാത്തവനെ ഡൈവ പുത്രൻ ആക്കിയ കഥവിശ്വസിക്കുന്നവർക്ക് അങ്ങനെ തോന്നുക സ്വാഭാവികം

  • @paarupaaru3871
    @paarupaaru3871 5 дней назад +1

    Enthinanu iyyalod ithoke chodhikunnath iyyal aaraa
    Ithoke parayan mathram yogyatha entha

  • @miracletech3657
    @miracletech3657 5 дней назад +1

    Oronn parayaathee... parvathi parameshwaranunu undaakunna adhya puthranu mathrame thaarakasurane vadhikan kazhiyu...athanu murukan... parvati shivante urjathil ninn anu murugan undayath... ganapati parvathi deviyude manjalil ninn anu undayath... Ashoka sundari undayath kalpa vrishathil ninn anu..devi prathima undaki,athinu kalpa vrisham jeevan nalki....shiva puranathilum skantha puranathilum ith clear ayi parayunu...pinneed ezhutha pettitulla ee vaka interpretation s vaayikaathe original vayikanam

  • @r.muralisiva3373
    @r.muralisiva3373 6 дней назад

    HO, KANDU PIDICHU KALANJALLO

  • @Samyakindialife
    @Samyakindialife 5 дней назад +1

    ശിവന്റെ മക്കൾ അല്ലാ മുരുഗൻ, ഗണപതി

  • @rakeshkolothuparambil2198
    @rakeshkolothuparambil2198 5 дней назад

    Veendum ormipikkunnu . Aback media aalukale thiranjedukkumbol valare sradhikkuka.. Nalla reethiyil pokunna oru channel aan.. nashippikkaruth please

  • @thekkumbhagam3563
    @thekkumbhagam3563 6 дней назад +1

    ആന തല വച്ച് കൊടുത്തു എന്ന് വച്ചാൽ ആനയുടെ തല അല്ല... അച്ഛനെ മനസ്സിലാക്കാൻ പറ്റാതെ പോയ മകന്റെ ആ തല മാറ്റി ലോകത്തിൽ അച്ഛനും അമ്മയും ആണ് വലുത് എന്ന് ലോകത്തിന് കാണിച്ചു തന്ന വേദങ്ങൾ എഴുതിയ പണ്ഡിത്യം ഉള്ള അത്രയും വലിയ തല എന്നാണ് ഉദ്ദേശിച്ചത്... അതിനെ പണ്ട് കാലത്തു ഉള്ളവർ ആനതല എന്നാക്കി... പിന്നെ പണ്ട് ഉള്ളവർ പലതും പറഞ്ഞു പറഞ്ഞു കഥകൾ ഉണ്ടാക്കി

    • @miracletech3657
      @miracletech3657 5 дней назад

      Aaana thala thanne anu....ath gaja raajavinu brahmav kodutha varam anu...gaja shiras thanne anu ganapathik...varnana alla..pinne lokathil valuth achanum ammayum aanen ulla paramarsham oru puranathilum illa.....puranam vayicha mathi..kadha vayikanda

  • @NethalloorBalaji
    @NethalloorBalaji 5 дней назад +3

    നല്ല എഡിറ്റിംഗ്... പക്ഷെ പറഞ്ഞത് മുഴുവൻ വിഡ്ഢിത്തം.. മറ്റൊരു ഹരി പത്തനാപുരം ആകുവാൻ ശ്രമിക്കുന്നു.. കഷ്ടം

  • @-pgirish
    @-pgirish 6 дней назад +2

    മുരുകൻ വേറെ സുബ്രഹ്മണ്യൻ വേറെ, ശാസ്താവും അയ്യപ്പനും പോലെയാണ്.മുരുകൻ സൗത്തിന്ത്യൻ.

    • @durvasav2394
      @durvasav2394 6 дней назад +4

      എല്ലാം ഒരാൾ തന്നെ വ്യത്യസ്തനാട്ടിലുള്ളവർ അവരവരുടെ ഭാഷകളിൽ പല പേരുകൾ വിളിക്കുന്നു എന്ന് മാത്രം.Murugan birth name Karthikeyan

    • @user-SHGfvs
      @user-SHGfvs 6 дней назад

      മുരുകൻ ഒക്കെ രാമായണത്തിൽ ഉള്ള ദേവതയാണ് മുരുകൻ എന്നാണ് സൗത്ത് ഇന്ത്യൻ ആയത് മുരുകൻ ജനിച്ചത് നോർത്തിൽ ആണെന്ന് തമിഴ് സംഘകാല കൃതികൾ തന്നെ പറയുന്നുണ്ട്

    • @neelakandan.m.s1294
      @neelakandan.m.s1294 6 дней назад +1

      @@-pgirish അപ്പോൾ ശിവനും മഹാദേവനും രണ്ടായിരിക്കും.അതുപോലെ വിഷ്ണുവും നാരായണനും😂.
      മുരുകൻ , അയ്യപ്പൻ എന്നിവ പ്രാദേശിക നാമങ്ങളാണ് .അതുകൊണ്ട് പുരാണങ്ങളിൽ കാണില്ല.മുരുകൻ എന്നാൽ സുബ്രഹ്മണ്യനെ തമിഴിൽ പ്രാദേശികമായി വിളിക്കുന്നതാണ്.അഴകുള്ളവൻ,മൂന്നു മൂർത്തികൾ അതായിത് മുകുന്ദൻ, രുദ്രൻ,കമലോത്ഭവൻ തുടങ്ങിയവരുടെ ഗുണങ്ങൾ ഒരുമിച്ച് ഉള്ളവൻ എന്നൊക്കെയാണ് മുരുകൻ എന്നതിന്റെ അർഥം.അതുപോലെ ശാസ്താവിന്റെ കാര്യവും
      സംസ്കൃതം -ശാസ്താവ്,
      ആര്യതാതൻ
      തമിഴ് -സാത്തനാർ, അയ്യനാർ
      മലയാളം -ചാത്തൻ,അയ്യപ്പൻ
      ഇതുപോലെ പല ഭാഷകളിലും പല ദേവതകൾക്കും പ്രാദേശികമായ പേരുകളുണ്ട്.

    • @nikhils5652
      @nikhils5652 5 дней назад

      😂😂😂

    • @neelakandan.m.s1294
      @neelakandan.m.s1294 5 дней назад +1

      @@-pgirish അപ്പോൾ ശിവനും മഹാദേവനും രണ്ടായിരിക്കും.വിഷ്ണുവും നാരായണനും രണ്ടായിരിക്കും😂 മുരുകൻ, അയ്യപ്പൻ എന്നിവ പ്രാദേശിക നാമങ്ങളാണ്.അതുകൊണ്ട് അതൊന്നും പുരാണങ്ങളിൽ കാണില്ല.സുബ്രഹ്മണ്യനെ തമിഴിൽ പ്രാദേശികമായി വിളിക്കുന്നതാണ് മുരുകൻ.മുരുകൻ എന്ന തമിഴ് നാമത്തിൻ അഴകൻ , മൂന്നു മൂർത്തികളുടെ ഗുണവും ചേർന്നവൻ എന്നൊക്കെയാണ് അർഥം.മു- മുകുന്ദൻ ,രു-രുദ്രൻ ,ക -കമലോത്ഭവൻ. ശാസ്താവിന്റെ കാര്യവും ഇതുപോലെ തന്നെ.
      സംസ്കൃതം -ശാസ്താവ്, ആര്യതാതൻ
      തമിഴ് -സാത്തനാർ, അയ്യനാർ
      മലയാളം -ചാത്തൻ, അയ്യപ്പൻ
      ഇതുപോലെ പല ഭാഷകളിലും പല ദേവതകൾക്കും പ്രാദേശികമായ പേരുകളുണ്ട്.

  • @ForGood-lq5ci
    @ForGood-lq5ci 2 дня назад +1

    ഈ മനുഷ്യനാണ് പറഞ്ഞത് ഭഗവാനെ വിളിച്ചാൽ പെട്ടന്ന് മരിച്ചു പോകും എന്നൊക്കെ... ഇങ്ങനെ തെറ്റിദ്ധരിപ്പിക്കല്ലേ. സ്വയം പണ്ഡിതൻ ആണെന്ന് കരുതി ഇങ്ങനെ പറയല്ലേ

    • @adolf2532
      @adolf2532 День назад +1

      വെറും ഡയലോഗ് അടി ആണ് 👨🏻‍🦯

  • @anilacharyaacharya4702
    @anilacharyaacharya4702 2 дня назад

    ഗണപതി സാക്ഷാൽ ഈശ്വരൻ ആണ്, അത് പുരാണകഥയിലെ കഥാപാത്രം അല്ല. ഗണാധിപതി, സാക്ഷാൽ പരബ്രഹ്മം.

  • @miracletech3657
    @miracletech3657 5 дней назад

    Oronn parayaathee... parvathi parameshwaranunu undaakunna adhya puthranu mathrame thaarakasurane vadhikan kazhiyu...athanu murukan... parvati shivante urjathil ninn anu murugan undayath... ganapati parvathi deviyude manjalil ninn anu undayath... Ashoka sundari undayath kalpa vrishathil ninn anu..devi prathima undaki,athinu kalpa vrisham jeevan nalki....shiva puranathilum skantha puranathilum ith clear ayi parayunu...pinneed ezhutha pettitulla ee vaka interpretation s vaayikaathe original vayikanam....kalpangalil puranam maarunilla... parvathi devi eth roopam eduthaalum garbhini aakilla...rathi devi shapichathinal...ath adhyam manasilaakuka..pinne.... north indiayil aanu ithoke ulbhavicha kshethrangal palathum ullath....daivangal 10 maasam chumann prasavichu enn ullath logic illayma aanu...ath jeeva sthreekalk mathrame sadhiku.... daivangal urjathil ninnum aanu srishtikunath...prathimayil ninnum thanneyanu ganapathiye srishtichath..pinne murugan shuklathil ninn allann ariyuka....pithaavinteyum mathavinteyum urja samyojanathil ninnum anu murugan undayath...aa agni golam anu agni devan moshtichath..ath gangayil kond ittapol aanu 6 kashanangal aayath...angne anu 6 karthika sakhimar kunjungale valarthiyath.. shesham murugane eka shareeravum aaaru mughavum aaki paraashakthi...shakthikum shivanum adhyam janikuna puthranu mathrame tharaka asurane vadhikan kazhiyu...pinne engne ath ganeshan akum????chindhiku....!!..mohini roopam edukan vishnuvinu sadhichath Lakshmi deviyude amsha Shakthi swa shareerathil layipichaanu enn ariyuka...vishnu sathpurushan anu paraashakthi alla....ayyappan undayath shareerika bandhathiloode alla nerathe paranja pole urja samyojanathil ninnum anu.....manushyane pole thanne daivangalum enn ulla thettudharana adhyam maatuka....puranam vayikaathe..pinned vann koodiya varnanakal kooti chertha tharjimakal vaayikaruth dayav cheyth...1...skandha puranathil shivan murukanod parayunu....aadhi shakthi aaya Parvati mathavinte KHUSHMANDA DEVI Swaroopathil hiranya garbhathil ninn anu prapanchatheyum thrimoorthikaleyum dwi devimareyum srishtichathen parayunu....athe deviyude SIDHI DHATHRI Swaroopathinte dhaanam aanu shivante ardha naareshwaram ennum Shivan thante puthranod parayunu..
    2..... Shakthi illaathe engine anu thrimoorthikalk ivayellam labhikunath enn chindhikaathathenth?????Aadhi Shakthiye thrimoorthikal poojich aavahich varuthiya kadha MUDGALA PURANATHIL Parayunu....
    Aadhi Shakthiyil ninnum anu samastha prapanchavum undayath enn puranangalil parayunu...thankal vayicha athee shiva puranathil ithum parayunund..
    I think thankal vayichath poorna vivaranam ulla shiva purana pusthakam aayirikilla...
    Prapancham shunyamaya samayath.....oorjam oru vashath valayam prapikukayum..ath oru roopathilek parinamichu...athine shakti devi enn vilichu..shesham devi prapanchathe srishtichu..thante srishti noki nadathivaanay devi thannil ninn vibhinnamaayi oru roopathe srishtichu..athanu narayanan.. narayanante nabhiyil ninn oru pushpam vidarukayum athine kamalam enn namakaranam cheythu..athil ninn mattoru roopam undayi..angine brahmavum undayi... avasanam avar thamil thangal aaru?thangalil aaranu shaktishali ennathil tharkam undayi....apol devi poornamallaatha mattoru roopathe srishtichu...ath Oru linga roopathil aayi..athinu devi shakthi nalki..aa lingam avark munnil prathyakshapetu...adhiyum anthyavum kandethan prnju..thudarn ullath evarkum aryavuna kadha anu.. athukond valich neetunilla..aa lingathinun deviyude sidhi dhathri roopathinte ardha bhagam nalki..angine shivan linga roopathil ninn pradhyakshapetu...aa roopathine purushan enn vilichu.....angine moovarum dhyanich...adhi Paraa shakthi pradhyakshapetu...srishti sthithi samharam elpichu..brahmadevanil thante oru amshathe layipichu..pinned adhehathinte shwasathil ninn Saraswati mathav unday.....shivan sampornan akanmenkil paathi shareram aayi onnikanam enn vannu..angine manushya srishti nadathi...shatharoopayum manuvum adhya manushyar aayi..angine ellam Srishtichu brahmav...manushya roopathil janich pradhyakshathil onnikum enn devi shivanod paranju...angine anu vivaham ennath vannath...vineethayudeyum athri maharshiyudeyum puthri aayit deviyude oru amsham Lakshmi devi ayi janipichu.. narayanante pathni anu athen devi ormipich.. shesham devi 105 thott parama,sathi enningane ayi janichu ennal manushya marana chakrathil pett shareeram nashtamayi..poorna devi ayi parvati devi ayi 108)o mathe thavana janichu..ithanu kadha..
    ((Ithil vivarich parayanda palathum oru variyil othukki..kshemikanam

  • @durvasav2394
    @durvasav2394 6 дней назад +4

    ശിവഭഗവാൻ അന്യഗ്രഹത്തിൽ നിന്നും ഭൂമിയിലേക്ക് വന്ന ആളാണ്.മനുഷ്യർക്ക് കഴിയാത്ത ഒരുപാട് കഴിവുകൾ അദ്ദേഹത്തിനുണ്ടായിരുന്നു.പാർവതി എന്ന മനുഷ്യ സ്ത്രീയുമായി ഫിസിക്കലി ബന്ധം പുലർത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അതിൽ നിന്ന് തന്നെ വ്യക്തം.കുറെ കെട്ടുകഥകൾ അല്ല ഇതുപോലുള്ള യാഥാർത്ഥ്യങ്ങളാണ് പ്രചരിപ്പിക്കേണ്ടത്.ശിവപുരാണം ആയാലും വിഷ്ണുപുരാണം ഒരുപാട് മസാലയും കെട്ടുകഥകളും ഒക്കെ ചേർത്താണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.പക്ഷേ ഇനിയുള്ള ജനറേഷൻ സനാതനധർമ്മത്തിന ബഹുമാനിക്കണം എങ്കിൽ യാഥാർത്ഥ്യം ചുരുളഴിച്ച് അവർക്ക് പറഞ്ഞു കൊടുക്കണം

    • @thekkumbhagam3563
      @thekkumbhagam3563 6 дней назад

      ആന തല വച്ച് കൊടുത്തു എന്ന് വച്ചാൽ ആനയുടെ തല അല്ല... അച്ഛനെ മനസ്സിലാക്കാൻ പറ്റാതെ പോയ മകന്റെ ആ തല മാറ്റി ലോകത്തിൽ അച്ഛനും അമ്മയും ആണ് വലുത് എന്ന് ലോകത്തിന് കാണിച്ചു തന്ന വേദങ്ങൾ എഴുതിയ പണ്ഡിത്യം ഉള്ള അത്രയും വലിയ തല എന്നാണ് ഉദ്ദേശിച്ചത്... അതിനെ പണ്ട് കാലത്തു ഉള്ളവർ ആനതല എന്നാക്കി... പിന്നെ പണ്ട് ഉള്ളവർ പലതും പറഞ്ഞു പറഞ്ഞു കഥകൾ ഉണ്ടാക്കി

    • @miracletech3657
      @miracletech3657 5 дней назад

      Eda myre... parashakthiyil ninn anu thrimoorthikal undayath.... Avante oru physically knapp...oro konacha kadha aayitt varunn...anya graham polum..anya grahathil ninn vannatho bhagavan..devi anel manushyanum...nee ith evdunn padichaya... nee bhoomi undayapo undayavan ano

  • @nikhil6741
    @nikhil6741 День назад

    കമന്റ് ബോക്സ് കണ്ടിട്ട് ഇതെല്ലാം റിയൽ ആണെന്ന് വിശ്വസിക്കുന്നവരാണല്ലോ മൊത്തം 🤣

  • @radhakrishnank403
    @radhakrishnank403 5 дней назад

    ആന തല വച്ചു കൊടുത്തു എന്നു പറയുന്നതും ആനത്തലവച്ചു കൊടുത്തു എന്നു പറയുന്നതും തമ്മിൽ അർത്ഥവ്യത്യാസമുണ്ടു്. മനസിലാക്കുക

  • @ajikumarajikumar2433
    @ajikumarajikumar2433 6 дней назад

    Parvathiyude Peru eduthathu ivananu kashttam

  • @SugishSureshan
    @SugishSureshan 5 дней назад

    Ashoka Sundari 2 putri aanne

  • @abcd-u5l8v
    @abcd-u5l8v 4 дня назад

    ആനയും പാർവ്വതിയും dingolfi❤

  • @nikhils5652
    @nikhils5652 5 дней назад +2

    ഗണപതി അല്ല ബ്രഹ്മത്തിന്റെ പൂർണ രൂപം 😂😂😂. Minimum sense ഉള്ളവരെങ്കിലും ഇന്റർവ്യൂ വിളിക്കാൻ മേലെ

  • @sunmedia7809
    @sunmedia7809 6 дней назад +1

    Ee parayunathe full thettane. Ee bhoomiyil arayapedunna kadha full thettane. Shivan parvati Samyukta pindamthil ninn undaya adhiyathe kutty anne Karthikeyan, Randamathum Parvati Devi Prasavicha kutty anne Asoka Sundhari , Munnamath Parvati Devi Kalimannu & Chadhanam konde undakiya Kutty Anne Vinayakan.

    • @meeramanju3419
      @meeramanju3419 6 дней назад

      രതീദേവിയുടെ ശാപം കൊണ്ട് പാർവതി ദേവിയ്ക്ക് പ്രസവിക്കാൻ പറ്റില്ല എന്നല്ലേ കഥകളിൽ? 🤔അപ്പോൾ എങ്ങനെ അശോകസുന്ദരി? Please reply

    • @nofox12345
      @nofox12345 6 дней назад +2

      Devi presavichittilla bro

    • @rellet-i5w
      @rellet-i5w 6 дней назад +2

      Rathi shabhichittind Paarvathiyae, kutty undaavilla enn. Maathramalla, Paarvathi manushya shareeram thwajich aanu Kailaasathil preveshichath.

    • @durvasav2394
      @durvasav2394 6 дней назад +1

      അല്പം ലോജിക്ക് പരമായി ചിന്തിച്ചുനോക്കൂ. ശിവൻ ഒരു ഏലിയൻ.വലിപ്പത്തിൽ തന്റെ പകുതി മാത്രം ഉള്ള ഒരു മനുഷ്യ സ്ത്രീയുമായി ഫിസിക്കലി ബന്ധം പുലർത്താൻ കഴിയില്ല.ഈ ശാപത്തിന്റെ കഥയൊക്കെ ഇതിനെപ്പറ്റി ധാരണയൊന്നും ഇല്ലാത്ത ആരൊക്കെയോ തട്ടി വിട്ടതായിരിക്കും

    • @sunmedia7809
      @sunmedia7809 5 дней назад +1

      Kamadevane Shivan Bhashmakki Appol Rathi Devi Paravati Devi ye shabhichu oru kuttyke janmam nalakkan pattathe varatte. Aa shabham Karthikeyan Janichapol Parvati Devi Shabha Vimukhtha ayyi . Angane Anne Avar Asoka Sundhari ke Janmam nalkunnathe. Athe Ashoka Vrikshathinte chuvattil ninnu. Athu kondane Ashoka Sundari peru Vechathe. Shivan Dhyanthin Pogumbol Aviduthe 50 divasam pogum athe ividuthe 50 Varsharam Varum . Aa samayathe Karthikeyan , Ashok Sundari Avarude oro karyangalkayyi sanjarikumme . Avare Full time parvati devike Kittarilla. Aa Ekkandhatha konde anne Paravati Devi Vinayakne Kalimannu, Chadhanam konde undakiyathe.

  • @shajitn756
    @shajitn756 3 дня назад +1

    Ninde kunjamma

  • @JayaSree-ug8jj
    @JayaSree-ug8jj 4 дня назад +2

    അങ്ങനെ ആണെങ്കിൽ ശിവനും ശക്തിയും ചേർന്നുന്നുണ്ടാകുന്ന പുത്രനെ താരകാസുരനെ വാധിക്കാൻ പറ്റൂ എന്നാണല്ലോ പുരാണം അല്ലാതെ ശിവനിൽ നിന്ന് മാത്രം ഉണ്ടായതാണ് മുരുകന്നെങ്കിൽ സതി ദേവിയുടെആൽമാഹുതിക്കു ശേഷം പാർവതി ദേവിയെ വേ ളികഴിക്കേണ്ട ആവിശ്യം വരുന്നില്ലല്ലോ ശിവനും ശക്തിയും ചേർന്നുള്ള പുത്രനിലൂടിയെ തരാകാവതം നടക്കു അതിനാലാണ് സതീദേവിയുടെ വേർപാടിന് ശേഷം ശിവന് പാർവതി ദേവിയെ വേളി കഴിക്കേണ്ടി വന്നത് അല്ലാതെ ശിവപുത്രൻ മാത്രമല്ല മുരുകൻ

  • @durvasav2394
    @durvasav2394 6 дней назад +3

    നിങ്ങൾ എന്തിനാണ് തിരുവിളയാടൽ പോലെ ഉള്ള പാണ്ടിപ്പടങ്ങളെ പറ്റി പരാമർശിക്കുന്നത്? ആ സംഭവമൊക്കെ കുമാരസംഭവം എന്ന മലയാള സിനിമയിലും കാണിക്കുന്നുണ്ടല്ലോ.

  • @rahees-vr2py
    @rahees-vr2py 6 дней назад

    ഞൻ ചാത്തൻ. എടാ കുണ്ണ എല്ലാത്തിന്റെയും മാതാവും പിതാവും shiva തന്നെ യാണ്
    ഒന്നുംകൂടെ പറയാം ശിവന്റെ അച്ഛൻ ആണ് parama ശിവൻ(ഓം )
    ഒന്നും കൂടെ പറയാം (ഓം ) കാരത്തിന്റെ മൂന്ന് മക്കൾ ആണ്
    പ്രമാവ്. വിഷ്ണു. ശിവൻ

    • @miracletech3657
      @miracletech3657 5 дней назад +2

      Thett.... parashakthiyude hiranya garbhathil ninn anu thrimoorthikal undayath....avark thante amsha Shakthikal aya Lakshmi sarasvati Shivathamaareyum nalki shakthik vendi.... ithrayum than manasilaakuka... Oronn parayaathee... parvathi parameshwaranunu undaakunna adhya puthranu mathrame thaarakasurane vadhikan kazhiyu...athanu murukan... parvati shivante urjathil ninn anu murugan undayath... ganapati parvathi deviyude manjalil ninn anu undayath... Ashoka sundari undayath kalpa vrishathil ninn anu..devi prathima undaki,athinu kalpa vrisham jeevan nalki....shiva puranathilum skantha puranathilum ith clear ayi parayunu...pinneed ezhutha pettitulla ee vaka interpretation s vaayikaathe original vayikanam....kalpangalil puranam maarunilla... parvathi devi eth roopam eduthaalum garbhini aakilla...rathi devi shapichathinal...ath adhyam manasilaakuka..pinne.... north indiayil aanu ithoke ulbhavicha kshethrangal palathum ullath....daivangal 10 maasam chumann prasavichu enn ullath logic illayma aanu...ath jeeva sthreekalk mathrame sadhiku.... daivangal urjathil ninnum aanu srishtikunath...prathimayil ninnum thanneyanu ganapathiye srishtichath..pinne murugan shuklathil ninn allann ariyuka....pithaavinteyum mathavinteyum urja samyojanathil ninnum anu murugan undayath...aa agni golam anu agni devan moshtichath..ath gangayil kond ittapol aanu 6 kashanangal aayath...angne anu 6 karthika sakhimar kunjungale valarthiyath.. shesham murugane eka shareeravum aaaru mughavum aaki paraashakthi...shakthikum shivanum adhyam janikuna puthranu mathrame tharaka asurane vadhikan kazhiyu...pinne engne ath ganeshan akum????chindhiku....!!..mohini roopam edukan vishnuvinu sadhichath Lakshmi deviyude amsha Shakthi swa shareerathil layipichaanu enn ariyuka...vishnu sathpurushan anu paraashakthi alla....ayyappan undayath shareerika bandhathiloode alla nerathe paranja pole urja samyojanathil ninnum anu.....manushyane pole thanne daivangalum enn ulla thettudharana adhyam maatuka....puranam vayikaathe..pinned vann koodiya varnanakal kooti chertha tharjimakal vaayikaruth dayav cheyth...1...skandha puranathil shivan murukanod parayunu....aadhi shakthi aaya Parvati mathavinte KHUSHMANDA DEVI Swaroopathil hiranya garbhathil ninn anu prapanchatheyum thrimoorthikaleyum dwi devimareyum srishtichathen parayunu....athe deviyude SIDHI DHATHRI Swaroopathinte dhaanam aanu shivante ardha naareshwaram ennum Shivan thante puthranod parayunu..
      2..... Shakthi illaathe engine anu thrimoorthikalk ivayellam labhikunath enn chindhikaathathenth?????Aadhi Shakthiye thrimoorthikal poojich aavahich varuthiya kadha MUDGALA PURANATHIL Parayunu....
      Aadhi Shakthiyil ninnum anu samastha prapanchavum undayath enn puranangalil parayunu...thankal vayicha athee shiva puranathil ithum parayunund..
      I think thankal vayichath poorna vivaranam ulla shiva purana pusthakam aayirikilla...
      Prapancham shunyamaya samayath.....oorjam oru vashath valayam prapikukayum..ath oru roopathilek parinamichu...athine shakti devi enn vilichu..shesham devi prapanchathe srishtichu..thante srishti noki nadathivaanay devi thannil ninn vibhinnamaayi oru roopathe srishtichu..athanu narayanan.. narayanante nabhiyil ninn oru pushpam vidarukayum athine kamalam enn namakaranam cheythu..athil ninn mattoru roopam undayi..angine brahmavum undayi... avasanam avar thamil thangal aaru?thangalil aaranu shaktishali ennathil tharkam undayi....apol devi poornamallaatha mattoru roopathe srishtichu...ath Oru linga roopathil aayi..athinu devi shakthi nalki..aa lingam avark munnil prathyakshapetu...adhiyum anthyavum kandethan prnju..thudarn ullath evarkum aryavuna kadha anu.. athukond valich neetunilla..aa lingathinun deviyude sidhi dhathri roopathinte ardha bhagam nalki..angine shivan linga roopathil ninn pradhyakshapetu...aa roopathine purushan enn vilichu.....angine moovarum dhyanich...adhi Paraa shakthi pradhyakshapetu...srishti sthithi samharam elpichu..brahmadevanil thante oru amshathe layipichu..pinned adhehathinte shwasathil ninn Saraswati mathav unday.....shivan sampornan akanmenkil paathi shareram aayi onnikanam enn vannu..angine manushya srishti nadathi...shatharoopayum manuvum adhya manushyar aayi..angine ellam Srishtichu brahmav...manushya roopathil janich pradhyakshathil onnikum enn devi shivanod paranju...angine anu vivaham ennath vannath...vineethayudeyum athri maharshiyudeyum puthri aayit deviyude oru amsham Lakshmi devi ayi janipichu.. narayanante pathni anu athen devi ormipich.. shesham devi 105 thott parama,sathi enningane ayi janichu ennal manushya marana chakrathil pett shareeram nashtamayi..poorna devi ayi parvati devi ayi 108)o mathe thavana janichu..ithanu kadha..
      ((Ithil vivarich parayanda palathum oru variyil othukki..kshemikanam

    • @rahees-vr2py
      @rahees-vr2py 5 дней назад

      @miracletech3657 നീ ഉടനെ മരണ പെടും

  • @vijeeshvijeesh1269
    @vijeeshvijeesh1269 3 дня назад

    മഹാദേവൻ❤❤❤

  • @Vipine1984
    @Vipine1984 3 дня назад

    🙏🙏🙏

  • @sheejasivadas8967
    @sheejasivadas8967 9 часов назад

    🙏🙏