ലാഹിരി മഹാശയനെ അറിയുക I Lahiri Mahashayan | ABC TALK |

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 207

  • @GirijaMavullakandy
    @GirijaMavullakandy День назад +65

    സുനിൽ സാർ രാമചന്ദ്രൻസാർ നമസ്തെ
    സനാതന ധർമ്മത്തെ അതിന്റെ യഥാർത്ഥ രൂപത്തിൽ സാധാരണ ജനങ്ങളിലേയ്ക്ക് എത്തരുത് എന്ന് ഇന്ത്യ ഭരിച്ചിരുന്ന ചില കുടുംബങ്ങൾക്ക് നിർബ്ബന്ധമുണ്ടായിരുന്നു. നമ്മുടെ പാരമ്പര്യത്തെ ഇകഴ്ത്തുന്നതിൽ അവരൊക്കെ താൽപര്യം കാണിച്ചു. എന്തായാലും കഥയമമയിലൂടെ ഇത്തരം അറിവുകൾ പകർന്ന ABC മലയാളം ചാനലിന് അഭിനന്ദനങ്ങൾ.

  • @abhinavfx8826
    @abhinavfx8826 День назад +27

    എല്ലാത്തരം വിഷയങ്ങളെയും വളരെ ആധികാരികതയോടെ അവതരിപ്പിക്കുന്ന ABC ചാനലിന് അഭിനന്ദനങ്ങൾ 💕❤️❤️❤️❤️❤️❤️

  • @midhunc1003
    @midhunc1003 День назад +16

    നിങ്ങളുടെ ചാനൽ വലിയ വിജയമാണ്. ഒരുപക്ഷേ മറ്റുള്ള ചാനലുകൾ പരസ്യത്തില്‍നും , വാർത്തകൾ വളച്ചൊടിച്ച് ജനങ്ങളെ വിഡ്ഢികള്‍ ആക്കാനും നിലകൊള്ളുപോൾ, നിങ്ങള്‍ സത്യം ജനങ്ങളില്‍ എത്തിച്ചു നിലകൊള്ളുന്നു. മുരുക ഭഗവാന്റെ അനുഗ്രഹം ഉള്ള ചാനൽ ❤ ABC Talks 🙏

  • @srisudhasudha1577
    @srisudhasudha1577 День назад +28

    ഇന്ത്യയിൽ ഇതൊക്കെ മറച്ചു വച്ചിരിക്കുന്നു...അമേരിക്ക യില് ഹാർവാർഡ് യൂണിവേഴ്സിറ്റി പഠിപ്പിക്കുന്നു..മഹാഭാരതം, രാമായണം.

  • @sasindranathan
    @sasindranathan День назад +17

    നമ്മുടെ പൈതൃകം നഷ്ടമാകുന്നു ഒരു കാലം ആണ് ഇന്നത്തെത് എന്ന് മനസ്സിലാക്കണം . അത് നിലനിൽക്കുന്നതിന് വേണ്ടി താങ്കളെപ്പോലെ ചിലർ എങ്കിലും മുന്നോട്ട് വന്നതിൽ വളരെ അധികം സന്തോഷം രേഖപ്പെടുത്തുന്നു . ജവഹർലാൽ നെഹ്റുവും , അയാളുടെ കപട സോഷ്യലിസ്റ്റ് ശിങ്കിടികളും ഹിന്ദുക്കളുടെ ചരിത്രം പോലും വളച്ചൊടിച്ച് എഴുതി എന്നതാണ് ദുഃഖകരമായ വസ്തുത .

  • @thulasimuraleedharan9702
    @thulasimuraleedharan9702 День назад +17

    കഥയമമ എല്ലാ എപ്പിസോഡും കാണാറുണ്ട് വളരെ നല്ല പരിപാടി ആണ് പിന്നെ ഇതു അവതരിപ്പിക്കുന്ന സുനിൽ സർ എന്റെ സഹോദരന്റെ അതേ മുഖം ശബ്ദവും അതു പോലെതാങ്കളെ കാണുമ്പോൾ എല്ലാം ഇതു പറയണം എന്ന് വിചാരിക്കും 🥰

  • @usharaveendran6022
    @usharaveendran6022 23 часа назад +3

    ഒരു യോഗിയുടെ ആത്മകഥ !!! ഹിന്ദുവിൻ്റെ സംസ്ക്കാരം ഒരു മഹാ സമുദ്രം പോലെ അന്തമില്ലാതങ്ങനെ പരന്നുകിടക്കുന്നു!! മോക്ഷത്തിനൊരായിരം മാർഗ്ഗങ്ങൾ....... ഹിന്ദുവിനും, മറ്റു മതസ്ഥർക്കും, മതമില്ലാത്തവനും എല്ലാം ഒരുപോലെ യോജിക്കുന്നതു യഥേഷ്ടം തെരഞ്ഞെടുക്കാം! അഭിമാനിക്കാം ഹിന്ദുവായി ഈ ഭാരതഖണ്ഡത്തിൽ ജൻമമെടുത്തതിന്... നന്ദി ഭഗവാനേ നന്ദി, നന്ദി, നന്ദി

  • @girijaek9982
    @girijaek9982 День назад +12

    ABC malayalam എനിക്ക് ഏറ്റ വും ഇഷ്ടപ്പെട്ട ഗുണനിലവാരമുള്ള channel...

  • @gireeshkumargangadharan5928
    @gireeshkumargangadharan5928 День назад +2

    ഈ വീഡിയോ എന്നെ കുറെ വർഷം പിന്നിലേക്ക് കൂട്ടികൊണ്ട് പോയി എന്റെ ഗുരുനാഥൻ ശ്രീ ശാരങ്ങധരൻ മാഷ് പറഞ്ഞത് പ്രകാരം ഒരു യോഗിയുടെ ആത്മകഥ വായിക്കാൻ കഴിഞ്ഞിരുന്നു. പിന്നെ വേദാതിരി മഹർഷിയുടെ സ്കൈ കുണ്ഡലിനി യോഗയുടെ തുടക്കവും കുറച്ചു പഠിക്കാൻ കഴിഞ്ഞു. ആ നല്ല നാളുകൾ ഓർമ്മിക്കാൻ ശ്രമിപ്പിച്ചതിനു എബിസി യോട് നന്ദി രേഖപെടുത്തുന്നു. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. പ്രതേകിച്ചു മഹാ അവതാർ ബാബാജി യെ കുറിച്ച്.

  • @srisudhasudha1577
    @srisudhasudha1577 День назад +18

    ഞാൻ ക്രിയയോഗ ചെയ്യുന്നു.ഓം ശ്രീ ഗുരുഭ്യോ നമഹ,❤❤,,🙏🙏🙏

  • @preethibalakrishnan625
    @preethibalakrishnan625 День назад +37

    ഞാൻ പോയിരുന്നു ഈ കഴിഞ്ഞ മാസം ഗുർണിയിൽ . ഓം ശ്രീ ഗുരുഭ്യോ നമഃ

    • @Chakkochi168
      @Chakkochi168 День назад +4

      ഭാഗ്യവതി 🙏🚩

  • @mohandasmr6726
    @mohandasmr6726 День назад +27

    ഇതുപോലുള്ള മഹായോഗീശ്വരന്മാരുടെ ചരിതം ഈ ചാനലിലൂടെ വെളിവാകട്ടെ. 🙏🏻🙏🏻🙏🏻

  • @robinsonkurian2720
    @robinsonkurian2720 День назад +4

    ആ മോഹൻ ലാലിനെ കുറിച്ച് എഴുതിയ ആളാണ് നമ്മുടെ രാംജി

  • @PrasannanKr-j7t
    @PrasannanKr-j7t День назад +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ബുക്ക് ആണ് ഒരു യോഗിയുടെ ആത്മകഥ

    • @ashokankk305
      @ashokankk305 День назад

      ക്രിയയോഗ പരിശീലനം തുടങ്ങിയോ?

    • @nanduvkd3409
      @nanduvkd3409 21 час назад

      Guruinte deeksheduth venam kriyayoga practice cheyyan

  • @aaha782
    @aaha782 День назад +7

    ❤ കൊള്ളാം നല്ല ആശയമാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്! പ്രധാനമായും സ്വധർമ്മ" എന്ന് പറയുന്നത് - മറ്റുള്ളവർക്ക് വേണ്ടിയാണ് എന്നാണ്

  • @chandranbabu8730
    @chandranbabu8730 День назад +14

    ജയ് ഗുരുദേവ് ശ്രീ Lahiri Mahasaya

  • @ganeshbabu9606
    @ganeshbabu9606 День назад +1

    ABCയുടെ ഈ നല്ല തീരുമാനത്തെ സ്വാഗതം ചെയ്യുന്നു… സാധാരണ മനുഷ്യർക്ക് അവിശ്വസനീയമായ തലങ്ങളിലൂടെ സഞ്ചരിച്ച മഹാത്മാക്കളെ ജനങ്ങളിലെത്തിക്കാൻ ഇത് സഹായകരമാവട്ടെ! തമിഴ് നാട്ടിലെ പറങ്കിപ്പേട്ടയിൽ 203BCയിൽ ജനിച്ച് ഇന്നും ജീവിച്ചിരിക്കുന്നുവെന്ന വിശ്വസിക്കുന്ന ഗുരുക്കന്മാരുടെ ഗുരുവായ മഹാവതാർ ബാബാജിഎന്ന നടരാജനിൽനിന്ന് തന്നെ തുടങ്ങിയാൽ അതൊരു ഗുരുദക്ഷിണയാവും. കുഭമേളകളിലാണ് പലർക്കും ഗുരുവിന്റെ ദർശനം കിട്ടിയിട്ടുള്ളത്!💐

  • @mohananmk636
    @mohananmk636 День назад +5

    കൂടാതെ ങ്ങാൻ ക്രിയ യോഗം 12 വർഷമായി ചെയ്യുന്നുണ്ട്. ഇടക്കിടെ റാഞ്ചിയിൽ പോകാറുണ്ട്
    യോഗിയുടെ Aslmaksdha മലയാളത്തിൽ വിവർത്തനം ചെയ്തത് Dr.Balakrishnan Thiruvananthapuram aanu. Ngan അദ്ദേഹത്തെ പരിചയപ്പെട്ടഇട്ടുണ്ട്. ഒരു ഹിമാലയ യാത്രയിൽ ഒരു മാസത്തോളം അദ്ദേഹത്തോടൊപ്പം കഴിഞ്ഞിട്ടുണ്ട്. അന്ന് അന്തരിച്ച ശ്രീ ചിത്രൻ n as mboothiriyum undasyirunnuu.

  • @Chakkochi168
    @Chakkochi168 День назад +14

    ഹൃദയസ്പർശിയായ എപ്പിസോഡ്.ഇതുപോലുള്ള ഭാരതത്തിന്റെ ഇതിഹാസ പുരുഷന്മാരെ തുടർന്നും പരചയപ്പെടുത്തും എന്ന് ആശിക്കുന്നു.🙏🙏🙏🇮🇳🇮🇳🇮🇳🚩🚩🚩24/01/2025.

  • @prakashmuvattupuzha4039
    @prakashmuvattupuzha4039 21 час назад +1

    നിങ്ങൾ ABC ചെയ്യുന്ന പുണ്യ പ്രവർത്തിക്ക് ആശംസകൾ നേരുന്നു

  • @sreesanon4339
    @sreesanon4339 День назад +5

    അനേകം മഹദ്വ്യക്തി കളെക്കുറിച്ച് അറിവ് നൽകുന്ന കഥയ മമ ഒരുപാട് ദൂരം മുന്നോട്ട് പോകട്ടെ 🙏

  • @rajendrankartha6313
    @rajendrankartha6313 День назад +2

    ഇത്തരം പ്രകാശം ഞാനും കണ്ടിട്ടുണ്ട് ! ഋക്ഷിമാർ ഞാനും കണ്ടിട്ടുണ്ട് സ്വതന്ത്ര ഭാരതത്തിൽ ഉണ്ടായ വിദ്യാഭാസ മുസ്ല്ലിലം മന്ത്രിമാർ അറബി ഭാഷ പഠിക്കുന്നു ചെറുപ്പത്തിലെ ശീലങ്ങൾ
    എന്നാൽ വിദ്ദേശരാജ്യങ്ങൾ അവരുടെ തലമുറയെ മുഴുവൻ ഇത്തരം ചരിത്ര സിലബിൽ അത്മീയകാര്യങ്ങൾ പഠിപ്പിക്കുന്നു. . ഫലം അതാത്മികമണ്ഡലം ഭൗതിക വിദ്യാഭ്യാസം ആരോഗ്യം ശരീരം ഭക്ഷണം
    എല്ലാം ശാന്തത , പൂർണ്ണത കൈവരിക്കാൻ സാധിക്കും എന്നതാണ് വസ്തുത
    മുസ്ലീലം രാജ്യങ്ങളിലെ കമ്മ്യൂണിറ്റിയിലെ ഷിയാ - സുന്നി തീവ്രവാദം , കാലപാo , യുദ്ധം ,സംഘർഷജീവിത'രീതി പാടേ ഉപേക്ഷിച്ചു സമാധനം കൈവരുത്താൻ ഇത്തരം അറിവുകൾ പങ്ക് വളരെ സഹയിക്കുന്നു.

  • @srisudhasudha1577
    @srisudhasudha1577 День назад +8

    ഗുരു ശ്രീ യുക്തേശ്വര ഗിരി യേ പ്പറ്റി ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

  • @mohansankar2262
    @mohansankar2262 День назад +3

    UPSC and PSC examinations should include questions about these great people then our new generations would learn and study

  • @apsanthoshkumar
    @apsanthoshkumar День назад +2

    ശ്രീ ഗുരു, സദ് ഗുരു ബാബാജി, ലാഹ്‌റി mahasayan, യുക്തേശ്വര ഗിരി മഹാരാജ്, പരമഹംസ യോഗനന്ദ.... 🌹🙏

  • @sasibhooshan2584
    @sasibhooshan2584 5 часов назад

    ABC ചാനലിന് ആശംസകൾ! എല്ലാവിധ പിന്തുണയും.

  • @babupkuttanpkbabu7529
    @babupkuttanpkbabu7529 День назад +12

    ഒരു യോഗി 1:15 യുടെ ആത്മകഥ ഞാൻ പലാവർത്തി വായിച്ചിട്ടുണ്ട്.

    • @ashokankk305
      @ashokankk305 День назад

      എന്നാൽ Yss ൽ ഉടൻ അംഗത്വമെടുത്തു ക്രിയയോഗ പരിശീലനം തുടങ്ങൂ

    • @Praveenkumar-zh9xb
      @Praveenkumar-zh9xb 23 часа назад

      എന്താണ് Yss.

    • @ashokankk305
      @ashokankk305 2 часа назад +1

      ​@@Praveenkumar-zh9xbശ്രീ പരമ ഹംസയോഗാനന്ദൻ 1936 ൽ സ്ഥാപിച്ച യോഗ പ്രസ്ഥാനമാണ് Yss അഥവാ യോഗദാ സത്സംഗ സൊസൈറ്റി ഓഫ് ഇന്ത്യ.

  • @Nbrpoornima
    @Nbrpoornima День назад +1

    ഒരു യോഗിയുടെ ആത്മകഥ ഞാൻ ഈയടുത്താണ് വായിച്ചു തീർത്തത്.ജാതി മത ഭേദമന്യേ ഏതൊരാളും വായിക്കേണ്ടത്. ആത്മീയത അന്വേഷിക്കുന്നവർക്ക് തീർച്ചയായും

  • @rejivarghese4177
    @rejivarghese4177 День назад +4

    ഈ അടുത്ത് ഞാൻ അദ്ദേഹത്തിൻ്റെ വീട്ടിൽ പോയിരുന്നു ,വാരാണസിയിൽ...ഓം ഗുരുഭ്യോ നമഃ.....

  • @DK_Lonewolf
    @DK_Lonewolf День назад +1

    നന്ദി ❤
    Yes we need more such videos and contents.
    Don’t bother about money continue your good work. Please 🙏

  • @JeemonSomjee
    @JeemonSomjee День назад +1

    വളരെ നല്ല സന്ദേശം..

  • @damodarantp8923
    @damodarantp8923 День назад +1

    ജനങ്ങൾക്ക്‌ ഉപകാരമുള്ളതേ ABC പറയുന്നുള്ളൂ ❤️

  • @sarmilakn6567
    @sarmilakn6567 18 часов назад

    ഒരു യോഗിയുടെ ആത്മകഥ പല പ്രാവശ്യം വായിച്ചു. ഭാരതത്തിലെ ഗുരുക്കന്മാരെ കുറിച്ചു ഒരുപാട് അറിവുകൾ കിട്ടി.

  • @sreekanthd5450
    @sreekanthd5450 День назад +3

    ശ്രീ മഹാവതാർ ബാബാജിയെ നമ:, ശ്രീ ശ്യാം ചരൺ ലാഹിരി മഹാശേയ നമ:,, ശ്രീ യുക്തേശ്വർ ഗിരിയെ നമ:, ശ്രീ യോഗാനന്ദ പരമ ഹംസായ നമ:, ശ്രീ ബ്രഹ്മാനന്ദഗിരിയെ നമ: പിതാമഹ സുബാഷ്പത്രി ജി,സദാനന്ദ യോഗി, കോടി കോടി നന്ദി

  • @rambhap6318
    @rambhap6318 День назад +2

    Itthavana nattil vannappol njanum vangi aa book.. Autobiography of a Yogi. Malayalavum Englishum vangi. Malayalam veettil koduthittu English njan konduponnu🙏

  • @hillarytm6766
    @hillarytm6766 День назад +5

    സനാതനം എന്ന് പറഞ്ഞാല് മതേതരം തകരും വിദേശി ആശയം ആണ് നമ്മുടെ പുരോഗമനം

  • @RemadeviA-fu5wz
    @RemadeviA-fu5wz 7 часов назад

    ഞാനും ആ വീഡിയോ കണ്ടു മോഹൻ ലാലിന്റെ... 🙏🏻🙏🏻🙏🏻

  • @unnikrishnan6450
    @unnikrishnan6450 День назад +5

    Last month I visited his place in Varanasi

  • @MartinaThomas-s4g
    @MartinaThomas-s4g День назад +2

    Yogiyudea. Aaathma katha❤

  • @Paul-ej8kl
    @Paul-ej8kl День назад +4

    PLEASE MAKE A VIDEO OF MAHAVATAR BABAJI

  • @saransnair7412
    @saransnair7412 5 часов назад

    Thank you for this video 🙏🏻

  • @muraleedharannair-p8n
    @muraleedharannair-p8n День назад +2

    ABC ningalude jaitra yatra thudaruka vivaravum vivekavum ullavar kaanum 🙏🙏🙏

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 19 часов назад

    Thank you universe ❤❤❤❤ Thank you God ❤❤❤ Thank you 🙏💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jithgopi1539
    @jithgopi1539 День назад +1

    Please do more episodes like this

  • @srisudhasudha1577
    @srisudhasudha1577 День назад +2

    I love your channel❤

  • @surendrannair8065
    @surendrannair8065 27 минут назад

    Thank u abc for this

  • @siva-hd3cw
    @siva-hd3cw 23 часа назад

    👏🏼great effort 👍🏼🌹🥰

  • @sumeshmithra
    @sumeshmithra День назад +1

    Big salute, Sirs
    Move On

  • @tjkoovalloor
    @tjkoovalloor День назад

    Congratulations for bringing the Truth to light! ❤

  • @Sreerag.19
    @Sreerag.19 23 часа назад

    പ്രിയപ്പെട്ട .. ABC
    വളരെ പ്രയോജന പരമായ ചിന്തിക്കേണ്ട.. ഒരു പക്ഷെ, പ്രാവർത്തികമാവേണ്ട കാര്യങ്ങൾ ആണു ഇന്ന് ചർച്ച ചെയ്ത വിഷയം..നമ്മുടെ പാഠ്യ വിഷയങ്ങളിൽ വളരെ നാമ മാത്രയിൽ മാത്രമെ ഇത്തരം അറിവുകളെയും അതിന്റെ സാരാംശങ്ങളും ഉൾപ്പെടുത്തി കണ്ടിട്ടുള്ളൂ...തീർച്ചയായും ഒരു പൊളിച്ചെഴിത്തു പാഠ്യവിഷയങ്ങളിൽ അനിവാര്യമാണു..അതുമല്ലെങ്കിൽ ഇത്തരം വിഷയങ്ങൾ അതിന്റെ പ്രാധാന്യത്തോടെ കുട്ടികളിലേയ്ക്ക്‌ എത്തിക്കാൻ പ്രാപ്തിയുള്ള ഗുരുക്കന്മാരെ ഉൾക്കൊള്ളിച്ച്‌ കൊണ്ടുള്ള institutions പുതുതായി രൂപീകരിച്ച്‌ മുന്നോട്ട്‌ വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണു..ഒരു ആഗ്രഹം എന്നതിലുപരി ഇന്ന് അത്‌ നമ്മുടെ നാടിന്റെ രാഷ്ട്രത്തിന്റെ ഒഴിവാക്കുവാൻ സാധിക്കാത്ത തലത്തിലുള്ള ഒരു ആവശ്യകത കൂടിയായി മാറിയിരിക്കുന്നു..നിർബദ്ധമായും അതിനുവേണ്ടിയുള്ള ഒരു തുടക്കം ABC യ്ക്ക്‌ കുറിക്കുവാൻ സാധിക്കും..അല്ല സാധിക്കണം..സുനിൽ സർ സൂചിപ്പിച്ചതുപോലെ ഇത്‌ ഒരു നിയോഗം കൂടിയാണു..സത്യം
    നന്ദി..

  • @heliyindia
    @heliyindia 23 часа назад

    ഒരിക്കലും ഇത്തരം വീഡിയോകൾ നഷ്ടം ഉണ്ടാകുന്നു എന്നതിനാൽ നിർത്തരുത്. ഇതിൻ്റെ വായന ഇനി കൂടി കൂടി വരും. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤

  • @PrakashanK-t9h
    @PrakashanK-t9h День назад +1

    ആഗ്രഹിക്കുന്ന മഹാത്മക്കളെ നമ്മൾക്ക് കാണാൻ പറ്റും പക്ഷെ അതിന്നായി മനസ്സിനെ നമ്മൾ. പാകപ്പെടുത്തി എടുക്കണം സ്മരണകൾ കാലത്തെ പിറകോട്ട് നയിക്കാൻ പ്രാപ്തമാക്കി മനസ്സിനെ തയ്യാറാക്കുക തീർച്ചയായും നിരന്തര പരിശ്രമ ഫലമായി ആ ലക്ഷ്യത്തിലേക്ക് നമ്മൾ എത്തപ്പെടുന്നു

  • @ajayunnithan6576
    @ajayunnithan6576 День назад +1

    Congrats Mr Sunil ❤

  • @tjkoovalloor
    @tjkoovalloor День назад +1

    Lahiri Mahasay, the Author of Kriya Yoga .

  • @PradeepKumar-ll4id
    @PradeepKumar-ll4id День назад +1

    SUNILJI..RAMNJI...🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏

  • @SwapnaPm-dx8og
    @SwapnaPm-dx8og День назад +1

    നമസ്കാരം 🙏

  • @haridasnarayanan5591
    @haridasnarayanan5591 День назад +1

    a good deed. go ahead. vijayee bhava !

  • @anitsree
    @anitsree 18 часов назад

    വളരെ വളരെ നന്ദി

  • @hillarytm6766
    @hillarytm6766 День назад +5

    Auto biography വായിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്

  • @praveenatr4651
    @praveenatr4651 День назад +1

    ഇത് കാണാനും കേൾക്കാനും വേണം ഒരു നിയോഗം..."

  • @induraj8558
    @induraj8558 День назад +1

    ❤❤❤ Congratulations

  • @chandrantv7927
    @chandrantv7927 14 часов назад

    ലാഹിരി മഹാശയൻ്റെ ആഗ്രഹപ്രകാരമാണ് ക്രീയ മറ്റുള്ളവരെപഠിപ്പിക്കാനുള്ള അനുമതി ബാബാജി നല്ലിയത്. ഗുരുകാരുണ്യം കൊണ്ട് അതിലൊരു കണ്ണിയാകാൻ സാധിച്ചു. എല്ലാ മഹാ ഗുരുക്കന്മാർക്കും അനന്തകോടി പ്രണാമങ്ങൾ.

  • @elcil.1484
    @elcil.1484 19 часов назад

    പൊതുജനത്തിനു വേണ്ടി, പ്രത്യേകിച്ച് ഹിന്ദുക്കൾക്കു വേണ്ടി, മതബോധന ക്ലാസ്സെടുക്കണം. ഏതെങ്കിലും ഒരു ചാനൽ അതിനു വേണ്ടി മുന്നോട്ടു വരണം 🙏🙏🙏

  • @PrincyShaji-f2j
    @PrincyShaji-f2j День назад +3

    Njan vayichittund athil jeasus Christine dhyanichu prathyakhappedunna bhagamanu eniketavum istam

  • @lalkerala3694
    @lalkerala3694 День назад +2

    എൻ്റെ ഗുരു പരമ്പര

  • @stanu2007
    @stanu2007 День назад +3

    Good topic,my favourite and thorough about this book and stories

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 День назад +1

    NAMASTHE
    ❤❤❤❤❤❤❤❤❤

  • @jayanthipillai
    @jayanthipillai 22 часа назад

    നന്നായിട്ടുണ്ട്. ഭാരതിയ Guruparamparaye കുറിച്ചുള്ള വീഡിയോkal ചെയുന്നത് നന്നായിരിക്കും

  • @govinddasgovinddas3035
    @govinddasgovinddas3035 День назад +2

    Great

  • @ramabhadranambalakat1386
    @ramabhadranambalakat1386 День назад +1

    ഈ വിധം ഉള്ള video ഇ നി യും പ്രതീക്ഷിക്കുന്നു.

  • @jyothikrishnan2171
    @jyothikrishnan2171 16 часов назад

    ശ്രീ ഗുരുഭ്യോ നമഃ ❤❤❤❤

  • @leelavathisamma3983
    @leelavathisamma3983 День назад +1

    ഒരു യോജിയുടെ ആത്‌മകഥ -ഞാൻ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന ബുക്ക്‌ ആണ്

  • @AnilKumar-wx3cb
    @AnilKumar-wx3cb 23 часа назад

    ❤thanku sir.HereKrishna

  • @jasnakp6713
    @jasnakp6713 День назад

    Thank you ji

  • @balankulangara
    @balankulangara День назад +1

    Thank you
    Bharath matha ki Jai

  • @girijadevi9716
    @girijadevi9716 32 секунды назад

    God give long life to Ramachandran sir

  • @pushpangathank2434
    @pushpangathank2434 День назад +6

    സ്വാമി രാമ എന്ന യോഗിയുടെ ആദ്മ കഥയും വീണ്ടും വീണ്ടും വായിക്കാൻ തോന്നും 🙏

  • @PrakashanK-t9h
    @PrakashanK-t9h День назад +1

    ഒരുപോലെ ലൗകിക ജീവിതവും ആത്മീയ ജീവിതവും ഒരുമിച്ച് കൊണ്ട് പോയ മഹാ ഗുരു,

  • @velayudanpillai5330
    @velayudanpillai5330 День назад +3

    ഞാനും സ്വാമി രാമയുടെ പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്തു.

    • @bharathanparakkal2955
      @bharathanparakkal2955 22 часа назад

      സ്വാമി രാമന്റെ ബുക്ക്‌ Living with the Himalayan Masters ആണ്. പരമ ഹംസ യോഗനന്ദരുടെ ബുക്ക്‌ ആണ് Auto biography of a Yogi.

  • @gpraveendrangpr
    @gpraveendrangpr День назад +2

    നമസ്തേ

  • @udayan_t
    @udayan_t 21 час назад

    തുടർന്നും പ്രതീക്ഷകളോടെ..🙏

  • @jayanthipillai
    @jayanthipillai 22 часа назад

    It will serve the purposes

  • @nirvananjnana
    @nirvananjnana День назад +1

    ഗർഹസ്ഥ്യം സന്യാസം ഒരുമിച്ചു കൊണ്ടുപോയ ഗുരു

  • @sushilmathew7592
    @sushilmathew7592 День назад +1

    Maha avatar is called sri guru babaji.

  • @BinduSuraj-l7d
    @BinduSuraj-l7d 17 часов назад

    Great Great

  • @haridas8196
    @haridas8196 День назад +2

    🙏🏽🙏🏽🙏🏽❤️❤️❤️

  • @sradhakrishnan4593
    @sradhakrishnan4593 День назад +1

    Please let us know what you think of modern day guys like Osho, JK etc. Also nothing much is known about Mahavatar Baba. Is he the same as "Babaji" about whom there are incredible stories?

  • @renjinigopal3993
    @renjinigopal3993 День назад +1

    ഓം ശ്രീ ഗുരഭ്യോ നമ:

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 18 часов назад

    upsolutely sir....lahiri baba

  • @Manidas-f2u
    @Manidas-f2u День назад +1

    Njn kriya yoga apiyasichundu practice chiunnu

  • @rekhamanoj7261
    @rekhamanoj7261 20 часов назад +1

    രാമചന്ദ്രൻ സാറേ രാധാറാണി ജയദേവരുടെ സാങ്കല്പിക സൃഷ്ടിയൊന്നു
    മല്ല, വ്യാസമഹർഷി പറഞ്ഞിട്ടില്ല എങ്കിലും ഗർഗ്ഗമഹർഷി ഗർഗ്ഗഭാഗവതത്തിൽ വിശദമായി രാധാറാണിയെ കുറിച്ച് പറയുന്നുണ്ട്. ഗർഗ്ഗമഹർഷി ഭഗവാൻ്റെ സമകാലീനനായിരുന്നു, അവരുടെ കുലഗുരുവുമായിരുന്നു.

  • @sreejag5272
    @sreejag5272 День назад +1

    👍👍👍👏👏👏

  • @SumaMenon-w6d
    @SumaMenon-w6d День назад +3

    🙏🙏

  • @prasanthpadmanabhan5710
    @prasanthpadmanabhan5710 День назад +1

    To know this great saint and his experience we should read the book called yogiraj shri shama churan lahiri a complete biography written by yogacharya vacaspati Dr. Ashok kumar chatterjee. The biography is based on the personal diary written by Labiri. A serious kriyavan should read this.

    • @roshanmohan1510
      @roshanmohan1510 День назад

      Yes.. If you go through different books and stories related to kriya yoga we can surely understand that kriya yoga is altered by some famous gurus and so many current gurus are teaching something absolutely different thing comparing to lahiri mahashaya teaching.

    • @prasanthpadmanabhan5710
      @prasanthpadmanabhan5710 День назад

      Kriya yoga is modified based on the mental attitude of seeker. Gurus impart that knowledge as per that. Some seeker gets upper stage knowledge directly than going to basic.

    • @roshanmohan1510
      @roshanmohan1510 23 часа назад

      @@prasanthpadmanabhan5710 its not about reducing techniques. They just change it and given to all. For example khechari mudra which is very important. Omm japa in each chakra in kriya pranayama. This all are basic structure.

  • @HIMALAYAM567
    @HIMALAYAM567 День назад +2

    ❤️🙏🙏🌼🌼

  • @girijabhai4388
    @girijabhai4388 День назад +2

    🙏🙏❤️❤️

  • @therealfriend84
    @therealfriend84 День назад +2

    🥰🙏🏻🙏🏻

  • @arithottamneelakandan4364
    @arithottamneelakandan4364 День назад +3

    ❤❤❤❤

  • @RaviKumar-hm6ch
    @RaviKumar-hm6ch День назад +1

    🙏🏼🙏🏼🙏🏼

  • @abhinavfx8826
    @abhinavfx8826 День назад +1

    ❤️❤️❤️💕