ഈ നാട്ടിലല്ലേ,,, നടക്കും😂,,, ഇപ്പോഴും സ്വന്തം ജനത്തെ 3g ആക്കി രസിക്കുന്ന,,, സിസ്റ്റ് ങ്ങൾ.😂 സ്വന്തം രാജ്യത്തെ അടിമയായി വച്ച് അവരുടെ രാജ്യം നാന്നാക്കിയ ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടാക്കിയ പ്രത്യേക മാനസികവസ്ഥകളും,, സിസ്റ്റങ്ങളും 😂 ഈ,,,2025 വർഷം ജെൻസി തലമുറയിലും,,, ചാറ്റ് gpt 4,, യുഗത്തിലും കൊണ്ടു നടക്കുന്നില്ലേ,, എന്തോ മഹാ കാര്യം പോലെ,, 😃 ഒരു ഗതികെട്ട പോലത്തെ ജനത😂. ഒരോരുത്തരെ ജനം തന്നെ തിരഞ്ഞെടുക്കുന്നു,, അവർ ജനത്തെ 3 g ആക്കുന്നു.😂,,ജനം അവരെ ചീത്ത പറയുന്നു. വീണ്ടും ആ ടീമുകളെ സപ്പോർട്ട്ചെയ്യുന്നു😂😂😂😂,,, വർഷങ്ങളായി ഈ കളി തന്നെ😃. ആര് ഭരിച്ചാലും 3 g ജനത😂 കൃത്യമായി നികുതി കൊടുക്കണം😃 ശുഭം.😃
ഒരാള്‍ ചെയ്തിട്ടില്ലാത്ത കുറ്റത്തിനു എഫ്‌ഐആര്‍ ഇട്ട പോലീസും വിചാരണ നടത്തി വധശിക്ഷ നല്കിയ മജിസ്ട്രേട്ടും അപ്പോള്‍ കുറ്റക്കാരാകേണ്ടതല്ലേ?. വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ഇങ്ങനെ പരാമര്‍ശമൊന്നുമില്ല. ഈ വീഴ്ചയ്ക്ക് പൊതുജനത്തിന്റെ നികുതി പ്പണത്തില്‍ നിന്നു 5 ലക്ഷം രൂപ കൊടുക്കാന്‍ മാത്രമാണു വിധിയില്‍ ഉള്ളത്. ഈ വിധി പറഞ്ഞ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിക്ക് വേണമെന്നുണ്ടെങ്കില്‍ ഹൈക്കോടതി ജഡ്ജി വരെ ആകുകയും ചെയ്യാം. വിചാരണക്കോടതിയില്‍ ഹാജരാകുന്ന പ്രതിയുടെ ഭാവഹാവാദികളും ചോദ്യങ്ങളോടുള്ള പ്രതികരണവും ജഡ്ജിക്ക് ഒരു പ്രാഥമിക ധാരണ കൊടുക്കാന്‍ പര്യാപ്തമാകുന്നതല്ലേ? ഇതൊക്കെ അവഗണിക്കാമെന്നു വെക്കാം. ആലീസ് വര്‍ഗീസ് മരണപ്പെട്ടു എന്നത് വസ്തുതയാണ്. ഗിരീഷ്കുമാര്‍ അല്ല കൃത്യം ചെയ്തതെങ്കില്‍ കൊല നടത്തിയതാര് എന്ന ചോദ്യം നിലനില്‍ക്കുന്നു. കേസ് പുനരന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെടാന്‍ ഹൈക്കോടതിക്ക് ബാധ്യതയുണ്ടായിരുന്നു. അത് ചെയ്തില്ല. സിബിഐ അന്വേഷണം ഉത്തരവിടണം എന്ന ആവശ്യവുമായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അന്വേഷണത്തിന് സിബിഐ തയാറായിട്ടു പോലും ഹൈക്കോടതി തള്ളിയതും കണ്ടതാണ്. ഇങ്ങനെയൊക്കെയാണെങ്കില്‍ പ്രതിയാകാന്‍ ഒരാളെ കിട്ടുമെങ്കില്‍ ആര്‍ക്കും എന്തു ക്രൈമും ചെയ്യിക്കാമല്ലോ. തെളിവില്ലെന്ന് പറഞ്ഞു കോടതി വെറുതെ വിടുകയും ചെയ്യും. അതോടെ ഫയല്‍ ക്ലോസ്.
Sir,At alappuzha, sreenivasan murder case is planned and sketched murder case and rarest of rare. Not be allowed to escape the criminals from hanging to death and not allow to extend the case for long time.
Why should compensation be paid from public tax money? It should be paid from the lower court judge's salary or assets. He should be dismissed from service too as his order could potentially kill that person too if he had no resources to go to supreme court.
Sir, I have a doubt. Why the state should pay compensation when courts take decision and higher courts reverse the orders? That too after decades...Why tax payer should bear the cost?
TG യുടെ കേസ് അവലോകനവും കോടതി വിധിയും കേൾക്കാൻ നല്ല രസമാണ്.. ഏതൊരു സാധാരണക്കാരനും മനസിലാകുന്ന തരത്തിൽ ലളിതമായ വിവരണം.. അഭിനന്ദനങ്ങൾ 💐
, ഇത് ഒരു ഒന്ന് ഒന്നര പൊളിച്ചെഴുത്ത് ആയിപ്പോയി 👍🏻
ഈ നാട്ടിലല്ലേ,,, നടക്കും😂,,, ഇപ്പോഴും സ്വന്തം ജനത്തെ 3g ആക്കി രസിക്കുന്ന,,, സിസ്റ്റ് ങ്ങൾ.😂 സ്വന്തം രാജ്യത്തെ അടിമയായി വച്ച് അവരുടെ രാജ്യം നാന്നാക്കിയ ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ടാക്കിയ പ്രത്യേക മാനസികവസ്ഥകളും,, സിസ്റ്റങ്ങളും 😂 ഈ,,,2025 വർഷം ജെൻസി തലമുറയിലും,,, ചാറ്റ് gpt 4,, യുഗത്തിലും കൊണ്ടു നടക്കുന്നില്ലേ,, എന്തോ മഹാ കാര്യം പോലെ,, 😃 ഒരു ഗതികെട്ട പോലത്തെ ജനത😂. ഒരോരുത്തരെ ജനം തന്നെ തിരഞ്ഞെടുക്കുന്നു,, അവർ ജനത്തെ 3 g ആക്കുന്നു.😂,,ജനം അവരെ ചീത്ത പറയുന്നു. വീണ്ടും ആ ടീമുകളെ സപ്പോർട്ട്ചെയ്യുന്നു😂😂😂😂,,, വർഷങ്ങളായി ഈ കളി തന്നെ😃. ആര് ഭരിച്ചാലും 3 g ജനത😂 കൃത്യമായി നികുതി കൊടുക്കണം😃 ശുഭം.😃
Good morning TG sir
ഒരാള്‍ ചെയ്തിട്ടില്ലാത്ത കുറ്റത്തിനു എഫ്‌ഐആര്‍ ഇട്ട പോലീസും വിചാരണ നടത്തി വധശിക്ഷ നല്കിയ മജിസ്ട്രേട്ടും അപ്പോള്‍ കുറ്റക്കാരാകേണ്ടതല്ലേ?.
വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയില്‍ ഇങ്ങനെ പരാമര്‍ശമൊന്നുമില്ല. ഈ വീഴ്ചയ്ക്ക് പൊതുജനത്തിന്റെ നികുതി പ്പണത്തില്‍ നിന്നു
5 ലക്ഷം രൂപ കൊടുക്കാന്‍ മാത്രമാണു വിധിയില്‍ ഉള്ളത്. ഈ വിധി പറഞ്ഞ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിക്ക് വേണമെന്നുണ്ടെങ്കില്‍
ഹൈക്കോടതി ജഡ്ജി വരെ ആകുകയും ചെയ്യാം. വിചാരണക്കോടതിയില്‍ ഹാജരാകുന്ന പ്രതിയുടെ ഭാവഹാവാദികളും ചോദ്യങ്ങളോടുള്ള പ്രതികരണവും ജഡ്ജിക്ക് ഒരു പ്രാഥമിക ധാരണ കൊടുക്കാന്‍ പര്യാപ്തമാകുന്നതല്ലേ? ഇതൊക്കെ അവഗണിക്കാമെന്നു വെക്കാം. ആലീസ് വര്‍ഗീസ് മരണപ്പെട്ടു എന്നത്
വസ്തുതയാണ്. ഗിരീഷ്കുമാര്‍ അല്ല കൃത്യം ചെയ്തതെങ്കില്‍ കൊല നടത്തിയതാര് എന്ന ചോദ്യം നിലനില്‍ക്കുന്നു. കേസ് പുനരന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെടാന്‍ ഹൈക്കോടതിക്ക് ബാധ്യതയുണ്ടായിരുന്നു. അത് ചെയ്തില്ല. സിബിഐ അന്വേഷണം ഉത്തരവിടണം എന്ന ആവശ്യവുമായി സമര്‍പ്പിക്കപ്പെട്ട
ഹര്‍ജി അന്വേഷണത്തിന് സിബിഐ തയാറായിട്ടു പോലും ഹൈക്കോടതി തള്ളിയതും കണ്ടതാണ്. ഇങ്ങനെയൊക്കെയാണെങ്കില്‍ പ്രതിയാകാന്‍ ഒരാളെ കിട്ടുമെങ്കില്‍ ആര്‍ക്കും എന്തു ക്രൈമും ചെയ്യിക്കാമല്ലോ. തെളിവില്ലെന്ന് പറഞ്ഞു കോടതി വെറുതെ വിടുകയും ചെയ്യും. അതോടെ ഫയല്‍ ക്ലോസ്.
Happy Republic Day. Good observation TG Sir.
True
Good morning sir 🙏👍
❤👍
😊🌹🌹🌹
Sir,At alappuzha, sreenivasan murder case is planned and sketched murder case and rarest of rare. Not be allowed to escape the criminals from hanging to death and not allow to extend the case for long time.
Very true
Sir, why we have so many courts with different opinions ? Law is one which all the courts are using. We have to think about this.
I have a doubt. Why you are not practicing as a criminal lawyer
Your videos on court judgments are really insight to the law and its application.
❤
👏👏🙏
Why should compensation be paid from public tax money? It should be paid from the lower court judge's salary or assets. He should be dismissed from service too as his order could potentially kill that person too if he had no resources to go to supreme court.
👍🏻
Sir, I have a doubt. Why the state should pay compensation when courts take decision and higher courts reverse the orders? That too after decades...Why tax payer should bear the cost?
Medicha kadayilninnum bill edukkan patille??
Oru കോടതി.. ഒരു നിയമം... ബാക്കി ഒന്നു പറയുന്നു ഇല്ല