നിർമ്മാല്യ ധാരിക്ക് നിവേദ്യം നൽകുമ്പോൾ പ്രാണ മുദ്ര കാണിക്കാറുണ്ടോ തിരുമേനി. ചില ക്ഷേത്രങ്ങളിൽ നട തുറന്നു കർപ്പൂര ആരതി ഉഴിഞ്ഞ ശേഷമാണ് കുറച്ച് പൂവെടുത്തു ശാന്തിക്കാരൻ പാത്രത്തെ ഇരു കൈകൊണ്ടും അർദ്ധ വൃത്തമായി ഉഴിഞ്ഞു കൊണ്ട് വന്ന് വടക്കോട്ട് നൽകുന്നത്. ഇപ്പോൾ അതിന്റെ അർത്ഥം മനസ്സിലാവുന്നുണ്ട്🙏 Z
വളരെ വിലപ്പെട്ട അറിവുകൾ
സുന്ദരമായ ലളിതമായ മലയാളം.കൃത്രിമത്വംകലർത്താതെ അയത്ന ലളിതമായ ഭാഷ
❤❤
Ssss
Thank you Thirumeni🙏🙏🙏
Very well explained very nice to hear your explanation Thankyou THIRUMENI
Fantastic Thirumeni your explanations. Pranamams
🙏🙏🙏 namesker guruji
Tirumeni Namaskaram 🙏🙏 Valaree nalla arivukal paranju tannu. Aduta bhagatinayi katirikunnu 🙏🙏
👍❤❤❤❤❤
🙏🙏🙏🙏🙏
Very good
🙏🙏🙏
🙏🙏
🙏🙏🙏❤
നിർമ്മാല്യ ധാരിക്ക് നിവേദ്യം നൽകുമ്പോൾ പ്രാണ മുദ്ര കാണിക്കാറുണ്ടോ തിരുമേനി.
ചില ക്ഷേത്രങ്ങളിൽ നട തുറന്നു കർപ്പൂര ആരതി ഉഴിഞ്ഞ ശേഷമാണ് കുറച്ച് പൂവെടുത്തു ശാന്തിക്കാരൻ പാത്രത്തെ ഇരു കൈകൊണ്ടും അർദ്ധ വൃത്തമായി ഉഴിഞ്ഞു കൊണ്ട് വന്ന് വടക്കോട്ട് നൽകുന്നത്. ഇപ്പോൾ അതിന്റെ അർത്ഥം മനസ്സിലാവുന്നുണ്ട്🙏
Z
നേദ്യം നൽകുന്ന പൂജാരിമാർ കാണുമ്പോൾ നിവേദ്യത്തിന്റ ഗുണത്തിന് കുറവ് വരുമോ
അത് ഏതു ക്ഷേത്രത്തിൽ ആണ് പുറത്തു വന്നു നിർമ്മാല്യ ധാരിക്ക് നിവേദ്യം കൊടുക്കുക
പുറത്തു വന്നു നിവേദിക്കുകയല്ല. ശ്രീലകത്തു തന്നെ, നിവേദ്യത്തിന് വടക്കുഭാഗത്തായി നിർമാല്യധാരിക്കു സങ്കൽപിച്ച് നിവേദിക്കും
ഒരു നേരം എത്ര നിവേദ്യം കൊടുക്കാം
എത്ര വേണമെങ്കിലും കൊടുകാം ഇപ്പോൾ ഒരു ദിവസം വെള്ള നിവേദ്യം മാത്രെ ഉള്ളു എങ്കിൽ അത് കുറക്കാൻ പാടുള്ളതല്ല അത് കുറഞ്ഞത് എപ്പോളും നൽകണം
🙏
🙏🙏
🙏🙏
🙏🙏