നല്ലതുപോലെ മനസ്സിലാകാൻ കഴിഞ്ഞു. വിശദീകരണത്തിന് ഒരു പാട് നന്ദി🙏🙏. തിരുമേനി, ജ്യോതിഷവാർത്തയിൽ ശിവക്ഷേത്രത്തി പ്രദക്ഷിണത്തെക്കുറിച്ചുള്ള വിഡിയോ കണ്ടു. ഒരു സംശയം ചോദിച്ചോട്ടേ.ശിവഭഗവാനെ നോക്കിയാണല്ലോ നന്തിയുടെ പ്രതിഷ്ഠ. ഭക്തകർക്ക് ഇവർക്കിടയിലൂടെ പോകാൻ പാടുണ്ടോ? replay Pls തിരുമേനി.
ഹൊ പൊന്നു സഹോ! ബസ്സിൽ അരികിലിരിക്കുന്ന യാത്രക്കാരനോടു പറയുന്നു, "ആഹാ, നോക്കൂ, അങ്ങു ദൂരെ ആ നീല മല തിരിഞ്ഞു നീങ്ങി വരുന്നതു കണ്ടോ, എന്തു ഭംഗി!" ഇതു പറയുന്നയാൾക്കും കേൾക്കുന്നയാൾക്കും അറിയാം മലയല്ല, ബസ്സാണു തിരിയുന്നതും നീങ്ങുന്നതും എന്ന്! ഭൂകേന്ദ്രിത (geocentric) ദൃശ്യാനുഭവത്തിൻ്റെ ഭാഷ മാത്രമാണ് "സൂര്യൻ നീങ്ങുന്നു" എന്നത്! ശംഭോ മഹാദേവ!🙏
Pls don't spread false information, if you have no Idea. This seems your newly acquired information from travancore in the social media & records , which is accurate and different from rest of Kerala or Malayalam jyothisham/astro science. The vishuvam or equinox is always the same all over the world since time immemorial. What went wrong is Malayalam astrology. You took medam or makaram sankaranti & vishu as per your local calender & climate & agrarian pattern, which depend on mansoon & summer, where as astro science is almost static and change universally. The entire Indian continent equinox or vishuvam is same as in the rest of the world and it's same in Travancore; but in Malayalam (kollam,kochi & Malabar), it's different because you calculated as per your calender. Now, don't confuse others and invent a new story; it's just for reason that malayali Brahmin & customs are treated seperately.
Namasth 🙏🙏🙏sun raises ne kirichu visadhamayi paranju thannu thirumeni 🙏🙏🙏🙏🙏❤️❤️❤️❤️❤️
ഇതു അറിയില്ലായിരുന്നു.ഇത് പോലെ ഉള്ള basic അറിയേണ്ട വസ്തുതകൾ ചേർത്ത videos ഇനിയും ചെയ്യുക
ചിത്ര സഹായത്തോടെയുള്ള വിശദീകരണം വളരെ എളുപ്പത്തിൽ കാര്യം മനസ്സിലാക്കാൻ സഹായിച്ചു നന്ദി❤
അങ്ങ് വളരെ നന്നായി ലളിതമായി അയന ചലനം വിശദീകരിച്ചു . നമസ്കാരം 🙏
ഉത്തരായനം ദേവന്മാരുടെ പകലും ദക്ഷിണായനം രാത്രിയും .Good narrative ,Super
Thank u Thirumeni 🙏
വളരെനല്ല അറിവുകൾനൽകുന്ന അങ്ങേക്കു 🙏🙏🙏🙏🙏
🙏🙏
🙏🙏🌹
So good 🙏✨️🙏✨️🙏
👍🙏
👌👌🙏🙏🙏
🙏🙏🙏🙏🙏
നല്ലതുപോലെ മനസ്സിലാകാൻ കഴിഞ്ഞു. വിശദീകരണത്തിന് ഒരു പാട് നന്ദി🙏🙏.
തിരുമേനി, ജ്യോതിഷവാർത്തയിൽ ശിവക്ഷേത്രത്തി പ്രദക്ഷിണത്തെക്കുറിച്ചുള്ള വിഡിയോ കണ്ടു. ഒരു സംശയം ചോദിച്ചോട്ടേ.ശിവഭഗവാനെ നോക്കിയാണല്ലോ നന്തിയുടെ പ്രതിഷ്ഠ. ഭക്തകർക്ക് ഇവർക്കിടയിലൂടെ പോകാൻ പാടുണ്ടോ? replay Pls തിരുമേനി.
🙏🏻🙏🏻🙏🏻🙏🏻
🙏🏻
Namaskaaram thirumeni thirumeni yenikku Pooja padikkaan aagrahamundu. Thirumeni yenneyum koodi Pooja padippikkumo. Marupadi pratheeshikkunnu
നമസ്കാരം
സൂര്യശ്ച മാ മന്യുശ്ച മന്യുപതയശ്ച മന്യുകൃതേഭ്യഃ ഇത് ചൊല്ലുന്ന വീഡിയോ ഉണ്ടോ?
അതുപോലെ അഘമർഷണ സൂക്തം വീഡിയോ ഉണ്ടോ?
ഗണപതി ഉരുക്കിന്റെ ഒരു വീഡിയോ ചെയ്യുവോ പൊതുവെ എല്ലാർക്കും വെക്കാൻ പറ്റുന്ന രീതിയിൽ?
ഉത്തരായണം ശരി ഉത്തരായനം തെറ്റ്, രേഫത്തിന് ശേഷം വരുന്ന ന ക്ക് ണ ത്വം ഭവിക്കും.
Sooryan neengi neengi???
Sooryanalla neengunnath prabho

👌👌👌🙏🙏
🙏