അവതാരകാ അദ്ദേഹം ഒരു കാര്യം പറയുമ്പോൾ പൂർണ്ണമാക്കാൻ സമ്മതിക്കൂ അതിന് ശേഷം അടുത്ത ചോദ്യം ചോദിക്കൂ. സ്വസ്ഥിക് വെക്കുന്ന കാര്യം പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ താങ്കൾ സംസാരിച്ചത് കൊണ്ട് അദ്ദേഹം അത് പൂർണ്ണമായി പറഞ്ഞില്ല.. അപൂർണ്ണമായ അറിവുകൾ ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുക.
ഇതിൽ ഒരു കാര്യം മനസ്സിൽ ആക്കിയാൽ നന്ന്.. അവനവന്റ ഉള്ളിൽ എന്ത് ചിന്ത ആണോ ഉള്ളത് അത് സംഭവിക്കും.. എന്റെ വീട്ടിൽ 45വർഷം ആയി ഉള്ള ഫോട്ടോ ഉണ്ട് അത് ധ്യാന ശിവൻ ആണ്.. ഇതുവരെ ഐശ്വര്യം അല്ലതെ മറ്റൊന്നില്ല... പിന്നെ അറിവുള്ള കാര്യങ്ങൾ ആരു പറഞ്ഞാലും അതിൽ തടസ്സം നിക്കാതെ ചിത്രീകരിക്കുക
കർമ്മം ചെയ്യാതെ ഒന്നും ലഭിക്കില്ല സുഹൃത്തേ. വീഡിയോ ഇൽ പറഞ്ഞത് പോലെ ചെയ്യുമ്പോൾ എളുപ്പത്തിൽ ഫലം ലഭ്യമാകുന്നു. ഫെംഗ്ഷൂയി correct ചെയ്യുമ്പോൾ വിത്ത് വളരാൻ നല്ല വളം കൊടുത്തു പരിസ്ഥിതി അനുകൂലമാക്കുന്നത് പോലെ.
Avatarakan ശരിയല്ല.ഇത് detail aayi.അറിയാൻ ആഗ്രഹം ഉണ്ട്.ഒന്നു മറുപടി പറയൂബോഴേക്കും ഇയാള് വേറെ ചോദ്യം ചോദിക്കുന്നു.pls ഇതേഹത്തെ വെച്ച് തന്നെ വേറെ ഒരാളികൊണ്ട് ഇൻ്റർവ്യൂ ചെയിക്കൂ
ഇടക്ക് കയറി സംസാരിച്ച് കുറെ കാര്യങ്ങൾ മിസ് ആക്കി
S
അതെ
@@Dheshadanam630 നന്ദി സർ
സുനിൽ വടയാർ കമന്റുകൾ ശ്രദ്ധിച്ചശേഷം ഇത് വേറൊരു അവതാരകനെവെച്ചു complete കാര്യങ്ങൾ ഞങ്ങൾക്ക് അറിയിച്ചുതരണം.
അദ്ദേഹം പറയുന്നത് കേൾക്കട്ടെ, അവതാരകൻ ഇടക്ക് കയറി അതുമിതും ചോദിച്ചു സമയം കളയാതെ! 🤔
അവതാരകാ അദ്ദേഹം ഒരു കാര്യം പറയുമ്പോൾ പൂർണ്ണമാക്കാൻ സമ്മതിക്കൂ അതിന് ശേഷം അടുത്ത ചോദ്യം ചോദിക്കൂ. സ്വസ്ഥിക് വെക്കുന്ന കാര്യം പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ താങ്കൾ സംസാരിച്ചത് കൊണ്ട് അദ്ദേഹം അത് പൂർണ്ണമായി പറഞ്ഞില്ല.. അപൂർണ്ണമായ അറിവുകൾ ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുക.
സത്യം
ശെരിക്കും
Please note this point .
Correct
Correct..
കുബേര പ്രേതിമ വടക്ക് ദിശയിൽ വെക്കുന്നത്, വടക്കോട്ട് നോട്ടം കിട്ടുന്ന രീതിയിൽ ആണോ വെക്കേണ്ടത്, അറിയുന്നവർ പറഞ്ഞു തരിക
ഇതിൽ ഒരു കാര്യം മനസ്സിൽ ആക്കിയാൽ നന്ന്.. അവനവന്റ ഉള്ളിൽ എന്ത് ചിന്ത ആണോ ഉള്ളത് അത് സംഭവിക്കും.. എന്റെ വീട്ടിൽ 45വർഷം ആയി ഉള്ള ഫോട്ടോ ഉണ്ട് അത് ധ്യാന ശിവൻ ആണ്.. ഇതുവരെ ഐശ്വര്യം അല്ലതെ മറ്റൊന്നില്ല... പിന്നെ അറിവുള്ള കാര്യങ്ങൾ ആരു പറഞ്ഞാലും അതിൽ തടസ്സം നിക്കാതെ ചിത്രീകരിക്കുക
എന്തൊക്കെ വെക്കണം ന്ന് പറയുമ്പോ അതിന്റെ pic കൂടി ഇട്ടാൽ നന്നായിരുന്നു
നല്ല അറിവുകൾ
സന്തോഷം... thankyou ⭐
Oru katiyam വിശനദീകരിക്കുമ്പോൾ അതിന്റെ ഇമേജും കൂടി കാണിച്ചാൽ നന്നയിരിക്കും
Athe.. laughing Budha yum kuberanum same aano?
@@kavithakr3302 അല്ല.രണ്ടും രണ്ടാണ്.
@@kavithakr3302എനിക്കും ഈ സംശയമുണ്ട്
@@kavithakr3302alla
നല്ല ഒരു അവതാരകനെ വെക്കു
Full സംസാരിക്കാന്‍ സമ്മതിക്കുന്നില്ല avatharakan
Nalle Nalle Ariviukal❤❤❤
Water photos എനിക്ക് കൊള്ളില്ല correct ആണ് പറഞ്ഞത്
Every thing is related to mindset of the person who is thinking of the site.
സർ. നമസ്കാരം. 7കുതിരകൾ ഏത് ദിക്കിൽ വക്കണം. കുബേര ഫോട്ടോ വടക്ക് വശംഎന്ന് പറയുമ്പോൾ തെക്കു വശത്തു വച്ചു വടക്കോട്ട് ഫോട്ടോ വയ്ക്കാനാണോ സർ
Thank you sir
Naladh cheidhal naladh varum..
👍👍
Ithupolulla interviews patience ulla anchor vechu cheyyu.onnum complete aakkan sammthikkunnilla.
valampiri shangu veetil sitouttele chumaril vekamo
അവതാരകന്.. എന്താണ് ചോദിക്കേണ്ടത് എന്നറിയില്ല. അറിയേണ്ട കാര്യം പറഞ്ഞുതുടങ്ങുമ്പോൾ തടസ്സപ്പെടുത്തുന്നു.
കുതിര statue, glob, piramid ടേബിളിൽ വക്കാൻ ദിശ nokano
Valiya golden colour il ulla eagle inte frame cheytha photo drawing roomil thookkiyidunnathu enthengilum dhoshamundo ? Please reply
എല്ലാ BPL കാർക്കും ഒരു ഫോട്ടോ വെച്ച് കൊടുത്ത് എല്ലാവരേയും APL ആക്കിക്കൂടേ?
😂
സാത്താന് കല്ലെറിഞാൽ കുഴപ്പം ഉണ്ടോ ❓
യോനി ക്കല്ല് 😂😂😂
North sidele main color Green aanu. Because North is represented by Mercury (Bhudan)
ഏതായാലും യൂട്യൂബ് ഉള്ളതുകൊണ്ട് എന്തെല്ലാം കാര്യങ്ങൾ ഈ യൂട്യൂബ് ഇല്ലാത്ത കാലത്തും ആൾക്കാർ ജീവിച്ചിരുന്നില്ലേ
വെറുതെ ഓരോന്ന് പറയുകയാണ് വൃത്തിയും വെടിപ്പുമാണ് വേണ്ടത് അല്ലാതെ ചിത്രങ്ങളും ക്ലോക്കുo ഒന്നും ഒരു കാരണമേയല്ല
Symbolic meditation works well but only as per correct directions
Puza vendathathu valicheriyan ullathalla Ayhinte phalam anue Epole Anubavikunathu
Piramide photo onnu idavo
പറയാൻ സമ്മതിക്കത്തില്ല
👌👌👌
ഇതെല്ലാം കണ്ടിട്ട് മോക്ഷ എന്ന ചാനലിൽ പോയി ശ്രീ. പി. ആർ. നാഥ് സാർ പറഞ്ഞ വീഡിയോസ് കാണൂ.
അതാണ് അറിവ്.
മോക്ഷ യുടെ link ഒന്ന് പറയുമോ
Link
1:55 @@Dober_mon
ഇതൊനും വയ്ക്കാത്ത മതസ്ഥർക്ക് നല്ല ഐശ്വര്യമുണ്ട്.
Po..maire
@@andrewakslee6441hu h n അങ്ങിനെ തന്നെ അവർ ഇത് വലുത് ചെയ്യുന്നുണ്ട് നമ്മൾ അറിയുന്നില്ല. നമ്മളെക്കാൾ വലിയ ആശാൻ മാരാ അവർ
Vishnumayayude picture place cheyyumo
7 കുതിരകൾ ഏത് ദിശയിൽ ആ വെക്കേണ്ടത്
വിശ്വാസം രക്ഷിക്കട്ടെ
അവതാരകൻ ഇദ്ദേഹത്തെ പൂർണ്ണമായിട്ട് പറയാൻ അനുവദിക്കില്ല
Ee avatharakane ini oru interviewlum kondu varalle...pls....ellam nashippikum....alappara
Anchor adhehathe onnum complete cheyyan vidunilla
സർ ഗ്ലാസ് പിരമിഡ് ആണോ അതോ ക്രിസ്റ്റൽ പിരമിഡ് ആണോ plese reply
കൃസ്റ്റൽ
Please say the directions in english also.
ധ്യാനത്തിലിരിക്കുന്ന ശിവൻറെ ഫോട്ടോ എൻറെ വീട്ടിലുണ്ട്അങ്ങനെയുള്ള ഫോട്ടോ വെച്ചാൽ എന്താണ്അത് വീട്ടിൽ വെക്കാൻ പാടില്ലഇതിന് ഉറപ്പായിട്ടും മറുപടി തരണേ സാർ
നല്ല കർമങ്ങൾ ചെയ്‌തു നല്ല ഫലം നേടുന്നതല്ലേ ഉത്തമം!
നല്ല കർമ്മങ്ങൾ ചെയ്യാൻ അറിയാമോ? എന്തൊക്കെയാണ് നല്ല കർമ്മങ്ങൾ? താങ്കൾ Non Veg കഴിക്കാറുണ്ടോ?
കർമ്മം ചെയ്യാതെ ഒന്നും ലഭിക്കില്ല സുഹൃത്തേ. വീഡിയോ ഇൽ പറഞ്ഞത് പോലെ ചെയ്യുമ്പോൾ എളുപ്പത്തിൽ ഫലം ലഭ്യമാകുന്നു. ഫെംഗ്ഷൂയി correct ചെയ്യുമ്പോൾ വിത്ത് വളരാൻ നല്ല വളം കൊടുത്തു പരിസ്ഥിതി അനുകൂലമാക്കുന്നത് പോലെ.
Sivakudumbaphoto,Evidevekkanamennuparanjilla
ശ്രീ ബുദ്ധൻ്റെ ചിത്രം ഏതു ദിശയിൽ
Its incomplete 😮..
അവതാരകൻ അദ്ദേഹത്തെ ഒന്നും പൂർണമായി പറയാൻ സമ്മതിക്കുന്നില്ല.ഇതിൽ ഒത്തിരി കാര്യങ്ങൾ മിസ്സായി. ഇത് ഞങ്ങൾ പിന്നെത്തിനാണ് കാണുന്നത്
Thadasam???????
ചില കാര്യങ്ങൾ പറയുമ്പോൾ അതിനെ ബ്ലോക്ക് ചെയ്യാം പിന്നീടത് കാട്ടിയത് മാറ്റുക അത് ശരിയായ ധർമ്മമാണോ
Avatharakan parayunnathu kelkan sammathikkunnilla.. Oru salyam..
ശിവ കുടുംബ ഫോട്ടോ എവിടെ വെക്കണം
Avatharakanea mattoooo
Apo puurvikarude photos evde anu vekendath
തെക്ക്
മാർച്ചവരുടെ ഫോട്ടോ തെക്കോട്ടു ഫേസ് ചെയ്യണോ? വടക്കോട്ട് ഫേസ് ചെയ്യണോ? ഏതു മതിലിൽ? വടക്കോ തെക്കോ?
തെക്കു ഭാഗത്തേ ഭിത്തിയിൽ വടക്കോട്ട് ദർശനം ആയി പിതൃക്കളുടെ ഫോട്ടോകൾ വെക്കുന്നത് ഉചിതം
Angane anu vechekunne but videoil parayanund vilak vekunne avde vekaruth ennu njangal hallil anu vilak vekunne avde thanne thekke bhithiyil anu photoyum
Eee video kandaalaaanu dosham.....
❤❤❤
അവതാരകൻ ചോദ്യം ചോദിക്കുന്നു അതിനുള്ള മറുപടി കിട്ടുന്നതിന് മുമ്പതന്നെ വേറൊരു ചോദ്യം ചോദിച്ച് ഉത്തരം പൂർണ്ണമാക്കുന്നില്ല.
കുതിരകളുടെ senariyuday നിറംകൂടി പറയോ.
മരിച്ചവരുടെ ഫോട്ടോ മെയിൻ ഡോർ തുറക്കുമ്പോൾ കാണുന്നത് നല്ലതാണോ
3 കുതിര വരുന്ന ഫോട്ടോസ് വച്ചാൽ കൊള്ളാമോ
സംമ്പത്തിനെ ആകർഷിക്കുന്നത് പണവും പദവിയും മാത്രമാണ്
If anyone had any changes putting these pics or doing any changes with vastu pls comment
ഇദ്ദേഹത്തിന്റെ നമ്പർ തരാമോ
വെറും അന്ധവിശ്വാസങ്ങൾ വളർത്താനേ ഇത്തരം കാര്യങ്ങൾ ഉപകരിക്കും വിദ്യാഭ്യാസം ഉള്ളവരും ഇതിന്റെയൊക്കെ പുറകെ പോകുന്നത് കഷ്ടമാണ് ഇതിലൊന്നും ഒരു കാര്യവുമില്ല
മഹാത്മഗാന്ധി മരിച്ചതല്ലേ പ്രശസ്തമായ സ്ഥലങ്ങളിൽ അദേഹത്തിനെ അല്ലേ വച്ചേക്കുന്നത്
Interviewer taking interfire
പറയുന്നകാര്യങ്ങൾ കംപ്ലീറ്റ് ചെയ്യാൻ അനുവദിക്കാത്ത അവതാരകൻ... 😔
സത്യം പട്ടി അമ്മുമ്മേടെ ചോദ്യം ,,,
കറക്ട്
ഇത്ര അറിവുള്ള achor ഉണ്ടെങ്കിൽ പിന്നെ ഇങ്ങനെ guest വിളിക്കുന്നത് എന്തിനാണ് അവന് തന്നെ എല്ലാം പറഞ്ഞൂടെ
Avatarakan ശരിയല്ല.ഇത് detail aayi.അറിയാൻ ആഗ്രഹം ഉണ്ട്.ഒന്നു മറുപടി പറയൂബോഴേക്കും ഇയാള് വേറെ ചോദ്യം ചോദിക്കുന്നു.pls ഇതേഹത്തെ വെച്ച് തന്നെ വേറെ ഒരാളികൊണ്ട് ഇൻ്റർവ്യൂ ചെയിക്കൂ
Swasthik നെ കുറിച്ച് പറയുന്നത് കംപ്ലീറ്റ് ആക്കാൻ ഇയാൾ സമ്മതിക്കുന്നില്ല
ഇവൻ ചോദ്യം ചോദിക്കാൻ ഇരിക്കുന്നോ അതോ അഭിനയിക്കാൻ ഇരിക്കുന്നോ
അര kg പോസിറ്റീവ് എനർജി കിട്ടാൻ എന്താ വഴി 🤔😂😂😂
ഈ വക ചളി വിശ്വാസം കഷ്ട്ടം. എന്റെ ചേട്ടാ ഈ കറങ്ങുന്ന കുന്ത്രണം കൈയിൽ കെട്ടി നടക്കുന്നത്.
Yes ur correct.we all tie watches on our hand.What is the solution for this????
ഭാര്യ ഇരുന്നിടത്ത് പീരമേട് വെച്ചാൽ ഒരു പാട് ഭാര്യ മാർ ഉണ്ടാകുമോ😅
😂😂😂....
😂😂😂
Ninak eyhra wief veynam
😂
അവതാരകൻ ഒരു ചുക്കും അറിയില്ല കാര്യങ്ങൾ ചോദിക്കാൻ
ഒരു കാര്യം പറഞ്ഞുതീർത്തതിനുശേഷം അടുത്ത ചോദ്യം ചോദിക്കുക. ഇത് ഒന്നും പൂർണമായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ അല്ല
ഒന്ന് പറയിപ്പിക്കില്ലല്ലോ ഈ anchor
അവതാരാകൻ പോരാ... അയാൾ ഒന്നും മുഴുവനായി പറയാൻ അനുവദിക്കുന്നില്ല.. മോശം അവതരണം..
അവതാരകനെ മാറ്റി ശേഷം ഇതേ വിഷയം വേറെ vdo ആയി ഇടു
Maramanda...vellam.thazhottallathe...mukalilot😂😂😂😂???
Avatharakan onnum parayan sammathikilla.
ഒന്നും പറഞ്ഞു മനസ്സിലാക്കാൻ അനുവദിക്കില്ല അറ്റം വാലും മാത്രം പറയിപ്പിക്കും
Cash, collection, without, hard, work
Mmmm😂... Cash ഉണ്ടോ ഒരു.. ഒഴുക്കും veendaa
എന്ത് അവതാരകൻ 🙄
ഒന്നും പൂർണമല്ല
കുതിരകളുടെ ചിത്രം എവിടെ വെക്കണം
Enna anchor poi pullide seat il irikk
Anchor is too bad......doesn't know any thing......
പിന്നെ.. ഒരു പണിയെടുക്കാതെ ഒരു ചാകിലു ധനം കൊണ്ട് വരുന്ന ബുദ്ധ നെ വാങ്ങി വച്ച പണം വന്നടിക്കും 😂😂😂
Vilkunnavark dhanam undavum
എടാ പോത്തേ നീ ഒരുനല്ല അവതാരകൻ അല്ല
ഇടയ്ക്ക് കേറി സംസാരിക്കാതെ
അവതാരകൻ പോര 😜
ഉടായിപ്പ്
3:59 അയ്യോ പ്രേതം വരുന്നേ....
👌👌👌👌