Это видео недоступно.
Сожалеем об этом.

നിവേദ്യങ്ങൾ ഭാഗം 3(Nivedyam Part 3)

Поделиться
HTML-код
  • Опубликовано: 16 мар 2023
  • Created by InShot:inshotapp.page...

Комментарии • 26

  • @madhimohanan7336
    @madhimohanan7336 Год назад +4

    നമസ്കാരം തിരുമേനി
    ഓരോ ദേവതയുടെയും വിഗ്രഹത്തിൽ ഉള്ള ആയുധങ്ങളെയും കൈകളിൽ ധരിച്ചിട്ടുള്ള എല്ലാ വസ്തുക്കളെയും പറ്റി ഒന്നു വിവരിക്കാമോ

  • @sreedharanmvk
    @sreedharanmvk Год назад +3

    നമസ്കാരം ഒരു ക്ഷേത്രത്തിന്റെ ഉപ ദേവധാ സ്ഥാനങ്ങൾ കൊടുക്കുന്ന പ്ലാനോട് കൂടിയ വിഡിയോ ചെയ്യുമോ?

  • @rajannambiar4073
    @rajannambiar4073 Год назад +2

    സാധാരണ ലഭിക്കാത്ത അറിവുകൾ പകർന്നുതന്ന അങ്ങേയ്ക്ക് നമസ്കാരം.

  • @user-rq9xp4lg8v
    @user-rq9xp4lg8v Год назад +2

    കഴിയുമെങ്കിൽ പ്രതിഷ്ഠ ചടങ്ങിൽ പല്ല വിധ ഹോമഹുന്ധം എങ്ങനെ ആണ് നിർമിക്കുന്ന കാര്യത്തെ കുറിച്ച് വീഡിയോ ഇടാമോ??
    eg: തത്വഹോമം

  • @ai77716
    @ai77716 Год назад

    Super thirumeni 👌🏽👌🏽🙏🏽😍😍, हरि ॐ

  • @catherinepatrick9798
    @catherinepatrick9798 Год назад +1

    I ❤️Sanatanadharmam🙏🙏🙏

  • @renjiniv2650
    @renjiniv2650 Год назад

    Thank you so much for your valuable information 😊🙏

  • @karthi_g_nath6602
    @karthi_g_nath6602 Год назад +1

    തിരുമേനി ... കലശത്തിനു പയോഗിയ്ക്കുന്ന കണ്ഡലി എന്നാൽ എന്താണ്?

  • @abhijithnambiar5494
    @abhijithnambiar5494 Год назад +1

    തിരുമേനി വാട് ഇസ് സ്വയംഭൂ വിഗ്രഹം

  • @shymakrishna5043
    @shymakrishna5043 Год назад +1

    നല്ല അറിവ് 🙏🏻🙏🏻

  • @vineeshsanju6779
    @vineeshsanju6779 Год назад

    🙏നമസ്കാരം
    എനിക്ക് താങ്കളുടെ വീഡിയോ എല്ലാം കാണാൻ സമയം കിട്ടാറില്ല. എങ്കിലും പറ്റുന്നതൊക്കെ കാണാറുണ്ട്. നല്ല വിശദീകരണമാണ്.

  • @nithinbabu637
    @nithinbabu637 Год назад

    Ernakulam Ravipuram sree krishna Swamy temple undu Video Cheyumo Sir

  • @catherinepatrick9798
    @catherinepatrick9798 Год назад

    Vast amount of knowledge 🙏

  • @midhunmanjesh2471
    @midhunmanjesh2471 Год назад

    അമ്പലപ്പുഴ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങിനു ശേഷം ഭഗവാൻ ക്ഷീണം മാറ്റാൻ എരുമപ്പാൽ നിവേദ്യം ഉണ്ട്

  • @sudhakarankanjirankad6901
    @sudhakarankanjirankad6901 Год назад

    🙏🏻🙏🏻🙏🏻🙏🏻

  • @saneeshsubramanian1161
    @saneeshsubramanian1161 Год назад

    🙏🙏🙏നമസ്തേ.

  • @devanarayanan6825
    @devanarayanan6825 Год назад

    Tharimadutharthil ney ulpedumo ney maduram allalo oru smasayam dayavaayi eniku oru marupaditharanam

  • @pradeepkrvk
    @pradeepkrvk Год назад +1

    കാരണഭൂതനെ ഹോമാകുണ്ഡത്തിലേയ്ക്ക് ആവാഹിക്കാമോ?

  • @geethasantosh6694
    @geethasantosh6694 Год назад

    👌👌🙏🙏🙏

  • @muralikrishnan9232
    @muralikrishnan9232 Год назад

    കേരളത്തിലെ പൂജയുടെ രീതിയും വടക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ പൂജയുടെ രീതിയും വ്യത്യാസമായിരിക്കുന്നത് എന്തുകൊണ്ടാണ്?

    • @muralikrishnan9232
      @muralikrishnan9232 Год назад

      @berrystraw Roots of Thanthra Sastram are found in Kashmir. There are Thantriks in North India. But the Thantram practised in Kerala is mainly associated with temples and its deities. Other than Swayambhoo deities, all temples are installations by man through prana-prathista of respective deities. Why the technique of pooja - ie. the kriya- found different in the Northern parts of India ? Could you find "Sreebhoothabali" in any North Indian temple? Even in Tamil Nadu? Its okay that we can accept the argument that the system of pooja at Guruvayur was designed by Adi Sankaracharya. But in Jagannatha Puri a different system is in operation. But the Mahaprasad of Puri is considered as the highest form of Prasadam available on this Earth.

  • @naranathubhranthan4671
    @naranathubhranthan4671 Год назад

    Noorum pallune kurich 1 video cheyyo

  • @unnikrishnansree8218
    @unnikrishnansree8218 Год назад

    ആവർത്തന വിരസത പോലെ 🙏🙏