മൂത്രപ്പഴുപ്പ് മാറാൻ ഇങ്ങനെ ചെയ്താൽ മതി | URINARY TRACT INFECTION

Поделиться
HTML-код
  • Опубликовано: 22 фев 2023
  • മൂത്രപ്പഴുപ്പ് മാറാൻ ഇങ്ങനെ ചെയ്താൽ മതി | URINARY TRACT INFECTION #UTI #മൂത്രക്കടച്ചിൽ
    മൂത്രക്കടച്ചിലും മൂത്രപ്പഴുപ്പും മാറാൻ ഇവ കുടിച്ചാൽ മതി
    ⚠️⚠️ ഇനി അനാവശ്യമായി മരുന്നു കുടിക്കേണ്ട ⚠️⚠️
    ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൂത്ര പഴുപ്പ് വരില്ല
    എല്ലാ സ്ത്രീകളും നിർബന്ധമായും കാണേണ്ട വീഡിയോ
    മൂത്രത്തിലെ പഴുപ്പ് അഥവാ മൂത്രക്കടച്ചിൽ ഇന്ന് ഒരുപാട് പേരെ പ്രയാസപ്പെടുത്തുന്നുണ്ട്. മൂത്രത്തിൽ കടച്ചിൽ, മൂത്രപ്പഴുപ്പ് എന്നെല്ലാം പറയുന്ന ഈ രോഗങ്ങളുടെ കാരണങ്ങൾ എന്തെല്ലാമാണ്? മൂത്ര പഴുപ്പും മൂത്രക്കടച്ചിലും എങ്ങനെ മാറ്റിയെടുക്കാം ? മൂത്രപ്പഴുപ്പിനും മൂത്രക്കടച്ചലിനുമുള്ള ഭക്ഷണരീതികൾ ഏതൊക്കെയാണ്? ഈ ചോദ്യങ്ങളെല്ലാം ഈ വീഡിയോ വിശദമായി പരിശോധിച്ച് ഉത്തരം നൽകുന്നു. ഈ വീഡിയോ മൂത്ര പഴുപ്പും മൂത്രക്കടച്ചിലും മരുന്നില്ലാതെ മാറാൻ ആവശ്യമായ ഭക്ഷണങ്ങൾ നിർദ്ദേശിക്കുന്നു. ഇന്ന് ആളുകൾക്ക് ആവശ്യം കുറെ മരുന്നുകൾ അല്ല. മരുന്നില്ലാതെ എങ്ങനെ രോഗം മാറ്റാം എന്നുള്ളതാണ്. കൂവപ്പൊടി, ബാർലി വെള്ളം, ജ്യൂസ് എന്നിവയെല്ലാം ഉപയോഗിച്ചാൽ മൂത്രക്കടച്ചിൽ പാടെ മാറ്റിയെടുക്കാൻ ആകും. ഇങ്ങനെയാണ് മൂത്രക്കടച്ചിൽ മാറ്റിയെടുക്കാൻ ബാർലി വെള്ളം ഉപയോഗിക്കേണ്ടത് എന്ന് ഈ വീഡിയോയിൽ വിശദമായി ചർച്ച ചെയ്യുന്നു. മൂത്രക്കടച്ചിൽ മാറ്റാനുള്ള നിർദ്ദേശങ്ങളും വീട്ടിലിരുന്ന് ചെയ്യാനുള്ള കാര്യങ്ങളും മൂത്ര പഴുപ്പ് വരാതിരിക്കാനുള്ള നിർദ്ദേശങ്ങളും വീട്ടിലിരുന്ന് ചെയ്യാനുള്ള കാര്യങ്ങളും പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ആശുപത്രിയിലെ ഡോക്ടർ shahla സി എച്ച് വിവരിക്കുന്നു. ഈ വിഷയത്തിലെ കൂടുതൽ സംശയനിവാരണത്തിനും ഡോക്ടറുടെ ഓൺലൈൻ പരിശോധനയ്ക്കും നേരിൽ ബന്ധപ്പെടാവുന്നതാണ്.
    Dr.Shahla CH
    DR.BASIL'S HOMEO HOSPITAL
    PANDIKKAD, MALAPPURAM DIST.
    98473 23570
    www.drbasilhomeo.com
    #URINARY_TRACT_INFECTION
    #UTI
    #URINE_INFECTION
    #URINARY_INFECTION
    #മൂത്രക്കടച്ചിൽ
    #മൂത്രപ്പഴുപ്പ്
    this is an elaborated video about urinary tract infection. this video discuss in detail about urinary track infection especially in women and old man. you will understand the causes and symptoms of urinary track infection after watching this video. expert homeopathic physician doctor shahla of Dr Basil Homiyo Hospital is explaining how to cure urinary tract infection. this video also discussing the home remedy, general management, diet management of urinary tract infection. the home remedies given in this video will be very useful to those who are suffering with urinary tract infection. here is some tips to manage urinary tract infection. these tips will be very useful in such infections. this video will be very informative as summer is coming. this video also explaining the homeopathic management of urinary tract infection. majority of us are thinking modern medicine is the only where to cure this kind of diseases. but in fact homeopathy can manage this disease very well without any side effect in the lowest cost. you can ask your doubts to doctor shahela and you can contact her for online homeopathy consultation.
    Dr.Shahla CH
    DR.BASIL'S HOMEO HOSPITAL
    PANDIKKAD, MALAPPURAM DIST.
    98473 23570
    www.drbasilhomeo.com
    tags
    URINARY TRACT INFECTION
    UTI
    URINE INFECTION
    URINARY INFECTION
    മൂത്രക്കടച്ചിൽ
    മൂത്രപ്പഴുപ്പ്
    URINARY TRACT INFECTION TIPS
    URINARY TRACT INFECTION MALAYALAM
    URINARY TRACT INFECTION CAUSES
    URINARY TRACT INFECTION SYMPTOMS
    URINARY TRACT INFECTION MANAGEMENT
    URINARY TRACT INFECTION HOME REMEDIES
    MOOTHRAKKADACHIL
    MOOTHRAPPAZHUPP
  • ХоббиХобби

Комментарии • 38

  • @HaripriyaEM
    @HaripriyaEM 3 месяца назад +7

    സർ യോനിയുടെ പുറത്ത് വരുന്ന ചൊറിച്ചിൽ വിട്ടു മാറാതെ നിൽക്കുന്നത് എന്തുകൊണ്ടാണ് ഡോക്ടർ പറഞ്ഞു തരാമോ

  • @nasrinc-nt5yy
    @nasrinc-nt5yy Месяц назад +1

    Thanks. Doktor

  • @ziyad874
    @ziyad874 Год назад +1

    Nalla avatharanam

  • @jessyjoseph8677
    @jessyjoseph8677 11 месяцев назад +1

    നല്ലൊരു ഉപേദശഠ ടേക്ക് ടർ നിങ്ങൾക് നൻമവരണെമ......

  • @jameelakalathil2701
    @jameelakalathil2701 10 месяцев назад +2

    👍👍

  • @mubaraktkv3364
    @mubaraktkv3364 Год назад +1

    👍👍👍

  • @anushaiyer827
    @anushaiyer827 Год назад +4

    Enikem ennem urinary infection ende medicine kazikunnu pariharam parumo

  • @Edita960
    @Edita960 10 месяцев назад +2

    Enikeppoyum ind doctor entha cheyya marinilla kore marunn okke kudichutum matamilla . doctor re kanich kayinjal korach divasam indavilla pinne veendum thudangum

  • @sheejam2723
    @sheejam2723 2 месяца назад

    Cadid v gel oilment purattiyal chorichil purnamayittu marum

  • @nadanvlog8717
    @nadanvlog8717 10 месяцев назад +1

    Manja neerathil mutharam pogum vella kudichal wite neram veelathiente kuravanoo muthar kadachilum und

  • @shorts-lz5in
    @shorts-lz5in 8 месяцев назад

    😊😊

  • @soumyabiju9366
    @soumyabiju9366 Год назад +6

    Pcod medicine treatment undo...enik edak edak urinary infection vararund entha cheyuka

  • @arunakv928
    @arunakv928 Год назад +2

    Utress prolaps first stage homeo treatmendundo maadam

    • @ShahlaCh
      @ShahlaCh 2 месяца назад

      Yes. Pls whatsapp

  • @alphonsapeter4512
    @alphonsapeter4512 Год назад +6

    Jan. 62 Vayasulla oru Ammayanu 11. Varsham munpu utrasum Overyum ,remove cheyuthu oru varshamayi shiramayi Urinary infection varunnuu ,vellam,dharalam,kudikunnudu. Urinil Ecolin bacteria kuduthal anu Homeyo tretment patumo Dr. Reply,tharumo

  • @dreamfingers9255
    @dreamfingers9255 5 месяцев назад +1

    മൂത്രത്തിൽ പഴുപ്പ് .മൂത്രത്തിൽ കല്ലിന് മോര് നല്ലതാണോ

  • @user-iq6ho9dx7s
    @user-iq6ho9dx7s Год назад +8

    ചുമക്കുമ്പോ എന്തുകൊണ്ടാണ് നമ്മൾ അറിയാതെ മൂത്രം പോകുന്നത്. കുറച്ചു മൂത്രം ബ്ലാഡറിൽ ഉണ്ടങ്കിൽ പറയണ്ട അങ്ങനെ പോകുന്നു എന്താ ചെയുക.
    തുമ്മൽ വരുമ്പോ അറിയാതെ മൂത്രോഴിച്ചു പോകുന്നവർ ഉണ്ടോ രണ്ടാമത്തെ പ്രസവ ശേഷം കണ്ട്രോൾ പോയി

    • @saheera8753
      @saheera8753 11 месяцев назад +1

      Sugamayo?

    • @user-iq6ho9dx7s
      @user-iq6ho9dx7s 11 месяцев назад

      @@saheera8753 ella ningalkku prayasam unddo

  • @bgmandvideosongs3200
    @bgmandvideosongs3200 Год назад +6

    കുഴി നഖം മാറാൻ ഹോമിയോ മരുന്ന് ഉണ്ടോ

    • @ammu4664
      @ammu4664 Год назад

      ഉണ്ട്

    • @omanajacob2499
      @omanajacob2499 Год назад

    • @Edita960
      @Edita960 10 месяцев назад

      ​@shahlacherayakuth8186no

    • @sreelathap2515
      @sreelathap2515 3 месяца назад

      അമൃതും മല്ലം വാങ്ങി ഇട്ടാൽ മതി

  • @user-bs7ri2cs3u
    @user-bs7ri2cs3u 2 месяца назад

    നമ്പർ വ്യക്തമല്ല

  • @sumesht5394
    @sumesht5394 Год назад +7

    കുശുമ്പ് മാറാൻ ഹോമിയോ മരുന്ന് ഉണ്ടോ 😂😂😂😂

    • @paavammalayali3957
      @paavammalayali3957 Год назад +10

      ഉണ്ടല്ലോ കാരണം നോക്കി ഒന്ന് പൊട്ടിച്ചാൽ നേരെ ആകും 😂😜

    • @jaan7150
      @jaan7150 Год назад

      @@paavammalayali3957 ,🤣🤣🤣

    • @mutholsafeela8310
      @mutholsafeela8310 Год назад

      ഏറെ കുറേ

    • @krishnanmelayil8349
      @krishnanmelayil8349 Год назад

      @@mutholsafeela8310 makalkedakidakivararund

  • @febinamajeed805
    @febinamajeed805 Год назад

    Koova podi etra quantity use cheyyanam pregnant women?
    Pus cells8-10 aan.
    32 weeks aan ippo.Ippo doctor urine culture cheyyan paranju
    24 weeksil pus cell 5-6 aayit anti biotic edththaan.

  • @sudhee66
    @sudhee66 Год назад +2

    Thalayil nalla kattu keran ntha vazi

    • @mutholsafeela8310
      @mutholsafeela8310 Год назад

      Mudi vettikko

    • @sudhee66
      @sudhee66 Год назад

      @@mutholsafeela8310 appo kattu vendayo

    • @mutholsafeela8310
      @mutholsafeela8310 Год назад

      @@sudhee66 eare kkurea

    • @sudhee66
      @sudhee66 Год назад +1

      @@mutholsafeela8310 mudi mattathe thale kattu keran vazi ballo inda