Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ . മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ വിശദ വിവരങ്ങള്‍ ലഭിക്കുവാനായി. മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല . ഇത് Dr Sita യുടെ നമ്പര്‍ അല്ല . Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക. Links for Syndet cleansing bar India _ Cetaphil- amzn.to/2GQdqxB Moisturex- amzn.to/3ivMQYG Tedibar- amzn.to/2ZDnYXr wipes- amzn.to/2RCf603 amzn.to/3hM8jeG US __ Cetaphil- amzn.to/3bVdrMn UK __ Cetaphil- amzn.to/3mnT52U ; amzn.to/2FwkXl1
എനിക്ക് ഈ പ്രസന്റേഷൻ ഒത്തിരി ഒത്തിരി ഇഷ്ടായി. മാഡത്തിന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആദ്യമായി ആണ് മാഡത്തിന്റെ വ്ലോഗ് കാണുന്നത്. All the best. God bless you....
എനിക്ക് മൂത്രമൊഴിച്ച് അവസാനം ആകുമ്പോഴാണ് ചെറുതായിട്ട് വേദന അനുഭവപ്പെടുന്നത് അത് എന്തുകൊണ്ടാണെന്ന് മാഡം പറയാമോ മൂത്രപഴുപ്പ് ആണോ അത് വേറെ എന്തെങ്കിലും അസുഖം ആണോ
Hi,,,enikk( age: 13 ) urine pass cheyyumpol blood drops kaanunnu...cheriya oru discomfort allaathe pain onnoolla.. urine pass cheyyumpol oru discomfort um illa back pain, adivayar vedana yum nd... cheriya Pani und.idakk idakk moothramozhikkanulla tendency um ndu... Enikk health anxiety und athondanne cancer anenn aloich pedichirikkaan ... Please reply doctor.. 😥
ഞാൻ ഇടക്കിടക്ക് മൂത്രം ഒഴിക്കുന്നു എന്ന് പറഞ്ഞാൽ ഒരു one huovr കഴിയുമ്പോഴൊക്കെ ഉണ്ടാകും അതും ഒരുപാട് ഉണ്ടാകും ഇത് മൂത്രത്തിൽ പഴുപ്പ് കൊണ്ടാണോ?? വേദനയൊന്നും ഇല്ല ഇതിന് എന്താണ് ചെയ്യേണ്ടത്?
Mam.. Honeymoon cystitis എനിക്കും വരാറുണ്ട്. Hus ഗൾഫിൽ ആണ്. 5 months ൽ വരുമ്പോൾ ഒക്കെ എനിക്ക് Infetion വരുന്നു. യൂറിനിൽ Blood ഉണ്ടാകും. ഇത് വരാതിരിക്കാൻ എന്താ ചെയ്യാ മാഡം.
Ammakku uti idakke vannu scan cheythapo cystitis and early stage of pyelonephritis ennu paranju. Antibiotics eduthu.ippo idakke pani varunnunde entha cheyyuka ethe doctore kanikknm
Dr. എന്റെ യോനിയുടെ സൈഡിൽ ഒരു മുഴ പോലെ കാണുന്നു. Dr. കാണിച്ചപ്പോൾ ഗ്രന്ഥി വളരുന്നു എന്ന് പറഞ്ഞു. ഇത് സർജറി ചെയ്തു കളയണമെന്ന് പറഞ്ഞു. ഇതിനെ കുറിച്ചൊന്നു പറഞ്ഞു തരാമോ?
. എനിക്ക് അഞ്ചാം മാസമായന്ന് തുടങ്ങിയതാണ്. ഇപ്പോൾ 9 പകുതിയായി.എനിക്ക് എപ്പോഴും വേദനയാണ്. ഡോക്ടറെ കാണിച്ചു. ഗുളിക കഴിച്ചു. Inj. വെച്ചു. എന്നിട്ടും കുറയുന്നില്ല. Mam.
Hi doctor, if u see this,please reply for my problem... I'm pregnant & i have umbilical hernia from last 2 years after my second delivery (twins). I don't had any problem by this Hernia.is there any troubles having by this disease to continue this pregnancy???? Please reply doctor...,
എന്റെ മോന് 7 വയസ് ആവുന്നു പനി രണ്ടു മൂന്നു ദിവസം ആയി മാറുന്നില്ല. ഡോക്ടർ നെ കാണിച്ചു മൂത്രം ടെസ്റ്റ് ചെയ്തു pus cells 20-25% ആണ്. ഇനി 300 രൂപടെ ഒരു ടെസ്റ്റ് കൊടുത്തിട്ടുണ്ട് അത് എന്തിനാണ്
Mam njan adyamaya mamnte video kanune..nalla avatharanam..njan epo cystis urinary infection kuduthal ayitu vedana sahikan paratha video kandondu erikune..very helpful video mam
Hai doctor enikku delivery kazhinjittu two year akarayii but delivery kku shesham 3 months um one month edukkum urinery infection undavannu enthukondanu athu husband nu mayii relation sheshavum chila timeil undu
മാം എനിക്ക് നടുവ് വേദന നന്നായിട്ടുണ്ട്. പൊട്ടി ഒടിഞ്ഞു മുറിയുന്ന ഫീലിംഗ് ആണ്. മൂത്രം ഒഴിക്കുന്നത് വലിയ ബുദ്ദിമുട്ടു കൂടി ആണ്. ഞാൻ പ്രെഗ്നന്റ് ആയിട്ട് ഇല്ല. ഇതാണോ കാരണം
എരിവുള്ള ഭക്ഷണം ചെറിയ തോതിലുള്ള എരിവ് ആണെങ്കിൽ പോലും കുറച്ച് കഴിച്ചാ ൽ ഉടൻ യുറന്നറി ഇൻഫെക്ക്ഷൻ വരുന്നു 59 Age ഉണ്ട് തുടങ്ങിയിട്ട് നാല് വർഷം ആയി മെനോപാസ് ആയി 12 വർഷം ആയി വരുമ്പോൾ ആൻ്റി ബായോട്ടിക്ക് കഴിക്കും വീണ്ടും കുറച്ചു മാസം കഴിഞ്ഞാൽ വീണ്ടും വരും എന്തുകൊണ്ടാ ഇങ്ങനെ വരുന്നത് മറുപടി പ്രതിക്ഷിക്കുന്നു ഡോക്ടർ വീഡിയോകൾ കാണാറുണ്ട്
എനിക്ക് ഡോക്ടറേ ഭയങ്കരമായി ഇഷ്ടമായി എനിക്ക് കുറെ കാലമായി മൂത്രത്തിൽ പഴുപ്പ് മൂത്രക്കടച്ചിൽ മാറാതെ ഉണ്ട് ഡോക്ടർമാരെ കണ്ടു കുറേ മരുന്നു കഴിച്ചു എന്നാലും ഒരു കുറവുമില്ല ഡോക്ടറുടെ ആശുപത്രി ഇവിടെയാണ്
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ .
മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ
വിശദ വിവരങ്ങള്‍ ലഭിക്കുവാനായി.
മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക് എന്നും സമയം കിട്ടി എന്ന് വരില്ല .
ഇത് Dr Sita യുടെ നമ്പര്‍ അല്ല .
Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് .
ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക.
Links for Syndet cleansing bar
India
_
Cetaphil- amzn.to/2GQdqxB
Moisturex- amzn.to/3ivMQYG
Tedibar- amzn.to/2ZDnYXr
wipes- amzn.to/2RCf603
amzn.to/3hM8jeG
US
__
Cetaphil- amzn.to/3bVdrMn
UK
__
Cetaphil- amzn.to/3mnT52U ; amzn.to/2FwkXl1
ഇത്രയും വക്തമായി വിവരിച്ചു തരുന്ന മേഡത്തതിന് ദൈവം ആയുരാരോഗ്യവും ദീർഘായുസ് നൽകുമാറാകട്ടെ
എനിക്ക് ഈ പ്രസന്റേഷൻ ഒത്തിരി ഒത്തിരി ഇഷ്ടായി. മാഡത്തിന് നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആദ്യമായി ആണ് മാഡത്തിന്റെ വ്ലോഗ് കാണുന്നത്. All the best. God bless you....
Very good information... Thank you Dr.. 👍🙏
16:34 😢🙏19:45 🥰🙏
ഡോക്ടർ വളരെ നന്ദി 🌹🌹🌹🙏🙏🙏🙏🙏🙏🥰
I love mam. എല്ല സുഖം മാവും വീണ്ടും എല്ലാർക്കും നല്ല കാര്യങ്ങൾ പറഞ്ഞ് തരാൻ ആയുസ്സു ആരേഗ്യവും ദൈവം തന്ന് അനുഗ്രഹിക്കും മാറക്കട്ടെ പ്രാർത്ഥനയോടെ ...❤️
എനിക്ക് ഒത്തിരി ഇഷ്ടമാണ് മാഡത്തിന്റെ സംസാരം
നല്ല അവതരണം, നല്ല മനസ്സ്, , ക്ലിയർ ആയിട്ട് എല്ലാവർക്കും മനസിൽ ആവുന്ന രീതി, 🙏🏼🙏🏼🙏🏼
Tank s madam
Haaai maam .മാമിനെ കാണുമ്പോൾ തന്നെ സന്തോഷമാകുന്നു
A Unique doctor . Seems as our mother . May God bless you my dear loving Dr . Pray to God for your health . Long live❤❤❤
Dr enik idak idak idh varunund severe aavugayum cheyyunu antibiotics kudich enik maduthu😕(veendum idh atyadhigam shakthamaaya vedhanayodu koodi varunadh kondan)ippol njn chandraprabha vati tablets kazhikunu idh poornamaayum infections matumo? Kidney infection pattumo?pediyund🥺Dr idhine kurich arinh vegam reply therane
Mom🙏Njn 9 mnth preg aan.. Enikk urine infection und.. 50-55 aayirunnu.. 3 days injection eduthu... Ipo test cheythappo 8-10 und... Nth cheyyum... Plz reply...
ഒരുപാട് ഉപകാരം ഉള്ള ഈ വീഡിയോ ഇട്ടതിനു നന്ദി ഡോക്ടർ അമ്മേ 🙏🙏
എനിക് എപ്പോഴും ഉണ്ട് മരുന്നു കഴിച്ചാലും വെള്ളം കുടിച്ചാലും കുറയുന്നില്ല 😭😭
ഈ പൈൻ ഇപ്പോൾ സഹിച്ചു കൊണ്ടിരിക്കുകയാണ്
ഡോക്ടറുടെ പ്രശ്നം എത്രയും വേഗം മാറാൻ വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കാം 🙏🙏🙏🙏🙏
എനിക്ക് മൂത്രമൊഴിച്ച് അവസാനം ആകുമ്പോഴാണ് ചെറുതായിട്ട് വേദന അനുഭവപ്പെടുന്നത് അത് എന്തുകൊണ്ടാണെന്ന് മാഡം പറയാമോ
മൂത്രപഴുപ്പ് ആണോ അത് വേറെ എന്തെങ്കിലും അസുഖം ആണോ
Thanks valare lelithamata reethiyil ellam parajuthannuu
Ethu sadaranakkarkkum nannayi mainsail akum kollam Dr. Setha Madom thank you
Welcome 😍
Mam orupad ishttam anu enikku nalla samathanam kittum maminte samsaram god bless you mam
Thanks madam
ഒരുപാട് ഉപകാരപ്രദമായ വീഡിയോ
Very very useful.. my current situation 🙂
Hi,,,enikk( age: 13 ) urine pass cheyyumpol blood drops kaanunnu...cheriya oru discomfort allaathe pain onnoolla.. urine pass cheyyumpol oru discomfort um illa back pain, adivayar vedana yum nd... cheriya Pani und.idakk idakk moothramozhikkanulla tendency um ndu...
Enikk health anxiety und athondanne cancer anenn aloich pedichirikkaan ...
Please reply doctor..
😥
ഞാൻ ഇടക്കിടക്ക് മൂത്രം ഒഴിക്കുന്നു എന്ന് പറഞ്ഞാൽ ഒരു one huovr കഴിയുമ്പോഴൊക്കെ ഉണ്ടാകും അതും ഒരുപാട് ഉണ്ടാകും ഇത് മൂത്രത്തിൽ പഴുപ്പ് കൊണ്ടാണോ??
വേദനയൊന്നും ഇല്ല
ഇതിന് എന്താണ് ചെയ്യേണ്ടത്?
Your advise superr Aayiittund
Dr enik moothram ozhikkaan muttunna avastha nannaayitund vedana onnum illa enik mensus nov 13 nu aayirunu ippo 8 days kazhinju mensus aayilla but test negative aanu moothrathil pazhupp annoo athoo pregnencyk chance undooo pls reply madom
നല്ല അവതരണം അമ്മേ
ഒത്തിരി നന്ദി ഡോക്ടറെ ഈ വിഡിയോ എനിക്ക് വളരെ പ്രയോജനമായി
എനിക്ക് സ്ഥിരം ഉണ്ടാകുന്ന രോഗമാണ്
എനിക്ക് ഇത് സ്ഥിരം ആണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ട സാഹചര്യങ്ങൾ ഒരുപാട് വന്നിരുന്നു .....
Mam.. Honeymoon cystitis എനിക്കും വരാറുണ്ട്. Hus ഗൾഫിൽ ആണ്. 5 months ൽ വരുമ്പോൾ ഒക്കെ എനിക്ക് Infetion വരുന്നു. യൂറിനിൽ Blood ഉണ്ടാകും. ഇത് വരാതിരിക്കാൻ എന്താ ചെയ്യാ മാഡം.
Amma makkalkk parann kodukkunna Poole ind.Iam your big fan.valare aashwasamaan madathinde videos kandaal
Ammakku uti idakke vannu scan cheythapo cystitis and early stage of pyelonephritis ennu paranju. Antibiotics eduthu.ippo idakke pani varunnunde entha cheyyuka ethe doctore kanikknm
Dr friendly talk is very nice to listen. You are so great all the patient.
Dr. എന്റെ യോനിയുടെ സൈഡിൽ ഒരു മുഴ പോലെ കാണുന്നു. Dr. കാണിച്ചപ്പോൾ ഗ്രന്ഥി വളരുന്നു എന്ന് പറഞ്ഞു. ഇത് സർജറി ചെയ്തു കളയണമെന്ന് പറഞ്ഞു. ഇതിനെ കുറിച്ചൊന്നു പറഞ്ഞു തരാമോ?
Difficulty in passing urin. Feeling bladder is full but no pain or no colour change in urine , Ma'am what will be d reason. Can any one reply
Doctor, മൂത്രത്തിൽ പഴുപ്പ് ഉണ്ടെങ്കിൽ പ്രഗ്നൻസി വൈകുമോ?😔
. എനിക്ക് അഞ്ചാം മാസമായന്ന് തുടങ്ങിയതാണ്. ഇപ്പോൾ 9 പകുതിയായി.എനിക്ക് എപ്പോഴും വേദനയാണ്. ഡോക്ടറെ കാണിച്ചു. ഗുളിക കഴിച്ചു. Inj. വെച്ചു. എന്നിട്ടും കുറയുന്നില്ല. Mam.
Beautifully and interestingly presented
Thank you so much Dr
All my prayers
വളരെനന്ദി 🙏🙏🙏🙏
Hi doctor, if u see this,please reply for my problem... I'm pregnant & i have umbilical hernia from last 2 years after my second delivery (twins). I don't had any problem by this Hernia.is there any troubles having by this disease to continue this pregnancy???? Please reply doctor...,
Dr Topi sall6% മരുന്ന് കാലിന്റെ വെള്ള ഭാഗം പുകയുന്നതിന് തന്നെയാണോ മറുപടി തരണേ പ്ലീസ്🙏🙏🙏
nalla അറിവ് thannu. home remedy super
Dr മൂത്രത്തിൽ പഴുപ്പ് ഉണ്ടെങ്കിൽ periods ഉണ്ടാകാൻ വൈകുവോ
മേഡം എനിക്ക് മൂത്രം ഒഴിക്കണം മനസ്സിൽ കരുതിയാൽ പെട്ടെന്ന് ഒഴിക്കണം ഒഴിക്കാതിരുന്നാൽ underwere കൂടി പോകും
Thank you doctor
Madam nalla arivanu thannathu. Thanku mam
എന്റെ മോന് 7 വയസ് ആവുന്നു പനി രണ്ടു മൂന്നു ദിവസം ആയി മാറുന്നില്ല. ഡോക്ടർ നെ കാണിച്ചു മൂത്രം ടെസ്റ്റ് ചെയ്തു pus cells 20-25% ആണ്. ഇനി 300 രൂപടെ ഒരു ടെസ്റ്റ് കൊടുത്തിട്ടുണ്ട് അത് എന്തിനാണ്
Love u maam....may god bless you
ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ് thanks mam
നല്ല അവതരണം. എവിടെ ആണ് ഡോക്ടറുടെ ഹോസ്പിറ്റൽ. ബാംഗ്ലൂർ, പാലക്കാട് ഉണ്ടോ? നല്ല ഡോക്ടർ.
നല്ല അറിവ് എനിക്ക് ഇടക്കിടക്ക് ഉണ്ട്
Enikk edakk edakk varum😭😭marunnu kazhich maduthu..... Vellam nannayi kudikkunnund.. Ennalum varum
Useful information....thnku dctr...
Dr Ma'am,
Your words and presentation are excellent but please do take rest and reduce the speed when you talk.
എനിക്ക് സ്ഥിരം വരുന്ന അവസ്ഥയാണ് Fungal infection $ UTI ..... മരുന്ന് കഴിച്ച് മടുത്തു ..... ചിലപ്പോൾ പനിയും വരും.....
OK mam
Mam njan adyamaya mamnte video kanune..nalla avatharanam..njan epo cystis urinary infection kuduthal ayitu vedana sahikan paratha video kandondu erikune..very helpful video mam
😍😘❤️✌️ Thanku mam. Nalla topic oru paad dout ndainu ee karyathil. Thanks....
Dr enik 4ndivsai mootrakadachilum..naduvedanum pallevedanaum....doctre kanich...testin kodthirunnu.....nalla docter..👌👌👌👌
Remedies please
thnks maaam. njn ippol admitan .. bloodiloke infection aayit.vykthamayi paraju thannathu kond oru aswasam und.orupaad nanni...
Useful information
Mam njn 4 month pregnant aan. enikk infection und. Idh pregnancykk ndheelum problem undo.
Dr pregnancy kk try cheydhond nikumbo Infection vanna pregnant aavunnadhil endheelum prashnam varrumo
Thank u Mam. valuable information
Hi mam
Very interesting presentation.
Thank you
Docter enik kurach dhivasayit vayarinte left sidum naduvinte left sidum bayankara vedhana.athendh kondavum docter pls rply
Mam enik spicy/ biriyani polatha food rathri kazhichal mng nalla pukachilu pole undavarund urine pass cheyyumpol.ith enth kondaan .
Hai doctor enikku delivery kazhinjittu two year akarayii but delivery kku shesham 3 months um one month edukkum urinery infection undavannu enthukondanu athu husband nu mayii relation sheshavum chila timeil undu
Urine leakage unddo
Ee punjiri ennum maayaathirikkatte. Aa punjiri thanne kaanumbol endhoru samadhanam manassin😍😍😍
Thanks Doctor 🙏🏼🙏🏼🙏🏼
Dr palakad varo
Pls
Mam ,ente delivery kazhinjittu innu 20dys kazhinju ,normal aarunnu but ippol urine pass cheyyumbol pain und ,vellom kure kudikunnund but urinary meatus region pain marunilla ,enth cheyyanam
Mam enik cheruppam thottu UTI ond. Ippo 21 age aayi. Pala marunnum maari maari kazhichu oru kuravum illa. Infection varumbo bhyankara pukachilaanu. Ini nth marunna kazhikande😓😓😓
Aellham sheriyaakum
Thank you somuch 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
I second polum waste avilla doctorude vedio😍👍
Enik oru fewer vannirunnu.blood test cheithappol infection aaanu ennu Dr paranju.WBCs count kooduthalaanu.antibiotics thannu.athu kazhichu fewer okke maari.ippo urine pass cheyyumpol neettal Pukachil pain ellaaaam koodi chernnit vallaathoru avasthayaaanu😒.I think it's UTI.munp eppolum idakkidak varaarundaarunn.ippo periods thetti irikkuvaaanu.pcod ullathinaaal period ella months aaakumenkilum krithyamaayi oru date illa.infertility treatment munp eduthirunnu.ippo corona okke anyond athum kurachu naaalaaayi nirthi vechu.husbandinu vericocele problem ullathinaaal oru sergery paranjirunnu.maathramalla semen infection undaaayirunnu.so Dr paranjath athu kondaanu enikku eppolum idakkide ingana urinary infection undaaavunnathenn.ithinu oru complete solution enthaaavum
Enikk traveling okke pokumbol vellam kudi kuranjal pazhupp undaakum. Body viyarkkunnadinu anusarich vellam kudikkaathirunnaalum und.
Thank you doctor 😊❤️...
മാം എനിക്ക് നടുവ് വേദന നന്നായിട്ടുണ്ട്. പൊട്ടി ഒടിഞ്ഞു മുറിയുന്ന ഫീലിംഗ് ആണ്. മൂത്രം ഒഴിക്കുന്നത് വലിയ ബുദ്ദിമുട്ടു കൂടി ആണ്. ഞാൻ പ്രെഗ്നന്റ് ആയിട്ട് ഇല്ല. ഇതാണോ കാരണം
Stone kanum chechi
Thanku mem
Good evening.first comment.usefull video.. thank you madam
വെള്ളപോക്കിനു പരിഹാരം എന്താണ്
മഞ്ഞ കലർന്ന പച്ച നിറം ആണ് കുറെ മരുന്ന് കുടിച്ചു മാറ്റം ഇല്ല.
Culture test cheyithal fangas
and virous and batirias Ariuvan
Sadhikumo ?
എരിവുള്ള ഭക്ഷണം ചെറിയ തോതിലുള്ള എരിവ് ആണെങ്കിൽ പോലും കുറച്ച് കഴിച്ചാ ൽ ഉടൻ യുറന്നറി ഇൻഫെക്ക്ഷൻ വരുന്നു 59 Age ഉണ്ട് തുടങ്ങിയിട്ട് നാല് വർഷം ആയി മെനോപാസ് ആയി 12 വർഷം ആയി വരുമ്പോൾ ആൻ്റി ബായോട്ടിക്ക് കഴിക്കും വീണ്ടും കുറച്ചു മാസം കഴിഞ്ഞാൽ വീണ്ടും വരും എന്തുകൊണ്ടാ ഇങ്ങനെ വരുന്നത് മറുപടി പ്രതിക്ഷിക്കുന്നു ഡോക്ടർ വീഡിയോകൾ കാണാറുണ്ട്
Ilove ❤ mam
Vellam orupad kudikkunnu ennittum urin infections varunnu
ഇപ്പഴും ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് 🥲
നല്ല പഴുപ്പും ഉണ്ടാകും. Doctor കണ്ണിച്ചപ്പോൾ 25 ലിറ്റര്‍ വെള്ളം വെള്ളം കുടികാൻ പറഞ്ഞു🤣😄😅
Maam.. Valre upakaram ee vishayam therenjeduthathil🙏..randu days aayittu njan ee prashnathilan.. doctre kandu medicine kazhikkunnu.. Bedayittilla😢
👍👍👍🌹
മേം ഞാൻ ഈ നമ്പറിൽ msg വിട്ടിട് ആദ്യം നോക്കി. പിന്നെ നോക്കുന്നില്ല ബ്ലോക്ക് ആക്കി എന്ന് തോനുന്നു plz mem
എനിക്ക് ഡോക്ടറേ ഭയങ്കരമായി ഇഷ്ടമായി എനിക്ക് കുറെ കാലമായി മൂത്രത്തിൽ പഴുപ്പ് മൂത്രക്കടച്ചിൽ മാറാതെ ഉണ്ട് ഡോക്ടർമാരെ കണ്ടു കുറേ മരുന്നു കഴിച്ചു എന്നാലും ഒരു കുറവുമില്ല ഡോക്ടറുടെ ആശുപത്രി ഇവിടെയാണ്
Haii mam....
Dr…
Njn 4 mnth prgnntaan..enik 20-25pus cells und.. Naduvedhanayum paniyum und..endhaan sollution
Doctor evide anu onnu parayumo hospital
ഡോക്റ്ററുടെ പ്രേശ്നങ്ങൾമാറട്ടെ എന്ന്പ്രാർത്ഥിക്കുന്നു 🤲🤲🤲🤲 നന്ദി നന്ദി,,,,,,
🙏