Infection നു ഈ യുവതി Home Remedy പരീക്ഷിച്ചപ്പോള്‍ എന്താണ് സംഭവിച്ചത് എന്നറിഞ്ഞാല്‍ ഞെട്ടും !

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 579

  • @drsitamindbodycare
    @drsitamindbodycare  4 года назад +73

    Home Remedies പരീക്ഷിക്കുമ്പോള്‍ സൂക്ഷിച്ചു വേണം ചെയ്യാന്‍ . എല്ലാ home remedies ഉം അത്ര സുരക്ഷിതമായിരിക്കണം എന്നില്ല . ചില കാര്യങ്ങള്‍ക്കു നല്ലത് തന്നെ ആണ് . യാതൊരു സംശയവും ഇല്ല . എന്നാല്‍ ഏതെങ്കിലും ഒരു അവസ്ഥക്ക് home remedy ആണോ അതോ ശാസ്ത്രീയമായ ചികിത്സയാണോ അല്ല രണ്ടും കൂടെ സമന്വയിപ്പിച്ച് ചെയ്യുന്നതാണോ നല്ലത് എന്ന് ആലോചിച്ചു വേണം ചെയ്യാന്‍ . Home Remedy എന്ന് കേള്‍ക്കുമ്പോഴേക്കും കണ്ണുമടച്ചു വിശ്വസിച്ചു ചാടികയറി ഓരോന്നും ചെയ്യുന്നത് അപകടമാണ് , ഈ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന അനുഭവ കഥയിലെ സ്ത്രീ ചെയ്ത പോലെ ! ഈ അറിവുകള്‍ പരമാവധി ആളുകളിലേക്ക്‌ എത്തിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ അല്ലെ ?
    Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
    അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
    നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
    എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
    ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
    വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
    നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക

  • @kunjaappi
    @kunjaappi 4 года назад +145

    Thanks mam..വഴക്ക് പറഞ്ഞോളു സാരമില്ല. മക്കള് നന്നാവാന്‍ അമ്മയ്ക്ക് വഴക്ക് പറയാനുള്ള അധികാരവും അവകാശവും ഉണ്ട്.😘

  • @lakshmikkuttynk1610
    @lakshmikkuttynk1610 3 года назад +30

    ഗൗരവമായി മനസ്സിലാക്കേണ്ടസംഗതിയാണ് ഡോ ഗീതപറഞ്ഞിരിക്കുന്നത് അഭിനന്ദനങ്ങൾ

  • @muhammedafsal714
    @muhammedafsal714 4 года назад +78

    നിങ്ങൾ ഞങ്ങളുടെ മേഡമല്ല...
    അമ്മയാണ് ❤️❤️❤️

  • @richu5040
    @richu5040 4 года назад +136

    കേട്ടിട്ട് തന്നെ തല തരിക്കുന്നു.... 😞😞 ഇങ്ങനെ കുറേ ഹോം റമഡി യു ടൂബേഴ്‌സ് ഉണ്ട് അവർക്കെതിരെ കേസ് എടുക്കണം...

  • @swaragangasugandhikannur1208
    @swaragangasugandhikannur1208 4 года назад +6

    Dr. പറഞ്ഞു തന്ന കാര്യം മുഴുവനും കേട്ടു ഒരു പാട് നന്ദി ഉണ്ട്

  • @deepatitus5757
    @deepatitus5757 4 года назад +31

    Doctor എല്ലാരും അറിയാൻ ആഗ്രഹിച്ചതും ആരും പറഞ്ഞു തരാത്തതും... dr thank u so much

  • @shamsushafshamsushafna3452
    @shamsushafshamsushafna3452 4 года назад +98

    ചീത്ത പറഞ്ഞാലും കുഴപ്പമില്ല 💞💞ചീത്ത പറയുമ്പോൾ ഉമ്മാനെ പോലെ തോന്നുന്നു 😍😍luvv uu dr sitha mam😍😍

  • @vijayakumaris6290
    @vijayakumaris6290 Год назад +1

    Thanks Docter Very Good Information

  • @rasiyaashraf7862
    @rasiyaashraf7862 3 года назад +9

    അതെ സ്നേഹിക്കാൻ അധികാരം ഉണ്ട്.. ദേഷ്യപെടാനും അധികാരം ഉണ്ട് മാഡം.. thank you...

  • @rinathoms8723
    @rinathoms8723 4 года назад +15

    ശരിക്കും ചിരി വന്ന് മാം ഇത്രയും പൊട്ടി ആണോ ഈ കുട്ടി, മാമിന്റെ വീഡിയോ വളരെ ഉപകാരപ്രദമാണ്, thank u mam

  • @resmibinesh8512
    @resmibinesh8512 3 года назад +17

    ശരിക്കും അമ്മ പറയുംപോലെ... Thank you for this kind of information. ❤️

  • @wearetheboysu4639
    @wearetheboysu4639 4 года назад +5

    അറിയാൻ ആഗ്രഹിക്കുന്നടും ആരും പറഞ്ഞുതരാതതധും ആയ വീഡിയോ. വളരെ ഉപകാര പ്രദം

  • @divyadivakaranthumbi5393
    @divyadivakaranthumbi5393 4 года назад +19

    ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ എന്റെ ഭർത്താവിനെ തൊഴുതു പോകുന്നു. I Lovemy hus. എന്റെ hu ട ഇങ്ങനെയുള്ള remedies ഒന്നും ചെയ്യാൻ സമ്മതിക്കില്ല.

  • @shortsstagegtboy1298
    @shortsstagegtboy1298 3 года назад +3

    താങ്ക്യൂ ഡോക്ടർ നല്ല അറിവായിരുന്നു.

  • @VijithaUnni96
    @VijithaUnni96 Год назад +2

    Maam anik 18 age aye ullu 1 week ayii infection ayitt clingen gulika vechu ennittum chorichilum vedhana um marunnilaa.. 🥺 anik sahikan patunnila dr avde red colur ayii enthakilum oru treatment paranjutharooo plzz🥺

  • @athirapradeep2282
    @athirapradeep2282 4 года назад +4

    Mam ഈ വീഡിയോ ഇത്തരം അബദ്ധങൾ ചെയ്യുന്നവർക്ക് വളരെ പ്രയോജനപ്രദം ആയിരിക്കും thank you soo much mam ഇത്തരത്തിൽ ഉപയോഗപ്രദമായ വീഡിയോസ് ചെയുന്നതിന്

  • @sangeethika7539
    @sangeethika7539 3 года назад +48

    ഈശ്വരാ ശ്വാസം അടക്കി പിടിച്ചിരുന്നു കേട്ടു പോയി .എത്ര വേദന സഹിച്ചിട്ടുണ്ടാവും ആ കുട്ടി☹️

  • @kichusmee1679
    @kichusmee1679 4 года назад +4

    Dr evda work cheyyunna engana contact cheyyum . Enikk thudayidukkil nalla chorichilum thadippum und plz replyyyyyy MADAM 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @swadiqswalih4497
    @swadiqswalih4497 4 года назад +5

    Dr മൂത്രത്തിൽ പഴുപ്പും വെള്ളപോക്കും മാറാൻ ഒരു മരുന്ന് പറഞ്ഞു തരുമോ

  • @fatimathasni8557
    @fatimathasni8557 4 года назад +1

    Nalla snehamulla madam .enik othiri ishtayi

  • @baileyalexander3726
    @baileyalexander3726 Год назад

    I love you Iam an 86 year old lady I like to watch your video ❤️❤️❤️❤️

  • @titeskalai
    @titeskalai 4 года назад +2

    Very useful and informative video doctor.... Thank you... god bless you

  • @sudhadevi9757
    @sudhadevi9757 4 года назад +12

    ഒത്തിരി സ്നേഹം തോന്നി ഇത് കണ്ടപ്പോൾ നന്ദി

  • @haseebachu996
    @haseebachu996 4 года назад +1

    Nalla message thank you👌👌👌👌👌

  • @rasiyaashraf7862
    @rasiyaashraf7862 3 года назад +2

    വളരെ നല്ല അറിവ് ആണ് തരുന്നത്... അതു കൊണ്ട്.. god ബ്ലസ് you .

  • @mayadev298
    @mayadev298 4 года назад

    Good Information Thanku Madom

  • @sudheerap5249
    @sudheerap5249 3 года назад +1

    Very nice talk Dr.

  • @SheenaShaji-n5z
    @SheenaShaji-n5z 3 месяца назад

    Paranjathu nannai madam Thank s

  • @kalpurniaahh
    @kalpurniaahh 4 года назад

    Very nice information ma'am 💯 usefull

  • @soumyasanay9359
    @soumyasanay9359 4 года назад +24

    Thank u മാം.... ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടാണ് കേൾക്കുന്നത്... അങ്ങനെയൊരു
    അനുഭവത്തിലേക്ക് വ്യതിചലിക്കാതിരിക്കാൻ മാംന്റെ ഈ video വളരെ ഉപകാരപ്പെട്ടു so, വളരെ വളരെ നന്ദിയുണ്ട്.. lots of thank u മാം... 😘

    • @sherishemisheri8371
      @sherishemisheri8371 4 года назад

      Yaaa👍

    • @divyadivakaranthumbi5393
      @divyadivakaranthumbi5393 4 года назад +2

      അതെ, യോനിയിലൊക്കെ അങ്ങനെ ചെയ്യാമോ? നല്ലൊരു അറിവ് പങ്കുവെച്ചതിന് ഒരായിരം നന്ദി ഡോക്ടർ

  • @jaykrishnan6421
    @jaykrishnan6421 4 года назад +1

    Hai mam very useful vedio. Maminte deshyathode yullaa talking orupad estapettuu 😊

  • @DeceyJacob
    @DeceyJacob 3 года назад +4

    ഞാൻ ഇപ്പോൾ വെളുത്തുള്ളി ഒരെണ്ണം ഒരു 3മിനിറ്റ് വെച്ചിട്ട് വന്നേ ഉള്ളൂ,
    എന്നിട്ടാണ് ഈ വീഡിയോ കണ്ടത് മാഡം.
    Severe itching ആരുന്നത് കൊണ്ട് ചെയ്തു പോയതാ... ഇനിയില്ല.

  • @FabzMedia
    @FabzMedia 4 года назад +1

    Good advice mam👍🏻👍🏻

  • @shahalabasheer7767
    @shahalabasheer7767 4 года назад +19

    Snehikunnavarkk ദേഷ്യപ്പെടാനും അധികാരം ഉണ്ട് 🥰mam n ഞങ്ങളോട് ഉള്ള സ്നേഹം കൊണ്ടാ എന്ന് ഞങ്ങൾക്ക് അറിയാ😍🥰

  • @shijim4978
    @shijim4978 10 месяцев назад

    Dr...athra vazhakkuvenelum paranjolu...orupadishttamane. doctorine...❤❤❤❤

  • @Gaya-r1g
    @Gaya-r1g 4 года назад +4

    Sincere talk mam.... There are lots of patients like this....
    I am a homoeopathic doctor.
    Only sincere doctors can talk like this.

  • @shemil1236
    @shemil1236 4 года назад +12

    😂😂കഷ്ടം മാടത്തിനെ എനിക്ക് ഒരുപാട് ഇഷ്ടം ആയി👍👍👍👍😍😍😍😍😍

  • @babibiju3628
    @babibiju3628 4 года назад +10

    Hai madam,good information ayirunnu,thanks.njan preganent aanu 2 mathe.date SEP 19 please pray for me🥰🥰🥰

  • @veautiiiiifuuuulll
    @veautiiiiifuuuulll Год назад +1

    Neem itt boil cheytha water use cheynell prblm indo?👀

  • @habeemeharumeharu7470
    @habeemeharumeharu7470 4 года назад +7

    Infection marruvne plz oru oilment suggest cheyumooo plzz madme 😪😪njanum orupaade buthimuttunde yoniyle alla purrthu 2 side lle infection entha solution??

    • @CookwithNeethuz
      @CookwithNeethuz 3 года назад

      Athae aenikum e prashnam und....outside vaginal areal chorichilum, chorinj pottalum, pinna karupum veenu....choriyathirikkan palathum try cheyth nokitund....apo kurayum , pinem varum....yogurt apply cheyyamo???

    • @habeemeharumeharu7470
      @habeemeharumeharu7470 3 года назад

      Plz റിപ്ലൈ മാഡം ഒരുപാട് മെഡിസിൻ യൂസ് ആക്കി അപ്പോ ഒന്നും കൂറയും വീണ്ടും same അവസ്ഥ thanne

  • @susanjacob1779
    @susanjacob1779 4 года назад +1

    Well said... very informative

  • @muneermk3658
    @muneermk3658 4 года назад

    Hi chachi .valara ubaghara pattu

  • @Soufiyam-kx7tg
    @Soufiyam-kx7tg Год назад

    Thankyou docter അമ്മ ❤️‍🔥❤️‍🔥love you maam

  • @lovesypodimon4120
    @lovesypodimon4120 Год назад

    ഗാർലിക് വെള്ളം kudikkamo

  • @zanhazayan8073
    @zanhazayan8073 4 года назад +2

    Menstual cupine kurichu vedio cheyumo mam

  • @nooraali4499
    @nooraali4499 Год назад

    Garlic can boil with water and drink

  • @sainsainaytube
    @sainsainaytube 3 года назад

    thank u a lot for the information, very useful information for all womens

  • @panjajanyamcreations3857
    @panjajanyamcreations3857 4 года назад +1

    Thanks for your kind informations 👍

  • @fousianishad2454
    @fousianishad2454 2 года назад +1

    Histrectemy recovery video cheyyumo?mam .ethra week aakum sarikkum normal life il varan.enninganeyulla karyangal ulpeduthi kondullath

  • @Junglebeatskids
    @Junglebeatskids 4 года назад

    Thank you Dr. Kazhanjikuru pcod k better ano onnu parayamo

  • @pushpaviswan1536
    @pushpaviswan1536 2 года назад

    Amme...ee chorichil onnu Mary kittan enthenkilum oru vazhy paranju tharumo

  • @lathadevaram8474
    @lathadevaram8474 4 года назад

    chirichondanoa deshiyapedunathu...very nice..

  • @nooraali4499
    @nooraali4499 Год назад

    This all today I heard dr was telling to drink apple cider viniger mix with water and drink

  • @teamwinners2878
    @teamwinners2878 4 года назад +13

    മാം ഇതുപോലെ തന്നെ ഇപ്പോൾ ലൈറ്റനിംഗ് ക്രീം യൂസ് ചെയ്യുന്ന പെൺകുട്ടികൾ ഉണ്ട്. കാരണം എത്രയൊക്കെ പറഞ്ഞാലും എല്ലാവരും വെളുപ്പിന് പുറകെ ആണ്. ഈ ക്രീം പ്രെഗ്നന്റ് ആയവർക്കും അവരുടെ കുഞ്ഞിനും പ്രെഗ്നൻസി ട്രൈ ചെയ്യുന്നവർക്കും എത്രത്തോളം ദോഷം aanennu ഒരു vdo ചെയ്യാമോ pls. ഒത്തിരിപേർക് ഇതു സഹായം ആകും. അതിന്റെ dangerous സൈഡ് ആർക്കും കൃത്യം ആയി അറിയില്ല.

  • @sindhumadhan764
    @sindhumadhan764 2 года назад

    Snehathodulla shasana valare ishtapettu.

  • @dershusworld3114
    @dershusworld3114 Год назад +2

    Aa husband nte pressure kond arikam aa kutti ithoke cheyan nirbanthithayayath. Wife nte comfort nokkunna vyakthi ariknm husband.

  • @irfanasherin9704
    @irfanasherin9704 4 года назад

    Thank you madam... use ful information

  • @SafooramoideenMoideen
    @SafooramoideenMoideen 10 месяцев назад

    God bless you madam

  • @devasree590
    @devasree590 4 года назад +10

    ഇതു പോലെ എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള dr ഉണ്ട്. Dr. സുജാമോൾ ജേക്കബ് sat tvm ആണ് ഉള്ളത്... എനിക്ക് ഒത്തിരി വഴക് ഗർഭിണി ആയപ്പോൾ കേട്ടത്... എന്നാലും dr. കാണുമ്പോൾ എനിക്ക് സമാധാനം ആണ്. എനിക്ക് അമ്മയെ പോലെ... ഇപ്പോൾ ഇ dr അതു പോലെ

  • @paru118
    @paru118 4 года назад +1

    Thank you mam. 🌹🌹🌹🌹🌹

  • @satidevi8260
    @satidevi8260 4 года назад +2

    Sathi Nambiar 🙏🙏🙏 Ithu oru AMMA. Ano. Athoo god annoo

  • @strawberrycreation6667
    @strawberrycreation6667 4 года назад +5

    Madam, എനിക്ക് ഒത്തിരി ഇഷ്ടത്തോടെ ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. എനിക്ക് ഒരു പെൺകുട്ടി ആണ്. മോൾക്ക്‌ ഏകദേശം 11:30 വയസ്സു കഴിഞ്ഞു.. അവൾക്കു fits problem ഉണ്ട്. അമ്മയായ എനിക്കും fits ഉണ്ട്. Mensus ആകാൻ സാധ്യത ഉണ്ടോ... അതിന്റെ ലക്ഷണം എന്തൊക്ക യാണ്.. പ്രായപൂർത്തി ആകുന്നതിന്റ ഒരു വിശദമായ ഒരു vidio ചെയ്യോ... എനിക്ക് സഹോദരിമാർ ഇല്ല.. പ്രായമായാൽ എന്തൊക്ക കൊടുക്കണം. എങ്ങനെ പരിപാലിക്കണം അവളെ. എനിക്ക് നല്ല ടെൻഷൻ ഉണ്ട്. അതുകൊണ്ട് ആണ് ഇങ്ങനെ doubt ചോദിക്കുന്നത് ഒരു reply tharane... മോൾ ജനിച്ചത് മാസം തികയാതെ ആയിരുന്നു.. അതിനാൽ അവൾക്കു മഞ്ഞ പാൽ കിട്ടില്ല. ഞാൻ അവളെ കാണുന്നത് sciscerian കഴിഞ്ഞു 2ദിവസം ആയപ്പോൾ ആയിരുന്നു. Birth weight 1:150മാത്രം ഉണ്ടായിരുന്നുള്ളൂ. എനിക്ക് urin ഇൻഫെക്ഷൻ ആയിരുന്നു.. പിന്നീട് കിഡ്നിയെ ബാധിക്കുന്ന അവസ്ഥ യിലേക്ക് പോയി. ആ time ഡോക്ടർ scisserian ചെയ്തു... അങ്ങനെ അവളുടെ weight എപ്പോ നോക്കിയാലും നോർമൽ ആയിരിക്കുന്നില്ല.. 9വയസ്സു മുതൽ അവൾക്ക് urine ഇൻഫെക്ഷൻ start ചെയ്തു.. ഇപ്പോളും അറിയാതെ urine പോകുന്നുണ്ട്..SAT hospital ഇൽ കാണിച്ചു. Problem ഇല്ല പതുക്കെ അത് മാറും എന്നു ഡോക്ടർ പറഞ്ഞു.. എന്റെ ടെൻഷൻ mensus ആയി കഴിഞ്ഞാലും പെൺകുട്ടികൾക്ക് അറിയാതെ urin പോകുന്നു എങ്കിൽ അമ്മയായ ഞാൻ എന്തൊക്ക ശ്രദ്ധിക്കണം... pls reply ഡോക്ടർ

  • @sherlyantony2311
    @sherlyantony2311 4 года назад +2

    Mam thudayuday sidil puzhukadipoly vattathil varuva bhayakara chorichila sahikkan vayya 2, 3 doctor kanichu but oru bhalavum illa enthelum marunnu paraju tharumoo

  • @raihanath7834
    @raihanath7834 4 года назад +1

    Madathinde samsaarm enik orupaadishta..bayagara useful vedio an.

  • @resmi.jaisonjaison6881
    @resmi.jaisonjaison6881 2 года назад

    We wash upayogikkunnath nallathano dr

  • @aswathymnair2220
    @aswathymnair2220 4 года назад +8

    Dr സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് നിറം മാറാൻ എന്താണ് ചെയ്യേണ്ടതെന്നു പറയാമോ plzz

  • @athiraathi4614
    @athiraathi4614 4 года назад +17

    Mam എന്റെ കാലിന്റെ ഇടുപ്പിൽ എപ്പോഴും വിയർക്കും അത് കൊണ്ട് അവിടെ full കറുപ്പ് നിറവും ചൊറിച്ചിൽ ഉണ്ട്. എപ്പോഴും ചൊറിച്ചിൽ ആണ്. ഞാൻ അവിടെ tea tree oil പുരട്ടി but അതു മാറുന്നില്ല. എന്ത് ചെയ്യണം. Plzz replay

    • @Userty-t2h
      @Userty-t2h 4 года назад +1

      Miconazole nitrate ointment thekku

    • @aparna8676
      @aparna8676 4 года назад +3

      Ningal pantees edarundekil ath ozhivaku..thaniye marum

    • @Rishanasabith
      @Rishanasabith 2 года назад

      @@Userty-t2h nallathaanoo maaruno

    • @Userty-t2h
      @Userty-t2h 2 года назад

      @@Rishanasabith athe, അല്ലെങ്കിൽ Clotrimazole use ചെയ്യാം

  • @thahirathahira2677
    @thahirathahira2677 4 года назад +1

    Thank you maam 👍thank you so much

  • @achusemon11achu20
    @achusemon11achu20 4 года назад +2

    Nalla advise 🙏

  • @radhamelanjeri7253
    @radhamelanjeri7253 Год назад +3

    ഞാനെന്തു ചെയ്യുമ്പോഴും മാഡത്തിന്റെ ഉപദേശം കെട്ടാശേഷം മാത്രമേ ചെയ്യാറുള്ളു അത്രയ്ക്ക് വിശ്വാസമാണ് എനിക്ക് മാസത്തെ സൂപ്പർ സ്പീച്ചിങ് madam

  • @karthikaa5036
    @karthikaa5036 4 года назад +1

    Vellapokkinu adakka podichu then cherthu kazhikkamo? Pls reply Dr

  • @vineethapaulson311
    @vineethapaulson311 4 года назад +2

    Thank you madam , avashyathinu dheshya pedanathu nallathinallea athu oru kozhappom ella

  • @askv7636
    @askv7636 Год назад

    വളരെ ഉപകാരം ആയീ medam

  • @kadeejavp3828
    @kadeejavp3828 4 года назад +2

    താങ്ക് യു ഡോക്ടർ ഇത്തരം അനുഭവ ക്ലാസ്സ്‌ tharunnathin

  • @hajirahajira6856
    @hajirahajira6856 4 года назад +37

    സ്വകാര്യ ഭാഗത്തെ കറുപ്പ് നിറം മാറാൻ എന്തു ചെയ്യണം ഇതിനെ കുറിച് ഒരു വിഡിയോ ചെയ്യൂ dr pleas pleas

  • @shijupc9347
    @shijupc9347 4 года назад +2

    താങ്ക്സ് Dr amma😘😘😘😘😘😘😘😘😘

  • @shijim4978
    @shijim4978 10 месяцев назад

    Njan full...video kaanum ennum👍👍👍

  • @divyanikhil4178
    @divyanikhil4178 4 года назад

    Mam.. menstrual cup use cheyunnathukondu problem undo.. plz reply Mam...

  • @farzanafarzana4747
    @farzanafarzana4747 3 года назад

    Dr evidaya edh hospital aan
    Pls riply

  • @Navamip7
    @Navamip7 2 года назад

    Inganeyum cheyyumo.....endamme....bhagavaane...

  • @anzaranzaranzar7475
    @anzaranzaranzar7475 3 года назад +1

    ഡോക്ടറുടെ ഹോസ്പിറ്റൽ എവിടെയാണെന്ന്. ഒന്നു പറഞ്ഞു തരുമോ

  • @sharuyt8607
    @sharuyt8607 3 года назад +1

    Love you docter 🌹🌹🌹🌹thanks

  • @chandranshalni1649
    @chandranshalni1649 3 года назад

    Chorichilinulla prethividhi enthanu dr

  • @AswathyAnitha-o1b
    @AswathyAnitha-o1b 5 месяцев назад

    Mam vaginal partil infectione candid b cream upayogikkamo

  • @mohaep7391
    @mohaep7391 3 года назад +1

    Nhanum യിതുപോലെ വെളുത്തുള്ളി ച്യ്തിരുന്നു മാഡം. 🙏. പക്ഷെ ഒരു വെളുത്തുള്ളി വീതം കുറേദിവസം ചെയ്തു.ചൊറിച്ചിൽ മാറിയില്ല

  • @anumol2902
    @anumol2902 4 года назад

    Madathina orupad ishttayi 😍😍😍😘😘😘😘😘😘😘😘😍😘😘😘😘😘😘😘😘😘😘😘😘😘😘
    Oru hai parayo pls...................

  • @shabinbasheer2462
    @shabinbasheer2462 4 года назад +1

    candid-B enna medicine purame use cheyyamo.choricchill verumo

    • @drsitamindbodycare
      @drsitamindbodycare  4 года назад

      Vaginal infection ne kuricchulla videos kanan time undenkil kanuka ..allenkil dr ne kanikkuka

    • @shabinbasheer2462
      @shabinbasheer2462 4 года назад

      @@drsitamindbodycare
      okke Dr

  • @rejiir3841
    @rejiir3841 4 года назад +1

    Ennalum ithrem vendyrunnilla.ithokke cheyyan dhairyam vannu alle? Enik anel prgncy time full infection ayrunu.theere sahikan patatha itching oke ayrunu.dr e kandit mathre enthelum cheythtullu.

  • @Kutties1111
    @Kutties1111 Месяц назад

    Valare Nandhiiiii🙏

  • @swathynarayanan6212
    @swathynarayanan6212 4 года назад +2

    Mam.. you are so dedicated.. i feel so comfy like as my ma..

  • @omantelomantel1693
    @omantelomantel1693 3 года назад +1

    Enikk yoniyil chorichil und Aathinulla marunn parnju tharumo medam plzzz

  • @richu5040
    @richu5040 4 года назад +5

    പ്രെഗ്നന്റ്സി ടൈമിൽ ഇന്റിമേറ്റ് വാഷ് ഉപയോഗിക്കാമോ dr..

  • @sssjspecial6016
    @sssjspecial6016 3 года назад

    Sitha dr eth hospitalila work cheyyunnath. Aarenkilum parayu please

  • @farsanayoosuf8689
    @farsanayoosuf8689 4 года назад +1

    Mam, u r great mam. Theerchayaayum mamin cheetha parayanulla avakashavumund. Ennalum maminte vediosinaayi kaathirikkum.

  • @skv9559
    @skv9559 4 года назад +2

    Doctore enik ammaye pole thonunnu... love you Dr

  • @haseenahasi8837
    @haseenahasi8837 3 года назад

    മേഡത്തിനെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി

  • @SwarnaLatha-zy4xn
    @SwarnaLatha-zy4xn Год назад

    Surely mam whatever mam say it is for the good..

  • @amminibombaymm7326
    @amminibombaymm7326 4 года назад

    Good madam very good good msg

  • @shiyafshiyaf9691
    @shiyafshiyaf9691 2 года назад

    Madam evideyanu ചികില്സിക്കുന്നതു