V@ginal Pimples | What are they | Reasons | Treatment | Dr Sita | Malayalam
HTML-код
- Опубликовано: 7 фев 2025
- Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
Thanks ma'am. ഇത്രയും സ്നേഹത്തോടെയും ഇത്രയും വിശദമായും സംസാരിക്കുന്ന ഒരേ ഒരു ഡോക്ടർ താങ്കളയിരിക്കാം.
ഇതിനെ കുറച്ചു ചോദിക്കണം എന്ന് വിചാരിച്ചേള്ളൂ വളരെ നന്ദി
Thanks mam. Enik eppo pimples vannu orupadu. Thudayude bagathu vallatha pain. Ottum pattatha avastha karanam enthannu nokkiyatha youtubil. Njan cancer aano ennu vare pedichu. Soo Thanks dr. Namuk girlsinu orupadu useful aanu etharam videos
Same here😂
Same
Same
Hi
@@sandraprakasan5134hlo
Dr, clitoris hoodilu white pimple. Athilu thotalu mukakuru pole white oru fot porthu varuum. Idak vannu ponindu. Nan 22 years anu. Athu nthu anu!! Is it normal or should i visit dr.
Mariyo. Entharnu ath? Vedhana indakumoo
Useful videos aanu maam..., eppol enikku vaginal pimples undu. Hot water il salt ettittu sit bath cheyumpol kurayunnundu. Ullil touch cheyumpol aanu feel cheyunne.. Enthenkilum home remedies undo dr:?
Vaginayude thazhe cheruyhayi oru kallip poleyano.enikum und
Deliverykk povumbol private part shave cheyyanamallo?eath shaving set use cheyyunnathanu nalalth? Alovera & vitamin E verunna shaving set kandu ath use cheyyan patto?
Hospitalin chythu trule
Maam ഞാൻ പിമ്പിൾ വന്നപ്പോ ഡോക്ടർ പറഞ്ഞത് പേടിക്കണ്ട ഇനി വന്നാൽ സെൽഫ് ട്രീറ്റ്മെന്റ് ചെയ്യാൻ പറ്റുമെന്ന് ആണെന്നാണ്. ചെറിയ ഇളം ചൂട് വെള്ളം എടുത്ത് അതിൽ ചെറിയ കോട്ടൺ തുണി മുക്കി പിമ്പിൾ മുകളിൽ ചെറുതായിട്ട് press ചെയ്ത് clean ചെയ്താൽ puss പോയിട്ട് തന്നെ 2,3 days കൊണ്ട് പിമ്പിൾ മാറുമെന്ന് പറഞ്ഞു. ഞാൻ അങ്ങനെ ചെയ്ത് മാറീട്ടുമിൻഡ് ഇപ്പോ two days ആയിട്ട് എനിക്ക് പിമ്പിൾ വന്നു same self treatment തന്നെയാണ് ഞാൻ ചെയുന്നത് incase മാറുന്നില്ല എങ്കിൽ ഡോക്ടറിനെ വന്നു കണ്ടാൽ മതി എന്നാണ് പറഞ്ഞത്. ശെരിക്കും ഈ light hot water cleaning നല്ലതാണോ. Vagina യുടെ inner lips alla outer lips ആണേ ക്ലീൻ ചെയുന്നത് is it okay maam
പീരിയഡ്‌സ് ന്റെ തൊട്ടു മുന്നിൽ or പിരിയഡ്‌സ് ടൈം ൽ ആണു...ഒരു പിമ്പിൾ വരും... എല്ലാ മാസം വരാറില്ല... കഴിഞ്ഞ മാസം കക്ഷം ൽ ഉം വന്നു.. ഒരെണ്ണം.. നല്ല pain ആണു... പൊട്ടിച്ചു... പീച്ചി കളഞ്ഞാൽ അതു ചുരുങ്ങും... അതിൽ നിന്നും thick pus അല്പം വരും... അതു പോയിക്കിട്ടിയാൽ pain തീർന്നു...
എങ്ങനെ പൊട്ടിക്കാൻ
Same enikkm ingneyaa.. Ippo okky aayo
Vagina de front bhaagathayt nlla kallap pole ullathayt vnntnd
Bhayankara vedhanaan Ath touch aakmbo
Oru vattam Njn Ath pottich nokypol pus mix aaytlablood aan vnnth
Ippo enthaaayi
Ma’am there is another disease you missed Hidradenitis suppartiva. Please do a video on it. 😊
Madam ..❤
Oru pott pole oru white clr il oru pimple mathram pongi nikkunnu ath pottikan pattanilla pain ond cheriya.. ath enthann parayo plz rply mamm ...
Enik 3 month munne mughat ulladh polete pimples ind white aan pimples kure und nalla vannam pain undaairunnu adin shesham dr kaanichirunnu ennit kurajhirunnu ippo pinneyum vannu enik ippo pain illa ad end kondaan ipo eni 2 month kazhijhu periods aayilla pinne idek churachil undaangum vaginayil ullilum purathum endaan cheyyanded please dr riply 🙏
Mam... delivery കഴിഞ്ഞിട്ട് 5 mnths കഴിഞ്ഞു.. ഇപ്പൊ vaginal ഏരിയയിൽ ചൂട് കുരു പോലെ നിറയെ തരിതരിയായി ഉണ്ട്.. ഇത് എന്ത് കൊണ്ടാണ്
എനിക്കും ഇത് തന്നെ പ്രശ്നം. നിങൾ etha oinment ഉപയോഗിക്കുന്നുടോ
@@soumyaanappara9247 ഞാൻ അന്ന് himalaya baby rash ക്രീം use ചെയ്തു.. പിന്നെ ഉപ്പ്‌ഇട്ട ചൂട് വെള്ളം കൊണ്ട് കഴുകി... അത് മാറി.
Doctor... niku ethupole pimple yudayiurnu doctor kanichapol antibiotics thanu 1 week enittum poyillaa... thane marikollum enu paranje.. 4 mnths kazinjal athu thane poyi.. but pain onnum yudayiirnilla
Thank you doctor
I was very much tensed about ths
Pubic hair ulla idath oru pimple undaunted.2 week avumbo thanne thazhunn povum..pinne next week avumbo same place ll veendum verum…ath enthu konda mamm
Daily warm water vech wash cheyyoo. Married anenkil sex nn shesham naanayit wash cheyyuka.Avdthe hair shave cheyyarundenkil ath kazhinj warm water wash cheyth kurach coconut oil apply cheyyuka
enikm. ath maariyo entha chythe
Mam ente sisterin Utressinullil pimbls aan. Kore chikilsichu athu marunnilla. Ith karanam first delivery operation cheythu. Ippol veendum pregnant aan ippozhum pimbls mariyittilla.ithin yenth cheyyanam plz mam rply theranam
Delivry kazhinjoo
Mam my daughter has 24 years old unmarried, she has pubic pimples with full of pus collection also very painful, it comes and goes, also she has pimples on the face also,last year we did pelvic scanning, and Tft,abs normal, every month she has spotting after periods can you provide valuable suggestions
Hi, spotting could be due to pcos and vaginal pimples could be due to Hidradenitis suppartiva. You should go see a dermatology specialist.
Maybe she is allergic to pads
Thank you Mam very informative
Hi madam enikk ente vaginayil nalla vedanayum kuthalum anubavappedunnu oru white particles pole avide kaannunnu😭😭😭
മാ, എനിയ്ക്ക് യോനി നാളിയുടെ ഉള്ളിൽ ഏത്തയ്ക്ക അരിപ്പോലെയാണ് ക്കുരു ക്ക ൾ അത് ഉണ്ടാവാൻ കാരണo എന്താണ്
Thanks🙏🙏🙏🙏🙏 mam. Very good vedeo.
Enikku private area lu pimple und..facil varunnath Poole kuthaan pattunna reethiyil white aaytt nikkunnathonnumillaa...jst finge lr kond thadavi nokumbooo feel cheyyaaan pattum...puratheekk adhikam illaa...aarkengilum ingane undooo???
Enik ippo und one week aayi sradhayil pettathu... Vedana onnum illa privet partinte side aanu... Ullile orupad ullil alla.. Skin nu ullil oru thadip kurupole
@@aminaanees6322 hi enikkum ithupole und skin inte ullil nalla thadip und. Ippol maariyo?? Did you consult any doctor.
എനിക്കും ഉണ്ട് ഒരാഴ്ചയായി പിണഫുൾ അല്ല മുഖത്തുള്ളത് പോലെ വൈറ്റ് കളറിൽ
ഇപ്പം എങ്ങനെ ഉണ്ട്
Eppo enikm und thadip pole... Ethra day kond maru@@shahadiyaJafar-c6p
ഹലോ ഡോക്ടർ എനിക്ക് 48 വയസ്സായി ബ്ലീഡിങ് കാരണം യൂട്രസ് എടുത്ത് 5 കൊല്ലമായി എനിക്കിപ്പോ ബന്ധപ്പെടാൻ പറ്റുന്നില്ല ഭയങ്കര വേദന ചുട്ടുനീട്ടും എപ്പോഴും ഡ്രൈ ആയിട്ട് നിൽക്കുകയാണ് ഒരു മരുന്ന് പറഞ്ഞു തരാമോ കല്യാണം കഴിഞ്ഞിട്ട് 30 വർഷമായി
മൂന്നു മക്കളുണ്ട്
Hello ma'am. :) white pus in my clitoris. It is not painful unless I try to remove the pus. Why does this happen? . But the white pus in clitoris occurs sometimes and disappears and after few time occurs again. :(
Madam enik nannayi chorichilum und pinne hair ulla bagath cheriya kumila pole vannu pinne pazhuppu pole undakum pinne athu murivu pole aakum vallatha vedanayum undakum
Same here😥
@@Itzme00983enikkum🙂
അതെന്താ അങ്ങനെ വരുന്നേ
@@JesiAni-k4q mostly fungal infection
@@Itzme00983ith period s ne affect cheyyo
2 month aayi aayitt
Dr enik vajanayude avide oru bagath chorichil vannu chorinjappo oru vella kalaril aayi ippo cheriya oru muriv aayit und aa murivin oru erichil und ellatha oru vedanayum. Illa but ath pettann maran vittil thanne cheyyan pattiya valla vazi undo
Thankyou dr☺️
Helo Dr pinnee enk ithepole ind krisiri thadipp oru pimble pole ennt kanich ath edth matti appo etheylum kuzhappam indo plss rply
Periods time menstrual cup use aakiyappol purathum ullilum nalla itching aan
Enike doctorude reaction kaanumbol enne padippicha rajeshwari teachere pole und 😊😊😊
Thank you doctors❤❤
Dr..enikum e problm edakidak varunund....mari pokunila....eth soap anu vaginal cleaning cheyyan nallath dr
Njanipol maltayil anu ullath...evide available ayitulath onnu parayamo
Maam baby ku feed cheyumbol corona vaccine edukkaamo baby ku 2 months aayitey ulooo plz reply tharaamo
Mam please rely. Eniykku march 12nu periods aayi. 2 days bleeding ullayirunnu. 6th day thottu breast pain undu ithuvare mariyilla. Koodiyum kuranju nilkunnu. Vatattil idaykkiaykku koluthipidikunnumundu. Entha ingane pregnancy aano. Njan care cheyano. Urine test cheythaal ariyaan pattumo.
Nthay dear??
@@anjalis3096 Njan pregnant aanu 7 months aayi😍
@@alfiyashemeer5741 hope u and baby are healthy now 😍
@@alfiyashemeer5741 God bless youu🤗
Vagina hair inte avide oru pimple vann cheruthayirunn but irritation um painfull um ahnu ippo aa bhagam uranju neetal und entha cheyuka?
Plz plz plz rplyyyyyy
ഇപ്പം എങ്ങനെ ഉണ്ട്
Same avastha anu
Mariyo ippo
Dr. My sister saw the docter and was told that there was inflammation in a gland in her vagina. There is no pain.is this a problem
അറിയുന്നവർ ഒന്ന് റീപ്ലൈ തരണേ ഞാൻ oilment തെക്കാറുണ്ടായിരുന്നു അവിടെ ഫുൾ ടൈം തെക്കാറുണ്ട് അങ്ങനെ ഈർപ്പം വന്നാലും ഉണ്ടാവുമോ എനിക്ക് ഇത് അതിയമായിട്ട് ആണ് ഇതുവരെ ഉണ്ടായിട്ടില്ല അപ്പൊ ഈർപ്പം നിന്നിട്ടാവുമോ ഓയ്ലമെന്റ്
Ad norml ann cheriya chonnulli chadakii avde randhu divasam vechaa ad poyikokummm🥰
@@fathimafidakt9629 അതിന് അടീൽ ആണ് ഏച്ചി അപ്പൊ നീറുലെ
ആ കത്ത് ണോ കുരു കാൾ വരു ന്നാത് എന്നിക്കും യോനീഭാഗം പാളീകൾ ഇടെയീൽ കുരുകൾ വരുന്നു.... വെള്ളു ത്തുള്ളീ... വെള്ളം തീളപ്പീച്ച് ഇടുകാ വെള്ളുത്തുള്ളീ ചതച്ച്... അലെങ്കിൽ ചതയ്ക്കാതെ ഇടുകാ എന്നിട്ട് ചെറു ചുട് ഒടെ കഴുകുക വേഗം മാറും.... നീറും ഒന്നും ഇലാ.. Directorate ചതച്ച് നീര് apply ചെയ്യാതിരുന്നാൽ മതി മതിയ് അപ്പോ നീറും ചുവന്നുള്ളി അരച്ച് ഡയറക്ടറായി തേച്ച് നീറും : വെളുത്തുള്ളിയോ മതി വെള്ളം തിളപ്പിച്ച്ഉപോയോഗിക്❤ നല്ലാതാ.. റിസൾട്ട് ഉണ്ട് ഞാൻ ഉപയോഗിച്ചത്
@@user-bm4jw8xt6vpimbles purth thechal maroo
ഇന്നർ.. Pad അതിന്റെ അലർജി ആണ് കൂടുതൽ കാണുക.. ടൈറ്റ് ഇന്നർ യൂസ് cheyyumbo ചൂട് കൂടുതൽ ഇപ്പോളത്തെ ലെഗ്ഗിൻസ് യൂസ് ഒക്കെ chood കൂടുതൽ ആണ്
ഞാൻ dr വീഡിയോ ഒക്കെ കാണാറുണ്ട് very very helpfull 🌹ഇനിയും പുതിയ വീഡിയോ കൾ പ്രധീക്ഷിക്കുന്നു 🥰😊❤️
Enikk urea pass cheyyunnathinte thottaduth Oru pimple und ath bayankara painful anh😢 enthegilum rammedy paranj tharumo pls
Mariyo
Vaginayil ഒരു ഭാഗത്തു തടിപ്പും വേദനയും എന്താ ചെയ്യുക നടക്കാൻ പോലും പറ്റുന്നില്ല 😭
Correct time anu ee video... enikk ippo cesarean kazhinju 31 days ayi.... enikk ingane pimples vannittund ippo randu bagathayum und.. bayankara budhimuttanu.. chorichil und nallam... wash cheyyumbol okke nalla neettal anu... njan napkin upayogikkunnund... thudarchayayi upayogichath kond vannathano ariyilla... enthayalum bayankara vishamathila ith karanam... 😥munne ingane vannappol oru gynacologistine kanichappol avar v wash anu suggest cheythath... athu kond ippo njanth vangukayum cheythu.. enganelum marikkittiyalo ennu karuthi.. marikittiyalo ennu karuthi... munne athupayogichappol valya kuzhappamillayirunnu.. but annu koode marunnum avar thannirunnu... but ippo mattamonnumilla😔
ഹലോ, nigalk ippo engne und maattamundoo.. Enikum c section kazhij rand masam aayi nalla vedhana und
@@sanzzz9315 yes... ippo enikku 3 mnth kazhinju.. full ayi poyi.. thanne mari... prathyekich vere trtmnt onnum cheythilla...
എനിക്കും ഇതുപോലെ വന്നു കഠിനമായ ചൊറിച്ചിൽ ഉണ്ട്
Enikkum
@sreejiu1245 vagina yil kuru pole vannita choricil
Dr ഞാൻ ഡെലിവറി കയിഞ്ഞ് 77 ദിവസം ആയി ഞാൻ ഇതുവരെ സ്റ്റിച് ഉള്ള അവിടെ ഷേവ് ചെയ്തിട്ടില്ല എന്റെ ഫ്രണ്ട്സും ചെയ്തിട്ടില്ല പേടി കാരണം എന്ത് ചെയ്യും അതിനു വേണ്ടി ഒരു വീഡിയോ ചെയോ
@@jlo7204 atinoke areelum video ido alla do oru video meens aa pedi marikittanam ellarudetum paranju manasilakunna oru video
ചേച്ചി എനിക്കും രോമം ഉള്ള ഭാഗത്തു ഒരു കുരു ഭയകര വേദനയാണ് എനിക്കും വേദന കൊണ്ട് ഒന്നും ചെയ്യാൻ പറ്റുനില എനിക്കും ഡോക്ടറെ കാണിക്കാതെ മാറാൻ ഉള്ള വഴി പറഞുതരാമോ രേഖസിയ ഭാഗത്തു ആയത് കൊണ്ട് വീട്ടിൽ പറഞുകൂടാ എന്നെ ഒന്നു രക്ഷികണേ
Fusidic acid cream ip oinment വാങ്ങൂ. കൂടെ 5 day amoxylin ആന്റിബയോട്ടിക് ഉം കഴിക്കാറുണ്ട്.
Enikum ithe avastha veetil parajal kaliyakkum
Hi mam
Njan 33week pregnant annu eniku eppo ഫാഗസ് annu. Wait aittu discharge varunnundu pinne etching undu. Eppo wait dischage kuduthal annu plzz mam ethinnu enthelum solution paryamo..
Dr kanilu
Doctore kanikku...
Vajaina yil ഗർഭ പാത്രം താന്നു നിൽക്കുകയാണ് മെൻസസ് സമയം മേശറിൻ കപ്പ് വെക്കാൻ പറ്റുമോ എനിക്ക് വെക്കുമ്പോൾ വേദന ഉണ്ടാവാറുണ്ട്
Utres sheri ayoo.....ipo yenghane und
4 വാക്സിൻ അടിച്ചതിനു ശേഷം കിളിപോയി ഞാൻ dr ഇപ്പൊ 2 side under അംസിലും ഫുൾ ടൈം വലിയ കുരുവും വേദനയും വരുന്നു 😢
Mam vagina kk ullil oru kattiyulla kuruvayit kanunnu edakk undavum kurach days kayiyumbol pokum pinnim varunnund utress bithiyil anenn thonunnu kattiyulla pimple anu
Ipo yeghanund doctore kanicho
Ipoo yeghaned, doctor kanicho
Hai mam, enikum egane pimples vanu. Doctore kanikkan madi karanam njn tension adicherikuvarnu...
Enik pimple pain onumilla...
Ammayod paranjappo amma paranju chodinte aakunu....
👍
@@anjalys1266 🙄
Ippo enthaaaayi
Hello doctor എനിക്ക് 48 വയസ്സായി യൂണിയൻ ഭയങ്കര വേദന ബന്ധപ്പെടാൻ പറ്റുന്നില്ല ബ്ലീഡിങ് കാരണം യൂട്രസ് എടുത്തിട്ടുള്ളത് ഓപ്പറേഷൻ കഴിഞ്ഞിട്ട് അഞ്ചു വർഷമായി പക്ഷേ എനിക്കിപ്പോൾ ബന്ധപ്പെടാൻ പറ്റുന്ന ഭയങ്കര വേദന ചുട്ടുനീട്ടും അതിനൊരു മരുന്ന് പറഞ്ഞു തരാമോ
Mam vagino bagath wait clour ayal ndhengilum koyappam undo
Madam ente ammak 12 years aayi ഇതുപോലെ കുരു varunnu.എല്ലാ dr kaanichu oru കുറവും ഇല്ല.entha athinu കാരണം
Same 8 years
Tq seethamma 🥰🥰🥰🥰👍🏼👍🏼👍🏼👍🏼
Vaginayude ullil pimples pole und. Sexual contact undavumbo nalla pain anu. White discharge watery ayit varunund. Enthukondanu imgane varunath
Enthaanenn arinjo
@@شرننياس Illa. Doctore kanichit sugar test cheyana parayunne. Sugar normal anu. Ipozhum valya change onumilla. Chilapozhoke curd pole varum. Maduthu😭😭😭😭😭😭
After delivery anno
@@dhanyadhanapal4887 no... infection anenna thonnune. Hot water kond kazhukiyal 1 day kond kurayunund.but itching sahikan vayya.
@@spicybellaaloveIppo engnind
Clitoris enth kondaanu puratthekk kaanapedunnath? Surgery kondallaathe ith sariyaakkaan pattumo. Pls reply mam
സാധാരമാണ്. മൂത്രിക്കാൻ ഇരിക്കുമ്പോൾ ശെരിക്കും താഴെ തട്ടുന്നു
Dr. Vagina ninn anusint mukalilayi oru kallippu pole und. Pain illa. Nth cheiyum🥹🥹😭Hospitalil pokn pediya
Maariyo.. Thazhe kurach ullilekayittano
Mam enik pimples alla.arimbara poleyaanu.orennam ariyathe pottipoyappol blood vannondirikuva.ethendhanennu onnu paraju tharamo.plz help me.
Ennittu enthu cheythu
Enikk kurach masangali oru pimple pole vaginayude beginning sidel enthano ntho
ഇപ്പം എങ്ങനെ ഉണ്ട്
Same, ipoo mariyo
Same. Athu enthanu
Anikum undu. Enthu konda agane
മാം എനിക്ക് യോനിയുടെ താഴെ അടുത്ത അടുത്ത കുരുക്കൾ ഉണ്ട് വേതന ഇല്ല അത് എന്ത് കൊണ്ടു ആണ്
Doctor... Kunjungalkku cow milk il manjal podi cherthu thilappichu kodukkamo.??
🙏🙏🙏🙏🙏❤️❤️❤️❤️വളരെ നന്ദിയുണ്ട് Dr😘😘
Thank u mam, njn ippol pregnant aanu. Ee problem kaaranam vishamichirikaaynu appolaan ee vdo kandath
Nikkalk pambule eghane ullathayirunu
നിങ്ങൾക് എങ്ങനെയാണ് mariyadh
ചേച്ചി എനിക്കും രോമം ഉള്ള ഭാഗത്തു ഒരു കുരു ഭയകര വേദനയാണ് എനിക്കും വേദന കൊണ്ട് ഒന്നും ചെയ്യാൻ പറ്റുനില എനിക്കും ഡോക്ടറെ കാണിക്കാതെ മാറാൻ ഉള്ള വഴി പറഞുതരാമോ രേഖസിയ ഭാഗത്തു ആയത് കൊണ്ട് വീട്ടിൽ പറഞുകൂടാ എന്നെ ഒന്നു രക്ഷികണേ 😭
ഇപ്പം എങ്ങനെ ഉണ്ട്
Ippo engnind
@@Devikakm-bd7lj nigalkkum undo
Ippam sugam aayoo
Mam enik vaginal skin cherunna bhagath oru pimble vannu nalla pain unde red colour ane.. Oru bubble type ane. Pls responde. Enik periodine munpum chilappol shashavum kuru vararunde.. But e type adhyane
Enik period date adukkumbol undakum shesham അത് marum അതെന്താ angane?
Enikkum
Enikkum, entha ariyan vendi nokkiyatha
Good presentation dr.❤
ഡോക്ടർ ദയവാ ഇതിലും മറുപടി തരണം
എനിക്ക് ഇടയ്ക്കിടയ്ക്ക് വരാറുണ്ട്,, skin ഡോക്ടർ നെ കാണിച്ചാൽ മതിയോ
ഇങ്ങനെ casual talk ആണ് കാണാൻ സുഖം
Yellow coloril cheriya pimple aanu varunnath enthenkilum kuzhappam undo
Vedana yillatha cheriya kuruvund dr 😢 2varshathil kooduthalai Kananthudangiyitu enthanennu parayamo pls
എനിക്കും 😢
@@Lallu969എനിക്കും
Kattiyulla pole aano
@@RayzansWorldyes 2 ennam unde athu pireds tym anu kanuka
എനിക്കിതു പോലെയുണ്ട് വലിയ മുഴയാണ് വജനയുടെ ഭാഗത്ത് അതിനുള്ളിൽ നിന്നും ഒരു പഴുപ്പ് പോലെ പുറത്തേക്ക് വരുന്നതായി കാണാമായിരുന്നു ഒരിക്കൽ അത് വലുതായി ഡോക്ടർ പറഞ്ഞു അത് മൂത്രമൊഴിക്കുമ്പോൾ മൂത്രം അവിടെ രോമമുള്ള ഭാഗത്ത് ഉള്ളിലോട്ട് മൂത്ര തടസ്സപ്പെട്ടു നിൽക്കുന്നതാണ് അത് പഴുപ്പ് ആയി
ഇപ്പോൾ മാറിയോ
Hi
Home remedies undo....
Dr enik underarms il niraye pimple ith Maran entha cheyya..skin nalla dark aayi
Shave cheyyathirikkuka
@@sriaishwarya4792 👍
Hi mam, Fibroid ne kurichu video cheyyamo
Madam enik vagina labia monorail anu oru pimple vannath ah pimple poyitila one year ayi.. periods date adukkaravumbam avumbam ath kudum . Athinte reason ntha?
എനിക്കും ഉണ്ട് ചെറിയ painum ഉണ്ട്... ഇത് mariyo
@@radhikarajan8242 നിങ്ങളുടെ മാറിയോ???
എനിക്ക് sexual relationship laavumbol lubricant Aanenkil polum വേദന ഉണ്ട്...
Pimple und
Engene മാറ്റാൻ കഴിയും????
Dermatologist നെ ആണോ കാണിക്കേണ്ടത്????????????
Madam delivery kayinjichitu 45 divasamayi. Vagenayil kurukkal varunnund..vayaru vedanayum und
Tnk u mam its very helpful
Tanq❤️
external part of the clitoris, pimples Varunna nth kond ayirkum madam
@user-mc9mc Ningalk maariyo.. Enikum ingane undayi
@@sbrsbr4542 periods kazinj idakk vallappozhum varum. Ariyilla
🙏🙏🙏
മാം യോനിയുടെ ഒരു ഭാഗത്തു ഒരു വീക്കം ഇതു ഇടക്കിടെ വന്നുപോയ്ക്കൊണ്ടിരിക്കുന്നു.എന്താണ് ഇതിനു കാരണം എന്നറിയുന്നില്ല
Same നല്ല വേദന യും 😰
ഇപ്പം എങ്ങനെ ഉണ്ട്
👍👍
Mam enik pimbles pole alla aripara pole annu ath enth annu orupadu arimpara varunu arelum reply tharane please
Same doubt 🙂
എനിക്കും ഉണ്ട് ഡെലിവറി കഴിഞ്ഞ് 1 year ആയി @@Anshh9732
Mam online consaldation ഉണ്ടോ
എനിക്ക് ചുമന്ന കുറുവാണേ ഒരാഴ്ച ആയി മാറുന്നില്ല നല്ല ചൊറിച്ചിൽ ഉണ്ട് എ താണ് കാരണം
Thank you mam enikk pcod und
Helo mam... Labia majora yil pimple Vennu 🥲 evdenklm muttmpol vayankara painful aan..
Enthaayrikkum kaaranam😢
Njn oru teeneger aan
Enikum. Kuravndoo
Ndhaa treatmnt cheydhadh
Hpv sexually maathram aano transmit aavunnathu...mam...enik marriage kazhinju genital area il warts vannu.... enthaanu reason...
Husband നു warts ഉണ്ടോ?
Same nkkum...
Ithil evda treatment ne patty paranje
Thanku
Thudayil thadippu varunnadh enthu kondaaa
Hii mam... Mamine onnu vannu kaanan pattuvoo enik onnu address tharuvoo.. Evideyan mam nte placee pzzzzz r/pp mamm... Pzzzz mam very argent....
V wash use cheyunath cheethayaano maam
Thank you mam
ഡോക്ടർ ഏതു ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്യുന്നത്
Devikripa,urakam,thrissur
Descriptionil und tto
Shaving ചെയ്തുള്ള rashes മാറാൻ best oinment or cream ഏതാണ്.
ethaan onn parayooo
Melacare
Shaving cheyyumbol alovera gel use cheyyuu
Ingrown hair nu tretment enthanu