ലൈംഗിക അവയവത്തിൽ കാണുന്ന ചെറിയ കുരുക്കൾ ഒരു രോഗമാണോ? | Dr.K Promodu

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 691

  • @achulechu8204
    @achulechu8204 5 лет назад +336

    ഞാൻ ഇതിനെകുറിച്ച് ആലോചിച്ചു വിഷമിച്ചിരിക്കുവായിരുന്നു. താങ്ക്സ് ഡോക്ടർ....

  • @vishnukutty5701
    @vishnukutty5701 4 года назад +60

    🙏ഇപ്പോളാണ് ഒരു സമാധാനം ആയതു dr ഒരുപാടു നന്ദി

  • @renjithks5875
    @renjithks5875 5 лет назад +44

    Thnks dr.. ഞാൻ ഓർത്തു വല്ല ഇൻഫെക്ഷൻ വല്ലതുമാണെന്ന് കാണുമ്പോൾ സങ്കടം തോന്നിട്ടുണ്ട്. ഒരുപാട് ഇല്ല ജസ്റ്റ്‌ 1'2 . താങ്ക്സ് സർ

    • @shaiju8666
      @shaiju8666 5 лет назад

      സാർ. യോനിയിൽ അനുപാത ഉള്ള ശ്രീ യുമായി പെന്തപെട്ടാൽ നമ്മൾക്ക് അനുപാത വരുമോ

    • @prasadpk8444
      @prasadpk8444 2 года назад +3

      @@shaiju8666 ഇത് എന്ത് ഭാഷയാടോ കാട്ടു മാക്കാനേ 😄😄🤣🤣🤣

    • @arshadaluvakkaran675
      @arshadaluvakkaran675 Год назад

      @@prasadpk8444 😂😂😂

    • @AlexPbabu
      @AlexPbabu 5 месяцев назад

      ​@@shaiju8666ഇല്ല അനുരാധ വരും😂😂😂

    • @rajeenask4494ഹാഷിം
      @rajeenask4494ഹാഷിം 20 дней назад

      😂😂😂😂​@@prasadpk8444

  • @lijesh7296
    @lijesh7296 5 лет назад +29

    വളരെ നല്ല രീതിയിൽ വ്യക്തമായിട്ടുള്ള അവതരണം... താങ്ക്സ് സർ

    • @bineeshev5901
      @bineeshev5901 Год назад +1

      ഫോൺ നബർ തരുമോ

    • @lijesh7296
      @lijesh7296 Год назад

      @@bineeshev5901 ആരാണ്

  • @Karthikanilayam
    @Karthikanilayam 3 года назад +18

    വളരെ ഉപകാരം ഡോക്ടറെ.. ഞാൻ ടെൻഷൻ അടിച്ച് ഇരിക്കാർന്നു.. 🙏

  • @ALONE-gc4fb
    @ALONE-gc4fb Год назад +5

    ഹോ ഞാനും ഈ ഒരു കാര്യം ഓർത്ത്‌ ഒരുപാട് വിഷമിച്ചിട്ടുണ്ട് 😔dr. താങ്ക്സ് 🙏

  • @manusivan7545
    @manusivan7545 4 года назад +9

    Thanks doctor... your information is very very valuable

  • @akhilvijayan2363
    @akhilvijayan2363 Год назад +7

    എനിയ്ക്കും ഉണ്ടായിരുന്നു ഈ പ്രശ്നം ഞാൻ ഒരു Skin ഡോക്ടറെ കണ്ടും അദ്ധേഹവും Dr പറഞ്ഞതുപോലെ തന്നെപറഞ്ഞു. അതിൽ പിന്നെ ഞാൻ അത് അങ്ങനെ ശ്രദ്ധിക്കാറില്ലായിരുന്നു. ഇപ്പോ അത് തന്നെ മാറി

    • @kingofson7763
      @kingofson7763 Год назад +1

      Bro ath thaniye maruvoo atho marunn kazhikanamo

    • @akhilvijayan2363
      @akhilvijayan2363 Год назад

      @@kingofson7763 എനിയ്ക്ക് മരുന്ന് ഒന്നും കഴിക്കടി വന്നില്ല BRO. ആകെ ഭ്രാന്ത് ആയി ആണ് ഡോക്ടറെ കാണിച്ചത് ഡോക്ടർ പറഞ്ഞു പേടിക്കണ്ട ഇത് ചില ആളുകൾക്ക് ഉണ്ടാക്കുന്നത് ആണെന്ന്. പിന്നെ ഞാൻ അത് ശ്രദ്ധിച്ചിട്ടില്ലായിരുന്നു ഇപ്പോ അത് തന്നെ പോകുകയും ചെയ്തു

    • @akhilvijayan2363
      @akhilvijayan2363 Год назад

      @@kingofson7763 എനിയ്ക്ക് തന്നെ മാറി BRO. മരുന്ന് ഒന്നും കഴിച്ചില്ല.

    • @akhilvijayan2363
      @akhilvijayan2363 7 месяцев назад

      ​@@kingofson7763 njan marunu onnum kazhichilla bro. Ipoo thaneea marrii

    • @akhilvijayan2363
      @akhilvijayan2363 4 месяца назад

      ​@@kingofson7763enikk thaneea marri

  • @nevinjoseph5388
    @nevinjoseph5388 5 лет назад +11

    വളരെ നന്ദി സർ ആരോട് chodikanamen അറിയാതെ വിഷമിക്കുവായിരുന്ന tnqqqq

  • @KanakammasajiSaji
    @KanakammasajiSaji 11 месяцев назад +5

    ലിംഗതിന്റെ കോടപോലത്തെ ഭാഗ്യത്തിന് താഴെ എന്ത് കൊണ്ട സാർ മുറിവ് ഉണ്ടാകുന്നെ

  • @COMMANDOLADAKH
    @COMMANDOLADAKH Год назад +3

    നന്ദി നമസ്കാരം ❤

  • @RAJESHK-oq6qp
    @RAJESHK-oq6qp 5 лет назад +68

    ഡോക്ടർ ഒരുനല്ല മനസ്സിനുടമയാണ്

  • @sarathsasisarathsasi6658
    @sarathsasisarathsasi6658 5 лет назад +5

    Thanks doctor thanks for the valuable information

  • @voiceinmedia3841
    @voiceinmedia3841 2 года назад +14

    ഹലോ സാർ വൃഷ്ണ സഞ്ചി സ്കിന്നുമേൽ പാലുണ്ണി പോലത്തെ ഓരോ കുരുക്കൾ അത് പ്രശ്നമാണോ? അതിന് ചികിത്സയുണ്ടോ

    • @thealphamalebeast
      @thealphamalebeast 10 месяцев назад +1

      Enikkum undu , nigal kku eppo athu egane undu. Angiokeratoma ennanu ethinu parayuka.
      Akrkkegilum kooduthal areamegil parayamo 😢

    • @adhiyob8289
      @adhiyob8289 4 месяца назад

      ​@@thealphamalebeasthlo

    • @AlvinPrakash-qi9kp
      @AlvinPrakash-qi9kp Месяц назад

      Helo എത്ര കുരുക്കൾ ഉണ്ട്.. Spread ആവുന്നുണ്ടോ... Scotral cyst ആവാൻ സാധ്യത ഉണ്ട്,... ഒരു urologist നെ കാണുക.

  • @mohamed-bw2rd
    @mohamed-bw2rd Год назад +4

    എനിക്കും ഉണ്ട് ചെറിയ chood😘കുരുക്കൾ പോലെ ഉണ്ട്...
    HPV എന്ന് കേട്ടതിനു ശേഷം ഞാനാകെ പേടിച്ചു...

  • @abumubu3153
    @abumubu3153 4 года назад +45

    ചുരുക്കിപ്പറഞ്ഞാൽ കൂടുതൽ ആളുകൾക്കും ഉണ്ട് എന്നെപ്പോലെ

  • @unnir9368
    @unnir9368 4 года назад +19

    സാർ എനിക്ക് ലിഗംത്തിന് സ്കിൻ അഗത് ചറിയ ചൂട് കുരു പോലെ ഒത്തിരി കുരു കൽ ഉണ്ട്‌ 5 മാസം ആയി കാണാൻ തുടങ്ങി ഇതു പോകാൻ അതാണ് വഴി. ജാൻ അവിടെ വന്നു ചെക് ചെയിതു എല്ലാം നോർമൽ ആണ് പിണ വരാൻ പറ്റിയില്ല കൊറോണ ആയതു കൊണ്ട്.

    • @akabuddy2067
      @akabuddy2067 4 года назад +1

      @Master Piece കുഴപ്പം ഒന്നും ഇല്ല bro. മിക്കവർക്കും അങ്ങനെ ഉണ്ട്. Angiokeratomas are harmless surface vascular lesions that can usually be left alone.

    • @suhailvadakken5413
      @suhailvadakken5413 4 года назад +3

      @@akabuddy2067 ലിംഗത്തിനുള്ളിൽ ചെറിയ ചൂടുകുരു പോലെ... ഒരുപാട് കാലമായി അങ്ങനെ കാണുന്നു... കുരുക്കൾ പുറത്തേക്ക് ഇല്ല.. ഇത് എന്തേലും പ്രശനം ആണോ.. മാറ്റാൻ കഴിയുമോ..?

    • @akabuddy2067
      @akabuddy2067 4 года назад

      @@suhailvadakken5413 അത് മിക്കവർക്കും ഉണ്ട് bro. ഒരു കുഴപ്പവും ഇല്ല. കുളിക്കുമ്പോൾ വൃത്തിയായി കഴുകിയാൽ മതി. ചിലർക്ക് അടിവസ്ത്രം കഴുകാൻ ഉപയോഗിക്കുന്ന soap അലര്ജി ആണ്. അത് മാറ്റി നോക്കാംഅടിവസ്ത്രം വെയിലത്ത് ഉണങ്ങുന്നത് നല്ലതാണു. വേദനയോ , നീറ്റലോ ,നിറ വ്യത്യാസമോ ഉണ്ടെങ്കിൽ ഡോക്ടറെ consult ചെയ്യാം.

    • @suhailvadakken5413
      @suhailvadakken5413 4 года назад +1

      @@akabuddy2067 bro.. ഒരുപാട് നാളായി.. maybe 3 or 4 year, അന്നൊന്നും ഞാൻ അത് കാര്യമാക്കാർ ഇല്ലായിരിന്നു..അതിനെ കൊണ്ട് എനിക്ക് ഒരു ഉപദ്രവവും ഇല്ല... കുറച്ചു ചെറിയ കുരുക്കൾ വൃക്ഷണത്തിലും ഉണ്ട്.. അത് നല്ലപോലെ വലിച്ചു നോക്കിയാലെ കാണാൻ പറ്റു.. ഈ കുരുക്കൾ ഒന്നും എനിക്ക് നെക്കാനോ അല്ലെങ്കിൽ പൊട്ടിക്കാനോ ഒന്നിനും കഴിയുന്നില്ല.... ലിംഗതിന്റെ രണ്ട് സൈഡിലും വെള്ള നിറം.. അത് എന്റെ ലിംഗതിന്റെ കളർ ആണെന്ന് തോന്നുന്നു... ഈ കുരുക്കൾ ചൊറിച്ചിലോ വേദനയോ ഒന്നുമില്ല.. ലിംഗം ഉദ്ധരിക്കുമ്പോഴാണ് നല്ല പോലെ ലിംഗത്തിലെ ഈ കുരുക്കൾ കാണുന്നത്.... ഇതാണ് bro അവസ്ഥ... ഇത് പോവാൻ എന്തേലും വഴിയുണ്ടോ..?

    • @akabuddy2067
      @akabuddy2067 4 года назад

      @@suhailvadakken5413 ഇപ്പോൾ കൂടുന്നൊന്നുമില്ലല്ലോ. മിക്കവർക്കും ഉള്ളതാണ് bro. വിവാഹത്തിന് മുൻപ് ഒരു മനസ്സമാധാനത്തിന് വേണേൽ skin specialist നെ കണ്ടാൽ മതി. മടി വിചാരിക്കേണ്ട. അവർ നമ്മുടേത് പോലെ എത്ര കാണുന്നതാണ്

  • @unaisck1235
    @unaisck1235 5 лет назад +4

    Nalla avatharanam

  • @hackergameingyt7314
    @hackergameingyt7314 11 месяцев назад +1

    Doctor agrabhagath moothram pokunn holinu thottu munnil skinn thazekku valiyan sahaiekkunn oru stich pole ulla bhagathinte thudakkath oru kuru pole kanunnu. Oru thulli vellam ketti nilkkunnathu pole. Athenna sambhavam

  • @shyamjithvk1999
    @shyamjithvk1999 Год назад +2

    Sir lingacharamathill cheriya vella kurukal und. B.p.tabelet kazhikund. Sugar 90 und. Skin doctor re kanikano

  • @prasadpk8444
    @prasadpk8444 4 года назад +4

    Thank you sir...., 😍😍good information 👍👍👍

  • @jamsheerknd8923
    @jamsheerknd8923 5 лет назад +10

    Sir enikkum kurach ithine kurich douts und personalaayi chodhikkan valla optionsum undo

  • @naijonaijosebastian2426
    @naijonaijosebastian2426 4 года назад +4

    ലിംഗം മൂടുന്ന തൊലി വിണ്ടുകീറുന്നത് എന്തുകൊ ണ്ടുകൊണ്ടാണ് വേദനയും ഉണ്ട് മറുപടി പ്രതീക്ഷിക്കുന്നു sir.

  • @abhijith5261
    @abhijith5261 Год назад +1

    Sir, ithu central govt jobinte medical test il unfit aakumo..

  • @afsal3778
    @afsal3778 Год назад +5

    സ്വകാര്യ ഭാഗത്ത്‌ ഉണ്ടാവുന്ന അസുഖം ഏത് DR ആണ് പോയി കാണിക്കേണ്ടത്

  • @vishnusidharth8749
    @vishnusidharth8749 5 месяцев назад +1

    Doctor yanik Pennie’s adiyil adiyam 2 kurugal edarinuluoo 2.5kolam kayinapo epolum cheriyaa kurugal varunude yathane ethupovan cheyandathe

  • @RR-vp5zf
    @RR-vp5zf 11 месяцев назад +2

    വൃഷ്ണത്തിന്റെ ഭാഗത്തു പാലുണ്ണി വരുന്നുണ്ട്.. എന്താണ് ചെയ്യുക

  • @VS-fe9dr
    @VS-fe9dr 5 лет назад +20

    സാർ മുത്ത്‌ ആണ് 💞💞💞

  • @anoopaniyan4899
    @anoopaniyan4899 11 месяцев назад +1

    Dr എനിക്ക് ലിഗത്തിന്റ തൊലി പുറത്തു മഞ്ഞ നിറത്തിലെ 2 കുരുക്കൾ ഉണ്ടാകുന്നു ഇതു ഒരു രോഗ ലക്ഷണം ആണോ

  • @vineeshcm8988
    @vineeshcm8988 4 года назад +3

    Sir Jan mail aane dubayil work cheiunnu sir soyafogam cheithe kazinje nex day neettalum kurukkalum verunnu anthane sir engane ondakanulla kaaranam atho mettanthenkilum kozappam aano

  • @20skid59
    @20skid59 4 года назад +3

    Difference between Penile Mondor disease and sclerosis lymphangitis oru video cheyyammo dr

  • @babishakp7522
    @babishakp7522 2 года назад +1

    ഒരുപാട് നന്ദി .. സാർ

  • @arunsudeesh8760
    @arunsudeesh8760 2 года назад +1

    thanks docter ഞാൻ പേടിച് ഇരിക്കുവാരുന്നു
    ഇത് കണ്ടതോടെ samathanamayi

    • @DrPromodusInstitute
      @DrPromodusInstitute  2 года назад +1

      അഭിപ്രായത്തിന് നന്ദി

  • @dilshaddilu9542
    @dilshaddilu9542 Год назад +1

    Sir scrotum thi oru rnd kuru pole und ath entham on parayamo

    • @CreativeCoatsPainting
      @CreativeCoatsPainting Год назад

      സെയിം എനിക്കും ഉണ്ട് 2 കുരു അതെന്താ സംഭവം വേദന ഒന്നുമില്ല

    • @dilshaddilu9542
      @dilshaddilu9542 Год назад

      @@CreativeCoatsPainting enikum vedana illa but ath nekiyal chila samyath oru whitehead pole purathek verum

  • @kingkeral3103
    @kingkeral3103 5 лет назад +1

    Very informative

  • @hilalpp2495
    @hilalpp2495 5 лет назад +4

    Yooni bagathu varalchayum cheriya cheriya kurukkalumund doctor athumaraan yenthucheyyanam

  • @nihalk3726
    @nihalk3726 4 года назад +11

    കൗമാരക്കാരുടെ സ്വയംഭോഗ ശീലത്തെക്കുറിച്ച് പറയമോ

  • @prabhul8471
    @prabhul8471 3 года назад

    Thanks from the bottom of my heart

  • @aslammongam967
    @aslammongam967 5 лет назад +98

    ലിംഗത്തിൽ അവിടെ ഇവിടെ ആയിട്ട്.. അധികവും താഴെ ഭാഗത്തു.. അഗ്രഭാഗത് അല്ല തുടങ്ങുന്ന ഭാഗത്തു.. കൂടുതലും.. ചെറിയ ചെറിയ കുരുക്കൾ... അതു ചൂട് കുരുവിന്റെ വലിപ്പമേ ഉള്ളു.. അതിൽ നമ്മൾ അമർത്തിയാൽ മുഖക്കുരു പോലെ അമർത്തിയാൽ (വെള്ള നിറത്തിൽ ഒരു പഞ്ചസാര മണി വലിപ്പത്തിൽ )പുറമേക്ക് വരുന്നു ഇത് എന്തായിരിക്കുമെന്ന് ഡോക്ടർ ക്ക് അഭിപ്രായം നൽകാമോ.. 20വയസ്സ് മുതൽ 10വർഷമായി ഉള്ളതാണ്

  • @ebineldo6847
    @ebineldo6847 4 года назад +4

    Sir avide perl white colour il kunji kurukal varunnund..ee ehite colour kurukkal kuzhapam ullathano.enik 5months aayitollu kand thudangiyath

    • @akabuddy2067
      @akabuddy2067 4 года назад

      കുഴപ്പം ഒന്നും ഇല്ല bro. മിക്കവർക്കും അങ്ങനെ ഉണ്ട്

  • @manikandan3730
    @manikandan3730 Год назад

    Eniku agra charmthity mukilil cheriya pimples wait colour ullthu pinne athu chorichal anubava pednnu .ithentha ignea varan ulla kaarnm doctor

  • @moideenhaffaz8745
    @moideenhaffaz8745 5 лет назад +3

    Yoniyude ullil kurupole ullad prashnamaano. Chutt parikkunna vedana und

  • @UnniUnni-nm2br
    @UnniUnni-nm2br 11 месяцев назад

    എനിക്ക് ഉണ്ട് സെയിം thanks🙏

  • @Thozhilveedhi2.0
    @Thozhilveedhi2.0 Год назад

    sensitive glans maaran enthelum vazhi undo sir

  • @ArjCreation-dg3pp
    @ArjCreation-dg3pp 4 года назад

    Thank you for the video

  • @afrozmhd8200
    @afrozmhd8200 4 года назад +7

    Which doctor i should consult,i have itching and pimples on both penis and scrotum...pls reply fast.

  • @johnjoseph2946
    @johnjoseph2946 4 года назад +8

    ഡോക്ടർ എന്റെ ലിംഗത്തിന്റെ അഗ്ര ചർമത്തിൽ ചെറിയ കുരുക്കൾ ഉണ്ടായിരിക്കുന്നു എന്താ ഇതിന്റെ മരുന്ന്

  • @drisyasivakumar3671
    @drisyasivakumar3671 3 года назад +3

    സർ ഞാൻ 31 yrsആയ lady anu. Enik 8 kollamay pcod und. Eppol nte yoni bhagatt mukahakuru pole pazhuttu pokukaum pinneum varukaum cheyyunnu. Enik endegilum rogalekhanamano plz reply Dr

  • @joseabraham3569
    @joseabraham3569 Год назад +1

    ലിംഗത്തിൽ തൊലി താഴോട്ട് ഇറങ്ങി കുമളപോലെ വരുന്നു വേദന കൂടുതൽ തുണി മുട്ടുമ്പോൾ ഇതു മാറാൻ എന്താ ചെയുന്നു

    • @Rtechs2255
      @Rtechs2255 Год назад

      കുറേ ഉണ്ടോ.
      മാറിയോ ഇപ്പോൾ

    • @avirachacko8181
      @avirachacko8181 2 месяца назад

      Agracharmathil ano?

  • @vineethvsvinee5449
    @vineethvsvinee5449 4 года назад +2

    Dr panties Purathna skin kurukal varunnathumayi related ayi oru vedio chayumo

  • @shahinnnnnnnn
    @shahinnnnnnnn Год назад

    Dr ente aa oru area il cheriye oru vattathil skin polinja pole kanunu enth kond aanu? Dr pls reply

  • @kmthomas9745
    @kmthomas9745 3 года назад

    Thanks doctor ,God bless sir .....

  • @tanvikmichu3513
    @tanvikmichu3513 2 года назад +1

    Avide eniku cheriya cheriya kuru undu athu red color aayi kannunu.... Touch cheiyubol pain undu..... Muthra ozikubol oru kadachil undu .... Sir pls reply me

    • @DrPromodusInstitute
      @DrPromodusInstitute  Год назад +1

      കടച്ചിൽ എന്താണ് എന്ന് നോക്കണം. ഇൻഫെക്ഷൻ ആകാം, കുരുക്കൾ പെനൈൽ പാപ്യൂൾസ് ആകാം .ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ

  • @videofalls2942
    @videofalls2942 5 месяцев назад

    Dr enik 31vayasu .. menses aakunnadhinu munne allenkil adhu kazhinjitt onumkil vayarin mel allenkil yoni bagath cheriya kurukkal adh 2 dhivasam kazhiyumpol maari pokum ..adh pondhi varumpol nalla vedana kai kaalukal appol maathram . Vallappozhum maathrame ullu.. prashnam onum illa lo..gynecologist kuzhapam onum illa enna paranjadh..oru marunnum kazhikkanda enn paranju mensus undaakumpol ulla prashnam aanallo enn. homeo kaanichappol test cheyyaan paranju.. pcr😢😢😢 tention

  • @kingkeral3103
    @kingkeral3103 5 лет назад +1

    Love 💞💕💞💕u love💞💕💞💕 u love💕💞💕💞 docter...

  • @soujathsou
    @soujathsou Год назад

    Sir njan innanu kandath dr enik cheriya vedhana ulla oru kukal und vajainayil kanikano pls sir onnu parayamo

  • @akhilani842
    @akhilani842 5 лет назад +4

    Thank you sir♥️♥️

  • @PrinceDasilboy
    @PrinceDasilboy 5 лет назад +3

    Ente agra charmam murichu kalayan njn enth chikilsa aanu cgeyyendath?

    • @akabuddy2067
      @akabuddy2067 4 года назад +1

      ദയവു ചെയ്തു ഈ പ്രശ്നം ഉള്ളവർ മാത്രം താഴെ കൊടുത്തിരിക്കുന്ന steps വായിക്കുക
      (1) ഓരോ പ്രാവശ്യവും urinate ചെയ്യുമ്പോൾ maximum പുറകോട്ടുവലിച്ചു ചെയ്യാൻ ശ്രമിക്കുക
      (2) കുളിക്കുമ്പോൾ clean ചെയ്യുമ്പോൾ maximum stretch ചെയ്യുക. അതിനു മുൻപ് വെളിച്ചെണ്ണ apply ചെയ്യുന്നത് നല്ലതാണു. വെള്ളത്തിന് ചെറിയ ചൂടുണ്ടെങ്കിൽ നല്ലതു
      (3) ആദ്യമായി പുറകോട്ടു മാറ്റുമ്പോൾ ചിലർക്ക് നല്ല വേദന ഉണ്ടാവാറുണ്ട്, അത് കൊണ്ട് ഇവിടെ എങ്കിലും ഇരുന്നു കൊണ്ട് വേണം ശ്രമിക്കാൻ. ഒരാഴ്ച കൊണ്ട് വേദന ഒക്കെ മാറി stretch ആയി കിട്ടും
      (4) മാറി കിട്ടി കഴിഞ്ഞാൽ ഉറങ്ങാൻ കിടക്കാൻ നേരത്തു പുറകോട്ടു മാറ്റിയിട്ടു കിടക്കുക (ആദ്യ ദിവസങ്ങളിൽ സംവേദനക്ഷമത കൂടുതൽ ആയിരിക്കും)
      (5) ഇന്നല്ലെങ്കിൽ നാളെ ഇത് ശെരിയാക്കേണ്ടത് നമ്മുടെ കുടുംബ ജീവിതത്തിനു ആവശ്യം ആണ്. അത് കൊണ്ട് തീരെ സാധിക്കുന്നില്ല എങ്കിൽ ഒരു ഡോക്ടറെ കാണാൻ മടിക്കേണ്ട. ചെറിയ ഒരു operation കൊണ്ട് ശെരി ആക്കി തരും.
      (6) ഒരു പ്രത്യേക കാര്യം, പുരുഷ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് ആയ ഭാഗമാണ് അഗ്രചർമ്മം. അത് മുറിച്ചു മാറ്റാതെ ഉള്ള steps ആണ് ഭാവി ജീവിതത്തിനു നല്ലതു.
      Step (2) കഴിഞ്ഞു മുൻപോട്ടു പോകാൻ സാധിക്കുന്നില്ല എങ്കിൽ പറയണേ.
      എന്ന് ഒരു അനുഭവസ്ഥൻ

  • @rumaisarahman3136
    @rumaisarahman3136 5 месяцев назад +1

    Ende sheriratil yoona baghat und ad matramalla buttocks lum ind dr kanichitum poitilla dr endu kondaan povated riply taraamo ? Please

  • @Stephin6
    @Stephin6 Год назад +1

    Thanks dtr

  • @ranjithunni8280
    @ranjithunni8280 Год назад +3

    ഇതിൽ ചൊറിച്ചിൽ ഉണ്ട് അത് പോകാൻ എന്താ വഴി sir

    • @Rtechs2255
      @Rtechs2255 Год назад

      ഇപ്പോൾ ok ആയോ..

  • @aneeshrajraju2486
    @aneeshrajraju2486 5 лет назад +3

    Thanks. Dr enikku baldor nte vrushnathinte njarambil oru thadippu undu, idakku vedana vararundu. Driving job anu

  • @SIJINHANNAH
    @SIJINHANNAH 5 лет назад +1

    Thank you doctor.

  • @amal9181
    @amal9181 Год назад +3

    Sir, scortal cysts ചികിത്സിച്ച് മാറ്റേണ്ട ഒന്നാണോ. Please reply

    • @AlvinPrakash-qi9kp
      @AlvinPrakash-qi9kp 2 месяца назад

      Bro എനിക്കും ഉണ്ട്... കാണിക്കണോ... Please reply bro

  • @littomoni2669
    @littomoni2669 Год назад

    Doctor eth puram bhagath varunnatho?

  • @jishnuns9489
    @jishnuns9489 5 лет назад +2

    എനിക്ക് പെനിസിന്റെ തുടക്കത്തിൽ കാര ആയി ആണ് ഉണ്ടാവുന്നത്..ഇത് വരെ കുഴപ്പം ഒന്നുമില്ല..ഞെക്കി പൊട്ടിക്കുമ്പോൾ അത്‌ പോകും ചിലത് പൊട്ടിക്കുമ്പോൾ ചെറിയ വേദന ഉണ്ട് പൊട്ടില്ല.. പൊട്ടിക്കാതിരുന്നാൽ അതിനും കുഴപ്പമില്ല എനിക്കും ഇല്ല..

    • @vimalpd9544
      @vimalpd9544 5 лет назад

      Thanksdoctoriamhappy

    • @tojinarakkal5885
      @tojinarakkal5885 4 года назад

      എനിക്കും same thanne aanu vedhana onnum illa chilath pottum chilath paottilla pakshe kanumbol entho pole thonnunnu

    • @anuranjnb1863
      @anuranjnb1863 Год назад

      ​@@tojinarakkal5885 എന്തെങ്കിലും treatment എടുത്തോ..??

  • @krishnajithp.m-uh7ns
    @krishnajithp.m-uh7ns Год назад +2

    Dr i am only 14 years but I have same problem

  • @sajeshvava123sajesh4
    @sajeshvava123sajesh4 5 лет назад +3

    Thanks sir

  • @AbhishekPayyanur
    @AbhishekPayyanur 4 года назад +3

    Sir ente wifinte yoniyude akath idaykide kurukkal kanapedunnu. Nalla pain aanenn parayunnu. Ith oru rogam aano

    • @chillpixeln19
      @chillpixeln19 4 года назад

      No

    • @habihassan7454
      @habihassan7454 4 года назад

      Ethu mariyo??

    • @akabuddy2067
      @akabuddy2067 4 года назад

      രണ്ടു പേരും കൂടി പോയി ഒരു gynecologist നെ കാണണേ. ഒട്ടും മടിക്കേണ്ട, ഒരു കുട്ടിയ്ക്കായി ശ്രമിക്കുന്നുണ്ടെങ്കിൽ പ്രത്യേകിച്ച്. ചെറിയ infection ചികിത്സ കൊണ്ട് പെട്ടെന്നു മാറും.
      ശുചിത്വത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണേ. അടിവസ്ത്രങ്ങൾ വെയിലത്തു തന്നെ ഉണങ്ങാൻ ശ്രദ്ധിക്കുക. ബന്ധപ്പെടുന്നതിന് മുൻപും ശേഷവും അവയവങ്ങൾ കഴുകി വൃത്തിയാക്കുക. ഗുഹ്യ ഭാഗങ്ങൾ കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചു നനവ് മാറ്റുക

    • @shahadiyaJafar-c6p
      @shahadiyaJafar-c6p 10 месяцев назад

      Dr kanicho

  • @hanshadisigner1853
    @hanshadisigner1853 4 года назад +2

    Sir enik 2 years munb yoni iching undarnu pinned doctre kanich ellam mari ipo veendum thudangiyirikunnu yoniyude agrabagam randum veekkam ulla pole und aa veengiya avide amarthumbol vallatha chodichila n yoni ude rand polayium cheriya kurukalum und ente marriage aduth thanne und pls replay docter nalla chorichilum und

    • @syamsyam7335
      @syamsyam7335 4 года назад

      Enikem und ,,😒

    • @jesnakareem6168
      @jesnakareem6168 3 года назад

      Chuvanna thadicha kurukalano atho cheriya thadippano chilam kaanunnundo

  • @ഇത്നമ്മുടെലോകം

    Sir eniku oru samshayam . shuklam namude underwearil aavunnath kondano.ingane varunnath.njan palapolum chindhikkarundu angane

    • @DrPromodusInstitute
      @DrPromodusInstitute  3 года назад +1

      വൃത്തിക്കുറവ് കൊണ്ട് .ഇന്‍ഫെക്ഷന്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് സാധ്യത ഉണ്ട്.

  • @SujithKs-ot4qx
    @SujithKs-ot4qx 5 лет назад +5

    Dr. Ente penisil oru padapole kannunund entha cheyya v wash plus use cheythal mathio

  • @jyothishbaiju4342
    @jyothishbaiju4342 Год назад +1

    Vella kurukkal ane kanunne engil endhelum issue undo .. plzz reply

  • @riyasmoorkanad7856
    @riyasmoorkanad7856 2 года назад

    Sr rahasiya rogam enganokke dr
    Chithiche manassilakkanakum
    Parayan prayasam ullavarkk

  • @farisfaizyzy4206
    @farisfaizyzy4206 5 месяцев назад

    dr enikum kuru ndayirunnu ath innale potti krch blood aayi ..aage pedichirikayrunu eth dr consult cheyyendath

  • @simisworldpalluruthy
    @simisworldpalluruthy Год назад

    ഡോക്ടർ സാർ ഇപ്പോൾ ഈ നിമിഷം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വേദനയാണിത് എനിക്ക് 30 വയസ്സുണ്ട് കുറേക്കാലമായി മൂത്രമൊഴിക്കുന്ന ഭാഗങ്ങളിൽ ഭയങ്കര ചൊറിച്ചിൽ ആണ് പുകച്ചിൽ സഹിക്കാൻ കഴിയുന്നില്ലായിരുന്നു പക്ഷേ ഇപ്പോൾ രണ്ടുമൂന്നു ദിവസമായി കുരുക്കൾ അത് പൊട്ടുന്നു വേദന സഹിക്കാൻ കഴിയുന്നില്ല 10 , 15 കുരുക്കളോളം ഉണ്ട് മൂത്രമൊഴിച്ചു കഴിയുമ്പോഴാണ് ഏറ്റവും പുകച്ചിൽ സഹിക്കാൻ കഴിയാത്തത് കിടക്കാനോ നല്ലപോലെ ഉറങ്ങാനോ ഇരിക്കാനോ ഒന്നും പറ്റുന്നില്ല ഡോക്ടറെ കണ്ട് മരുന്ന് മേടിച്ചു ഇൻഫെക്ഷൻ ആണ് എന്നാണ് പറഞ്ഞത് എന്റെ ഭർത്താവിന് ഉണ്ടായിരുന്നു അതിനുശേഷം ആണ് എനിക്കിങ്ങനെ തുടങ്ങിയത് എനിക്ക് ഈ വേദന സഹിക്കാൻ കഴിയുന്നില്ല ഡോക്ടർ ജോലിക്ക് പോയിട്ട് മൂന്നുദിവസമായി അതിനുപോലും സാധിക്കുന്നില്ല ഇത് എത്ര ദിവസം ഇങ്ങനെ നീണ്ടുനിൽക്കും please reply doctor

    • @shahadiyaJafar-c6p
      @shahadiyaJafar-c6p 10 месяцев назад

      ഇപ്പം എങ്ങനെ ഉണ്ട്

  • @lifestyle9245
    @lifestyle9245 5 лет назад +4

    That's normal......anyway thank you so much sir......

  • @lakshmivyshakh216
    @lakshmivyshakh216 Год назад

    Hi dr enik e idak cheriya kuru vannu nalla chorichilum nalla vedhanayum annu kurunn. Bhayankara tention annu. Pls reply pedikkandalo

  • @jazzmedia199
    @jazzmedia199 5 лет назад +1

    Sir counting koottaanulla maargathe kurichu video cheyyaamo

  • @achuvlogs1460
    @achuvlogs1460 2 года назад

    Lingathile hair remove cheythillenkil cheriya chood kuru pole verumo

  • @shilpaajith2368
    @shilpaajith2368 4 года назад

    Anik epo yoni bahagath oru velutha kuru, undayittund. Thodumbol pain und.chorichilum und. anthan cheyendath

  • @KhairunnissappKhairunnissapp
    @KhairunnissappKhairunnissapp 8 месяцев назад

    Sir.ente.barthavinte.vrshanathill.chariya.kurukal.undu.chorichilum.und.vrshanathinte.ullilayi.tholiyil.thanneyanadh...endhu.rogamanu.sir..pleac.replay

    • @adhiyob8289
      @adhiyob8289 4 месяца назад

      Ithin ntha vazhi enikkum ind pimple

  • @vishnukingini7572
    @vishnukingini7572 3 года назад

    Dr. 27 vayasulla leady aanu Enik ethu poole oru preshnam und cheriya kaara poole 2 thudayilum und school time thuda uraju pottumayirunnu vannam ullath kond . Eni athu moolam vellathum vannathano plz reply me? Thudayidukkil mathrame ollu cheriya mugakuru poole .. athu njekkiyal aani poole purathekku varum mugakuru poole...Ethinethelum margam undo maaruvan? Ethu vella maraka rogam vellathum aano?

  • @jollythomasthomas7405
    @jollythomasthomas7405 4 года назад +1

    my name is joel.Lingathi le makudathil chorichil vannit cherya kurukkal varunnu
    Neratheyum vannittund.annu VDRL negativ arunnu.eppol five months kayinju.HIV yum negativ ayunnu.eth enthanu sir.

    • @okbk33
      @okbk33 3 года назад

      Bro vdrl negstive anenkil std illa enn ano mean chaunne?

  • @fasilkk2247
    @fasilkk2247 7 месяцев назад

    എനിക്ക് ഇത് ചെറുപ്പത്തിലെ ഉണ്ടായിരുന്നു . അന്ന് കൊറേ ndayirnnu കുരു. Now nk 20 age ആയി...kuru കുറഞ്ഞിട്ടുണ്ട് ....😊 But innalm und😊

  • @praveenk6563
    @praveenk6563 5 лет назад

    Good information

  • @hellboyff9360
    @hellboyff9360 4 года назад +1

    Sir
    Ente limgathinte
    Agrabhagathu makudathunu chuttum cheriya kurukl und
    Ethu kore nal ayi
    Ethinu nthelum ponvazhi ndo docter

  • @Malluanglerfishing
    @Malluanglerfishing 2 года назад

    Doctor ennik vishanathinte skinil kurukal ende ath kore ayi angane kannunu.. Ath oru kallu pole ane kanunath😔😔.. Nthu kondane angane varunath

    • @DrPromodusInstitute
      @DrPromodusInstitute  2 года назад

      നേരിട്ട് പരിശോധന നടത്താതെ ഒരു നിഗമനം പറയുന്നത് യുക്തമല്ല. ഒന്നുകിൽ താങ്കൾ ഉള്ള ഇടത്ത് ഒരു യൂറോളജി ഡോക്ടറെ കാണൂ, അല്ലെങ്കിൽ 9 4 9 7 4 8 4 6 6 5 എന്ന നമ്പറിൽ വിളിച്ചു എറണാകുളത്തു നേരിട്ട് വരൂ

    • @muhlisnm4685
      @muhlisnm4685 Год назад

      Hai bro number onnu tharo inkum ind onnu vilich samasarikkana athupole aano illennu nokana

    • @Malluanglerfishing
      @Malluanglerfishing Год назад

      Ok njn vara

  • @Ansanamuneer
    @Ansanamuneer 7 месяцев назад

    Enikundarunnu mukhath varunpole valiya kuru aayirunnu njn marumenn karuthi kond nadannu agnath valuthyi enik nadakn budhimutt ayi thudagiyapol dr ne kanichu avr ath keeri kalanju payagara vedhna arunnu keeriypol dr vazhakk paranj adhymee kond vnnu treetment cheyth marunn kazhich mattarunenn

  • @biomicambulance8098
    @biomicambulance8098 5 лет назад +1

    തീർച്ചയായും ശരിയാണ് സർ

  • @sajidjohn786
    @sajidjohn786 Год назад

    സർ ലിംഗത്തിൽ മുഖക്കുരു പോലെ കാണുന്നു എന്താണ് ചേയ്യണ്ടത്

  • @kadalmakkan2260
    @kadalmakkan2260 2 года назад +1

    Army medicl vishayam indo Dr plz rply

  • @romanticstatusvideos2197
    @romanticstatusvideos2197 4 года назад +2

    My name Safeel Age 31
    ഞാനും ആ പറഞ്ഞ പയ്യന്റെ അതേ സ്റ്റേജിലാണ്.

  • @devin7908
    @devin7908 3 года назад +1

    Dr ലിംഗത്തിലെ തൊലിക്ക് മുകളിൽ ഒരു ചെറിയ തടിപ്പ് കുരു ഇതെന്തായിരിക്കും പ്രശ്നം ഇതെന്തെലും രോഗത്തിന്റെ ലക്ഷണമാണോ ?

    • @DrPromodusInstitute
      @DrPromodusInstitute  3 года назад

      വേദന ഉണ്ടോ എന്നത് അടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല..വീഡിയോക്ക് താഴെയുള്ള നമ്പരില്‍ വിളിക്കൂ, വിശദാംശങ്ങള്‍ ലഭിക്കും

    • @saraths9385
      @saraths9385 2 месяца назад

      ​​​Dr എനിക്ക് വേദന ​ഇല്ലാത്ത ഒരു കുരു ഉണ്ട് പെനിസിന്റെ ഓപ്പനിംഗിൽ തന്നെ ലോക്ക് വരുന്ന ഭാഗത്തു എന്തോ ഫ്ലൂയിഡ് കെട്ടി നിൽക്കുന്നത് പോലെ ആണ് അത് കാണുന്നത് അത് എന്തായിരിക്കും? അതിനെ പറ്റി പറയുന്നത് ഒരു വീഡിയോയിലും ഞാൻ കണ്ടിട്ടില്ല @@DrPromodusInstitute

  • @prajeeshv5402
    @prajeeshv5402 Год назад

    Sir എനിക്ക് hpv ബാധ ഉണ്ടോ എന്ന് സംശയം ഉണ്ട്. തങ്ങളുടെ ക്ലിനിക് എവിടെയാണ്

  • @anuragambika5642
    @anuragambika5642 5 лет назад +2

    Sir hernia ye kurich next vedio idumo ..with solution ...

    • @easycookbook5003
      @easycookbook5003 5 лет назад

      I have one vedio do you want I will give you gev me your WhatsApp number

  • @സൈക്കോപുണ്യാളൻ

    ടെൻഷൻ ആയി പോയി..... ഇപ്പൊ സമാധാനം ആയി...

  • @sharafudeensharaf6091
    @sharafudeensharaf6091 5 лет назад +16

    Muslims ithu kanaarilla. chela karmam ethinellaaam parihaaram aanu no smell no kuru very strong 💪

  • @shamnadshams6479
    @shamnadshams6479 4 года назад +1

    Dr, njn soym bhogam cheyyathe 2mnth ninnu but bathurumil erunn mukkumpil ethil ninn thaniye shuklam varunnu enthenkilum prblm undo

  • @pramodm7209
    @pramodm7209 7 месяцев назад

    എൻ്റെ ലിംഗത്തിൻ്റെ അഗ്ര ഭാഗത്ത് വെളുത്ത ചെറിയ കുരുക്കൾ കാണപ്പെടുന്നു വേദനയോ ചൊറിച്ചിൽ ഇല്ല ഇന്നാണ് എൻറെ ശ്രദ്ധയിൽപെട്ടത് ആരെ കാണണം എങ്ങനെ കാണണം എന്നറിയില്ല പ്ലീസ് ഹെല്പ് മി