സാർ ഞാൻ ഒരു മസ്സാജ് സെന്റർൽ പോയിരിന്നു സെക്സ് ഒന്നും ചെയ്തില്ല. നോർമൽ മസ്സാജും ഹാപ്പി എൻഡിങ്ങും മാത്രം. എന്നാലും ഞാൻ പേടി കാരണം ഒരാഴ്ച കഴിഞ്ഞു പോയി hiv ടെസ്റ്റ് ചെയ്തു റിസൾട്ട് നെഗറ്റീവ് ആണ്. പക്ഷേ പിന്നീട് ആണ് അറിഞ്ഞത് ടെസ്റ്റ് ചെയ്യാൻ രണ്ടു ആഴ്ചയെങ്കിലും കഴിയണമെന്ന്. ഞാൻ ഇനിയും ടെസ്റ്റ് ചെയ്യേണ്ടി വരുമോ? പേടിക്കാൻ ഉണ്ടോ?
ഡെണ്ടൽ ക്ലിനിക് ഇൽ നിന് എഗിനെ പകരും? അതെല്ലാം സ്റ്റർലൈസ അല്ലെ... ഈ കാണുന്ന മിക്കവാറും ജനം bds ഹോസ്പിറ്റലിൽ പോയിട്ട് ഉണ്ടാകില്ലേ? ജാൻ ബാംഗ്ലൂർ വിട്ടോറിയ ഹോസ്പിറ്റലിൽ പലവട്ടം പോയിട്ടുണ്ട്.... എത്ര യോ ഓഫീഷൽസ് ട്രീറ്റ്മെന്റ് വരുന്നു...
hy my first intercourse on may then after june in this intervals hiv symptoms ee tym period ulil indavumo plz rply..and enthoke ahn symptom enn kode parayoo
sir, I had an unprotected sex 6 months ago,I visited 2 gynaecologists and they told me to do HIV,HbsAg,HCV,VDRL tests after six months of exposure. Do i need to do any other test for my safety. I am super anxious person. How can I make sure that I dont have trichomoniasis,chlamydia,gonnorhea and herpes. My dr said these these test are not necessary. But I am worried.plz reply what tests I should do?
Bro same Doctr told me Hiv Hep b Hep c Syphilis All tested Hiv tested 6 times in 6 months Other tested 2 times in 6 month After result i feel ok Tension free But tested HSV self It’s Positive
Can any one please tell me I have a doubt I had exposure on 4th April and took the test on 13th may I got negative, is this a valid results did I take in the correct time. I took the 4th gen test
Sir .enik 2varsham munne oru exposition undaayi.ann protection illathe aayirunnu.oral sex cheythu ennan orma.ippo enik ksheenathodu koodi viyarppum body pain.vishappillaymayum und.ente marriage kazhinitt 6month aayi .ippo ente husbuntinum ksheenavum bodyil chorichilodu koodiya kurukkal vayaril aawasthada full time amithamaayi viyarkkunnu.ith hiv symptoms aavaanulla sadyaya undooo😢😢😢😢
Sir I need hellp എനിക്കൊരു സംശയമുണ്ട് ഞാൻ കൊല്ലത്താണ് താമസിക്കുന്നത് എനിക്കൊന്ന് ചെക്ക് ചെയ്യണം കാരണം ഞാൻ ഇതിനുമുമ്പ് ഒരു വീഡിയോയിൽ കമന്റ് ചെയ്തിരുന്നു എന്റെ ദേഹത്ത് ഒരു പിന്നുകൊണ്ടു കുത്തി എനിക്ക് എയ്ഡ്സ് വരാൻ സാധ്യതയുണ്ട് എന്നാണ് തോന്നുന്നത് എനിക്ക് ഒരാഴ്ചയായി പണിയുണ്ട് ഇനി ഭയം എനിക്ക് തോന്നുന്നത് എന്ന് അറിയില്ല plzzz hellp
Padulla രാജാവിനെ 4,5 ഭാര്യ ആണ് അവർ ഓരോ ദിവസം ഓരോ ഭാര്യമാരുടെ കൂടെ ആണ് , പിന്നെ ഇപ്പോഴും അങ്ങനെ 2,3 കല്യാണം കഴിച്ചു ജീവിക്കുന്നവർ ഉണ്ട്..അപ്പോൾ അവർക്ക് അസുഖം വരുന്നില്ലലോ?why?
അവർക്ക് ആർക്കെങ്കിലും ഈ അണുബാധ ഉണ്ടെങ്കിൽ മറ്റുള്ളവരിലും പടർന്ന് പിടിക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്രമിക്കുമ്പോൾ കോണ്ടം ഉപയോഗിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ തികച്ചും വിശ്വസ്തരായ സ്ത്രീകളും ആയിട്ട് സ്ത്രീയുടെ സുരക്ഷിത കാലം നോക്കി (പ്രസവം സംഭവിക്കാൻ ഇടയില്ലാത്ത സമയം) ലൈംഗിക ബന്ധം പുലർത്തുക
Bro Peedipikkan parayunnathalla Hiv mathramalla std Hiv monthly test aaki 6 month vare Then hep b hep c vdrl ithokke test aaki negative paranju Ok tension maari onnu munoot pookumboya Hsv test aakiye ath positive aayi Ippo
Mother to child ann new born baby k hiv varullu.. Amma positive anegil kuttik pregnancy periodlo varan chance und...breast feeding tym il chance und.( BF LOW RISK Aanenn thonnunnu)
Doctor, enikk ottumikka symptoms um orupaadayit und ipo exposure kainj 7 month aayi, orupaad lab il poyi test cheidu medical collage jyothish center poyi test cheidu ellam negative aanu, My Symptoms Lymph nodes Diarrea Night sweat Clubbing nails Moon on leg nails Many others symptoms Weight loss undayirnnu ipo veendum weight koodi.
@@darkdevil4681 elisa 3 times in 6month Pcr after 3 month post expsre Last test was normal hiv1/2 also negative in 9th month. But really I have all those symptoms still exist 😥
Docotr oru doubt reply cheyum ennu predhikshinnu Hiv positive aaya orallude bodily fluid out of the body ethra neeram hiv survive cheyum is there any risk of transmission .
എന്റെ, കുടുംബത്തിലെ ഒരാൾക്കു Aids ഉണ്ട് .. ഞങ്ങൾ ആണ് നോക്കുന്നതും പരിപാലിക്കുന്നതും എല്ലാം..... ഞങ്ങൾക്ക് ഏതെങ്കിലും രീതിയിൽ പകരാൻ സാധ്യത ഉണ്ടൊ??... ദയവു ചെയ്ത് മറുപടി തരണം... Karanam ente Grandmakk ippo vittumaratha fever vannit ethra treatment eduthittim marnilla.. 😢😢.... Athan Chothicath... Vallatha pedi und.. Plz rply...enthelum solution parayamo??
Sir 2 month back i got small trimmer cut in saloon njn apol thanne wash cheithu and with in 24 hrs i took TT injection .. now 1 week aait enik nalla cough and cold. Do in need to worry for hiv ? Or ith normal flu aano
Esposure കഴിഞ്ഞു 26 വർഷം കഴിഞ്ഞാൽ അറിയാൻ പറ്റുമോ hiv ഉണ്ടോന്ന് ഏതു ടെസ്റ്റ് ചെയ്യണം പ്ലീസ് റെയിൽ എക്ലിയ 2തവണ ചെയ്തു നെഗറ്റീവ് എലിസ നെഗറ്റീവ് vdrl നെഗറ്റീവ്
Dr plz riply>6 മാസം കഴിഞ്ഞു hiv ടെസ്റ്റ് പോസിറ്റീവ് ആണ് എങ്കിൽ.. അത് മരുന്നുലുട പൂർണ മായും നശിപ്പിക്കാൻ പറ്റുമോ.. അതോ ജീവിതകാലം മുയൂ വൻ മരുന്ന് കഴിക്ക്ണോ 🙏🏻🙏🏻🙏🏻plz
വിശപ്പില്ലായ്മ hiv യുടെ ലക്ഷണം ആണോ sir. ഗവണ്മെന്റ് ഹോസ്പേട്ടിൽ hiv test എടുത്താൽ റിസൾട്ട് കിട്ടാൻ എത്രെ ആവും time. ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ hiv testundaavumo. റോസ് colouril കുരുക്കൾ പോലെ പാടുകൾ കാണുന്നു 2ഇയർ ആയി expotion kazhinjittu. സെക്കന്റ് priod ആണോ ith
@@darkdevil4681enik test ezuthi thannit undayrnu NJan chythitilla😢 fever nallonm und maarunni ella girl friend um aaytt condom use aakttta sex chythththe ennittum pani kettyo doubt
Sir ഒരു സംശയം ഇപ്പൊ HIV വൈറസ് ശരീരത്തിൽ കയറിയാൽ ബ്ലഡ് donet.cheyyumbo ടേസ്റ്റ് ചെയ്താൽ അറിയാൻ കഴ്യില്ലെ.....pls reply..... സംശയം ആണ് പറഞ്ഞു് കേട്ടിട്ടുണ്ട്
കാമും മുത്ത് കള്ളവെടി വെക്കാൻ പോയിട്ട് അല്ലെ.. നിങ്ങക്ക് HIV ഉണ്ടാകും...... നിങ്ങൾക് എല്ലാം നഷ്ടം ആകും പോയി കുടുംബം വീട്ടുകാർ എല്ലാം നാട്ടിൽ അറിഞ്ഞാൽ 😂😂😂😂
Hiv k oru food സപ്ലിമെന്റ് ഉണ്ട് ജിവ്യുടെ nudhimuttuka ഇല്ലാതാകും വരെ രോഗങ്ങൾ വരാതിരിക്കാനും പറ്റും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
Doctor എന്ത് കൊണ്ടാണ് back pain ഉണ്ടാവുന്നത് ഒരുവിധം എല്ലാവരും കമന്റിൽ പറയുന്നുണ്ട്. test ചെയ്ത് നെഗറ്റീവ് ആയവരും പറയുന്നുണ്ട്. അത് എന്ത് കൊണ്ടാണ് എനിക്കും ഉണ്ട് back pain please reply
Swollen lymph nodes can be appeared on armpits but most cases shown on neck, waist,n back of ear. U may check ur fungul infections like yeast, dandruff, ring worm etc
@@killercell2472 sir exposure kazhinju innathekku 60 day aayi. body pain, yellow urine, rashes its painful, head aiche ,dandruff hair and beard, kaalintea fingeril sores vannittundu ,fungal infection um undu ,lips dry aanu ,lips il skin ilaki porunnu,lipsintea 2 side yilum murivu undu .ethra day kazhinju test cheythaal correct results kittum please reply
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
സർ, എനിക്ക് ദയവായി ഒരു മറുപടി തരണം. തരാതിരിക്കരുത്.ഞാൻ ഒരു മസാജ് സെൻ്ററിൽ പോയിരുന്നു. അവിടെ ഉള്ള ഒരു ലേഡിയുമായി കോണ്ടം ഇല്ലാതെ ഓറൽ സെക്സിൽ ഏർപ്പെട്ടു.ആ ലേഡി എൻ്റെയാണ് ചെയ്തത് .ഞാൻ അങ്ങോട്ട് ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് Hiv വരാനുള്ള സാധ്യത ഉണ്ടൊ. ദയവ് ചെയ്ത് മറുപടി തരൂ
സർ ഞാൻ ഒരു സെക്സ് വർക്കേഴ്സ് മായി ഒരു മാസം മുൻപ് ബന്ധപ്പെട്ടിരുന്നു ഇപ്പോൾ കുറച്ചു ദിവസ്സം ആയിട്ട് ഒരു തൊണ്ട വേദനയും ചെവിയുടെ അടി ഭാഗത്തു ഒരു ചെറിയ തരിപ്പ് ഉണ്ട് തല തിരിക്കുമ്പോൾ ഒരു വേദനയും ഉണ്ട് ഞാൻ hiv dest എടുക്കണോ
@@Fly691 oru doubt hiv positive aaya oraal ayaaludey blood, semen drinking water bottle il mix cheaythu ath negative aayaa oraal drink cheaythu hiv anganea pakarumo
@@sssv308 no never...ee virusin shareerathil ninn purathek vannit work cheyyanulla power illa with in seconds kond virus nashikum...shareerathinte ullil maathrame work cheyyollu I mean sex and blood contact
ദേഹം മുഴുവൻ ഇടക്ക് ഇടക്ക് ചിലപ്പോ ആഴ്ചയിൽ 2,3 തവണ സൂചി കുത്തുന്ന പോലെ ഒരു ഫീൽ. വേദനയല്ല പക്ഷെ ശരീരത്തിനുള്ളിൽ ഒരു ചൊറിച്ചിൽ പോലെ ഫീൽ ചെയ്യുന്നു അതെന്താ ഡോക്ടർ
സർ, എനിക്ക് ദയവായി ഒരു മറുപടി തരണം. തരാതിരിക്കരുത്.ഞാൻ ഒരു മസാജ് സെൻ്ററിൽ പോയിരുന്നു. അവിടെ ഉള്ള ഒരു ലേഡിയുമായി കോണ്ടം ഇല്ലാതെ ഓറൽ സെക്സിൽ ഏർപ്പെട്ടു.ആ ലേഡി എൻ്റെയാണ് ചെയ്തത് .ഞാൻ അങ്ങോട്ട് ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് Hiv വരാനുള്ള സാധ്യത ഉണ്ടൊ
Cmts itta ellarkum tension analloo.... 🤣🤣 ith vazhi poyappo chumma keri kandatha video..
Nenkum undoo pedi😂
Good information dr
👏👏👏👏👏 Thankyou Doctor . Thanks for sharing the best of your knowledge .
Doctor enikke 9 varshangalkke munbe 3 pravishyam blood kayattitund hospitalil poyi rapid blood borne virus test chaithu athil hiv negative aanu . Ennalum oru pedi polai eniyum hiv test chaith nokkano
Noknnpediknda
Venda
Good information
Thanks
ദൈവം ഉണ്ടാക്കിയ ഒരു രോഗം
manushyar undakkiya rogam
കോനോത്തിലെ ദൈവം
Baki Ella rogavum nee undakiyathano
Sir. What is the risk of Precum to spread HIV ?
Baraber salon pakarumo
Tank you for the chanal
സാർ ഞാൻ ഒരു മസ്സാജ് സെന്റർൽ പോയിരിന്നു സെക്സ് ഒന്നും ചെയ്തില്ല. നോർമൽ മസ്സാജും ഹാപ്പി എൻഡിങ്ങും മാത്രം. എന്നാലും ഞാൻ പേടി കാരണം ഒരാഴ്ച കഴിഞ്ഞു പോയി hiv ടെസ്റ്റ് ചെയ്തു റിസൾട്ട് നെഗറ്റീവ് ആണ്. പക്ഷേ പിന്നീട് ആണ് അറിഞ്ഞത് ടെസ്റ്റ് ചെയ്യാൻ രണ്ടു ആഴ്ചയെങ്കിലും കഴിയണമെന്ന്. ഞാൻ ഇനിയും ടെസ്റ്റ് ചെയ്യേണ്ടി വരുമോ? പേടിക്കാൻ ഉണ്ടോ?
Sex onum nadannilel pedikanda
@Iam_back-tx6ib intrcource with condom anenkil yethra percentage chance und
Ith test cheyan ethraya Paisa varum
Test cheythoo
@@tricks9833ഇല്ല.. അത് ടെസ്റ്റ് ചെയ്യേണ്ട ആവിശ്യമില്ലെന്ന് ഡോക്ടർ പറഞ്ഞു
Sir skin il redish aayitt ulla rashes varunu thaane cure aavunu then veendum vere bagath varunnu thaane pokunnu. Ith aids nte symptoms aano?
White RASHES ANOO BRO
Yes bro
Ith hiv anooo
Bro test cheyitho ennit
Doctor dental clinic il ninnum pakaran chances ille. Please please reply ?
Yes 100percent
Athrk mosham clinic ayyirkanam
No within seconds body fluids purath hiv virus nilkula
ഡെണ്ടൽ ക്ലിനിക് ഇൽ നിന് എഗിനെ പകരും? അതെല്ലാം സ്റ്റർലൈസ അല്ലെ... ഈ കാണുന്ന മിക്കവാറും ജനം bds ഹോസ്പിറ്റലിൽ പോയിട്ട് ഉണ്ടാകില്ലേ? ജാൻ ബാംഗ്ലൂർ വിട്ടോറിയ ഹോസ്പിറ്റലിൽ പലവട്ടം പോയിട്ടുണ്ട്.... എത്ര യോ ഓഫീഷൽസ് ട്രീറ്റ്മെന്റ് വരുന്നു...
അടിപൊളി 👌കറക്ട ആയിട്ട് വിശദീകരിച്ചു.😊
hy my first intercourse on may then after june in this intervals hiv symptoms ee tym period ulil indavumo plz rply..and enthoke ahn symptom enn kode parayoo
sir, I had an unprotected sex 6 months ago,I visited 2 gynaecologists and they told me to do HIV,HbsAg,HCV,VDRL tests after six months of exposure. Do i need to do any other test for my safety. I am super anxious person. How can I make sure that I dont have trichomoniasis,chlamydia,gonnorhea and herpes. My dr said these these test are not necessary. But I am worried.plz reply what tests I should do?
Sex workers ayittano?
Bro same
Doctr told me
Hiv
Hep b
Hep c
Syphilis
All tested
Hiv tested 6 times in 6 months
Other tested 2 times in 6 month
After result i feel ok
Tension free
But tested HSV self
It’s Positive
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Hsv enthokkeyarn symptoms?@@User.2098
Doctor explosure kazhinju 8week aayi kakshathil cheriya ball ullathupole thonunu
No chance bro, tension ullathukonda
@@basil3689 bro enne orr trans safety pin vech kuthi.. Chor onnm vannilla cheruthayt kuthiyoll blouseil ninn eduthatha.. Njan ann kore cold water kudich aayrn.. 1st week aavnen munne paniyum pidich.. Akepad pedi aavnn
@@ahijith2477 problem onnumilla
Tension aavenda...
@@ahijith2477 test chythooo.. Ippoo engine undu
@@murshidmk1106 test onnm cheythlla bro.. Dr prnj ninte thoonal aahn.. Ippa kure months aayille.. Ithvre no prblm
Rt PCR test cheythal ariyan patto
Sir , oru hiv positive patient nu insulin edutha needle kayyil kondu ennirikkatte.. rogam varan sadyatha undo...???
Blood contact undayitundenkil risk kooduthalanu
Ys
Needle vazhi hiv spread aakan 0.03%chance und. Enthaayalum post exposure prophylaxis 1 month eduthittu test cheyyanam.
Yes 100%
ഇതിന്റ ലക്ഷണങ്ങ്ൾ എന്തൊക്കെയാ
Can any one please tell me I have a doubt
I had exposure on 4th April and took the test on 13th may I got negative, is this a valid results did I take in the correct time. I took the 4th gen test
Test after 3 months bro
Njn ent dr kanichpo enik chronic paringities anu eann paranj. but kurre years ayeit ith maranilla ithinte symptoms ano? plsss replay
Dr enikku ravile eppoyum nakkku chorichhile enthanu karanam re play... Tarumo
Sir lingathil skin l eandho oru allergy pole vannu
Hello Dr, need to know if there are any possibilities of getting infected through oil body massage..?
Good
ഇവിടെ..ജനികണ്ടായിരുന്നു.....മനഃസമാദാനത്തോടെ.....ഒരു..വെടി വെക്കാനും...പറ്റില്ലാലോ😮
ഞാൻ പോയ് ബ്രോ ഇപ്പൊ എനിക്ക് പേടി ആവുന്നു hiv😢
@@akhilarjuns6281 ടെസ്റ്റ് ചെയ്തിരുന്നോ ബ്രോ..
@@akhilarjuns6281 evideya poyath
@@akhilarjuns6281pedikenda bro 🤯 pedichal nammal kuduthal thalarum nammalk illathe rogam undu thonum dowt clear akan hiv test edukuka ❤️
@@akhilarjuns6281msg me bro
I want to meet you sir
😂
Sir WBC count 5000 ahnu appol hiv positive aakaanulla chance indoo
Hiv test better
Sir next videos epazhanh??
☺️
@@doctorprasoon waiting
Mrg kazhinju 5 masam avunnu pakshe mrg kazhinja masam enikk rand bowlum vedhana undayirunnu medicine eduthappolaanu mariyath ippol vere doctor paranja lakshanangal onnum thanne illa appol pedillendathundo
Munp vere exposure undayinooo broo
Illenkil pinnenthina hiv peedikkunne
@@User.2098 angne choichal may be
@@Ri_jz ok
@@Ri_jz ennit test aakiyoo self aayit pooyi test aakamh
@@User.2098 ekadesham 2 year aayi but no other problem ente doubt anu
Sir .enik 2varsham munne oru exposition undaayi.ann protection illathe aayirunnu.oral sex cheythu ennan orma.ippo enik ksheenathodu koodi viyarppum body pain.vishappillaymayum und.ente marriage kazhinitt 6month aayi .ippo ente husbuntinum ksheenavum bodyil chorichilodu koodiya kurukkal vayaril aawasthada full time amithamaayi viyarkkunnu.ith hiv symptoms aavaanulla sadyaya undooo😢😢😢😢
@@basil3689 bro please replay
@@basil3689 same oral sex unprotected ait chyth may 9in may 14 ayepo thodayude sidil kurukal 3 ennm vannu pine thonda vedhanayum eth symptoms akumo?
@@basil3689 ethuvare verathe kurupukal tazhe vannu..atho apo bro?
@@basil3689 broyude incident engne ayirun?
@@basil3689 bro check chytho? Result nthayi
Visa medicalil ok aayal pedikkandallo
Goodmessage
Thank you
@dr Eclia test ethu generation Anu athinte window period ethranu.eclia anti body mathram ano test chyunath
90 days
❤
Hiv test engne cheyyam blood koduthittaano
Yes
Sir I need hellp എനിക്കൊരു സംശയമുണ്ട് ഞാൻ കൊല്ലത്താണ് താമസിക്കുന്നത് എനിക്കൊന്ന് ചെക്ക് ചെയ്യണം കാരണം ഞാൻ ഇതിനുമുമ്പ് ഒരു വീഡിയോയിൽ കമന്റ് ചെയ്തിരുന്നു എന്റെ ദേഹത്ത് ഒരു പിന്നുകൊണ്ടു കുത്തി എനിക്ക് എയ്ഡ്സ് വരാൻ സാധ്യതയുണ്ട് എന്നാണ് തോന്നുന്നത് എനിക്ക് ഒരാഴ്ചയായി പണിയുണ്ട് ഇനി ഭയം എനിക്ക് തോന്നുന്നത് എന്ന് അറിയില്ല plzzz hellp
veruthe vannu pin kond kuthiyo
Flipkart online you can buy hiv test kit 100% accurate you can trust my experience
Mental hospital il kaanikko...
😂@@naushaae7441
അരിമ്പാര ഉണ്ടാകുമോ സർ പ്ലസ് റിപ്ലേ
അരിമ്പാറ hiv aannoo
Aanno
@@ഉമ്മർ yes
@@ഉമ്മർ😂😂Arimbara eganna mister HIV avunnath???ath vera virus aanu
കൂടുതലും തിരക്കുള്ള dental hospitalil നിന്നും പകരാൻ chance ഉണ്ടോ ഡോക്ടർ
No
ഇത് വായുവിൽ ഒരു മിനിറ്റ് പോലും നിൽക്കില്ല .
Hiv ഏത് test ആണ് first cheyyedath
Corona vannathinu തണുത്ത onnum kazhikkan patunilla thonda infection aavaan
ഹലോ.
എനിക്ക് അതുപോലെ തന്നെ കൊറോണ വന്ന ശേഷം..
Padulla രാജാവിനെ 4,5 ഭാര്യ ആണ് അവർ ഓരോ ദിവസം ഓരോ ഭാര്യമാരുടെ കൂടെ ആണ് , പിന്നെ ഇപ്പോഴും അങ്ങനെ 2,3 കല്യാണം കഴിച്ചു ജീവിക്കുന്നവർ ഉണ്ട്..അപ്പോൾ അവർക്ക് അസുഖം വരുന്നില്ലലോ?why?
അവർക്ക് ആർക്കെങ്കിലും ഈ അണുബാധ ഉണ്ടെങ്കിൽ മറ്റുള്ളവരിലും പടർന്ന് പിടിക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്രമിക്കുമ്പോൾ കോണ്ടം ഉപയോഗിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ തികച്ചും വിശ്വസ്തരായ സ്ത്രീകളും ആയിട്ട് സ്ത്രീയുടെ സുരക്ഷിത കാലം നോക്കി (പ്രസവം സംഭവിക്കാൻ ഇടയില്ലാത്ത സമയം) ലൈംഗിക ബന്ധം പുലർത്തുക
ഈ രോഗം ദൈവം ഉണ്ടാക്കിയത് മനുഷ്യൻ മൃഗങ്ങളെ പോലെ ആവാതിരിക്കാൻ
@@rudranath3348poda mandaa aids manushyan vannath thanne animals n aa 😂😂
എനിക്കൊരു സംശയം ഉണ്ട്. ഗൾഫിൽ പോവുമ്പോൾ മെഡിക്കൽ എടുക്കും. അത് പാസ്സ് ആയാൽ രോഗം ഉണ്ടാവില്ലലോ?
bro njan protected sex and oral sex cheythu... angane safetyode cheytha arkelum hiv vannathaayi ariyamao ?? Please reply
ഒന്നും 100%safe അല്ല ബ്ലഡ് ടെസ്റ്റ് ചെയ്താൽ ടെൻഷൻ മാറും
Bro
Peedipikkan parayunnathalla
Hiv mathramalla std
Hiv monthly test aaki
6 month vare
Then hep b hep c vdrl ithokke test aaki negative paranju
Ok tension maari onnu munoot pookumboya
Hsv test aakiye ath positive aayi
Ippo
Protected aayrnnu cheythe
But ith vannath onnukil blowjb allenkil skin to skin saliva ennivayiloode varum
njanum same way cheythe ipo after 5 days itching ind bodiyil HIV akumo😢
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Hiv illatha boy yu mayi oru boy eerpettal varump
തീർച്ചയായും
@@Jeevaas.....channelathengene
Illa
Hlo dr plz help i have no syndoms but tension lot check akkan pediyaa positive ayyal pinne jeevichu irikkan pattilaaa any solution
Hey number
My same problem
Pediyavunnu
@@rakultr8776 why
@@devikashankar1580 Test cheyyu problem onnumila, negative aayirikum...
Hiv test nadathunna chilv kuraja centre ukal hospitalak ellam onnu parayu thaye comments idunavark oru upakaram aayirikum
ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഫ്രീ ആയിട്ടാണ് ചയ്യുന്നത്... ജ്യോതിസ് ലാബ്
Elllarkum....aids....pidikillaa.... karanam ariyaamo Dr..newly....couples aids ...kuttikal....undaakumo
Enganey
Mother to child ann new born baby k hiv varullu.. Amma positive anegil kuttik pregnancy periodlo varan chance und...breast feeding tym il chance und.( BF LOW RISK Aanenn thonnunnu)
Hi doctor 3 weeks after exposure hiv testing negative result aah vanne ini cheyeno? Plz reply
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Ketiya ale ellm kudungum
Doctor, enikk ottumikka symptoms um orupaadayit und ipo exposure kainj 7 month aayi, orupaad lab il poyi test cheidu medical collage jyothish center poyi test cheidu ellam negative aanu,
My Symptoms
Lymph nodes
Diarrea
Night sweat
Clubbing nails
Moon on leg nails
Many others symptoms
Weight loss undayirnnu ipo veendum weight koodi.
Ur നെഗഗറ്റീവ് man
Ur നെഗഗറ്റീവ് man
Enth test aanu cheythath
@@darkdevil4681
elisa 3 times in 6month
Pcr after 3 month post expsre
Last test was normal hiv1/2 also negative in 9th month.
But really I have all those symptoms still exist 😥
@@GroqpPash elisa എല്ലാ lablum cheyyumo.. Ethraya rate
Docotr oru doubt reply cheyum ennu predhikshinnu Hiv positive aaya orallude bodily fluid out of the body ethra neeram hiv survive cheyum is there any risk of transmission .
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Sir njn oru transgender aayattu sex cheythappol ente condom break aayi aids pagarumo ?? If a transgender as. Aids pls reply
Test cheyth nokku bro
HIV test cheyyanam
Bro test cheytho??
Epoo eganund bro
Test cheyth nthaayi
എന്റെ, കുടുംബത്തിലെ ഒരാൾക്കു Aids ഉണ്ട്
.. ഞങ്ങൾ ആണ് നോക്കുന്നതും പരിപാലിക്കുന്നതും എല്ലാം.....
ഞങ്ങൾക്ക് ഏതെങ്കിലും രീതിയിൽ പകരാൻ സാധ്യത ഉണ്ടൊ??... ദയവു ചെയ്ത് മറുപടി തരണം... Karanam ente Grandmakk ippo vittumaratha fever vannit ethra treatment eduthittim marnilla.. 😢😢.... Athan Chothicath... Vallatha pedi und.. Plz rply...enthelum solution parayamo??
Aids ഒരു പകർച്ച വ്യാധി അല്ല
@@slingshothunter968 TB und... Ath pakarumallo? 😢
Yss
Treatment il ആണെങ്കിൽ പകരില്ല
Lymph nodes വേദനിക്കുമോ???
Yes
Sir 2 month back i got small trimmer cut in saloon njn apol thanne wash cheithu and with in 24 hrs i took TT injection .. now 1 week aait enik nalla cough and cold. Do in need to worry for hiv ? Or ith normal flu aano
That's more like u have OCD
Oh
Dr. ഞാൻ മലപ്പുറത്താണ് ഉള്ളത് ഇവിടെ അടുത്ത് എവിടെയാണ് ടെസ്റ്റ് ഉള്ളത്
Manjeri medical collage.
കൊരമ്പയിൽ ഹോസ്പിറ്റലിൽ ഉണ്ട്
ഞാനൊരു കാര്യം പറയട്ടെ...
Ente achanu und but vtl amma test cheyithu preshnam onnum illa but eniku ipo kure ayyi chumma varunnu pediyavunnu nthakkilum undavvo
Ammakk illengil pedikkenda
അച്ഛനുണ്ടെന്നും പറഞ്ഞു മോൾക്ക് വരില്ല.... അമ്മയ്ക്കില്ലല്ലോ...ചുമ്മാ പേടിക്കാതെ...
Ente Achanum und... But enik illa ithuvare... Enik thanod onnu samsarikkanamm.... If ok anel onnu reply tharamo?
Esposure കഴിഞ്ഞു 26 വർഷം കഴിഞ്ഞാൽ അറിയാൻ പറ്റുമോ hiv ഉണ്ടോന്ന് ഏതു ടെസ്റ്റ് ചെയ്യണം പ്ലീസ് റെയിൽ എക്ലിയ 2തവണ ചെയ്തു നെഗറ്റീവ് എലിസ നെഗറ്റീവ് vdrl നെഗറ്റീവ്
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
Sir is it good to use PrEP medicine before having sex.Is Tenvir em good medicine please make a video about it.
Ella days liker use cheyyuna aal std diseases test cheyythal correct result kittumo,exposure kazhinju ethra days sesham test cheyyanam?pls reply..
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
Sadharana pani vannal ithu akumo
Dr plz riply>6 മാസം കഴിഞ്ഞു hiv ടെസ്റ്റ് പോസിറ്റീവ് ആണ് എങ്കിൽ.. അത് മരുന്നുലുട പൂർണ മായും നശിപ്പിക്കാൻ പറ്റുമോ.. അതോ ജീവിതകാലം മുയൂ വൻ മരുന്ന് കഴിക്ക്ണോ 🙏🏻🙏🏻🙏🏻plz
Curable aala, life long medicine use cheyyanam
6 months venda, 6 weeks test conclusive aanu.. After 3 months result okay aanu
6 weeks kond evdeyanu testtt
@@basil3689contact undayt 1 months ullile hiv test ചെയ്താൽ result kettulli
Ningl test edthoo
Urine pass cheyumbol pain pne eapolum urine povunu ithu symptom anoo
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
വിശപ്പില്ലായ്മ hiv യുടെ ലക്ഷണം ആണോ sir. ഗവണ്മെന്റ് ഹോസ്പേട്ടിൽ hiv test എടുത്താൽ റിസൾട്ട് കിട്ടാൻ എത്രെ ആവും time. ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ hiv testundaavumo. റോസ് colouril കുരുക്കൾ പോലെ പാടുകൾ കാണുന്നു 2ഇയർ ആയി expotion kazhinjittu. സെക്കന്റ് priod ആണോ ith
@@basil3689 വിശപ്പില്ലായ്മ, ഛർദി, ഓക്കാനം ഇതിന്റെ ലക്ഷണം ആണോ. നിങ്ങളെ number തരൂ pleas... നീർവീകാം undaavo
Hi bro
Test cheythu nokkiyo
@@darkdevil4681enik test ezuthi thannit undayrnu NJan chythitilla😢 fever nallonm und maarunni ella girl friend um aaytt condom use aakttta sex chythththe ennittum pani kettyo doubt
Bro number plese@@ali_jafar8556
Sir ഒരു സംശയം ഇപ്പൊ HIV വൈറസ് ശരീരത്തിൽ കയറിയാൽ ബ്ലഡ് donet.cheyyumbo ടേസ്റ്റ് ചെയ്താൽ അറിയാൻ കഴ്യില്ലെ.....pls reply..... സംശയം ആണ് പറഞ്ഞു് കേട്ടിട്ടുണ്ട്
sareerathil kayari 6 aazchchakkulil test cheyyanenkil kandupidikkan pattilla
@@doctorprasoon sir white coating toungue early stagil symptom ano
@@Create552bro entha paranjath
@@Create552hlo
Hi
enthaa preshnam
Visa മെഡിക്കൽ pass അയാൾ pinne നമ്മൾ hiv test vere cheyano
No .. Medical test il HIV test und
Hiv test veenda
Vere std onnum visa medical cheyyunnundoo ilalao
Ath cheythinoo
Dr french kissiloode hiv varumo valiya dout anu 🙏
തുപ്പലിലൂടെ പകരില്ല bro
No
No. If blood not present
Exposure ഉണ്ടായി ആറു മാസം കഴിഞ്ഞു ictc യിൽ പോയി കാർഡ് ടെസ്റ്റ് ആണ് അവിടെ നിന്നും ചെയ്തത്. അത് നെഗറ്റീവ് ആണ്. ഇനി ടെസ്റ്റ് ചെയ്യണോ. അത് വിശ്വസിക്കാമോ
Hlo
@@shanshan7575 ഹായ്
കാമും മുത്ത് കള്ളവെടി വെക്കാൻ പോയിട്ട് അല്ലെ.. നിങ്ങക്ക് HIV ഉണ്ടാകും...... നിങ്ങൾക് എല്ലാം നഷ്ടം ആകും പോയി കുടുംബം വീട്ടുകാർ എല്ലാം നാട്ടിൽ അറിഞ്ഞാൽ 😂😂😂😂
@@SalmanFaris-tm5ox nth ai bro
Exposure kazhinn 42 days hiv 1 and 2 test cheythu.labil blood collect cheythanu eduthath.negative anu result.iam safe or not
Hiv k oru food സപ്ലിമെന്റ് ഉണ്ട് ജിവ്യുടെ nudhimuttuka ഇല്ലാതാകും വരെ രോഗങ്ങൾ വരാതിരിക്കാനും പറ്റും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
Elisa test aanel 60 days after cheyyuka, card test 80 days...
@@basilroy4147 hi please replay
@@basilroy4147bro oru help venamayirunnu
@@basilroy4147 can I get ur mail id
Sir 8 masasam kond njaaan 8 kilogam kuranju.8 masam munne njaaan 38 kg undaayirunnu .ith hiv last stage aano
@@Mmm32581hlo
How is now
Hlo Brothr
@@abhilashnair4343 brothr ningal test aakino
Aftr 40 days elisa ag /ab combo test cheythu.result. .195 problem undo dr?
Pls reply
>1 alle problm ullu
Ith below alle
What's your qualification doctor?
30 മിനിറ്റിനുള്ളിൽ വന്നു പോകുന്ന hives ,hiv യുടെ symptom aano
Hivesntha
Bro test cheythirunno
Test @@Shakjils test name
Doctor എന്ത് കൊണ്ടാണ് back pain ഉണ്ടാവുന്നത് ഒരുവിധം എല്ലാവരും കമന്റിൽ പറയുന്നുണ്ട്. test ചെയ്ത് നെഗറ്റീവ് ആയവരും പറയുന്നുണ്ട്. അത് എന്ത് കൊണ്ടാണ് എനിക്കും ഉണ്ട് back pain please reply
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
കക്ഷത്തിന്റെ avide swollen lymph node undengilo ath aids symptom aano?
Swollen lymph nodes can be appeared on armpits but most cases shown on neck, waist,n back of ear. U may check ur fungul infections like yeast, dandruff, ring worm etc
@@killercell2472 hlo oru doubt undu
@@sssv308 choichollu
@@killercell2472 sir exposure kazhinju innathekku 60 day aayi. body pain, yellow urine, rashes its painful, head aiche ,dandruff hair and beard, kaalintea fingeril sores vannittundu ,fungal infection um undu ,lips dry aanu ,lips il skin ilaki porunnu,lipsintea 2 side yilum murivu undu .ethra day kazhinju test cheythaal correct results kittum please reply
@@sssv308 Elisa test Or nat test cheyyu bro. Ithu tension aavunathukondu varunna problem aanu pedikenda. Test cheyyumbol problem undavilla.
ഹലോ സർ എയ്ഡ്‌സ് ബാധിധൻ ആയ ആൾ ചുണ്ടിൽ തട്ടിച്ചു കുടിച്ച കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചാൽ വെള്ളത്തിലൂടെയേ രോഗം പിടി പെടുമോ
Yes. Saliva via chance 99% aanu
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
For any help and support, contact Dofody customer support number +918100771199
@@man-ee4ro angne onum varilaa.
someone plz rply…
symptoms etra ndays shesham ahn kaanunath?? plss replyyy
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
സർ, എനിക്ക് ദയവായി ഒരു മറുപടി തരണം. തരാതിരിക്കരുത്.ഞാൻ ഒരു മസാജ് സെൻ്ററിൽ പോയിരുന്നു. അവിടെ ഉള്ള ഒരു ലേഡിയുമായി കോണ്ടം ഇല്ലാതെ ഓറൽ സെക്സിൽ ഏർപ്പെട്ടു.ആ ലേഡി എൻ്റെയാണ് ചെയ്തത് .ഞാൻ അങ്ങോട്ട് ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് Hiv വരാനുള്ള സാധ്യത ഉണ്ടൊ. ദയവ് ചെയ്ത് മറുപടി തരൂ
Cross Massage centeril nilkunnavarokk orupad perum ayittt sexual relationil erpedunnathane
Number send
Yes
Masangalk ere vitt maaratha Choma undagumo
post covid ingane undavaam
My friend test combination test after 17-18 days. P24 and combination test. He report negative. Is he ok or need to test again
He has to do the test again after six weeks, then, after three months, if the type of exposure is high risk one
@@doctorprasoon Dr sex condom upayogich oral sex condom upayogichila hiv transmit cheyumoo plzz reply🙏🙏🙏
Sir എവിടെയാണ് നേരിട്ട് വന്ന് കാണാനാണ്
@@shabeershabe7427 Hi
P24 combination test evde ആണ് ഉണ്ടാവുക private ലാബുകളിൽ ഉണ്ടാവുമോ
Tatoo kuthiya varumo
Proper sterile precautions eduthillel varaam.
Sir.... Hiv ulla partnerude koode oral sex cheythal spread aaville?
No... Hiv not spread through the oral contacts. But vaayil randu perkkum murivu vallathum undenkil athiloode spread aavum.
@@sonafathima439Randu perkkum muriv undaayaal mathrame Spread aavullo
@@COMMANDOLADAKH alla. Positive aaya patient nu murivu illenkilum negative aaya vekthikk murivundenkilum positive aaya patient il ninnum matte vekthikk spread aavan chance nd
@@COMMANDOLADAKHonly if there is a wound otherwise no
@@sonafathima439 mandatharam parayalle . Positive aya person bleeding undel matre pakaruu . Salvia koode hiv pakarilaa
Barberdhopiloode pakarumo
???
Baraber salon loode chance undo
സർ ഞാൻ ഒരു സെക്സ് വർക്കേഴ്സ് മായി ഒരു മാസം മുൻപ് ബന്ധപ്പെട്ടിരുന്നു ഇപ്പോൾ കുറച്ചു ദിവസ്സം ആയിട്ട് ഒരു തൊണ്ട വേദനയും ചെവിയുടെ അടി ഭാഗത്തു ഒരു ചെറിയ തരിപ്പ് ഉണ്ട് തല തിരിക്കുമ്പോൾ ഒരു വേദനയും ഉണ്ട് ഞാൻ hiv dest എടുക്കണോ
ഒരു മിനിറ്റ് ചെയ്തിട്ടുള്ളു
Pls replay
മുഴ ആയിട്ട് അല്ല ചെവിയുടെ അടുത്ത് ആണ് നിര് വന്നത് പോലെ ആണ്
മുഴ ആയിട്ട് അല്ല ചെവിയുടെ അടിയിൽ നിര് വന്നത് പോലെ ഫുൾ വിക്കാം ഉണ്ട്
@@arshadarshu8636test cheyythoo
Dr plz reply cheyannam.cheyathirikaruthu.oru prostituterum ayi condom illathe sex cheythl hiv undakumo???plz reply me sir.
Avrk hiv undenkil varan chance und
@@aravindp740 brok any problem?
@@aravindp740 test chytho?
@@aravindp740 incident nth ayirun ?
Chance kooduthal aanu. Prostitutes, transwomen ivarlanu hiv adhikam kandu varunnathu
ലിംഗത്തിന്റെ ചുറ്റും കുരുക്കൾ വരുന്നതോ അത് എന്ത് കൊണ്ടാണ് sir
Please consult a dermatologist
Bro
@@doctorprasoon Sir ippol kurukal kurach chrachu kanunnund. Athinukaranam vekthamakkamo
@@ArunKumar-ep6gr bro pedikanda athu mikka boyes varunnatha. Nithin raj nerappel chanel nokk
Ath balanitis annu sdahanm nallonm kazhukiyal povum
Sir , hiv negative at 3 months,4 months ee result 6 to 1 year il turn to positive avn chance undo?
@@basil3689 bro ICTC nn ann test chythe avar parnj conclsv annenu 4 mnts , but pedi marnila 😢 ath pole white tongue povnila😢
നിങ്ങൾക് റോസ് rash undaayiniyoo
@@basil3689 ഹലോ pleas reply
@@basil3689 red rastios ന്ന് പറയുമ്പോൾ നമ്മുടെ സ്കീനില് rose കളർ ആണോ undaava. പ്ലീസ് reply
@@basil3689 number plas
Massage center
Evdey pooye dubai
Nammude bollsil kuru varunnunde vedana ella ath hiv aano sir
sympotms inte purake povathe test cheyunathanu nallathu..
@@doctorprasoon Madam sex chytapol upayogicha condum urimatiya udane najan ah kaikondu penis wash chythu ith hiv infection karanam akumo. Condathil ninnum fluid kayil patti athu penisil pattumo
Vallatha tension und pls reply
Hiv undennu ethra Varsham kayinjittannu ariyaru dr
One month or three weeks
@@Fly691 oru doubt hiv positive aaya oraal ayaaludey blood, semen drinking water bottle il mix cheaythu ath negative aayaa oraal drink cheaythu hiv anganea pakarumo
@@sssv308 no never...ee virusin shareerathil ninn purathek vannit work cheyyanulla power illa with in seconds kond virus nashikum...shareerathinte ullil maathrame work cheyyollu I mean sex and blood contact
@@Fly691 test finish bro. No rejact boodi
@@devadasunni364 great 👍
പനിയോട്കൂടി വിയർക്കുന്നത് ചുമ ഇതിന്റെ ലക്ഷണം ആണോ
No
സ്വത്തോർട്ട് 🤔 അതെന്ത് അസൂഖം?
Thonda kitch kicth
ദേഹം മുഴുവൻ ഇടക്ക് ഇടക്ക് ചിലപ്പോ ആഴ്ചയിൽ 2,3 തവണ സൂചി കുത്തുന്ന പോലെ ഒരു ഫീൽ. വേദനയല്ല പക്ഷെ ശരീരത്തിനുള്ളിൽ ഒരു ചൊറിച്ചിൽ പോലെ ഫീൽ ചെയ്യുന്നു അതെന്താ ഡോക്ടർ
Bro hospital kanicho
Eppo mariyo
Go and do an elisa test or 4th gen combo test immediately,
Only because of climate changes, no need to afraid
Enikum und bro
Chorichil undavo
lakshanangla nokunathinu pakaram, test cheyu..
Enik exposure kaynapol muthal chorichil und.
@@rizwanrizwan3294 test chyitho bro
@@EatingLife6620 hi bro
@@arunputhiyottil3781 para bro
സർ, എനിക്ക് ദയവായി ഒരു മറുപടി തരണം. തരാതിരിക്കരുത്.ഞാൻ ഒരു മസാജ് സെൻ്ററിൽ പോയിരുന്നു. അവിടെ ഉള്ള ഒരു ലേഡിയുമായി കോണ്ടം ഇല്ലാതെ ഓറൽ സെക്സിൽ ഏർപ്പെട്ടു.ആ ലേഡി എൻ്റെയാണ് ചെയ്തത് .ഞാൻ അങ്ങോട്ട് ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് Hiv വരാനുള്ള സാധ്യത ഉണ്ടൊ
Sheri eana
@@Polbarber-im1et entha paranjathu
@@faaazfawaz7442 don't very bro Onum undakilla
@@faaazfawaz7442 bro test chyithoo ipo eganund njan ee avasthayil anuu plzz reply🙏
@@EatingLife6620 bro please thankalde avstha ngne ann epo
എനിക്ക് hiv എല്ലാ symptoms ഉണ്ട് 🥺
😂
@@kirantdasno oralyum kaliyakruth
@@kirantdasWhy r u laughing??
പേടിക്കണ്ട ഇപ്പൊ ട്രീറ്റ്മറ്റ് ഒക്കെ ഉണ്ട് പണ്ടത്തെ പോലെ അല്ല 🙏
@@muhammad.thariq7743 bro did you test
Chuma marunnilla nthavum karanam