എയ്ഡ്സ് രോഗിയായ ഭർത്താവിനൊപ്പം ജീവിക്കേണ്ടിവന്ന റൂബീനയുടെ കഥ... | myG Flowers Orukodi | Ep# 405

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 2 тыс.

  • @mayasupreme
    @mayasupreme 2 года назад +128

    എന്റെ സുഹൃത്തിന്റെ സഹോദരി ഭർത്താവ് hiv +ve ആയിരുന്നു.. അയാൾ മരിച്ചു. അയാളുടെ ഭാര്യ -ve ആയിരുന്നു.... പക്ഷെ മാനസിക സംഘർഷം കാരണം സഹോദരി ആത്മഹത്യ ചെയ്തു.. ഈ എപ്പിസോഡ് 2 വർഷം മുൻപ് വന്നിരുന്നെങ്കിൽ അവർക്കു ആത്മവിശ്വാസം കിട്ടി ഇപ്പോഴും ജീവിച്ചിരുന്നേനെ... 😢😢😢

    • @Builders_calicut
      @Builders_calicut 10 месяцев назад +2

      ❤❤❤🙏 ജീവിതം അങ്ങനെയാണ് - പലർക്കും കഴിച്ചയിൽ നമ്മൾ ചിന്തിക്കും അവരെ മതിരി ആയാൽ മതി എന്ന് പക്ഷെ അവരെ പ്രശ്നം അവർക്ക് മാത്രം അറിയും അവരുടെ പ്രശ്നങ്ങൾ.❤

  • @sajjadasharaf3915
    @sajjadasharaf3915 2 года назад +52

    റൂബി വളരെ വിനയമുള്ള ഒരു വ്യക്തിയാണ്... ആദ്യ ഭർത്താവിന് എയ്ഡ്‌സ് ഉണ്ടെന്ന് അറിഞ്ഞിട്ടും അയാളെ കുറ്റപ്പെടുത്താനോ ഒഴിവാക്കാനോ തയ്യാറായില്ല... ഒരു ഘട്ടത്തിൽ പോലും അയാളെ വേദനിപ്പിച്ചില്ല... സ്വയം പഴിച്ചില്ല... മാഷ് ആണെങ്കിലും നല്ല സ്നേഹമുള്ള വ്യക്തിയാണ് ഇന്നത്തെ സമൂഹത്തിൽ ഇങ്ങനെയുള്ള ആളുകളും ഉണ്ടെന്ന് അറിയാൻ കഴിഞ്ഞത് തന്നെ വളരെ സന്തോഷം... ചെറിയ കാര്യങ്ങൾക്കു പോലും വിധിയെ പഴിച്ചുകൊണ്ടിരിക്കുന്നവർക്ക് നിങ്ങളുടെ ജീവിതം inspiration തന്നെയാണ്.... ❤️

  • @sayababu4137
    @sayababu4137 2 года назад +572

    HIV positive ആയ ഒരു പുരുഷൻ്റെ കൂടെ ജീവിച്ച് ഒരു സ്ത്രീയെ വിവാഹം കഴിച്ച മാഷ് ആണ് യഥാര്ത പ്രതിഭ. ബിഗ് സല്യൂട്ട്.

    • @Nietzsche777
      @Nietzsche777 2 года назад +47

      അയാൾക്ക് ശാസ്ത്ര ബോധം ഉള്ളത് കൊണ്ട് ടെസ്റ്റ്‌ നെഗറ്റീവ് ആയാൽ safe ആണെന്ന് അറിയാം. പിന്നെ നല്ല ഒരു പെണ്ണ് എന്തിന് നഷ്ടപ്പെടുത്തണം

    • @888------
      @888------ 2 года назад +3

      വേറെ കിട്ടാതെ മുട്ടി ഇരുന്നപ്പോൾ ആണ് ഒരു ചാൻസ് കിട്ടിയത്.. ആപ്പി ഇട്ടു പിടിച്ചു😀

    • @anchacko1
      @anchacko1 2 года назад +89

      @@888------ ഇത്ര ചീത്തയായി നിങ്ങൾക്ക് സംസാരിക്കാൻ എങ്ങനെ കഴിയുന്നു? രണ്ടു ഓമനകുഞ്ഞുങ്ങളെ നൽകി ദൈവം ഈ ദാമ്പത്യത്തെ അനുഗ്രഹിച്ചില്ലേ ? നന്മ നിറഞ്ഞ മനസ്സുകളെ ദൈവം അനുഗ്രഹിക്കുന്നതു കാണുമ്പോൾ താങ്കൾക്ക് നല്ല അസൂയ തോന്നുന്നു അല്ലെ? കഷ്ടം..

    • @jmathew3942
      @jmathew3942 2 года назад +21

      @@888------such a wicked way of thinking, shameful

    • @5minituecraftfanbabdeepi592
      @5minituecraftfanbabdeepi592 2 года назад

      @@888------ ninta achan angane aayirikkum ammaye kettiyath. Ninta amma yum ini angane aanno🤣🤣🤣

  • @sajeevanmadikaijazz8638
    @sajeevanmadikaijazz8638 2 года назад +215

    പ്രിയപ്പെട്ട റുബീന
    നിങ്ങളാണ് ഞാൻ ഈ ലോകത്ത് ഇതുവരെ അറിഞ്ഞതിൽ ഏറ്റവും വലിയ സ്ത്രീ... ഭർത്താവിന് ഇത്ര വലിയ അസുഖമാണെന്നറിഞ്ഞിട്ടും, സ്വന്തം വീട്ടുകാരെ പോലും അറിയിക്കാതെ മരിക്കുകയാണെങ്കിൽ ഒന്നിച്ചു മരിക്കാം എന്ന് തീരുമാനിച്ച അങ്ങയുടെ മനസ്സ് ഈ ലോകത്തുള്ള മറ്റെല്ലാത്തിനെയും തോൽപ്പിച്ചു... ഇത് മറ്റുള്ളവർക്കും ഒരു മാതൃകയാണ്. അതുകൂടാതെ മദ്യപിക്കാൻ മാത്രം കൂട്ടുകൂടുന്ന സുഹൃത്തുക്കൾക്കിടയിൽ നല്ല കൂട്ടുകാർ ഉണ്ടായതും ഒരു ഭാഗ്യമാണ്. റുബീന പറഞ്ഞത് സത്യമാവാം ആ ഭർത്താവ് വളരെ പാവപ്പെട്ട നല്ല ഒരു മനുഷ്യനാണ് കാരണം ഞങ്ങൾ ഒരേ ക്ലാസിൽ പഠി ച്ചവരാണ്.. എന്നാൽ ജീവിത യാത്രയിൽ വഴി പിരിഞ്ഞു പോയതിനാൽ അയാൾ മരിച്ചതിനു ശേഷമാണ് ഞാൻ അറിഞ്ഞത്. എന്ത് തന്നെയായാലും റുബീന എന്ന ആ സ്ത്രീയെ കിട്ടിയത് ആ അദ്യാപകന്റെ ഭാഗ്യമാണ് 🙏🙏

    • @Glittergold-yw5mi
      @Glittergold-yw5mi 2 года назад +9

      അയാൾക്ക് അവസാനം ആരെങ്കിലും ആശ്രയം ആയി ഉണ്ടായിരുന്നോ?

    • @yadhunandan8561
      @yadhunandan8561 2 года назад +8

      Avarice photo onnu kanan thonni

    • @rubeenarubeenav3831
      @rubeenarubeenav3831 2 года назад

      Rubeena safe aayallo.... Ayale kurich orthitt kure divasathe urakkam nashta pettuu...cheriya prayathil paisa kure kayyil vannappol cheitha thettin ethrayum valiya vila kodukkendi vannallo ayalk.... Nalloru barya ayalk nashta pettu.. Adh verolk thuna aavukayum chithuuuu...

    • @sruthy.s.schikku4744
      @sruthy.s.schikku4744 Год назад +8

      പോസറ്റീവ് ആയ ആളുകളുടെ കൂടെ ഇപ്പോഴും ജീവിക്കുന്ന ഭാര്യമാർ ഈ ലോകത്തു ഇണ്ട്. പിന്നെ റൂബിന ചേച്ചി അത്ഭുതം ഒന്നും അല്ല. അവർ ഒരുപാട് വേദനിച്ചു, അവരും HIV പോസറ്റീവ് എന്ന് കരുതി ആണ് വീണ്ടും രണ്ടര വർഷം കൂടെ ജീവിച്ചത്, അസുഖം ഇല്ല എന്നറിഞ്ഞപ്പോ എസ്‌ക്കെപ്പ് ആയില്ലേ??? ആ സമയം കൂടെ നിന്ന് അദ്ദേഹത്തിന് നല്ലൊരു ട്രീറ്റ്മെന്റ് കൊടുത്തിരുന്നേൽ ഇന്നും ജീവനോടെ കാണുമായിരുന്നു

    • @amalelizabathskaria9267
      @amalelizabathskaria9267 11 месяцев назад

      Ayal infected ayathu engane ann???aval cheat cheyyappedukayalle cheithath?? Rubina ye arkum kuttapeduthan kazhiyilla..

  • @Lowfamily.
    @Lowfamily. 2 года назад +28

    ഇതെല്ലാം അറിഞ്ഞിട്ടും ആ ഭർത്താവിനെ ചേർത്ത് പിടിച്ച നിങ്ങളാണ് യഥാർത്ഥ സ്ത്രീ .... ❤❤ ഒരു രോഗം വന്നു എന്ന് കരുതി ആരും ആരെയും കൈവിടാതെ ഇരിക്കുക .... നാളെ ദൈവം ചിലപ്പോ അതിലും വലിയ രോഗം നൽകി നമ്മളെ പരീക്ഷിച്ചേക്കാം ...😢😢

  • @premaa5446
    @premaa5446 2 года назад +1665

    വിവാഹങ്ങൾക്ക് H I V test compulsory ആക്കണം. അതിനു നിയമം കൊണ്ട് വരണം. ഇന്നത്തെ കാലത്ത് അത് വളരെ അത്യാശ്യമാണ്.

    • @betsyphilip4898
      @betsyphilip4898 2 года назад +37

      Yes you said it

    • @jafarkunnikkal7866
      @jafarkunnikkal7866 2 года назад +103

      കായി കൊടുത്താൽ ബിരുദ സർട്ടിഫിക്കറ്റ് വരെ കിട്ടുന്ന നാട്ടിൽ hiv നെഗറ്റിവ് ഉണ്ടാകാനാണോ പ്രയാസം

    • @joylouis9439
      @joylouis9439 2 года назад +8

      എയ്ഡ്‌സ് ഓക്കേ പോയി കോറോണ

    • @jafarkunnikkal7866
      @jafarkunnikkal7866 2 года назад

      @@joylouis9439 no ,ഇൻഡ്യയിൽ ആണ് അതിവേഗം hiv പടരുന്നത്

    • @joylouis9439
      @joylouis9439 2 года назад

      @@jafarkunnikkal7866 അതിനു എന്തിനാ പെണ്ണുങ്ങളെ അടിക്കാൻ പോണേ ക്യാഷ് കൊടുത്തിട്ട്

  • @hhb333
    @hhb333 Год назад +44

    ഇതൊരു film akkiyal .... Adipoli feel ayirikkum..... പ്രത്യേകിച്ചു ആദ്യാഭർത്താവിന്റ.. Feelings...😢😢 ഈ ചേച്ചി പറയുമ്പോൾ തന്നെ..അതു മനസ്സിൽ... വരുന്നു....... ഇതൊരു പച്ചയായ ജീവിത കഥയാണെന്നോർക്കുമ്പോൾ... ചേച്ചി.... You are leal lady🌤️🌤️⭐️

  • @Shuhailmadappuram
    @Shuhailmadappuram 2 года назад +106

    റുബീന എന്റെ സഹപാഠിയും ശിവാനന്ദൻ മാഷ് എന്റെ അയൽവാസിയും കൂടിയാണ്, ഇങ്ങനെയൊരു ദുരനുഭവം റുബീനയുടെ ജീവതത്തിലുണ്ടായിരുന്നു എന്നറിയില്ലായിരുന്നു, ജീവിതത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ അവസ്ഥയിലുടെ പറഞ്ഞ് പോവുമ്പോയും കണ്ണ് നനായാതെ സംസാരിച്ച് തീർക്കാൻ റുബീനയ്ക്ക് കഴിഞ്ഞുവെങ്കിൽ ആ രണ്ടര വർഷം അവൾ അനുഭവിച്ച വേദന നമുക്ക് ഊഹിക്കാൻ കഴിയുന്നതേയുളളൂ.. ആ രണ്ടര വർഷമാണ് അവളെ ഇത്രയും ബോൾഡ് ലേഡിയാക്കിയത് എന്ന് കരുതാം,

  • @sundernational
    @sundernational 2 года назад +156

    സുകൃതം സിനിമ എങ്ങനെയോ മനസ്സിൽ തെളിഞ്ഞു വന്നു. റുബീനയോട് awestruck feeling തോന്നുന്നു. വളരെ bold and intelligent personal. 18 വയസ്സിൽ ഇതൊക്കെ താങ്ങാൻ ആരെക്കൊണ്ടെങ്കിലും ആകുമോ. അതുപോലെ കാസർകോട് ജില്ലയിലെ നല്ല മനുഷ്യരോടും ബഹുമാനം. You are awesome.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 года назад +28

      തൃശൂര്‍ എറണാകുളം കോട്ടയം ജില്ലയാണെങ്കി റുബിനയെ കുത്തു വാക്കു പറയുമായിരുന്നു .
      മരണപ്പെട്ട ആള്‍ മദൃം നിരോധിച്ച നാട്ടില്‍ മദൃ വില്‍പന നടത്തി. വൃഭിചാരത്തില്‍ രോഗം കിട്ടി.എന്നിട്ടും റുബീന ആളെ വെറുത്തില്ല .നന്മയാണത്.

    • @lijogeorge1234
      @lijogeorge1234 2 года назад +1

      100 percent

    • @lijogeorge1234
      @lijogeorge1234 2 года назад +5

      100 percent I agree with that.I am from Kasaragod and husband's house is in Kottayam.People from Kasaragod are good hearted and pure minded ❤️❤️❤️

    • @sundernational
      @sundernational 2 года назад +3

      @@lijogeorge1234 I am also from Pala, living in Kasargod Dt. Your apprehension is true.

  • @abduljaleelperumpulliyilab8084
    @abduljaleelperumpulliyilab8084 2 года назад +905

    ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവർ....ജീവിതംമടുത്തവർ...ഈ പ്രോഗ്രാം മുടങ്ങാതെ കണ്ടാമതി.ഒരു മോട്ടിവേഷൻ ക്ലാസും കേൾക്കേണ്ട. ഒരു കൗൺസ്‌ലിങിനും പോകേണ്ട.👍

  • @StitchandCraftbyjenna
    @StitchandCraftbyjenna 2 года назад +127

    ഈ ചേച്ചിയോടും അവരുട വീട്ടുകാരോടും നാട്ടുകാരോടും ബഹുമാനം തോന്നുന്നു...👏👏👏👏 ഇതെങ്ങാനും എന്റെ നാട്ടിലെങ്ങാനും സംഭവിച്ചുരുന്നു എങ്കിൽ.... ആ പെൺകുട്ടിയെക്കൊണ്ട് ആത്മഹത്യാ ചെയ്യിച്ചേനെ..
    ഞാനുൾപ്പെടെയുള്ള നാട്ടുകാർ...

  • @Sabucrpf
    @Sabucrpf 2 года назад +143

    ഒരു പ്രതിസന്ധിഘട്ടങ്ങളിലും ഒരിക്കലും തളരരുത് നിങ്ങൾ നിങ്ങൾ മാത്രമാണ്
    ലോകത്തിലെ ഒന്നാം നമ്പർ പെണ്ണ്

  • @thomasmathew1981
    @thomasmathew1981 2 года назад +170

    റുബീന വല്ലാത്ത ആത്മ ധൈര്യത്തിന്റെ ഉടമ നിങ്ങളുടെ നിഷ്കളങ്ക മനസ്സായിരിക്കും നിങ്ങളെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് എല്ലാ ഐശ്വര്യം ദൈവം നിങ്ങൾക്ക് തരട്ടെ❤️❤️❤️❤️❤️❤️

  • @annalilly2212
    @annalilly2212 2 года назад +407

    പണ്ട് എപ്പോഴും celebrityകളെ കാണിച്ചിരുന്ന Flowers സാധാരണ ആളുകളെ കൊണ്ടുവരുന്നതിന് 🎉 അഭിനന്ദനന്ഗള്

  • @_big_.pokx_
    @_big_.pokx_ 2 года назад +109

    ജീവിതകഥ കേട്ടു ശരിക്കും സങ്കടം തോന്നി. എങ്കിലും ഇപ്പൊൾ കിട്ടിയ ഈ പുതിയ ജീവിതം സന്തോഷം നിറഞ്ഞത് ആണെന്ന് മനസ്സിലായി. അതു കൊണ്ട് എനിക്ക് സങ്കടം മാറി. പഴയ ഭർത്താവ് നല്ല പോലെ സ്നേഹിച്ചിരുന്നു എന്ന് പറച്ചിലിൽ വ്യക്തമാണ്. അതേ പോലെ തിരിച്ചും ഉണ്ടായിരുന്നു. നല്ല വിഷമത്തോടെ ആണ് മരിച്ച വിവരം പറഞ്ഞത്. പാവം മനുഷ്യൻ. ഇങ്ങനെ ആകും എന്നു കരുതി അല്ലല്ലോ ചെറുപ്പത്തിൽ തോന്നിയ പോലെ ജീവിച്ചത്!!!!

  • @Glittergold-yw5mi
    @Glittergold-yw5mi 2 года назад +355

    ഏഴ് വർഷം മുൻപ് അധികം ആരും അറിയാതെ , ശ്രദ്ധിക്കാതെ മരിച്ചു പോയ ഒരു മനുഷ്യൻ്റെ കഥ ഇന്ന് ഒരുപാട് പേരെ കരയിച്ചിട്ടുണ്ടാകും. അയാള് ഒരുപാട് സ്നേഹിച്ച അയാളുടെ ഭാര്യയിലൂടെ തന്നെ അയാളെ നമ്മൾ അറിഞ്ഞു. ഈ ഫ്ലോറിൽ വന്നത് അയാള് ആണെന്ന് പോലും തോന്നി പോയി. ചെറുപ്പത്തിലേ കയ്യിൽ എത്തി ചേർന്ന സമ്പാദ്യം, അത് വഴി ദുശ്ശീലങ്ങൾ , പിന്നീട് എല്ലാം ഉപേക്ഷിച്ച് നല്ലൊരു ജീവിതം സ്വപ്നം കണ്ടപ്പോൾ ഇന്നും ചികിത്സ ഇല്ലാത്ത മാറാ രോഗം എന്ന ദുർവിധി, ചെറിയ കാലമെങ്കിലും സന്തുഷ്ടമായ ദാമ്പത്യം, ശേഷം വിരഹം, സന്തോഷത്തിലും സമ്പാദ്യത്തിലും കൂടെ ഉണ്ടായ ബന്ധുക്കളിൽ നിന്നുള്ള അവഗണന, എന്നാല് കൈ വിടാതെ ഇരുന്ന അമ്മ എന്ന മഹാ സത്യം, ഒരുപക്ഷേ ദൈവം നൽകിയ അളവറ്റ സ്നേഹം ആയിരുന്നു ആ അമ്മ. ഭാര്യയെ പിരിഞ്ഞതിൽ ദുഃഖം ഉണ്ടാകാം, പക്ഷേ പിന്നീട് അവൾക്ക് കിട്ടിയ നല്ല ജീവിതം അയാളുടെ കൂടെ പ്രാർത്ഥന ആയിരുന്നിരിക്കാം, അവൾക്ക് അസുഖം പകർന്നു കൊടുത്തിരുന്നു എങ്കിൽ അവസാന കാലങ്ങളിൽ അവരെ പോറ്റാൻ അയാൾക്ക് ആകുമായിരുന്നില്ല. ബാധ്യതകൾ യാതൊന്നും ഇല്ലാതെ, നാളെ എന്ന ചിന്ത ഇല്ലാതെ, തെല്ലും കുറ്റബോധം ഇല്ലാതെ ലഹരി വേണ്ടുവോളം ആസ്വദിക്കാൻ ദൈവം അയാളെ അനുവദിച്ചു എന്ന് ആശ്വസിക്കാം.. ആരുമല്ലാത്ത ഒരുപാട് പേർ ,മരിച്ചു വർഷങ്ങൾക്ക് ഇപ്പുറം ഇന്ന് അയാളെ കുറിച്ച് ഓർത്തു ഒരു നിമിഷം എങ്കിലും കരഞ്ഞിട്ടുണ്ടാകും..പ്രണാമം സഹോദരാ..

    • @yadhunandan8561
      @yadhunandan8561 2 года назад +4

      S correct

    • @Wedland1234
      @Wedland1234 2 года назад +8

      Satyam... Kettapol ullil nalla vishamam.. Kannukal niranju🥲so sad

    • @bincyjohnson32
      @bincyjohnson32 2 года назад

      Pp

    • @sahithytv6233
      @sahithytv6233 2 года назад +24

      ചെയ്തു പോയ തെറ്റിന് കിട്ടിയ ശിക്ഷ വളരെ ഭീകരമായിരുന്നു. ദേവതയെ പോലെ ഒരു ഭാര്യയെ കിട്ടിയതും പിന്നെ തട്ടിമാറ്റിയതും ശിക്ഷ ആയിരുന്നു. വല്ലാത്ത ശിക്ഷ...

    • @bijijose92
      @bijijose92 2 года назад +1

      🙏🙏

  • @dinamanikesavan8756
    @dinamanikesavan8756 2 года назад +184

    മനസ്സില്‍ കളങ്കമില്ലാത്ത ഒരു സ്ത്രീ. ജീവിതം സംന്തോഷമായി മുന്നോട്ടുപോകട്ടെ എന്ന് ആഗ്രഹിച്ചു ആശംസിക്കുന്നു

  • @daffodils4939
    @daffodils4939 2 года назад +1236

    💖 ഇത്ര വിഷമഘട്ടത്തിലും ഭർത്താവിനെ കൂടെ നിന്ന താങ്കൾക്ക്
    ഒരു ബിഗ് സലൂട്ട്

    • @najasivadasan3791
      @najasivadasan3791 2 года назад +16

      @Seetha 123 exactly

    • @jayasreesv1781
      @jayasreesv1781 2 года назад +2

      Pp

    • @sreeraj3159
      @sreeraj3159 2 года назад

      Y7g7 hu y7g7y⁷you yy⁷hu y7ğg⁷hnyhyn7y yoo⁷hy h7

    • @priyaachu1824
      @priyaachu1824 2 года назад +2

      വെള്ളം അടിയും, പെണ്ണുപിടിയുമായി നടന്ന ആദ്യ ഭർത്താവിന്റെ സുഹൃത്തുക്കൾ Fake id യിൽ കമന്റ് ഇടുന്നുണ്ട്.. അത് അറിയാതെ മലയാളികൾ ലൈക്ക് അടിക്കുന്നു🤣😂

    • @MalluMalayalam
      @MalluMalayalam 2 года назад +28

      പെണ്ണ് പിടിയും+ വെള്ളമടിയും നടന്ന ആദ്യ ഭർത്താവിന്റെ സുഹൃത്തുക്കൾ Fake id യിൽ കമന്റ് ഇടുന്നുണ്ട്.. അത് അറിയാതെ മലയാളികൾ ലൈക്ക് അടിക്കുന്നു🤣🤣

  • @umaiyer4884
    @umaiyer4884 2 года назад +34

    പ്രിയപ്പെട്ട ചേച്ചീ, ദൈവം കാത്തു നിങ്ങളെ, ടെസ്റ്റ് ചെയ്ത ലാബിലേക്ക് നേരിട്ട് വിളിച്ച് ചോദിക്കാൻ തോന്നിയത് ആണ് നിങൾ ചെയ്ത ഏറ്റവും നല്ല കാര്യം, ഇല്ലെങ്കില് ആ ചേട്ടൻ nice ആയി ആ റിപ്പോർട്ട് മുക്കിയേനെ..

  • @rafeekrafeek5910
    @rafeekrafeek5910 2 года назад +631

    അന്തസ്സും അഭിമാനവും പ്രായത്തിന്റെ മേലെ ഉള്ള പക്വതയും ഉള്ള സ്ത്രീ.. വെൽഡൻ 👍

    • @sureshp144
      @sureshp144 2 года назад +5

      ധീര വനിത 🙏🙏🙏

  • @Z12360a
    @Z12360a 2 года назад +1086

    റൂബിയ്ക്ക് അസുഖം വന്നത് ഭർത്താവിന്റെ രോഗം കാരണമെന്ന് മനസ്സിലാക്കിയ ഡോക്ടർറുടെ അറിവിനെ നമിക്കുന്നു 🙏 അതാണ് ഡോക്ടർ അതാവണം ഡോക്ടർ 🔥

    • @sureshp144
      @sureshp144 2 года назад +72

      ആ doctor ദൈവമാണ്👍🙏

    • @rajasreek1369
      @rajasreek1369 2 года назад +45

      ശരിയാ ഞാൻ ഡോക്ടറുടെ പേര് പറയുമെന്ന് കരുതി. ഞാൻ അവരുടെ നാട്ടുകാരി ആണ്. Kanhangad ഉള്ള dr. ആയിരിക്കും എന്ന് തോനുന്നു.

    • @rajeshpillaik
      @rajeshpillaik 2 года назад +31

      അതെ പക്ഷെ ഒരു കാര്യം അദ്ദേഹം വിട്ടു പോയി Dr. Rubine യെ ടെസ്റ്റ് ചെയ്യാൻ പറഞ്ഞില്ല. ഒരു പക്ഷെ പറഞ്ഞിരുനെങ്കിൽ റുബിനക്ക് അവിടെ നിൽക്കണ്ടി വരില്ലായിരുന്നു.

    • @Zaina-m3h
      @Zaina-m3h 2 года назад +22

      @@rajeshpillaik husband n positive anenkil avarodum parayumayrikum.husband positive anennarinjathin shesham pinneed avar aa dr de aduth poyillannalle paranjath

    • @Z12360a
      @Z12360a 2 года назад +42

      @@rajeshpillaik അതെ 👍🏻 പക്ഷെ ആ കുട്ടിക്ക് ഇനിയും എന്തൊക്കെയോ ഇതുമായി ബന്ധപ്പെട്ട് പറയാനുണ്ടാവും സമയക്കുറവ് കൊണ്ടാവാം എന്തായാലും ഒന്നുമറിയാതെ ഒരു ചതിയിലേക്ക് കയറിച്ചെന്ന പെൺകുട്ടി അവളുടെ ഭാഗത്തു സത്യമുള്ളത്കൊണ്ട് രക്ഷപെട്ടു എന്നും നന്നായിരിക്കട്ടെ സഹോദരി 🙏❤

  • @farooqabdulkader2
    @farooqabdulkader2 Год назад +47

    മുൻ ഭർത്താവിനെ ഒരു നിമിഷം പോലും കുറ്റപ്പെടുത്താതെ ഏട്ടൻ എന്ന് സംബോധനം ചെയ്തു അവസാന റിസൾട്ട്‌ പോസിറ്റീവ് ആണെന്ന് പറയുന്ന നിമിഷം 😢 കണ്ണ് നിറഞ്ഞു പോയി. u r ഗ്രൈറ്റ് വുമൺ 💪

  • @dolly4345
    @dolly4345 2 года назад +214

    ഞാൻ ഒരു nurse ആണ്, ഇതു കേട്ടപ്പോൾ ഒരുപാട് പുറകോട്ടു പോയി.. ബാംഗ്ലൂർ ആണ് ജോലി ചെയ്തിരുന്നത് ചെറു പ്രായത്തിൽ.. അവിടെ എയ്ഡ്സ് രോഗികൾ ഒരു പാടുണ്ട്.. ഒരു patient വന്നാൽ blood chek ചെയ്യുന്നതിന് മുൻപ് അവർക്കു iv start ചെയ്യും.. ബ്ലഡ്‌ result വരുബോൾ ആണ് അറിയുന്നത്.. അവർക്കു ഈ രോഗമാണന്നു.. ആദ്യം രണ്ടു കൈയിലോട്ടും നോക്കി കരഞ്ഞു പോകും... അത്രക്കും പേടിയായിരുന്നു... മോളെ നിനക്ക് അഭിനന്ദനങ്ങൾ 👋🏼( oru നേഴ്സ് നു വന്നാൽ പറയും അവള് അങ്ങനെ പൊയിട്ടാണ് എന്ന് )

    • @anjuphilip7379
      @anjuphilip7379 2 года назад +2

      Correct 👍👍👍

    • @sainujoseph6533
      @sainujoseph6533 2 года назад +2

      True

    • @icyshaju2708
      @icyshaju2708 2 года назад +1

      Correct

    • @hardsnake1654
      @hardsnake1654 2 года назад +21

      എന്ത് കൊണ്ടായിരിക്കും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും ഇവർക്ക് വരാതെ ഇരുന്നത്?

    • @dolly4345
      @dolly4345 2 года назад +8

      @Byrsonima2640 എമർജൻസി. കേസ് വരുബോൾ glovs ഇടാൻ നോക്കില്ലായിരുന്നു അന്നൊക്കെ.. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ഒരു ഭയം തോന്നുന്നു.. എന്ത് ചെറുപ്പകാരായിരുന്നു ഈ രോഗം ആയിട്ട് വന്നോണ്ടിരുന്നേ...

  • @riyaskulathur7869
    @riyaskulathur7869 2 года назад +94

    ആ അച്ഛനും അമ്മയ്ക്കും ജനിച്ചതിന്റെ എല്ലാ ഗുണവും ഒട്ടും ചോർന്നു പോവാതെ നിങ്ങൾക് കിട്ടിയിട്ടുണ്ട് ❤Extreme respect dear chechiii 😊god bless 🙏

  • @sravan884
    @sravan884 Год назад +20

    എപ്പോഴും നിഷ്കളങ്കമായിരിക്കുകയും നേർവഴിയിലൂടെ സഞ്ചരിക്കുകയും ചെയ്താൽ ദൈവം നമ്മെ കൈവെടിയില്ല Bigsalute റുബീന
    മാഷ് super ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @indulekhaprince
    @indulekhaprince 2 года назад +598

    ഒരു വാക്ക് പോലും മുൻഭർത്താവായിരുന്ന അയാളെ തള്ളി പറയാതെ സംസാരിച്ചത് എന്നെ വളരെ അത്ഭുത പെടുത്തി 💕

    • @sanahriya2484
      @sanahriya2484 2 года назад

      പല ബന്ധത്തിൽ പോകുന്നവർക്കാണ് aids വരുന്നത്.. കൂടുതൽ

    • @revathiraveendran475
      @revathiraveendran475 2 года назад +19

      Athe.......ayal konnalum thalli parayaruthu.......paranjal poyi........onnu poo mashe.........bharthavu alla aru thettu cheythalum athu parayanam..

    • @indulekhaprince
      @indulekhaprince 2 года назад +1

      @@abcdefghlkeb ഇപ്പൊ അല്ലാലോ മുന്പേ അറിഞ്ഞു എന്നവർ തന്നെ പറഞ്ഞല്ലോ.. അയാളുടെ സുഹൃത്തുക്കൾ ബന്ധുക്കൾ വഴി തന്നെ നാട്ടിലൊക്കെ ഇതു അറിഞ്ഞു.. പക്ഷെ ഈ കാരണത്താൽ അവരെ ആരും അകറ്റി നിർത്തി ഇരുന്നില്ല എന്നും അവർ വ്യക്തമായി പറയുന്നുണ്ട്.. അല്ലാതെ ഈ ഷോയിൽ വന്നു പറഞ്ഞത് കൊണ്ട് അല്ല എല്ലാവരും അറിയുന്നത്

    • @evergreen9037
      @evergreen9037 2 года назад

      നമിച്ചു 🙏

    • @kavya-lm3fs
      @kavya-lm3fs 2 года назад +22

      @@abcdefghlkeb വിവാഹത്തിന് മുന്നേ കണ്ട പെന്നുങ്ങളുമയി ആയാൾ സെക്സ് ചെയ്ത് അങ്ങനൊരു രോഗത്തെ വിളിച്ചു വരുത്തി. എന്നിട്ട് വേറെ ഒരു പെണ്ണിനെ കല്യാണം കഴിച്ച് അവളുടെ ജീവിതം കൂടെ കഷ്ടത്തിലാക്കി. അയാള് ചെയ്ത തെറ്റ് എല്ലാവരും അറിയുന്നതിൽ എന്താ തെറ്റ്

  • @mohammedputhur4945
    @mohammedputhur4945 2 года назад +75

    എല്ലാ ബുദ്ധിമുട്ടുകളും സഹിച്ചുനിന്ന എന്റെ നാട്ടുകാരിയായ പെങ്ങളെ നിങ്ങൾക് വലിയ സല്യൂട്ട്

  • @aavaniammu2823
    @aavaniammu2823 2 года назад +158

    അവസാനമായി ടെസ്റ്റ്‌ ചെയ്ത റിസൾട്ട്‌ കൊണ്ട് വരുമ്പോ എല്ലാം നഷ്ട്ടപെട്ടവനെ പോലെ സങ്കടത്തിൽ ആയിരുന്നു കേട്ടിട്ട് കരഞ്ഞു പോയി 😥 അത്രേം സ്നേഹിച്ചവർ തമ്മിൽ അടുത്ത നിമിഷത്തിൽ ആരും അല്ലാതെ ആകുന്ന ആ ഒരു അവസ്ഥ വല്ലാത്തത് ആണ് 🙏😭

    • @sumi7483
      @sumi7483 2 года назад +9

      Njanum karanju... But njn aayirunenkil orikkalum vittu pokillarunu...

    • @aavaniammu2823
      @aavaniammu2823 2 года назад +14

      ശെരി ആണ്...അവർക്ക് പിരിയാൻ താല്പര്യം ഉണ്ടായിട്ട് അല്ലല്ലോ അനിയത്തിയുടെ വിവാഹം അതൊക്കെ പറഞ്ഞു ബന്ധുക്കൾ പറഞ്ഞു മനസ്സ് മാറ്റിയതല്ലേ... പക്ഷെ ഇത്രേം സ്നേഹിച്ചിട്ട് അയാൾ മരിക്കുന്നതിനു മുൻപ് തന്നെ മറ്റൊരു കല്യാണം കഴിച്ചതിനോട് എനിക്കും യോജിപ്പ് ഇല്ല.... അത്രേം സ്നേഹിച്ചിട്ട് ആ മനുഷ്യൻ ഒറ്റപെട്ടു കഴിയുമ്പോ ഒരിക്കലും കഴിയില്ല മറ്റൊരാളുടെ കൂടെ ജീവിക്കാൻ... പിന്നെ സാഹചര്യം അല്ലേ അങ്ങനെ ചെയ്യേണ്ടി വന്നു കാണും

    • @mriyascp
      @mriyascp 2 года назад +2

      ഞാനും

    • @sumeshambadi4294
      @sumeshambadi4294 2 года назад

      Sathyam 😭😭😭

    • @dhanyakv1826
      @dhanyakv1826 2 года назад

      Sankadam Shahin pattunilla

  • @M-23355
    @M-23355 Год назад +12

    ഇതൊക്കെ ജീവിതത്തിൽ ഏവർക്കും ഒരു പാഠം ആയി തീരട്ടെ... ഇങ്ങനെ ഉള്ള വ്യക്തികളെ ഈ പരിപാടിയിൽ കൊണ്ട് വന്നു ഒരു സംഭാഷണ രീതി ആക്കുന്ന ശ്രീഖണ്ടൻ നായാർക്ക് അഭിനന്ദനങ്ങൾ...

  • @classicwomen8412
    @classicwomen8412 2 года назад +109

    വല്ലാത്തൊരു പ്രണയ ക്കദനക്കഥ യായിപ്പോയി,കണ്ണു നിറഞ്ഞു പോയി. പ്രണയിച്ചു കൊതിതീരാത്ത സഹോദരിക്ക് അതിനേക്കാൾ നന്നായി പ്രണയിക്കുകയും care ചെയ്യുകയും ചെയുന്ന മാഷിനെ കിട്ടിയത്, അവരുടെ മനസ്സിന്റെ വലുപ്പം കൊണ്ടാണ്. ഒരു പാട് കാലം മാഷിനും മക്കൾക്കുമൊപ്പം ജീവിക്കാൻ ദൈവം തുണയ്ക്കട്ടെ

  • @syrabanu9960
    @syrabanu9960 2 года назад +68

    വളരെ നല്ല കുട്ടി. Aids ആയ husband നോടൊപ്പം നല്ല വിശ്വസ്തയോടെയും പ്രണയാദ്രമായും ജീവിച്ചു. ആർക്ക് സാധിക്കും. സകല ആരോഗ്യത്തോടെയും സമ്പന്നതയോടെയും ജീവിച്ചിട്ടും പരസ്വരം ചതിക്കുന്ന couples നെയാണ് നമുക്ക് ചുറ്റും കാണുന്നത്. Salute both of them 👍

    • @santhoshkumarg3264
      @santhoshkumarg3264 2 года назад +1

      അടിപൊളി മോളെ. ❤️

    • @888------
      @888------ 6 месяцев назад

      @@syrabanu9960 കാശ് ഉണ്ടെങ്കിൽ എല്ലാം സന്തോഷം സമാധാനം..

  • @ajithachandrann4949
    @ajithachandrann4949 2 года назад +21

    ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും വിലപ്പിക്കുന്ന ഞങ്ങൾക്ക് റുബീന നിങ്ങൾ ഒരു മാതൃക യാണ്

  • @basheerkung-fu8787
    @basheerkung-fu8787 2 года назад +22

    ചേച്ചിയെ കണ്ടിട്ട് ഇഷ്ടമായിട്ടു കണ്ടത് സംസാരം കേട്ടപ്പോൾ ഒത്തിരി ഇഷ്ടവും സങ്കടവും തോന്നി ചേച്ചി എൻറെ അയൽവക്കമായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി ചേച്ചിയെയും മാഷിനെയും മക്കളെയും ഒത്തിരി ഇഷ്ടമായി നിങ്ങളുടെ ജീവിതത്തിൽ എന്നും നല്ലത് മാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു മാഷിൻറെ ഭാഗ്യവും ഐശ്വര്യവും ആണ് ചേച്ചി എന്ത് നല്ല സംസാരം ഒരുപാട് സങ്കടങ്ങളും വേദനകളും ഉണ്ടായിട്ടും പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ചേച്ചിയെ ഹൃദയത്തിൽ തട്ടി ഇഷ്ടമാണ് ഇനിയുള്ള ജീവിതം എപ്പോഴും സന്തോഷമായിരിക്കട്ടെ ചേച്ചിയുടെ അച്ഛന് സ്വർഗ്ഗം കൊടുക്കട്ടെ മാഷിന് പൊന്നുപോലെ നോക്കണം ഒരുപാട് സ്നേഹത്തോടെ നിറഞ്ഞ പ്രാർത്ഥനയോടെ നന്മകൾ നേരുന്നു💯🥰👌🤲🤲🤲💞😍

  • @eldhosebaby6093
    @eldhosebaby6093 2 года назад +214

    ഞാൻ ആദ്യമായിട്ടാ ഒരു എപ്പിസോഡ് മൊത്തത്തിൽ കണ്ടത്. ചേച്ചി. നിങ്ങൾക്കു ഒരു ബിഗ് സല്യൂട്ട്. കൂടെ മാഷിനും. നല്ലൊരു ജീവിതം ഉണ്ടാകട്ടെ. എന്ന് ആശംസിക്കുന്നു

  • @safeerkk2500
    @safeerkk2500 2 года назад +462

    സ്നേഹം ആത്മാർത്ഥത നേര് പക്വത ധൈര്യം എല്ലാ ഒത്തിണങ്ങിയ സുന്ദരിയായ പെൺകുട്ടി റുബീന നിങ്ങളെ ജീവിതത്തിൽ ഇണയായി കിട്ടിയ മാഷ് ഭാഗ്യവാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

    • @sureshp144
      @sureshp144 2 года назад

      സത്യം🙏❤️🙏

    • @uservyds
      @uservyds 2 года назад

      @@truespotgamar5713 എന്താടാ പൂറിമോനെ ജിഹാദി കിണിക്കുന്നത്

    • @tpsreekanth7597
      @tpsreekanth7597 2 года назад

      ​@@truespotgamar5713 ww2ww2èwewww2eèwè22222è222w2ww22wwè2wwèe22wèww2wweweeewwwwè2wwwww2è WWE WW mobile 2222w2w2wèè2ew2wè22www2èeèè22w week 2wèwe22w2wèw2è2èwwe22ew32wèww222w2222www2èwè22è22wewwwew22wè WWW 2wwewew2 we WWE e na hi nahi 22èèèewwe2èw WW ii WW WW 22ew2wwwee222èw2e2wèwwe22wwèè2ww2wèèeee2wèwe2èè23ewwe2e2ewèèwwe

    • @tpsreekanth7597
      @tpsreekanth7597 2 года назад

      ​@@truespotgamar5713 ww2ww2èwewww2eèwè22222è222w2ww22wwè2wwèe22wèww2wweweeewwwwè2wwwww2è WWE WW mobile 2222w2w2wèè2ew2wè22www2èeèè22w week 2wèwe22w2wèw2è2èwwe22ew32wèww222w2222www2èwè22è22wewwwew22wè WWW 2wwewew2 we WWE e na hi nahi 22èèèewwe2èw WW ii WW WW 22ew2wwwee222èw2e2wèwwe22wwèè2ww2wèèeee2wèwe2èè23ewwe2e2ewèèwwe

    • @SeenaSeenaok
      @SeenaSeenaok Год назад

      ​@@sureshp144awn❤

  • @shaheer.m7626
    @shaheer.m7626 2 года назад +45

    ആ ഡോക്ടർക്ക് എന്റെ ഒരു big salute

  • @prasannanpp9956
    @prasannanpp9956 2 года назад +14

    ജീവിതത്തിൽ ഏറ്റവും അന്വർത്ഥം ആയ സന്ദേശം ഇതാണ്. "നല്ലതോ ചീത്തയോ ആർക്കറിയാം". ഒരാള് ഭാഗ്യവാൻ ആണോ എന്ന് പറയുവാൻ പറ്റുക അവരുടെ മരണശേഷം മാത്രം ആണ്

  • @കാലിയവെറുമൊരുകാക്കയല്ല

    പ്രിയ പെങ്ങളേ 🙏
    മരിച്ചാലും മറക്കാത്ത നിങ്ങളുടെ സ്നേഹവും ആത്മാർത്ഥതയും
    ഏട്ടൻ വിളിയും അവസാനം ദൈവം തന്ന
    സന്തോഷവും സമാധാനവും 🙏🙏🙏🙏🙏🙏🙏🙏

  • @akhilaashokan7491
    @akhilaashokan7491 2 года назад +145

    മാഷേ നന്ദി ചേർത്ത് നിർത്തിയതിനു നമ്മളെ വിട്ടുപിരിഞ്ഞ സഹോദരന് വേണ്ടി പ്രാർത്ഥിക്കാം

  • @sirusiru6819
    @sirusiru6819 2 года назад +199

    റൂബിയുടെ കണ്ണിൽ ipoyum ayaalodulla സ്നേഹം കാണുന്നു...

    • @Anu-bb7wu
      @Anu-bb7wu 2 года назад +7

      സത്യം

    • @renjithponnu4716
      @renjithponnu4716 2 года назад +7

      ഞാൻ പറയാൻ വിചാരിച്ചതു നിങ്ങൾ പറഞ്ഞു

    • @MubarakMubarak-mz1ky
      @MubarakMubarak-mz1ky Год назад +4

      ഒരുപക്ഷേ അദ്ദേഹം മരിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ അസുഖം മാറിയിരുന്നെങ്കിൽ റൂബി മാഷെ വിട്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നേനെ...

    • @dreamslight8600
      @dreamslight8600 Год назад

      ​@MubarakMub👌👌arak-mz1ky

    • @sujinbabu-f5b
      @sujinbabu-f5b 7 месяцев назад

      യഥാർത്ഥ സ്ത്രീ ജന്മം

  • @spredlove4452
    @spredlove4452 2 года назад +106

    ആദ്യമായിട്ടാ ഒരു പ്രൊഗ്രാം മുഴുവനായിട്ട് കാണുന്നത് , റൂബിനാ നിങ്ങൾ ഒരു സംഭംവം തന്നെ🙏🙏🙏

  • @sreejasuresh1893
    @sreejasuresh1893 2 года назад +69

    അസാധ്യമായ മനോധൈര്യം ഉള്ള ഒരു സ്ത്രീയുടെ ജീവിതവിജയം കാണിച്ച നല്ലോരു എപ്പിസോഡ്

  • @shivasri6449
    @shivasri6449 2 года назад +38

    ഇത് കണ്ടപ്പോൾ സങ്കടം തോന്നുന്നു, ആരെയും കുറ്റപ്പെടുത്താൻ പറ്റാത്ത അവസ്ഥ. ഇതൊക്കെ ആണ് വിധി, ഇപ്പോഴത്തെ ജീവിതം ഹാപ്പി ആയി ജീവിക്കുക

  • @krsherli1186
    @krsherli1186 2 года назад +554

    കല്യാണത്തിന് മുന്നേ മറ്റു പെണ്ണുങ്ങളുമായി ശാരീരികമായുള്ള ബന്ധം വെക്കുന്നവർക്ക് ഉള്ള ഒരു പാഠമാണിത്. അത് ആണായാലും പെണ്ണായാലും മനസ്സിലാക്കുന്നവർ മനസ്സിലാക്കുക മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാതിരിക്കുക. ഇങ്ങനെയുള്ളവർ കല്യാണത്തിന് മുൻപ് എച്ച്ഐവി ടെസ്റ്റ് നടത്തിയ ശേഷം പുതിയ ജീവിതത്തിലേക്ക് കടക്കുക.

    • @ashraflabambalabamba6939
      @ashraflabambalabamba6939 2 года назад +80

      blood maari കയറ്റിയാലും ഈ രോഗം വരുമെടോ

    • @ashokkumare9743
      @ashokkumare9743 2 года назад +32

      താങ്കൾ പറഞ്ഞ കാര്യം 100%ശരിയാണ്. അങ്ങനെ യാണങ്കിൽ ജീവിതം തുലയാതെ രക്ഷപ്പെടാം.

    • @thasneemanas74
      @thasneemanas74 2 года назад +2

      Ignae mathrem alaa ee roham Vara

    • @sarojiniamma9141
      @sarojiniamma9141 2 года назад

      Qp

    • @saliniv9688
      @saliniv9688 2 года назад +6

      Athukondu maathram hiv undakunnathalla. Angane allatheyum undayavar undaytund

  • @chandrashekharanp8477
    @chandrashekharanp8477 2 года назад +59

    പരിപാടി അവതരിപ്പിക്കുമ്പോൾ ഇരിക്കാനുള്ള സൗഹര്യം വേണം സർ എല്ലാവരും കാല് കഴക്കുന്നത് കാണാം

  • @executionerexecute
    @executionerexecute 2 года назад +923

    ആഢ്യത്തമുള്ള സംസാരവും സ്വഭാവവും. ഭർത്താവിന്റെ ദുർഗതിയിലും കൂടെ നിന്ന നല്ല മനസ്സിന്റെ ഉടമ. 👌👌👌👍👍👍❤❤❤

    • @sobhishahal9441
      @sobhishahal9441 2 года назад +11

      എല്ലാ നന്മകളും നേരുന്നു

    • @ramyachithra6
      @ramyachithra6 2 года назад +62

      Bharthakkanmar thirinju nokkumo kettiya Penninu aids undennu arinjal🤭🤭🤭

    • @ramyachithra6
      @ramyachithra6 2 года назад +21

      Pavam penkoch..18 vayassil athre bodham ullu..pinne gathikedukondum

    • @Sree_nj
      @Sree_nj 2 года назад +19

      പെണ്ണ് പിടിയും+ വെള്ളമടിയും നടന്ന ആദ്യ ഭർത്താവിന്റെ സുഹൃത്തുക്കൾ Fake id യിൽ കമന്റ് ഇടുന്നുണ്ട്.. അത് അറിയാതെ മലയാളികൾ ലൈക്ക് അടിക്കുന്നു🤣🤣
      ...ഭർത്താവിന്റെ ദുർഗതിയിലും🤣🤣

    • @unniappam6158
      @unniappam6158 2 года назад

      Adyathamo athenth mayir

  • @sumayyaend
    @sumayyaend 2 года назад +156

    നിർബന്ധം ആയും... വിവാഹത്തിന് മുൻപേ HIV പോലുള്ള അസുഖങ്ങൾ ഉണ്ടോ എന്ന് CHEK ചെയ്യണം എന്നുള്ള നിയമം എല്ലാ മതങ്ങളും കൊണ്ട് വരണം

    • @rafeekrafeek5910
      @rafeekrafeek5910 2 года назад +13

      മതം വേണ്ട എല്ലാ മനുഷ്യരും ചെയ്യണം

    • @zaithoon_
      @zaithoon_ 2 года назад +6

      Government kond varanam

    • @minacat8546
      @minacat8546 2 года назад +7

      Mathangal kond varenda karyamilla .Avar already ellam പഠിപ്പിച്ചിട്ടുണ്ട്.മതം പാലിക്കാത്ത കുറെയെണ്ണം ഉണ്ടല്ലോ സ്വാതന്ത്ര്യം വേണമെന്ന് കരഞ്ഞു നടക്കുന്നവർ.അവരെ poleyullavarkkethire നിയമം konduvannillenkilulla അവസ്ഥ

    • @rinuar7414
      @rinuar7414 2 года назад

      Mumbayil okke angne oru rule ind Keralathil athu illa ,,ivideyum varanam

  • @happinessunlimited3629
    @happinessunlimited3629 2 года назад +135

    ഹലോ റുബീന ..നിങ്ങളെപോലെയുള്ളവർ ഉള്ളതുകൊണ്ടാണു ഈ ലോകം ദൈവം നശിപ്പിക്കാത്തത് ... നല്ല ആളുകളെ അറിയാൻ ഈ പരിപാടി ഒത്തിരി സഹായിക്കുന്നുണ്ട് ..

  • @ancyjacob4793
    @ancyjacob4793 2 года назад +71

    Rubeena യുടെ മനസ്സിൻ്റെ നന്മ ആണ് ആ result negative ആക്കി കൊടുത്തത്.

  • @jamsheerpaikkarathodi
    @jamsheerpaikkarathodi 2 года назад +28

    കണ്ണ് നിറഞ്ഞു 😢😢ആരും ഒരു മിനിഷത്തെ സുഖത്തിനു വേണ്ടി ഇതുപോലെ പോവരുത് ? നമ്മൾ കാരണം ഒരുപാട് പേര് വിഷമിക്കും

  • @vijeshtm2630
    @vijeshtm2630 2 года назад +488

    റൂബി പഠിക്കുന്ന കാലത്തേ നല്ല ബോൾഡ് ആയിരിന്നു എന്റെ ജൂനിയർ ആയിരിന്നു VHSE , so proud of you

    • @bhagavan397
      @bhagavan397 2 года назад +17

      നല്ല ഗ്ലാമർ ആണ് ഇപ്പോഴും അന്ന് ഒടുക്കത്തെ ചൊറുക്ക്‌ ആകു

    • @shashikalashashikakababura2122
      @shashikalashashikakababura2122 2 года назад

      What

    • @vijeshtm2630
      @vijeshtm2630 2 года назад +32

      ഇയാളോടൊക്കെ എന്തുപറയാൻ കഷ്ടം

    • @rejikurian5795
      @rejikurian5795 2 года назад

      @@bhagavan397 6q

    • @sureshp144
      @sureshp144 2 года назад

      ❤️🙏🙏🙏

  • @Shafisha572
    @Shafisha572 2 года назад +78

    എന്ത് രസമുള്ള കുട്ടിയാണ് ഇനിയും നല്ല വിജയമുണ്ടാവട്ടെ👍👌💐

  • @anithasanthosh2344
    @anithasanthosh2344 2 года назад +172

    വത്യസ്തയായ ഒരു പെൺകുട്ടിയാണ് റുബീന അസാധാരണ വൈഭവത്തോടെയാണ് ജീവിതത്തേ നേരിട്ടത് ... ആശംസകൾ👍👍👍❤️

  • @anjukunju
    @anjukunju 2 года назад +131

    നല്ലൊരു സ്ത്രീ. ഇഷ്ടായി ഒരുപാട്. Character 😘

  • @SK-yy6ez
    @SK-yy6ez 2 года назад +116

    നമ്മുടെ എല്ലാവരുടെയും life ഒരു സൂപ്പർ മെഗാ ഹിറ്റ് സിനിമ ആണ് ...മരിച്ചവനും ഉണ്ടാവും പറയാൻ മനസ്സിൻ്റെ ഉള്ളിൽ തട്ടുന്ന story.

  • @nijonijo1677
    @nijonijo1677 2 года назад +51

    ഈ വീഡിയോസ് കണ്ടപ്പോൾ എന്റെ മനസ്സ് അലിഞ്ഞു പോയി. ചേച്ചിയുടെ. നല്ല മനസ്സിന്. 👍👍👍👍👍👍👍👍👍👍

  • @sahithytv6233
    @sahithytv6233 2 года назад +98

    റൂബിമോൾക്കൊരുമ്മ. ഭൂമിയിൽ ഇപ്പോഴും നന്മനിറഞ്ഞവർ ഉണ്ട്എന്നുറപ്പു

    • @sureshp144
      @sureshp144 2 года назад +1

      വല്ലാത്തൊരു സ്നേഹം റുബീനയോട്❤️

  • @sanathkumartnr
    @sanathkumartnr 2 года назад +177

    കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട്‌ അരങ്ങൊഴിഞ്ഞ പ്രിയ സുഹൃത്തിനു പ്രണാമങ്ങളും
    കാലത്തെ അതിജീവിച്ച റുബീനയ്ക്കും അഭിനന്ദങ്ങൾ!!

    • @sunil48k
      @sunil48k 2 года назад +6

      താങ്കൾ ആയിരുന്നോ ആ സുഹൃത്തുക്കൾ ഒരാൾ...

    • @MettySebastian
      @MettySebastian Год назад

      ​@@sunil48kin

  • @shazmohammed1723
    @shazmohammed1723 2 года назад +97

    കാസറഗോഡ് Badira സ്കൂളിൽ എന്റെ 7th ക്ലാസ്സിലെ സാർ ആയിരുന്നു ഇവരുടെ husbant ശിവൻ മാഷ്.. സാർ ഇപ്പോൾ അവിടെ headmastar ആണ് 🥰❤️❤️

    • @umaiyer4884
      @umaiyer4884 2 года назад +15

      നന്മയുള്ള മനുഷ്യൻ

    • @sureshp144
      @sureshp144 2 года назад +8

      Very good, 👍

  • @devakikp7919
    @devakikp7919 2 года назад +303

    രോഗം identify ചെയ്ത Doctor, great എന്ന് പറഞ്ഞാൽപ്പോരാ ...

    • @sreee1933
      @sreee1933 10 месяцев назад +1

      Trueeee

  • @ginobykurina
    @ginobykurina 2 года назад +14

    HIV വയറസ് ശരീരത്തില്‍ എത്തിയാല്‍ മൂന്നാല് ഘട്ടങ്ങളിലൂടെ ആണ് AIDS രോഗത്തിലേക്ക് എത്തുന്നത്. HIV വയറസ് ശരീരത്തില്‍ എത്തുമ്പോള്‍ ചെറി പനി അല്ലെങ്കില്‍ നമ്മള്‍ ശ്രദ്ധിക്കാത്ത ഏതെങ്കിലും ചെറിയ Symptoms ആദ്യത്തെ രണ്ടുമൂന്ന് ആഴ്ചകള്‍ക്ക് ശേഷം കാണിക്കും. പിന്നെ വയറസ് അടുത്ത അഞ്ചാറുമാസം പെരുകുന്ന സമയം ആണ്. അതിനുശേഷം Symptoms ഇല്ലാത്ത പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ കാണും...ഈ സമയത്ത് വയറസ് മറ്റുള്ളവരിലേക്ക് പടരാനുള്ള സാദ്ധ്യത ഒരല്പം കുറവാണ്...ഭാഗ്യവും വേണം. അതാണ്‌ ഈ സ്ത്രീയുടെ കാര്യത്തില്‍ സംഭവിച്ചത്. ഏറ്റവും അവസാനത്തെ stage ല്‍ ഈ വയറസ് നമ്മുടെ രോഗപ്രതിരോധശേഷിയെ തകര്‍ക്കുന്നതുമൂലം അല്ലെങ്കില്‍ നമ്മുടെ ശ്വേതരക്താണുക്കള്‍ ഒക്കെ നശിച്ചതുമൂലം, രോഗങ്ങളോട് പടവേട്ടനുള്ള നമ്മുടെ ശരീരത്തിന്‍റെ ശേഷി നഷ്ടപ്പെടും...അങ്ങനെ ഉള്ള സാഹചര്യത്തില്‍ പലരോഗങ്ങളും നമ്മളെ കീഴ്പ്പെടുത്തും. ഈ വീഡിയോ കേട്ടുകഴിഞ്ഞപ്പോള്‍ ഒന്നുരണ്ട് ആശയങ്ങള്‍ മനസ്സില്‍ വന്നു. ഒന്ന്. സ്കൂളില്‍ ഇതുപോലെയുള്ള വളരെ പ്രധാനപ്പെട്ട രോഗങ്ങളെപറ്റി എല്ലാ കുട്ടികള്‍ക്കും അറിവ് കൊടുക്കണം. ഒരു പക്ഷെ ഈ രോഗത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട റൂബീന തന്നെ മുന്പോട്ട് വന്നിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു. HIV പോലെ അത്ര ഗുരുതരം അല്ലെങ്കിലും ലൈകിക ബന്ധത്തിലൂടെ പകരുന്ന ധാരാളം മറ്റ് രോഗങ്ങളും ഉണ്ട്. രണ്ടാമതായി കല്യാണം കഴിക്കാന്‍ പോകുന്ന ചെറുക്കനും പെണ്ണും HIV test ഉം അതുപോലെ പ്രധാനപ്പെട്ട മറ്റ് ടെസ്റ്റുകളും നടത്തുന്നത് തന്‍റെ പങ്കാളിയോടുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം ആയിട്ടാണ് എനിക്ക് തോന്നുന്നത്. നമ്മുടെ നാട്ടില്‍ അത് പങ്കാളിയോട് ചോദിക്കാന്‍ ആളുകള്‍ക്ക് പൊതുവേ മടിയാണ്...അതുപോലെ മറുവശത്തുള്ള ആള് പെട്ടെന്ന് മറ്റൊരര്‍ത്ഥത്തില്‍ അതിനെ കാണാനും സാധ്യത ഉണ്ട്. എങ്കിലും അത് ചെയ്യുക തന്നെ വേണം. ഇനി ഒരു അപേക്ഷയുണ്ട്, നിങ്ങള്‍ക്ക് ഒരു മാരകമായ രോഗം ഉണ്ട്, നിങ്ങള്‍ പുക വലിക്കുന്നവന്‍ ആണ്, നിങ്ങള്‍ക്ക് പരസ്ത്രീ ബന്ധം ഉണ്ട്, നിങ്ങള്‍ മയക്കുമരുന്ന് എടുത്തിട്ടുണ്ട്. നിങ്ങള്‍ നല്ലതുപോലെ മദ്യപിക്കുന്ന ആളാണ്‌..എങ്കില്‍ തീര്‍ച്ചയായും ഇക്കാര്യം നിങ്ങളുടെ ഭാവി പങ്കാളി ആകാന്‍ പോകുന്ന ആളോട് തുറന്ന് പറയണം. പറയാതിരിക്കുന്നത് ആ മനുഷ്യനോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയാണ്. കൊടും ചതി ആണ്. നിങ്ങളെ ഇഷ്ടപ്പെട്ടത്തിന്‍റെ പേരില്‍ ഇഞ്ചിഞ്ചായി കൊള്ളുന്ന ചതി. അവസാനം അത് നിങ്ങളോട് തന്നെ ഉള്ള ചതി അല്ലേ. ചതിയിലൂടെ നേടിയ സ്നേഹത്തിന് എന്ത് വിലയാണ് ഉള്ളത് ഭായി. അല്പം ലൈകിക സുഖം മാത്രം ആണ് നിങ്ങളുടെ ഇഷ്ടം എങ്കില്‍, മറ്റ് എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ട്. ഇനി കുടുബവും കുട്ടികളും ഒക്കെ ആണ് നിങ്ങളുടെ സ്വപനം എങ്കില്‍ നിങ്ങള്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പോകില്ല.

  • @rajasreek1369
    @rajasreek1369 2 года назад +285

    സമ്മതിച്ചു തന്നിരിക്കുന്നു റുബീന. അപാര ധൈര്യം. ♥️♥️♥️

    • @sureshp144
      @sureshp144 2 года назад +10

      സോദരി,
      ധൈര്യം കൈവിടല്ലെ . പെണ്ണ് ശക്തയാണ്🙏❤️🙏

    • @zak395
      @zak395 2 года назад +2

      👍

  • @cbsuresh5631
    @cbsuresh5631 2 года назад +63

    ഈ നല്ല കുട്ടിയെ മനസ്സിലാക്കി.. വിവാഹം കഴിച്ച മാഷിന്.. Great👏👏best wishes.
    Best wishes to Flowers too for bringing such story type lives on floor. 👍👍

  • @rajesht4043
    @rajesht4043 2 года назад +10

    അടുത്ത കാലത്ത് കണ്ടതിൽ വെച്ചുള്ള ഏറ്റവും നല്ല എപ്പിസോഡ്, വളരെ പക്വതയോടെ ഭർത്താവിന് HIV +VE ആണന്നറിഞ്ഞിട്ടും കൂടെ നിന്ന് ധൈര്യം കൊടുക്കാനും വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ വേർപിരിയേണ്ട ബന്ധം മുന്നോട്ടു കൊണ്ട് പോകുകയും ചെയ്ത ഈ സഹോദരിയെ മറക്കാൻ കഴിയില്ല..., ഭർത്താവിന്റെ സാമ്പത്തികം മോശമാകുന്ന അവസ്ഥയിൽ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്ന പല സ്ത്രീകൾക്കും ഇതൊരു പാഠമാകട്ടെ. ഈ കുടുംബത്തിന് എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏

    • @arshadpc7691
      @arshadpc7691 Год назад +4

      കൂടെ നിന്നത്, അയാളുടെ ഒറ്റ ഭീഷണി : " നിനക്കും വന്നിട്ട് ഉണ്ടാകും " ..... അത് മാത്രം ആണ് അവളെ കൂടെ നിർത്തിയത്......പിന്നെ മനസ്സ് അങ്ങ് മാറി എന്തെങ്കിലും ആവട്ടെ എന്ന് ആയി...അത്രയേ ഉള്ളൂ.

    • @behappyy8213
      @behappyy8213 Год назад

      Avrkum hiv ayi enna karanam kondanu avar ninnath..... Ithanenn arinjapol enik ipo vtl pokanam enn paranjathalle

  • @abdulrasak2445
    @abdulrasak2445 2 года назад +22

    നിഷ്കളങ്കമായ മനസ്സിനുടമ , എല്ലാം നേരിടാൻ ധൈര്യം കൈവിടാതെ ജീവിതം മുന്നോട്ട് കൊണ്ടുപോയ സഹോദരിയെ നമിക്കുന്നു .

  • @Charlies_paradise
    @Charlies_paradise 2 года назад +20

    ഇതൊക്കെയാണ് യഥാർത്ഥ മാധ്യമ പ്രവർത്തനം . എത്ര പേർക്ക് പ്രചോതനമായി രുബീന. നന്മനിറഞ്ഞവൾ . ദൈവാനുഗ്രഹം എന്നും ഉണ്ടാവും .ശ്രീകണ്ഠൻ നായർ സർ നന്ദി . ഇതുപോലെയുള്ളവരെ തിരഞ്ഞെടുത്തു കൊണ്ടുവന്നതിനു. ❤

  • @നിലാവ്-ല7ഡ
    @നിലാവ്-ല7ഡ Год назад +5

    മുടികളുടെ നീളം നോക്കിപോലും പെണ്ണുകണ്ടു കുറ്റം പറയുന്ന കാലത്ത്, ജീവിതത്തിലെ ഏറ്റവും വല്യ റിസ്ക് എടുത്ത മാഷാണ് എന്റെ ഹീറോ ❤️❤️

  • @vaigav5029
    @vaigav5029 2 года назад +231

    Skip ചെയ്യാതെ കണ്ട episode orupad ഇഷ്ട്ടായി

    • @nishasanthosh1530
      @nishasanthosh1530 2 года назад +1

      ഞാനും

    • @sketchysnack3938
      @sketchysnack3938 2 года назад +1

      Njanum

    • @shajraj-indian
      @shajraj-indian 2 года назад +1

      അതിലും അത്യാവശ്യം മനസികാരോഗ്യം ടെസ്റ്റ് ചെയ്യുന്നത്. ഞാൻ അനുഭവിച്ചതിനു കണക്കില്ല. ഇപ്പൊ മകനും

  • @justiceforall2023
    @justiceforall2023 Год назад +18

    ഇത് കേട്ട് കുറെ കരഞ്ഞു, മരിച്ചുപോയ ആ മനുഷ്യന്റെ വേദന എന്നെ തകർത്തു, റുബീന പാവമാണ്, പക്ഷെ അയാളെ ഓർത്തു എന്റെ നെഞ്ച് പൊടിഞ്ഞു 😥😥😥

  • @basheerkannoth2774
    @basheerkannoth2774 2 года назад +4

    ഇത്രയും ധൈര്യം ഉള്ള ഒരു സ്ത്രീ യെ അത്യം ആയിട്ടാണ് കാണുന്നത് നല്ല മനസ്സിന്റെ ഉടമ 👍

  • @nalinipk5149
    @nalinipk5149 2 года назад +23

    ഈ കുട്ടി ഉം ഇവരുടെ കുടുമ്പം valiya മനസ്സിന്റെ ഉടമയായത് കൊണ്ട് , നന്നായി, ആദ്യ ഭർത്താവ് ചതിച്ചു എന്നറിഞ്ഞിട്ടും കൂടെ നീന്നു, എന്നാൽ അവസാനം nalla oru മാഷ് നെ കിട്ടിയല്ലോ, , iniulla jeevitham നന്നായി munnottu പോകാൻ സർവേശ്വരൻ anugrahikkatts

  • @ajikn1544
    @ajikn1544 2 года назад +60

    സഹോദരി ... നിങ്ങളുടെ മനസ്സ് വൗ.. നമിച്ചു 🙏 ആയിരാരോഗ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @vabeeshchathoth5690
    @vabeeshchathoth5690 2 года назад +53

    ദേവാസുരം സിനിമ യിൽ രേവതി യെ കണ്ടു വരുമ്പോൾ ലാലേട്ടൻ ന്റെ ഡയലോഗ് ഉണ്ട് ഇതാണ് പെണ്ണ് ഇതുവരെ കണ്ടത് എല്ലാം.... 🙏👌👌❤️❤️

    • @unniarayambeth9496
      @unniarayambeth9496 2 года назад +1

      ഈ പ്രോഗ്രാം കണ്ടപ്പോൾ മനസ്സിൽ വന്ന വാക്ക് .ഇതാണ് പെണ്ണ്..!

  • @MalluMalayalam
    @MalluMalayalam 2 года назад +24

    പെണ്ണ് പിടിയും+ വെള്ളമടിയും നടന്ന ആദ്യ ഭർത്താവിന്റെ സുഹൃത്തുക്കൾ Fake id യിൽ കമന്റ് ഇടുന്നുണ്ട്.. അത് അറിയാതെ മലയാളികൾ ലൈക്ക് അടിക്കുന്നു😜🤣

    • @nishasanthosh1530
      @nishasanthosh1530 2 года назад +1

      അതെങ്ങനെ അറിയാം

    • @sanahriya2484
      @sanahriya2484 2 года назад

      😂😂😂😂... nalla suhruthukal undaayal.. lyf set... allleee.. theeernn

  • @thomaseaso
    @thomaseaso 2 года назад +152

    A big salute to Ruby Chechi/Aunty.
    1. Orikal polum pazhaya husband-ne Kai vidathaeee cherthunirthiyathilum
    2. Orikal polum pazhaya husband-ne kurich oru vaku polum Kuttam parayathayirumathinum
    3. Aa confidence to continue the life even after knowing about the disease
    4. I really loved your character. Bold whenever needed and cared the people around you. And genuine love to parents, ex husband, his friends and brother everyone out there.
    May God Bless you and your family.

    • @JPrime-do6zl
      @JPrime-do6zl 2 года назад +5

      I can not Express my feelings what a wonderful humane human being you are...

    • @salmasathar6066
      @salmasathar6066 2 года назад

      P

    • @ashokstarmax7524
      @ashokstarmax7524 2 года назад

      Qe

    • @shani1501
      @shani1501 Год назад

      Chechi parayaan vaakukal illa..Ex- husband ne kurichu Chechi oru kuttam polum paranjilla..Chechi ye pole ullavar swapnagalil maathram. God Bless you 🙏

    • @PavithranPavithralayam
      @PavithranPavithralayam Год назад

      @@JPrime-do6zl g

  • @umbaipscpscperwad401
    @umbaipscpscperwad401 2 года назад +34

    കണ്ണ് നിറഞ്പോയ് കേട്ടപ്പോള്‍,,അവസാനം നിങള്‍ പിരിഞപ്പോളുള്ള ആ കാര്യം,,വല്ലാത്ത നൊമ്പരത്തി ലായ്പോയ്

  • @binduachary6912
    @binduachary6912 2 года назад +415

    അടുത്ത ജന്മത്തിലെങ്കിലും അവർ രണ്ടുപേരും ഒരു അസുഖവും ഇല്ലാതെ ജീവിതം സഖികളായിട്ട് കിട്ടട്ടെ എന്ന് ആശംസിക്കുന്നു 🙏😭

    • @muralimurali2768
      @muralimurali2768 2 года назад +3

      Aduthajanmathil.randupearum,asugamilathe,jeevikatte,

    • @sumaajayakumar1876
      @sumaajayakumar1876 2 года назад +1

      @@muralimurali2768 reu da

    • @hedylamarr2011
      @hedylamarr2011 2 года назад +1

      👍👍

    • @usermhmdlanet
      @usermhmdlanet 2 года назад +4

      There is no other life. It's a myth. Accept Allah Subhanu Twala and Muhammad Sallallahu Alaiviha Sallama as the last prophet. You will have greater peace of mind and happiness in this life.

    • @insurance4u713
      @insurance4u713 2 года назад +5

      @@usermhmdlanet
      അള്ളാഹു...????
      ഏത് അള്ളാഹു...???

  • @hadi...1653
    @hadi...1653 2 года назад +35

    Doctor 👍👍👍
    സഹോദരി നന്മ യുള്ള മനസാണ് 🙂❤️

  • @sumeshchandran7721
    @sumeshchandran7721 2 года назад +100

    ഇവരെ ആദ്യം ടെസ്റ്റ്‌ ചെയ്ത ഡോക്ടർ എന്ത് കൊണ്ടാണ് രണ്ടു പേർക്കും കൗൺസിലിംഗ് കൊടുക്കാഞ്ഞത്...???ഈ ചേച്ചി എന്തോ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്നല്ലാതെ ഒന്നും പറയാനില്ല 😔

    • @sumeshchandran7721
      @sumeshchandran7721 2 года назад +35

      @Byrsonima2640 സുഹൃത്തേ, നാട്ടുകാരോട് പറയണം എന്നല്ല... എല്ലാ രീതിയിലും ആ രോഗം പകരാൻ സാധ്യത ഉള്ള ഭാര്യയോട് പറയുകയും, അവരെ ടെസ്റ്റിന് വിധേയമാക്കുകയും വേണം... രണ്ടര കൊല്ലത്തിനു ശേഷമാണ് അവർ ടെസ്റ്റിന് വിധേയമായതു എന്നത് പോലും അത്ഭുതം ഉളവാക്കുന്നു...

    • @sumeshchandran7721
      @sumeshchandran7721 2 года назад +12

      @Byrsonima2640 നിങ്ങളോട് എന്ത് പറയാനാണ് 😔 വൊക്കെ, ബൈ

    • @jayapradeepa5911
      @jayapradeepa5911 2 года назад +17

      @Byrsonima2640 HIV സ്ഥിതീകരിച്ചു കഴിഞ്ഞാൽ പഞ്ചായത്തിൽ അറിയിപ്പു കൊടുക്കും Hospital. ഒരിക്കലും രഹസ്യമാക്കി വക്കില്ല.

    • @Amalp123
      @Amalp123 2 года назад +2

      sumesh very true

    • @sumeshchandran7721
      @sumeshchandran7721 2 года назад +3

      @@Amalp123 thanks bro... വിഷയത്തിന്റെ gravity മനസിലാക്കിയതിനു നന്ദി 😊

  • @Fal1EnanGel332
    @Fal1EnanGel332 2 года назад +37

    Salute to those 2 friends who changed her life for good

  • @gkworld5099
    @gkworld5099 2 года назад +351

    ഒന്നും പറയാൻ ഇല്ല 🙏കണ്ണ് നിറഞ്ഞു.. ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തെ 🙏

  • @chandramathyks7930
    @chandramathyks7930 2 года назад +82

    ഒരു സിനിമ കണ്ട പ്രതീതി . റുബീനക്കു o കുടുംബത്തിനും നല്ലതു മാത്രം വരട്ടെ

  • @spillai8534
    @spillai8534 2 года назад +37

    ഭയം ഉളവാക്കുന്ന ജീവിത അനുഭവം ഉണ്ടായിട്ടും മുൻ ജന്മ സുകൃതത്താൽ എല്ലാ ദുരിതത്തിൽ നിന്നും രക്ഷപെട്ടു സന്തോഷകരമായി ജീവിക്കുന്നു. ദൈവം ഇവരെ അനുഗ്രഹിക്കട്ടെ.

  • @sushamakk8426
    @sushamakk8426 2 года назад +495

    നന്മയുള്ള കുടുംബം. എന്നും നന്നായിരിക്കട്ടെ. ❤

    • @gopalankp5461
      @gopalankp5461 2 года назад +5

      We can appreciate smt Rubeena, her husband and children. God bless you all.

    • @fathimathulfarsanapp869
      @fathimathulfarsanapp869 2 года назад +7

      എന്റെ നാട്ടിൽ ആണ് എനിക്ക് ഒരു പാട് ഇഷ്ടo ഉള്ള ആളാണ് റ റൂബിനപഠിക്കുന്ന സമയത്ത് തന്നെ ആള് നല്ല ബോൾഡ് ആയിരുന്നു. ഞാൻ 8 ൽ പഠിക്കുoമ്പോൾ അവൾ 9 ൽ പഠിക്കുന്നു. നന്നായി നാടകം അഭിനയിക്കുന്ന ആളായിരുന്നു. റൂബിയുടെ. ഇപ്പോഴത്തെ ഭർത്താവ് ശിവാനന്തൻ മാഷ് എന്റെ കെമിസ്ട്രി മാഷായിരുന്നു. മാഷ് പഠിപ്പിച്ചാൽ ആ വിഷയത്തിൽ നോട്സ് ആവിശ്യം ഇല്ല

    • @pramodkcr9686
      @pramodkcr9686 Год назад

      🙏🙏🙏

  • @jabiribrahim8137
    @jabiribrahim8137 2 года назад +61

    അന്ന് തന്നെ (കല്യാണം കഴിഞ്ഞു ഭർത്താവ് HIVപോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ) റുബീനയും ടെസ്റ്റ്‌ നടത്തി അയാളെ വിട്ട് പോരണമായിരുന്നു, എല്ലാരോടും വേറെന്തെങ്കിലും കാരണം പറഞ്ഞാൽ മതിയായിരുന്നു. 😢

    • @sjk....
      @sjk.... 2 года назад +1

      അതയോ

  • @abdulsalamabdul7021
    @abdulsalamabdul7021 2 года назад +35

    നന്മ നിറഞ്ഞ പെൺകുട്ടി എനിയുള്ള കാലം കൂടുതൽ സന്തോഷത്തിൽ ജീവിക്കാൻ സർവ്വശക്തൻ തുണ നൽകട്ടെ

  • @reeja.m8015
    @reeja.m8015 2 года назад +89

    🥰🥰മോളു നീ ആണ് അടിപൊളി ഭാര്യ 🥰

  • @ղօօք
    @ղօօք 2 года назад +16

    വിവാഹേതര ലൈംഗീകബന്ധത്തിന് പോകാതിരിക്കുക എന്നതാണ് ജീവിതത്തിൽ അവനവനോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ നീതി,അങ്ങനെ പോയവർക്ക് ആരെ കെട്ടിയാലും അധികകാലം ഇണയോട് നീതി പുലർത്താൻ കഴിയില്ല.

  • @josebs2610
    @josebs2610 2 года назад +27

    വിവാഹത്തിന് ജാതകം അല്ല മെഡിക്കൽ സർട്ടിഫിക്കറ്റ് ആണ് വേണ്ടത്

  • @sreejaranjith8387
    @sreejaranjith8387 2 года назад +39

    എന്റെ കൂടെ ജോലി ചെയ്ത ടീച്ചർ ഇങ്ങനെ ഒരു ഭൂതകാലം ഉണ്ടായിരുന്നോ നല്ലത് വരട്ടെ eppozhum👍🙏🙏

  • @sabu6052
    @sabu6052 2 года назад +7

    നിങ്ങൾക്കു സപ്പോർട്ട് ആയി നിന്ന കൂട്ടുകാർക്കും,നാട്ടുകാർക്കും, ബന്ധുക്കൾക്കും ബിഗ് സല്യൂട്ട് 👏🏻👏🏻👏🏻

  • @shamilarasheed9150
    @shamilarasheed9150 2 года назад +8

    ഒരുപാട് വിഷമങ്ങൾ അനുഫവിക്കുന്ന ജനങ്ങളെ അറിയാൻ കഴിയുമ്പോൾ നമ്മൾ സർഗത്തിലാണ് എന്ന് തോന്നിപോകും. താങ്ക്സ് ഗോഡ്

  • @vinodmani8736
    @vinodmani8736 2 года назад +15

    Aa chettanu jeevikkan kothi undayirunnirikkam or rubi chechiyea orupadu ishttamayirunnirikkam..... Swargathil avarkku nalloridam god kodukkattea....mashinoppam ulla ee life nakum anganoru incident undattiyittu undakuka. Athokkea athi jeevichillea chechi👍👍👍👍

  • @ratheeshkallingal3678
    @ratheeshkallingal3678 2 года назад +111

    ഈ സഹോദരി എത്ര നിന്ദിക്കാ പെട്ടൂ ഉണ്ടാകും ജീവിത്തിൽ വലിയൊരു കര കയറി വന്ന ഒരു പാവം സഹോദരി

    • @jollysports5654
      @jollysports5654 2 года назад +16

      നിങ്ങൾ ആണല്ലോ ഇപ്പോൾ പറഞ്ഞു നിന്നിക്കുന്നത്, അവരെ ആരും നിന്ദിച്ചിട്ടില്ല, ഫ്രണ്ട്സ് നാട്ടുകാരോ? റിലേറ്റീവ് റിലേറ്റീവ്സാ ആരും ഒന്നും അനാവശ്യമായി അവരോട് ചോദിച്ചിട്ടില്ല എന്ന് പല പ്രാവശ്യം അവര് പറയുന്നുണ്ട്, പിന്നെയും നിങ്ങളാണ് എടുത്തെടുത്ത് നിന്ദിച്ചു എന്ന് പറയേണ്ട കാര്യം എന്താണ്

    • @jollysports5654
      @jollysports5654 2 года назад +7

      അവരെ ആരും നിന്ദിച്ചില്ല എന്ന് അവർ തന്നെ പറയുന്നു പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്, കൂട്ടുകാരോ വീട്ടുകാരോ നാട്ടുകാരോ ഒന്നും അനാവശ്യമായി ചോദിച്ചിട്ടില്ല എന്ന് നിന്ദിച്ചിട്ടില്ല എന്ന് അവർ പലപ്രാവശ്യം പറഞ്ഞിട്ടും നിങ്ങൾക്കാണല്ലോ നിന്ദിച്ചു എന്ന് പറയാൻ ഇഷ്ടം വാസ്തവത്തിൽ നിങ്ങളാണ് നിന്ദിക്കുന്നത്

  • @josematheu72
    @josematheu72 2 года назад +66

    നല്ല വിവരമുള്ള drക്കു . Big സല്യൂട്

  • @sabisheel6137
    @sabisheel6137 2 года назад +150

    ആമനുഷ്യനെ കുറിച്ച് ഓർക്കുമ്പോൾ വല്ലാത്ത വേദന തോനുന്നു

    • @sumi7483
      @sumi7483 2 года назад +2

      Sathym .. enikum enthopole

    • @beenasebastian274
      @beenasebastian274 2 года назад +25

      എന്തിനു??? 🤔🤔🤔ഇങ്ങനെ പോകുന്നവർ ഒക്കെ ചിന്തിക്കേണ്ടത് അല്ലെ??? റുബീന യെ ദൈവം കാത്തു.. അത്രേ ഒള്ളു... തോന്നിയ പോലെ ജീവിക്കുന്നവരോട് എന്തിനു സഹതാപം... മരണം ഒരുത്തനെ വിശുദ്ധൻ ആകുന്നു.... ന്നു പറഞ്ഞത് പോലെ ഉണ്ട്...
      അയാൾ നല്ലവൻ ആയിരുന്നിരിക്കാം... But character...

    • @nadhazworld1765
      @nadhazworld1765 2 года назад

      @@beenasebastian274 ayalinu e asugam engane vanenn namuk ariyilllao.hiv ennu kelkumbole munnum pinnum kelkate vazivitta life vazi kitiyath enn parayum.aruvi ennoru moviyilum same karymaan parayunnatum. Angane vazivitt jeevicha aline engane e kuttik etrayum adikam snehikan kazinju.ath pole vazivitt jeevichu enn parayunna ayalinum engane e kutiye snehikan kazonju

    • @sree_dhyan_613
      @sree_dhyan_613 2 года назад +7

      പക്ഷെ സാഹചാര്യം കൊണ്ടായിരിക്കുo. ആദ്യ ഭർത്താവ് ജീവിച്ചിരിക്കുമ്പോ തന്നെ വിവാഹം കഴിച്ചത്. അയാളെ കുറിച്ച് ആലോചിക്കുമ്പോ ഒരു സങ്കടം , അയാൾ ഒറ്റപ്പെട്ടു പോയി. എന്ത് ഒരു അവസ്ഥ ആണല്ലേ. ആരെയും പറഞ്ഞിട്ടു കാര്യം ഇല്ല ,ചെയ്തതിന്റെ കർമ ഫലം അയാൾ തന്നെ അനുഭവിക്കണം.

  • @feelingfeature3394
    @feelingfeature3394 2 года назад +33

    ഭർത്താവിന്റെ സപ്പോർട്ട് സ്നേഹം ഭർത്താവിന്റെ ആൾകാർ കൂടെയുണ്ട് അതുകൊണ്ട് റുബീനക്കു പിടിച്ചു നിൽക്കാൻ പറ്റി ഞാനും ഭർത്താവിന് വേണ്ടി സാക്രിഫൈസ് ചെയ്തു പക്ഷെ എന്റെ ഭർത്താവിന്റെ ആൾക്കാർക്ക് ഒരു ഹോം നഴ്സിനെ ആയിരുന്നു ആവശ്യം എന്നിട്ടും ഞാൻ കളഞ്ഞില്ല കൂടെ നിൽക്കുന്നു

    • @Sethulex
      @Sethulex 2 года назад

      Bharthavinu enthpatti

    • @feelingfeature3394
      @feelingfeature3394 2 года назад

      Mental problem

    • @sjk....
      @sjk.... 2 года назад

      ഭർത്താവിന് എന്താ പറ്റിയെ ?

    • @feelingfeature3394
      @feelingfeature3394 2 года назад +9

      Mental പ്രോബ്ലം ആണ് അറിഞ്ഞിരുന്നില്ല വിവാഹം കഴിഞ്ഞു മൂന്നാം മാസം ആണ് അറിഞ്ഞത് പക്ഷെ ഉപേക്ഷിക്കാൻ തോന്നിയില്ല ഇപ്പോഴും ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നു

    • @sjk....
      @sjk.... 2 года назад +4

      @@feelingfeature3394
      എൻറെ ഭാര്യക്കും മെന്റൽ പ്രോബ്ലം ഉണ്ട് പക്ഷേ ഞാൻ പൊന്നുപോലെ നോക്കിയിട്ടും ഇല്ലാത്ത കഥകൾ പറഞ്ഞ് കോടതിയിലും പോലീസ് സ്റ്റേഷനിലും വ്യാജ പരാതിയും കൊടുത്തിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി

  • @sanahriya2484
    @sanahriya2484 2 года назад +30

    കുറേ ഊളകൾ കമന്റ്‌ ഇടുന്നു.. പെണ്ണുങ്ങൾ കണ്ട് പഠിക്കണം എന്ന്‌... eഈ episode ആണുങ്ങൾക്ക് ഉള്ളതാണ്.... ഓരോരുത്തർ കുഴിയിൽ ചാടിക്കും അതിന്റെ bhavishath അനുഭവിക്കുന്നത് സ്വയം തന്നെയാണ്..... ഇവിടെ ആ പാവം ചേച്ചി രക്ഷപെട്ടു..... നല്ല ഒരു നട്ടെല്ല് ഉള്ള ആണിനെ kiti.... ♥️പെണ്ണുങ്ങൾ ഈ ചേച്ചിയെ കണ്ട് padikendath... strong aay jeevikkaan..
    Aa chettan marichitm...maricha aale kurich ethra negative commnt anu ഇടുന്നത്.. ഈ ചേട്ടൻ cheythatth അത്ര വലിയ തെറ്റ് ആയത് കൊണ്ടാണ് 🙂
    അവിടെ ഇരിക്കുന്ന ആ മാഷാണ് യഥാർത്ഥ ആൺ... പുലി.... ആ മാഷിനോട് സ്നേഹം മാത്രം ❤️

  • @shameenaslu5186
    @shameenaslu5186 2 года назад +998

    ഒരു വാക്ക് കൊണ്ട് പോലും മുൻ ഭർത്താവിനെ കുറ്റപ്പെടുത്താതെയുള്ള സംസാരം👍👍

    • @sureshp144
      @sureshp144 2 года назад +30

      അതേ വലിയ മനസ്സ്, ദൈവം ഇവർക്ക് ശക്തിയും ധൈര്യവും ആത്മവിശ്വാസവും വീണ്ടെടുത്തു ജീവിക്കാൻ കഴിയട്ടെ🙏❤️

    • @p.c.thankappan6973
      @p.c.thankappan6973 2 года назад +20

      അയാൾ കാണിച്ചത് തീർച്ചയായും വൻ തെറ്റ്.ഒരുപാട് സഹോദരിയുള്ള സഹോദരൻ മ്മാർ ഈ തെറ്റ് കാണിക്കരുത്. കാരണം കുഴിക്കുന്നവൻ കുഴിയിൽ. എന്ന് ഓർക്കുക .സഹോദരി നിങ്ങൾ കാണിച്ചത് ശരിയാണ്. നിങ്ങളെ ചതി ച്ചപ്പോൾ നിങ്ങളും ചതിക്കണം

    • @outspoKan
      @outspoKan 2 года назад +14

      കുറ്റം പറയാനല്ലല്ലോ വന്നത്, സിമ്പതി കിട്ടാൻ അതിലൂടെ മത്സരിക്കാൻ, എന്നോ മരിച്ച ഒരാളുടെ സ്റ്റോറി പറഞ്ഞു പൈസ ഇണ്ടാക്കാൻ വേറെന്തു, കഷ്ടം, നിങ്ങളുടെയൊക്കെ സ്റ്റാൻഡ്

    • @sandrajoseph3519
      @sandrajoseph3519 2 года назад +20

      @@outspoKan sahoodara avar anubhavichathaanu athu.. Kettukadhayonnumalla.. Pinne jeevikkunnayaalum marichathaalum cheytha thettukal thettallathavukayilla.. Oro purushanum swapnangl ullathupolethanne oro sthreekum avarude nalloru jeevitham swapnam kandukondavum varuka.. Aa chechiyude jeevithathe appade nashipichath aa vyakthiyalle.. Ennitum aa chettane patti nallathu parayaan sramikunnath manasil dushtatha illathathondanu..

    • @outspoKan
      @outspoKan 2 года назад +6

      @@sandrajoseph3519 athu oru programinu
      Entry kittan vendi sympathy story expose cheythu, lokathil ee vykathi mathramalla ayirakkankinu per ethupole pettittund husbentinte rogathil, chillappo
      Divorce ayi poyavarum kanum,
      Evalde ee sambavam historyil first alla,
      Ennitt athu oru story aaki oru programinu pankedukkan kadhana kadha aaki , allathe ee stagil vannu parayenda enth kaaryam after 18 years , suppose ningllk oru sahodharan indnkil ithu pole sambich ayalu marich 18 varsham kazhinhu pinneyum avante peru public platform vannu discus cheyyumbo ethu pinneyum kelkkunna ninglde naatukar, pitte divasam muthal ningal naatukare face cheyyunnath orthittundo, athum nice ayi ozhivaakkit veroruthane kettiyaval kashttam thanne sechiiiii

  • @twerger
    @twerger Год назад +6

    ദൈവം ആണ് ഇവരെ ആദ്യം അലർജി വന്നപ്പോൾ ആ ഡോക്ടറുടെ അടുത്ത് എത്തിച്ചത് ❤