പല ഉസ്താദുമാരും ഇപ്പോഴും. ആർത്തുവിലിച്ച് പ്രാർത്ഥന മജ്ലിസ് um മൗലൂദ് um നടത്തി കൊണ്ടിരിക്കുന്നു ....ഇവിടെ അല്ലാഹുവിന്റെ മാർഗത്തിലേക്ക് നയിക്കുന്നു....ഉപകാരമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നു......ആളുകളുടെ സംശയങ്ങൾ എല്ലാം തെളിവിന്റെ അടിസ്ഥാനത്തിൽ വിവരിക്കുന്നു..ഉസ്താദിന് അല്ലാഹു ഖൈർ നൽകട്ടെ
ചിലർ പാടില്ലെന്നു പറയുന്നു ചിലർ പാടുണ്ട് എന്ന് പറയുന്നു. ഇത് രണ്ടും കേൾക്കുന്ന എന്നെ പോലെ ഉള്ളവരുടെ വിഷമം വലുതാണ്. എന്ത് വിശ്വസിക്കണം വിശ്വസിക്കാതിരിക്കണം എന്ന് അറിയാത്ത ഒരു അവസ്ഥ. അല്ലാഹ് ഏല്ലാവർക്കും സത്യമായ അറിവ് വർധിപ്പിച്ചു തരട്ടെ. ആമീൻ...😥😥😥
അൽഹംദുലില്ലാഹ്... ഉസ്താദിനു ഹാഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് അള്ളാഹു തആല നൽകട്ടെ... എന്ത് സംശയം തോന്നിയാലും ഈ ചാനൽ മാത്രമേ നോക്കൂ... അത്രയും വിശ്വാസം ഉസ്താദിനെ... താങ്കൾ മാത്രമാണ് ഇത്രയും തെളിവുകൾ നിരത്തി സംശയം തീർത്തു തരുന്നത്....
ഓരോ മാസവും വളരെ വിശമത്തോടെയാണ് ഈ ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്. സുബ്ഹാനള്ളാ ! വളരെ ഉപകാരപ്രദമായ ക്ലാസ് ! ഇനി മനസ്സിനെ തയ്യാറാക്കണം. ഇൻശാ അള്ളാ..നാഥൻ അനുഗ്രഹിക്കട്ടെ🤲 അങ്ങേക്ക് ഉചിതമായ പ്രതിഫലം നൽകട്ടെ ആമീൻ !
Thank you usthad very very thanks 🙏 quran oathan pattumuo ennullath kure aayitt njan anweshichukondirikkunna onnayrunnu...palarum palathum paranju but now cleared all 😍👍👍👍thettaya dharanakal palarilum makkale padippikkan polum oru aayath oathan polum Padilla ennu vijarichirikkunnavarund ee lokath..quran padikkan padilla,padippikkan padilla ..dikrukal and duakal mathrame Othan padullu ennuokke...prathifalam aahrahich quranile vere onnum oathan padilla ennuokke..sangadamanu kure days periods ullavarkokke quran othan pattathe...Allahu usthad inu deergayuss tharatte..Aameen
ഒരു പാട് അറിവ് കിട്ടി. ആർത്തവ സമയത്ത് ഞാൻ ഖുർആൻ ഓതാറില്ലായിരുന്നു. ഏതൊക്കെ യോ ഉസ്താദ് മാർ പറഞ്ഞുള്ള അരിവായിരുന്നു അത്.36 വയസ്സായി എനിക്ക്. ഖുർആൻ ന്റെ വിഷയത്തിൽ എനിക്ക് ഒരുപാട് നഷ്ടം സംഭവിച്ചു പോയി 😥. ഉറങ്ങാൻ കിടക്കുമ്പോൾ പതിവാക്കിയിരുന്ന ആയത്തുൽ കുർസി പോലും ഓതാറില്ലായിരുന്നു.
മുസ്ഹഫിന്റെ വിഷയത്തിൽ ഒരു സംശയമുണ്ട്. പ്രവാചകന്റെ കാലത്ത് മുസ്ഹഫിന്റെ പകർപ്പ് ഉണ്ടായിരുന്നില്ല.എല്ലാവരും തന്നെ പകർപ്പ് ഇല്ലാതെയാണ് പാരായണം ചെയ്തത്. പിന്നെ ഏതൊരു അടിസ്ഥാനത്തിലാണ് മുസ്ഹഫിൽ സ്പർശിക്കാതെ പാരായണം നടത്താം എന്ന അനുമാനത്തിൽ എത്തുന്നത്? ഉസ്താദിന്റെ മറുപടി പ്രതീക്ഷിക്കുന്നു... വിനയപൂർവ്വം..🤝
ഉസ്താദെ, ദയവായി ആർത്തവ സമയത്ത് ഖുർആൻ തൊടാതെ ഓതാമെന്ന് വ്യക്തമാക്കുന്ന ഒരു ഹദീസ് എങ്കിലും പറഞ്ഞു തരൂ.... വിശ്വസിക്കാൻ പറ്റുന്നില്ല.... ഇത് സത്യമാണെങ്കിൽ വളരെ ഉപകാര പ്രദമായ ഒരറിവാണല്ലോ അതു കൊണ്ടാണ്.....
وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ......ماشاءاللہ....... جزاك اللهُ......سبحان الله.....الحَمْدُ ِلله......الله أكبر......أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه.......أَسْتَغْفِرُ اللّٰه........ എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന വിഷയം :..... ഈ വിഷയത്തെ പറ്റി വലിയ കുപ്രജാരണമാണ് എപ്പോഴും നടന്ന് കൊണ്ടിരിക്കുന്നത്......... അല്ലാഹുവേ ഞങ്ങൾക്ക് ഉപകാരപ്രദമായ അറിവ് നൽകണേ...... അല്ലാഹുവേ ഞങ്ങളിൽ വന്ന് പോയ ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത്ത് മാപ്പാക്കണേ....... അല്ലാഹു വിന് ഇഷ്ടപ്പെട്ട അടിമകളുടെ കൂട്ടത്തിൽ നാഥൻ ഉൾപ്പെടുത്തട്ടെ..... ആമീൻ
സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739
വെ
mayyath kulipikan streegalk padipich tarumooo..plsss
Orupad samshayangal neeghi kitti allahu ghir akkattea
Alhamdulillah
വെ
ഞാൻ ഒരു പാട് കാലമായിട്ട് അറിയാൻ ആഗ്രഹിച്ച് ക്ലാസ്സ് . ഉസ്താദിന് സർവ്വശക്തൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ...ആമീൻ🤲
ആമീൻ
Aameen
Ameen
Aameen
Ameeen
ശിർകില്ലാതെ മരിക്കാൻ എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ ,
പല ഉസ്താദുമാരും ഇപ്പോഴും. ആർത്തുവിലിച്ച് പ്രാർത്ഥന മജ്ലിസ് um മൗലൂദ് um നടത്തി കൊണ്ടിരിക്കുന്നു ....ഇവിടെ അല്ലാഹുവിന്റെ മാർഗത്തിലേക്ക് നയിക്കുന്നു....ഉപകാരമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നു......ആളുകളുടെ സംശയങ്ങൾ എല്ലാം തെളിവിന്റെ അടിസ്ഥാനത്തിൽ വിവരിക്കുന്നു..ഉസ്താദിന് അല്ലാഹു ഖൈർ നൽകട്ടെ
Aameen
@love birds അർത്തവകരികളായ സ്ത്രീകളുടെ കാര്യം ആണ് പറയുന്നത്
Aameen
ചിലർ പാടില്ലെന്നു പറയുന്നു ചിലർ പാടുണ്ട് എന്ന് പറയുന്നു. ഇത് രണ്ടും കേൾക്കുന്ന എന്നെ പോലെ ഉള്ളവരുടെ വിഷമം വലുതാണ്. എന്ത് വിശ്വസിക്കണം വിശ്വസിക്കാതിരിക്കണം എന്ന് അറിയാത്ത ഒരു അവസ്ഥ. അല്ലാഹ് ഏല്ലാവർക്കും സത്യമായ അറിവ് വർധിപ്പിച്ചു തരട്ടെ. ആമീൻ...😥😥😥
cm valiyullah world control cheyyunnu ennu parayunnavar parayunnath vishwasikkenda
Sathyam 😢
ഇത് തന്നെ ആണ് എന്റെ അവസ്ഥ
കബർ പൂജിക്കുന്ന... മരിച്ചവരെ വിളിച്ചു പ്രാർത്ഥിക്കാം എന്ന് പറയുന്നവർ പറയുന്നത് കേൾക്കേണ്ട..... ഈ ഉസ്താദ് പറയുന്നത് കേട്ടോളൂ
ഇവർ പറയുന്നത് മാത്രം വിശ്വസിക്കാം 💯💯💯✅️👍🏻.
അൽഹംദുലില്ലാഹ്... ഉസ്താദിനു ഹാഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് അള്ളാഹു തആല നൽകട്ടെ... എന്ത് സംശയം തോന്നിയാലും ഈ ചാനൽ മാത്രമേ നോക്കൂ... അത്രയും വിശ്വാസം ഉസ്താദിനെ... താങ്കൾ മാത്രമാണ് ഇത്രയും തെളിവുകൾ നിരത്തി സംശയം തീർത്തു തരുന്നത്....
Aalhamdulillah
ഇപ്പോ സംശയം നീങ്ങി ഉസ്താദിന്
ആഫിയത്തോടെയുള്ള ദീർഗായുസ്
നൽകി അനുഗ്രഹിക്കട്ടെ
ഓരോ മാസവും വളരെ വിശമത്തോടെയാണ് ഈ ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്. സുബ്ഹാനള്ളാ ! വളരെ ഉപകാരപ്രദമായ ക്ലാസ് ! ഇനി മനസ്സിനെ തയ്യാറാക്കണം. ഇൻശാ അള്ളാ..നാഥൻ അനുഗ്രഹിക്കട്ടെ🤲 അങ്ങേക്ക് ഉചിതമായ പ്രതിഫലം നൽകട്ടെ ആമീൻ !
Aameen
Yes
Aameen🤲🏻
Jazakallah khair... ഒരുപാട് നാളായുള്ള സംശയം നീങ്ങി...
ഉസ്താദിന് അള്ളാഹു ബർകതും റഹ്മത്തും നൽകട്ടെ നല്ല അറിവാണ് തന്നത്
Aameeen🤲🏻
ഒരുപാട് തെറ്റിദ്ധാരണകളും സംശയങ്ങളും മാറി കിട്ടി.അൽഹംദുലില്ലാ....
അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ! ആ മീൻ...
അൽഹംദുലില്ലാഹ് ഒരു പാട് നാളത്തെ സംശയത്തിന് വ്യക്തമായ ഉത്തരം ലഭിച്ചു. ഉസ്താദിന് അർഹമായ പ്രതിഫലം നാഥൻ നൽകട്ടെ ആമീൻ🤲🤲🤲
Aameen
Aameeen🤲🏻
അൽ ഹംദു ലില്ലാ. ഉപകാരപ്രദമായ ക്ലാസ്സ് . അളളാഹു അർഹമായ പ്രതിഫലം തരട്ടെ . ആമീൻ
Jazakkallah khair
അമുഖം പറഞ്ഞത് നന്നായി.
നല്ല വിശദീകരണം.
Ithu pole deen prayunna makkale jangalkum nalkanee Allah. Alhamdulillah Something Outstanding. Mashaallah
അൽഹംദുലില്ലാഹ്, വളരെ ഉപകാരപ്രദമായ അറിവായിരുന്നു.
MashaAllaha വളരെ ഉപകാരപ്രതമായ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
ഉസ്താദിന് അർഹമായ പ്രതിഫലം അള്ളാഹു തന്നു അനുഗ്രഹിക്കട്ടെ ആമീൻ
Aameen
അറിവില്ലായ്മ മുഉലം എത്രയോ കാലം ഖുർആനിൽ നിന്നുയും വിട്ടു നിന്ന്..... വളരെ ഉപകാരപ്രദം. ജസകല്ലാഹ്.
Sahodari ithil idheham oru theliv Polm paranjilla...oru hadeeso onnm...just idheham urappichang parayukayanu cheythath periods samayath Qur'an thodathe othamenn....ith vare oridathum kettittillatha oru karyam
പതിവായി ചൊല്ലുന്ന ദിക്റിൽ ഉൾപ്പെട്ട ഖുർആൻ വചനങ്ങൾ ചൊല്ലാമെന്നല്ലാതെ, ഖുർആൻ പാരായണം ഹറാമാണ്. ഹൈറായ കാര്യങ്ങൾ ചെയ്തിട്ട് ഷെർറിലേക്ക് പോകല്ലേ
Thank you usthad very very thanks 🙏 quran oathan pattumuo ennullath kure aayitt njan anweshichukondirikkunna onnayrunnu...palarum palathum paranju but now cleared all 😍👍👍👍thettaya dharanakal palarilum makkale padippikkan polum oru aayath oathan polum Padilla ennu vijarichirikkunnavarund ee lokath..quran padikkan padilla,padippikkan padilla ..dikrukal and duakal mathrame Othan padullu ennuokke...prathifalam aahrahich quranile vere onnum oathan padilla ennuokke..sangadamanu kure days periods ullavarkokke quran othan pattathe...Allahu usthad inu deergayuss tharatte..Aameen
Athrayo കാലമായുള്ള സംശയം മാറിക്കിട്ടി അൽഹംദുലില്ലാഹ്
Alhamdulilah... super class❤❤
ഉസ്താസ്താദിന്റെപ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണം
ജസ്ക്കല്ലഹു ഹൈർ വളരെഉപ കാരമുള്ള ക്ലാസ്സിൽ അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
Aameen👌
Aameen
Ameen
Aameen
Masha allah ഞാൻ ചോദിച്ചിരുന്നു cmntil ഇതിനെ കുറിച് thank you so much jazakallahh
അൽഹംദുലില്ലാഹ് ഒരുപാട് അറിവുകൾ കിട്ടി
അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക ചാനലുകളിൽ ഒന്ന്...
Valare useful aayittulla topic. Jazakallah khair
വളരെയധികം പ്രയോജനപ്രദമായ ക്ലാസ് جزاك الله خيرا كثيرا في أسرتك الكريمة
Usthade valare nanni undu😢
നല്ലൊരു അറിവ് അള്ളാഹു അനുഗ്രഹികടെ എനിക്കു കടുബതിനു ദുആ ചെയണം
Alhamdulilla.very useful video
Barakallahu feek
Jazakallahu khairan kaseera for this wonderful speech
Allahu namme evareyum avante jannathul firdawsil orumich koottatte
വല്ലാത്ത മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് ഇങ്ങനത്തെ പല അഭിപ്രായം, എന്റെ 6ദിവസം ഞാൻ ഒരു ദിക്ർ പോലും ചെയ്യാതെ കടന്നുപോയി...
Jazakallah khair🤲
അറിയാൻ ആഗ്രഹിച്ച ക്ലാസ്സ്
Alhamdulillah kettathilum arinjathum santosham specially quran reciting
ഒരു പാട് അറിവ് കിട്ടി. ആർത്തവ സമയത്ത് ഞാൻ ഖുർആൻ ഓതാറില്ലായിരുന്നു. ഏതൊക്കെ യോ ഉസ്താദ് മാർ പറഞ്ഞുള്ള അരിവായിരുന്നു അത്.36 വയസ്സായി എനിക്ക്. ഖുർആൻ ന്റെ വിഷയത്തിൽ എനിക്ക് ഒരുപാട് നഷ്ടം സംഭവിച്ചു പോയി 😥. ഉറങ്ങാൻ കിടക്കുമ്പോൾ പതിവാക്കിയിരുന്ന ആയത്തുൽ കുർസി പോലും ഓതാറില്ലായിരുന്നു.
Ma Sha Allah, Alhamdulillah.
JazakAllah khair for this beneficial class.
Alhamdulillah valare kaalathe ende samshayangalkulla marupadi alhamdulillah ente rabb etra valyavananu 😢
Assalamu Alaikum. Kure varshangalayi manasil kond nadanna pala thettudhaaranakalum pramaanangalil illathath aanennu mansilaaki thanna usthad nte ee class valare upakaara pradham aayirunnu. Jazakallah khair.
Qran സ്പർശിക്കരുത് എന്ന് പറഞ്ഞതിന്റെ പൊരുൾ കുർആൻ ഓതാനെ പാടില്ല എന്നല്ലേ ഉസ്താദേ അപ്പോ പിന്നെ മറ്റു വഴികളിലൂടെ ഓതാൻ പാടുണ്ടോ. Matella arivukalum clear aayi👍ningalk padachon nanma varuthatte🤲.
Quran otham.sparshikkaan padilla
Enthenklm theliv undo ...hadeesoo vallathm
Periods samyath Katham theerkan padundo
جزاك الله خيرا
നന്നായി ഉപകാരപ്പെട്ടു...👍👌
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ..
sago o do
Mashallah😍വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ 😍
Alhamdulillah allahuvinte thripthiyilayi jeevikkanum maranappedanum allahuvenee thaufeeq nalkane 😥🤲😥
Alhamdulillah very useful video
Ithrayum visadamayi paranju thannathinu Allahu arhamaya prathibhalam nalkatte
Ma sha Allah very informative jazaakkallahu khairan
Thankyou.usthad
Ya Allah
Jazakallah khair.
Yr class is outstanding👍
Ma sha allah..
നല്ലവിഷയം ഉസ്താതെ
Subhanallah. Alhamdulillah,ente valare kalathe samshayamanu usthad dooreekarichu thannath. Jazakallahu khaira
Alhamdulillah.....upakara pradhamaaya ariv labhichuu...
മുസ്ഹഫിന്റെ വിഷയത്തിൽ ഒരു സംശയമുണ്ട്.
പ്രവാചകന്റെ കാലത്ത് മുസ്ഹഫിന്റെ പകർപ്പ് ഉണ്ടായിരുന്നില്ല.എല്ലാവരും തന്നെ പകർപ്പ് ഇല്ലാതെയാണ് പാരായണം ചെയ്തത്. പിന്നെ ഏതൊരു അടിസ്ഥാനത്തിലാണ് മുസ്ഹഫിൽ സ്പർശിക്കാതെ പാരായണം നടത്താം എന്ന അനുമാനത്തിൽ എത്തുന്നത്?
ഉസ്താദിന്റെ മറുപടി പ്രതീക്ഷിക്കുന്നു...
വിനയപൂർവ്വം..🤝
നമുക്ക് മനപ്പാടം അറിയുന്ന ഖുർആൻ നമുക്ക് പാരായണം ചെയ്യാം. ഖുർആൻ തോടേണ്ട ആവിശ്യം ഇല്ല
അൽഅംദൂലീലാഅസാലാ മുഅലയികൂം സുബ്ഹനാലാ ഇത്രയും പറഞ്ഞു കേൾക്കാൻകഴിഞ്ഞു മഷാഅല്ലാ
Masha allah. Alhamdulillah. Upakarapradamaya speech. Jazakhallah khir.
Sukren. Jazakumullahu khair. വളരെ ഉപകാര പ്രദമായ vishayam👍
ഉസ്താദെ, ദയവായി ആർത്തവ സമയത്ത് ഖുർആൻ തൊടാതെ ഓതാമെന്ന് വ്യക്തമാക്കുന്ന ഒരു ഹദീസ് എങ്കിലും പറഞ്ഞു തരൂ.... വിശ്വസിക്കാൻ പറ്റുന്നില്ല.... ഇത് സത്യമാണെങ്കിൽ വളരെ ഉപകാര പ്രദമായ ഒരറിവാണല്ലോ അതു കൊണ്ടാണ്.....
أحسن الله لك جزاك الله الخير 🍃
و بارك الله فيك 🎀
Mashaallah jazakallahi hair
Aameen,, aameen,, valare santhosham usthadee,,, ellam valare vykathamayi paranhu thannuu,,, allahu thankale anugrahikkatte,,, aameen..... Enikkarivillayirunnu ee vishyathil,, usthadinde lailathul qadr kittanulla marathabakal enna classilanu njan athu sradhichath,,, usthadinde editorude no il samshayam ayachirunnu,,, avar marupadi thannirunnu,, ippol onnum koodi nalla vannam thanne karyanghal manassilayi,, enik makkal oothumpol thettunnath thanne paranhu kodukkan pediyayirunnu... Alhamdulillah ippol ellam clear aayi,,, thankalkum ithinu pinnil pravarthikkunnavarkum Allahu dheerghayussum aarogyavum nalkumarakatte,,,, aameen...... Prarthanayil ulpeduthamoo....
Aameen yarabbal aalameen. Nalloru class ayirunnu. Alhamdulillah
Alhamdulillah ..Masha allah ..barakallaha feekum.
Alhamdulillah 👍
JAZAAKUMULLAHU HAIRAN❤❤❤🤲
Alhamdullilah jazakallah 👍
Very help full thank you so much❤jazakkallah khyr🌹
Jazakallah khair n kaseera 💥
ജെസ്സകല്ലാഹ് ഖൈർ good speech
Ustad... Jazakallah khair for this beneficial class....
Barakallahu feek 💐🖐👍
അറിയാൻ ആഗ്രഹിച്ച വിഷയം.. Jazakallah khai
Orupaad samshagangal theernnu👏
جزاكلله خير
Masha Allah upakara prathamaaya arivukal nalkiya usthathinu allahu valare valiya prathiphalam nalkatte Aameen Aameen Aameen yaarabhal Aalameen🤲🤲🤲
Aameen yaa allaah
Jazakallaaah khair
Assalamu alaikum ustad, thank you very much for this speech.
Ithupole thanne best channel aaaan alfurqan channel
Mashallaha good masseage👍👍
Jazzakkallahu khairan keseerah
Masha Allah
Jazakkallahu khayr..
Jazakallah khair....👍👍👍👍👍
جزاكم الله خيرا، وبارك الله فيكم
Jazakkallah khair..
Thnku🥰🥰🥰
Valare upakarapradamaya karyam.h
Ella samshayavum maarikitti Alhamthulillah🌳🌳🌳🌳🌳
Valare upakaaram.
Masha Allah one of the my fvrt stroller 🤝
Jazakallah khair ✨🙌
കൊറേ സംശയം മാറി അൽഹംദുലില്ലാഹ്
വളരെ ഉപകാരമാവും
Jazakallahu kahir informative 😊
Very useful videoo
جزاكم الله خيرا واحسن الجزاء
Alhamdulillah, very good speech
Ma Sha allah👍👍
Useful topic
وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ......ماشاءاللہ....... جزاك اللهُ......سبحان الله.....الحَمْدُ ِلله......الله أكبر......أَسْتَغْفِرُ اللّٰه.....أَسْتَغْفِرُ اللّٰه.......أَسْتَغْفِرُ اللّٰه........ എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന വിഷയം :..... ഈ വിഷയത്തെ പറ്റി വലിയ കുപ്രജാരണമാണ് എപ്പോഴും നടന്ന് കൊണ്ടിരിക്കുന്നത്......... അല്ലാഹുവേ ഞങ്ങൾക്ക് ഉപകാരപ്രദമായ അറിവ് നൽകണേ...... അല്ലാഹുവേ ഞങ്ങളിൽ വന്ന് പോയ ചെറുതും വലുതുമായ എല്ലാ പാപങ്ങളും പൊറുത്ത് മാപ്പാക്കണേ....... അല്ലാഹു വിന് ഇഷ്ടപ്പെട്ട അടിമകളുടെ കൂട്ടത്തിൽ നാഥൻ ഉൾപ്പെടുത്തട്ടെ..... ആമീൻ
Ameen
Aameen
Alhamdulillah, very nice class.