Menstrual Cup | Mothers Channel Priya പറയുന്ന പോലെ ഈ സൈഡ് ഈഫക്ടസ് ഒക്കെ ഉണ്ടോ ഇതിന് | Dr Sita | Live

Поделиться
HTML-код
  • Опубликовано: 29 сен 2024
  • #Wellness #Gynecology #SexualHealth #MindBodyCare #sexologist #storytelling #drsita #motivation #food #childhealth #parenting
    Welcome to Dr. Sita's Mind Body Care
    🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects.
    🌟 Explore Holistic Wellness with
    Dr Sita’s Mind Body Care ( here in this Malayalam channel )
    Dr Sita’s Mind Body care - English
    Mind Body Positive With Dr Sita
    🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being!
    📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur .
    For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗
    🔗 Stay Connected:
    Instagram: / drsitamindb. .
    Visit Our Website: www.drsitamind...
    Join our community dedicated to holistic well-being and embark on a journey to a healthier, happier you.

Комментарии • 1,3 тыс.

  • @lakshmis4265
    @lakshmis4265 3 месяца назад +1141

    Insert ചെയ്യാനുള്ള പേടി കൊണ്ട് menstual cup യൂസ് ചെയ്യാത്ത ആരെങ്കിലും ഉണ്ടോ, എന്നെപോലെ?? 😐😐

    • @llovegod8107
      @llovegod8107 3 месяца назад +10

      Und

    • @minuashas4728
      @minuashas4728 3 месяца назад +5

      Unde

    • @AswathySumesh-ne7ui
      @AswathySumesh-ne7ui 3 месяца назад +41

      Enikum pedi oke ayirunnu. But oru vattam use cheythal pinne pad use cheyyan thonnilla. Atrakk comfort anu. 😊

    • @awesomelife2116
      @awesomelife2116 3 месяца назад +2

      😢

    • @GreeshmaPonnus-u1t
      @GreeshmaPonnus-u1t 3 месяца назад +14

      Pedi adhyam ondakum but use akkyal orikkalim pad lekk thirich pokilla😊

  • @chikkoozz320
    @chikkoozz320 3 месяца назад +14

    Njanum ahh video kandittt aake sangadam aayitt irikkuaayirunnu..cup use cheyth nalla comfort aayi vannappazhekkum ..ahh video kand ini vakkandaa nn plan cheyyaayirunnu.. really thanku Dr. for this video

  • @SruthiAnandu-wd7mx
    @SruthiAnandu-wd7mx 3 месяца назад +1

    Njanum aa video kandirunnu.athinu shesham sita mamnte videoykkayi wait ayirunnum.maminte video kanda shesham anu njanum Cup use cheythu thudangiyathu.eppl 1 year kazhinju😊

  • @anuja_98
    @anuja_98 3 месяца назад +2

    Thanks a lot mam because that video made me think wrongly. Menstrual cup is very helpful physically and mentally🤗🤗🤗

  • @kayinilanila
    @kayinilanila 3 месяца назад +2

    Basic 10th biology padicha oralk manasil avunathu alle ullu.. Bloodcells potti pokila, utrine wall shedding avunathu thirich uteresilek keri pokula enoke?? Kuduthal alkarkum cup vekumbo infection avunath proper hygine nokathathu kond anu. Cup promote cheytha doctors may be padnthe company promoters avan chance und.ee fibroids, cyst enokey parayunath okey pads upayopgikunavarkum ile????

  • @kavithavprince7792
    @kavithavprince7792 3 месяца назад +4

    Good reply...I am using menstrual cup since 2018... (6 years) No side effects I got...I am also wearing copper t ....no discomfort I have found between copper t and menstrual cup

  • @ifrafazi7160
    @ifrafazi7160 3 месяца назад

    Thanks madam,
    Njanum..priyayude vdo kanddirunnu.ippo..samshayamm mari

  • @leenasunilleena952
    @leenasunilleena952 2 месяца назад

    Pinne. Nannayittu clean cheythal oru infectionum undavilla Nannayi thilapichu dry akki use cheythal orukuzappavum yilla

  • @jickscylijeev284
    @jickscylijeev284 3 месяца назад

    Nyan ethu varae use cheythattilla menstrual cup. pad aanu use cheyyunathu ethu vare problems ella. Itchingum onnum ella.. pinna period pantyum use cheyyarund. Oroo thavanayum change cheyumpolum wash cheythittae puthiyathu vekku. Arum anganae cheyyan paranjittalla but athanu sheelam....

  • @rekhajijupallana3210
    @rekhajijupallana3210 3 месяца назад

    ഞാനും കണ്ടു പേടിച്ചു, blood കാര്യേം പറഞ്ഞപ്പോ കൂടുതൽ ടെൻഷൻ ആയിരുന്നു കുറച്ചു മാസം ആയതേ ഉള്ളു cup ഉപയോഗിച്ച് നോക്കിട്ടു.. അടിപൊളി ആണ്.... സമാധാനം ആയി. 🥰🥰🥰 മാഡം 🙏🙏🙏

  • @VastraCouture
    @VastraCouture 3 месяца назад +2

    The funny thing is she is making videos mostly on child health.... Enthu base il anu video cheyyunne enn aarkkariyam... Oru alengilum video il ulla karyam kuttikalil pareekshikkathe irikkilla...

  • @mridhulavinod9934
    @mridhulavinod9934 3 месяца назад

    Thank you doctor for your valuable information ❤😊

  • @NisiyaRazak
    @NisiyaRazak 3 месяца назад

    ഞാനും ആ വീഡിയോ കണ്ടു ഷോക്കായി ഇരിക്കുവായർന്നു.. Thank you dr👍👍👍

  • @taekook4405
    @taekook4405 3 месяца назад

    ഞാൻ ഈ വീഡിയോ കണ്ടിരുന്നു. ഒന്നര കൊല്ലം ആയിട്ട് menstural cup use ചെയുന്ന oraalan ഞാൻ. എനിക്ക് Agana ഒരു side effects um vennitila. Njn ath comment box l paranjitundaairunnu. Aa penn കാരണം koreee ആളുകൾക്ക് തെറ്റായ ഒരു അറിവ് aan kittiyath. Comment Box vaayichaal namukk mansilavum.

  • @shaheerathanzeel5102
    @shaheerathanzeel5102 3 месяца назад

    Thank you so much ma'am. അതിൽ പറയുന്ന കാര്യങ്ങൾ ഒട്ടും ആധികാരികയില്ലാന്ന് തോന്നിയിരുന്നു (especially backflow of period blood😅). എന്നാലും ma'am വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി.❤❤❤ എങ്ങനെയാണാവോ ഇവർക്കൊക്കെ ഇത്രേം confidencil മണ്ടത്തരം പറയാൻ പറ്റുന്നത്... 😮

  • @sanamaju3653
    @sanamaju3653 3 месяца назад

    Menstrual cup insert cheyyan alla paad. Adu thirich edukkan aan. enikk adoru valiya task aan

  • @Ummakutapes
    @Ummakutapes 3 месяца назад +3

    ഡോക്ടറേ.... മെൻസ്ട്രകൻ കപ്പൽ കൊണ്ടു ള്ള പ്രശ്നങ്ങൾ ഇപോഴും ഗവേഷണതിലാണ്

    • @drsitamindbodycare
      @drsitamindbodycare  3 месяца назад +1

      athu lokathile ella karyangalum , health related and not..ellam gaveshanatthil thanne aanu alle?

    • @Ummakutapes
      @Ummakutapes 3 месяца назад +1

      @@drsitamindbodycare ആണ്..പക്ഷേ ഗവേഷണത്തിൽ മെൻസ് ട്രക്ഷൻ കപ് യോനിഭിത്തിയുടെ ടൈറ്റ്നസ് കുറകുമെന്ന സംശയം ഉയർന്ന് കാണികുന്നുണ്ട്ൽ.പിന്നെ പ്രോപർ ആയ മാറ്റാതവർക് വേറെ പ്രശ്നങ്ങളും... ഏതായാലും ഞാൻ പാഡിനും കപിനും ടാംപൂണിനുമൊകെ എതിരാണ്... എല്ലാത്തിനും അതിന്റേതായ മോശമുണ്ട്...

  • @NeethushibunithyShibu
    @NeethushibunithyShibu 3 месяца назад

    Super information mam

  • @sujakaviraj5727
    @sujakaviraj5727 2 месяца назад

    ഞാൻ ഉപയോഗിച്ചിരുന്നു സൂപ്പർ ആണ്

  • @Mylife-ck7cz
    @Mylife-ck7cz 3 месяца назад

    Thank you dr😊..

  • @deepapratheesh9743
    @deepapratheesh9743 3 месяца назад +203

    താങ്ക്സ് മാം. ഞാൻ വർഷങ്ങളായി കപ്പ് ഉപയോഗിച്ചുവരുന്നു. ഇതുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.എനിക്ക് നല്ല വണ്ണമുണ്ട് കൂടാതെ നല്ല ബ്ലീഡിങ്ങും ഉണ്ട് .എനിക്ക് ഇനി പാഡ് ഉപയോഗിക്കുന്നതിനെക്കുറിച് ചിന്തിക്കാൻ പോലും വയ്യ.ആ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ചെറിയൊരു ഭയം തോന്നി. ഒരു ഗൈനക്കോളജിസ്റ്റിനോട് സംശയം ചോദിക്കാൻ ഇരിക്കുകയായിരുന്നു. മാമിന്റെ വീഡിയോ എന്നെപ്പോലുള്ള കുറേ സ്ത്രീകൾക്ക് സമാധാനമാണ്. Thank you❤❤❤❤❤.

    • @aswathiaswathi.p.p4640
      @aswathiaswathi.p.p4640 2 месяца назад

      Sathyam nmk nalla Confidence aayit use aakuannu👍 thank you mam for the useful video❤❤🥰

    • @Sameera-o5i
      @Sameera-o5i 2 месяца назад

      Njanum pedichu

  • @athiraasokan4206
    @athiraasokan4206 3 месяца назад

    Thank you dr❤

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 3 месяца назад +184

    *എന്റെ പീരീഡ്‌സ് ടൈം ടെൻഷൻ ഇല്ലാതെ മാറ്റിയത് മെൻസ്‌ട്രേൽ കപ്പ് ഉപയോഗിക്കാൻ തുടങ്ങിയ ശേഷമാണു ഇപ്പോ മൂന്ന് വർഷത്തോളമായി ഉപയോഗിക്കുന്നു മാമിന്റെ വീഡിയോ വളരെ ഉപയോഗപ്രദമായി 🥰*

    • @kavya8469
      @kavya8469 3 месяца назад +2

      Eth brand aanu use cheyyunne.. Enik vangana

    • @chandral5979
      @chandral5979 3 месяца назад +3

      Femi cup nallathanu

    • @azlan-zayd
      @azlan-zayd 2 месяца назад

      ​@@kavya8469nimyaa നല്ലതാണ്

    • @neethuvipinesh1199
      @neethuvipinesh1199 2 месяца назад

      Pee safe super aan​@@kavya8469

    • @maneeshakm7242
      @maneeshakm7242 2 месяца назад +1

      Open aakathe irikkunnath nth konda . 1st time use cheithappo ingane presnm undayirunno?

  • @shahlaanver1235
    @shahlaanver1235 3 месяца назад +290

    ഞാൻ പേടിച്ചു് നിൽക്കായിരുന്നു. മെൻസ്‌ട്രുൽ യൂസ് ചെയ്യുന്നത് ഒരു ഭാഗ്യം ആയിട്ടാണ് കാണുന്നെ, ഇപ്പോൾ സമാദാനമാമായി

  • @Chotakutteezz123.
    @Chotakutteezz123. 3 месяца назад +92

    എൻ്റെ ദൈവമേ ഞാൻ മനസിൽ കണ്ടത് ഡോക്ടർ മാനത്ത് കണ്ടു. തീർച്ചയായും ഡോക്ടർ പറഞ്ഞ ആ പ്രിയയുടെ വീഡിയോ ഞാൻ കണ്ട് പേടിച്ച് മാമിനോട് സംശയം ചോദിക്കാൻ നിൽക്കുവായിരുന്നു. BiG TNKu Dr

  • @Aami.751
    @Aami.751 3 месяца назад +444

    താങ്ക്സ് മാം.. ആ വീഡിയോ കണ്ട് ഞാനും ടെൻഷൻ അടിച്ചുപോയി. മാമിന്റെ വീഡിയോ കണ്ടാണ് ഞാനും കപ്പ്‌ ഉപയോഗിച്ച് തുടങ്ങിയത് ഇപ്പോ 4 വർഷമായി. ഇനി പാടിലേക്ക് തിരിച്ചുപോകുന്നത് ആലോചിക്കാൻ കൂടി വയ്യ അത്രക്ക് ഭാഗ്യം ആണ് കപ്പ്‌ . പീരിയഡ് ആണെന്ന ടെൻഷൻ പോലും ഉണ്ടാവാറില്ല. പോരാത്തതിന് ഞാൻ പറഞ്ഞത് കേട്ടു എന്റെ കുറച്ചു ഫ്രണ്ട്‌സ് വാങ്ങി അവരും ഇപ്പോ ഹാപ്പി ആയി ഉപയോഗിക്കുന്നു. ഈ വീഡിയോ കണ്ടപ്പോൾ ആകെ ടെൻഷൻ ആയി. ഇനി സൈഡ് എഫക്ട് വരുകയാണെങ്കിൽ എനിക്ക് വരണേ അവർക്കൊന്നും വരല്ലേ എന്ന് വരെ ചിന്തിച്ചു. താങ്ക് യു മാം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ 🙏🏻

    • @devdhyan1422
      @devdhyan1422 3 месяца назад +7

      Njan ഇടണം എന്ന് ഉദ്ദേശിച്ച കമന്റ്‌ 🥰🥰🥰🥰🥰

    • @mohammedrazin4333
      @mohammedrazin4333 3 месяца назад +4

      Njaanum tension aayin

    • @shamnathoufeek
      @shamnathoufeek 3 месяца назад +2

      Same here

    • @RESHMIO-c1e
      @RESHMIO-c1e 3 месяца назад +1

      Same hear.

    • @ckdeepthi7051
      @ckdeepthi7051 3 месяца назад +3

      ഞാനും ഇടാൻ ഉദ്ദേശിച്ച കമന്റ്

  • @FzF1348
    @FzF1348 3 месяца назад +161

    ആ വീഡിയോ കണ്ടപ്പോൾ ഈ ഡോക്ടർ അതിനൊരു മറുപടി നൽകിയെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു

  • @raizameharin3213
    @raizameharin3213 3 месяца назад +37

    Dr ഉടെ ചാനൽ കണ്ടിട്ടാണ് ഞാൻ കപ്പ്‌ യൂസ് ചെയ്തത് ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു. എന്റെ പീരിയഡ്സ് ഏറ്റവും സുരക്ഷിതവും സമാധാനവുമായി പോകുന്നത് കപ്പ്‌ യൂസ് ചെയ്യാൻ തുടങ്ങിയതിന് ശേഷം ആണ്. ഒരുപാടു പേർക്ക് റെക്കമെന്റ് ചെയുകയും ചെയ്തു. എന്നാൽ രണ്ടു ഡേയ്‌സ് മുൻപ് ഒരു ഫ്രണ്ട് എന്നോട് ഇവരുടെ വീഡിയോ കണ്ടിട്ടു പറഞ്ഞു ഞാൻ ഇതു യൂസ് ചെയ്യില്ല ഇതിനു ഒരുപാടു സൈഡ് എഫക്ട് ഉണ്ട് 🙄എന്നൊക്കെ. Dr ന്റെ വീഡിയോ കണ്ടപ്പോ സമാധാനം ആയി. ഇപ്പോ തന്നെ അവൾക് ഞാൻ ഈ വീഡിയോ ഷെയർ സെൻറ് ചെയ്യട്ടെ. Thank u Dr❤

  • @subhaleela7795
    @subhaleela7795 3 месяца назад +265

    ആ വീഡിയോ കണ്ടപ്പോൾ തന്നെ വിശ്വാസ്യത ഇല്ലെന്നും ആ കുട്ടിക്ക് ഇതേ കുറിച്ച് ഒരു വിവരവും ഇല്ലെന്നും മനസിലായി. ഒരു ഡോക്ടറുടെ വ്യക്തമായ വിശദീകരണം ശരിക്കും ആവശ്യമായിരുന്നു. Thanks Mam

    • @rubiahaneef8675
      @rubiahaneef8675 3 месяца назад +6

      RUclipsr promotion collab cheyum, apol sadanam kollam ennu പറയും, but collab te cash kitathe Varumpol ingane ethiru പറയും

    • @su84713
      @su84713 3 месяца назад +2

      @@rubiahaneef8675 ആണോ? സത്യം ? കഷ്ടം കേസ് കൊടുക്കണം😢😢

    • @rubiahaneef8675
      @rubiahaneef8675 3 месяца назад +3

      Angane alla എങ്കിൽ അവർ a Videoyil menstrual cup enthinu kanikkanam? Njn use cheythathu e cup ennu paranju oru cup kanikkunnudu, use cheyunnavarkku athu ethu brand ennu manasilakum

    • @bhavyathaanoop3935
      @bhavyathaanoop3935 2 месяца назад

      Thank you mam

    • @samayakumaris
      @samayakumaris 2 месяца назад

      Mam ethanu nalla menstrual cup of company

  • @smitharenjith5093
    @smitharenjith5093 3 месяца назад +100

    ഞാൻ വിശ്വസിച്ചിരുന്നില്ല ഈ കുട്ടിയുടെ വീഡിയോ. ഞാൻ menstrual cup use ചെയ്തു തുടങ്ങിയത് sita doctor ന്റെ വീഡിയോ (regarding menstrual cup) കണ്ടിട്ടാണ്. It's really helpful
    Tension free period

    • @sujimanickam45
      @sujimanickam45 3 месяца назад +2

      Njanum menstrual cup use cheyyunatha infertility anubavikunathumanu aa video kandu tension ayi but njan Sita madathinte video kandu apo enik confident undaayi. Othiri doctorsnte video kandu ellavarum positivayitanu paranjath. Thanks mam

    • @ponnuzz...898
      @ponnuzz...898 3 месяца назад +2

      Same.. ഞാനും മെൻസ്‌ട്രുൽ കപ്പ്‌ യൂസ് ചെയ്യാൻ തുടങ്ങിയത്. Mam ന്റെ വീഡിയോ കണ്ടിട്ടാണ്...Thanks mam...

    • @sreelakshmygopan
      @sreelakshmygopan 3 месяца назад +1

      ​@@sujimanickam45 ഒരിക്കലും അല്ല. ഞാൻ 2 years ഉപയോഗിച്ചിട്ട് എനിക് ഒരു മകൻ ഉണ്ടായി .cup കൊണ്ട് ഒരിക്കലും infertility ഉണ്ടാകില്ല

    • @ancyaa9354
      @ancyaa9354 3 месяца назад

      Njanum mam nte video kandu 5 yrs aayitu cup use cheyyunund. Medical professional ayathukond thanne aa video kandapo mam thanne athinu reply kodukkanamennu agrahichatha😊

    • @sreejayan1012
      @sreejayan1012 3 месяца назад

      എനിക്ക് pad upayogichappo ulla budhimutt onnum cup upayogikkumbo illa❤. Enthu comfort aanu. Last day edukkan budhimutt thonnarund. Athoru prasname alla🥰

  • @jalanthakg
    @jalanthakg 3 месяца назад +80

    ഞാൻ ആ വീഡിയോ പകുതി പോലും കണ്ടില്ല. വിഡ്ഢിത്തമാണെന്ന് അപ്പോഴേക്കും മനസിലായി

  • @AnuJames-rr9jj
    @AnuJames-rr9jj 3 месяца назад +52

    കപ്പ്‌ വാങ്ങിയതിന്റെ പിറ്റേ ദിവസം ആണ് ഞാൻ ആ വീഡിയോ കണ്ടത്. എനിക്കത് അന്നേ വിശ്വാസ യോഗ്യമായി തോന്നിയില്ല. Biology ആണ് ഞാൻ പഠിച്ചത്. എന്റെ ഒരു ചെറിയ വിവരം വച്ച് യൂട്രസിലേക്ക് ബ്ലഡ്‌ തിരിച്ചു കയറില്ലന്ന് അറിയാമായിരുന്നു. മിക്കവാറും സാനിറ്ററി napkin കമ്പനി ക്കാർ ഏർപ്പെടുത്തിയ ആളായിക്കൂടെന്നില്ല

    • @dhanyat3560
      @dhanyat3560 2 месяца назад

      ഞാനും വാങ്ങിയതും ഇത് കണ്ടതും tension ആയി

    • @kadeejat5487
      @kadeejat5487 2 месяца назад +1

      😂

  • @biologyworld4866
    @biologyworld4866 3 месяца назад +53

    ഇങ്ങനെ പ്രതികരിച്ചതിനു നന്ദി മാഡം 🙏🏼ഇത് പോലെ കുറേ youtubers ഉണ്ട് ഒരു ക്വാളിഫിക്കേഷൻ പോലും ഇല്ലാതെ medical കാര്യങ്ങൾ പറയും.... Mailny Hair nd Skin care....

    • @RemyaAvin
      @RemyaAvin 3 месяца назад +2

      സത്യം

  • @jisyaggah4624
    @jisyaggah4624 3 месяца назад +20

    Cup ഒഴിവാക്കുന്നത് ആലോചിക്കാൻ പോലും വയ്യ... 😍dr thank u so much

  • @mubashirahaneefa9646
    @mubashirahaneefa9646 3 месяца назад +63

    ഞാൻ ഇതുകേട്ട് ഞാനും ഒന്ന് പേടിച്ചു 5 വർഷത്തോളം ആയി ഉപയോകിക്കുന്നു ഇപ്പൊ സമാദാനമായി.

    • @nusaibanusimuni6933
      @nusaibanusimuni6933 3 месяца назад

      ഞാൻ ഉപയോഗിച്ച് പക്ഷെ ഓപ്പണാവുന്നില്ല അദെന്താ 😢

    • @mubashirahaneefa9646
      @mubashirahaneefa9646 3 месяца назад +1

      ആദ്യം എന്റേതും അങ്ങിനെ ആയിരുന്നു പിന്നെ വിഡിയോ ഒക്കെ കണ്ടു ട്രൈ ചെയ്തു. വെക്കുമ്പോൾ ശ്വാസം പുറത്തേക്ക് വിടുക ടെൻഷൻ അടിക്കരുത് അപ്പൊ അവിടെ നിൽക്കും. ഒന്ന് ഉള്ളോട്ട് ആയിട്ടേ വിരൽ എടുക്കാവൂ. എന്നിട്ടും ആയിട്ടില്ലെങ്കിൽ രണ്ട് വിരൽ വെച്ച് ആദ്യം ഒരു ഭാഗത്തേക്ക് തിരിക്കുക എന്നിട്ടും ഇല്ലെങ്കിൽ ഓപ്പോസിറ് സൈഡിലേക്ക് പതുക്കെ അൽപ്പം തിരിക്കുക. പുറത്തേക്കുള്ള ആ വാല് പിടിച്ച് ഒന്നും ചെയ്യരുത് കപ്പിൽ തന്നെ പിടിക്കണം. ഇതിൽ ഏതെങ്കിലും ഒന്ന് ശെരിയാവും അപ്പൊ പിനീട് അത് ചെയ്താൽ മതി.

    • @aprilqueen3317
      @aprilqueen3317 3 месяца назад

      ​@@nusaibanusimuni69332-3 times try ചെയ്യൂ

    • @VastraCouture
      @VastraCouture 3 месяца назад

      ​@@nusaibanusimuni6933fold Sheri aavathonda... Insert cheithu open akunnillengil stem il pidichu cheruthayi onnu twist cheyyuka allengil kurachu mukalil randu finger use cheithu press cheyuka open akum... Stem il pidichu thazhekk valikkaruthu

  • @aaad242
    @aaad242 3 месяца назад +114

    ഞാൻ 3 വർഷം ആയി കപ്പ് ഉപയോഗിക്കുന്നു. പ്രിയെടെ വീഡിയോ കണ്ട് പേടിച്ച് ആദ്യം ഒരു സെറ്റ് കോട്ടൺ പാഡ് വാങ്ങി. പിന്നേം പേടി പോകാഞ്ഞിട്ട് ഇന്നലെ പോയി 450 rs കൊടുത്ത് ചീട്ട് എടുത്ത് gyanacology dr നെ പോയി കണ്ട് കപ്പ് നേ പറ്റി ഈ സംശയങ്ങൾ എല്ലാം ചോദിച്ചു🥲 dr ും പറഞ്ഞത് കപ്പ് നല്ലതാണ് മറ്റേത് എല്ലാം തെറ്റിദ്ധാരണകൾ ആണെന്നാണ്. നോക്കിക്കേ ഓരോരോ വീഡിയോ ആയിട്ട് ഓരോരുതർ വന്നു ചെയ്യുന്നതിൻ്റെ പ്രശ്നങ്ങൾ... ഞാനും ഈ mothers chanel റിപ്പോർട്ട് ചെയ്തിട്ട് വരാം. വെറുതെ മനുഷ്യൻ്റെ സമാധാനം കളഞ്ഞു ആയ പെണ്ണ്. ഞാൻ ഇനിയും കപ്പ് use ചെയ്യും🎉. Thank you doctor ❤❤

    • @Arn-h2d
      @Arn-h2d 3 месяца назад +8

      Ororuthare parayunna kett thullan nikkanath enthine... Vere paniyille

    • @Devuzz424
      @Devuzz424 3 месяца назад +1

      Njan 3 year ayyittu use cheyunnu anik pediyo infaction nnoo vannittilla comfortable aannu ❤ aarum pedikaanda ❤kkk😊kkk❤🤞👍

    • @chicku1993
      @chicku1993 3 месяца назад +4

      Dr ന് ആ കൊച്ചിനോട് എന്തോ വ്യക്തി വൈരാഗ്യം ഉള്ളപോലെ ആണ് തോന്നുന്നത്. അല്ലെങ്കിൽ കാര്യം പറഞ്ഞാൽ പോരേ കുട്ടിയെ ഇട്ട് പൊരിച്ചു കളഞ്ഞു 🤣

    • @chithrasoman2657
      @chithrasoman2657 3 месяца назад +18

      ​@@chicku1993 മണ്ടത്തരം പറഞ്ഞ് ആൾക്കാരെ കൺഫ്യൂസ് ചെയ്യുന്നവരെ ഇത് പോലെ പൊരിക്കണം😂

    • @aaad242
      @aaad242 2 месяца назад

      ​@@Arn-h2d aarkk aanekilum dout varum😢 pinne gynaecologist ne kandappol aanu samadhanam aayath. Samsgayam theerkkan pattiyallo, aare vishwasikkanam ennu ariyatha kalam aanu. Athintethaya specialist nodu chodichal pinne pedikkandallo

  • @Orumodernpichakkaari
    @Orumodernpichakkaari 3 месяца назад +1

    Cup വെച്ചോണ്ട് കാണുന്ന ഞാൻ 😂😂

  • @niranjanstime1404
    @niranjanstime1404 3 месяца назад +39

    Oru qualificationum illathe vaye thonneeth vilich paranju cash undakkalanu ippozhathe u tubers nte pani. Ith pole ulla karyagal, കുഞ്ഞുങ്ങളുടെ കാര്യങ്ങൾ എല്ലാം ഒരു qualified ayitullavar parayunnath kelkkuka. Doctor ingane oru vedio cheythathinu thanks alot..

    • @aminarashid9267
      @aminarashid9267 3 месяца назад

      Nik oru monum Mol und mon 4 yrs ullapo matto njn e kuttyde vdeo kandittundu appo kunjungale nokkunnathinte ntho oru vdeo nik enthanennu ippo orma illa oru aadhikarikathyum illathe nthokkeyo aanu parayunnath annu thanne nirthyatha ivarude vdeo kaanal always depend on doctors or hlth professionals.

  • @Karthika57874
    @Karthika57874 3 месяца назад +125

    ഞാൻ പേടിച്ചിട്ട് നിർത്താൻ പോകുവായിരുന്നു.കല്യാണം കഴിക്കാത്ത ഒരു കുട്ടിക്കും ഇത് വാങ്ങിച്ചു കൊടുത്തു. കുട്ടി ബിഎസ് സി നഴ്സിംഗ് ലാസ്റ് year ആണ്.ഗൈനകോളജിസ്റ്‌നോട് ചോദിച്ചിട്ട് ഉപയോഗിച്ചാൽ മതി എന്ന് പറഞ്ഞു.ഇത്രയും യൂസ്ഫുൾ ആയ സാധനം ഉപേക്ഷിക്കണം അല്ലോ എന്ന ടെൻഷനിൽ ആയിരുന്നു.താങ്ക്യൂ ഡോക്ടർ.....❤❤❤

    • @dreamzzzvlogzzz4446
      @dreamzzzvlogzzz4446 3 месяца назад +1

      Mee to

    • @dreamzzzvlogzzz4446
      @dreamzzzvlogzzz4446 3 месяца назад +2

      Innale vedio kandu njnm pedichuu.... Innu hospitalil poyapol ithine kurich njn chdchu no problem ennan paranjath

    • @sumayyayusuf5022
      @sumayyayusuf5022 3 месяца назад +1

      Ingale aadhikaarikathayillatha ethenkilum channel il aarenkilum parayunnathoke kett pedikkaan ninnaal athine samayam kaanu.

    • @lifamilife7573
      @lifamilife7573 3 месяца назад

      ഞാനും

  • @umakt-cx4nb
    @umakt-cx4nb 2 месяца назад +13

    Thanks Doctor.... എല്ലാവർക്കും സമാധാനവും, സന്തോഷവും നൽകിയതിന് കൂടാതെ യാതൊരു ബോധവുമില്ലാതെ കൃത്യമായ എവിടൻ സ് ഇല്ലാതെ ഒരു പബ്ലിക് ഫ്ലാറ്റ്ഫോമിൽ വന്ന് ലൂസ് ടോക്ക് ചെയ്യുന്നവർക്ക് ഒരു മറുപടി കൊടുത്തതിന്, ഒരുപാടു പേരുടെ പേടി, സംശയം ഒക്കെ മാറ്റിയതിന് വീണ്ടും നന്ദി സീതാ മാം .

  • @Banu93
    @Banu93 3 месяца назад +19

    ഞാൻ ആ വീഡിയോ കണ്ടപ്പോൾ പേടിച്ചു പോയി,, എന്നിട്ട് ഈ പ്രാവശ്യം periods ആയപ്പോ മനസില്ല മനസ്സോടെ കപ്പ്‌ use ചെയ്തത്,, ഇതിന്റെ സത്യവസ്‌ഥ അറിയണം എന്ന് ആഗ്രഹിച്ചിരുന്നു, thank you maam,,

    • @nandh219
      @nandh219 3 месяца назад +1

      ഞാനും പേടിച്ചു പാഡ് വെക്കേണ്ടി വരുമോ എന്നൊക്കെ ചിന്തിച്ചു. ഇന്നലെ periods ആയപ്പോ ഒരു പാഡ് വെച്ച് നോക്കി. പക്ഷെ അത് പറ്റാഞ്ഞിട്ട് ഞാൻ വീണ്ടും കപ്പ്‌ വെച്ചു. ഇപ്പോഴാ സമാധാനം ആയത്.

    • @hamdafathima9995
      @hamdafathima9995 Месяц назад

      njanum

  • @shadiat4317
    @shadiat4317 3 месяца назад +10

    Maam, ഞാൻ ഈ കുട്ടിയുടെ വീഡിയോ കണ്ടപ്പോൾ പൊട്ടത്തരം ആണ് പറയുന്നത് എന്ന് കമന്റ്‌ ചെയ്തിരുന്നു, articles lunk share ചെയ്യാനും പറഞ്ഞു.ഈ കുട്ടി പറയുന്നതൊക്കെ ശെരിയാണെന്നും nurse ആണെന്നും പറഞ്ഞു കുറേ പേര് എനിക്ക് reply ചെയ്തു. ഈ id യിൽ നിന്നു തന്നെ ആണ് ഞാൻ കമന്റ്‌ ചെയ്തത്. സമയമുണ്ടെങ്കിൽ ആർക്കും check ചെയ്യാം. More than 500 like+ 68 reples കംമെന്റിനു അനുകൂലിച്ചും എതിർത്തും വന്നിട്ടുണ്ട്.
    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ maam ന്റെ വീഡിയോ link share ചെയ്ത് കൊടുത്തിട്ടുണ്ട്. ആ കുട്ടിയുടെ വിഡിയോയിൽ.
    Thanks a lot maam. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ..👏🏻

    • @sefeenasalim4797
      @sefeenasalim4797 3 месяца назад +1

      ഞാൻ കണ്ടിരുന്നു... ഞാനും നിങ്ങളെ അനുകൂലിച്ചിരുന്നു.... കാരണം അത്രയ്ക്ക് വിവരക്കേട് ആയിരുന്നു അതിൽ പറഞ്ഞിരുന്നുന്നത്....അവർക്കത് പലരെയും വിശ്വസിപ്പിക്കാഞ്ഞും കഴിഞ്ഞു എന്നുള്ളതാണ്.

    • @shadiat4317
      @shadiat4317 3 месяца назад

      @@sefeenasalim4797 you're correct 😊

  • @SindhuP-fh1bi
    @SindhuP-fh1bi 2 месяца назад +2

    ഒലക്കയാണ്, ഞാൻ cup യൂസ് ചെയ്യിത്ത ആളാണ് enik ath set ആയില്ല
    കാരണം 1,5days ഉപയോഗിച്ച് കഴിഞ്ഞപ്പോൾ എനിക്ക് വല്ല തച്ചൊറി ച്ചിലും പ്രൈവറ്റ് partinte അവിടെ എന്തോ problem pole ,sex ചെയ്യുമ്പോൾ പോലും ഭയങ്കര വേദന 2week എടുത്തു enik redy aavan,
    Nex mont njan തുണി use cheyyithu aa month enik bleeding കൂടുതൽ ആയിരുന്നു ,correct ആയിട്ടുതന്നെ aanu njan cup use cheyyithathu 1hr കഴിയുമ്പോൾ ഞാൻ അത് ക്ലീൻ ചെയ്യുകയും ചെയ്യിതിരുന്ന്, എനിക് എന്തോ കംഫർട്ട് തോന്നുന്നില്ല,

  • @shahanack
    @shahanack 3 месяца назад +8

    എനിക്ക് ഒരു തവണ urinel infection, abdominal pain വന്നപ്പോ ഒരു ഡോക്ടറെ കണ്ടിരുന്നു മെൻസ്‌ട്രുൽ കപ്പ്‌ യൂസ് ചെയ്യാറുണ്ട് എന്നു പറഞ്ഞപ്പോൾ അധികം ഉപയോഗിക്കേണ്ട എന്ന് പറഞ്ഞിരുന്നു, പിന്നെ ഉപയോഗിച്ചിട്ടില്ല.

    • @rittydavid4623
      @rittydavid4623 2 месяца назад

      എനിക്കും വന്നിരുന്നു. പിന്നീട് മനസ്സിലായി ഞാൻ വച്ച പൊസിഷൻ correct അല്ലാത്തത് കൊണ്ട് ആണെന്ന്. Cup വച്ചതിനു ശേഷം യൂറിൻ പാസ്സ് ചെയ്തു നോക്കണം. പോകുന്നുണ്ടെങ്കിൽ പൊസിഷൻ correct ആണ്. നമ്മൾ വക്കുന്നത് ശ്രദ്ധിച്ചാൽ മതി.

    • @greenleaves869
      @greenleaves869 2 месяца назад +1

      Cleaning മെയിൻ ആണ്.

  • @sulaimansulai3245
    @sulaimansulai3245 3 месяца назад +2

    Mentral cup upayogikkunnaverk chila preshnaghel und
    Corona vaccination adukubozhum anthoram thallal aayirunnu ippol noku pala body disease undaakunnu cheruppakar marikkynu
    Naatile dr maark ippozhum vaccination side effect manassilayittilla😂😂😂

  • @DrRincybasheer
    @DrRincybasheer 3 месяца назад +10

    Thanku somuch mam for this video 🥰🥰🥰 iam a gynecologist.. After watching priya's video, i also made a reel about it in insta 🥰🥰wanted to make people aware regarding this ❤❤❤ as a newcomer to utube i dint get much reach for that reel hre... Felt sohappy wen i saw this video

  • @mahithamalu3658
    @mahithamalu3658 3 месяца назад +1

    ആരൊക്കെ ന്തൊക്കെ പറഞ്ഞാലും ഇനി ഞാൻ പാട് ഉപയോഗിക്കില്ല. ചത്താലും ശെരി. എനിക്ക് പാട് ഉപയോഗിക്കുന്നത് ചിന്തിക്കണേ pattilla🥴

  • @and8601
    @and8601 3 месяца назад +13

    Maam njn orikke uti aayappo oru gynaecologist ne kaanichappo ee cup edunna karyam aa dr rod parnjappo ath use cheyyandaa athra safe allaanna parnje..... Ennitt pedichitt njn nirthi annod parnj delivery kaynj athokke use cheyyaan thodangiyaa madheenn pinne aa dr enganeyum parnju kore drsokke ethine support cheynnad kaanumbo enikk albudham thonunn enn.....

  • @Lifechroniclesbysruthy
    @Lifechroniclesbysruthy 3 месяца назад +31

    This video was incredibly timely and effectively cleared up all the misunderstandings. Thank you so much mam 😊

  • @salmashamsu06
    @salmashamsu06 3 месяца назад +2

    Periods ടൈമിൽ മെൻസ്‌ട്രുൽ കപ്പ്‌ വെച്ച് ഈ വീഡിയോ കാണുന്ന ഞാൻ 😂

  • @Akku_ff_36
    @Akku_ff_36 2 месяца назад +1

    പാഡ് ചിലവാക്കാൻ വേണ്ടി ഇവൾ കള്ളം പറയണോ അവൾക് ബിസിനസ് undo

  • @shamnashifas-ev8kx
    @shamnashifas-ev8kx 3 месяца назад +8

    ഞാൻ 6 years ആയി യൂസ് ചെയുന്നു. No prblm
    ഇപ്പോ ഞാൻ 8 month പ്രെഗ്നന്റ് ആണ്. എന്റെ first ഡെലിവറി ക്കു ശേഷം ആണ് യൂസ് ചെയ്യാൻ തുടങ്ങിയത് monk ഇപ്പോ 7. വയസ്സായി

  • @adithyscorner4465
    @adithyscorner4465 3 месяца назад +1

    അവരുടെ വീഡിയോ ഞാനും കണ്ടിരുന്നു. ചുമ്മാ എന്തൊക്കെ വിവരക്കേട് വിളിച്ചു പറയുന്നു.

  • @shaimamuhammedraseel7680
    @shaimamuhammedraseel7680 3 месяца назад +24

    A very big thanks mam for this vedio 😊

  • @j4jfam
    @j4jfam 3 месяца назад +2

    Menstrual cup enikum itching varutharund nannai sterilize cheyth use cheyuna alanu njan ennitum itching anu…Oral menstrual cup nallathalla enu paranjal Doctor ithra vykareekamayi prathikarikanda avasyam undo?Palarum comment l parayunu sanitary pad nte promoter akum avar ennu…Same way doctor menstrual cup nte promoter anen thonunapole anu react cheyunath…enth use cheyanam ennath oralde vyakthiparamaya karyam ale…menstrual cup mathram use cheyukan engane nirbandham pidikan patum…and about allopathy…enikum orupad mosam anubavm undayitund allopathy l ninnu pala issue um worse ayitum und..news l polum oron kelkunathale

    • @DakshD-ti7ml
      @DakshD-ti7ml 3 месяца назад +1

      Ithoke aarodu parayanado?nammal sradhichal namuku thanne.

    • @shami6275
      @shami6275 3 месяца назад

      Yz valare ahankaaram pidicha samsaaram
      Allopathy orupad side effects ullathalle

  • @അറിയാക്കാര്യങ്ങൾ

    ശുദ്ധ മണ്ടത്തരം ആണ് എന്ന് പറയാൻ വറട്ടെ, എനിക്കും ഇത് യൂസ് ചെയ്തതിനു ശേഷം ബുദ്ധിമുട്ടാണ്, ഇതു ഇപ്പോൾ വിപണിയിൽ വന്നിട്ട് വളരെ കുറച്ചാലെ ആയിട്ടുള്, കാലം കഴിയുമ്പോ നിങ്ങൾ പറയുന്നതും തെറ്റാണു ആണ് മനസ്സിലായാൽ നിങ്ങൾ എന്ത് ചെയ്യും, വിധക്തർ കണ്ടു പിടിച്ച കൊറോണ വാക്‌സിൻ ഇപ്പോൾ നല്ലതല്ല എന്ന് വന്നിലെ, എല്ലാർക്കും കുഴപ്പം ഉണ്ട് എന്നല്ല but എനിക്ക് തു പ്രോബ്ലം ആയിരുന്നു

    • @rabiyamanaf1148
      @rabiyamanaf1148 3 месяца назад +7

      Ith keralathil vannittu mathram ekadhesham 10 varsham aakunnu. 2000's ahnu ith adhyamayi kand pidikkunnathum upayogikkunnathum.ath kond ith ee adutha samayath vannathanennu parayaruth ninggal ee adutha samayathayirikkum arinjath. Ith vare illatha nth prshnamanu ithinullath. Ninggalkk undaya prshnm nthanu????

    • @അറിയാക്കാര്യങ്ങൾ
      @അറിയാക്കാര്യങ്ങൾ 3 месяца назад +2

      @@rabiyamanaf1148 suhruthe 2021 il pune aanu indiayil ithu launch aakunath pne menstrual cup 1867 il thane kandu pidichitund but anokke ith fail aayirunu, apo athu vidu pne anik ith kondu bayahara budhimutt undayitund bleeding nikathe vannu avasanam doctor thane paranju athu use cheyanda annu, pne enne pole kore perk ith patunathala, ningalk ith nalathakum annu vech alarkum angane aakanam ennilalo

    • @അറിയാക്കാര്യങ്ങൾ
      @അറിയാക്കാര്യങ്ങൾ 3 месяца назад +1

      @@rabiyamanaf1148 ith oru foreign object alle alarde bodyum ith accept cheyanam ennila microperforate hymen ullavarku ithu pattum ennum thonunila

    • @rabiyamanaf1148
      @rabiyamanaf1148 3 месяца назад

      @@അറിയാക്കാര്യങ്ങൾ kashttam 2018 muthal ith social media il nalla reethiyil prajarichittund annu insert cheyyanulla pedi kaaranama use cheyyathirunnath. Athkkum munnadi use cheyth thudanggiyavare personally enikk ariyam. Pinne ninggalkkundaya bleeding ninggalkk mathram undayathanu ath cup vechath kondanennu vilayiruthan pattilla. Ninggalod dr paranjo cup vechath kondanu bleeding undayathennu

    • @rabiyamanaf1148
      @rabiyamanaf1148 3 месяца назад

      @@അറിയാക്കാര്യങ്ങൾ hymen issue ororutharude mind pole irikkum. Married onnumallatha ethreyo per ith use cheyyunnu. See ith upayogikkunnavar upayogikkatte. Thettaya informations nalkaruth. Pinne foreign body yude karyam ith vaginayilekku mathramanu vekkunnath athum month 3-4 days mathram. Athullottu keri pokanulla entry passonnum avde illa. Parayunnath kttal thonnum ath keeri murichevideyo aahnu vekkunnathennu appol ee kambi idunnavarokke nthumendi vepralam kaanikkanam. Oru foreign object alle keeri murich kaala kalanggalayi vekkunnath

  • @meenuasish9632
    @meenuasish9632 3 месяца назад +1

    അവൾ പറഞ്ഞത് പൊട്ടത്തരം ആണെന്ന് എനിക് തോന്നിയിരുന്നു....😅

  • @hannap5227
    @hannap5227 3 месяца назад +12

    Aa video kettu njan tension adichu... Ee video cheythathinu orupad thanks doctor

  • @a2zallinone77
    @a2zallinone77 3 месяца назад +8

    Mam orupad നന്ദി aa vidieo kanadapol pedithonni poyi. Njan ipo next manth enda cheyyan ennu vicharikkarunnu.

  • @aparnak.s1367
    @aparnak.s1367 3 месяца назад +2

    Aa kutti cheyunna pala vishayangalum angane thanneyanu.. arivilathe own experience mathram vechu athanu seri ennu parayunath seri alla. breastfeeding ine pattiyum baby care ine pattiyum okke oru awarness illathe ingane parayaruth
    .

  • @സിനിസിനി8293
    @സിനിസിനി8293 3 месяца назад +7

    34 വയസ്സായി രണ്ട് മക്കൾ ഉണ്ട് എനിക്ക് ഇപ്പോഴും പേടിയാണ് menstrual cup ഉപയോഗിക്കുന്നത്.

    • @kuppivala-ef1mf
      @kuppivala-ef1mf 3 месяца назад +3

      Endin pedikkanam oru pedium vendatoo ad use akkiyal iyalk idil ninnum thirich pokk kayiula athraum use full an..u try dear

    • @nandanas187
      @nandanas187 3 месяца назад +3

      Mentally physically നമ്മൾ free ആകും 👍🏻

  • @raheenasadiqsadiq7983
    @raheenasadiqsadiq7983 2 месяца назад +1

    ആരും ഉപയോഗിക്കരുത് പലർക്കും പല പ്രോബ്ളവും വരുന്നുണ്ട്... അതി ഭീകരമാവും

  • @hawwakhalid7614
    @hawwakhalid7614 3 месяца назад +6

    Thank you so much doctor... വളരെ കംഫർട്ടബിൾ ആയി menstural കപ്പ് യൂസ് ചെയ്തിരിക്കുമ്പോഴാണ് ആ വീഡിയോ കണ്ടത്. സത്യത്തിൽ പേടിച്ചിരുന്നു. ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സമാധാനമായത്

  • @parvathis-fx4de
    @parvathis-fx4de 3 месяца назад +2

    Mam മെൻസ്‌ട്രിയൽ cup ൽ കളക്ട് ചെയ്ത blood 2 മണിയ്ക്കൂർ ഇടവിട്ട് എടുത്തിട്ടും Blood ൻ്റെ നിറം മാറിയിരിക്കുന്നു. നല്ല സ്മെല്ലും ഉണ്ട്. ആദ്യത്തെ 4 ദിവസം ഇങ്ങനെ വന്നിട്ട് പിന്നെ ശരിയാക്കുന്നു . ഇത് മുൻപേ ഉള പ്രശ്നമായിരുന്നോ എന്ന് എനിയ്ക്ക് അറിയില്ല . ഇപ്പോഴാണ് cup ഉപയയോഗിച്ചത്. എന്തുകൊണ്ടാണെന്ന് പറയാമോ മാം

  • @Aasfvhvjbjbubbkbjanisha
    @Aasfvhvjbjbubbkbjanisha 3 месяца назад +14

    ഞാൻ dr. ന്റെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ്. Mensrual cup വാങ്ങുന്നതിന് മുൻപ് ഞാൻ മാഡത്തിന്റെ വീഡിയോ കണ്ട് ഉറപ്പ് വരുത്തി യിട്ടാണ് cup വാങ്ങിയത്. ആ പെണ്ണിന്റെ വീഡിയോ കണ്ടപ്പോ ശെരിക്കും പേടിച്ചു പോയി. ഡോക്ടർ ഇതിനെ പറ്റി എന്താ വീഡിയോ ഇടാത്തത് എന്ന് വിചാരിച്ചിരിക്കയിരുന്നു. Thank you ഡോക്ടർ ഇപ്പൊ സമദാനായി ❤❤❤❤❤❤

  • @Faazandkenz
    @Faazandkenz 3 месяца назад +2

    എനിക്കും പ്രശ്നം വന്നു ഗർഭപാത്രം thaynnu, വരുന്നു, എല്ലാവർക്കും വരോ എന്നറിയില്ല എന്നോട് dr cup use cheyyanda എന്ന് പറഞ്ഞു,റെഡിയാകാൻ excise ചെയ്യുന്നു eppo, 3 or 4 year ഞാൻ use ചെയ്തിരുന്നു

  • @anjithashahil
    @anjithashahil 3 месяца назад +3

    ആ വീഡിയോയുടെ തമ്പുലൈൻ കണ്ടപ്പോഴേ മണ്ടത്തരം ആണെന്ന് തോന്നിയത്കൊണ്ട് ഞാൻ ആ വീഡിയോ ഓപ്പൺ ചെയ്തില്ല......കാണ്ണാത്തിരുന്നത് നന്നായല്ലോ ❤️❤️

  • @loverofnature3670
    @loverofnature3670 3 месяца назад +2

    ഏതെങ്കിലും സാനിറ്ററി pad കമ്പനിക്കാർ ഏല്പിച്ചതാവും.

  • @shantyjoy8547
    @shantyjoy8547 3 месяца назад +61

    ഞാനും നല്ല പോലെ പേടിച്ചു പോയി ആ വീഡിയോ കണ്ടു കഴിഞ്ഞു ഒരു ഡോക്ടറെ നേരിട്ട് കണ്ടു ചോദിച്ചു മനസ്സിൽ ആക്കാൻ ഇരുന്നത് ആണ് ഈ വീഡിയോ ഒത്തിരി ഉപകാരം ആയി
    ഒത്തിരി വീഡിയോ കണ്ടു ആണ് കപ്പ്‌ ഉപയോഗിക്കാൻ തുടങ്ങി യത് അത് എനിക്ക് ഒത്തിരി ഉപകാരം ആണ് തന്നത്
    ഡോക്ടർ ഒരു പാട് നന്ദി ❤❤❤❤

  • @anavadyap2219
    @anavadyap2219 3 месяца назад +8

    Thank u mam... Njanum aa video kandu msg ittirunnu.... Kore mandataram thoniyath kondanu msg ittath...chila vdos oke nallatanu aa chechide... But itrayum serious aayittulla vishayangal oke athyavishyam research cheyth thelivode parayanamayirunnu...

  • @varshakp4991
    @varshakp4991 3 месяца назад +6

    Thank You Doctor,ഞാൻ 4 വർഷം ആയി use ചെയുന്നു ഒരു പ്രശ്നവും ഇല്ല,ചില വിവരം കെട്ട RUclipsrs ഉണ്ട് MBBS എടുക്കാതെ doctor ആവുന്നവർ.

    • @jaseenasulfi9153
      @jaseenasulfi9153 2 месяца назад

      യൂട്യൂബ് ഡോക്ടർമാർ...😮

    • @varshakp4991
      @varshakp4991 2 месяца назад

      @@jaseenasulfi9153 😂

  • @rasheerahi6387
    @rasheerahi6387 3 месяца назад +1

    ഈ പറയുന്ന woman ന്റെ വീഡിയോ കണ്ടു പഠിച്ചെങ്കിലും കംഫേർട്ട് വിചാരിച്ചു മാറ്റിചിന്ദിച്ചില്ല. അത്രക്ക് സുഖമാണ് ഉപയോഗിക്കാൻ. ഒരു തവണ കപ്പ്‌ ഉപയോഗിച്ചാൽ പിന്നെ വേറെ ഒന്നിനെ കുറിച്ചും ചിന്ദിക്കില്ല

  • @karthikasharo1594
    @karthikasharo1594 3 месяца назад +5

    ഞാനും ആ വീഡിയോ കണ്ടിട്ട് പേടിച്ചിരുന്നു, ഇപ്പോൾ സമാദാനമായി. എനിക്കും pcod problems ഉണ്ട്. ഇനി ഞാൻ cup use ചെയ്യുന്നത് കൊണ്ട് baby ഉണ്ടാകാത്തത് എന്ന് പേടിച്ചു. ഇപ്പോൾ ആണ് ആശ്വാസം ആയത്. Thanku mam, thanku so mach🙏🏻

  • @dhanyams9474
    @dhanyams9474 2 месяца назад +1

    Dr... Enikk vaginal infection ayo dr kanichu... Medicine eduthu... But kuravilla... Appk dr paranjathu.. Mnstrual cup use cheyyunnenkil mattan paranju... Enikkum eppozhum oru clarity illla😢😢😢😢

  • @renjuviswa1476
    @renjuviswa1476 3 месяца назад +8

    Aa video kandapo njan dr node oru video cheyyamo ennu chodikanam ennu karuthiyatha, Sita mamnte videos kandita cup use cheyyan pedichu irunna njan dhariyam aayite cup use cheyyan thudangiyathe, thanks mam ipo e video cheithathine

  • @rakhiabin9479
    @rakhiabin9479 3 месяца назад +2

    ഞാൻ ആ വീഡിയോ കണ്ടിരുന്നു. അതിൽ ഒരു കമന്റ്‌ കണ്ടു. ഒരു ചേച്ചി വർഷങ്ങളായി തുണി ആണ് യൂസ് ചെയുന്നത്. ടീനേജിലുള്ള മകളെയും തുണി ഉപയോഗിപ്പിക്കുന്നു എന്ന്. Mrge കഴിയാത്ത പെൺകുട്ടികൾ ഉപയോഗിച്ചാൽ എന്തൊക്കെയോ പ്രോബ്ലം ഉണ്ടെന്നൊക്കെ. ഇതിനെയൊക്കെ എതിരെ കേസ് കൊടുക്കണം ശരിക്കും.

    • @ajmijunaid8431
      @ajmijunaid8431 3 месяца назад

      Same njn um kndirunnu ath...

    • @VeronicaJames-j1s
      @VeronicaJames-j1s 29 дней назад

      കഷ്ടം എന്റെ പൊന്നു സുഹൃത്തേ ഇതു എല്ലാം ഒരു മാഫിയ തന്നെയാ അവരുടെ കമ്പനി product ചെലവ് ആകാൻ വേണ്ടി ഡോക്ടർ നെ അല്ല മന്ത്രിയെ വരെ പിടിക്കും അതാ നമ്മുടെ ലോകം. തുണി ഉപയോഗിച്ച ചേച്ചി വിദശിയെ അനുകരിച്ചില്ല. നമ്മൾ ഒക്കെയാ ചിന്തിക്കാതെ പ്രവർത്തിക്കുന്ന. 40 വയസ്സിനു താഴെ ഉള്ള സ്ത്രീകൾ ഗർഭപാത്രം എടുത്തു കളയേണ്ട അവസ്ഥയിൽ ആണ്. ഇതു കൂടി കൂടി വരുക ആണ്. ലോകം കണ്ടതിൽ വെച്ചു നമ്മൾ ആണ് ഒരുപാടു മരുന്ന് കഴിക്കുന്ന ജനത ആയി മാറി കൊണ്ടിരിക്കുന്ന നമ്മൾക് ജാഗ്രത ഇല്ലാത്ത കൊണ്ട് ആണ്

  • @fijinat4329
    @fijinat4329 3 месяца назад +9

    Njanum aa vedio kandirunu... Thank you Dr fr ur information

  • @SharbinaAli-zx1mq
    @SharbinaAli-zx1mq 3 месяца назад +3

    ഞാൻ first ടൈം epo use ചെയ്തെ ഒള്ളു, ഒറ്റത്തവണ മാത്രം, ഇന്നലെ ആണ് ആ പെൺകുട്ടിയുടെ വീഡിയോ കാണുന്നത്, ആകെ പേടി ആയിട്ട് ഇരി ക്കായിരുന്നു, Mam ഈ വീഡിയോ ചെയ്തതിനു ഒരുപാട് സന്തോഷം. ..ഞാൻ married ആയ ഒരാളാണ്..കുട്ടികൾ ആയിട്ടില്ല. ..ഇതു ഉപയോഗിച്ചാൽ കുട്ടികൾ ആകാത്തവർക് issue ഉണ്ടാകും എന്നും ആ കുട്ടി പറഞ്ഞപ്പോ ഒരുപാട് tention ആയി. ...Dctre വീഡിയോ ഒരുപാട് Helpful👍

    • @sreelakshmygopan
      @sreelakshmygopan 3 месяца назад +1

      അങ്ങനെ ഉണ്ടാകില്ല ഇത് ഉപയോഗിച്ച് കൊണ്ടു എനിക് 2 കുട്ടികൾ ഉണ്ടായി. ഒരു girl & boy 😊

  • @lululu8398
    @lululu8398 2 месяца назад +1

    Priya misleads .ellam aryne pole aan samsaram views kitan vendi.kashtam

  • @Babyfingers-by-RijuFyzal
    @Babyfingers-by-RijuFyzal 3 месяца назад +4

    Thanku so much mam❤അവരുടെ video കണ്ടു confused ആയിരുന്നു 😂But this video cleared all my doubts❤ explaining everything in good time

  • @user-pv3bi
    @user-pv3bi 3 месяца назад +1

    അവർ ആ വീഡിയോ ഡിലീറ്റ് ചെയ്തു മാഡം. Thanks 😂

  • @parvathyvijayan7484
    @parvathyvijayan7484 3 месяца назад +4

    Video remove cheythittond enn thonnunnu😅

  • @sruthisworldofpassion4864
    @sruthisworldofpassion4864 2 месяца назад +1

    ഇത് പോലെ കുറെ യൂട്യൂബ്ർസ് ഉണ്ട്. ഒരു പ്രസവം കഴിയുമ്പോഴേക്കും ഡോക്ടർ ആയവർ.

  • @evasworld6522
    @evasworld6522 3 месяца назад +3

    Dr ningal thanne pinneed prblms varumbo parayum menstrul cup use cheyyaruthnu...chila drs😢arayum use cheyyandanu...chila drs paryaum use cheytho prblm illa ennu.ithil ethaanu sadharana janangal vishwasikyendath?

    • @drsitamindbodycare
      @drsitamindbodycare  3 месяца назад

      Ee videoyil nyan paranjathu thanne ..samshayam venda ...illa .. negative vishwasikkan aanu istham engil athakkam

  • @lifeofanju9476
    @lifeofanju9476 3 месяца назад +5

    Njanum kandirunnu.. Aake tension il aayirunnu..😊Thank u dr.

  • @AnsJcc
    @AnsJcc 3 месяца назад +28

    ആ വീഡിയോ കണ്ടത് മുതൽ ഭയങ്കര അസ്വസ്ഥത ആയിരുന്നു. അവർ പറയുന്നത് Accept ചെയ്യാൻ കഴിയുന്നില്ലായിരുന്നു... ഞാൻ കമന്റും ചെയ്തിരുന്നു.. ഇപ്പോഴാണ് ആശ്വാസമായത്. Mamന്റെ വീഡിയോ എന്നും ആശ്വാസം.. 6 years ആയി യൂസ് ചെയ്യുന്നു.. സൂപ്പർ cmfrt👍🏼👍🏼

  • @donamolroy7653
    @donamolroy7653 2 месяца назад +1

    മാമം ഞാൻ 2വർഷത്തിൽ മേലിൽ ആയി cup ഓപയോഗിക്കുന്നു നവംബർ il ഡെലിവറി കഴിഞ്ഞു മെയ്‌ il ഫസ്റ്റ് priods ai cup use cheuppol ippol ലിക് ആവുകയും പുറത്തേക് cup thaliporukaum ചെയുന്നു കാരണം ariyamo

  • @sreekuttyvm8469
    @sreekuttyvm8469 3 месяца назад +4

    Njanum eee vdo kandu serikum pediche irikkuvarunu🤣🤣
    thankuuu mam❤️

  • @haifahifa55
    @haifahifa55 2 месяца назад +2

    Dr samsarm vallatha irritation ind
    Keep ur manners

    • @DakshD-ti7ml
      @DakshD-ti7ml 2 месяца назад +1

      I also felt so and commented the same.

  • @sharonmary-b7y
    @sharonmary-b7y 3 месяца назад +8

    Oh thank u so so much doctor ..i was so scared ...thank u thank u thank u ❤❤❤

  • @sarikaabilash2501
    @sarikaabilash2501 3 месяца назад +4

    Thank you Ma'am.. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് .. 10 വർഷമായി ഞാൻ യൂസ് ചെയ്യുന്നു. ഇതുവരെ ഒരു പ്രശ്നവുമില്ല.

  • @kubra_fathima_1705
    @kubra_fathima_1705 3 месяца назад +1

    Evaru phone vilichl edukhulla.edutha vere aarelum wdukhum.allenparaum busy aanannu.

  • @shortsmedia3931
    @shortsmedia3931 3 месяца назад +4

    Sathyaayitum aa video kandit pedichu.2yrsaayi cup aan use cheyyunnath.cup nalla useful aayitillathaan.but enik white discharge nallavannam ind . ath cup upayogichath kond vannathalla adhyame ind. pakshe avarde video kandapo njan karuthi cup kaaranam aano eni white discharge kurayathath enn.pedichit pad vaangi ipo periods aan pad aan vechitullath..eni poyi cup use cheyyatte.Thanks Dr. Currect samayathaan dr video ittath❤

  • @lifamilife7573
    @lifamilife7573 3 месяца назад +2

    ഇനി ആർക്കും doctor ആവാനുള്ള പൂതിയും കൊണ്ട് ഓരോ വീഡിയോ ഇടാൻ തോന്നരുത്, thanks doctor, അടിപൊളി 🤝🏻🤝🏻

  • @mums-so2dj
    @mums-so2dj 3 месяца назад +4

    Avalude vedio njan kandapo pedichu poyirunnu.eny usakilla ennoke vijarichirunnu.tx dr

  • @meeraashik4374
    @meeraashik4374 3 месяца назад +2

    15:57 Enik Pcod undayirunnu.Ipo illa. Aloppathy medicine ahn Kazhichath. 3 month medicine kazhichu.Oppam workoutm Food controllum ( Sugar dietm , fried items, rice , Junk food) Cheythu. Now im Ok. 😊😊 Mam paranja pole medicine oppam Nammal cheyyenda kurach karyangal koodi follow cheythale eth rogam ahnelum maaru .

  • @anjanakrishnan2791
    @anjanakrishnan2791 3 месяца назад +10

    Thnku so much. Enik ee menstrual cup illathe ini pattilla enna avastha aayirunu.. Ippozha aswasam aayath🤗🤗🤗

  • @gazarsh1453
    @gazarsh1453 3 месяца назад +6

    Aaa chechi paranjath bakiyulllathoke pottatharam aaanu.
    But ennod kurach munb oru gynaecologist parnjitundernnu why using menstrual cup. Always safe pad an. Njan recommend cheyyillla ennn

    • @truth3247
      @truth3247 2 месяца назад

      Aano😮

    • @AngelBerry-sc4qm
      @AngelBerry-sc4qm 2 месяца назад

      😂atheth dr aa pad safe ahno kollm nallakarym

    • @AngelBerry-sc4qm
      @AngelBerry-sc4qm 2 месяца назад +1

      Cup inekal unsafe pad thanneyan

    • @gazarsh1453
      @gazarsh1453 2 месяца назад

      @@AngelBerry-sc4qm cup use aakunnnath proper wayil alllengil urapaytum issues varum. Cervix Nte length palakum different ayrkkk

    • @gazarsh1453
      @gazarsh1453 2 месяца назад

      Enik issue vannnath konda de ne cnslt cheythath.. uterus proplaps polathe isssues

  • @Crzy_Potato
    @Crzy_Potato 3 месяца назад +1

    ആ വീഡിയോ കണ്ടപ്പോൾ തന്നെ അത് മുഴുവൻ മണ്ടത്തരം ആണെന്ന് തോന്നിയിരുന്നു. കഴിഞ്ഞ 4 വർഷം ആയി menstrual cup use ചെയ്യുന്നു. ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. ഇനി ഇതില്ലാതെ periods time ആലോചിക്കാൻ പോലും പറ്റില്ല.

  • @lakshmirahul5874
    @lakshmirahul5874 3 месяца назад +6

    Mam , Popadom channel ൽ 6month മുന്‍പ് Dr.Sita V. Nair (pediatrician) ഒരു video und.. "അമിതമായ മുലയൂട്ടല്‍ കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം"
    ഈ വീഡിയോയില്‍ dr. പറയുന്ന കാര്യം ഞാന്‍ വേറെ എവിടെയും കേട്ടില്ല..."45days കഴിഞ്ഞാൽ കുഞ്ഞുങ്ങളെ night എഴുന്നേൽപ്പിച്ചു feed ചെയ്യേണ്ട ആവശ്യമില്ല" എന്നു dr അതിൽ ഒരു portion ല്‍ പറയുന്നുണ്ട്...ഈ കാര്യം മാത്രം ആണ് doubt..plz clarify mu doubt