ശരിക്കും പൊള്ളിയല്ലേ. വരുന്ന വാർത്തകൾ എല്ലാം 100 % സത്യം. സമാധാനപരമായി, സൗഹാർദ്ദപരമായി പോയിരുന്ന എല്ലാ രൂപതകളും ഇപ്പോൾ പരസ്പരം സംശയത്തോടെ നോക്കി തുടങ്ങി. ഇതൊക്കെ ചെയ്തിട്ട് സീറോ എന്ത് നേടി? സീറോയിലെ തന്നെ ഒരു രൂപതയായ കോട്ടയം രൂപതക്ക് പ്രത്യേക കുർബാന - അനുഷ്ഠാന രീതി അനുവദിച്ചു കൊടുത്തതു പോലെ എറണാകുളം അതിരൂപതക്കും അനുവദിച്ചിരുന്നെങ്കിൽ ഒരു പ്രശ്നവും ഇല്ലാതെ പൂർവ്വാധികം ശക്തിയോടെ സീറോ മുന്നോട്ടു പോകുമായിരുന്നു. ഇപ്പോൾ ആലഞ്ചേരിക്കെതിരെ ഉയർന്നു വന്ന ഭൂമി കുംഭ കോണ കേസിൽ നിന്നും ജനശ്രദ്ധ തിരിക്കുവാൻ കുർബാന വിഷയം ഉയർത്തി പിടിച്ചത് വൃത്തിക്കെട്ട രാഷ്ട്രീയ രീതിയായി വിശ്വാസികൾ ചിന്തിക്കുന്നു. ഏകീകൃതം എന്ന് കൊട്ടിഘോഷിക്കുന്ന സിനഡ് കുർബാന ഇപ്പോഴും പലരൂപതകളിലും വ്യത്യസ്ത രീതികളിൽ തന്നെയാണ് അർപ്പിക്കുന്നത്. ചില സ്ഥലങ്ങളിൽ കർട്ടൻ ഉപയോഗിക്കുമ്പോൾ എറണാകുളത്തിന് വടക്കുള്ള രൂപതകളിൽ കർട്ടൻ ഉപയോഗിക്കുന്നില്ല. അതു പോലെ ചില രൂപതകളിൽ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന് പറഞ്ഞ് കുർബാന തുടങ്ങുമ്പോൾ ചില രൂപതകളിൽ അന്നാ പെസനാ തിരുന്നാളിൽ എന്ന് പറഞ്ഞ് കുർബാന ആരംഭിക്കുന്നു. അപ്പോൾ പിന്നെ എന്ത് ഏകീകൃതമാണെന്നാണ് സിനഡ് പറയുന്നത്.
❤🎉
എല്ലാം നിങ്ങളുമായി ഐക്യത്തിനു പോയതിന്റെ, വിശേഷം.... മരം തണലു തരുന്ന ആൽ ആയിരുന്നോ നട്ടത്... അത് വേണ്ടടിത് തന്നെ കിളർത്തു
എന്തു നേട്ടമാണ് Undayathe മനുഷ്യരെ Thammil Thallichatha Akeekritham Kurbana ഉണ്ടാക്കിയ Nettam Maryadakku Ganafimugha Kurbana Ayal Oru Problem Ella
These are only negative presentations. May God bless you.