മോദിക്കെതിരെ ആഞ്ഞടിച്ച് മെത്രാൻ |MANIPUR RIOT|MALANKARA ORTHODOX|CHURCH |BISHOP|GOODNESS TV

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 832

  • @blossomthomas3223
    @blossomthomas3223 Год назад +158

    Well said Thirumeni....ആദ്യമായി ഒരു ബിഷപ്പ് ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നു.. Thank you Thirumeni

    • @PhilipAbraham-ss2wf
      @PhilipAbraham-ss2wf Год назад +5

      Absoutely right😅

    • @muhammedmuneernp772
      @muhammedmuneernp772 Год назад +2

      Edhaane.achane.

    • @B-Bose1960
      @B-Bose1960 Год назад +5

      ആദ്യമായിട്ട് ഒരു ബിഷപ്പ് പ്രതികരിച്ചതിന് എല്ലാ ഭാവുകങ്ങളും നേരുന്നു

    • @apeoli
      @apeoli Год назад

      @@muhammedmuneernp772 നിനക്കെന്താ ഇവിടെ കാര്യം മുസ്ലിം പട്ടികളുടെ സ്നേഹം ഞങ്ങൾക്കു വേണ്ട

    • @elsythomas2534
      @elsythomas2534 Год назад

      ​❤

  • @adhilrockz3125
    @adhilrockz3125 Год назад +159

    പ്രതികരണ ശേഷി ഉള്ള കത്തോലിക്കരും കേരളത്തിൽ ഉണ്ടല്ലോ.... അഭിനന്ദനങ്ങൾ.... പ്രതികരിച്ചതിന്.. 👍

    • @maranathathelordiscoming5727
      @maranathathelordiscoming5727 Год назад

      He is not catholic but malnkara orthodox church

    • @robertgeorge8912
      @robertgeorge8912 Год назад

      കത്തോലിക്കാ സഭയിലെ ഏത് തിരുമേനിയ്ക്കാണ്ഇതുപോലെ പ്രതികരണശേഷിയുള്ളത്.... അവരെല്ലാം പണ്ടേ സംഘികളായില്ലേ.....( പൂർവ്വീകർ ഹിന്ദുക്കളായിരുന്നല്ലോ....)

    • @robertgeorge8912
      @robertgeorge8912 Год назад

      ഈ പ്രതികരണം ഓർത്തഡോക്സിലെ തിരുമേനിയുടേതാണ് സാർ...

    • @madathiepurayil6737
      @madathiepurayil6737 Год назад

      Keralathil prathikarichitenthu kaaryam Hindhiyil prathikariku Malayalam modikariyillallo

    • @abdulsaleemkk1273
      @abdulsaleemkk1273 Год назад

      പ്രതികരണത്തിന് നന്ദി ചാണകം പറ്റാത്ത എല്ലാവരും കൂടെ ഉണ്ടാകും

  • @suniljohns
    @suniljohns Год назад +48

    കേരളത്തിൽ മാധ്യമങ്ങൾ ഇത്ര വലിയ മനുഷ്യകുരുതി കാണേണ്ടത് പോലെ കാണാതിരിക്കുമ്പോൾ ഗുഡ്നെസ്സ് ടിവി കാണിക്കുന്ന ധീരതയും പ്രതിബദ്ധതയും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @maryabraham633
    @maryabraham633 Год назад +18

    പ്രതികരണശേഷിയുള്ള bhishop ന് ഒരായിരം ആശൈസകൾ🙏🙏🙏

  • @abdulrazakkunghippa2447
    @abdulrazakkunghippa2447 Год назад +33

    എത്രയും പെട്ടെന്ന് അവിടെ സമാധാനം ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @BabyJose-ex8wq
    @BabyJose-ex8wq Год назад +20

    ബിഷപ്പുമാർക് ഇപ്പോഴെങ്കിലും ബോധം ഉണ്ടായതിൽ ഒരുപാട് സന്തോഷം

  • @PaulSamuel-ns3rc
    @PaulSamuel-ns3rc Год назад +205

    ഇന്നലെ വരെ, മോദി മികച്ച നേതാവാണ്, ആനയാണ്, കുതിരയാണ് എന്ന് പറഞ്ഞിരുന്ന ബിഷപ്പുമാർ ഇന്ന് സത്യം തിരിച്ചറിഞ്ഞതിൽ വളരെ സന്തോഷം.

    • @RajanRajan-ew1pe
      @RajanRajan-ew1pe Год назад

      ഇതാ ഇത് നോക്കിക്കോ എവിടുന്ന് പണം കൊണ്ടു വരുമ്പോൾ ജന കാണത്തില്ല നാടുകത്തും തമ്പുരാൻ കത്തിക്കും അത്രയേ ഉള്ളൂ

    • @Ayodhya120
      @Ayodhya120 Год назад +6

      മോഡി നൻമ ചെയ്താൽ നല്ലത് എന്നല്ലേ പറയേണ്ടത് ? ചെയ്യുന്നതെല്ലാം വിമർശിക്കാൻ ബിഷപ്പുമാർ രാഷ്ട്രിയക്കാരല്ല.

    • @apeoli
      @apeoli Год назад

      മോദി ആണോ അവിടെ ഉള്ളവരെ കൊന്നത്.

    • @НаушадОман
      @НаушадОман Год назад +16

      ​@@Ayodhya120മോഡി ചെയ്ത നന്മകൾ വിവരിച്ചാലും

    • @SanilKumar-c2v
      @SanilKumar-c2v Год назад

      Thirumeni onnu parayatte avide poyi matham mattan pokaruthu cpi parayunnthupole thullaruthu

  • @basheerathakkamanickoth1113
    @basheerathakkamanickoth1113 Год назад +18

    മണിപുരിൽ ശാന്തിയും സമാദാനവും വരട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @marymp9094
    @marymp9094 Год назад +56

    യേശുവേ! നാഥാ!... ഞങ്ങളിൽ കനിയണമേ... അങ്ങയുടെ നന്മയിലും വിശ്വസ്തതയിലും ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ...അവിടുത്തെ സ്നേഹത്തിന്റെ സമൃദ്ധിയും ഐശ്വര്യവും അനുഗ്രഹങ്ങളും പ്രതീക്ഷിച്ചു കൊണ്ട് അങ്ങയിലുള്ള ഞങ്ങളുടെ പ്രത്യാശയെ ഏറ്റു പറഞ്ഞു ജീവിക്കാനുള്ള കൃപ ഞങ്ങൾക്ക്‌ നൽകണമേ.....
    ആമ്മേൻ🙏

    • @stevenson6113
      @stevenson6113 Год назад +4

      ഇങ്ങനെയുള്ള ആ കോച്ച് നാടിന് സമാധാനം ഉണ്ടാവാൻ നമ്മുക്ക് പ്രാർഥിക്കാം 😢😢😢😢😢😢😢😢😢😢😢😮😮😮

    • @tahayoosaf679
      @tahayoosaf679 Год назад

      Aameen

    • @kuruvilaoommen4857
      @kuruvilaoommen4857 Год назад

      വാൾ എടുക്കുന്നവന് വാളാലേ നശിപ്പിക്കണം

    • @unnipk3130
      @unnipk3130 Год назад

      😂😂😂 മതഭൈവങ്ങൾക്കൊന്നും പ്രത്യേകിച്ചൊരുകഴിവുമില്ലെന്ന് കൊറോണ കാണിച്ചു തന്നതല്ലേ അതുകൊണ്ട് മനുഷ്യർ തമ്മിൽ കല ഹിക്കാതിരിക്കാൻ ശ്രമിക്കുക, പിന്നെ എല്ലാം നിലനിൽപ്പാണല്ലോ വിഷയം, കുത്തി തിരിപ്പു കേട്ട് അങ്കത്തിന് പോകാതിരിക്കുക,

  • @mallukadu9410
    @mallukadu9410 Год назад +30

    ഇങ്ങനെ വേണം സമരങ്ങൾ. മനുഷ്യ സ്നേഹത്തിന് വേണ്ടി

  • @johnmathew4412
    @johnmathew4412 Год назад +49

    പ്രതികരിക്കാൻ നമുക്ക് ശക്തിയുണ്ട് എന്ന് തെളിയിക്കണം.❤❤

    • @muhammedmuneernp772
      @muhammedmuneernp772 Год назад

      Avday.?madiyil kanamulla sabhayunde.edyay.paydiyae..

    • @rajanvarghese7678
      @rajanvarghese7678 Год назад +1

      Manipuri chrstiansine vettayadukayanu ethu krithiyamaya plan anu

    • @savadkottapuramsavad1060
      @savadkottapuramsavad1060 Год назад

      മുന്നൂറ് തരാം പ്ലീസ് പ്രതികരിക്കരുത്. ,,,,, ചെന്നു കേറി കൊടക്ക് സങ്കി ടീംസ്. വലിച്ച് കീറി ഭിത്തിയിൽ ഒട്ടിക്കും നിന്നെ ഒക്കെ കാരണം നിന്നെ ഒക്കെ ഒറ്റ് കൊടുക്കാൻ ജൂദാസുമാർ. നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ട് ,,ആദ്യം അവന്മാരെ തട്ട്

  • @sijijosenetumchalil5819
    @sijijosenetumchalil5819 Год назад +13

    ദൈവമേ വേദന അനുഭവിക്കുന്ന ജനതയെ കരുണയോടെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏😢😢😢🙏🙏

  • @ഹാഷിംകാസറഗോഡ്-ഛ5ഠ

    പ്രിയ പിതാവേ. ഞങ്ങൾ ഒരുപാട് കാലമായി ഇത് സഹിക്കുന്നു. താങ്കൾ അറിഞ്ഞതും കണ്ടതുമല്ലേ.

    • @The.truth1232
      @The.truth1232 Год назад

      ഈ ജൂനിയർ ശശികലയെ പോലുള്ള ക്രിസംഘികൾ മണിപ്പൂരിൽ നടക്കുന്ന, ആളുകൾ അനുഭവിക്കുന്ന വിഷമതകൾ കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു നടക്കുക ആണ്. ഇപ്പോഴും കുറെ ഇല്ലാത്ത ജിഹ്‌തുകൾ ഉണ്ടാക്കി മുസ്ലിങ്ങളെ എങ്ങിനെ attack ചെയ്യാം, എങ്ങിനെ അവരുടെ വളർച്ച നശിപ്പിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുക എന്നതാണ് പ്രധാന അജണ്ട. ഞാൻ ഒരുപാട് ക്രിസംഘികളോട് ചോദിച്ചു എന്തിനാണ് നിങ്ങൾ മുസ്ലിങ്ങളെ ഇങ്ങിനെ ഒരു ആവശ്യവും ഇല്ലാതെ attack ചെയ്യുന്നത് എന്ന്. കാര്യങ്ങൾ അക്കമിട്ട് പറഞ്ഞു താ. എന്നാൽ അല്ലെ അതു solve ചെയ്യാൻ പറ്റുക ഉള്ളു. ഇന്ന് വരെ ഒരു ക്രിസംഘിയും അതിന് ഉത്തരം തന്നിട്ടില്ല. അതിന് അർത്ഥം എല്ലാ മേഖലകളിലും വളരെ പുറകിൽ ആയിരുന്ന ഒരു സമൂഹം ഇപ്പോൾ എല്ലാ രംഗത്തും മുന്നിൽ വരുന്നു എന്നത് മാത്രം. വളർച്ചയിൽ ഉള്ള അസൂയ മാത്രം.തലയിലും മനസിലും നിറഞ്ഞു തുളുമ്പുന്ന വർഗീയത മാത്രം.

    • @hasainarvp4768
      @hasainarvp4768 Год назад

      ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന തന്ത്രം പണ്ട് മുതൽ ഭൂരിപക്ഷം ന്യൂന പക്ഷങ്ങൾക്ക് എതിരെ പല തരത്തിൽ ഉള്ള ആക്രമണം അഴിച്ചു വിട്ടുകൊണ്ട് കൂട്ട കുരുതി നടത്തിയിട്ടുണ്ട് ഇതൊന്നും ആദ്യ അല്ല അവസാനം ആയി എന്നും കരുതി ഇരിക്കേണ്ട ഇന്നല്ലെങ്കിൽ നാളെ നമ്മൾ മരിക്കേണ്ടവരാണ് പക്ഷെ മരിക്കുമ്പോൾ മനുഷ്യൻ ആയി മരിക്കാൻ പ്രതികരണശേഷി ഉള്ളവരായി മാറുക,,,, ഒരു മുസ്ലിം ആക്രമിക്കപ്പെടുമ്പോൾ അതു നമ്മുടെ പ്രശ്നം അല്ലല്ലോ എന്ന് ആലോചിച്ചു നിൽക്കാതെ എല്ലാരും നമ്മുടെ സഹോദരൻ മാർ ആണെന്ന് കരുതി രാജ്യ നന്മയുടെ ഭാഗം ആയി നിൽക്കുന്ന ആളുകൾ ആയി നാം മാറുമ്പോൾ ഈ കീടങ്ങൾ ഓടി ഒളിക്കാൻ അതികം സമയം വേണ്ടി വരില്ല ഇവമ്മാരുടെ ശവപ്പെട്ടിയിൽ അവസാനആണി അടിക്കാൻ ഉള്ള സമയം അടുത്തു,,,,

  • @shanthageorge7413
    @shanthageorge7413 Год назад +3

    Thank you, Thirumeni. We are with you in this .

  • @sajudeen5195
    @sajudeen5195 Год назад +102

    ഇദ്ദേഹം തലച്ചോർ പണയം വെയ്ക്കാത്ത സത്യക്രിസ്ത്യാനി ❤

    • @hamzaap2063
      @hamzaap2063 Год назад +5

      ഇദ്ദേഹം ഭിഷപ്പും മറ്റവർ വിഷ പ്പും ആണ്

    • @vijupt8486
      @vijupt8486 Год назад

      തലോചോറില്ലാത്ത ക്രിസ്ത്യാനി യാണ് ഇയാൾ.

    • @mknoushadmk5089
      @mknoushadmk5089 Год назад

      👌🥰

    • @66xx66
      @66xx66 Год назад +1

      Ji haad is 👆🏻😅🤣

    • @apeoli
      @apeoli Год назад

      മദ്രസ വാണങ്ങൾ ചിരിക്കുന്നു

  • @josematheu72
    @josematheu72 Год назад +22

    എല്ലാം കത്തികഴിഞ്ഞു, ഇപ്പോഴെങ്കിലും നേരം വെളുത്തല്ലോ.

  • @kca7094
    @kca7094 Год назад +61

    പ്രതികരിക്കൂ ക്രിസ്തു മത സുഹ്രത്തുക്കളേ.

    • @vktismail5757
      @vktismail5757 Год назад +5

      സഹോദരാ കൃസ്തുമതസഹോദരന്മാർ മാത്രമല്ല എല്ലാ ന്യൂനപക്ഷങ്ങളും ഒന്നിച്ചു നിൽക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണം. സംഘി മത ഭ്രാന്തന്മാരുടെ കെണിയിൽപെട്ട് ചില കൃസ്തുമതസഹോദരന്മാർ കാര്യങ്ങൾ മനസ്സിലാക്കാതെ അവരുടെ കുതന്ത്രങ്ങളെ പിന്തുണക്കുകയാണ്. വോട്ട് കിട്ടി അധികാരത്തിൽ വന്നാൽ പിന്നെ ഇവിടെയും അവർ ചെയ്യാൻ പോകുന്നത് അതേ വൃത്തികേടുകളാണ്. തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന പിശാചുക്കച്ചാണ് സംഘികൾ. വല്ലാത്ത സങ്കടം തോന്നുന്നു, മനുഷ്യർ അവരുടെ ഗേഹം വിട്ട് പലായനം ചെയ്യേണ്ടി വരുന്നത് എത്ര സങ്കടകരമാണ്. ജീവിതത്തിൽ ആകെ സ്വരുക്കൂട്ടി വച്ച സമ്പത്തെടുത്ത് വീടുണ്ടാക്കി ആ വീട് ചാമ്പലാക്കുക, ആട്ടിയോടിക്കടക എന്തൊരു കഷ്ടമാണിത്. നല്ലവരായ ഹിന്ദു സഹോദരന്മാർ ഇതിനെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്.

    • @saidhmukkaly1847
      @saidhmukkaly1847 Год назад

      ​... ഹിന്ദു സഹോദരന്മാർ എന്നും എപ്പോഴും ന്യൂനപക്ഷങ്ങളെ ചേർത്ത് പിടിച്ചിട്ടേയുള്ളൂ... സങ്കി എന്ന ജാതി മാത്രമാണ് ഈ രാജ്യത്തിനും രാജ്യത്തിന്റെ അന്തസ്സിനും ദ്രോഹികളായിട്ടുള്ളത്...

    • @mknoushadmk5089
      @mknoushadmk5089 Год назад

      സത്യം 💪💪💪ലാൽസലാം

  • @achuthen123
    @achuthen123 Год назад +6

    Thank you very much Thirumeni. Well done. This type of speech is absolutely need at this time.

  • @സ്വന്തംചാച്ച

    യഥാർത്ഥ ക്രിസ്ത്യാനികൾ അവശേഷിക്കുന്നു എന്നതിന് തെളിവ്.🙏🙏🙏

  • @jollyjoe7783
    @jollyjoe7783 Год назад +26

    Proud of become a Christian

    • @sharifsharif1450
      @sharifsharif1450 Год назад

      മണിപ്പൂർ കാത്ത്ട്ടെ. റബറിന്. വിലകു ട്ടിയാൽ. മതി

  • @mysticaljugnu
    @mysticaljugnu Год назад +27

    Everybody hear this speech. He is head of a community. He has no fear to shout against wrong leaders.

    • @vijupt8486
      @vijupt8486 Год назад

      ജോസഫ് സാറിന്റെ കൈവെട്ടിയെ മുസ്ലിം തീവ്രവാദികൾക്കെതിരെ ഈ മെത്രാൻ എന്തെ ഒന്നും മിണ്ടിയില്ല.?

  • @eapenthomas1438
    @eapenthomas1438 Год назад +14

    Yes very true message Thirumeni

  • @subairbaqavi152
    @subairbaqavi152 Год назад +133

    ദളിതരേയും. മുസ്ലിംകേലയും കൃസ്റ്റീയ സമൂഹ തെയ്യും തുടച്ചു നീക്കാൻ ആഗ്രഹിച്ചു ധരിക്കുന്ന ഒരുപാർട്ടിയുടെ നേതാവായി മാത്രംനിൽക്കുന്നവനാണ് മോഡി

    • @haridas9477
      @haridas9477 Год назад

      മലയാലം
      എയിതാൻ
      അരിയില്ല.
      രാജ്യം വെട്ടി
      മുറിച്ച സുഡാപ്പി

    • @66xx66
      @66xx66 Год назад +3

      😅rant of a ji haad I

    • @haridas9477
      @haridas9477 Год назад

      അങ്ങനേ
      തുടച്ചു നീക്കി
      ഒണ്ടായതാണ്
      പൊട്ടി തെറിക്കു
      ന്ന ബാക്കിഷ്ഥാ
      ൻ . അങ്ങട്ട് ചെല്ല്
      തൊടാതെ
      നീക്കി തരും .
      ശൊർഗത്തിലോ
      ട്ട്

    • @apeoli
      @apeoli Год назад +4

      ഇങ്ങനെ പേടിക്കാതെ മദ്രസ വാണമേ

    • @atruthseeker4554
      @atruthseeker4554 Год назад

      ​@@apeoliനീ കന്യാസ്ത്രീക് ഉണ്ടായവന് ആണോ

  • @scariathoppil2271
    @scariathoppil2271 Год назад +70

    2024 ൽ മോദി ഭരണത്തിൽ വന്നാൽ ഭരണഘടന ഇല്ലാതാക്കുകയോ പൂർണമായും തിരുത്തി എഴുതുകയോ ചെയ്യും. ഉറപ്പ്.

    • @vijupt8486
      @vijupt8486 Год назад +3

      ഭരണഘടനാ ഒരു ഖുർആൻ അല്ല, തിരുത്തേണ്ടി വന്നാൽ തിരുത്തും.

    • @mansoorali6382
      @mansoorali6382 Год назад +5

      ​@@vijupt8486സവർണരക് അനുകൂലമായ ഭരണാഘടന

    • @ജംബു
      @ജംബു Год назад

      അതവന്റെ അപ്പൻ വിചാരിച്ചാൽ നടക്കില്ല്യ അതിന് മുമ്പേ ❔️❔️❔️❔️

    • @ജംബു
      @ജംബു Год назад

      കള്ളൻ തക്കസമയത്ത് മുങ്ങി

    • @munash236
      @munash236 Год назад +2

      ​@@mansoorali6382ക്രിസ്ത്യാനീടെ പുത്തകമാണ് ഖുർആൻ എന്ന് ഇപ്പോഴാ മനസ്സിലായത് 😂

  • @johnkoshy8268
    @johnkoshy8268 Год назад +57

    ജീ്വാനുള്ള ദൈവം സ്വർഗത്തിൽ ഉണ്ട് എല്ലാം കാണുന്നവൻ എല്ലാം ക്ഷമിക്കുന്നവൻ അവനെ വീണ്ടും ക്രൂസിക്കരുത് രാജൻ വരും ഒരുനാൾ

  • @prajeesh_abraham
    @prajeesh_abraham Год назад +18

    God bless you 🇮🇳🇮🇳🇮🇳🇮🇳🇻🇦🇻🇦🇻🇦

  • @josephodalani4595
    @josephodalani4595 Год назад +5

    PRAISE THE LORD, FOR HE IS GOOD, LATE, VERY LATE HAVE we REALISED YOUR GOODNESS.

  • @pmgeorge5895
    @pmgeorge5895 Год назад +134

    പ്രധാനമന്ത്രി മോദി ഒരു രാജ്യദ്രോഹി ആണ് എന്നു പറയുന്നതിൽ തെറ്റില്ല

    • @vijupt8486
      @vijupt8486 Год назад

      എന്ന് മാത്രമല്ല രാജ്യദ്രോഹികൾക്കു അദ്ദേഹം ഒരു പിശാചണ്.

    • @apeoli
      @apeoli Год назад +2

      കഷ്ടം

    • @junaidmoilakiriyath7193
      @junaidmoilakiriyath7193 Год назад +1

      ​@@apeolininakkeda da chanagame

    • @alexanderkurian697
      @alexanderkurian697 Год назад

      Raajyathe nashipichu kuttichor aakiiya raajyadrohi aanu Modi enna naradaman

    • @jessychacko2071
      @jessychacko2071 Год назад +4

      100 % പരമദ്രോഹി തന്നെ അതാണ് കിളവൻ വാ പൊളിക്കാത്താത്

  • @НаушадОман
    @НаушадОман Год назад +4

    സഹോദരങ്ങളുടെ അതി ഭീകരമായ വേദനയിൽ ഞാൻ പങ്ക് ചേരുന്നു... ഒരു കൃസ്ത്യാനി പോലും മുസ്ലിമിന് സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത് ഞാൻ എവിടെയും കണ്ടില്ല...😢😢

    • @jubyaugustine2766
      @jubyaugustine2766 Год назад

      എങ്ങനെ സപ്പോർട്ട് ചെയ്യും സഹോദരാ, അർമേനിയൻ വംശഹത്യയിൽ എത്ര ലക്ഷം ക്രിസ്ത്യാനികളാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്? അത് ആരാണ് ചെയ്തത്? ഇപ്പോൾ ഗൾഫ് എന്ന് വിളിക്കുന്ന പ്രദേശത്തും തുർക്കിയിലും 1400 വർഷം മുമ്പ് ഉണ്ടായിരുന്ന കോടിക്കണക്കിനു ക്രിസ്ത്യാനികൾ എവിടെപ്പോയി. അവരുടെ രക്തം ഭൂമിയിൽ നിന്നും ദൈവ പിതാവിനെ വിളിച്ചു കരയുന്നു. മണിപ്പൂരിൽ വീണ നിരപരാധികളുടെ രക്തവും അങ്ങനെ തന്നെ. ദൈവം നീതി നടത്തും. അപ്പോൾ ദുഃഖിച്ചിട്ടു കാര്യമില്ല.

  • @robertgeorge8912
    @robertgeorge8912 Год назад +7

    ഇതേപോലെ ആർജ്ജവമുള്ള തിരുമേനിമാർ കത്തോലിക്കാ സഭകളിൽ കൂടി ഉണ്ടായിരുന്നു എങ്കിൽ ഞങ്ങൾ കുഞ്ഞാടുകൾക്ക് അഭിമാനിക്കാമായിരുന്നു..

  • @abrahamp9688
    @abrahamp9688 Год назад +16

    പംപ്ലാനിമാർക്ക് വിവരം വെച്ച് തുടങ്ങിയെന്ന് വിശ്വസിക്കാമോ..?
    കാര്യങ്ങൾ തുറന്ന് പറഞ്ഞ ബഹുമാന്യ മെത്രാന് ഹൃദയത്തിൽ നിന്ന് അഭിനന്ദനങ്ങൾ...

    • @johnsonmgeorge72
      @johnsonmgeorge72 Год назад

      plampaany alla plumber

    • @jijoantony1830
      @jijoantony1830 Год назад

      ഒരിക്കലും ഇല്ല, പാമ്പ്ലാനി നിക്ക് ദൈവം അതിനുള്ള ബുദ്ധി കൊടുത്തില്ല, കഴുതക്ക് എന്തു ദൈവം എന്ത് ഈശോ തിന്നുക തൂറുക, ഇത് ആണ് പാമ്പ്ലാനി, ഇയാളുടെ ഒരു വാല് പാലാ യിൽ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ആ കുടുംബത്തെ ഓർത്ത് കഷ്ടം എന്നല്ലാതെ എന്ന് പറയാൻ.

  • @sr.dyssammaantony4465
    @sr.dyssammaantony4465 Год назад +13

    Remember Almighty God can settle within a second.God is the author of life .

  • @cleetusfernandez2135
    @cleetusfernandez2135 Год назад +2

    ഇനിയും ഇനിയും. പ്രധിഷേധ ശബ്ദം. ഉയരട്ടെ. മണിപ്പുരിനയ

  • @alicephilip1162
    @alicephilip1162 Год назад +15

    Let's continue our prayers for Manipur.

  • @ummerk3290
    @ummerk3290 Год назад +16

    അഭിനന്ദനങ്ങൾ അച്ചോ തിങ്കൾക്ക് മനസ്സിലായത്. പക്ഷെ EDയെ പേടിക്കുന്ന ഒരു പാട് അച്ചൻന്മാര് ഉണ്ട്

    • @littleflower7403
      @littleflower7403 Год назад

      Niro in our country pretending as viswaguru touring all over the world. building self image and popularity with out solving the burning issue's

  • @meshakjohn6771
    @meshakjohn6771 Год назад +2

    Well said my dear Bishopji,,,,,💯💯🔥🔥👏👏👍,,

  • @abrahampg9392
    @abrahampg9392 Год назад +9

    ഗുജറാത്ത്‌ കലാപത്തിലും ഇയാൾ ഇങ്ങനെ മൗനം പാലിച്ചു.

  • @annammathomas9368
    @annammathomas9368 Год назад +2

    Thank you for being our voice.

  • @badrudeenpanalam7860
    @badrudeenpanalam7860 Год назад +3

    എല്ലാ നുണപക്ഷ സമൂഹങ്ങളോടും പറയാനുള്ളത് ഒന്ന് മാത്രം നമ്മൾ തമ്മിൽ അടിച്ചു മരിക്കദേ... നമുക്ക് മൊത്തത്തിൽ ബാധിക്കുന്ന കാര്യങ്ങൾ ഒന്നിച്ചു നിന്ന് പ്രതിരോധിക്കുക

  • @joypeter2471
    @joypeter2471 Год назад +26

    Well said Bishop

  • @chinnu9249
    @chinnu9249 Год назад +24

    Very good 🙏🙏🙏

  • @GBU432
    @GBU432 Год назад +4

    മനുഷ്യന് നീതി തരണേ ദൈവമേ 🙏🏻😇

  • @sijisebastian2233
    @sijisebastian2233 Год назад +14

    Sirach 36 : 4,5,6,7🙏 plz recite Divine Mercy chaplet for India especially for Manipur and Kerala 🙏

  • @ahamedunni8795
    @ahamedunni8795 Год назад +9

    ഇറകൾക്കൊപ്പം എല്ലാവരും നിൽക്കണം മണിപ്പൂരിളെപ്പോലെ ഉത്തരം, ഉത്തരക്കാസിയിലെ ഇറകൾക്കും നീതി കാണിക്കണം

  • @royrajakkad3304
    @royrajakkad3304 Год назад +2

    Thank you, God bless you 🙏🙏🙏

  • @treesachacko2189
    @treesachacko2189 Год назад +3

    Well said big salute to bishop

  • @TcJohn-wg5qu
    @TcJohn-wg5qu Год назад +2

    ബഹുമാനപ്പെട്ട അഭിവന്ദ്യ പിതാവിനോടൊപ്പം ഞങ്ങളും പങ്കു ചേരുന്നു. മനുഷ്യജീവനുകൾ നശിപ്പിക്കപ്പെടുമ്പോൾ റബ്ബറിന്റെയോ മറ്റുൽപ്പന്നങ്ങളുടെയോ വിലയുയർത്താൻ ശബ്ദം ഉയർത്തിയാൽ മതിയോ.? ഇതുപോലെ മനുഷ്യജീവനുകൾ രക്ഷിക്കാനുള്ള ശബ്ദമല്ലേ ആദ്യമുയരേണ്ടത്. ഇനിയെങ്കിലും കണ്ണ് തുറന്നു കണ്ട് സമാധാനത്തിനാവശ്യമായ കാര്യങ്ങളിലേക്ക് ശ്രെമിക്കേണമേ.

  • @tessyfrancis6879
    @tessyfrancis6879 Год назад +3

    Well said ThiruMeni. This is true. Let us pray for Manipur

  • @mollysoman3350
    @mollysoman3350 Год назад +10

    Very good🙏🙏🙏💐💐💐💯💯💯💯💯💯

  • @muhammedm.m9155
    @muhammedm.m9155 Год назад

    മെത്രന്മാർക്കും കാര്യങ്ങൾ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്. മോദി കൊച്ചിയിൽ വന്ന് ക്രൈസ്തവ മേലാധ്യക്ഷൻമാരെ കണ്ടത് വോട്ട് തട്ടാൻ വേണ്ടി മാത്രം. അതല്ലാതെ ക്രിസ്ത്യാനികളെ നന്നാക്കാൻ വേണ്ടിയല്ല. മണിപ്പൂർ നമുക്കൊരു പാഠമാകട്ടെ, പ്രബുദ്ധരായ ക്രൈസ്തവ സഹോദരന്മാരെ.
    Good Speech👍

  • @novavlogs8440
    @novavlogs8440 Год назад +12

    ഇന്ദിരാ ഗാന്ധി ആയിരുന്നെങ്കിൽ ഇതിനു udan👍പരിഹാരം kandeneum

    • @VENUGOPAL-nr8wo
      @VENUGOPAL-nr8wo Год назад

      അതേ ടാങ്ക് കേറി നിരങ്ങിയേനെ

  • @thomasmathew9439
    @thomasmathew9439 Год назад

    വളരെ നല്ല, വളരെ അത്യാവശ്യമായ സന്ദേശം. 👏👏👏

  • @lucykuttythomas8244
    @lucykuttythomas8244 Год назад +16

    പ്രതികരിച്ചാൽ അതെ ഏറ്റെടുക്കാൻ നല്ല മനസ്സുള്ള ഭരണധി കരികൾ ഉദ്ദവണം. ഹോം വർക് ചെയ്യുന്നവര് അത് ചെത് കോഡിരിക്കും

  • @meenadavis8647
    @meenadavis8647 Год назад +4

    Pray for Manipur people 🙏🏻🙏🏻🙏🏻🙏🏻🙏🏻😭🙏🏻🙏🏻🙏🏻

  • @rajangeorge230
    @rajangeorge230 Год назад +2

    Very good speech bishop let more speeches come from you

  • @srranisjc2126
    @srranisjc2126 Год назад +8

    Praise the lord.❤❤❤

  • @lizykuriakose6321
    @lizykuriakose6321 Год назад +1

    Well said Pithave.....
    All must awake and chase evil from this world.
    Very good.....
    A for Allah
    B for Budha
    C for Christ
    D for Devi
    Suuuperrrrr......

  • @muhamedali6782
    @muhamedali6782 Год назад +2

    വൈകി വന്നാലും അല്പം സത്യം പറയാനും ആളുണ്ട് സന്തോഷം..

  • @babuvarghese379
    @babuvarghese379 Год назад +8

    നാളെ കേരളത്തിൽ ആയിരിക്കും നടക്കുക 🙏🙏🙏🙏🙏🙏🙏🙏

  • @thomaskd6118
    @thomaskd6118 Год назад +14

    Where is our h PM,why no solution to Manipur internal problems.

  • @jancygeorge9043
    @jancygeorge9043 Год назад +6

    Praying for our rulers... Oh God bless our rulers with wisdom.....Ecclesiastes 10 : 17,18,n 20

    • @savadkottapuramsavad1060
      @savadkottapuramsavad1060 Год назад

      തല്ലാൻ വരുമ്പോൾ മുട്ടുകാലിൽ നിന്നാൽ മതി ,,കയ്യിൽ ആ പുത്തകവും. നിവർത്തി പിടിച്ചോ

  • @ummarcm8544
    @ummarcm8544 Год назад

    യാ അള്ളാ അവിടെ എത്രയും പെട്ടെന്ന് ശാന്തിയും സമാധാനവും സംരക്ഷണവും പ്രധാനം ചെയ്യണേ

  • @ashrafpareeth
    @ashrafpareeth Год назад

    ലോകം മുഴുവനും ലോക സൃഷ്ടാവിന്റെ യാണ് അതിൽ അതിഥികളാണ് നമ്മൾ മനുഷ്യർ ആരായാലും അവർ നമ്മുടെ സഹോദരി സഹോദരന്മാരാണ് അത് മണിപ്പൂർ ആയാലും സൗത്താഫ്രിക്ക ആയാലും അമേരിക്ക ആയാലും കേരളം ആയാലും നമ്മൾക്ക് മണിപ്പൂർ സഹോദരന്മാർക്ക് വേണ്ടി പ്രാർത്ഥിക്കാം അവർക്ക് സമാധാനത്തിനും ശാന്തിക്കും തോളോട് തോളുരുങ്ങി നിൽക്കാം ജയ് ഹിന്ദ് മണിപ്പൂർ ജനത ജയ്ഹിന്ദ് ഇന്ത്യൻ ജനത❤❤❤

  • @manafmuhammad3149
    @manafmuhammad3149 Год назад +12

    Good message

  • @abdullhmayukh995
    @abdullhmayukh995 Год назад +4

    RSS നെ അനുകൂലിക്കുന്ന വിരളമെങ്കിലും ഒരു വിഭാഗം ക്രിസ്ത്യൻ സഹോദരന്മാർ അറിയേണ്ട ഒരു പഞ്ച തന്ത്ര കഥ.
    ഒരിക്കൽ ഒരു കിണറ്റിൽ കുറേ തവളകൾ താമസിച്ചിരുന്നു, ചെറിയ വ്യത്യാസമുള്ള രണ്ട് വിഭാഗമായിരുന്നു അവർ, എങ്കിലും വളരെ സ്നേഹത്തോടെ തന്നെയായിരുന്നു അവർ കഴിഞ്ഞിരുന്നത്, എന്നാൽ ആ കിണറിന്റെ അടുത്തായി ഒരു ഭീകര സർപ്പവും താമസിച്ചിരുന്നു തവളകളെ എങ്ങിനെയെങ്കിലും അകത്താക്കണമെന്നു ആഗ്രഹിച്ചിരുന്ന സർപ്പത്തിന് കിണറ്റിലേക്ക് ഇറങ്ങാനുള്ള വഴി അറിയില്ലായിരുന്നു അങ്ങിനെ നിരാശനായി ഇരിക്കുന്ന വേളയിലാണ് ഈ രണ്ട് വിഭാഗം തവളകൾ ക്കിടയിൽ ഒരു വഴക്കുണ്ടാകുന്നത് , ഇതിൽ ഒരു വിഭാഗം തവളകളുടെ ദുഷ്ട ബുദ്ധിയുള്ള നേതാവിന് ഒരു ഉപായം തോന്നി മരുവിഭാഗം തവളകൾ നശിച്ചാൽ തങ്ങൾക്കു കൂടുതൽ സ്വാതന്ത്രമായി ജീവിക്കാം, പിന്നൊന്നും ആലോചില്ല ദുഷ്ടനായ തവള നേതാവ് നേരെ സർപ്പത്തെ സമീപിക്കയും എതിർ വിഭാഗത്തെ കൊന്നു തിന്നുകയാണെങ്കിൽ കിണറ്റിൽ ഇറങ്ങാനുള്ള വഴി പറഞ്ഞു തരാമെന്നും പറഞ്ഞു, സർപ്പം ആഹ്ലാദത്തോടെ സമ്മതിച്ചു കിണറിൽ ഉറങ്ങുകയും പറഞ്ഞ പ്രകാരം എതിർ വിഭാഗത്തിൽ പെട്ട തവളകളെ മുഴുവൻ കൊന്നു തിന്നുകയും ചെയ്തു, ഇതിൽ സന്തോഷിച്ച ദുഷ്ടനായ തവളയെയും കൂട്ടരെയും മുഴുവൻ അകത്താക്കിയ സർപ്പം തിരിച്ചു പോകുമ്പോൾ പറഞ്ഞത് ഇങ്ങിനെ കുറേ വിഡ്ഢികൾ ഉണ്ടായിരുന്നെങ്കിൽ ജീവിതം എത്ര സുഭിക്ഷം.
    വരാനിരിക്കുന്ന സ്വന്തം ഭവിഷത് മനസ്സിലാക്കാതെ മറ്റുള്ളവരുടെ വിനാശം ആഗ്രഹിക്കുന്ന ദുഷ്ടനായ നേതാവിനും ആ ദുഷ്ടനെ കണ്ണുമടച്ചു അനുസരിക്കുന്ന അനുയായികൾക്കും ഇത് ഒരു പാഠമാണ്.

  • @sunnyalex3065
    @sunnyalex3065 Год назад +4

    All support to Thirumeni and Manipoor ❤

  • @lizzytc1588
    @lizzytc1588 Год назад

    ഗുഡ്നെസ്സ് ചാനലിനെ ദൈവം കൂടുതൽ anugrahikkatte🙏🏻🙏🏻🙏🏻👍

  • @Adil20039
    @Adil20039 Год назад +2

    അവർ അവരുടെ ജീവനും സ്വത്തകളും ആക്രമിച്ചു അവരുടെ ആരാധാനാലയം ഇടിച്ച് നിരിത്തി ഞങ്ങളുടെ തല്ലല്ലോ എന്ന് സമാധാനിച്ചു ഇപ്പോൾ ഞങ്ങളെ അവർ ആക്രമിക്കുന്നു അതെ രീതിയിൽ 'മുഴുവൻ ഹിന്ദു സഹോദരന്മാരുടെ പിന്തുണ അവർക്കില്ല ആ വർഗീയ വാദികളെ നമുക്ക് തോൽപ്പിക്കാം കോൺഗ്രസ് നാട് ഭരിക്കട്ടെ നമുക്ക് സമാധാനത്തോടെ ജീവിക്കാം

  • @tahayoosaf679
    @tahayoosaf679 Год назад +8

    We all are humans and name and religions are to identify only , not to kill others ❤

  • @novavlogs8440
    @novavlogs8440 Год назад +14

    ക്രിസ്ത്യൻ ഉള്ളത് കൊണ്ട് നാട് നന്നായി, ഇത് മനസിലാകുന്നില്ല, ഈ പശു കൾക്ക്

    • @atruthseeker4554
      @atruthseeker4554 Год назад +3

      തേങ്ങ.. നാട് വരഗീയത നിറഞ്ഞു..
      ഒരു അപ്പവും കൂടെ ബൈബിളും കൊടുത്തു.. പാവങ്ങളെ മതപരിവര്‍ത്തനം നടത്തി

    • @kingofkings9338
      @kingofkings9338 Год назад +6

      ​@@atruthseeker4554വാളും ബോംബും കൊടുത്ത് വിടുന്നില്ലല്ലോ

    • @ashkarakku9329
      @ashkarakku9329 Год назад

      ​@@atruthseeker4554👌

    • @ashaaloysius95
      @ashaaloysius95 Год назад

      ​@@atruthseeker4554മതപരിവർത്തനം പോലും കോപ്പാണ്

    • @HD-cl3wd
      @HD-cl3wd Год назад

      ​@@atruthseeker4554എന്നാൽ കുറച്ചു വിഗ്രഹങ്ങൾ കൊടുത്തു വിടാം

  • @jollysebastian1263
    @jollysebastian1263 Год назад +2

    Very true 👍 thanks PITHAVE

  • @runslukose3074
    @runslukose3074 Год назад

    Thankyou bishap

  • @rojilukose2669
    @rojilukose2669 Год назад +34

    എല്ലാ പാർട്ടിയും എല്ലാ മുന്നണിയും ഞങ്ങൾക്കൊരു പോലയാണെന്നും , റബറിന് 300 രൂപ തന്നാൽ വോട്ടുചെയ്യാമെന്നും പറഞ്ഞവരേയും കൂടി ഈ യോഗത്തിന് ക്ഷണിക്കേണ്ടതായിരുന്നു. അവർ വരാൻ സാധ്യത കുറവായിരിക്കും അവർ Chicken fry കഴിച്ച് പുഷ് ബാക്ക് കസേരയിലിരുന്ന് പല്ലെട കുത്തി മണിപ്പൂരിനേക്കുറിച്ചുള്ള വാർത്തകൾ TV യിൽ കാണുകയായിരിക്കും.

    • @MrParappallil
      @MrParappallil Год назад

      അവരുടെ പല്ലിട കുത്തിയത് നിന്റ വായിലേക്ക് തരാമെടാ

    • @shameem_k-100
      @shameem_k-100 Год назад

      Athanu.👌 Vivaramulla. Kristhianio🤔🤔🤔arappa.

    • @noushadraya391
      @noushadraya391 Год назад

      Nalla..... Muslimum....... Hinduvum.... Kristhyaniyum...... Onnikenda..... Samayam...... Athikramichukondirikunnu...... Sangi..... Musangi.... Krisangi kale...... Ottapeduthuka.....padikku.....purathu.....nirthuka.....sangikalude....kristhyan....sneham.....verum.....kapadyam......moorchayulla....vakkukal....kondu....chindipicha....pithavinu....ante....hridayathil.....nennum.....alla....pinthunayum....

    • @sibyvadakel9336
      @sibyvadakel9336 Год назад

      300 was for all, including you.

    • @tonystark5480
      @tonystark5480 Год назад

      300 മതിയോ, ജീവൻ വേണ്ട, പണം തന്നു വോട്ട് വാങ്ങും അധികാരം കിട്ടുമ്പോൾ തലയെടുക്കും.

  • @sunthoms
    @sunthoms Год назад +4

    At least one bishop in Kerala has the guts..

  • @kuttapy100
    @kuttapy100 Год назад +17

    കരുണയില്ലാത്ത ഭരണാധികാരികളിൽ നിന്ന് കരുമയോട് കൂടിയുള്ള ഒരു നോട്ടമോ സംസരമോ പ്രതീക്ഷിക്കേണ്ടതില്ല..

  • @rajuthomas5767
    @rajuthomas5767 Год назад +10

    Where is World Christian Council? If they had informed this to the US Govt.Modi will not get applause from American people.

    • @sanjoe7265
      @sanjoe7265 Год назад

      US govt is not intrested..They only intrested in bussiness and trade deals with india

    • @HD-cl3wd
      @HD-cl3wd Год назад +1

      True

  • @abdulmajeeda600
    @abdulmajeeda600 Год назад +2

    100% ok✅👌🔥👍 kerala Indian

  • @shereenthomas9871
    @shereenthomas9871 Год назад +18

    God forgive them🙏🙏

  • @shajimohammed8423
    @shajimohammed8423 Год назад +4

    എല്ലാ ക്രിസ്ത്യാനികളും ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ

  • @samuelgeorge3210
    @samuelgeorge3210 Год назад +3

    A good initiative. May God bless this move.Our prayers for Manipur.

  • @ryzindia1883
    @ryzindia1883 Год назад +4

    ഫാസിസ്റ്റുകൾ മറ്റ് ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്തപ്പോൾ ഞങ്ങൾ ഇടപെട്ടില്ല.അവസാനം അവർ ഞങ്ങളെ തേടി വന്നപ്പോൾ ഞങ്ങൾ ഒറ്റക്കായി😂😂😂

  • @chinnu9249
    @chinnu9249 Год назад +9

    Pithakkanmmar epolenkilum manasilayathil Valarie santhosham🙏🙏🙏

  • @ANJALYBABU
    @ANJALYBABU Год назад +2

    Super and very good. ❤❤❤

  • @philipgeorge8242
    @philipgeorge8242 Год назад +1

    ദൈവമേ ദേശത്തോടു കരുണയുണൻടാകേണമേ.

  • @agrowintraders6637
    @agrowintraders6637 Год назад

    Great speech… we love u

  • @GerogeMathai-g4z
    @GerogeMathai-g4z Год назад

    തിരിച്ച് അറിങ്ടിൽ വളരെ സാതോഷ
    അം

  • @MmutalMurlikesavan
    @MmutalMurlikesavan Год назад

    സത്യം തിരിച്ചറിഞ്ഞ തിൽ അഭിമ nikukagodbles

  • @vilsontjose478
    @vilsontjose478 Год назад +8

    We are sorry to hear the brutal killing of Christians in manipur, helpless to do anything, God can help them, the ruling government is silent in this subject..... Let us 🙏 pray.

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Год назад

      മണിപ്പൂരിൽ കൊല്ലപ്പർട്ടവർ ഏത് വർഗ്ഗത്തിൽ പെട്ടവരായാലും ദുഖിക്കുന്നു, അതിൽ ഏതെങ്കിലും ഒരുവിഭാഗം മാത്രമാകേ ണ്ടതില്ല, ആദിവാസിഗോത്രവർഗവും മനുഷ്യരാണ്

  • @sebykanjirathingal7008
    @sebykanjirathingal7008 Год назад +1

    WE ARE PROUD OF YOU.... Pithave... Hats off❤❤❤

  • @mariammaninan6947
    @mariammaninan6947 Год назад +6

    Let us unite!

  • @BabuThomas-um1yu
    @BabuThomas-um1yu Год назад +1

    God bless you

  • @josephgeorge457
    @josephgeorge457 Год назад +1

    മണിപ്പൂരിൽ ആയിരക്കണക്കിനു ക്രിസ്ത്യാനികൾ വധിക്കപ്പെടുമ്പോഴും
    നൂറുകണക്കിന് ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കപെടുമ്പോഴും സീറോ മലബാർ സഭയിലെ
    അത്യുന്നത കർദിനാളും പരിവാരങ്ങളും
    മൗനവ്രതത്തിലാണ്❗❗❗
    ...Dilemma..🙏🙏🙏

  • @johnajin4386
    @johnajin4386 Год назад +2

    മോൾക്ക് പ്രസവവേദനയിൽ നിൽക്കുമ്പോൾ അമ്മ നൃത്തം ചെയ്യുന്ന അവസ്ഥയാണ് ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുന്നത്.

  • @sevenstars8196
    @sevenstars8196 Год назад +1

    ഉരുളക്ക് ഉപ്പേരിപോലെഇതുപോലെ നേരത്തെ തിരിച്ചു പറഞ്ഞിരുന്നെങ്കിൽ ഇതുപോലെ
    യാകില്ലായിരുന്നു. ഇതുപോലെ ജാതിമത ഭേദമന്യേ മുന്നോട്ട് വരണം നമ്മുടെ രാജ്യം രക്ഷപ്പെടും. വെറുതെ ഇല്ലാത്ത കാര്യങ്ങൾക്കു തമ്മിലടിക്കാതെ ഒരുമിക്കുക. ഇന്ന് മണിപ്പൂരിലെങ്കിൽ നാളെ മറ്റൊരിടത്ത്......

  • @abrahamstanley5475
    @abrahamstanley5475 Год назад +1

    You are the best 👌

  • @sr.arpita2480
    @sr.arpita2480 Год назад +3

    Let us be united

  • @pappachanchul8642
    @pappachanchul8642 Год назад +2

    Praise the Lord

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Год назад +2

    ഞങ്ങളുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. അറിയാത്ത കുഞ്ഞിന് ചൊറിയുമ്പോൾ അറിയും! എന്ന്.
    ഇപ്പോൾ അതാണിവിടെ സംഭവിച്ചിരിക്കുന്നത്. !!

  • @KUVAVATHAHIR
    @KUVAVATHAHIR Год назад +2

    നട്ടെല്ലുള്ള ഒരു വലിയ മനുഷ്യൻ

  • @sonussupperkareem4583
    @sonussupperkareem4583 Год назад +23

    ഇനിയെങ്കിലും ബിജെപി യെയും ആർഎസ്എസ് നെയും വെള്ള പൂശാതിരിക്കുക

    • @Roxie03x
      @Roxie03x Год назад

      അതിനു നീ ഏതാ....

    • @apeoli
      @apeoli Год назад

      ഇതു ചെയ്തതു ബിജെപി ആണോ

    • @annaann7610
      @annaann7610 Год назад +1

      ​​​@@apeoliപി ന്നല്ലാതെ ആരാ ചേട്ടാ

    • @junaidmoilakiriyath7193
      @junaidmoilakiriyath7193 Год назад

      ​@@apeolitheerchayayum kendrathinte arivoda christian unmoolanam...thats it..pinne nee pskka chamaga sangiyaanu not christian

    • @jomonthomas2846
      @jomonthomas2846 Год назад

      ​@@apeoliഎന്തുകൊണ്ട് പ്രധാനമന്ത്രി പ്രതികരിക്കുന്നില്ല.