പൈശാചിക സ്വാധീനത്തെക്കുറിച്ച് വൈദികൻ|EPI-2|THE SPIRIT|AFTER DEATH|CATHOLIC ANSWER|PRIEST|GOODNESS TV

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 476

  • @prasadjose1113
    @prasadjose1113 Год назад +23

    ഈശോയെ പിശാചിന്റെ കെണിയിൽ നിന്നും എന്നെയും കുടുംബത്തെയും കരുണയോടെ കാത്തുരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @leena3867
    @leena3867 Год назад +47

    വിശുദ്ധിയും പ്രാർത്ഥന യും ഉണ്ടങ്കിൽ മാത്രമേ ഈ വർഗ്ഗം പുറത്ത് പോകു അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെആമേൻ 🙏🙏🙏🙏🙏

    • @annavarkey3698
      @annavarkey3698 Год назад

      What about in certain retreats certain people pray over the people to let out satan ?

    • @tinytot140
      @tinytot140 Год назад +1

      @@annavarkey3698 പോയി അന്വേഷിക്ക്. സോഷൃൽമിഡിയയിൽ ഇരുന്നു ചോദൃങ്ങൾ ചോദിച്ചു രസിക്കാതെ

  • @rohinijoseph8189
    @rohinijoseph8189 Год назад +141

    യേശു അപ്പാ.... പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്നും എന്റെ കുടുംബത്തെ കാത്തു രക്ഷിക്കേണമേ 🙏🙏🙏

  • @prebhathankachan3738
    @prebhathankachan3738 Год назад +27

    ഈശോയെ സാത്താന്റെ കുതന്ദ്രങ്ങളിൽ നിന്നു എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും ചേട്ടനെയും ചേട്ടന്റെ കുടുംബത്തിൽ ഉള്ളവരെയും കാത്തുകൊള്ളണമേ എല്ലാ കെണികളിൽ നിന്നും കാത്തുകൊള്ളണമേ 😭😭😭😭😭😭😭😭😭😭👏👏👏👏👏

    • @josemathirappilly101
      @josemathirappilly101 Год назад +3

      അച്ഛാ മനോഹരമായിരിക്കുന്നു
      വൃക്തതയൂം ക്രിതൃതയും ഉണ്ട് ദൈവത്തിന്റെ കരം എപ്പോഴും കൂടെ യുണ്ടായിരിക്കട്ടെ

    • @harikrishnant5934
      @harikrishnant5934 4 месяца назад

      😂😂😂😂😂😂😂😂😂

  • @maryxavier2743
    @maryxavier2743 Год назад +7

    ഈശോയെ യുവജനങ്ങളെ നിന്റെ കരുണയുടെ കയറു കെണ്ട് കെട്ടിയിടണമേ🙏❤️🙏

  • @izzamariyabinu5050
    @izzamariyabinu5050 Год назад +5

    ഇശോയ് എന്റെ കുടുബത്തിലെ എലാം തടസംങ്ങളും ഇശോയെടെ നമത്തിൽ വിട്ടു പോകണ്ണമേ amen

  • @paulnk968
    @paulnk968 Месяц назад +1

    Great message, thanks Rev. Father.

  • @chinchujose1697
    @chinchujose1697 Год назад +43

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ അറിയാൻ സാധിച്ചു. നല്ല രീതിയിൽ മറുപടി കിട്ടി. Good👍

  • @JoseJose-kr1yw
    @JoseJose-kr1yw Год назад +32

    അറിയാൻആഗ്രഹിച്ചകാരിംഅച്ഛൻവളരെവെകത്‌മായി പറഞ്ഞുതന്നതിൽ നന്ദിപറയുന്നു 🙏🙏🙏

    • @shinysebastian2684
      @shinysebastian2684 Год назад

      എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ട കാര്യം. 👍🏻പിശാജിന്റെ പ്രേവര്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രൻ പ്രത്യക്ഷനായതു.1-യോഹന്നാൻ 3:8

  • @lisykuruvila2351
    @lisykuruvila2351 Год назад +9

    ഞാൻ നിൽക്കുന്ന ഈ ഭവനത്തിന് പിശാചിൻറെ ഉപദ്രവത്തിൽ നിന്ന് രക്ഷിക്കണമേ

  • @leelammavarghese6030
    @leelammavarghese6030 Год назад +2

    കർത്തവേ പിശാചിന്റ് ഉപദ്രവങ്ങളിൽ നിന്നും .അടിയന്റ കുടുബത്തേ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏

  • @kishorcyriac2760
    @kishorcyriac2760 Год назад +12

    ക്രിസ്തുവിന്റെ അധികാരം സർവ്വ സൃഷ്ട്ടികളിലും നിലനിൽക്കുന്ന കാര്യം ആധികാരികമായി ഞങ്ങളെ പഠിപ്പിച്ച അച്ഛാ, ഒരുപാട് നന്ദി 🙏

    • @martintherattil1739
      @martintherattil1739 Год назад

      ക്രിസ്തുവിന്റെ അധികാരം ഉണ്ട് . എന്ത് പ്രയോജനം ?

  • @lissyglancy3460
    @lissyglancy3460 Год назад +9

    Rev Fr. Stanley Mathirappilly Great Message. Thank you👍🙏🙏🙏🙏🙏

  • @lisykuruvila2351
    @lisykuruvila2351 Год назад

    ഈശോയെ എൻറെ അപ്പ പിശാചിൻറെ ഉപദ്രവത്തിൽ നിന്ന് എന്നെയും ഞാൻ നിൽക്കുന്ന വനത്തെയും ഇവിടെയുള്ള മറ്റുള്ള മക്കളെയും രക്ഷിക്കണമേ

  • @jacobvacha100
    @jacobvacha100 Год назад +5

    Fr Dominic Valanmanal, Fr Thomas vazhacharikal, mount nebu vagamon( only Dr in demonology from Rome),Fr.Zacharias Thadathil Mst pariyaram are the most reputed exorcists in Kerala.
    I have seen Except Fr Thomas n these increased my faith(being an ordinary layman)

  • @daisijo4414
    @daisijo4414 Год назад +18

    Jesus appa bless us with the fullness of the Holy Spirit

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 Год назад +15

    ഈ അച്ഛൻ പറഞ്ഞതെല്ലാം വളരെ ശരിയാണ് വളരെ നന്ദി

    • @saumi7537
      @saumi7537 Год назад +2

      നിങ്ങൾക്ക് അതു എങ്ങനെ മനസിലായി, എല്ലാം ശരിയാണെന്ന്?

    • @silvismiroje5739
      @silvismiroje5739 Год назад

      Yes, it's true🙏

  • @jokuttansdiary7150
    @jokuttansdiary7150 Год назад +8

    വെഞ്ചേരിച്ച സ്ഥലത്തു പരിശുദ്ധ ആത്മാവ് കയറില്ല അല്ലേ എന്ന് ചോദിച്ചപ്പോൾ അച്ചൻ പറയുന്നു ഇല്ല എന്ന്. അത് തിരുത്തി നൽകണം.. പിശാച് എന്നാക്കണം.. പറഞ്ഞപ്പോൾ തെറ്റിയതാ.. hallelluya

  • @joshiittira9662
    @joshiittira9662 Год назад +3

    Thank Dear Father it is very fruitful and spoon feeding message. Holy spirit with you and your Priesthood. Amen

  • @natureglimses
    @natureglimses 8 месяцев назад +2

    When Christopher was in search of a hero to follow, he followed a hero till he found that he was afraid of something then christopher followed the other guy etc... finally he found that only true hero on earth is the catholic church

  • @alphingeorge105
    @alphingeorge105 Год назад +1

    Jesus I love ❤️ you. Trust in you. 🙏 Thankyou Jesus. God bless youFather.

  • @devasiak.s3898
    @devasiak.s3898 Год назад +5

    നല്ല വിശദികരണം താങ്ക്സ്

  • @lilathomas1749
    @lilathomas1749 Год назад +4

    Thank you Father for sharing this good information. 🙏

  • @tojichenjoseph7866
    @tojichenjoseph7866 Год назад +6

    Real eye opener.
    Thank you Father 🙏

  • @babuPs-d6f
    @babuPs-d6f Месяц назад

    😮good. Feeling 6:25

  • @joylovelythaiparambil.9179
    @joylovelythaiparambil.9179 Год назад +6

    Great and blessed message.
    Thank you Acha. God bless.

    • @rosilygeorge-cf7fh
      @rosilygeorge-cf7fh Год назад

      Very very nice message thank you Father God bless you 🙏🌷

  • @muthuswami7315
    @muthuswami7315 Год назад +6

    Praise the ❣️Lord❣️

  • @sofiyajose9992
    @sofiyajose9992 Год назад +3

    Ithupolulla arivukal pakarnnu thanna achane dheyvam anugrehikate

  • @georget.a.3228
    @georget.a.3228 Год назад +10

    This Father is talking to the world in large not to a Christian community, hence few points in talking to be taken care😊

  • @frantochittinappilly6897
    @frantochittinappilly6897 Год назад +4

    Very good mathirappillyacha Very good good information. 👍

  • @georgec.ittyeera5735
    @georgec.ittyeera5735 Год назад +2

    Thankyu father,very peaceful class ❤❤❤❤❤

  • @jv7gamer223
    @jv7gamer223 Год назад +2

    Eshoye ente makkale paishajika arupiyil ninum ente makkale rekshikunnu

  • @babyabraham1402
    @babyabraham1402 Год назад +9

    We Adhore you Jesus for rescuing us from evil spirits. Ammen

    • @jacobpalaty2806
      @jacobpalaty2806 Год назад

      പിശാച് ഒരു പൂറ്റിലെ ഭാവന / കുറെ വെള്ളനൈറ്റികൾ##

    • @nelsonlawrence4215
      @nelsonlawrence4215 Год назад +1

      Spelling mistakes unde yeshunu chilappol manslakilla

    • @denildavis3561
      @denildavis3561 Год назад

      ​@@nelsonlawrence4215manaslakille?

  • @bincyrenji1784
    @bincyrenji1784 Год назад +1

    Daivame njangalude kudumbathe ellavidha paisachika sakthikalil ninnum kathukollane🙏

  • @remi8044
    @remi8044 Год назад +25

    പിശാചുക്കൾ വൈദികരെ പ്രലോഭിപ്പിച്ച് അടിമകളാക്കി വച്ചിട്ടുണ്ട് ... എറണാകുളം -അങ്കമാലി അതിരൂപതയിലെ ചില വിമത വൈദികരുടെ രൂപത്തിൽ.

    • @amosvlogs6723
      @amosvlogs6723 Год назад +1

      😂😂😂😂😂😂😂

    • @tinytot140
      @tinytot140 Год назад +5

      so what. തന്റെ കുടുംബത്തിൽ ആരെങ്കിലും ചെയ്യുന്നതെറ്റിന് താൻ ഉത്തരവാദി ആകുമോ. അസ്ഥാനത്ത് കേറി കാക്ക തൂറിയതു പറഞ്ഞ് സുഖിക്കുന്നതും പിശാചിന്റെ പ്രവൃത്തിയാണ്.

    • @pubggameing1853
      @pubggameing1853 Год назад

      😂😂😂

    • @Shaluvlogs123
      @Shaluvlogs123 Год назад +3

      യേശു വിനെ മറന്നാലും എറണാകുളം അങ്കമാലി അതിരൂപത യിലെ ആശുപത്രി ബിസിനസ് വളരെ നല്ല രീതിയിൽ നടക്കുന്നു.. അവയവങ്ങൾ ദാനം ചെയുന്ന വ്യക്തി കളുടെ വീട്ടിൽ 100 രൂപ യുടെ ബ്ലാസ്റ്റിക് റീത് അച്ഛന്മാരുടെ പേരിൽ വെച്ച് കൊണ്ട് മരിച്ചവരുടെ അവയവങ്ങൾ കുത്തി എടുത്തു കൊണ്ട് പോയി.. വിദേശത്ത് നിന്നും വരുന്നവർക്ക് ലക്ഷകണക്കിന് രൂപക്ക് വിൽക്കുന്നു... നല്ല ആത്മീയ ബിസിനസ്‌ 👌🏻👌🏻👌🏻
      പേർളി മാണിക്കും അമല പോളിനും എല്ലാം ഹിന്ദുക്കളെ വിളിച്ചു കൊണ്ട് വന്ന് ക്രിസ്ത്യൻ രീതിയിൽ കല്യാണം കഴിക്കാൻ പള്ളി തുറന്നു കൊടുക്കുന്ന അതിലും വലിയ ആത്മീയ ബിസിനസ്‌ 👌🏻👌🏻👌🏻👌🏻അതും കൊള്ളാം
      ഈശോയെ സ്നേഹം കൊണ്ട് ഉള്ളിൽ കൊണ്ട് നടക്കുന്ന ഞാൻ പറയുന്നു ആലഞ്ചേരി മാത്രമല്ല.. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഒരുത്തനെയും പരിശുദ്ധത്മാവ് വെറുതെ വിടില്ല..

    • @tinytot140
      @tinytot140 Год назад

      @@Shaluvlogs123 വല്ലവനേയും നന്നാക്കാൻ അച്ചാരം വാങ്ങി ഇറങ്ങുന്നതിനു മുൻപ് സ്വന്തം കണ്ണിലെ കോൽ ആദൃം എടുത്തുകളയടോ....

  • @princypeter8736
    @princypeter8736 Год назад +2

    Very gud information father.god is blessing us through father.

  • @anniroys6091
    @anniroys6091 Год назад +3

    Yeshuappacha kathukollaname 🙏🙏🙏🙏

  • @sheringilbert1103
    @sheringilbert1103 Год назад +5

    Thank you father for your good talk

  • @beenaaugustin8679
    @beenaaugustin8679 Год назад +9

    Theerchayaum undu athu manushyanil pravisijum thinmayil jeevikunavaril sathan undu

  • @jessyp8090
    @jessyp8090 Год назад +1

    Very informative talk .thank you father🙏

  • @sheelapaul7535
    @sheelapaul7535 10 месяцев назад

    Kudubathea visudigrikkaname praise the lord

  • @sammathew1127
    @sammathew1127 Год назад +4

    Wow.. what a testimony ❤️
    And God's power is working through this priest ❤️😇

  • @joji5009
    @joji5009 Год назад +6

    സങ്കീർത്തനം: 91 ൽ 1 മുതൽ 16 വരെ വാക്യങ്ങൾ അല്ലേ ഉള്ളു , പിന്നെ എങ്ങനെയാണ് പിശാച് നാല്പത്തിരണ്ടാം ദൈവവചനം ഈശോയോട് പറഞ്ഞത്

  • @MikeJa-tf7fo
    @MikeJa-tf7fo Год назад +5

    I am a Catholic Christian, was working in a Corona Ward during lockdown. Soon after the incident I am gradually becoming an atheist.... no God helped us in the Ward... 🤷

    • @flamingo5900
      @flamingo5900 Год назад +3

      God works for those who comes under his protection. It is foolish to expect God to protect when you follow Satan's foot steps.

    • @deepanmd1322
      @deepanmd1322 Год назад +4

      You write a comment in this video that is god's mercy
      Because you write it after corona.....millions of died that time......

    • @natureglimses
      @natureglimses 8 месяцев назад

      The fact that you are only going gradually shows you know the power of the one holy true Catholic Church . Holy means even in hard times we have the victory inside us it's the true joy of being morally upright .

  • @donpaul9556
    @donpaul9556 Год назад +3

    God bless you.. all watcher's 😊

  • @pradeepjacob1375
    @pradeepjacob1375 Год назад +3

    Amen Amen Amen Hallelujah Amen

  • @maryphilip3005
    @maryphilip3005 Год назад

    Lord jesus protect my brother and my family. Amen

  • @merrygeorge8905
    @merrygeorge8905 Год назад +6

    പല വ്യക്തി കളുടെ അടുത്തും demon manifest ചെയ്യാറുണ്ട്
    അധികാരം Christ ൽ നിന്നും ലഭിക്കാതെ manifest ചെയ്യില്ല 🙏

    • @kingfisher366
      @kingfisher366 Год назад +1

      യഥാർത്ഥത്തിൽ അത് പിശാച് ഒരു വ്യക്തിയിൽ മറഞ്ഞ് ഇരിക്കുന്നതാണ്. യാതൊരു പ്രശ്നവും ഇല്ലാത്ത ആളുകളുടെ അകത്ത് പിശാച് മറഞ്ഞ് ഇരിക്കുന്നുണ്ട്. എന്നാൽ ചില വ്യക്തികളിലുള്ള ദൈവസാന്നിധ്യം നിമിത്തം അവന് മറഞ്ഞിരിക്കാൻ കഴിയാതെ വെളിപ്പെടേണ്ടി വരുന്നു.

    • @martintherattil1739
      @martintherattil1739 Год назад

      @@kingfisher366 ദിവ്യകാരുണ്യം സ്വീകരിക്കുന്ന എല്ലാവരിലും സാത്താൻ പ്രവേശിക്കും എന്ന് ബൈിളിൽ ഉണ്ട്‌ .

    • @kingfisher366
      @kingfisher366 Год назад

      @@martintherattil1739 ഉണ്ടെങ്കിൽ കാണിക്കൂ.

  • @alphonsaantony9005
    @alphonsaantony9005 Год назад +5

    Jesus , pl save us from evil spirit

  • @sajijs7465
    @sajijs7465 Год назад +4

    Yasuva protect our family from satan and his army 🙏

  • @joshyvj62
    @joshyvj62 Год назад +1

    Thank you fr ...thanks God

  • @anuanutj4491
    @anuanutj4491 Год назад +3

    May God bless u Acha 🙏 Thank u Acha 🙏

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 Год назад

    The name Jesus is above than all other names .He is the king of kings and God of Every ones on the earth

  • @rejijoseph7171
    @rejijoseph7171 Год назад +2

    Daivame. Nanni

  • @heavenlyabode12
    @heavenlyabode12 Год назад +3

    Waiting for next episode

  • @jollypalatty3710
    @jollypalatty3710 Год назад +2

    Very good explanation.

  • @AnilKumar-qn4ld
    @AnilKumar-qn4ld Год назад +6

    Thanks to God

  • @indianhustle1
    @indianhustle1 Год назад +2

    Bible says… Resist the devil and he will flee from you…

  • @mercymathew-yg8ve
    @mercymathew-yg8ve Год назад +1

    Jesus bless my family

  • @lillyvilla484
    @lillyvilla484 Год назад +3

    Thank you

  • @geojosepv
    @geojosepv Год назад +6

    ആരാണ് ഈ പിശാച്?
    ഈ കഥകൾ അനുസരിച്ച് തന്റെ സൃഷ്ടവിനെ അനുസരിക്കുന്ന ഒരു സൃഷ്ടി മാത്രം. 👍🏻
    പക്ഷെ ഈ കഥയിലെ വില്ലൻ ആയി അറിയപ്പെടുന്നു.
    തന്റെ തന്നെ സൃഷ്ടിയെ ഒന്നും ചെയ്യാൻ പറ്റാത്ത സർവ്വശക്തൻ. 💪🏻

    • @flamingo5900
      @flamingo5900 7 месяцев назад

      പിശാചിനെ ദൈവത്തിന് ഒന്നും ചെയ്യാൻ കഴിയുകയില്ല എന്ന് ചിന്തിക്കുന്നത് തെറ്റാണ്. ദൈവം ആഗ്രഹിക്കുന്നത് മനുഷ്യൻ പിശാചിനെ ജയിക്കണമെന്നാണ്. ദൈവത്തിന് ഏതു നിമിഷവും പിശാചിനെ ഇവിടെ നിന്നും നീക്കം ചെയ്യാം. എന്നാൽ അത് ദൈവത്തിൻ്റെ അന്തസ്സിന് യോജിച്ചതല്ല. തൻ്റെ എതിരാളി ജയിക്കുമ്പോൾ അവനെ അവസാനിപ്പിച്ചു കളയുക എന്നത് ദൈവത്തിനെന്നല്ല മാന്യനായ ഒരാൾക്കും യോജിച്ചതല്ല. പിശാചിനെ മനുഷ്യനാൽ തോൽപ്പിക്കും. അതിനു ശേഷം അവനെ ശിക്ഷിക്കും.

    • @geojosepv
      @geojosepv 7 месяцев назад

      @@flamingo5900
      ഹോ. ഭയങ്കരം തന്നെ.
      ദൈഫം നേരിട്ട് പറഞ്ഞതാവും അത് തന്റെ അന്തസ്സിനെ ബാധിക്കും എന്ന് 🤣
      എന്നാലും നല്ല അന്തസ്സ് ഉള്ള പണികൾ ആണല്ലോ ദൈഫം ഈ കഥയിൽ മുഴുവൻ ചെയ്യുന്നത് 🤣👍🏻

    • @flamingo5900
      @flamingo5900 7 месяцев назад

      @@geojosepv In my view it is not dignified. But you find it ok.

    • @flamingo5900
      @flamingo5900 7 месяцев назад

      @@geojosepv According to you, what acts of God are you finding not suitable to God? I can clear your misunderstandings.

    • @geojosepv
      @geojosepv 7 месяцев назад

      @@flamingo5900
      എന്തുപറ്റി. മലയാളത്തിൽ ഇതിന് മറുപടി ഇല്ലേ?🤣
      പെട്ടന്ന് ഭാഷ മാറ്റം.
      I don't have any doubts to clear.
      Everything is crystal clear from the unscientific, illogical story book filled with cruelty and immoral Bullshits. 😁👍🏻
      ഈ "കഥയിൽ" ഏത് പ്രവർത്തിക്ക് ആണ് ഈ പറഞ്ഞ dignity ഉള്ളത് 🤔

  • @Vineeddevassy
    @Vineeddevassy Год назад +1

    Mathew gospel parayunnu “ devils or demons never work against one each other “ - which is absolutely contradictory to what Fr. describes beginning. Anyway, exorcism is a reality and prayers for all priests ❤.

  • @rinydenny4964
    @rinydenny4964 Год назад +10

    Jesus I trust in you amen 🙏

  • @gesalalazar63
    @gesalalazar63 Год назад +18

    അതെ പിശാചിനെ കുറിച്ച് പറയലല്ല, നമുക്ക് സുവിശേഷ പ്രാഘോക്ഷകരാകാം. നന്ദി. 🙏

    • @bobbyjoseph1271
      @bobbyjoseph1271 Год назад

      പിശാച്ചിന് എതിരാണ് സുവിശേഷം. പിശാചിനെ തോൽപ്പിക്കാൻ സുവിശേഷം പ്രഘോഷിക്കണം.

    • @christochiramukhathu4616
      @christochiramukhathu4616 Год назад +10

      ഒരു സൈനികൻ ആദ്യമേ അറിയേണ്ടത് അവൻറെ ശത്രുവിനെ കുറിച്ചാണ്. ഇന്ത്യൻ സൈന്യത്തിലെ ഉത്തരവാദിത്വപ്പെട്ടവർ ആദ്യം അറിയേണ്ടത്, പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയും അവരുടെ സൈനിക നീ്ക്കങ്ങളെയും കുറിച്ചാണ്. എങ്കിലേ നമുക്ക് ശത്രുസൈന്യത്തെ പ്രതിരോധിക്കാൻ കഴിയൂ. ഒരു ഡോക്ടർ അറിയേണ്ടത്, രോഗാണുക്കളെക്കുറിച്ചും അവയുടെ ആക്രമണ രീതികളെക്കുറിച്ചുമാണ്.
      അതുപോലെ ഒരു ക്രിസ്ത്യാനി അവൻറെ ശത്രുവിനെ കുറിച്ച് നല്ല അറിവുള്ളവൻ ആയിരിക്കണം. പ്രത്യേകിച്ചും ഭൂതോച്ചാടന ശുശ്രൂഷകളിൽ താൽപര്യമുള്ളവർ. എല്ലാ ക്രൈസ്തവ അഭിഷിക്തരും പിശാചിനെതിരെ പോരാടാൻ വിളിക്കപ്പെട്ടവരാണ്. അത് സാത്താനെ പ്രസംഗിക്കൽ അല്ല.
      പിശാചുക്കളോടുള്ള Gezala Lazarന്റെ ഭയം കൂടിയാണെന്ന് തോന്നുന്നു കമന്റിൽ പ്രകടിപ്പിച്ചിരിക്കുന്നത്. ക്രൈസ്തവരായ നമ്മൾ പിശാചുക്കളെ ഭയപ്പെടേണ്ടവരല്ല. പിശാചുക്കളെ ഭയപ്പെടുന്നതും ഒരുതരത്തിൽ പാപമാണ്. ദൈവത്തെ മാത്രമേ ഭയപ്പെടാവൂ.
      പിശാചുക്കളെ ഭയപ്പെടുകയല്ല, അവയെ വെറുക്കുകയും അവർക്കെതിരെ പോരാടുകയുമാണ് നമ്മൾ ചെയ്യേണ്ടത്.

    • @bobbyjoseph1271
      @bobbyjoseph1271 Год назад +1

      @@christochiramukhathu4616 സുവിശേഷം പ്രസംഗിച്ചാൽ അതു ദൈവരാജ്യ പ്രൊഘോഷണം ആകും. അതു നരകരാജ്യത്തെയും സാത്താനെയും തോല്പ്പിക്കും.
      മനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുവിൻ ദൈവരാജ്യം സമീപിച്ചിരിക്കുന്നു.

    • @daffodils7398
      @daffodils7398 Год назад +8

      ദൈവത്തെ അറിയുന്നതു പോലെ തന്നെ സാത്താനെക്കുറിച്ചും അറിഞ്ഞിരിക്കണം കാരണം അവൻ നമ്മെ നശിപ്പിക്കാൻ ലോകാവസാനം വരെ ഉണ്ട് അവനെ കരുതിയിരിക്കാൻ യേശു പറയുന്നു കരുതിയിരിക്കണമെങ്കിൽ അവനെ അറിഞ്ഞിരിക്കണം

    • @saumi7537
      @saumi7537 Год назад +2

      ​@@daffodils7398 ദൈവത്തെ അറിയാത്തതു കൊണ്ടാണ് നമ്മൾ സാത്താനെ പേടിക്കുന്നത്. ദൈവത്തിലും സാത്തനിലും എങ്ങനെ ഒരേ സമയം വിശ്വസിക്കും?. ദൈവത്തിലും കരുത്തനായ ആരെങ്കിലും ഉണ്ടോ?. ആനപ്പുറത്തിരിക്കുന്നവൻ കട്ടുറുമ്പിനെ പേടിക്കണോ?. കത്തനാർ അൽമായികളെ പേടിപ്പിച്ചു അവരുടെ സ്വാതീനത്തിൽ നിർത്തുക. അറിയുക,ചിന്തിക്കുക അറിഞ്ഞു സ്വയം മോചിതരാകുക.

  • @gracyreji9884
    @gracyreji9884 Год назад +1

    കൊറോണ സമയത്തു എവിടെ ആയിരുന്നു ഇവരെ ഒന്നും കണ്ടില്ലലോ

  • @babyabraham1402
    @babyabraham1402 Год назад +2

    Good message

  • @ushao4677
    @ushao4677 Год назад +1

    Kolossyar 2inte15yenthuparayunnu athunammal viswasichal yenthanu sambhavikkunnathu

  • @tomsonantony1934
    @tomsonantony1934 Год назад +5

    Fr dominic valenmanal anakkara

  • @babyvarghese9263
    @babyvarghese9263 Год назад +1

    Please pray for my family

  • @antonyjessy6307
    @antonyjessy6307 Год назад

    ❤❤❤Jesus pls fill me with holy spirit

  • @ranipulikkal7787
    @ranipulikkal7787 Год назад +3

    Very good message to discern whats really truth &about living in holiness to avoid sataninc attack

  • @shantymolmathew2641
    @shantymolmathew2641 Год назад +4

    Even the depression happend due to lack of solid faith and hope.

  • @bhagyasvm6885
    @bhagyasvm6885 Год назад

    Thank. U

  • @jamesmathew1532
    @jamesmathew1532 Год назад +4

    Christu kadannu vannal ok pakshe venjarikkunna aal saaathante aalaayathukondu............😞😞😞😞😞😞

  • @jobytl6446
    @jobytl6446 Год назад +3

    Acho mother mary ye koodathe ithokke engane cheyyan pattum

  • @sathyavachas7002
    @sathyavachas7002 Год назад +2

    ജോബിന്റെ പുസ്തകത്തില്‍ സാത്താന്‍ ദൈസന്നിധിയിൽ കടന്നു ചെന്നു എന്നു കാണാം. യേശു ശിഷ്യർക്കു പിശാചുക്കളെ പുറത്താക്കാന്‍ അധികാരം നൽകി.

  • @lilybasil312
    @lilybasil312 Год назад +4

    O lord Jesus Christian protect us from every evil

  • @anithaabraham1440
    @anithaabraham1440 Год назад +7

    എന്റെ husband എബ്രഹാം ദൈവവുമായി യാതൊരു ബന്ധവും ഇല്ല ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചേട്ടൻ phone ചെയ്യുകയോ എവിടെ എങ്കിലും മാറി ഇരികുകയോ ചെയ്യും വര്ഷങ്ങളായി ഈ ബന്ധനത്തിൽ ആണ് ഈ വിഷയത്തിൽ ഒരു വിടുതലിനു വേണ്ടി praarthikkana🎉

    • @flamingo5900
      @flamingo5900 Год назад

      നിങ്ങൾ ദിവസവും അദ്ധേഹത്തിന് വേണ്ടി പ്രാർത്ഥിക്കേണം. ഒറ്റ ദിവസത്തിൽ ഫലം കാണണമെന്ന് വാശി പിടിക്കുന്നതാണ് പ്രശ്നം.

    • @SankarGS
      @SankarGS Год назад +4

      അയാൾക് നല്ല ബുദ്ധിയും വിവേകം ഉണ്ട് ❤❤ നിങ്ങളുടെ husband നു നിങ്ങൾക്കും അത് ഉണ്ടാകട്ടെ

    • @lijojoseph178
      @lijojoseph178 Год назад

      Pray and fasting, it will help you
      God bless you.

    • @shyijadenny2158
      @shyijadenny2158 Год назад

      Ente brother paishaiga banthanathil aanu.Acha avane rekshikan oru vazhi paranyumo?

    • @SankarGS
      @SankarGS Год назад

      @@shyijadenny2158 🤣🤣🤣

  • @lissyjoseph6142
    @lissyjoseph6142 Месяц назад

    Ameen

  • @kevinmikebinil1a401
    @kevinmikebinil1a401 Год назад +3

    Ellaverum vishvasathode Vishudha kurbana arpikkanam .

  • @imagicworkshop5929
    @imagicworkshop5929 Год назад +2

    ഉയ്യോ 😮തന്നെ?

  • @noblemottythomas7664
    @noblemottythomas7664 Год назад +1

    Ten Commandments the prime core was edited and rewritten
    Denial of circumcision
    Accepting pork as halal the three things which God has asked to observe religiously
    Christianity or paulinity which is more prominent

  • @keepitup123-z6u
    @keepitup123-z6u 10 месяцев назад

    Appo christuvinu mumb arayirunnu
    Ellathinum mele njan anu jesus alla jesusinum mumbum njn ond pimbum njan ond

  • @princypeter8736
    @princypeter8736 Год назад +1

    Father can u start a u tube channel and give more explanations about bondages.

  • @tojichenjoseph7866
    @tojichenjoseph7866 Год назад +2

    6:33 the verse is 91-12

  • @rajeevthomas8086
    @rajeevthomas8086 Год назад +1

    18 വർഷം മുമ്പ്‌ ഞാൻ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ അതിന്റെ മാനേജർ ഒരു കാരിസ്മാറ്റിക്ക് കാരനായതുകൊണ്ടു സ്ഥാപനം അടയ്ക്കുമ്പോൾ ബൈബിൾ വായിച്ചിട്ടു ഒരു പ്രാർത്ഥന ചൊല്ലാറുണ്ട് ഒരു ദിവസം പ്രാർത്ഥനയുടെ സമയത്തു ഒരു സഹപ്രവർത്തകന്റെ കഴുത്തിൽ ചരടിൽ കെട്ടിയിരുന്ന ഒരു ഏലസ്സ് പൊട്ടിപിളർന്നു അതിന്റെ അകത്തു കിടന്നിരുന്ന ചുരുൾ ബനിയന്റെ അകത്തേക്ക് വീണു പുറത്തുവന്ന അദ്ദേഹം വളരെ പരിഭ്രമത്തോടെ ഏലസും ചുരുളും എന്നെ കാണിച്ചു തന്നു പിറ്റേന്ന് ഞങ്ങൾ നാലുപേരും ഈ വിഷയം സംസാരിക്കുകയും ചെയ്‌തു.

  • @jobymathew8167
    @jobymathew8167 Год назад +4

    സഭ എന്ന് പറയുന്നത് വൈദീകർ മാത്രമല്ല എല്ലാ ദൈവ ജനങ്ങളുo കൂടിയ താണ്.

  • @thomaskottayamthomas3270
    @thomaskottayamthomas3270 Год назад +2

    Hi

  • @dijojohn
    @dijojohn Год назад +6

    Good

  • @vimalajohny8606
    @vimalajohny8606 Год назад +2

    Enta eeshoa jangala parishuthathmavinal kulippikkanama

  • @antonyparassery6295
    @antonyparassery6295 Год назад +5

    Really valuable messages.. Thank you

  • @haslefreeman1613
    @haslefreeman1613 Год назад +2

    കേരളത്തിലോ വിദേശത്തോ ലോകത്ത് എവിടെയെങ്കിലും കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന Exorcist ജീവിച്ചിരിക്കുന്നത് ആയി ആർക്കെങ്കിലും അറിയുമെങ്കിൽ ദയവായി കമൻ്റ് ചെയ്യൂ..thanks

  • @aneyrose5536
    @aneyrose5536 4 месяца назад

    കർത്താവിന്റെ കല്പനകൾ പാലിച്ച്, സുവിശേഷം പ്രഘോഷിച്ചാൽ, പിശാച് വരില്ല.... സത്യ വചനം കേട്ടാൽ പിശാച് വാലും പൊക്കി ഓടും. ...

  • @mercyvr7538
    @mercyvr7538 Год назад +7

    Background is black it's not good

  • @aleyammathomas1398
    @aleyammathomas1398 3 месяца назад

    Deliver me from all the evils 😈

  • @4355jk
    @4355jk 4 месяца назад

    അച്ഛൻ പെട്ടെന്ന് പറഞ്ഞപ്പോൾ തെറ്റി പോയതാണ്. 91 ആം സങ്കീർത്തനം 12 ആം വാക്യം ആണ് പിശാച് പറഞ്ഞത്.

  • @geevarghesemathen8596
    @geevarghesemathen8596 Год назад +3

    മെത്രന്റെ കൈയിൽ നിന്ന് അനുവാദം കിട്ടിയാൽ. പിശാസ് ഉടനെ അംഗീകരിക്കും. എന്തോര് ഭോഷത്വം

  • @jith118
    @jith118 Год назад +3

    Amen

  • @jelishdavis8230
    @jelishdavis8230 6 месяцев назад

    ദയവായി സഭ അംഗീകരിച്ച ഭൂതോചാടകരായ വൈദികരുടെ പേരും , mobile നമ്പറും എല്ലാ ഇടവകകളിലും ദയവായി പ്രസിദ്ധീകരികുക്ക......ആവശ്യമുള്ളവർക്ക് അത് ഒരു ഉപകാരം ആയിരിക്കും (ഇതിൽപെട്ടു പോയ ,തകർന്നു പോയ കുടുംബങ്ങൾ , വ്യക്തികൾക്ക് ആ വൈദികര് ആയി സംസാരിച്ചു അതിനുള്ള പ്രത്യുത്തരം കണ്ടെത്താൻ സഹായിക്കും )

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 Год назад +4

    praise the lord hallelujah