Parudeesa | EPS:427 | Rev Fr Dominic Valanmanal | NOVEMBER-01-2021 | Shalom Television
HTML-код
- Опубликовано: 7 фев 2025
- Subscribe Channel : www.youtube.co...
ദൈവിക സാനിധ്യം വഴി തിന്മയുടെ ബന്ധനങ്ങൾ അഴിഞ്ഞുവീഴുന്ന ദൈവ ശുശ്രൂഷയുടെ നേർക്കാഴ്ചകൾ. പ്രശസ്ത ധ്യാനഗുരുവും, വചനപ്രഘോഷകനുമായ ഫാ.ഡൊമിനിക്ക് വാളന്മനാൽ നയിക്കുന്നു.
#ShalomTV #Parudeesa #Fr_Dominic_Valammanal
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
RUclips Channels
-----------------
Perpetual Adoration: / shalomtelevis. .
Shalom TV: / shalomtelevision
Shalom TV LIVE: ruclips.net/user/sha....
Shalom Media Online: / shalommediaonline
Shalom Kids: / shalomkids
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtime...
Shalom World: www.shalomworl...
Shalom Tidings: shalomtidings....
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/so...
Books by Chev. Benny Punnathara: tinyurl.com/be...
Shalom Radio: shalomradio.net/
Shalom Rosary Club: src.shalomonli...
-----------
Social Media
------------
Shalom TV: / shalomtelevi. .
Shalom Web Ministry: / shalomwebmin. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom Rosary Club: / src.shalom
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Sunday Shalom: tinyurl.com/su...
Shalom Radio: tinyurl.com/sr...
Shalom Tidings: tinyurl.com/sh...
Shalom World: tinyurl.com/sw...
രോഗ ശാപ ബന്ധങ്ങളിൽ നിന്ന് മോചിപ്പിക്കണമേ
ഈശോയെ... അങ്ങയെ.... ചേർത്തുപിടിക്കാൻ..... സഹായിക്കണേ
ഈശോയെ എന്റെ വിവഹ തടസം മാറ്റി തരണേ
Pray for getting good life partner...to get good alliance..
എന്റെ ഈശോ അപ്പ, എന്റെ, എന്റെ കുടുംബത്തിന്റെ മേലും കരുണയായിരിക്കണമേ 🙏🙏
അമ്മേ മാതാവേ എന്റെ പപ്പ കുമ്പസാരിച്ചു കുർബാന സ്വികരിക്കാനും ഈ വരുന്ന ഞായറാഴ്ച കൃപാസനത്തിൽ വരുവാനും ഉള്ള മനസ്സും കൊടുക്കേണ്ണമേ അമ്മേ മാതാവേ എന്റെ പപ്പ മദ്യപിക്കാതെ വേഗം തന്നെ വീട്ടിലേക്ക് വരാൻ ഇടയാക്കി തരേണ്ണമേ
എല്ലാ വിധ തിന്മയുടെ ശക്തിയിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ
എൻ്റെ ഈശോയേ തിൻമയുടെ ശക്തികളെ ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും മാറ്റിത്തരണമേ
Amen😭👏🙏
ഹല്ലേലൂയ്യ ആമ്മേൻ
Amen🙏 പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ തരണമേ
ഈശോയെ, എന്റെ മകന്റെ പടന ത്തിൻ ന്മേൽ ഉള്ള ബന്ധനം എടുത്തു മാറ്റാനാണമേ, ആമേൻ 🙏🙏🙏
Amen
ദൈവശക്തിയാൽ ഞങ്ങളുടെ കുടുംബത്തെ സകല തിന്മകളിലും നിന്ന് രക്ഷിക്കണമേ.
ഈശോയേ ഞങ്ങളോട് കരുണയായിരിക്കണമേ ..:::🙏🙏
യേശുവേ കടബാദ്യ ത യിൽ നിന്ന് മോചനം നൽകണമെന്ന് അപേഷിക്കുന്നു 🙏🏽🙏🏽🙏🏽
മദ്യ പാനം ത്തിൽ നിന്ന് എന്റെ ഭർത്താവിനെ മോചിപ്പിക്കണമേ 🙏🏽🙏🏽🙏🏽
കർത്താവെ ഭയം ഇല്ലാതെ ജീവിക്കുവാൻ അവിടുന്ന് ശക്തി നൽകേണമേ കടഭാരം കാരണം ഭയമാണ് പ്രാർത്ഥനയാണ് ശക്തി നൽകുന്നത് ദൈവമേ ഒരു ശത്രുവും ഞങ്ങളെ തൊടുവാൻ അവിടുന്ന് അനുവദിക്കരുതേ ആമേൻ ഹല്ലേലൂയ സ്തോത്രം
യേശുവേ വിശ്വാസത്തിന് തടസ്സമായി നിൽക്കുന്ന തിന്മയുടെ ശക്തിയിൽനിന്ന് എൻറെ മക്കളെ രക്ഷിക്കണമേ ഈശോയെ ഈശോയെ ഈശോയെ
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും വലയം ചെയ്യുന്ന അന്ധകാരശക്തികളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ.
ഈശോയേ, മക്കളെ വിശുദ്ധിയിൽ വളർത്താനുള്ള കൃപ നൽകണമേ . പരിശുദ്ധാത്മാവേ മക്കളെ നയിക്കണമേ.🙏🙏🙏🙏
അമ്മേ മാതാവേ എന്റെ പപ്പയുടെ പനി മാറ്റി തരേണ്ണമേ
അങ്ങയുടെ വചനം അയച്ച്ഞങ്ങളോടു കൃപ തോന്നി ഞങ്ങളെ മോചിപ്പിക്കണമേ അപ്പുവിനെയും അമ്മുവിനേയും ചേട്ടായി യേയും അനുഗ്രഹിച്ച് ആശീർവദിക്കണമേ ആമ്മേൻ ഹല്ലേലൂയ🙏🙏🙏
എന്റെ മകൾക്കു ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള തടസ്സങ്ങൾ മാറ്റി തരണമേ
എല്ലാത്തരം ദുഷ്ട സ്കത്തികളിൽ നിന്നും എന്റെ മക്കളേ കത്തുകൊള്ളാനമേ
എന്റെ ഈശോയെ എല്ലാപൈശാചിക ശക്തിയിൽ നിന്നും എന്റെ മക്കളെ രക്ഷിക്കന്നമേ 🙏🙏
തിന്മയുടെ ശക്തികളെ തകർക്കണമെ
ഈശോയെ എന്റെ ഭാവത്തിലെ തടസങ്ങൾ നിക്കി തരേണമേ
പരിശുദ്ധൽമാവിനാൽ നിറയുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏
അനന്തകാരു ണ്യവാനായ ഈശോയെ അവർണ്ണനീയമായ ദ > ന ങ്ങളെ ഓർത്ത് സ്തുതിക്കുന്നു ആരാധീ ക്കുന്ന മഹത്വപെടുത്തുന്നു' ആമേൻ
ദൈവമേ ഈ വചനം പോലെ ചുറ്റും പല പ്രശ്നങ്ങളുടെയും നടുവിലാണ് കർത്താവേ അങ്ങുമാത്രമാണ് ഞങ്ങളെ രക്ഷിക്കാനുള്ളൂ കർത്താവേ വലിയ രക്ഷനൽകി അനുഗ്രഹിച്ചതിന് കോടാനുകോടി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
ദൈവത്തിൽ മാത്രം ആശ്രയിച്ചു ജീവിക്കാൻ എന്നെ ഒരുക്കണേ ഈശോയെ ഒരു പൈശാചിക ബന്ധനകളിൽ അകപ്പെടരുത് കാത്തുകൊള്ളണമേ
ഈശോയേ ദാവിദിന്റെ പുത്രാ എന്റെ കുടുംബത്തെ എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏
എന്റെ കടബാദ്ധ്യതയിൽ നിന്നും എന്നെ മോചിപ്പിക്കണമെ
ദുബായിൽ ആയിരിക്കുന്ന ജോബിന് ധാരാളം വർക്ക് കിട്ടണേ അവന്റെ ആരോഗ്യം നല്ലത് ആക്കി കൊടുക്കണേ തമ്പുരാനെ
ദൈവത്തിൽ മാത്രം ആശ്രയം വച്ചു സ്ഥിരതയോടെ ജീവിക്കാൻ എന്നെയും എന്റെ പങ്കാളിയെയും എന്റെ രണ്ട് മക്കളെയും അനുഗ്രഹിക്കണമേ. എന്റെ വിശ്വാസം വർധിപ്പിക്കണമേ.കർത്താവെ എന്റെ കുടുംബത്തോട് കരുണയായിരിക്കേണമേ.🙏
ഈശോയെ ഞങ്ങളുട വിശ്വസം വർധിപ്പിക്കേണ
നിങ്ങൾ ഒരു കാര്യം മാത്രം ചിന്തിക്കു. നിങ്ങളുടെ പെൺകുട്ടികളെ ദൈവത്തിന്റെ മണവാട്ടി എന്ന് പറഞ്ഞു അച്ഛൻ മാർ പണിതു കിണറ്റിൽ തള്ളുന്നു ശരിക്കും ദൈവത്തിന് മണവാട്ടിയുടെ ആവശ്യം ഉണ്ടോ അവനു വേണമെങ്കിൽ എത്ര പെണ്ണുങ്ങളെ ഉണ്ടാക്കാം, അത് പോലെ തന്നെ കുമ്പസാരം അത് എന്തിന് ദൈവത്തോടല്ലാതെ മറ്റുള്ളവരോട് നടത്തണം, ഈ രണ്ടും കര്യം മനുഷ്യരുടെ ബലഹീനതയാണ് അത് കൊണ്ട് തന്നെ ഏതോ സായിപ്പ് ബൈബിൾ തിരുത്തിയത് പോലെ പുരോഹിത വർഗം ഉണ്ടാക്കിയ സെറ്റപ്പ് ആണ് ഇത് അത് കൊണ്ട് തന്നെ നിങ്ങളുടെ വിശ്വാസം ഫേക്ക് ആണ്, സത്യം അന്വേഷിക്
നിങ്ങൾ ഒരു കാര്യം മാത്രം ചിന്തിക്കു. നിങ്ങളുടെ പെൺകുട്ടികളെ ദൈവത്തിന്റെ മണവാട്ടി എന്ന് പറഞ്ഞു അച്ഛൻ മാർ പണിതു കിണറ്റിൽ തള്ളുന്നു ശരിക്കും ദൈവത്തിന് മണവാട്ടിയുടെ ആവശ്യം ഉണ്ടോ അവനു വേണമെങ്കിൽ എത്ര പെണ്ണുങ്ങളെ ഉണ്ടാക്കാം, അത് പോലെ തന്നെ കുമ്പസാരം അത് എന്തിന് ദൈവത്തോടല്ലാതെ മറ്റുള്ളവരോട് നടത്തണം, ഈ രണ്ടും കര്യം മനുഷ്യരുടെ ബലഹീനതയാണ് അത് കൊണ്ട് തന്നെ ഏതോ സായിപ്പ് ബൈബിൾ തിരുത്തിയത് പോലെ പുരോഹിത വർഗം ഉണ്ടാക്കിയ സെറ്റപ്പ് ആണ് ഇത് അത് കൊണ്ട് തന്നെ നിങ്ങളുടെ വിശ്വാസം ഫേക്ക് ആണ്, സത്യം അന്വേഷിക്
Njagalude visvasum vardhippikane
Amen
എന്റെ ഈശോയെ. കർത്താവേ എന്റെ മകൻ. ഫ്രാൻസീസ്. കൂടെ. ക്കുടെ മദ്യപിക്കും. ഈ. മകന്. ഈ. തിന്മയുടെ. ശക്തിയിൽ നിന്നും വിടുതൽ. കൊടുക്കണമേ. ഹൃദയവേദന യോടെ. ഈ അമ്മ പ്രാർത്ഥിക്കുന്നു.. മദ്യപിക്കുന്ന. എല്ലാ. മക്കളെയു അനുഗ്രഹിക്കണമേ. എന്റെ ഈശോയെ. കരുണയായിരിക്കണമേ. ആമേൻ 👋👋👋👋😢
Please take Kreupasanam covenant prayer 🙏🏼 ..also follow Galatians 5:19 as per the covenant.. I received a blessing after taking covenant prayer within few days..May Jesus bless you and answer your prayer 🙏🏼
ദൈവേ അവിടുത്തെ ജ്ഞാനത്തെയും പരിശുദ്ധത്മാവിനെയും എനിക്ക് നല്കണമേ 🙏
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
ഏശയ്യാ 41 : 10
41. 10
എല്ലാ വിധ തിന്മയുടെ ശക്തിയിൽ എന്റെയും എന്റെ കുടുംബാഗംഗൾക്കും മോചനം നൽകണമെ🙏 സൂസമ
ഈശോയെ, അന്ധകാരശക്തികളിൽ നിന്നും ൈപശാചിക ശക്തികളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ🙏🙏🙏
ഈശോയെ കൃപയിൽ നിലനിർത്തണമെ
എന്റെ പപ്പയ്ക്ക് lungs ന്റെ biopsy പറഞ്ഞിരുന്നു. അച്ചന്റെ വചന എപ്പിസോഡുകൾ u tubil കണ്ടുകൊണ്ടിരുന്നു.. പ്രാർത്ഥിച്ചു.. Ct scan ചെയ്തപ്പോൾ ഒരു കുഴപ്പവുമില്ല. Test ആവശ്യം വന്നില്ല.... ഈശോയെ നന്ദി നന്ദി... 🙏🙏🙏
Trust in God.
കർത്താവേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു 🙏എന്നിൽ കനിയാണമേ 🙏🌹
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി ആമേൻ എന്റെ കർത്താവെ അങ്ങെന്നെ അങ്ങയുടെ ഹൃദയത്തിൽ കൊണ്ടുനടക്കണമേ അങ്ങയെ വേദനിപ്പിക്കുന്ന യാതോന്നും ചെയ്യാൻ ഈ പാപിയെ അനുവദിക്കരുതേ എന്നെ അങ്ങയുടെ സ്വന്തം ആയ ഈ പാപിയഎം ഇവളുടെ ജീവിതത്തേ angu തന്നെ ക്രെമേകരിക്കേണമേ അനുഗ്രഹിക്കണമേ ആമേൻ
യോശുവേ എനിക്ക് സ്വന്ത് മായി ഭാവനം തരണമേ എന്റെ വാഹ്നത്തിന് ഓട്ടം തരണമേ ഇശോ . നന്ദീ
എൻ്റെ ഈശോയേ എന്നെ അല ട്ടുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി നല്ല ഉറക്കം കിട്ടാൻ അനുഗ്രഹിക്കണമേ'ആമേൻ - അനിത
ഈശോയേ. എന്റെ husband ന്റെ മദ്യപാന ശീലം പൂർണമായും എടുത്തു നീക്കേണമെ...ഞങ്ങളുടെ കുടുംബത്തിൽ അങ്ങയുടെയും പരിശുദ്ധ അമ്മയുടെയും സാന്നിദ്ധ്യം ഉണ്ടാകണമെ...
അമ്മേ മാതാവേ എന്റെ പനിയും ചുമയും മാറ്റി തരേണ്ണമേ
കർത്താവേ, ... ഈ നിമിഷം വരെ കാത്തു പരിപാലിച്ചതിനും, അങ്ങ് ചെയ്തു തന്ന എല്ലാ നന്മകൾക്കും ,അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദിയും ,സ്തുതിയും, കൃതജ്ഞതയും സമർപ്പിക്കുന്നു ജീവിതയാതയിൽ തളർന്നുവീഴുമ്പോൾ അങ്ങയുടെ കരങ്ങൾ താങ്ങായ് ഇനിയുണ്ടാകേണ മെ! ആമേൻ.
Halleluyya anen😭👏🙏
I am also in the middle of enemies.please pray for my family.
@@lalyantony6786 bbbbbb NJ jjjbEnta
Enta makan Josinu a samarppikunnu prarthikanma 🙏🙏🙏
എല്ലാ വിധ തിന്മയുടെ ശക്തികളിൽ നിന്നും ഞങ്ങൾക്ക് വിടുതൽ നൽകി അനുഗ്രഹിക്കേണമേ.. ആമ്മേൻ.
Amen
Amen
amen
Amen
എല്ലാ പൈശാചിക പീടകളിൽനിന്നും എനിക്ക് വിടുതൽ തരേണമേ. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ചാ. എന്റെ അപേക്ഷയായി കരുതനെ
പൈശാചിക ബന്ധനത്തിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷികേണമേ 🙏
കാരുണ്യവാനായ ഈശോയെ അങ്ങേക്ക് ഇഷ്ടമുണ്ടെങ്കിൽ വിവാഹം കഴിഞ്ഞു 5വർഷമായിട്ടുംകുഞ്ഞുങ്ങളില്ലാത്ത മകൾക്ക് kunngale നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹
ഈ ശോയേ ഞാൻ അങ്ങ് യിൽ ശരണപ്പെടുന്നു
ഈശോയെ s s l c എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏
കടബാധ്യത യാൽ കഷ്ടെപടു൬ ഞങ്ങളൾക്കു ഒരു വഴി കാണിച്ചു തരേണമേ
അമ്മേ മാതാവേ എനിക്ക് ഇന്നുള്ള it പരീക്ഷ നന്നായി എഴുതുവാൻ ഇടയാക്കി തരേണ്ണമേ അമ്മേ മാതാവേ എന്റെ അമ്മയ്ക്ക് ചിട്ടി കിട്ടുവാൻ ഇടയാക്കി തരേണ്ണമേ
യേശുവിന്റെ ഉന്നത നാമത്തില്‍ എല്ലാ തിന്മകളെ തടസ്സങ്ങള്‍ അന്ധകാര ശക്തികള്‍ നീക്കി ഞങ്ങളെയും family യെയും അനുഗ്രഹിച്ചു യേശുവിന്റെ സാക്ഷികള്‍ ആക്കി uyarthaname നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen
അച്ഛാ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിയ്ക്കാൻ പ്രാർത്ഥിക്കണമെ യേശുവേ സ്ത്രോതം യേശുവേ നന്ദി
എന്നെ അനുഗ്രഹിച്ചത് പോലെ ഒരു കുഞ്ഞിന് വേണ്ടി അപേക്ഷിക്കുന്ന എല്ലാവർക്കും അനുഗ്രഹം കൊടുക്കണം ദൈവമേ
Pray through the intercession of St. Anna
ഉണ്ണീശോയുടെ നൊവേന ചൊല്ലി കണ്ണീരോടെ പ്രാർത്ഥിക്കൂ. കുഞ്ഞിനെ നൽകി അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻
Lord Jesus shower your blessings upon Grace Maria Alexander
ഈ ലോകത്ത് എനിക്കാരുമില്ല .... ഇത്രത്തോളം കൊണ്ടുവന്ന ദൈവത്തിനു നന്ദി ...എന്റെ ജീവിതത്തിൽ ദൈവം പ്രവർത്തിച്ചുള്ളതാണ് .....എല്ലാവരും ദൈവത്തിൽ ആശ്രയിക്കുക അച്ചൻ പറയുന്നത് സത്യമാണ്
Please pray for me and my family
നിങ്ങൾ ഒരു കാര്യം മാത്രം ചിന്തിക്കു. നിങ്ങളുടെ പെൺകുട്ടികളെ ദൈവത്തിന്റെ മണവാട്ടി എന്ന് പറഞ്ഞു അച്ഛൻ മാർ പണിതു കിണറ്റിൽ തള്ളുന്നു ശരിക്കും ദൈവത്തിന് മണവാട്ടിയുടെ ആവശ്യം ഉണ്ടോ അവനു വേണമെങ്കിൽ എത്ര പെണ്ണുങ്ങളെ ഉണ്ടാക്കാം, അത് പോലെ തന്നെ കുമ്പസാരം അത് എന്തിന് ദൈവത്തോടല്ലാതെ മറ്റുള്ളവരോട് നടത്തണം, ഈ രണ്ടും കര്യം മനുഷ്യരുടെ ബലഹീനതയാണ് അത് കൊണ്ട് തന്നെ ഏതോ സായിപ്പ് ബൈബിൾ തിരുത്തിയത് പോലെ പുരോഹിത വർഗം ഉണ്ടാക്കിയ സെറ്റപ്പ് ആണ് ഇത് അത് കൊണ്ട് തന്നെ നിങ്ങളുടെ വിശ്വാസം ഫേക്ക് ആണ്, സത്യം അന്വേഷിക്
@@msworld2979 അച്ചൻ ന്മാർ തന്നെയല്ല ..... തക്കം കിട്ടിയാൽ ഉപദ്രവിക്കുന്ന ആണും പെണ്ണും ഒണ്ട് ആരെയും വിധിക്കാൻ അവകാശമില്ല അതുകൊണ്ട് ദൈവത്തിങ്കലേക്ക് നോക്കിയിരിപ്പിൽ ഞാനും നീയും ദൈവമക്കളായിരിക്കുന്നു (അല്ലെങ്കിൽ പിശാച് നിന്നെ പരീക്ഷിക്കും നീ പാപം ചെയ്യും.) അച്ചന്മാരെയും പിശാച് പരീക്ഷിക്കുന്നതാണ് അവർ അതിൽ വീഴാതെ ശ്രദ്ധിക്കേണ്ടതാണ് ......പിന്നെ കുമ്പസാരം : സത്യസന്ധമായി ജീവിക്കുന്നവർക്ക് ആവശ്യമില്ല മനുഷ്യൻ എപ്പോഴും പാപവസ്ഥയിലാണ് തിരുത്തി ജീവിക്കുക
@@marytx1934 പാവ ഭാരം എന്തിനു മറ്റുള്ളവരുടെ മുമ്പിൽ കുമ്പസാരിക്കനം ഇത് മുതൽ എടുത്ത് വീണ്ടും സ്ത്രീകളെ പണിയാൻ പുരോഹിത വർഗം
@@msworld2979 നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ട
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🌹✝️🌹🙏 നിന്റെ തിരു രക്തം കൊണ്ട് കഴുകണമേ 🙏🌹✝️🌹🙏 മാതാവേ നിന്റെ രക്തകണ്ണീർ കൊണ്ട് കഴുകി എന്റെ മക്കളെ കഴുകി ഇശോയോട് പ്രാർത്ഥിക്കണമേ 🙏🌹✝️🌹🙏
വിശ്വാസത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ തിൻമയുടെ ശക്തിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ. ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമെ. ആമ്മേൻ
Plz pray for my family jojo jorvin vineetha🙏🙏🙏🙏🙏🙏🌹🌹🌹
Jeasus my lord and God i trust in u only. Help my son from all bad habbits.
Pray for us
എന്റെ ഈശോയെ എന്റെ മകനെ തൊടണമേ വിശ്വാസം വർത്തിപ്പിക്കണമേ
@@aneymathew1464 pp
കർത്താവാണ് എന്റെ അഭയം ഏശയ്യാ 41.10 വചനത്തിന്റെ അഭിക്ഷേകശക്തി എന്നിലും എന്റെ കുടുംബത്തിലും ഞാനുമായി ബന്ധപ്പെട്ടവരിലും നിറയട്ടെ! ആമ്മേൻ ഹല്ലേലൂയാ❤❤❤🌷🌷🌷🔥🔥🔥
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ സ്ത്രോതം
ഈശോയേ ഞങ്ങളുടെ മേൽ കരുണയായിരിക്കനമെ
ഈശോയെ 🙏🙏🙏 എന്റെ മക്കളുടെ വിവാഹതടസം മാറ്റിതരണേ 🙏🙏🙏
ഈശോയെ ഇ പ്രവാചക ശബ്‌ദം eha ത്തിലും പരത്തിലും മുഴുവൻ കേൾക്കാൻ ഇടയാവട്ടെ ave മരിയ ave മരിയ ❤️🙏🙏🙏❤️
Ente daivamme ente jeevitha pakaalik nalloru joli koduth njangal nalloru jeevitham nalkaname. Aalde kudumbathinte poril ninnum enneyum ente kunjhineyum rakshikaname. Ente bharthaavin njan anubhavikunna peeda manasilaaki kodukaname. Baryodum kunjhinodum snehathodu koody jeevikaan daivame anugrahikaname.
ഈശോയേ അവിടുത്തെ പരിശുദ്ധ ാൽമാവിനാൽ ഞങ്ങളെ നിറക്കേണമെ.
എന്റെ ഈശോയെ അങ്ങിൽ ശരണ പെട്ടു ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏
ദൈവമേ നന്ദി
യേശുവേ സ്തോത്രം
ആവേ മരിയ
എന്റെ അമ്മക്ക് ബ്രസ്റ്റ് ക്യാൻസറാണ് പൂർണ്ണ രോഗസൗഖ്യം നൽകിയും വേദന സഹിക്കുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു. ആമേൻ ആമേൻ ആമേൻ.
Aviduthe adipinarukalal sukhapedatte🙇🏼♀️❤️
ഈശോ മാത്രമാണ് എൻ്റെ അഭയം
ദൈവമേ നിന്നിൽ അശ്രീയിച്ചു ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏
ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ.
ദൈവ കൃപയിൽ ജീവിക്കാൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെന്ന് പ്രാർഥിക്കണമെന്ന് അപേഷിക്കുന്നു അച്ഛാ. 🙏🙏🙏🙏🙏🙏
കൃപയിൽ നിലനിൽക്കാനുള്ള അനുഗ്രഹം തരണമേ നാഥാ 🙏🙏🙏
കൃപയിൽ നിലനിൽക്കാനുള്ള അനുഗ്രഹം തരണേ ഇശോയെ.
@@st.vincentcolonyschool5118 ji
@@st.vincentcolonyschool5118 🙏🙏🙏
ആമേൻ
ഈശോയെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ❤
എന്റെ കർത്താവേ എന്റെ മോൻ പള്ളിയിൽ പോയിട്ട് 17 വർഷമായി അവനിപ്പോൾ മദ്യത്തിനും കൂട്ടുകെട്ടിനും അടിമയാണ് മദ്യപിച്ചു കഴിഞ്ഞാൽ വീട്ടിൽ വന്ന് ഭയങ്കരമായ തെറിയാണ് അവന്റെ വായിൽ നിന്ന് വരുന്നത് ഇതിൽ നിന്ന് ഒരു മോചനം നേടി തരണമെന്ന് അവനേ അവനെ ബന്ധി ചിരിക്കുന്ന എല്ലാ അന്ധകാര ശക്തികളുടെയും കെട്ടുകളെ അവിടുന്ന് പൊട്ടിച്ച അവനേ യേശുവിന്റെ കുരിശിൻ ചുവട്ടിൽ ചേർത്ത് നിർത്തണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🔥🔥🔥🔥🔥🔥
എന്റെ മകൻ സുജിത്തിന് മനസിന് ശാന്തത സന്തോഷം നൽകാൻ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ. എന്റെ മകൾ സ്നേഹയുടെയും മനസിന് സന്തോഷം നൽകേണമേ എന്റെ ഭർത്താവിന്റെയും ഷിബു മനസിന് സന്തോഷം നൽകേണമേ എന്റെ കുടുംബത്തേ അനുഗ്രഹിക്കേണമേ ammen🙏🙏🙏🙏
എല്ലാ സുവിശേഷ കറിലും വിശുടിയിലും ഞനത്താലും നിറക്കേണമേ ave മരിയ 🌹❤️🙏
ഞങ്ങളുടെ കുടുംബം പലവിധ പൈശ്ചാചിക പീഡനങ്ങളാൽ നാശത്തിന്റെ വക്കിലാണ് ഈ അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ വളരെ ശക്തമായ പ്രാർത്ഥന സഹായം അപേക്ഷിക്കുന്നു,ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏
ഏശയ്യ 41 - 10 ന്റെ അഭിക്ഷേകം നൽകണമേ . എല്ലാ അന്ധവിശ്വാസങ്ങളിലും ദുഷ്ടാരൂപികളിലും നിന്ന് ഞങ്ങളെ രക്ഷിക്കണമേ. സത്യ ദൈവ വിശ്വാസo നൽകി അനുഗ്രഹിക്കണമേ.
ദൈവമേ ദുഷ്ട ശക്തികൾ പൂർവാധികം ശക്തി പ്രാപിക്കുന്നു .
അച്ചോ എനിക്ക് അച്ഛനെ നേരിൽ കാണാൻ ഒരു പാട് കൊതിയാണ്. ഞാൻ മലവാറിൽ ആണ് ഞാൻ ശക്തായി പ്രാത്ഥിക്കുന്നുണ്ട്
Thank You Lord, Have Mercy on me my Lord 🙏
ഭയ¸ടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സം ്രഭമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം.
ഏശയ്യാ41-10
Amen
അച്ഛാ എന്റെ ഭർത്താവിന് ജോലി ചെയ്യുന്ന സ്ഥാപനം അടച്ചുപൂട്ടി മൂന്ന് മാസ്സമായി ശബ്ബളം കിട്ടിയിട്ട് ആ സ്ഥാപനം തുറന്നു പ്രവർത്തിക്കുവാനും അല്ലെങ്കിൽ മറ്റൊരു ജോലി ലഭിക്കുവാനും വേണ്ടി പ്രാർത്ഥിക്കണമേ ലോൺ അടക്കാനുള്ള വഴി തുറന്നു തരേണമേ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും മാറ്റി തരേണമേ പ്രാർത്ഥിക്കണമേ
ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനു കുമ്പസാരം എന്നാ കുത്താശ സ്വകാരികന് നിന്നേ സ്വികരിക്കാനും നിന്റെ കരുണയും നിന്റെ കൃപയു ഉണ്ടാകണമേ 🙏🌹✝️🌹🙏
Praise You Jesus... Thank you Jesus... 🙏🏻
ഈശോയെ കരുണയുണ്ടാവാണേ.... 🙏🏻🙏🏻🙏🏻
Thank you Father, Son and Holy Spirit for this Son of yours
ഈശോയെ ഞങ്ങൾക്ക് വിവേകം തരണേ..
സമുദ്രത്തിൽ വഴി വെട്ടുന്നവനും, മരുഭൂമിയിൽ പാദയൊരുക്കുന്നവനുമായ യേശുവേ, ഞാൻ അങ്ങയെ സ്തുധിക്കുന്നു, ആരാധിക്കുന്നു, ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ആമേൻ 🙏🙏🙏
തിന്മയിൽ നിന്ന് വിട്ടു നില്കുവാനും എനിക്ക് ലഭിക്കാനിരിക്കുന്ന ജോലിയിലെ തടസം മാറ്റി ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
എൻ്റെ ഒരു സ്ഥലം വീടും വിൽക്കുവാൻ വെച്ചിട്ട് ഇതുവരെയും വിൽക്കുവാൻ പറ്റിയില്ല. ഇഷ്ടം പോലെ ആൾക്കാർ വന്നു നോക്കും നടക്കുകയില്ല. അതിൻ്റെ തടസ്സം എടുത്ത് മാറ്റുവാൻ പ്രാർത്ഥിക്കണമേ ഈശോ എനിക്കു വേണ്ടിയും പ്രാർത്ഥിക്കണമേ
എൻറ മകൾക്ക് നല്ല ഒരു വിവാഹം ജീവിതം തിരഞ്ഞെടുക്കാൻ അനുഗ്രഹം നൽകണമെ ഈശോയാ
Request prayer especially when you offer Holy Mass 🙏 every day 🙏 Amen
ദൈവവചനത്താൽ ഞങ്ങളെ നിറക്കേണമേ 🙏🌹🙏
Praise the Lord! 🙏
ദൈവമേ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു... എല്ലാ തിന്മയുടെ ശക്തികളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ
ഈശോയെ എൻറെ നടുവേദനയും പുറംവേദനയും മാറ്റി തരണമേ ഈശോയെ ഈശോയെ ഈശോയെ
Have mercy on us all oh Lord. Let Your Will alone be fulfilled in our lives always. You are our only Saviour. Amen 👋🔥🙏
i am 5month pregnant,2wks bfre i took my anomaly scan,in that my babys kidneys r nt visible,. today i took scan,completely fine... thank u my almighty, its just bz of u.. i trust u, u r the truely god
Ente saririkamaya bhudhimuttukal marunnathinayi prathikkanama, Yesva nanni, Yesva sthothram, Hallelujah
ഈശോയെ .. എന്റെ ഭർത്താവിന്റെ അസുഖങ്ങൾ മാറ്റി തരേണമേ കിഡ്‌നിയുടെ അസുഖങ്ങൾ മാറി കിട്ടണമേ . എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ഈശോയെ,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ പപ്പയുടെ മദ്യപാനവും പുകവലിയും മാറ്റി തരേണ്ണമേ പപ്പ കുടുംബപ്രാർത്ഥനയിൽ ഇരിക്കുന്നതിന് മനസ്സ് കൊടുക്കേണ്ണമേ