അപ്പോസ്തോലന്മാരുടെ കരങ്ങൾ വഴി അൽഭുതങ്ങൾ സംഭവിക്കും|FR.DOMINIC VALANMANAL

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 132

  • @pennammajoseph7325
    @pennammajoseph7325 2 месяца назад +2

    എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ മകൾക് ഉരൽപോട്ടാൽ മൂലും പേടിച്ചിട്ട് പാനിക്അറ്റാക് ആയി വിഷമം ഉള്ളയെന്ത് കേട്ടാലും ആ വിഷമം ഉണ്ടാകും ഈ ബന്ധനത്തിൽ നിന്ന് വിടുവികേണമേ രേഷിക്കേണമേ 🙏🙏അച്ചന്റെ ഈ വചനത്തിലൂടെ ആപ്പാ അൽമിയ നിറവ് നൽകി അനുഗ്രഹികേണമേ നന്ദി ദൈവമേ 🙏🙏🙏🙏

  • @minialex2666
    @minialex2666 7 месяцев назад +19

    പരിശുദ്ധാത്മാവേ ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും എഴുന്നള്ളി വരേണമെ 🙏🏻ആത്മാവിനാൽ നിറക്കേണമെ 🙏🏻

  • @tomijoseph8064
    @tomijoseph8064 6 месяцев назад +8

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️😭

  • @beetybenedict1592
    @beetybenedict1592 7 месяцев назад +12

    പരിശുദ്ധത്മാവ് ഞങ്ങളിൽ വന്നു നിറയണമേ 🙏🙏🙏🙏❤️❤️❤️❤️

  • @brillymaria7873
    @brillymaria7873 7 месяцев назад +9

    എന്റെ ഈശോയേ വീട്ടിലെ എല്ലാ അസ്വസ്ഥ ങ്ങളും മാറ്റി തരണമെ എല്ലാ പൈശാചികതയും മാറ്റി തരണമെ🎉🙏🙏🙏🙏🎉🙏🙏

  • @prasinkumar
    @prasinkumar 7 месяцев назад +12

    പരിശുദ്ധാത്മാവേ ഞങ്ങളുടെ മക്കളുടെ മേൽ നിറയണമേ

  • @maryalexander7405
    @maryalexander7405 7 месяцев назад +21

    എൻറെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ നിന്ന് എല്ലാ അന്ധകാര ശക്തികളെയും എന്നെന്നേക്കുമായി അകറ്റി കളയണമേ

  • @varghesekj7346
    @varghesekj7346 6 месяцев назад +3

    ഈശോയേ ഞങ്ങളുടെകുടുംബത്തേയും മക്കളേയും എല്ലാ പ്രവർത്തന മേഖലകളേയും ആശീർവതിച്ചനുഗ്രഹിക്കേണമേ praise the lord 🙌 🙏 👏

  • @mariyammathomas1844
    @mariyammathomas1844 7 месяцев назад +6

    ഈശോയെ എനിക്ക് എന്റെ മുത്തിന്റെ വേദന മാറ്റിത്തരണമേ എന്റെ വിസ പെട്ടെന്ന് കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @LissySaju-i7j
    @LissySaju-i7j 4 месяца назад

    Ante easo achane anugrahichu ethupole karthavine snehikatte makkal varette ante makkale kootty varene ante Husbandvarene ante koode annodumindan. Anugrahikane ❤❤❤

  • @ChristadimaRani
    @ChristadimaRani 6 месяцев назад +3

    കർത്താവെ ;ഞങ്ങളെ പരിശുദ്ധ ആത്മാവിന്നാൽ നിറയ്ക്കണമേ. ആമേൻ

  • @selinkurian3201
    @selinkurian3201 6 месяцев назад +2

    എന്റെ ഈശോയെ ജോമോൻ നെ തൊടനെ 🌹🙏🙏🙏🙏🌹

  • @tomijoseph8064
    @tomijoseph8064 6 месяцев назад +1

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം നടത്തി തരണമേ 🌹🙏✝️😭എന്റെ ഈശോയെ ഒരു വഴി തരണമേ 🌹🙏✝️എന്റെ വസ്തു മേടിക്കാൻ ഒരു ആളെ കൊണ്ട് തരണമേ 🌹🙏✝️😭എന്റെ ഈശോയെ വേറെ ഒരു വഴി ഇല്ല എന്റെ ഈശോയെ നീ അല്ലാതെ ആരും സഹായിക്കാൻ ഇല്ല 🌹🙏✝️😭എന്റെ ഈശോയെ കരുണ തോന്നണമേ 🌹🙏✝️😭

  • @sojanmaliekkal9277
    @sojanmaliekkal9277 6 месяцев назад +4

    ഒരു മകന് പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കണേ ...... ഈശോയെ

  • @rajanantony9333
    @rajanantony9333 6 месяцев назад +5

    ഈശോയെ എൻറെ കുടുംബത്തിൽ നിന്ന് എല്ലാ അന്ധകാര ശക്തികളെയും എന്നെന്നേക്കുമായി അകറ്റി അനുഗ്രഹിക്കണമേ ഇത്രയും നാൾ കാത്തുപരിപാലിച്ച ദൈവമേ ഞങ്ങളുക്കും സ്വന്തമായി ഒരു ഭവനം നൽകി എന്റെ കുടുംബത്തിൽ അനുഗ്രെഹിക്കണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമെ എൻ്റെ ജോലിയിൽ എന്നെ ബലപെടുത്തേണമേ ആമേൻ ജൂൺ 3 ,10 ന് സ്കൂളിൽ പോകുന്ന എല്ലാ കുഞ്ഞുമക്കളെയും അനുഗ്രഹിക്കണമേ

  • @tomijoseph8064
    @tomijoseph8064 6 месяцев назад +2

    എന്റെ ഈശോയെ എന്റെ പാപത്തിന്റ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🙏✝️🌹😭

  • @suphithasusanphilip9671
    @suphithasusanphilip9671 6 месяцев назад +2

    Eshoyeaaaa.........enta yeshuveaaa.....ennalea rathri yil njagaludea life il sambavicha pedipedthunna anubavagal ........daiva dasanaya bahumanapetta
    ....... appostholanaya...... domanic achan vazhiyay......avidunnu eduthu dooorea kalayanamea.... eni orikal polum......orikal polum......aaaa oru anubavam entayo achachantayo edayil undakathirikkan thakkavanam.....aviduthea vishudha rekthathal kazhukanameaaaa.....
    Esho dea namathil........bandhikanameaaaa sakala dushta shakithikalayeam........

  • @tomijoseph8064
    @tomijoseph8064 6 месяцев назад +4

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാം കാര്യവും നിന്റെ മുന്നിൽ സമർപ്പിക്കുന്നു നിന്റെ ഇഷ്ടം പോലെ നടക്കട്ടെ അങ്ങേ കാരുണ്യം ഞങ്ങളിൽ നിന്ന് പിൻ വലിക്കരുതേ 🌹🙏✝️

  • @tomijoseph8064
    @tomijoseph8064 6 месяцев назад +2

    എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ വിഷമം ദേഷ്യം ഉൽകണ്ട എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹🙏✝️😭

  • @SalomySeby
    @SalomySeby 7 месяцев назад +24

    എൻറെ ഭർത്താവിൻറെ മദ്യപാനം മാറുവാൻ പൈശാചിക ബന്ധനം മൂലമുള്ള അസ്വസ്ഥതകൾ മാറുവാനും വേണ്ടി പ്രാർത്ഥിക്കണേ

    • @smithaallet2540
      @smithaallet2540 6 месяцев назад

      Alcoholic aya bhattavine orttu nanni paryuka.

  • @tessyjoseph2972
    @tessyjoseph2972 6 месяцев назад +3

    കർത്താവേ, ഞങ്ങളുടെ കുടുംബത്തിൽ നിന്ന് എല്ലാ അന്ധകാര ശക്തികളെയും ദൂരെ അകറ്റി ആട്ടിപ്പായിക്കണമേ. പരിശുദ്ധാത്മാവിനാൽ നിറക്കണമേ

  • @Redmi-bz6px
    @Redmi-bz6px 6 месяцев назад +4

    പൈ ശാചി കശക്തി കളിൽ നിന്നും മോചനം ലഭിക്കേണമേ

  • @tomijoseph8064
    @tomijoseph8064 6 месяцев назад +1

    എന്റെ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🌹🙏✝️😭

  • @Sreekutty-f9n
    @Sreekutty-f9n 2 месяца назад +1

    Ente eeshoyee... Ente chechine alla thinmakalil nninum rakshichh ente pazhaya chechi aayiii sathoshathode thirichh tharaname

  • @mercydavid8159
    @mercydavid8159 7 месяцев назад +10

    ഈശോയേ ഞങ്ങളുടെ ഭവനത്തിൻ്റെ വിൽപ്പന നടക്കുവാനും, ഞങ്ങളുടെ ഭവനം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ്. അതു ഒഴിവാക്കി പകരം പറമ്പ് ആക്കുവാൻ ഉള്ള പേപ്പറുകൾ ശരിയാകാൻ വേണ്ടിയും തടസ്സങ്ങൾ നീങ്ങുവാനും രജിസ്ട്രേഷൻ നടക്കുവാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു.ഈശോയേ കരുണ കാണിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @gnelson8053
    @gnelson8053 3 месяца назад

    Prays the lord 🙏 hallelujah 🙏 ❤❤❤❤❤

  • @sherlyjustine1527
    @sherlyjustine1527 6 месяцев назад +5

    എന്റെ വീട്ടിൽ പൈശാചിക ബന്ധനം നീക്കി സമാധാനം തരണേ കർത്താവേ 🙏

  • @VeronicaPulickaparambil-zi2ed
    @VeronicaPulickaparambil-zi2ed 3 месяца назад

    Jesus praying for us to get complete deliverance from all evil spirits and all diseases

  • @shinythomas632
    @shinythomas632 7 месяцев назад +7

    എൻറെ മോൻറെ വിവാഹം തടസ്സം മാറ്റി തരണേ കർത്താവെ

  • @varghesekj7346
    @varghesekj7346 6 месяцев назад +3

    എന്റെ ഈശോയേ ഞങ്ങളുടെ കുടുബത്തെ ഉപദ്രവിച്ച് നശിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചീക ശക്തിയിൽനിന്നും ഞങ്ങളെ രക്ഷിക്കേണമേ സംരക്ഷിക്കേണമേ അനുഗ്രഹിക്കേണമേ രക്ഷിക്കേണമേ ഈശോയേ ഞങ്ങളിൽകനിയേണമേ😢praise the lord 🙌 🙏 👏

  • @anoopkmathew
    @anoopkmathew 6 месяцев назад

    Ishoea nan angel sharana pedunnu ... shorusha jeevethavumayi munneruvaan anekaa athmakele neduvanulla veliya Kripa Nalli anugrehikenmeaaaaaaaaa.....

  • @anniemathew6763
    @anniemathew6763 4 месяца назад

    AMEN🙏🙏🙏

  • @sebyabraham3515
    @sebyabraham3515 6 месяцев назад +2

    Eshoyee enne vishudhekarikkaname🙏

  • @jijotom3136
    @jijotom3136 6 месяцев назад +2

    ❤❤❤

  • @valsasathyan4679
    @valsasathyan4679 6 месяцев назад +1

    ഈശോയെ എന്റെ മകളെ കാത്തോളണേ

  • @Anitha14386
    @Anitha14386 6 месяцев назад +2

    Karthave ente.kudumbathod.karuna.thonnaname..amen.

  • @tomijoseph8064
    @tomijoseph8064 6 месяцев назад

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹ സമയത്തു ഞങ്ങൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനോ ഏൽക്കാൻ ഇടയാകരുതേ 🌹✝️🙏😭

  • @SofiaDR-jn5nq
    @SofiaDR-jn5nq 6 месяцев назад +1

    Parisudhanmave ente jeevithathil pravarthikaname... Paisashicha shakthikalal njangalude kudumbajeevitha thakarunu... Eeesoyeeee karuna thonnane🙏

  • @marymathew9055
    @marymathew9055 6 месяцев назад

    amen amen 🙏🙌

  • @indudinesh2524
    @indudinesh2524 6 месяцев назад +3

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @babyjaisen135
    @babyjaisen135 6 месяцев назад

    Lord give deliverance to me and my family from all evil attacks

  • @moncyabraham2070
    @moncyabraham2070 6 месяцев назад

    Please pray for R K PILLAI and family members fill with holy spirit holy words of God holy fire 🔥

  • @adenstreats2606
    @adenstreats2606 6 месяцев назад

    Karthave karuna ayirikaname

  • @tomijoseph8064
    @tomijoseph8064 6 месяцев назад

    എന്റെ ഈശോയെ എന്റെ നാട്ടിലെ 20 cent വസ്തു വിൽക്കാൻ നിന്റെ കൃപ തരണമേ 🌹🙏✝️😭

  • @LissySaju-i7j
    @LissySaju-i7j 4 месяца назад

    Amen i believe in jesus welcomejesus

  • @moncyabraham2070
    @moncyabraham2070 6 месяцев назад

    Please pray for me and my wife Sindhu John and my Parents and Sisters and all all all family members and relatives fill with holy spirit

  • @pushpascharia6920
    @pushpascharia6920 2 месяца назад

    Ishowye njangalude kudubhae anugrahikane verum stalavum nalla vilak vilkan sadhikane

  • @AdhiLekshmi-xg9gx
    @AdhiLekshmi-xg9gx 6 месяцев назад

    എന്നെ യും എന്റെ കുടുംബം തേയും നശിപ്പിക്കുന്ന പൈശ്ചിക തിന്മ എടുത്തു മറ്റേണമേ ഞങ്ങളുടെ പിറക്കെ തന്നെ ഉണ്ട് ഞങ്ങളളെ രക്ഷിക്കേണ brother amma 2husbant sans എന്നെ ലോക മക്കളെ രക്ഷിക്കേണ് 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @SIJIJOSEPH-no9jg
    @SIJIJOSEPH-no9jg 6 месяцев назад

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ എല്ലാ ദുസ്വഭാവങ്ങളും മാറ്റി തരണമേ 🙏🙏🙏🙏

  • @daicy3543
    @daicy3543 5 месяцев назад

    എൻ്റെ ഭർത്താവ് തിൻമയുടെ ആരാധനയിൽ നിന്ന് മാറ്റിത്തരണമെ

  • @jainmathew4830
    @jainmathew4830 6 месяцев назад

    Lord Jesus please pray for my son to get rid of his depression and online game addiction.
    Ammen

  • @anumathew5136
    @anumathew5136 4 месяца назад

    എൻ്റെ ഈശോയേ എൻ്റെ ലി നിയേ എനിക്ക് തിരിച്ചു തരണമേ

  • @jinophilip5901
    @jinophilip5901 6 месяцев назад

    Ente yeshuve aradana

  • @Jintochacko-g9k
    @Jintochacko-g9k 6 месяцев назад

    Ennte esoye enne sugapeduthi gulfile vissa thirunnathinumubu joliyil keruvan anugrahikanamme

  • @soumiapa9214
    @soumiapa9214 6 месяцев назад

    ഈ ശേതയ എല്ലാ വിധ സൗഖ്യവും നൽകാൻ കരുണയുണ്ടാകണമെ

  • @mggaming6661
    @mggaming6661 5 месяцев назад

    😇🙏🙌👏⛪

  • @nirmalabiju6794
    @nirmalabiju6794 5 месяцев назад

    Please please pray for my son suffering from pancreatic inflammation due to which often he has severe pain abdomen and health issues please pray for him 🙏🙏😭😭

  • @soniyashijo3319
    @soniyashijo3319 6 месяцев назад

    Shijo manasadhram nalki anugrahikknamee 🙏

  • @lovelyvarghese3198
    @lovelyvarghese3198 6 месяцев назад

    eeshoye ente kudumbathil ellavarilumulla thinmayude sakhikale banthikaname.

  • @tomijoseph8064
    @tomijoseph8064 6 месяцев назад

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു

  • @CibiMathew-j3t
    @CibiMathew-j3t 6 месяцев назад

    Ente makal akappettirikunna Prema benthathil ninnum avale rekshikkaname Amen

  • @jibingeorge1402
    @jibingeorge1402 6 месяцев назад

    Ente bharthavnu ennodulla deshiyavum pinakavum.mari.snehathode enodum makanodum perumaruvanulla oru krupa kodukane ente esowae..

  • @lissysabu2668
    @lissysabu2668 3 месяца назад

    Please pray for my daughter mentaly disirder hiperactivity and behavioural problems amen

  • @molyalexander7211
    @molyalexander7211 7 месяцев назад +2

    Amen Amen Amen hallelujah Hallelujah 🙏 ❤❤❤

  • @wilseyabraham247
    @wilseyabraham247 7 месяцев назад

    Eshuve kalmuttuvethana mattytharaname

  • @sajiratheesh9806
    @sajiratheesh9806 7 месяцев назад +3

    Karthave ente kudumbathod karuna thonnaname

  • @sindhusunny3208
    @sindhusunny3208 7 месяцев назад +2

    ആമേൻ

  • @maryshirlyluckose1151
    @maryshirlyluckose1151 6 месяцев назад +1

    Eesoyreeeeeeeeeee,ente,sanumone,thodaname😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @annammavijiannammaviji9867
    @annammavijiannammaviji9867 7 месяцев назад +2

    Pithave ente makkale thodane

  • @annammamathai3377
    @annammamathai3377 7 месяцев назад +1

    Parishudhadhmave njangalil vannu nirayaname amen❤❤

  • @gracydevasia164
    @gracydevasia164 7 месяцев назад +1

    Hallelooya, Ammen🙏🏼🙏🏼🙏🏼

  • @elsyabraham6526
    @elsyabraham6526 6 месяцев назад

    Glory to God. Amen amen 🙏🏽🙏🏽

  • @subhashgeorge2443
    @subhashgeorge2443 7 месяцев назад

    വീട്ടിലെ എല്ലാ തിനയുടെ സ്വാധിന ശക്തികളെ അകറ്റിയിടേണമെ

  • @daisybinoy6613
    @daisybinoy6613 7 месяцев назад +1

    Jesus heal my daughter shaline from depression

  • @SebastianUkken-gf4ui
    @SebastianUkken-gf4ui 7 месяцев назад

    Daivame Ente kudumbathe samarpekunnu Naadha Anugrahikaname🙏🙏🙏

  • @visionsav1775
    @visionsav1775 6 месяцев назад

    Hallelujah

  • @ancyjose9016
    @ancyjose9016 7 месяцев назад +1

    Eeshoye Blessye Ella satanik bandhanangalil ninnum mojipilane

  • @bencythomas6760
    @bencythomas6760 7 месяцев назад

    Acha you looks so young and handsome,thank god for giving us ,you like a holy priest
    Praise you Jesus

  • @soniresty2227
    @soniresty2227 6 месяцев назад +1

    Ente eshoyee ente husband inte madyapanavum cheetha relationship maripokane ente andrin Monte hyper activity mattane Avan samsarikane

  • @mercydavid8159
    @mercydavid8159 7 месяцев назад +2

    Hallelujah hallelujah ameen

  • @shaijijoju9869
    @shaijijoju9869 6 месяцев назад

    എൻറെ ഭർത്താവിൻറെ മദ്യപാനം മാറുവാനും പൈശാചിക ബന്ധനം മൂലമുള്ള വീട്ടിലെ അസ്വസ്ഥതകൾ മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ

  • @ushamathew5026
    @ushamathew5026 7 месяцев назад

    Ohgod cureour family members🙏🙏q

  • @minijoseph8107
    @minijoseph8107 7 месяцев назад +1

    Esoye ente kudumbathulla karanamillatha kalaham, tharkkam bhinnipp, ellam matti samadhanam tharane

  • @bijuthomas6264
    @bijuthomas6264 7 месяцев назад

    Heal us oh Lord. Grant us health and prosperity heavenly Father have mercy on us. Thank you heavenly Father. ❤❤❤❤

  • @mollyjohn6474
    @mollyjohn6474 7 месяцев назад

    Karthave.ente.kudumbathile.kalaham.mattitharename

  • @varkeygeorge8609
    @varkeygeorge8609 7 месяцев назад

    Praying for Mujeeb, Vinayan and Achankunju to remove Ambili from Edakkara KSS

  • @ashathomas7089
    @ashathomas7089 7 месяцев назад

    Thomachane anugrahikkane Pappayeyum anugrahikkane

  • @LissySaju-i7j
    @LissySaju-i7j 4 месяца назад

    Ante easoye njan papy ane ante papam porukaneante makkal annodumindan njan retreat varam miracles undakatte

  • @gracious942
    @gracious942 6 месяцев назад

    Father pray for my family

  • @jibingeorge1402
    @jibingeorge1402 6 месяцев назад

    Karthave ente makante deshiyavum, vasiyum matti adangi irikan idayakene..

  • @susanphilipose5663
    @susanphilipose5663 6 месяцев назад

    ഹല്ലേലൂയാ

  • @kunjumolexavier8036
    @kunjumolexavier8036 7 месяцев назад +1

    Esoye have mercy on my family

  • @rosmygeorge
    @rosmygeorge 7 месяцев назад +1

    Pray for my family 🙏🙏🌹🌹

  • @MollyJose-bn8pd
    @MollyJose-bn8pd 7 месяцев назад

    🙏prathikkaname

  • @smithacp740
    @smithacp740 7 месяцев назад

    🌹🙏

  • @MaryammaCyriac
    @MaryammaCyriac 6 месяцев назад

    Please pray for my family and pray for my daughter to get a good marriage 🙏

  • @daisybinoy6613
    @daisybinoy6613 7 месяцев назад +1

    Jesus bless us

  • @vincyvincy4926
    @vincyvincy4926 7 месяцев назад

    Jesus please touch and heal my sister who is having a growth in her uterus.

  • @MohanakumarPk
    @MohanakumarPk 6 месяцев назад

    എന്റെ മകളുടെ കല്യാണം നടത്താൻ വസ്തുവും വീടും വില പ്രമാണം നൽകി പലിശക്ക് 2500000രൂപ വാങ്ങി ഇപ്പോൾ 5000000അയി വസ്തുവും വീടും നഷ്പ്പെടാൻ പോകുന്നു പ്രാർത്ഥിക്കണം ആമേൻ

  • @daisybinoy6613
    @daisybinoy6613 7 месяцев назад

    Jesus touch my so joshua