ഈ അഭിപ്രായങ്ങൾ ഇട്ടുകൊണ്ടിരിക്കുന്ന എല്ലാവരും ബൈബിൾ അര മണിക്കൂർ ദിവസവും വായിക്കുക.... മിനിമം രണ്ട് മൂന്ന് മാസങ്ങൾക്കു ശേഷം വരുന്ന ദൈവിക പരിവേഷം അത് വേറെ ലെവൽ ആണ്.....❤❤❤❤❤❤❤❤❤❤❤❤❤
മുഴുവൻ കേട്ടപ്പോൾ കാര്യം മനസിലായി.... മനുഷ്യൻ.... നന്മയാണ് എല്ലാത്തിന്റെ അടിസ്ഥാനം...... മാലാഖമാർ ദൈവത്തെ പോലെ ആകാൻ പിശാശ് ആയി മാറിയ അതേ രീതിയിൽ മനുഷ്യരും ഇന്ന് തുടർന്നുകൊണ്ടിരിക്കുന്നു..... 🙏🙏🙏... എല്ലാം മനുഷ്യരും നന്മയുള്ള മാലാഖമാരായി മാറട്ടെ മാറട്ടെ
Beautiful,honourable rev father, I salute you, and i love you, let god bless with his marvellous and aboundent grace and wisdom to use you for the blessings of your congregation and your believers, humbly I will tell you , the same is revealed by all anointed Pentecostal pastors or preachers, or the true Christian faith holders, how ever, there also the same satan is misleading mankind, let god bless you our lord and saviour Jesus Christ, amen
പെന്തക്കോസ്ത്കാർ യഥാർഥ ക്രിസ്ത്യാനികൾ അല്ല. ക്രിസ്തുവിന് 1500 വർഷം മുമ്പ് എഴുതപ്പെട്ട തോറയിലെ കെട്ടുകഥകൾ വിശ്വസിച്ച് വിവരവും വിവേകവും ഇല്ലാത്ത ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവരാണ് അവർ. (വിദ്യാഭ്യാസമുള്ളവരെല്ലാം വിവേകമുള്ളവരായി കൊള്ളണമെന്നില്ല.)
ദൈവത്തെ ദിഖരിച്ച മാലാഖാമാരെ ദൈവം ശിക്ഷിച്ചു പുറത്താക്കി. അവരുടെ ശക്തി ഇല്ലാതാക്കിയില്ല. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിച്ച മനുഷ്യരുടെ ഉള്ളിൽ പോലും വസിക്കാനുള്ള അവരുടെ കഴിവുകളെ ഇല്ലാതാക്കിയില്ല. ഇങ്ങനെ പിശാചിനെ വളർത്തുന്നത് ദൈവത്തിനോ മനുഷ്യർക്കോ വല്ല ഉപകാരവും ഉണ്ടോ. പിശാചുക്കളെയില്ലാതാക്കി മനുഷ്യരെ രക്ഷിക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്തിക്കാം.❤
1 കൊരിന്ത്യർ 6:9 അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, 6:10 കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. ഇതിലെ വിഗ്രഹരാധികളെ പറ്റി പറയുന്നതും കൂടി വെച്ച് നോക്കിയാൽ പിന്നെ ഭൂരിഭാഗം വെറും പേരിൽ ക്രിസ്തുമതംകൊണ്ട് നടക്കുന്നവർ കാണില്ലല്ലോ സ്വർഗത്തിൽ...!
അതിനുള്ള ഉത്തരം Sherlock Holmes the hound of Baskervilles ഇൽ പറയുന്നുണ്ട്- ““I have hitherto confined my investigations to this world,” said he. “In a modest way I have combated evil, but to take on the Father of Evil himself would, perhaps, be too ambitious a task.”🤣
ഇന്നാണ് (8/12/2023) ഈ video കണ്ടത്. ഇന്റർവ്യൂ ചെയ്ത അദ്ദേഹം, നന്നായി ഒരുങ്ങി, നല്ല ചോദ്യങ്ങൾ തന്നെ കൊണ്ടുവന്നു. അച്ഛന്റെ മറുപടികൾ പ്രത്യേകിച്ച്, കേമം എന്നു പറയുന്നില്ല, കാരണം, ഈ പ്രത്യേക വിഷയത്തിൽ, PHD എടുത്ത അദ്ദേഹം, മറുപടികൾ പരിശുദ്ധരൂപി നിറഞ്ഞതല്ലേ ആകുകയുള്ളു. ഈ, ഇന്റർവ്യൂ, വെറും ഒരു interview അല്ല, ഒരു ധ്യാന പ്രസംഗം തന്നെ യാണ്... മറ്റുള്ളവരുടെ ക്ഷേമിക്കാൻ, ഈ, interview കേട്ടാൽ നന്നായി മനസിലാകും 🙏🙏🙏
പിശാച് ഉണ്ടായതല്ല..അവനും ദൈവ സൃഷ്ടി തന്നെയാണ്....ദൈവം ആകണം അവനെയും ആരാധിക്കണം എന്ന ആഗ്രഹം/ചിന്ത മനസിലുദിച്ചു , ദൈവം ചവിട്ടി പുറത്താക്കി ..അവൻ സാത്താനായി ദൈവമാക്കളെ ദൈവത്തിൽ നിന്ന് അകറ്റി ശിക്ഷക്ക് യോഗ്യരാക്കുന്നു
അച്ചൻ എന്തെല്ലാം മണ്ടത്തരങ്ങളാണ് ഇവിടെ വിളിച്ചു പറയുന്നത്?? 🤔 "ദൈവം" എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് അച്ചൻ ആദ്യം മനസ്സിലാക്കണം, എന്നാൽ, മാത്രമേ സാത്താൻ എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാവുകയുള്ളൂ!!🙆♂️ കാരണം, സാത്താൻ ദൈവത്തിന്റെ വിപരീതമാണ്!! സർവ്വശക്തനായ ദൈവത്തിന് മാലാഖമാരുടെയോ മനുഷ്യരുടെയോ സഹായം ആവശ്യമില്ല! ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന് ഇന്ന് ഭൂമിയിൽ സ്കൂളോ, കോളേജോ, യൂണിവേഴ്സിറ്റിയോ ഒന്നുമില്ല!🙆♂️ ദൈവത്തെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ സ്വയം കണ്ടെത്തുകയെ മാർഗ്ഗമുള്ളൂ! ദൈവത്തെ കണ്ടെത്തുന്നതിന് ആവശ്യമായ ഒരു രഹസ്യമുണ്ട്, ഈ രഹസ്യം കണ്ടെത്തണമെങ്കിൽ "ദൈവം" ഏകനാണ് എന്ന് പറയുന്നതിന്റെ "കാരണം" കണ്ടെത്തണം!!👍
@@Spiritualp What you are saying is wrong. Yes, God is almighty, and he is the creator of all things, living or non-living, and he was the only one from the beginning. Satan was not there from the beginning and can't be compared to God's power. "God is higher than anything and anyone, outshining everything you can see in the skies. Who can compare with God, our God, so majestically enthroned " Psalms 113:4-5 Yea, we can say that in nature Satan is the opposite of God, and it is true that God doesn't need the assistance of humans or angels. The reason why God created them is because he wanted to share his love with us so those who didn't want to stay in his care got away. That is Satan because he was kicked out of heaven and doomed to eternal fire. He wants to deceive us so that he can take us away from God's love to eternal fire (Hell).I hope you understand
പ്രിയപ്പെട്ട ഈ മുംബൈയിലും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും പിശാശ് ബാധ ഉണ്ടെന്നാണ് കേൾക്കുന്നത്. കഴിയുന്നത്ര വേഗത്തിൽ അച്ഛൻ ഇതിനൊരു നീക്കുപോക്ക് എന്ന് ഉണ്ടാക്കിയെങ്കിൽ.
മും പ യെ ൽ ഇന്ത്യയുടെ എല്ലാം പ്രതേസതം ഉള്ള നല്ല മനിഷ്യറും ഉണ്ട് ചീത്ത മാ നുഷ്യറും തങ്ങൾ ചെയുന്നത് ചീത്ത കാര്യം ആണ് എന്ന് അറിജ്ജു കൂടാത്തവരും ഉണ്ട് ഉണ്ടാകാരണം കർണാടകത്തിൽ നിന്നും വന്ന ദേവദാസിക കൾ പി അല്ലാതെ വന്ന ദേവ ദസികളും അങ്ങനെ വേണ്ടുവോളം ചുവന്ന തെരുവ് കൾ ഉള്ള നാട് പിന്നെ മറ്റെല്ലാ തിന്മകളും അതിനു മനുഷ്യനെയാ അച്ഛന് എന്ത് ചെയ്യാൻ കഴിയും
Amen 🙏🏼..what Father said is 💯wisdom.. Only people who knows Bible well can discern what Father said..What Father said here is 💯correct. 👉🏻1 Corinthians 2:14 “The person without the Spirit does not accept the things that come from the Spirit of God but considers them foolishness, and cannot understand them because they are discerned only through the Spirit.”
Even I don't think you really understand the God, even though you know everything wriiten in the Bible. One who wants to know the creator should have an idea about 'HIS' creations. Do you have a clear cut idea about the universe around you and within you...?? അതെയോ, മേലെ ആകാശവും താഴെ ഭൂമിയുമാണോ...?????
I am a man with science but as a person who born In an Christian family first I studied theology but later I turned to science and astrophysics fully but time moves I realised that there is something that can't answerable by science it's beyond the science and our consciousness so in my theory Some paranormal activities poltergeist are real not alll
If you walk as per His (Jesus’s) commandments satan has no authority on you.. 1 John 1:6-7 “If we claim to have fellowship with him and yet walk in the darkness, we lie and do not live out the truth. But if we walk in the light, as he is in the light, we have fellowship with one another, and the blood of Jesus his Son cleanses us from all sin.”
1 Peter 1:14-17-As obedient children, do not conform to the evil desires you had when you lived in ignorance. But now YOU MUST BE HOLY IN EVERYTHING YOU DO (MORAL WORKS), just as God who chose you is HOLY. For it is written, “YOU MUST BE HOLY BECAUSE I AM HOLY.” Since you call on a Father who judges EACH PERSON’S WORK IMPARTIALLY, live out your time as foreigners here (on earth) in REVERENT FEAR.
അച്ചൻ എന്തെല്ലാം മണ്ടത്തരങ്ങളാണ് ഇവിടെ വിളിച്ചു പറയുന്നത്?? 🤔 "ദൈവം" എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് അച്ചൻ ആദ്യം മനസ്സിലാക്കണം, എന്നാൽ, മാത്രമേ സാത്താൻ എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാവുകയുള്ളൂ!!🙆♂️ കാരണം, സാത്താൻ ദൈവത്തിന്റെ വിപരീതമാണ്!! സർവ്വശക്തനായ ദൈവത്തിന് മാലാഖമാരുടെയോ മനുഷ്യരുടെയോ സഹായം ആവശ്യമില്ല! ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന് ഇന്ന് ഭൂമിയിൽ സ്കൂളോ, കോളേജോ, യൂണിവേഴ്സിറ്റിയോ ഒന്നുമില്ല!🙆♂️ ദൈവത്തെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ സ്വയം കണ്ടെത്തുകയെ മാർഗ്ഗമുള്ളൂ! ദൈവത്തെ കണ്ടെത്തുന്നതിന് ആവശ്യമായ ഒരു രഹസ്യമുണ്ട്, ഈ രഹസ്യം കണ്ടെത്തണമെങ്കിൽ "ദൈവം" ഏകനാണ് എന്ന് പറയുന്നതിന്റെ "കാരണം" കണ്ടെത്തണം!!👍
@@SpiritualpAccording to Christian faith 3=1 it cannot be understood logically that means In God there are 3 persons( Abba Father, Jesus Son, Holy Spirit) but they are inseparable, there are bounded in love. Even though there are 3 persons there is only one God 🙏🙏🙏
@@paedroalberto2555വെളിപാട് അധ്യായങ്ങൾ അനുസരിച്ച്, ദൈവത്തിന് 7 ആത്മാക്കൾ ഉണ്ട്, ക്രിസ്തു ദൈവത്തിൽ നിന്ന് വരുന്നു, ന്യായവിധി ദിവസത്തിന് ശേഷം ദൈവം തന്റെ മുഖം കാണിക്കും.
@@Spiritualpഎല്ലാ വികാരങ്ങളുടെയും ആകെ തുകയാണ് ലൈംഗികവികാരം.😂 ലൈംഗികതയിൽ നിന്നും കോപം വെറുപ്പ് അസൂയ...etcഎല്ലാം ഉണ്ടാകുന്നു എന്ന് ബൈബിളിൽ തന്നെ ഉണ്ടല്ലോ അച്ചോ .?😂 ദൈവം ആത്മാവാകുന്നു എന്നല്ലേ അച്ചോ ബൈബിളിൽ പറയുന്നത്..? 😂 അക്കാലത്ത് ആത്മീയ രീതിയിൽ പറഞ്ഞുവെങ്കിലും എല്ലാം സൈക്കോളജിക്കൽ ആണ് അച്ചോ ..😂 ദൈവാത്മാവ് ദുരാത്മാവ് രണ്ടും ആത്മാവാണ് അച്ചോ.😂 ഏതൊരു വികാരത്തിനും അതിൻറെ മൂർദ്ധന്യ ഭാവമുണ്ട് (പാനിക് അല്ലെങ്കിൽ ഓർഗാസം) എന്നും പറയാം അച്ചോ..😂 അതിന് ഭൂതം, പ്രേതം , പിശാച്, ബാധ,ഇബിലീസ്, അള്ള എന്തുവേണമെങ്കിലും വിളിക്കാം അച്ചോ 😂. മുള്ളിനെ മുള്ള് കൊണ്ട് എടുക്കാം എന്നാൽ അത് അന്ധവിശ്വാസമായി മാറരുത് അച്ചോ😂 ദൈവം സ്നേഹമാകുന്നു എന്ന് കേട്ടിട്ടില്ലേ അച്ചോ.? സ്നേഹമെന്ന വികാരം ഉണ്ടാവുമ്പോൾ മറ്റ് വികാരങ്ങൾക്ക് നിലനിൽക്കാൻ കഴിയില്ല അച്ചോ 😂 കരയുകയും ചിരിക്കുകയും ഒന്നിച്ച് ചെയ്യാൻ കഴിയുമോ എന്ന് അച്ഛൻ ഒന്ന് നോക്കിക്കേ അച്ചോ 😂 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നും ബൈബിളിൽ ഉണ്ടല്ലോ അച്ചോ😂 യേശുവിൻറെ ജ്ഞാനത്തെ മനസ്സിലാക്കൂ അത് വളരെ വലുതാണ് അച്ചോ അത് വികലമായി വ്യാഖ്യാനിക്കരുത്
മനുഷ്യ മനസ്സിൽ സ്വന്തം പ്രവർത്തിയാലോ മറ്റുള്ളവരുടെ ചെയ്തികളാലോ ഉണ്ടാവുന്ന ഭയം ദൈവത്തിലുള്ള അച ഞ്ച ലമായ വിശ്വാസം ചാഞ്ചാടുമ്പോഴാണ് പ്രേതം, പിശാച്, ബാധ എന്നൊക്കെയുള്ള കാര്യങ്ങളിലേക്കു മനുഷ്യൻ തിരയുന്നത്. ഈ പ്രപഞ്ചത്തിന്റെ അദ്മവായ ഈശ്വരനല്ലാതെ അദൃശ്യമായ ഒരു ശക്തിയുമില്ല. അതിൽ മാത്രം വിശ്വസിക്കുക 🙏
@@flamingo5900 എനിക്ക് രാജാവൊന്നും ആകാൻ ഒട്ടും താല്പര്യമില്ല സ്വന്തം പേരുപോലും വെളിപ്പെടുത്താൻ ഭയപ്പെടുന്ന നിങ്ങളെ പോലുള്ളവർ കാപട്യങ്ങളിലൂടെ മറ്റുള്ളവരെ പറ്റിക്കും. ആ സുഖലോലുപതയുടെ ഉതുങ്ങതയിൽ എല്ലാം മറന്നറടുമ്പോൾ ദൈവം പാതാളത്തിലേക് തള്ളിവീഴ്ത്തും. രക്ഷപെടാനാവില്ല 😀
പ്രപഞ്ചത്തിൽ പോസറ്റീവും നെഗറ്റീവും ഉള്ളത് പോലെ നന്മയും തിന്മയും ഉണ്ടല്ലൊ. ഓരോ മനുഷ്യന്റെയും മനസ്സിൽ രണ്ട് എനർജികളുണ്ട്. അതാണ് നന്മയിലേക്കും തിന്മയിലേക്കും നയിക്കുന്നത്. സാത്താനും മാലാഖയും മനുഷ്യ മനസ്സിലുള്ള രണ്ടു ഭാവങ്ങൾ മാത്രമാണ്.
Nammal nammude marichupoya mathapithakkalude photo.roopam muthalayava veettil veykkarille athuavare anusmarikkan aanu .like wise when we place the photo .roopam of yeshu we are remembering and adoring the God behind the photo and roopam. that is all .
God 's wisdom is powerful enough to make use of the enemies to purify his people. How many times God left the Israelis in to the hands of their enemies inorder to purify them. Even the Devils God will make use for the benefit of god's people
തെറ്റായ ചിന്ത, പ്രവൃത്തി, അതിന് പ്രേരിപ്പിക്കുന്ന ആളുകൾ, നന്മയിൽ നിന്ന് തടയുന്നത് ഈ ലക്ഷണങ്ങളിൽ ആരൊക്കെ കാണുന്നുവോ അത്തരം nagattivine പിശചെന്ന് ചുരുക്കി പറയാം
ദൈവത്തിന്റെ കഴിവ്കേട് അല്ല. മനുഷ്യന്റെ സ്വന്തന്ത്രബുദ്ധിയും അവന്റെ തെരെഞ്ഞെടുക്കാൻ ഉള്ള അവകാശവും ദൈവം നിഷേധിക്കാത്തതും ആണു കാരണം. ദൈവം മനുഷ്യന് സ്വയം നന്മയും തിന്മയും തെരെഞ്ഞിടുക്കാൻ അവകാശം നൽകുന്നു. മനുഷ്യൻ സ്വയം തീരുമാനിക്കണം. എല്ലാ അറിവും അവനു ലഭിച്ചിരിക്കുന്നു.
@@jayakumartr2141 തിന്മ ദൈവം ഉണ്ടാക്കുന്നില്ല. വിവേചനബുദ്ധിയും, സ്വാതന്ത്ര്യവും മനുഷ്യന് ദൈവം നൽകി. മനുഷ്യൻ ആണു നന്മ വേണോ തിന്മ വേണമോ എന്നു തീരുമാനിക്കേണ്ടതു. തിന്മ മനുഷ്യൻ സൃഷ്ടിക്കുന്നു. നന്മ തിരിച്ചറിയാൻ, ദൈവത്തെ തിരിച്ചറിയാൻ പറ്റാതെ സ്വയം ദൈവം ആകാൻ ശ്രമിക്കുന്ന മരണം ഉണ്ടാക്കുന്ന മനുഷ്യൻ ആണു തിന്മ.
ആരാണ് ദൂതന്മാർ ? ഉല്പത്തി മുതൽ വെളിപ്പാട് വരെ ദൂതന്മാർ പുരുഷൻമാരാണ്. ആദാം മുതൽ ജീവിച്ചു മരിച്ച സകല വിശുദ്ധൻമാരും ദൈവത്തിന്റെ ദൂതന്മാരാണ് കയീൻ മുതൽ ജീവിച്ചു മരിച്ച സകല ദുഷ്ടന്മാരും സാത്താന്റെ ദൂതന്മാരാണ്
പുരുഷന്മാരോ 😅😅 അപ്പോ സ്ത്രീ എന്താ പിണാക്ക് കൊടുത്ത് വാങ്ങിയതോ . സുഹൃത്തേ സ്ത്രീയും പുരുഷനും മനുഷ്യനിൽ മാത്രമേ ഉള്ളൂ . മാലാഖമാർക്ക് സ്ത്രീ പുരുഷ ഭേദം ഇല്ല . പിന്നെ നന്മ ചെയ്തവർ മാലാഖമാർ ആകുമോ എന്നത് സ്വർഗ്ഗരഹസ്യം ആണ് . അത് ഉറപ്പിച്ച പറയാൻ താങ്കൾ സ്വർഗ്ഗത്തിൽ പോയിട്ട് വന്നിട്ടോന്നും ഇല്ലാല്ലോ . വചനങ്ങളിലെ രഹസ്യങ്ങൾ മാത്രമേ മനുഷ്യന് വെളിപ്പെടുത്തിയിട്ടുള്ളൂ . അതിൽ വിശ്വസിക്കുക .
ദൈവഹിതം അല്ലാത്ത കർമ്മങ്ങൾ എല്ലാം തന്നെ സാത്താൻ,പിശാച്, കുട്ടി ചാത്തൻ സേവകൾ, ദുർമന്ത്രാദം എല്ലാം ഇതിൽ പെടും. ദൈവം സ്നേഹം ആണ്, ഈ കൊള്ള, കൊല, ചതി,കൊതി, അന്യ സ്ത്രീ ബന്ധം ഇത് ഒന്നും ആരും അറിയാൻ പാടില്ല. ഇതിന് വേണ്ടി ഒരു സംഘം തന്നെ ഉണ്ട്, ഇവർ നിയമം,നീതി, ന്യായം,കോടതി അതുക്കും മേലെ ആണ്, ഇവർ പൊതു സമുഖം ആയി ബന്ധം കാണില്ല. ഏജൻ്റുമാർ മുഖേന ആകുന്നു എല്ലാ ഒത്താശയും ചെയ്തിട്ട് മിണ്ടാതെ നടക്കും. ഒരു തരം പൂച്ച സന്യാസിമാർ ആയിരിക്കും. ഈ മുന്ന് മതത്തിലും ഉണ്ട്, പൂജ,പ്രാർഥന, ജിന്ന ഇവർ ആണ് ത്രിമൂർത്തികൾ, സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി. ❤.
അല്ലാഹു says Jesus nee എന്നെ namaskarichal e lokam muzhuvanum ninakku tharam... But jesus denaied.. All muslim accepted that offer daily 5 time namaskarikkunnu. Sathane
മാലാഘക്കും മനുഷ്യനും മാത്രമേ ദൈവം തിരിച്ചറിവു കൊടുത്തിട്ടുള്ളു എന്ന് അച്ഛൻ പറയുന്നു. വൃക്ഷത്തിരുന്ന ജീവി പാമ്പായിരുന്നല്ലൊ ആ ജീവിക്കെങ്ങനെ അറിവു വന്നു മനുഷ്യരെ തെറ്റിക്കണമെന്ന് , എവിടെയോ ഒരു വശപിശകില്ലെ?.😁
Sathan pambinte roopathil vannu ennanu parayunnath.... Angane anel he can communicate. I'm still confused about the theory of evolution . If that's the case not even single monkey become human being until now. So according to my understanding beyond human knowledge and science there is something else in the world which can b untouched!!!
Though it's tough to understand what he said in its entirety certain points about satan and dominance of its influence upon human being is clear. Expect more discourse on the topic similar to the one next time. Also explain the role of confession to ward off satanic influence effectively.
അച്ചൻ എന്തെല്ലാം മണ്ടത്തരങ്ങളാണ് ഇവിടെ വിളിച്ചു പറയുന്നത്?? 🤔 "ദൈവം" എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് അച്ചൻ ആദ്യം മനസ്സിലാക്കണം, എന്നാൽ, മാത്രമേ സാത്താൻ എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാവുകയുള്ളൂ!!🙆♂️ കാരണം, സാത്താൻ ദൈവത്തിന്റെ വിപരീതമാണ്!! സർവ്വശക്തനായ ദൈവത്തിന് മാലാഖമാരുടെയോ മനുഷ്യരുടെയോ സഹായം ആവശ്യമില്ല! ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന് ഇന്ന് ഭൂമിയിൽ സ്കൂളോ, കോളേജോ, യൂണിവേഴ്സിറ്റിയോ ഒന്നുമില്ല!🙆♂️ ദൈവത്തെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ സ്വയം കണ്ടെത്തുകയെ മാർഗ്ഗമുള്ളൂ! ദൈവത്തെ കണ്ടെത്തുന്നതിന് ആവശ്യമായ ഒരു രഹസ്യമുണ്ട്, ഈ രഹസ്യം കണ്ടെത്തണമെങ്കിൽ "ദൈവം" ഏകനാണ് എന്ന് പറയുന്നതിന്റെ "കാരണം" കണ്ടെത്തണം!!👍
@@Spiritualp What you are saying is wrong. Yes, God is almighty, and he is the creator of all things, living or non-living, and he was the only one from the beginning. Satan was not there from the beginning and can't be compared to God's power. "God is higher than anything and anyone, outshining everything you can see in the skies. Who can compare with God, our God, so majestically enthroned " Psalms 113:4-5 Yea, we can say that in nature Satan is the opposite of God, and it is true that God doesn't need the assistance of humans or angels. The reason why God created them is because he wanted to share his love with us so those who didn't want to stay in his care got away. That is Satan because he was kicked out of heaven and doomed to eternal fire. He wants to deceive us so that he can take us away from God's love to eternal fire (Hell).I hope you understand
Poor fellow, ask lord Jesus to wash and cleanse your heart n brain in the precious blood of Jesus Christ and give some wisdom of holyspirit to have some senses to understand the divine matters.....else consult a psychiatrist....
സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ് , “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
ബാബേല്‍ രാജാവിന്റെ പതനത്തെ കുറിച് പരാമര്‍ശിക്കുന്ന വേദഭാഗമാണ് ഇത് . യെശയ്യാവ് 14 ണ് ലൂസിഫര്‍ എന്നാ കഥാപാര്തം ഉണ്ടാകുന്നത് . നീ ബാബേൽരാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി! 5 യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. 6 വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആർക്കും അടത്തുകൂടാത്ത ഉപദ്രവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നേ. 7 സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തു പാടുന്നു. 8 സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു: നീ വീണുകിടന്നതുമുതൽ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല എന്നു പറയുന്നു. 9 നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു. 10 അവരൊക്കെയും നിന്നോടു: നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായ്തീർന്നുവോ? എന്നു പറയും. 11 നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്കു പുതെപ്പായിരിക്കുന്നു. 12 അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു! 13 “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; 14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു. 15 എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും. 16 നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും 17 ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും. 18 ജാതികളുടെ സകലരാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്റെ ഭവനത്തിൽ മഹത്വത്തോടെ കിടന്നുറങ്ങുന്നു.
ഈ അഭിപ്രായങ്ങൾ ഇട്ടുകൊണ്ടിരിക്കുന്ന എല്ലാവരും ബൈബിൾ അര മണിക്കൂർ ദിവസവും വായിക്കുക.... മിനിമം രണ്ട് മൂന്ന് മാസങ്ങൾക്കു ശേഷം വരുന്ന ദൈവിക പരിവേഷം അത് വേറെ ലെവൽ ആണ്.....❤❤❤❤❤❤❤❤❤❤❤❤❤
ദൈവം എന്ന് കരുതി മനുഷ്യൻ ആരാധിക്കുന്ന എല്ലാ വിഗ്രഹങ്ങളിലും കുടികൊള്ളുന്നത് പൈശാചിക ശക്തിയാണ്
Ninte ammede poo ilum pisachu aanu ookiyathu ninne undakkan 😂😂
മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്ന എല്ലാ തിൻമയുടെയും പിന്നിൽ പ്രവൃത്തിക്കുന്ന ശക്തി പി ശാചിന്റെ ശക്തിയാണ്
ആ പിശാശാണ് മമ്മദ്
മുഴുവൻ കേട്ടപ്പോൾ കാര്യം മനസിലായി.... മനുഷ്യൻ.... നന്മയാണ് എല്ലാത്തിന്റെ അടിസ്ഥാനം...... മാലാഖമാർ ദൈവത്തെ പോലെ ആകാൻ പിശാശ് ആയി മാറിയ അതേ രീതിയിൽ മനുഷ്യരും ഇന്ന് തുടർന്നുകൊണ്ടിരിക്കുന്നു..... 🙏🙏🙏... എല്ലാം മനുഷ്യരും നന്മയുള്ള മാലാഖമാരായി മാറട്ടെ മാറട്ടെ
ഇത്രമാത്രം ദൈവങ്ങൾ നോക്കിയിട്ടും ഈ സാത്താനെ തളക്കാൻ കഴിഞ്ഞില്ലേ?😂😂
Deepest explanation father Thanks
ഈബീലീസുകളുടെ ലോകം. ത്രിത്വയ്ക ദൈവമേ രക്ഷയായിരികേണമേ ❤✝️💞🙏🎯
ത്രിതല ദൈവങ്ങളേ എന്ന് പറയൂ. 3 എണ്ണം ഉണ്ടല്ലോ.
@@Directlite664 ഇബിലീസ്.ജയിക്കട്ടെ
@@Directlite664 teriyaki dhevam
888@@shadowmedia1214
Beautiful,honourable rev father, I salute you, and i love you, let god bless with his marvellous and aboundent grace and wisdom to use you for the blessings of your congregation and your believers, humbly I will tell you , the same is revealed by all anointed Pentecostal pastors or preachers, or the true Christian faith holders, how ever, there also the same satan is misleading mankind, let god bless you our lord and saviour Jesus Christ, amen
പെന്തക്കോസ്ത്കാർ യഥാർഥ ക്രിസ്ത്യാനികൾ അല്ല. ക്രിസ്തുവിന് 1500 വർഷം മുമ്പ് എഴുതപ്പെട്ട തോറയിലെ കെട്ടുകഥകൾ വിശ്വസിച്ച് വിവരവും വിവേകവും ഇല്ലാത്ത ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവരാണ് അവർ. (വിദ്യാഭ്യാസമുള്ളവരെല്ലാം വിവേകമുള്ളവരായി കൊള്ളണമെന്നില്ല.)
True.
Father, realy correct 👏👏👏👏
Mar Joseph kallarangatt ❤❤ lots of love from KURAVILANGAD
👍🏻👍🏻❤️❤️
Amen Eashoye 🙏🙏❤️
സംശയം ഒന്നും വേണ്ട . പിശാച് അവതരിച്ചത് മുഹമ്മദായിട്ടാണ് . ആ സാത്താൻ ഇപ്പോൾ ഭൂമിയിൽ നാശം വിതച്ചു കൊണ്ടിരിക്കുകയും ആണ് 😢
Nink serkum pranthaaaa
Eda ponne nee arayalum nee parangathu pacha sathiyam mone❤
Evañoke andiyude thumbe enthinu arakkunnu athupole arakkappedan vendio athupole mattullavareum arakkan vendio.nammude papam kungu makkal hospital athutalayanhal veedu Athinte ellam keezhe ie nayattu veeranmar enthu kanikkunnu ie _____&___&&.makkale unmoola nasham varuthanam.iniyum ivanonnum kalu pokkaruthe aringu veeshthanam
@@annammavarughese6410 pinnalla
@@rasandindia2799 Nee poda
വഴിതെറ്റിയക്കുന്നവനാണ് അള്ളാ. അതുപോലെ വഴിതെറ്റിയവനാണ് ജിന്നെന്നു വിളിക്കുന്ന പിശാച്. /ഇബ്‌ലീസ്..
ദൈവത്തെ ദിഖരിച്ച മാലാഖാമാരെ ദൈവം ശിക്ഷിച്ചു പുറത്താക്കി. അവരുടെ ശക്തി ഇല്ലാതാക്കിയില്ല. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിച്ച മനുഷ്യരുടെ ഉള്ളിൽ പോലും വസിക്കാനുള്ള അവരുടെ കഴിവുകളെ ഇല്ലാതാക്കിയില്ല. ഇങ്ങനെ പിശാചിനെ വളർത്തുന്നത് ദൈവത്തിനോ മനുഷ്യർക്കോ വല്ല ഉപകാരവും ഉണ്ടോ. പിശാചുക്കളെയില്ലാതാക്കി മനുഷ്യരെ രക്ഷിക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്തിക്കാം.❤
കേരളവിജയൻ സാത്താൻ്റെ ഏത് വിഭാഗത്തിൽപ്പെടും അച്ചോ..?😢
😂😂😂😂😂
ഏതോ കൂടിയ ഇനമാ 😅😅
കുട്ടിച്ചാത്തൻ
Satan Mandrake
രക്ത ദാഹിആയ ഡ്രാക്കുള 😂😂😂
❤❤❤❤
Right information god bless you❤
പല കാര്യങ്ങളിൽ വത്യസ്ഥ ചിന്തകൾ ഉൺടാകുന്നു......🙏
Excellent Talk Father
അച്ചോ പ്രസംഗം അടിപൊളി എന്റെ അഭിപ്രായം. ഇനി വിഗ്രഹം കൂടി ഉപേക്ഷിക്കാമോ. സ്നാനം പെടാമോ വേർപാട് നോക്കാമോ അഭിഷേഹം പ്രാവിക്കാമോ
Exactly ❤
നിങ്ങൾക്ക് പ്രത്യേക ദൈവമോ സ്വർഗ്ഗമോ വല്ലോം ഉണ്ടോ . 😄
ഹമാസ് 10:02
Father please pray for my family members remove all devil's spirit
1 കൊരിന്ത്യർ 6:10 കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. 8:19 8:20 8:22
അപ്പോൾ ദൈവരാജ്യം അവകാശപ്പെടാൻ സാധിക്കുന്നുവർ ഇപ്പോഴത്തെ ഭൂമിയിൽ വളരെ വളരെ കുറച്ച് ആളുക്കാരെ ഉണ്ടാകു ,തക്ക ആളുകൾ ഉണ്ടാകുമോന്ന് സംശയമാണ് .
1 കൊരിന്ത്യർ
6:9 അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ,
6:10 കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
ഇതിലെ വിഗ്രഹരാധികളെ പറ്റി പറയുന്നതും കൂടി വെച്ച് നോക്കിയാൽ പിന്നെ ഭൂരിഭാഗം വെറും പേരിൽ ക്രിസ്തുമതംകൊണ്ട് നടക്കുന്നവർ കാണില്ലല്ലോ സ്വർഗത്തിൽ...!
@@chirackenjoseph1916 theerchayam bro
🙏🙏🙏
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കാട്ടെ ... ഇതിനെ കുറിച്ച് ഒരു വിവരം പറയണം .
അച്ചോ കേരളത്തെ ഇത്രയും നശിപ്പിച്ചു കൊണ്ടിരിക്കുന്ന മാൻഡ്രേക് നെ ഒഴിപ്പിക്കാൻ പറ്റുമോ?
🤣
അതിനുള്ള ഉത്തരം Sherlock Holmes the hound of Baskervilles ഇൽ പറയുന്നുണ്ട്-
““I have hitherto confined my investigations to this world,” said he. “In a modest way I have combated evil, but to take on the Father of Evil himself would, perhaps, be too ambitious a task.”🤣
ഇന്നാണ് (8/12/2023) ഈ video കണ്ടത്. ഇന്റർവ്യൂ ചെയ്ത അദ്ദേഹം, നന്നായി ഒരുങ്ങി, നല്ല ചോദ്യങ്ങൾ തന്നെ കൊണ്ടുവന്നു. അച്ഛന്റെ മറുപടികൾ പ്രത്യേകിച്ച്, കേമം എന്നു പറയുന്നില്ല, കാരണം, ഈ പ്രത്യേക വിഷയത്തിൽ, PHD എടുത്ത അദ്ദേഹം, മറുപടികൾ പരിശുദ്ധരൂപി നിറഞ്ഞതല്ലേ ആകുകയുള്ളു. ഈ, ഇന്റർവ്യൂ, വെറും ഒരു interview അല്ല, ഒരു ധ്യാന പ്രസംഗം തന്നെ യാണ്... മറ്റുള്ളവരുടെ ക്ഷേമിക്കാൻ, ഈ, interview കേട്ടാൽ നന്നായി മനസിലാകും 🙏🙏🙏
ഈശോ മിശിഹായ്ക്കും എന്നല്ല, ഈശോ മിശിഹാ ക്ക് സ്തുതി ആയിരിക്കട്ടെ എന്നാണ് പറയേണ്ടത്
Pavamanu pisach annan. Lokathil daivathinu vendiyanu yudham undakkunnathu. Ennal pisachinu vendi yudhamilla. Paavam pisachu. ❤
എന്നാൽ. രക്ഷപെടും
ആ പിശാചാണ് ആലയത്തിൽ ദൈവം എന്ന് നടിച്ചിരിക്കുന്നത്. ഈ സതൃം തിരിച്ചറിയുന്നവൻ ഭാഗ്യവാൻ
അത് നിന്റെ ദൈവം തള്ളാഹു
മുഴുതിന്മ, ക്രൂരത,കൊല, ദൈവത്തോടുള്ള പക നുണ, വൈരാഗ്യം അതാണ് പിശാച് എന്ന് മനസ്സിലായി.
Iva pisachinte swabhavam aanu. Avan appolum oru vyakthi aayi nilanilkkunnu.
ഒളിഞ്ഞിരിക്കാനാണ് വേട്ടക്കാരനിഷ്ടം. അവനെ വെളിവാക്കുന്നത് അവൻ്റെ ഇഷ്ടക്കാരിൽ അസ്വസ്ഥത ഉളവാക്കുന്നു
അച്ഛന്റെ തൊട്ട് പുറകിൽ മാതാവിന്റെ വിഗ്രഹം
100 % correct✅
കുറെ പിശാചിനെ പിടിച്ച കഥകൾ കേൾക്കാൻ വന്ന njaan😜😜😜😜😜
സാത്താൻ ആയ അള്ളാഹു
അപ്പോൾ ഇബ്‌ലീസ് ആരാണ് 🤣
തന്റെ ദൈവത്തേക്കാൾ 🤔ഭേദം സാത്താൻ ആണ്
നിങ്ങൾ കു ശരി യായിരിക്കും കാരണം നിങ്ങൾ ള്ളുടെ ചിന്ത യും പ്രവർത്തി യും അവനെ പോലെ യായിരിക്കും
@@Toms.Georgeഇബ്ലീസ് അല്ലാഹുവിൻറെ സഹോദരൻ.... പോയി നിന്റെ കിതാബ് ഒക്കെ പോയി വായിക്ക്...😂
@@Toms.Georgeനിന്റെ അല്ലാഹ് സ്വർഗത്തിൽ പെണ്ണ് ഊട്ടികൊടുന്നവൻ അല്ലെ..??
അച്ഛാ ഈ പാശാസിക വന്ദനങ്ങൾ നിന്നും രക്ഷപ്പെടാനുള്ള പ്രാർത്ഥനകൾ ഉണ്ടോ
അത് ബൈബിൾ വചനങ്ങൾ തന്നെയാണ്. ബൈബിൾ ദിവസവും വായിക്കുക.
ദൈവം ഉണ്ടായതു പോലെ പിശാചും ഉണ്ടായി.
പിശാച് ഉണ്ടായതല്ല..അവനും ദൈവ സൃഷ്ടി തന്നെയാണ്....ദൈവം ആകണം അവനെയും ആരാധിക്കണം എന്ന ആഗ്രഹം/ചിന്ത മനസിലുദിച്ചു , ദൈവം ചവിട്ടി പുറത്താക്കി ..അവൻ സാത്താനായി ദൈവമാക്കളെ ദൈവത്തിൽ നിന്ന് അകറ്റി ശിക്ഷക്ക് യോഗ്യരാക്കുന്നു
Make a vedio about Bishop Franco.
ഈ അചന്റെ നബർ കിട്ടാൻ എന്നാ വഴി അത്യവശ്യം ആയിരുന്നു
സ്വർഗത്തിൽ നിന്ന് വീണുപോയ, അതായത് ദൈവം തള്ളികളെഞ്ഞ ദുതേന്മാരാണ് പിശാച്ക്കൾ. അവർ ആയിരമായിരമാണ്. അവർ ലോകത്തിൽ ജീവിക്കുന്നു.
അച്ചൻ എന്തെല്ലാം മണ്ടത്തരങ്ങളാണ് ഇവിടെ വിളിച്ചു പറയുന്നത്?? 🤔
"ദൈവം" എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് അച്ചൻ ആദ്യം മനസ്സിലാക്കണം,
എന്നാൽ, മാത്രമേ സാത്താൻ എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാവുകയുള്ളൂ!!🙆♂️
കാരണം,
സാത്താൻ
ദൈവത്തിന്റെ വിപരീതമാണ്!!
സർവ്വശക്തനായ ദൈവത്തിന് മാലാഖമാരുടെയോ മനുഷ്യരുടെയോ സഹായം ആവശ്യമില്ല!
ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന്
ഇന്ന് ഭൂമിയിൽ സ്കൂളോ, കോളേജോ, യൂണിവേഴ്സിറ്റിയോ ഒന്നുമില്ല!🙆♂️
ദൈവത്തെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ സ്വയം കണ്ടെത്തുകയെ മാർഗ്ഗമുള്ളൂ!
ദൈവത്തെ കണ്ടെത്തുന്നതിന് ആവശ്യമായ ഒരു രഹസ്യമുണ്ട്,
ഈ രഹസ്യം കണ്ടെത്തണമെങ്കിൽ "ദൈവം" ഏകനാണ് എന്ന് പറയുന്നതിന്റെ "കാരണം" കണ്ടെത്തണം!!👍
@@Spiritualp What you are saying is wrong. Yes, God is almighty, and he is the creator of all things, living or non-living, and he was the only one from the beginning. Satan was not there from the beginning and can't be compared to God's power. "God is higher than anything and anyone, outshining everything you can see in the skies. Who can compare with God, our God, so majestically enthroned " Psalms 113:4-5 Yea, we can say that in nature Satan is the opposite of God, and it is true that God doesn't need the assistance of humans or angels. The reason why God created them is because he wanted to share his love with us so those who didn't want to stay in his care got away. That is Satan because he was kicked out of heaven and doomed to eternal fire. He wants to deceive us so that he can take us away from God's love to eternal fire (Hell).I hope you understand
in everyone blood
Allahu aekanan ningl avane matram aradhikku bakki muzhuvanm avnde srishtikalan
ഇത് പിശാചിൻ്റെ വഴി തെറ്റിക്കുന്ന സന്ദേശമാണ്. അള്ളാഹു ഗണപതി പോലെ ഒരു അറബി ദൈവം മാത്രമാണ്.
@@flamingo5900 arabiklude matrm alla judanmarum vishwasikunnd allahuvil but prophetl vishwasm illa Semitic religion muzhuvan vishwasikunund
@@eshamebd6213 ജൂതൻമാരുടെ ദൈവം യഹോവയാണ്.
പ്രിയപ്പെട്ട ഈ മുംബൈയിലും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും പിശാശ് ബാധ ഉണ്ടെന്നാണ് കേൾക്കുന്നത്. കഴിയുന്നത്ര വേഗത്തിൽ അച്ഛൻ ഇതിനൊരു നീക്കുപോക്ക് എന്ന് ഉണ്ടാക്കിയെങ്കിൽ.
മും പ യെ ൽ ഇന്ത്യയുടെ എല്ലാം പ്രതേസതം ഉള്ള നല്ല മനിഷ്യറും ഉണ്ട് ചീത്ത മാ നുഷ്യറും തങ്ങൾ ചെയുന്നത് ചീത്ത കാര്യം ആണ് എന്ന് അറിജ്ജു കൂടാത്തവരും ഉണ്ട് ഉണ്ടാകാരണം കർണാടകത്തിൽ നിന്നും വന്ന ദേവദാസിക കൾ പി അല്ലാതെ വന്ന ദേവ ദസികളും അങ്ങനെ വേണ്ടുവോളം ചുവന്ന തെരുവ് കൾ ഉള്ള നാട് പിന്നെ മറ്റെല്ലാ തിന്മകളും അതിനു മനുഷ്യനെയാ അച്ഛന് എന്ത് ചെയ്യാൻ കഴിയും
പിശാച് ഇല്ലാത്ത സ്ഥലങ്ങൾ ഒരിടത്തും ഇല്ല. മുഴുവൻ ഭൂമിയും അവൻ്റെ അധീനതയിൽ കിടക്കുന്നു.
ബാബു ആന്റണിയുടെ സൗണ്ട് 😊😊❤❤
Fr.pl.come to Kadamattom& begin an Academy for others
കടമറ്റം എന്ന് പറയുന്ന പിശാചിൻറെ കേന്ദ്രം ആണല്ലോ ഏറ്റവും വലിയ പിശാചിൻറെ സന്തതിയായിരുന്നു കടമറ്റത്ത് കത്തനാർ
@@christochiramukhathu4616How do you know
Thank you Fr. Father clearly said and gave me Right information Good.
Amen 🙏🏼..what Father said is 💯wisdom.. Only people who knows Bible well can discern what Father said..What Father said here is 💯correct. 👉🏻1 Corinthians 2:14 “The person without the Spirit does not accept the things that come from the Spirit of God but considers them foolishness, and cannot understand them because they are discerned only through the Spirit.”
Even I don't think you really understand the God, even though you know everything wriiten in the Bible.
One who wants to know the creator should have an idea about 'HIS' creations.
Do you have a clear cut idea about the universe around you and within you...??
അതെയോ, മേലെ ആകാശവും താഴെ ഭൂമിയുമാണോ...?????
🤢
ദൈവത്തെയും പ്രേതത്തെയും കാണുന്നവരെ ചികിൽസിച്ചാൽ ഭേദം ആകും
Nee sabu alleda
ഒരുപാട് മാലാഹമാർ ഇല്ല ഫാദർ ഒന്നുമാത്രം സഭ അല്ല ബൈബിൾ പഠിക്കു നരച്ചല്ലോ ഇതുവരെ പഠിച്ചില്ലേ
ആദ്യത്തെ 7 മിനിറ്റ് വേസ്റ്റ്.
ഏഴ് മിനിറ്റെല്ലാ മുഴുവനും വേസ്റ്റ്
Dhe randu waste
Created.god
Father, Archangel uriel ne kurichu parayumo? Archangel and angels ne kurichu detail ayi video cheyumo?
I am a man with science but as a person who born In an Christian family first I studied theology but later I turned to science and astrophysics fully but time moves I realised that there is something that can't answerable by science it's beyond the science and our consciousness so in my theory
Some paranormal activities poltergeist are real not alll
Spirituality explains it not religions
യേശുവിനെക്കാൾ കൂടുതൽ വചനപ്രഘോഷണ ത്തിൽ പിശാചിനാണ് മുൻതൂക്കം നമുക്ക് യേശു ഉള്ളപ്പോൾ പിശാചിന് നമ്മെ ഒന്നും ചെയ്യാൻ പറ്റില്ല
If you walk as per His (Jesus’s) commandments satan has no authority on you.. 1 John 1:6-7 “If we claim to have fellowship with him and yet walk in the darkness, we lie and do not live out the truth. But if we walk in the light, as he is in the light, we have fellowship with one another, and the blood of Jesus his Son cleanses us from all sin.”
1 Peter 1:14-17-As obedient children, do not conform to the evil desires you had when you lived in ignorance. But now YOU MUST BE HOLY IN EVERYTHING YOU DO (MORAL WORKS), just as God who chose you is HOLY. For it is written, “YOU MUST BE HOLY BECAUSE I AM HOLY.” Since you call on a Father who judges EACH PERSON’S WORK IMPARTIALLY, live out your time as foreigners here (on earth) in REVERENT FEAR.
When we see today s world, we feel sathan is more powerful than god. Which means neither god nor sathan exist
നീ തന്നത്താന്‍ പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തിലേക്കു കയറും. ഉന്നതത്തില്‍ ദൈവത്തിന്റെ നക്‌ഷത്രങ്ങള്‍ക്കുപരി എന്റെ സിംഹാസനം ഞാന്‍ സ്‌ഥാപിക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയിലെ സമാഗമപര്‍വതത്തിന്റെ മുകളില്‍ ഞാനിരിക്കും;
ഏശയ്യാ 14 : 13
ഉന്നതമായ മേഘങ്ങള്‍ക്കു മീതേ ഞാന്‍ കയറും. ഞാന്‍ അത്യുന്നതനെപ്പോലെ ആ കും.
ഏശയ്യാ 14 : 14
എന്നാല്‍, നീ പാതാളത്തിന്റെ അഗാധഗര്‍ത്തത്തിലേക്കു തള്ളിയിടപ്പെട്ടിരിക്കുന്നു.
ഏശയ്യാ 14 : 15
അച്ചൻ എന്തെല്ലാം മണ്ടത്തരങ്ങളാണ് ഇവിടെ വിളിച്ചു പറയുന്നത്?? 🤔
"ദൈവം" എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് അച്ചൻ ആദ്യം മനസ്സിലാക്കണം,
എന്നാൽ, മാത്രമേ സാത്താൻ എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാവുകയുള്ളൂ!!🙆♂️
കാരണം,
സാത്താൻ
ദൈവത്തിന്റെ വിപരീതമാണ്!!
സർവ്വശക്തനായ ദൈവത്തിന് മാലാഖമാരുടെയോ മനുഷ്യരുടെയോ സഹായം ആവശ്യമില്ല!
ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന്
ഇന്ന് ഭൂമിയിൽ സ്കൂളോ, കോളേജോ, യൂണിവേഴ്സിറ്റിയോ ഒന്നുമില്ല!🙆♂️
ദൈവത്തെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ സ്വയം കണ്ടെത്തുകയെ മാർഗ്ഗമുള്ളൂ!
ദൈവത്തെ കണ്ടെത്തുന്നതിന് ആവശ്യമായ ഒരു രഹസ്യമുണ്ട്,
ഈ രഹസ്യം കണ്ടെത്തണമെങ്കിൽ "ദൈവം" ഏകനാണ് എന്ന് പറയുന്നതിന്റെ "കാരണം" കണ്ടെത്തണം!!👍
@@SpiritualpAccording to Christian faith 3=1 it cannot be understood logically that means In God there are 3 persons( Abba Father, Jesus Son, Holy Spirit) but they are inseparable, there are bounded in love. Even though there are 3 persons there is only one God 🙏🙏🙏
@@paedroalberto2555വെളിപാട് അധ്യായങ്ങൾ അനുസരിച്ച്, ദൈവത്തിന് 7 ആത്മാക്കൾ ഉണ്ട്, ക്രിസ്തു ദൈവത്തിൽ നിന്ന് വരുന്നു, ന്യായവിധി ദിവസത്തിന് ശേഷം ദൈവം തന്റെ മുഖം കാണിക്കും.
@@Spiritualpഎല്ലാ വികാരങ്ങളുടെയും ആകെ തുകയാണ് ലൈംഗികവികാരം.😂
ലൈംഗികതയിൽ നിന്നും കോപം വെറുപ്പ് അസൂയ...etcഎല്ലാം ഉണ്ടാകുന്നു എന്ന് ബൈബിളിൽ തന്നെ ഉണ്ടല്ലോ അച്ചോ .?😂
ദൈവം ആത്മാവാകുന്നു എന്നല്ലേ അച്ചോ ബൈബിളിൽ പറയുന്നത്..? 😂
അക്കാലത്ത് ആത്മീയ രീതിയിൽ പറഞ്ഞുവെങ്കിലും എല്ലാം സൈക്കോളജിക്കൽ ആണ് അച്ചോ ..😂
ദൈവാത്മാവ് ദുരാത്മാവ് രണ്ടും ആത്മാവാണ് അച്ചോ.😂
ഏതൊരു വികാരത്തിനും അതിൻറെ മൂർദ്ധന്യ ഭാവമുണ്ട് (പാനിക് അല്ലെങ്കിൽ ഓർഗാസം) എന്നും പറയാം അച്ചോ..😂
അതിന് ഭൂതം, പ്രേതം , പിശാച്, ബാധ,ഇബിലീസ്, അള്ള എന്തുവേണമെങ്കിലും വിളിക്കാം അച്ചോ 😂. മുള്ളിനെ മുള്ള് കൊണ്ട് എടുക്കാം എന്നാൽ അത് അന്ധവിശ്വാസമായി മാറരുത് അച്ചോ😂
ദൈവം സ്നേഹമാകുന്നു എന്ന് കേട്ടിട്ടില്ലേ അച്ചോ.?
സ്നേഹമെന്ന വികാരം ഉണ്ടാവുമ്പോൾ മറ്റ് വികാരങ്ങൾക്ക് നിലനിൽക്കാൻ കഴിയില്ല അച്ചോ 😂
കരയുകയും ചിരിക്കുകയും ഒന്നിച്ച് ചെയ്യാൻ കഴിയുമോ എന്ന് അച്ഛൻ ഒന്ന് നോക്കിക്കേ അച്ചോ 😂 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്നും ബൈബിളിൽ ഉണ്ടല്ലോ അച്ചോ😂 യേശുവിൻറെ ജ്ഞാനത്തെ മനസ്സിലാക്കൂ അത് വളരെ വലുതാണ് അച്ചോ അത് വികലമായി വ്യാഖ്യാനിക്കരുത്
@@Spiritualpwhat is your problem?
മനുഷ്യ മനസ്സിൽ സ്വന്തം പ്രവർത്തിയാലോ മറ്റുള്ളവരുടെ ചെയ്തികളാലോ ഉണ്ടാവുന്ന ഭയം ദൈവത്തിലുള്ള അച ഞ്ച ലമായ വിശ്വാസം ചാഞ്ചാടുമ്പോഴാണ് പ്രേതം, പിശാച്, ബാധ എന്നൊക്കെയുള്ള കാര്യങ്ങളിലേക്കു മനുഷ്യൻ തിരയുന്നത്. ഈ പ്രപഞ്ചത്തിന്റെ അദ്മവായ ഈശ്വരനല്ലാതെ അദൃശ്യമായ ഒരു ശക്തിയുമില്ല. അതിൽ മാത്രം വിശ്വസിക്കുക 🙏
എന്തിനാണ് അറിവില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നത്. അന്ധൻമാരുടെ രാജ്യത്ത് മാത്രമേ കോങ്കണ്ണന് രാജാവാകാൻ കഴിയൂ.
@@flamingo5900 എനിക്ക് രാജാവൊന്നും ആകാൻ ഒട്ടും താല്പര്യമില്ല സ്വന്തം പേരുപോലും വെളിപ്പെടുത്താൻ ഭയപ്പെടുന്ന നിങ്ങളെ പോലുള്ളവർ കാപട്യങ്ങളിലൂടെ മറ്റുള്ളവരെ പറ്റിക്കും. ആ സുഖലോലുപതയുടെ ഉതുങ്ങതയിൽ എല്ലാം മറന്നറടുമ്പോൾ ദൈവം പാതാളത്തിലേക് തള്ളിവീഴ്ത്തും. രക്ഷപെടാനാവില്ല 😀
@@shanthamma1902 വെറുതെ വാക്കുകൾ കൊണ്ട് അമ്മാനമാടുന്നവരുടെ പൊള്ളത്തരത്തിൽ വീണുപോകരുതെന്ന് ബൈബിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
The father in the number
Thanks father for explaining wisdom God gifted you ...
Manaslailla
പിശാച് പാവമാണ് ക്രൂരൻ ക്രൂരൻ മനുഷ്യജീവികൾ
പ്രപഞ്ചത്തിൽ പോസറ്റീവും നെഗറ്റീവും ഉള്ളത് പോലെ നന്മയും തിന്മയും ഉണ്ടല്ലൊ. ഓരോ മനുഷ്യന്റെയും മനസ്സിൽ രണ്ട് എനർജികളുണ്ട്. അതാണ് നന്മയിലേക്കും തിന്മയിലേക്കും നയിക്കുന്നത്. സാത്താനും മാലാഖയും മനുഷ്യ മനസ്സിലുള്ള രണ്ടു ഭാവങ്ങൾ മാത്രമാണ്.
ശെരിയാണ്. പക്ഷെ വെറും ഭാവം അല്ല മറിച്ചു രണ്ട് മനസാണ്....
ഇരുമനസുള്ളവരാണ് നാം എല്ലാവരും
നന്മയും തിന്മയും നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്...
ചില സാത്താന്മാർ വളി ഇടും
@@joseka1135 dhe Epo ittorennam 😂
Phd ചെയ്യാൻ ആഗ്രഹം ഉണ്ട്.. യൂണിവേഴ്സിറ്റി ഒന്ന് പറയണേ
Sathane pidichu jayilil adakkanam.
ഈ ദൈവ ബാധ പിശാച് ബാധ പോലെ തന്നെ അപകടകരമായ അവസ്ഥയാണ്
മനുഷ്യനാണ് യഥാർത്ഥ പിശാജ് .. പണ്ട് സോവിയറ്റ് റഷ്യ നടത്തിയ ഒരു പരീക്ഷണം അതിനു ഉദാഹരണമായെടുക്കാം..
Nammal nammude marichupoya mathapithakkalude photo.roopam muthalayava veettil veykkarille athuavare anusmarikkan aanu .like wise when we place the photo .roopam of yeshu we are remembering and adoring the God behind the photo and roopam. that is all .
ദൈവത്തിന്റെ ഛായ , ആകൃതി , നിറം ശരീര പ്രകൃതി തുടങ്ങി പല ഘടകങ്ങൾ നമുക്കറിയില്ല . അതുകൊണ്ട് തന്നെ നമ്മുടെ വീടുകളിൽ ഉള്ള ഫോട്ടോ ദൈവത്തിന്റെ അല്ല .
God 's wisdom is powerful enough to make use of the enemies to purify his people. How many times God left the Israelis in to the hands of their enemies inorder to purify them. Even the Devils God will make use for the benefit of god's people
Oru pisajine njan pidichu kettiyittitundu.
തെറ്റായ ചിന്ത, പ്രവൃത്തി, അതിന് പ്രേരിപ്പിക്കുന്ന ആളുകൾ, നന്മയിൽ നിന്ന് തടയുന്നത് ഈ ലക്ഷണങ്ങളിൽ ആരൊക്കെ കാണുന്നുവോ അത്തരം nagattivine പിശചെന്ന് ചുരുക്കി പറയാം
ഇതിനൊക്കെ ഡോക്ടറേറ്റ് വരെ ഉണ്ടോ...? ഏതാ University?
വത്തിക്കാൻ
സ്വർഗ്ഗത്തിലേക്ക് എത്തിക്കാൻ വേണ്ടിയാണ് ദൈവം മനുഷ്യനെ സ്റ്ഷ്ടിച്ചതെങ്കിൽ - മനുഷ്യൻ അതിൽ നിന്ന് മാറിപ്പോകുന്നെങ്കിൽ അത് ദൈവത്തിൻ്റെ കഴിവുകേടാണ് -
ദൈവത്തിന്റെ കഴിവ്കേട് അല്ല. മനുഷ്യന്റെ സ്വന്തന്ത്രബുദ്ധിയും അവന്റെ തെരെഞ്ഞെടുക്കാൻ ഉള്ള അവകാശവും ദൈവം നിഷേധിക്കാത്തതും ആണു കാരണം.
ദൈവം മനുഷ്യന് സ്വയം നന്മയും തിന്മയും തെരെഞ്ഞിടുക്കാൻ അവകാശം നൽകുന്നു.
മനുഷ്യൻ സ്വയം തീരുമാനിക്കണം. എല്ലാ അറിവും അവനു ലഭിച്ചിരിക്കുന്നു.
@@bobbyjoseph1271 ദൈവം തിൻമ ഉണ്ടാക്കാതിരുന്നാൽ പോരായിരുന്നോ.
@@jayakumartr2141 തിന്മ ദൈവം ഉണ്ടാക്കുന്നില്ല. വിവേചനബുദ്ധിയും, സ്വാതന്ത്ര്യവും മനുഷ്യന് ദൈവം നൽകി. മനുഷ്യൻ ആണു നന്മ വേണോ തിന്മ വേണമോ എന്നു തീരുമാനിക്കേണ്ടതു.
തിന്മ മനുഷ്യൻ സൃഷ്ടിക്കുന്നു. നന്മ തിരിച്ചറിയാൻ, ദൈവത്തെ തിരിച്ചറിയാൻ പറ്റാതെ സ്വയം ദൈവം ആകാൻ ശ്രമിക്കുന്ന മരണം ഉണ്ടാക്കുന്ന മനുഷ്യൻ ആണു തിന്മ.
Amen 🙏🙏🙏
Charchil niraye vigrahamalle
ആരാണ് ദൂതന്മാർ ? ഉല്പത്തി മുതൽ വെളിപ്പാട് വരെ ദൂതന്മാർ പുരുഷൻമാരാണ്.
ആദാം മുതൽ ജീവിച്ചു മരിച്ച സകല വിശുദ്ധൻമാരും ദൈവത്തിന്റെ ദൂതന്മാരാണ്
കയീൻ മുതൽ ജീവിച്ചു മരിച്ച സകല ദുഷ്ടന്മാരും സാത്താന്റെ ദൂതന്മാരാണ്
പുരുഷന്മാരോ 😅😅 അപ്പോ സ്ത്രീ എന്താ പിണാക്ക് കൊടുത്ത് വാങ്ങിയതോ .
സുഹൃത്തേ സ്ത്രീയും പുരുഷനും മനുഷ്യനിൽ മാത്രമേ ഉള്ളൂ .
മാലാഖമാർക്ക് സ്ത്രീ പുരുഷ ഭേദം ഇല്ല .
പിന്നെ നന്മ ചെയ്തവർ മാലാഖമാർ ആകുമോ എന്നത് സ്വർഗ്ഗരഹസ്യം ആണ് . അത് ഉറപ്പിച്ച പറയാൻ താങ്കൾ സ്വർഗ്ഗത്തിൽ പോയിട്ട് വന്നിട്ടോന്നും ഇല്ലാല്ലോ .
വചനങ്ങളിലെ രഹസ്യങ്ങൾ മാത്രമേ മനുഷ്യന് വെളിപ്പെടുത്തിയിട്ടുള്ളൂ . അതിൽ വിശ്വസിക്കുക .
പുരുഷൻ സ്ത്രീ ഒക്കെ എന്തിനാണ് ഇതിനകത്തു കൊണ്ടുവന്നത് ദൂതന്മാർ പുരുഷന്മാർ അല്ലെന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ
സ്വർഗത്തിൽ വേശ്യലയം നടത്തുന്ന തള്ളാഹു 😂😂😂😂😂😂
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്ന് പറയുന്നത് അല്ലെ ശരി.ഈശോ മിശിഹായ്ക്കും എന്ന് പറയുന്നത് തെറ്റല്ലെ.
Kure perundakum
God himself created Sathan.
My humble question is who to be blamed for sins. God or satan ?
ദൈവഹിതം അല്ലാത്ത കർമ്മങ്ങൾ എല്ലാം തന്നെ സാത്താൻ,പിശാച്, കുട്ടി ചാത്തൻ സേവകൾ, ദുർമന്ത്രാദം എല്ലാം ഇതിൽ പെടും. ദൈവം സ്നേഹം ആണ്, ഈ കൊള്ള, കൊല, ചതി,കൊതി, അന്യ സ്ത്രീ ബന്ധം ഇത് ഒന്നും ആരും അറിയാൻ പാടില്ല. ഇതിന് വേണ്ടി ഒരു സംഘം തന്നെ ഉണ്ട്, ഇവർ നിയമം,നീതി, ന്യായം,കോടതി അതുക്കും മേലെ ആണ്, ഇവർ പൊതു സമുഖം ആയി ബന്ധം കാണില്ല. ഏജൻ്റുമാർ മുഖേന ആകുന്നു എല്ലാ ഒത്താശയും ചെയ്തിട്ട് മിണ്ടാതെ നടക്കും. ഒരു തരം പൂച്ച സന്യാസിമാർ ആയിരിക്കും. ഈ മുന്ന് മതത്തിലും ഉണ്ട്, പൂജ,പ്രാർഥന, ജിന്ന ഇവർ ആണ് ത്രിമൂർത്തികൾ, സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി. ❤.
സാത്താനും ദൈവവും തമ്മിലുള്ള ഒരു ഗെയിം കളി ആയിട്ടാണ് ഞാൻ ജീവിതത്തെ കാണുന്നത് രണ്ടുപേരും പേപ്പറും പേനയുമായി മാർക്ക് ഇടാൻ ഇരിപ്പുണ്ട്
വെളിച്ചമില്ലാത്തിടത്ത് മാത്രമാണ് ഇരുൾ ഉളളത്.
Ath daivathe ഇനിയും കണ്ട് മുട്ടാതത് കൊണ്ടാണ് ബ്രോ.... ഒരിക്കൽ aa davithae കണ്ടുമുട്ടി കഴിഞ്ഞാൽ e ധാരണകൾ ഒക്കെ maarumm.. ദൈവം സഹായിക്കട്ടെ....
അള്ളാഹ് ഇവർക്ക് ഹിദായത് നൽക് നീ 🤲🤲🤲
ഇവർ അറിയുന്നില്ല ഇവർ പൈശാചികഥയിൽ ആണെന്നുള്ളത് 🤲🤲
എൻറെകർത്താവേ അച്ചനായിട്ട് ഇന്നേക്ക് 1038 വർഷം ആയല്ലോ ?..... ഇനിയും ആയുസ് കൊടുക്കട്ടെ !!
😢😅😊
What coconut did i get recommended
അല്ലാഹു says Jesus nee എന്നെ namaskarichal e lokam muzhuvanum ninakku tharam... But jesus denaied.. All muslim accepted that offer daily 5 time namaskarikkunnu. Sathane
How to remove sathan from any person.
പാസ്റ്റർ, മനു മേനോൻ ഈ വിഷയത്തിൽ dr, എടുത്തിടുണ്ട്,
Pulli ippo bishop aan, pastor pand aayirunn
ദൈവം എങ്ങനെ ഉണ്ടായി ?
Prov. 16 :- 4..
Doctrol thesis- satan, spirituality and exorcism..from st peters, Bangalore
മാലാഘക്കും മനുഷ്യനും മാത്രമേ ദൈവം തിരിച്ചറിവു കൊടുത്തിട്ടുള്ളു എന്ന് അച്ഛൻ പറയുന്നു. വൃക്ഷത്തിരുന്ന ജീവി പാമ്പായിരുന്നല്ലൊ ആ ജീവിക്കെങ്ങനെ അറിവു വന്നു മനുഷ്യരെ തെറ്റിക്കണമെന്ന് , എവിടെയോ ഒരു വശപിശകില്ലെ?.😁
Sathan pambinte roopathil vannu ennanu parayunnath....
Angane anel he can communicate.
I'm still confused about the theory of evolution . If that's the case not even single monkey become human being until now.
So according to my understanding beyond human knowledge and science there is something else in the world which can b untouched!!!
Though it's tough to understand what he said in its entirety certain points about satan and dominance of its influence upon human being is clear. Expect more discourse on the topic similar to the one next time. Also explain the role of confession to ward off satanic influence effectively.
How can i see lucifer
ഇന്ന് ഏറ്റവും കൂടുതൽ പിശാച് സ്വദിനിക്കുന്നത് ക്രിസ്ത്യനികളുടെ ഇടയിലാണ് അവരാണ് വിഗ്രഹ ആരാധന നടത്തുന്നതും വിഗ്രഹങ്ങളെ വന്ദിക്കുന്നതും
Luciphar name evide parayunnu
അച്ഛന്റെ നമ്പർ കിട്ടുമോ
അച്ചൻ എന്തെല്ലാം മണ്ടത്തരങ്ങളാണ് ഇവിടെ വിളിച്ചു പറയുന്നത്?? 🤔
"ദൈവം" എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് അച്ചൻ ആദ്യം മനസ്സിലാക്കണം,
എന്നാൽ, മാത്രമേ സാത്താൻ എന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാവുകയുള്ളൂ!!🙆♂️
കാരണം,
സാത്താൻ
ദൈവത്തിന്റെ വിപരീതമാണ്!!
സർവ്വശക്തനായ ദൈവത്തിന് മാലാഖമാരുടെയോ മനുഷ്യരുടെയോ സഹായം ആവശ്യമില്ല!
ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്നതിന്
ഇന്ന് ഭൂമിയിൽ സ്കൂളോ, കോളേജോ, യൂണിവേഴ്സിറ്റിയോ ഒന്നുമില്ല!🙆♂️
ദൈവത്തെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ സ്വയം കണ്ടെത്തുകയെ മാർഗ്ഗമുള്ളൂ!
ദൈവത്തെ കണ്ടെത്തുന്നതിന് ആവശ്യമായ ഒരു രഹസ്യമുണ്ട്,
ഈ രഹസ്യം കണ്ടെത്തണമെങ്കിൽ "ദൈവം" ഏകനാണ് എന്ന് പറയുന്നതിന്റെ "കാരണം" കണ്ടെത്തണം!!👍
@@Spiritualp...എന്തൊക്കെയോ.. പറഞ്ഞു..എന്താണോ എന്തോ
@@Spiritualpയേശു തന്നെ പറഞ്ഞിട്ടുണ്ടല്ലോ സ്വർഗത്തിൽ ഉള്ള മിലിറ്ററി യെ പറ്റി
@@Spiritualp What you are saying is wrong. Yes, God is almighty, and he is the creator of all things, living or non-living, and he was the only one from the beginning. Satan was not there from the beginning and can't be compared to God's power. "God is higher than anything and anyone, outshining everything you can see in the skies. Who can compare with God, our God, so majestically enthroned " Psalms 113:4-5 Yea, we can say that in nature Satan is the opposite of God, and it is true that God doesn't need the assistance of humans or angels. The reason why God created them is because he wanted to share his love with us so those who didn't want to stay in his care got away. That is Satan because he was kicked out of heaven and doomed to eternal fire. He wants to deceive us so that he can take us away from God's love to eternal fire (Hell).I hope you understand
Poor fellow, ask lord Jesus to wash and cleanse your heart n brain in the precious blood of Jesus Christ and give some wisdom of holyspirit to have some senses to understand the divine matters.....else consult a psychiatrist....
സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ് , “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.
എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
ജോബ് :2 1-വായിച്ചു നോക്ക്
ദൈവത്തിന്റെ മുകളിൽ അവൻ അധികാരം ഉണ്ടാകും എന്നാണ് പറയുന്നത് .
സ്വർഗ്ഗം എന്നാൽ സ്വർഗ്ഗ സിംഹാസനം അകും .
സ്വർഗ്ഗം എന്നാൽ പല തട്ടുകൾ ഉണ്ട് മൂന്നാം സ്വർഗത്തിലാകാം ദൈവം ഒന്നാം സർഗ്ഗം നിറയെ പിശാചുക്കളാണ് ഭൂമിയോട് ചേർന്ന് നിൽക്കുന്ന സ്ഥലമാണ് ഒന്നാം സ്വർഗ്ഗം
ബാബേല്‍ രാജാവിന്റെ പതനത്തെ കുറിച് പരാമര്‍ശിക്കുന്ന വേദഭാഗമാണ് ഇത് .
യെശയ്യാവ് 14 ണ് ലൂസിഫര്‍ എന്നാ കഥാപാര്തം ഉണ്ടാകുന്നത് .
നീ ബാബേൽരാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!
5 യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.
6 വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആർക്കും അടത്തുകൂടാത്ത ഉപദ്രവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നേ.
7 സർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തു പാടുന്നു.
8 സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു: നീ വീണുകിടന്നതുമുതൽ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല എന്നു പറയുന്നു.
9 നിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.
10 അവരൊക്കെയും നിന്നോടു: നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായ്തീർന്നുവോ? എന്നു പറയും.
11 നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്കു പുതെപ്പായിരിക്കുന്നു.
12 അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!
13 “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
14 ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.
15 എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
16 നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും
17 ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും.
18 ജാതികളുടെ സകലരാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്റെ ഭവനത്തിൽ മഹത്വത്തോടെ കിടന്നുറങ്ങുന്നു.
ജോബ് തന്നെ വേറെ സ്ഥലത്തും ഉണ്ട്
Sathane niyanthrikan Daivam sakthanalle
പിശാചിന്റെ പിതാവ് മനുഷ്യൻ ആണ് മനുഷ്യന്റെ വിവരക്കേട്
ദൈവത്തിനു രൂപം ഉണ്ട് മരണ ശേഷം നാം ദൈവത്തെ നേരിട്ടു കാണും. ദൈവം, (അല്ലാഹു )നമ്മെ വിചാരണ ചെയ്യും.
അതെന്ത് അല്ലാഹു എന്ന് പറഞ്ഞാൽ എന്ത് എന്ത് സാധനമാണ് കള്ള പിശാശ്
അവനാണ് ക്രിസ്തു
Two number NILAVILAKKU is placed in front of Fr.Joseph's photo in Kripasanam...Miracles are happening there...How this happening..?
Menorah lamp inn undaayathalla.