മനസ്സ് തുറന്ന് പരമാധ്യക്ഷൻ - Mar Baselios Marthoma Mathews III | Malankara Orthodox Church|Exclusive

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии •

  • @divinetalks408
    @divinetalks408 3 года назад +23

    ഇതാണ് നിലപാട്. സുദൃഢം, സുവ്യക്തം, സുതാര്യം. മലങ്കരസഭയെ ദൈവം കരുതുന്നു എന്നതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് പരിശുദ്ധ പൗലോസ് ദ്വിതിയൻ്റെ ഉത്തമപിൻഗാമിയായി പരിശുദ്ധ മാത്യൂസ് ത്രിതിയൻ ബാവ. ദൈവം ഈ സഭയെ നയിക്കട്ടെ.
    എല്ലാ കമൻ്റിനും താഴെ നെറികേട് എഴുതാൻ വരുന്ന ചേട്ടായിയോട്, സഹതാപം മാത്രം!

  • @ajimattalukkal8114
    @ajimattalukkal8114 Год назад +9

    പല പിതാക്കന്മാരുടെയും സംസാരം കേട്ടിട്ടുണ്ട് പക്ഷെ ഇതുപോലെ നല്ല വാക്കുകൾ പറയുന്ന നല്ല ഇടയനെ ദൈവം അനുഗ്രഹിക്കട്ടെ മനസ്സിനെ ഏറെ സന്തോഷം പകരുന്ന വാക്കുകൾ 🙏🙏❤❤

    • @spideyscam4050
      @spideyscam4050 7 дней назад

      അയ്യോ ആർക്കും സംശയം ഒന്നുമില്ല 😂. ഓർത്തഡോൿസ്‌ കാരെ ഇങ്ങനെ പറയു. അതാ

  • @yohannank6620
    @yohannank6620 3 года назад +23

    Clear expressions in all matters of humanity and the Church.

  • @sabualias5654
    @sabualias5654 3 года назад +24

    നല്ല ഇടയന്റെ സുദൃഢമായ അഭിപ്രായങ്ങൾ.... നന്മകൾ മാത്രമാണ് അങ്ങയുടെ ആഗ്രഹം.... അതിന് ദൈവാനുഗ്രഹം എന്നും കൂടെയുണ്ടാകും.. പ്രാർത്ഥനകൾ 🙏🌹🌹🌹

    • @imt8458
      @imt8458 3 года назад

      എന്ത് ജയ്..ഈ പരിപാടി എങ്ങനെ ഈ ചാനലിൽ വന്നു എന്നറിയാമോ🤣😂😂
      എന്തിനാണ് മാതൃഭൂമി ഈ ലോക തട്ടിപ്പ്...10 ലക്ഷം രൂപ ഓർത്തോഡോക്സ് പുത്രൻ റിബിൻ രാജു വഴി അങ്ങോട്ട് തന്നിട്ട് പെയ്ഡ് അമിമുഖ പരിപാടിയും ആയി ഇറങ്ങിയിരിക്കുന്നു....തനി നാറിത്തരം...
      കാതോലിക്ക ആയപ്പോൾ ഒരു മാധ്യമവും അഭിമുഖം എടുക്കാൻ ചെന്നില്ല...അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു..കാരണം തോമസ് മാർ അത്താനാസിയോസ് കൊലപാതക കേസിൽ ഒന്നാം പ്രതി അല്ലെ എന്ന മറുപടി...അവസാനം നിങ്ങൾക്ക് കാശ് തന്നപ്പോൾ അതും വാങ്ങി പെയ്ഡ് പരിപാടിയും...ഒരു മാതൃ പൂമി..🤢🤢🤧🤧🤧🤧
      ബാക്കി ഉള്ളവർക്ക് കാശ് കൊടുത്തിട്ട് പോലും വീഴാത്തത് അവർ ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്..
      ഇത് കാണുന്ന പൊട്ടന്മാർക്ക് ഈ രഹസ്യം അറിയില്ലല്ലോ...

  • @georgekurien1229
    @georgekurien1229 3 года назад +16

    Malankara Sabha outlived all challenges in the long history of Sabha. No force of evil spirits can damage the great Church.

  • @AMallucanadian
    @AMallucanadian 3 года назад +43

    നിലപാടുകളിൽ ഇടരാത്ത മലങ്കരയുടെ മോറാന് പ്രണാമം 🙏

  • @thengingalwilly1493
    @thengingalwilly1493 3 года назад +30

    ദൈവത്തിന്റെ തിരുനാമത്തിന്നു മഹത്വമുണ്ടാകട്ടെ. ഈ ഭാരിച്ച ചുമതലയിലേക്ക് അങ്ങയെ നിയോ ഗിച്ച ദൈവത്തിനു നന്ദി സമർപ്പിക്കുന്നു. അങ്ങയുടെ വാക്കു പോലെ ഞങ്ങൾ ഈ സഭെക്കു വേണ്ടി നിരന്തരം പ്രാ൪ത്ഥിക്കും.

    • @sibijohn6519
      @sibijohn6519 3 года назад +2

      കൊലപാതകി മെത്രാന് ജയ് വിളിച്ചു നടക്കുന്ന വിവരം ഇല്ലാത്ത ജന്മങ്ങൾ കഷ്ടം

    • @matthewsabraham8046
      @matthewsabraham8046 3 года назад +4

      @@sibijohn6519 nee evidunnu vanneda. Fake I'd yil allathu original I'd yil vannu kurakkeda sathane. Ninte nasham aduthirikkunnu.

    • @sibijohn6519
      @sibijohn6519 3 года назад

      @@matthewsabraham8046
      കൊലപാതകി മെത്രാൻമാരുടെ കൊട്ടേഷൻ ബീനാമി ആണോ.. താൻ
      ....നാശം അടുക്കും പോലും...

    • @imt8458
      @imt8458 3 года назад +1

      എന്ത് ജയ്..ഈ പരിപാടി എങ്ങനെ ഈ ചാനലിൽ വന്നു എന്നറിയാമോ🤣😂😂
      എന്തിനാണ് മാതൃഭൂമി ഈ ലോക തട്ടിപ്പ്...10 ലക്ഷം രൂപ ഓർത്തോഡോക്സ് പുത്രൻ റിബിൻ രാജു വഴി അങ്ങോട്ട് തന്നിട്ട് പെയ്ഡ് അമിമുഖ പരിപാടിയും ആയി ഇറങ്ങിയിരിക്കുന്നു....തനി നാറിത്തരം...
      കാതോലിക്ക ആയപ്പോൾ ഒരു മാധ്യമവും അഭിമുഖം എടുക്കാൻ ചെന്നില്ല...അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു..കാരണം തോമസ് മാർ അത്താനാസിയോസ് കൊലപാതക കേസിൽ ഒന്നാം പ്രതി അല്ലെ എന്ന മറുപടി...അവസാനം നിങ്ങൾക്ക് കാശ് തന്നപ്പോൾ അതും വാങ്ങി പെയ്ഡ് പരിപാടിയും...ഒരു മാതൃ പൂമി..🤢🤢🤧🤧🤧🤧
      ബാക്കി ഉള്ളവർക്ക് കാശ് കൊടുത്തിട്ട് പോലും വീഴാത്തത് അവർ ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്..
      ഇത് കാണുന്ന പൊട്ടന്മാർക്ക് ഈ രഹസ്യം അറിയില്ലല്ലോ...

    • @yohannanchacko1371
      @yohannanchacko1371 3 года назад +2

      Mathurbhumi you are insulting our bishop why you are not using the world PARISHUDHAN ,

  • @varghesekulathinkarottadoo7676
    @varghesekulathinkarottadoo7676 3 года назад +38

    ⛪ ദൃഢതയുള്ള വാക്കുകൾ .
    ഉറച്ച നിലപാടുകൾ .
    മലങ്കരസഭയെ നീ ഭാഗ്യവതി.🙏🙏

  • @saijumathew5116
    @saijumathew5116 3 года назад +37

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @jithincheriyan3616
    @jithincheriyan3616 3 года назад +36

    മലങ്കരയുടെ മോറാൻ🙏🥰

  • @babugeorgenellimattathil5131
    @babugeorgenellimattathil5131 3 года назад +38

    ജയ് ജയ് കാതോലിക്കോസ്...

    • @imt8458
      @imt8458 3 года назад +2

      എന്ത് ജയ്..ഈ പരിപാടി എങ്ങനെ ഈ ചാനലിൽ വന്നു എന്നറിയാമോ🤣😂😂
      എന്തിനാണ് മാതൃഭൂമി ഈ ലോക തട്ടിപ്പ്...10 ലക്ഷം രൂപ ഓർത്തോഡോക്സ് പുത്രൻ റിബിൻ രാജു വഴി അങ്ങോട്ട് തന്നിട്ട് പെയ്ഡ് അമിമുഖ പരിപാടിയും ആയി ഇറങ്ങിയിരിക്കുന്നു....തനി നാറിത്തരം...
      കാതോലിക്ക ആയപ്പോൾ ഒരു മാധ്യമവും അഭിമുഖം എടുക്കാൻ ചെന്നില്ല...അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു..കാരണം തോമസ് മാർ അത്താനാസിയോസ് കൊലപാതക കേസിൽ ഒന്നാം പ്രതി അല്ലെ എന്ന മറുപടി...അവസാനം നിങ്ങൾക്ക് കാശ് തന്നപ്പോൾ അതും വാങ്ങി പെയ്ഡ് പരിപാടിയും...ഒരു മാതൃ പൂമി..🤢🤢🤧🤧🤧🤧
      ബാക്കി ഉള്ളവർക്ക് കാശ് കൊടുത്തിട്ട് പോലും വീഴാത്തത് അവർ ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്..
      ഇത് കാണുന്ന പൊട്ടന്മാർക്ക് ഈ രഹസ്യം അറിയില്ലല്ലോ...

  • @sunimolcherian9695
    @sunimolcherian9695 3 года назад +19

    Bava thirumani don't worry ok we are always praying our sabha and also you god bless thirumeni always 💕💕💕💕💕❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepabettythomas
    @deepabettythomas 3 года назад +63

    വ്യക്തവും സുദൃഡവുമായ വാക്കുകൾ .

    • @imt8458
      @imt8458 3 года назад +1

      എന്ത് ജയ്..ഈ പരിപാടി എങ്ങനെ ഈ ചാനലിൽ വന്നു എന്നറിയാമോ🤣😂😂
      എന്തിനാണ് മാതൃഭൂമി ഈ ലോക തട്ടിപ്പ്...10 ലക്ഷം രൂപ ഓർത്തോഡോക്സ് പുത്രൻ റിബിൻ രാജു വഴി അങ്ങോട്ട് തന്നിട്ട് പെയ്ഡ് അമിമുഖ പരിപാടിയും ആയി ഇറങ്ങിയിരിക്കുന്നു....തനി നാറിത്തരം...
      കാതോലിക്ക ആയപ്പോൾ ഒരു മാധ്യമവും അഭിമുഖം എടുക്കാൻ ചെന്നില്ല...അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു..കാരണം തോമസ് മാർ അത്താനാസിയോസ് കൊലപാതക കേസിൽ ഒന്നാം പ്രതി അല്ലെ എന്ന മറുപടി...അവസാനം നിങ്ങൾക്ക് കാശ് തന്നപ്പോൾ അതും വാങ്ങി പെയ്ഡ് പരിപാടിയും...ഒരു മാതൃ പൂമി..🤢🤢🤧🤧🤧🤧
      ബാക്കി ഉള്ളവർക്ക് കാശ് കൊടുത്തിട്ട് പോലും വീഴാത്തത് അവർ ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്..
      ഇത് കാണുന്ന പൊട്ടന്മാർക്ക് ഈ രഹസ്യം അറിയില്ലല്ലോ...

    • @ammathada
      @ammathada 3 года назад +1

      അതെന്താ ഷാനു പൗലോസ് കൊണച്ചാ മാത്രേ അഭിമുഖം ഒണ്ടാവത്തോളോ..? നീ പോയി ചെറുവള്ളി തോമായോട് ആർക്കേലും കുനിഞ്ഞ് നിന്ന് കൊടുക്കാൻ പറയ്.. അതാ അവന് പറ്റിയ പണി.

    • @realworld7411
      @realworld7411 3 года назад

      @@ammathada തനി സ്വഭാവം

    • @realworld7411
      @realworld7411 3 года назад

      ഏറ്റവും കൂടുതൽ പള്ളികൾ പിടിച്ചെടുക്കുന്നവർക്ക് ബാവയാകാം

  • @bravo9847
    @bravo9847 3 года назад +45

    മലങ്കരയുടെ മോറാൻ 😍

  • @bijuphilip9433
    @bijuphilip9433 3 года назад +14

    Very clear message from beloved bava thirumani.

    • @paulosevm8878
      @paulosevm8878 3 года назад +2

      Prayfuii fecilitation to Bavathrumeni
      Clearcutideas and plans

  • @bak005
    @bak005 3 года назад +32

    പച്ചയായ കാര്യങ്ങൾ പറയുന്ന പിതാവ് ... ഈ സഭയുടെ മഹത്വം ഉയർത്തും

    • @imt8458
      @imt8458 3 года назад +1

      എന്ത് ജയ്..ഈ പരിപാടി എങ്ങനെ ഈ ചാനലിൽ വന്നു എന്നറിയാമോ🤣😂😂
      എന്തിനാണ് മാതൃഭൂമി ഈ ലോക തട്ടിപ്പ്...10 ലക്ഷം രൂപ ഓർത്തോഡോക്സ് പുത്രൻ റിബിൻ രാജു വഴി അങ്ങോട്ട് തന്നിട്ട് പെയ്ഡ് അമിമുഖ പരിപാടിയും ആയി ഇറങ്ങിയിരിക്കുന്നു....തനി നാറിത്തരം...
      കാതോലിക്ക ആയപ്പോൾ ഒരു മാധ്യമവും അഭിമുഖം എടുക്കാൻ ചെന്നില്ല...അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു..കാരണം തോമസ് മാർ അത്താനാസിയോസ് കൊലപാതക കേസിൽ ഒന്നാം പ്രതി അല്ലെ എന്ന മറുപടി...അവസാനം നിങ്ങൾക്ക് കാശ് തന്നപ്പോൾ അതും വാങ്ങി പെയ്ഡ് പരിപാടിയും...ഒരു മാതൃ പൂമി..🤢🤢🤧🤧🤧🤧
      ബാക്കി ഉള്ളവർക്ക് കാശ് കൊടുത്തിട്ട് പോലും വീഴാത്തത് അവർ ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്..
      ഇത് കാണുന്ന പൊട്ടന്മാർക്ക് ഈ രഹസ്യം അറിയില്ലല്ലോ...

  • @hvg366
    @hvg366 3 года назад +16

    Malankarayude moran 😍

  • @jonahjacobpanicker8550
    @jonahjacobpanicker8550 3 года назад +7

    Prayers ❤️🙏🏻

  • @anexvarghese9279
    @anexvarghese9279 2 года назад +2

    Njangade basba thirumeniye daivam anugrahikatte.🙏🙏✌️✌️

  • @babugeorgenellimattathil5131
    @babugeorgenellimattathil5131 3 года назад +35

    മലങ്കര സഭ നീണാൾ വാഴട്ടെ...

  • @subashmathew4420
    @subashmathew4420 3 года назад +14

    ഇതാണ് നിലപാട്

    • @imt8458
      @imt8458 3 года назад

      എന്ത് ജയ്..ഈ പരിപാടി എങ്ങനെ ഈ ചാനലിൽ വന്നു എന്നറിയാമോ🤣😂😂
      എന്തിനാണ് മാതൃഭൂമി ഈ ലോക തട്ടിപ്പ്...10 ലക്ഷം രൂപ ഓർത്തോഡോക്സ് പുത്രൻ റിബിൻ രാജു വഴി അങ്ങോട്ട് തന്നിട്ട് പെയ്ഡ് അമിമുഖ പരിപാടിയും ആയി ഇറങ്ങിയിരിക്കുന്നു....തനി നാറിത്തരം...
      കാതോലിക്ക ആയപ്പോൾ ഒരു മാധ്യമവും അഭിമുഖം എടുക്കാൻ ചെന്നില്ല...അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു..കാരണം തോമസ് മാർ അത്താനാസിയോസ് കൊലപാതക കേസിൽ ഒന്നാം പ്രതി അല്ലെ എന്ന മറുപടി...അവസാനം നിങ്ങൾക്ക് കാശ് തന്നപ്പോൾ അതും വാങ്ങി പെയ്ഡ് പരിപാടിയും...ഒരു മാതൃ പൂമി..🤢🤢🤧🤧🤧🤧
      ബാക്കി ഉള്ളവർക്ക് കാശ് കൊടുത്തിട്ട് പോലും വീഴാത്തത് അവർ ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്..
      ഇത് കാണുന്ന പൊട്ടന്മാർക്ക് ഈ രഹസ്യം അറിയില്ലല്ലോ...

  • @samsonmsimon3153
    @samsonmsimon3153 3 года назад +20

    Malankara sabhayude Moran.... 🙏🙏🙏

  • @abrahamchiratteparambil6724
    @abrahamchiratteparambil6724 3 года назад +18

    ❤️മോറാൻ ❤️

  • @monktalking9808
    @monktalking9808 3 года назад +22

    Moraan☦️❤

  • @RineshAndrews
    @RineshAndrews 3 года назад +23

    ഉറച്ച നിലപാടുകൾ....ദൃഢതയുള്ള വാക്കുകൾ .

  • @abrahammathai1147
    @abrahammathai1147 Год назад +1

    ശരിയായ നിലപാട്

  • @maryabraham5668
    @maryabraham5668 3 года назад +15

    Our prayers thirumeni..

    • @imt8458
      @imt8458 3 года назад

      എന്ത് ജയ്..ഈ പരിപാടി എങ്ങനെ ഈ ചാനലിൽ വന്നു എന്നറിയാമോ🤣😂😂
      എന്തിനാണ് മാതൃഭൂമി ഈ ലോക തട്ടിപ്പ്...10 ലക്ഷം രൂപ ഓർത്തോഡോക്സ് പുത്രൻ റിബിൻ രാജു വഴി അങ്ങോട്ട് തന്നിട്ട് പെയ്ഡ് അമിമുഖ പരിപാടിയും ആയി ഇറങ്ങിയിരിക്കുന്നു....തനി നാറിത്തരം...
      കാതോലിക്ക ആയപ്പോൾ ഒരു മാധ്യമവും അഭിമുഖം എടുക്കാൻ ചെന്നില്ല...അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു..കാരണം തോമസ് മാർ അത്താനാസിയോസ് കൊലപാതക കേസിൽ ഒന്നാം പ്രതി അല്ലെ എന്ന മറുപടി...അവസാനം നിങ്ങൾക്ക് കാശ് തന്നപ്പോൾ അതും വാങ്ങി പെയ്ഡ് പരിപാടിയും...ഒരു മാതൃ പൂമി..🤢🤢🤧🤧🤧🤧
      ബാക്കി ഉള്ളവർക്ക് കാശ് കൊടുത്തിട്ട് പോലും വീഴാത്തത് അവർ ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്..
      ഇത് കാണുന്ന പൊട്ടന്മാർക്ക് ഈ രഹസ്യം അറിയില്ലല്ലോ...

    • @christojohn5000
      @christojohn5000 3 года назад

      @@imt8458 🤦‍♂️🙏

  • @jeeva7099
    @jeeva7099 3 года назад +12

    രാജൃത്തെ നിയമത്തെ; കോടതി വിധികളെ വെല്ലുവിളിച്ച് പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ. ഇനി എത്ര നാൾ? 1972-ൽ എന്തുകൊണ്ട് പിളർന്നു? പിണറായി വിജയന്‍ സഹായിക്കുമെന്ന് കരുതി മതിലുകെട്ടാന്‍ പോയ യാക്കോബായ സൊസൈറ്റി സഭ. വിശ്വാസികൾ പരസ്പരം സഭ നോക്കാതെ ഇഷ്ടമുള്ള പള്ളിയിൽ പോകുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്.

    • @Sheril_k_john
      @Sheril_k_john 3 года назад

      അയിന്....😂

    • @bibinmarkose6236
      @bibinmarkose6236 3 года назад

      Onju podappa Joji...oola dialogue...

    • @testing___
      @testing___ 2 года назад

      Athu ninak tonnunnata, arum patriarch ine marannu cheri thirinjitila...palli illel...palli paniyum.

    • @samkuttyps6952
      @samkuttyps6952 4 месяца назад

      സുപ്രീംകോടതി 2017 വിധിയിൽ പരമാദ്ധ്യക്ഷൻ പ.പാത്രിയർക്കീസ് ആണെന്ന് ആണ്. പിന്നെങ്ങനെ കീഴ്സ്ഥാനി ആയ കാതോലിക്കാ എങ്ങനെ പരമാദ്ധ്യക്ഷൻ ആകും.😮

  • @learnwithjosyvaidyan7938
    @learnwithjosyvaidyan7938 3 года назад +16

    Orthodox sabhayude paramaadhyakshan...❣️

    • @imt8458
      @imt8458 3 года назад

      എന്ത് ജയ്..ഈ പരിപാടി എങ്ങനെ ഈ ചാനലിൽ വന്നു എന്നറിയാമോ🤣😂😂
      എന്തിനാണ് മാതൃഭൂമി ഈ ലോക തട്ടിപ്പ്...10 ലക്ഷം രൂപ ഓർത്തോഡോക്സ് പുത്രൻ റിബിൻ രാജു വഴി അങ്ങോട്ട് തന്നിട്ട് പെയ്ഡ് അമിമുഖ പരിപാടിയും ആയി ഇറങ്ങിയിരിക്കുന്നു....തനി നാറിത്തരം...
      കാതോലിക്ക ആയപ്പോൾ ഒരു മാധ്യമവും അഭിമുഖം എടുക്കാൻ ചെന്നില്ല...അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു..കാരണം തോമസ് മാർ അത്താനാസിയോസ് കൊലപാതക കേസിൽ ഒന്നാം പ്രതി അല്ലെ എന്ന മറുപടി...അവസാനം നിങ്ങൾക്ക് കാശ് തന്നപ്പോൾ അതും വാങ്ങി പെയ്ഡ് പരിപാടിയും...ഒരു മാതൃ പൂമി..🤢🤢🤧🤧🤧🤧
      ബാക്കി ഉള്ളവർക്ക് കാശ് കൊടുത്തിട്ട് പോലും വീഴാത്തത് അവർ ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്..
      ഇത് കാണുന്ന പൊട്ടന്മാർക്ക് ഈ രഹസ്യം അറിയില്ലല്ലോ...

    • @learnwithjosyvaidyan7938
      @learnwithjosyvaidyan7938 3 года назад +3

      @@imt8458 aahaa..ithrayum van rahasyangal thanikkkk ariyaaallle...bheeekaran thannnne..
      Adhava angne aanel thanne kanakkayi poiiiiii..onnu podey

    • @mathewsvarghese12
      @mathewsvarghese12 3 года назад +5

      @@imt8458 അയിന്..... നിങ്ങൾ i2i സുനിൽ nu കൊടുക്കുന്ന അത്രയും ഇല്ല

    • @robinmathew5051
      @robinmathew5051 3 года назад +3

      @@learnwithjosyvaidyan7938 😀😀👌🏻👌🏻👌🏻👌🏻👏🏻👌🏻👏🏻👏🏻👌🏻

    • @robinmathew5051
      @robinmathew5051 3 года назад +4

      @@mathewsvarghese12 💯💯💯👏🏻👏🏻👏🏻👍🏼👍🏼👍🏼👍🏼👍🏼

  • @subashmathew4420
    @subashmathew4420 3 года назад +12

    കുമ്പിട്ടു പ്രാർത്ഥിക്കുമ്പോൾ എന്നും ഓർക്കുന്ന ഒരു കാര്യമുണ്ട്. ഒരിക്കൽ കയ്യിൽ ഒരു മുറിവുണ്ടായിരുന്നു അപ്പോൾ ഞാൻ കൈ നിവർത്തി നിലത്തമർത്തി കുമ്പിട്ടു. എന്റെ വല്യപ്പൻ(മാതാവിന്റെ പിതാവ്) ഒറ്റ ചോദ്യമായിരുന്നു. പട്ടി വെള്ളം കുടിക്കുന്നത് പോലെയാണോടാ കുമ്പിടുന്നത്?. എന്റെ കൈ മുറിഞ്ഞ കാര്യം അദ്ദേഹത്തിനറിയില്ലായിരുന്നു. പറയാൻ ഞങ്ങൾ പിള്ളേർക്കൊന്നും ധൈര്യവുമില്ലായിരുന്നു. ഭയമായിരുന്നു ഞങ്ങളുടെയൊക്കെ പ്രധാന വികാരം. വീട്ടിൽ മൂത്ത എല്ലാവരെയും ഭയം, നാട്ടിൽ മുതിർന്ന എല്ലാവരെയും ഭയം, സ്‌കൂളിൽ ചെന്നാൽ അധ്യാപകരെ ഭയം, പള്ളിയിൽ ചെന്നാൽ അച്ചനെ ഭയം... ആ കാലം അതായിരുന്നു... ഇന്ന് കുഞ്ഞുങ്ങളൊക്കെ എത്ര സ്വതന്ത്രമായാണ് ജീവിക്കുന്നത്...

    • @imt8458
      @imt8458 3 года назад +1

      ഈ പരിപാടി എങ്ങനെ ഈ ചാനലിൽ വന്നു എന്നറിയാമോ🤣😂😂
      എന്തിനാണ് മാതൃഭൂമി ഈ ലോക തട്ടിപ്പ്...10 ലക്ഷം രൂപ ഓർത്തോഡോക്സ് പുത്രൻ റിബിൻ രാജു വഴി അങ്ങോട്ട് തന്നിട്ട് പെയ്ഡ് അമിമുഖ പരിപാടിയും ആയി ഇറങ്ങിയിരിക്കുന്നു....തനി നാറിത്തരം...
      കാതോലിക്ക ആയപ്പോൾ ഒരു മാധ്യമവും അഭിമുഖം എടുക്കാൻ ചെന്നില്ല...അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു..കാരണം തോമസ് മാർ അത്താനാസിയോസ് കൊലപാതക കേസിൽ ഒന്നാം പ്രതി അല്ലെ എന്ന മറുപടി...അവസാനം നിങ്ങൾക്ക് കാശ് തന്നപ്പോൾ അതും വാങ്ങി പെയ്ഡ് പരിപാടിയും...ഒരു മാതൃ പൂമി..🤢🤢🤧🤧🤧🤧
      ബാക്കി ഉള്ളവർക്ക് കാശ് കൊടുത്തിട്ട് പോലും വീഴാത്തത് അവർ ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്..
      ഇത് കാണുന്ന പൊട്ടന്മാർക്ക് ഈ രഹസ്യം അറിയില്ലല്ലോ...

    • @imt8458
      @imt8458 3 года назад

      എന്ത് ജയ്..ഈ പരിപാടി എങ്ങനെ ഈ ചാനലിൽ വന്നു എന്നറിയാമോ🤣😂😂
      എന്തിനാണ് മാതൃഭൂമി ഈ ലോക തട്ടിപ്പ്...10 ലക്ഷം രൂപ ഓർത്തോഡോക്സ് പുത്രൻ റിബിൻ രാജു വഴി അങ്ങോട്ട് തന്നിട്ട് പെയ്ഡ് അമിമുഖ പരിപാടിയും ആയി ഇറങ്ങിയിരിക്കുന്നു....തനി നാറിത്തരം...
      കാതോലിക്ക ആയപ്പോൾ ഒരു മാധ്യമവും അഭിമുഖം എടുക്കാൻ ചെന്നില്ല...അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു..കാരണം തോമസ് മാർ അത്താനാസിയോസ് കൊലപാതക കേസിൽ ഒന്നാം പ്രതി അല്ലെ എന്ന മറുപടി...അവസാനം നിങ്ങൾക്ക് കാശ് തന്നപ്പോൾ അതും വാങ്ങി പെയ്ഡ് പരിപാടിയും...ഒരു മാതൃ പൂമി..🤢🤢🤧🤧🤧🤧
      ബാക്കി ഉള്ളവർക്ക് കാശ് കൊടുത്തിട്ട് പോലും വീഴാത്തത് അവർ ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്..
      ഇത് കാണുന്ന പൊട്ടന്മാർക്ക് ഈ രഹസ്യം അറിയില്ലല്ലോ...

    • @jaisygeorgr9845
      @jaisygeorgr9845 3 года назад

      @@imt8458 true

  • @jewelsaji2282
    @jewelsaji2282 3 года назад +9

    വാഴുക നീണാൾ 💛

    • @rintus8275
      @rintus8275 3 года назад +3

      Amen amen amen amen amen amen amen Thanku Jesus Amen amen amen amen

  • @yohannank6620
    @yohannank6620 3 года назад +7

    Clarity in all views

  • @kirankumar6919
    @kirankumar6919 3 года назад +5

    തിരുമേനിക്ക് ആശംസകൾ

  • @freshflowers52012
    @freshflowers52012 3 года назад +2

    സ്വന്തം പിതാവിന്റെ സഹോദര പുത്രൻ പകലോമറ്റം കുടുംബത്തിന്റെ പറമ്പിൽ ശാഖയിലെ മാർ തോമ ഒന്നാമൻ മെത്രാന്റെ കീഴിൽ അദ്ദേഹത്തിന്റെ നാല് വിചാരക സമിതി കത്തനാർമാരിൽ ഒരാളായി സേവനം അനുഷ്ഠിച്ച പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ പൗരസ്ത്യ മലങ്കര സത്യ സുറിയാനി സഭ എന്ന് അക്കാലത്തു അറിയപ്പെട്ട മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയിൽ നിന്ന് 1663 ൽ തന്റെ ഒപ്പം മാർ തോമ ഒന്നാമൻ മെത്രാന്റെ വിചാരക സമിതി കത്തനാർമാരായി ഉണ്ടായിരുന്ന മൂന്നു പേരിൽ കടവിൽ ചാണ്ടി കത്തനാർ, വേങ്ങൂർ ഗീവർഗീസ് കത്തനാർ എന്നിവർക്കൊപ്പം പിരിഞ്ഞു Catholic ആയി, പറമ്പിൽ ചാണ്ടി കത്തനാർ Alexander de Campo എന്ന Latin പേരിൽ Bishop ആയി സ്ഥാപിച്ച അന്നത്തെ Roman Catholic East Syrian Church of India ആണ് ഇന്നത്തെ Syro Malabar Catholic സഭ.
    • 1663-ല്‍ പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ ഏത് സഭയില്‍ നിന്നാണോ Bishop ആകാൻ പിരിഞ്ഞു പോയി Roman Catholic Bishop Sebastiani യെക്കൊണ്ട് Alexander de Campo എന്ന Latin നാമത്തിൽ Bishop ആയിട്ട് അന്നത്തെ റോമന്‍ കത്തോലിക്ക പൗരസ്ത്യ സുറിയാനി തർജ്ജുമ വിഭാഗം (1663 മുതൽ 1873 വരെ റോമിലെ Catholic സഭയുടെ അതേ Catholic Latin Missaal പൗരസ്ത്യ സുറിയാനിയിലേയ്ക്ക് തർജ്ജുമ ചെയ്തുപയോഗിച്ചിട്ടു യഥാർത്ഥ Chaldean / Assyrian Church of the East ന് പകരം 1555 ൽ ആ സഭയിൽ നിന്ന് പിരിഞ്ഞു റോമിന് കീഴിൽ Catholic ആയവരുടെ സഭയായ Syro Chaldean Catholic സഭയിൽ നിന്ന് 1874 ൽ മലങ്കരയിൽ എത്തിയ Mar Elia Mellus ൽ നിന്ന് മാർ അദായ്, മാർ മാരി എന്നിവരുടെ പൗരസ്ത്യ സുറിയാനിയിലെ യഥാർത്ഥ വിശുദ്ധ. ഖുർബാന തക്സക്ക് പകരം അതിന്റെ Catholic വത്ക്കരിച്ച പതിപ്പ് വാങ്ങിയപ്പോൾ സ്വയം "മലങ്കര കൽദായ സുറിയാനി റോമൻ കത്തോലിക്ക സഭ" എന്ന് പുനർനാമകരണം ചെയ്തിട്ട് 1932 ൽ യഥാർത്ഥ Roman Catholic സഭയിൽ നിന്നും യഥാർത്ഥ കൽദായ സുറിയാനി കത്തോലിക്ക സഭയിൽ നിന്നും വേർതിരിച്ചറിയുന്നതിനു റോമിലെ Catholic സഭയുടെ Pope നാൽ Syro Malabar Catholic എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്ത സഭ) അഥവാ 1663 ൽ മാതൃസഭയിൽ നിന്ന് പിരിഞ്ഞുണ്ടായത് എന്ന് പറയുന്നതിലുള്ള Inferiority Complex കാരണം സ്വയം ഭാരതത്തിലെ "ഏക, യഥാർത്ഥ മാർ തോമ നസ്രാണി സഭ", "സിറോ മലബാർ മാർ തോമ നസ്രാണി സഭ", "സിറോ മലബാർ സഭ ആരിൽ നിന്നും പിരിഞ്ഞതല്ല,. സിറോ മലബാർ സഭയിൽ നിന്ന് പിരിഞ്ഞതാണ് ബാക്കി സഭകളെല്ലാം" എന്നൊക്കെ നട്ടാൽ കുരുക്കാത്ത നുണകൾ തള്ളുന്ന ഇന്നത്തെ Syro Malabar Catholic Major Arch Episcopal സഭ യഥാർത്ഥത്തിൽ ഏതു സഭയിൽ നിന്ന് പിരിഞ്ഞിട്ടാണോ ഉണ്ടാക്കിയത്, ആ മാതൃസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ.
    Note:കടവിൽ ചാണ്ടി കത്തനാർ അല്ല പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ ആണ് പണ്ട് റോമാ സുറിയാനി വിഭാഗം എന്നറിയപ്പെട്ട ഇന്നത്തെ സിറോ മലബാർ കത്തോലിക്ക സഭയുടെ സ്ഥാപകൻ. മലങ്കര സഭയുടെ മാർ തോമ ഒന്നാമന്റെ പിതാവിന്റെ സഹോദര പുത്രനും അദ്ദേഹത്തിന്റെ നാല് വിചാരക സമിതിക്കാരിൽ ഒരാളായി അദ്ദേഹത്തിന് കീഴിൽ 1653 മുതൽ 1662 വരെ സേവനം അനുഷ്ഠിച്ചിട്ടു തന്റെ കൂടെ വിചാരക സമിതിക്കാരായി ഉണ്ടായിരുന്ന കടവിൽ ചാണ്ടി, വേങ്ങൂർ ഗീവർഗീസ് എന്നിവർക്കൊപ്പം പറമ്പിൽ പള്ളിവീട്ടിൽ ചാണ്ടി കത്തനാർ 1663 ൽ മലങ്കര സഭയിൽ നിന്ന് പിരിഞ്ഞു Catholic ആയിട്ട് 1663 ൽ തന്നെ Roman Catholic Bishop Sebastiani യെക്കൊണ്ട് Alexander de Campo എന്ന Latin നാമത്തിൽ (de Campo എന്നത് പറമ്പിൽ എന്നതിന്റെ Latin ആണ്) Bishop ആയിട്ട് സ്ഥാപിച്ച സഭയാണ് അന്നത്തെ റോമൻ കത്തോലിക്ക സുറിയാനി അഥവാ ഇന്നത്തെ സിറോ മലബാർ കാതോലിക്ക സഭ.
    • 1772-ല്‍ കാട്ടുമങ്ങാട്ട് കൂറീലോസ് തിരുമേനി ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞു പോയി തൊഴിയൂര്‍ സഭ സ്ഥാപിച്ചത്, ആ മാതൃസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ.
    • 1877-ല്‍ പാലക്കുന്നത്ത് മാര്‍ അത്താനാസിയോസ് ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞുപോയി മാര്‍ത്തോമാ സഭ സ്ഥാപിച്ചത്, ആ മാത്യസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ.
    • 1930 ല്‍ മാര്‍ ഈവാനിയോസ് ഏത് സഭയില്‍ നിന്നാണോ പിരിഞ്ഞുപോയി മലങ്കര റീത്ത് അഥവാ സിറോ മലങ്കര കത്തോലിക്ക സഭ സ്ഥാപിച്ചത് ആ മാതൃ സഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ.
    • 2002-ൽ മാർ ദിവന്നാസിയോസ് (ശ്രേഷ്ഠൻ) ഏത് സഭയിൽ നിന്നാണോ പിരിഞ്ഞുപോയി യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭ എന്ന (നിയമസാധുതയില്ലാത്ത) പുത്തൻകുരിശ് സൊസൈറ്റി സ്ഥാപിച്ചത്, ആ മാത്യസഭയാണ് മലങ്കര സഭ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ.

  • @sinivarghese691
    @sinivarghese691 3 года назад +5

    🕊️🕊️🕊️💐💐💐👏👏👏💖💖💖guruji 1000 vandanm

  • @bobykozhencherry7868
    @bobykozhencherry7868 3 года назад +13

    ജയ് ജയ് കാതോലിക്കോസ്

    • @imt8458
      @imt8458 3 года назад

      എന്ത് ജയ്..ഈ പരിപാടി എങ്ങനെ ഈ ചാനലിൽ വന്നു എന്നറിയാമോ🤣😂😂
      എന്തിനാണ് മാതൃഭൂമി ഈ ലോക തട്ടിപ്പ്...10 ലക്ഷം രൂപ ഓർത്തോഡോക്സ് പുത്രൻ റിബിൻ രാജു വഴി അങ്ങോട്ട് തന്നിട്ട് പെയ്ഡ് അമിമുഖ പരിപാടിയും ആയി ഇറങ്ങിയിരിക്കുന്നു....തനി നാറിത്തരം...
      കാതോലിക്ക ആയപ്പോൾ ഒരു മാധ്യമവും അഭിമുഖം എടുക്കാൻ ചെന്നില്ല...അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു..കാരണം തോമസ് മാർ അത്താനാസിയോസ് കൊലപാതക കേസിൽ ഒന്നാം പ്രതി അല്ലെ എന്ന മറുപടി...അവസാനം നിങ്ങൾക്ക് കാശ് തന്നപ്പോൾ അതും വാങ്ങി പെയ്ഡ് പരിപാടിയും...ഒരു മാതൃ പൂമി..🤢🤢🤧🤧🤧🤧
      ബാക്കി ഉള്ളവർക്ക് കാശ് കൊടുത്തിട്ട് പോലും വീഴാത്തത് അവർ ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്..
      ഇത് കാണുന്ന പൊട്ടന്മാർക്ക് ഈ രഹസ്യം അറിയില്ലല്ലോ...

    • @mebinmanu9353
      @mebinmanu9353 3 года назад +2

      @@imt8458 🙄😬

    • @imt8458
      @imt8458 3 года назад

      @@mebinmanu9353
      എന്തിനാട ഇളിക്കുന്നത്.. ഈ അഭിമുഖത്തിന്റെ പിന്നിൽ നടന്ന രഹസ്യം കേട്ടിട്ട് ആണോ..😂🤣😂നീ ഒരു 10 ലക്ഷം കൊടുക്ക്..ഇവർ നിന്നെ പൊക്കി പറഞ്ഞു അഭിമുഖം എടുക്കും...ഇതിന്റെ സ്‌പെഷ്യലിസ്റ്റ് ആണ് ഫ്രോഡ് റിബിൻ..വേഗം ചെല്ലു 10 ലക്ഷവും ആയി...ഞങ്ങൾ ഒന്നു കാണട്ടെ നിന്നെ പൊക്കി പറയുന്നത്...

    • @mebinmanu9353
      @mebinmanu9353 3 года назад +3

      @@imt8458 𝚘𝚔 sir😁😏

    • @imt8458
      @imt8458 3 года назад

      @@mebinmanu9353
      ഇന്നലത്തെ ചാനലിൽ 10 ലക്ഷം വാങ്ങി പുണ്യവാളൻ ആക്കി പൊക്കി പറഞ്ഞു..എന്നാൽ ഇന്ന് ഇവരുടെ മാതൃഭൂമി പത്രത്തിൽ കൊലപാതകി എന്നു പറഞ്ഞു കേസെടുത്ത വാർത്ത ഇട്ടു...
      പത്തുലക്ഷം പോയി കിട്ടി🤣🤣😂
      മാതൃഭൂമി യുടെ ഒരു ബുദ്ധിയെ...ചുളിവിൽ അവർക്ക് 10 ലക്ഷം കിട്ടി പിന്നെ ഇവരുടെ കൂട്ടത്തിൽ ഉള്ള കുറെ കള്ളന്മാരുടെ പരസ്യ വരുമാനവും.🤣😂😂
      ഇപ്പോൾ ദേശീയ മാധ്യമങ്ങൾ വരെ വാർത്ത ആക്കി...പരിശുദ്ധന്റെ പരിശുദ്ധത എല്ലാം പൊളിഞ്ഞു..🤣😂

  • @basyjohn6632
    @basyjohn6632 9 месяцев назад

    Blessing words❤

  • @moncybabu6704
    @moncybabu6704 3 года назад +15

    👏👏

  • @jeeva7099
    @jeeva7099 3 года назад +12

    2017 പള്ളി കോടതി വിധി നിയമ നിർമ്മാണം എവിടെ? നിയമനിർമ്മാണം മുദ്രാവാക്യം പൊളിഞ്ഞുപോയി. ഗുണ്ടാ വട്ടൻ അലക്സന്ത്രിയൊസ്, ഗുണ്ടാത്തലവൻ അന്തിമോസ് എവിടെ? വെറുതെ തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ 20 ദിവസം കൊതുകുകടി കൊണ്ടത് മിച്ചo. പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭ കള്ളന്മാരുടെ ഗുഹ.

  • @manojpjoseph6646
    @manojpjoseph6646 3 года назад +6

    Jai jai Catholicos

  • @johnvarghese8931
    @johnvarghese8931 3 года назад +19

    Jai Jai Catholicos

    • @imt8458
      @imt8458 3 года назад

      എന്ത് ജയ്..ഈ പരിപാടി എങ്ങനെ ഈ ചാനലിൽ വന്നു എന്നറിയാമോ🤣😂😂
      എന്തിനാണ് മാതൃഭൂമി ഈ ലോക തട്ടിപ്പ്...10 ലക്ഷം രൂപ ഓർത്തോഡോക്സ് പുത്രൻ റിബിൻ രാജു വഴി അങ്ങോട്ട് തന്നിട്ട് പെയ്ഡ് അമിമുഖ പരിപാടിയും ആയി ഇറങ്ങിയിരിക്കുന്നു....തനി നാറിത്തരം...
      കാതോലിക്ക ആയപ്പോൾ ഒരു മാധ്യമവും അഭിമുഖം എടുക്കാൻ ചെന്നില്ല...അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു..കാരണം തോമസ് മാർ അത്താനാസിയോസ് കൊലപാതക കേസിൽ ഒന്നാം പ്രതി അല്ലെ എന്ന മറുപടി...അവസാനം നിങ്ങൾക്ക് കാശ് തന്നപ്പോൾ അതും വാങ്ങി പെയ്ഡ് പരിപാടിയും...ഒരു മാതൃ പൂമി..🤢🤢🤧🤧🤧🤧
      ബാക്കി ഉള്ളവർക്ക് കാശ് കൊടുത്തിട്ട് പോലും വീഴാത്തത് അവർ ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്..
      ഇത് കാണുന്ന പൊട്ടന്മാർക്ക് ഈ രഹസ്യം അറിയില്ലല്ലോ...

  • @ribinvarghese1999
    @ribinvarghese1999 3 года назад +14

    Holiness☦

  • @shajijacob3710
    @shajijacob3710 8 месяцев назад

    ഗുഡ് ഗോഡ് ബ്ലെസ്

  • @kbfc-m7w
    @kbfc-m7w 3 года назад +23

    വാഴുക നീണാൾ

  • @vishalvify
    @vishalvify 3 года назад +9

    ❤️❤️❤️❤️❤️❤️

  • @krishnanmash7545
    @krishnanmash7545 3 года назад +4

    Maanavaseavayaanu Eswarasevayenna Ottavachanam mathy manushyakulam Rakshapedan!!

  • @anexvarghese9279
    @anexvarghese9279 2 года назад +2

    Orthodox Saba aareyum drohikarilla 🙏🥰.. parumala thirumeni ennum njangade koode undu...sorry..njangade mathram alla ellarudeyum.including yakobays Saba....god bless you all🥰🥰🙏🙏🙏

  • @johnvarghese8931
    @johnvarghese8931 3 года назад +15

    Malankarayude Moran

  • @binukuriakose8317
    @binukuriakose8317 3 года назад +6

    Syrian orthodox Church is marked for its liturgy and Martyrs and Makankara contribution to these aspects is a big Zero! IOC is calling the Patriarch as foreign, then what do you call St. Thomas as local or Foreign.?
    Thirumeni, please stand for peace uphold the values and principles of Christ. All Keralites are fed-up of your church politics. Based on court decision Christians lost Hagia Sophia, but the glorious Christian Faith is still living in the heart of billions!

  • @kevin_oommen333
    @kevin_oommen333 3 года назад +3

  • @amaldash4637
    @amaldash4637 2 года назад +1

    ❤️❤️👍

  • @jojigeorge3704
    @jojigeorge3704 3 года назад +7

    Moran❤️

  • @vivekgbiju1543
    @vivekgbiju1543 3 года назад +9

    ❣️

  • @maneeshmathai57
    @maneeshmathai57 3 года назад +4

    😍

  • @reenasunny9610
    @reenasunny9610 3 года назад +5

    🙏🙏

  • @rahhannan9171
    @rahhannan9171 Месяц назад

    this guy was from jacoba faction right , he shifted here right like milithios bishop

  • @777anson
    @777anson 3 года назад +8

    👌🏽👌🏽👌🏽

  • @jobinreji4617
    @jobinreji4617 3 года назад +9

    🥰

  • @shajijacob3710
    @shajijacob3710 8 месяцев назад

    🙏🙏🙏🙏🙏🙏

  • @fr.basilgeorge5294
    @fr.basilgeorge5294 3 года назад +5

    👍

  • @vishalvify
    @vishalvify 3 года назад +14

    മോറാൻ

  • @susanmathew2309
    @susanmathew2309 3 года назад +3

    നീണാൾ വാഴട്ടെ

  • @varghesegeorge7537
    @varghesegeorge7537 3 года назад +6

    Please try to bring Peace in Kerala, the main issue is Orthodox and Jacobite, both are same, sermons Holy Quarbana is same! Then whhy difference???? Each Orthodox family is related to Jacobite! Same way reversal!
    Lastly it's the chair 0f Metropolitan s and vicars, as well as Asst vicars! Please find peace!

  • @sajimoncy1331
    @sajimoncy1331 2 года назад +2

    Vaazatae vaazatae malagara saba

  • @mathewmathew1514
    @mathewmathew1514 18 дней назад

    എന്തിനടാ മോറാൻ എന്ന വാക്ക് ഉപയോഗിക്കുന്നത്. മോറാൻ എന്ന വാക്ക് സൂറിയനിയല്ലയോ? ദൈവത്തെ നീ, അവൻ, എന്ന് ഒക്കെ വിളിക്കാം പിന്നെ എന്തിനാണ് ഇവന്മാരെ പരിശുദ്ധൻ, തിരുമെനി, സകല ബെലാഹിനതൂയുള്ളവരെ വിളിക്കുന്നത്.

  • @shajuphilipthomas
    @shajuphilipthomas 3 года назад

    Fr. Vazhykunnam Ranni he call himself Sakhav achen.

  • @varasarah
    @varasarah 6 месяцев назад

    pallipidutham thudarumo

  • @mathewsmathews9360
    @mathewsmathews9360 3 года назад +1

    I am the light of the world; said Jesus;
    Will this supremo say so?
    -----------------------------
    You are the light of the world and the salt of the earth ;
    Will any supremos proclaim so?

  • @vinoykj5732
    @vinoykj5732 3 года назад

    Kodigal koduthu palli pidikunnad nirthiyal enganeyulla durandangal nilkum,

  • @bennyjacobp
    @bennyjacobp 3 года назад +1

    16: 17 - 16:21 ബ ബ ബ .... അസത്യവാദി ഗുരുത്വഹീനൻ ദേവലോക ഡ്യൂപ്ലിക്കോസ് കീ ....

    • @robinmathew5051
      @robinmathew5051 3 года назад +5

      Firstly Please read the 1934 constitution and obey the law of land

    • @mathewchacko3101
      @mathewchacko3101 2 года назад

      വിൽസനെപ്പറ്റിയാണോ യാക്കോ നീ പറയുന്നത്

  • @varasarah
    @varasarah 3 года назад

    ithrayum nal manasu thurannille

  • @realworld7411
    @realworld7411 3 года назад +2

    തട്ടിയെടുത്ത പള്ളികൾ തിരികെ ഏൽപ്പിക്കണേ

  • @vmjohn2684
    @vmjohn2684 3 года назад +2

    Parisudha enna vaaku prayogikaruthu ,pl,manushanu parisudhan aakan pattukayilla

    • @rintus8275
      @rintus8275 3 года назад

      Karthve mathrame parisudhan🙏🙏🙏🙏

  • @ashleexzz765
    @ashleexzz765 3 года назад

    Manassu thurannu........ini Bible koode onnu thurannunokkiyaal ellaam subhamaavum...........!!

  • @rejimonkurian2565
    @rejimonkurian2565 3 года назад

    Parisuddan ennu paraylle

  • @muhammedsaleem3258
    @muhammedsaleem3258 3 года назад +1

    When church snatching restart under new SNATCHER IN CHIEF???

    • @robinmathew5051
      @robinmathew5051 3 года назад

      @Muhammed Saleem
      Please read the below court verdict.
      Its supreme court verdict. Everyone should obey it. The implementation of supreme court verdict is the duty of District Administration.
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      (xxiv) The formation of 2002 Constitution is the result of illegal and
      void exercise. It cannot be recognized and the parallel system created
      there under for administration of Parish Churches of Malankara
      Church cannot hold the field. It has to be administered under the
      1934 Constitution.
      (x) As per the historical background and the practices which have
      been noted, the Patriarch is not to exercise the power to appoint
      Vicar, Priests, Deacons, Prelates etc. Such powers are reserved to
      other authorities in the Church hierarchy. The Patriarch, thus,
      cannot be permitted to exercise the power in violation of the 1934
      Constitution to create a parallel system of administration of Churches
      as done in 2002 and onwards.

  • @restonthomaskallery8140
    @restonthomaskallery8140 3 года назад +5

    ആ കേമ്പുകളിൽ കണ്ട ആ പാവങ്ങളെ.. ഒന്ന് അരമനയിലേക്ക്
    കൂട്ടി കൊണ്ടുവരാമായിരുന്നില്ലേ
    അവരും ആ അരമന സുഖം ഒന്ന്
    അനുഭവിക്കേട്ട.. 🙏🌹🤑

    • @matthewsabraham8046
      @matthewsabraham8046 3 года назад +7

      Ninte veettilottu kondu poda panna chette.

    • @imt8458
      @imt8458 3 года назад +2

      എന്ത് ജയ്..ഈ പരിപാടി എങ്ങനെ ഈ ചാനലിൽ വന്നു എന്നറിയാമോ🤣😂😂
      എന്തിനാണ് മാതൃഭൂമി ഈ ലോക തട്ടിപ്പ്...10 ലക്ഷം രൂപ ഓർത്തോഡോക്സ് പുത്രൻ റിബിൻ രാജു വഴി അങ്ങോട്ട് തന്നിട്ട് പെയ്ഡ് അമിമുഖ പരിപാടിയും ആയി ഇറങ്ങിയിരിക്കുന്നു....തനി നാറിത്തരം...
      കാതോലിക്ക ആയപ്പോൾ ഒരു മാധ്യമവും അഭിമുഖം എടുക്കാൻ ചെന്നില്ല...അങ്ങോട്ട് വിളിച്ചു ചോദിച്ചപ്പോൾ എല്ലാവരും പറ്റില്ല എന്ന് പറഞ്ഞു..കാരണം തോമസ് മാർ അത്താനാസിയോസ് കൊലപാതക കേസിൽ ഒന്നാം പ്രതി അല്ലെ എന്ന മറുപടി...അവസാനം നിങ്ങൾക്ക് കാശ് തന്നപ്പോൾ അതും വാങ്ങി പെയ്ഡ് പരിപാടിയും...ഒരു മാതൃ പൂമി..🤢🤢🤧🤧🤧🤧
      ബാക്കി ഉള്ളവർക്ക് കാശ് കൊടുത്തിട്ട് പോലും വീഴാത്തത് അവർ ആത്മാഭിമാനം ഉള്ളതുകൊണ്ടാണ്..
      ഇത് കാണുന്ന പൊട്ടന്മാർക്ക് ഈ രഹസ്യം അറിയില്ലല്ലോ...

    • @Varba9
      @Varba9 3 года назад +8

      ഇത് പറഞ്ഞപ്പോൾ നല്ല മന:സുഖവും moral superiorityയും തോന്നുന്നുണ്ട് അല്ലേ?... സഹോദരാ, ഇദ്ദേഹത്തിൻ്റെ അരമന മീമ്പാറ മാർ പക്കോമിയോസ് മൗണ്ട് അരമന ആണ്. വെറുതെ ഒന്ന് ഗൂഗിൾ ചെയ്ത് നോക്കു, സാധിക്കുമെങ്കിൽ ഒന്ന് പോയിക്കാണൂ.. തീരെ സൗകര്യങ്ങളില്ലാത്ത പഴയ ചെറിയ കെട്ടിടങ്ങളാണ്.. അതിൽ പ്രധാനമായും ഉളളത് പ്രമോദം അന്നദാനം പോലുള്ള ചാരിറ്റി പദ്ധതികളുടെ ഓഫീസുകളും... അരമന എന്ന പേരേ ഉള്ളൂ. അവേശം കയറി വിമർശിക്കുന്നതിന് മുമ്പ് യാഥാർത്ഥ്യം എന്തെന്ന് അന്വേഷിച്ചിട്ട് പോരെ....

    • @monktalking9808
      @monktalking9808 3 года назад +3

      ആവേശത്തിന് അദ്ദേഹത്തിന്റെ കണ്ടനാട് അരമനയിൽ പോയിട്ട്, പിന്നെ ക്യാമ്പിൽ തിരിച്ചു പോയാൽമതി എന്ന് പറയരുത് 😂അരമന എന്ന് പറയുന്നതിനേക്കാൾ ചാരിറ്റി കെട്ടിടം എന്ന് പറയുന്നത് നല്ലത്

    • @imt8458
      @imt8458 3 года назад

      @@Varba9
      എടാ...ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..
      നിന്റെ കയ്യിൽ 10 ന്റെ നൂറ് നോട്ടും 100 ന്റെ 10 നോട്ടും ഉണ്ട്..ഇതിൽ പത്തിന്റെ നോട്ട് ആണ് എന്റെ കയ്യിൽ ഉള്ളൂ എന്ന് പറയുന്നത് പോലെ ഉണ്ട് ഇത്....
      എടാ..അവിടെ മാത്രമല്ല പുള്ളിക് മുതൽ ഉള്ളത് പ്രതീക്ഷ എന്നു തുടങ്ങുന്ന സർവതും ഇയാളുടെ ആണ്...കാതോലിക്ക ആകുന്നതിനു മുന്നേ ഇതൊക്കെ വീട്ടുകാരുടെ പേരിലേക്ക് മാറ്റിയിരുന്നു..താൻ ഇയാളുടെ ഒരു സ്ഥലത്തിന്റെ കാര്യം മാത്രം പറഞ്ഞാൽ എങ്ങനെ ശരിയാകും😁😁

  • @lordzeagle7861
    @lordzeagle7861 3 года назад +1

    Kalaa meatranemarkke varane pattuvo 🙏
    Kalaaaaa katholika 🙏

  • @johnmathew5552
    @johnmathew5552 3 года назад +1

    നിങ്ങളുടെ ഒരു മാന്യ മെംബർ നിങ്ങളുടെ നേത്രുത്വത്തോടു എഴുതി ചോദിച്ചതിപ്രകാരമാണു
    “കാതൊലിക്കേറ്റ്‌ അംഗീകരിക്കുന്നില്ലെങ്കിൽ 1958ൽ എന്തിനു അതു അംഗീകരിച്ചു ഒപ്പിട്ടു?.
    എന്തിനു ആ കാതോലിക്കേറ്റ്‌ പിന്തുടർച്ചയായ ഔഗേൻ കാതോലിക്കായെ പാത്രിയർക്കീസ്‌ വാഴിച്ചു?.
    എന്തിനു തിരുത്തി എന്നു പറയുന്ന 1934 ഭരണഘടന നാം അംഗീകരിച്ചു ഒപ്പിട്ടു കോടതിയിൽ രേഖകൾ നൽകി?.
    പെരുംബള്ളി തിരുമേനിയും ശ്രേഷ്ട ബാവായും നിയമവിരിദ്ധപ്പട്ടം ഏറ്റു മലങ്കരയിൽ എത്തിയതല്ലെ ഇന്നത്തെ ദുരവസ്തയ്ക്കു കാരണം?
    ഒരു യാക്കൊബായ വിശ്വാസി എന്ന നിലയിൽ നമ്മുടെ പിതാക്കന്മാരുടെ ശുദ്ധ വിവരക്കേടു മാത്രമാണു ഇന്നത്തെ അവസ്തയ്ക്കു കാരണം.
    നമ്മളെ ഒരിക്കലും ആന്തിയോക്കിയൻ സഭ സപ്പോർട്ട്‌ ചെയ്യുകയില്ല.
    നിറത്തിന്റെ വിവേചനം ‌ നില നിർത്തുന്ന അവർ ഇന്നെവരെ ഒരു മലങ്കര മെത്രാനെ പാതിയർക്കീസു ബാവാ ആക്കിയിട്ടുണ്ടൊ?.
    ഇന്നു നാം വലിയ ഐടന്റിറ്റി ക്രൈസിസിലൂടെ പോകുന്നു. നാം സിറിയൻ ഓർത്തോഡൊക്സ്‌ ആണൊ?, മലങ്കര ഓർത്തൊഡൊക്സു ആണൊ?
    ഇന്നും സിറിയൻ ഓർത്തോഡോക്സു സുന്നഹദോസിൽ നമ്മളുടെ എല്ലാ മെത്രാന്മാർക്കു അംഗത്വമുണ്ടൊ?. പ്രവേശനമുണ്ടൊ?
    1665 ൽ അന്തിയോക്കിയൻ മെത്രാൻ വരുന്നതിനു മുൻപു മലങ്കര സഭയില്ലെ?
    അന്തിയോക്കിയൻ പിതാക്കന്മാരുമായി ബന്ധമില്ലാ എന്നു പറയുന്നില്ല, അധികാരം ഇല്ല എന്നാണു.
    മലങ്കര ഓർത്തൊഡൊക്സു സഭയേയും ഓറിയന്റൽ ഓർത്തൊഡൊക്സു സഭാ ഗ്രൂപ്പിൽ ഉൾപ്പേടുത്തിയിട്ടുണ്ട്‌, അതിനെ സിറിയൻ ഓർത്തോഡോക്സ്‌ സഭ അംഗീകരിച്ചിട്ടുമുണ്ടു.
    പിന്നെ അമ്മെ മറന്നാലും അന്തിയോക്കിയായെ മറക്കുന്നില്ല എന്നു പറയുന്നില്ല. അന്തിയോക്കിയായിൽ ഇന്നു ഒന്നുമില്ല. ബാവാ പ്രാണരക്ഷാർത്ഥം അമേരിക്കയിലാണു"
    അന്തിയൊക്കിയ ജിഹാദിൽ കേൾക്കപ്പെടതെ ഞെരുക്കപ്പേട്ട നിങ്ങളുടെ കൂടെയുള്ള അനേകായിരം സാധാരണ വിശ്വാസികളുടെ ശബ്ദം. കഴിഞ്ഞ 40ലേറെ വർഷങ്ങൾ ഇവരെ പിഴിഞ്ഞു കള്ള കേസു നടത്തിയിട്ടു മാളത്തിലേക്കു വലിയാതെ ഈ വക ചോദ്യങ്ങൾക്കു ഉത്തരം കൊടുക്കുക.
    ഇനി “അവന്റെ ആണിപ്പഴുതിൽ വിരൽ ഇടാതെ വിശ്വസ്സിക്കത്തില്ല” എന്ന തൊമസിന്റെ ചങ്കൂറ്റമുള്ള നിങ്ങളുടെ ഇടയിലെ സാധാരണ വിശ്വാസിയുടെ ശബ്ദം.
    അന്തിയോക്കിയായെ വാഴ്ത്തുന്നവർ ഈ ഒരൊ ചോദ്യങ്ങൾക്കും ഒളിച്ചോടാതെ വ്യക്തമായ മറുപടീ നൽകുകുവാൻ താൽപര്യപ്പെടുന്നു

  • @asmsh8664
    @asmsh8664 3 года назад +3

    Muslim league 🔥🔥🔥

  • @tworiversmeet
    @tworiversmeet Год назад

    Is it true he bought a rolls royce for 8 crores? You need a car for 72 crores.

    • @MrAjgeo
      @MrAjgeo 11 месяцев назад +1

      Did u see??

  • @richuphilip6086
    @richuphilip6086 3 года назад +1

    He is a big sadist

  • @alexjohm8407
    @alexjohm8407 2 года назад

    😂😂😂😂 Kallan and his sabha will get destroyed soon by god. People like me have realised that our sabha is saitanic. Just behind money and power. So no god here . Else prove … I challenge… 😊

    • @thephoenix6458
      @thephoenix6458 Год назад +6

      Same comment elladathum idanum venameda thalakk oru nalla olam

  • @aju4166
    @aju4166 3 года назад +1

    പള്ളി പിടുത്തം നിർത്താൻ പറ്റുമോ?

    • @robinmathew5051
      @robinmathew5051 3 года назад +2

      @Subhash
      Please read the below court verdict.
      Its supreme court verdict. Everyone should obey it. The implementation of supreme court verdict is the duty of District Administration.
      👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
      (xxiv) The formation of 2002 Constitution is the result of illegal and
      void exercise. It cannot be recognized and the parallel system created
      there under for administration of Parish Churches of Malankara
      Church cannot hold the field. It has to be administered under the
      1934 Constitution.
      (x) As per the historical background and the practices which have
      been noted, the Patriarch is not to exercise the power to appoint
      Vicar, Priests, Deacons, Prelates etc. Such powers are reserved to
      other authorities in the Church hierarchy. The Patriarch, thus,
      cannot be permitted to exercise the power in violation of the 1934
      Constitution to create a parallel system of administration of Churches
      as done in 2002 and onwards.

    • @shinumathewadoor923
      @shinumathewadoor923 3 года назад +1

      ഇല്ല ഇനിയും പിടിക്കും കൂടുന്നോ

    • @kuriakosenettadiyilnettadi2627
      @kuriakosenettadiyilnettadi2627 3 года назад +1

      NoAccordingtoSupremeCourtVerdict1064churchsBelongstoIndianOrthodoxChurch

    • @aju4166
      @aju4166 3 года назад

      ക്രിസ്ത്യാനി follow ചെയ്യുന്നത് വേദ പുസ്തകം അല്ലെ
      സുപ്രീം കോടതിയെ ആണോ

    • @aju4166
      @aju4166 3 года назад

      ഒരുത്തൻ എന്തായിരുന്നു മേളം എന്നിട്ട് പടമായില്ലേ പൗലോ ചേട്ടൻ

  • @manutalks7429
    @manutalks7429 3 года назад +1

    Even.... arraaa...

    • @thephoenix6458
      @thephoenix6458 Год назад +2

      Ninte thandha alla..atukond nokanda..alla nee edha?

  • @pramodvayanattu3885
    @pramodvayanattu3885 3 года назад +1

    അല്ല, ഒരു പരമാധ്യക്ഷൻ ഇതുപോലെ കവടി വേഷം കെട്ടണ്ടിയാ ആവശ്യം ഉണ്ടോ ???? ഇതുപോലെ കൊടവയറും ഹീനമായ താടിയും നമുക്ക് നിരക്കുന്നതാണോ ???0

    • @hvg366
      @hvg366 3 года назад +6

      Body shaming??

    • @matthewsabraham8046
      @matthewsabraham8046 3 года назад +7

      Ninte thanthayem nee ingane ano parayunnathu chette.

    • @jeeva7099
      @jeeva7099 3 года назад +6

      Puthekuriz kallan Bavayude oossan thadiyanallo?

    • @zeroticx8491
      @zeroticx8491 2 года назад +1

      Body shaming🥴🥴

  • @Handle-c1i
    @Handle-c1i 3 года назад

    Vayar aadyam povum pinne ayal povum 😂🤣

  • @shajithomas7406
    @shajithomas7406 2 года назад +2

    ഇയാളെ എന്തിനാ എപ്പോഴും ഈ പരമാധ്യക്ഷന്‍ എന്ന് വിളിയ്ക്കുന്നത്, അപ്പോൾ അവര്‍ക്ക് തന്നെ ഉറപ്പില്ല, 😅
    ചെങ്ങന്നൂര്‍ മെത്രാന്റെ കൊലക്കേസ് ഒന്നാം പ്രതി.

    • @thephoenix6458
      @thephoenix6458 Год назад +5

      Apo yathartha kolapathaki mukhyamanthriye veendum angane vilikkunnath orapillathondano?

    • @aja4373
      @aja4373 11 месяцев назад +1

      Bro sathyam aano

  • @malankaraorthodoxsyrianson1379
    @malankaraorthodoxsyrianson1379 3 года назад +15

    മോറാൻ

  • @lazarustheyounger
    @lazarustheyounger 3 года назад +10

    ❤️❤️❤️

  • @mathewsmdanielfrdr516
    @mathewsmdanielfrdr516 3 года назад +3

    🙏🙏🙏

  • @bijobabu7302
    @bijobabu7302 3 года назад +3

    🙏🙏

  • @jithinpthomas1996
    @jithinpthomas1996 3 года назад +6

    ❤️❤️❤️

  • @rohangeorge1686
    @rohangeorge1686 3 года назад +6

    ❤️❤️❤️

  • @renuraju1424
    @renuraju1424 3 года назад +2

    ❤️❤️❤️

  • @dennisrejichennattumattam6473
    @dennisrejichennattumattam6473 3 года назад +3

    ❤️❤️❤️