ഫാ വട്ടോളിയുടെ സാക്ഷ്യം, പാമ്പ്ലാനി കൂറുമാറി,സമരം തുടരും

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 84

  • @MathewPayyanatt
    @MathewPayyanatt 2 дня назад +42

    പൊതുജനം ഇവരെപ്പോലെയുള്ളവരെ ളോഹ തൊഴിലാളികൾ എന്ന് വിളിച്ചത് വെറുതെയല്ല. ഇത്തരം പുഴു കുത്തുകളെ പുറത്താക്കാതെ സഭ രക്ഷപ്പെടില്ല

    • @georgekuttychacko3412
      @georgekuttychacko3412 2 дня назад +1

      ഉടൻ വേണം പുറത്താക്കൽ

    • @georgekuttychacko3412
      @georgekuttychacko3412 2 дня назад +1

      Arch Bishop Shyju ഇല്ലാത്ത ഒരു ചുര്ച്ചയും വേണ്ട .

    • @georgekuttychacko3412
      @georgekuttychacko3412 2 дня назад +1

      കേട്ടില്ലേ അവൻ വിളി .
      മോനെ ഇനിയെങ്കിലും നന്നാകുമോ .

  • @rejijoseph9001
    @rejijoseph9001 2 дня назад +16

    അവൻ, നമ്മുടെ വഴിക്ക് കൊണ്ടുവരണം, എന്ത് നല്ല മനസ്,

    • @georgekuttychacko3412
      @georgekuttychacko3412 2 дня назад

      @@rejijoseph9001 എങ്ങനെയുണ്ട് വിമത ലോഹ ദാരികളുടെ മനസിലിരുപ്പ്

  • @georgekuttychacko3412
    @georgekuttychacko3412 2 дня назад +20

    ഇപ്പോൾ അച്ഛനല്ല , വെറും വട്ടോളിയെന്നു വിളിച്ചാൽ മതി .

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 2 дня назад +5

    🇮🇳ഇവന്മാർക്ക് പോലീസിനെ നല്ല പേടിയുണ്ട് എന്ന് ഇന്നലത്തെ ഒരു ചെറിയ പോലീസ് നടപടിയോടെ പൊതുജനങ്ങൾക്കു നല്ലതുപോലെ മനസിലായി അത്രയെ ഉള്ളു ഇവന്മാരുടെ തിളക്കലും ചാട്ടവും മൂരിപ്പും 🇮🇳JAY INDIA 🇮🇳

  • @lissymathew3528
    @lissymathew3528 2 дня назад +16

    പിന്നേ കടുത്ത അനീതി യാനുപോലും ആർക്കാണ് അഹങ്കാരം സമരം ചെയ്യുന്ന നിങ്ങളല്ലേ അഹങ്കാരി കൾ

  • @pauljoseph3814
    @pauljoseph3814 2 дня назад +18

    സഭയ്ക്ക് ധാരാളം മാനസികാരോഗ്യ കേന്ദ്രങ്ങൾ
    ഉണ്ടല്ലോ ഈ വട്ടനെ ചികിത്സിക്കാൻ

    • @georgekuttychacko3412
      @georgekuttychacko3412 2 дня назад

      @@pauljoseph3814 അവിടംകൊണ്ട് തീരുന്ന കേസല്ലിത് സാക്ഷാൽ ഊളമ്പാറ തന്നെ വേണം , ഒരാളല്ലല്ലോ ബാക്കിക്കെല്ലാം സ്ഥലം നോക്കേണ്ടിവരും , കുതിരവട്ടത്തും ഉണ്ടെന്നാണറിവ്

  • @thomasantony2203
    @thomasantony2203 2 дня назад +12

    പിതാവിനെ ഇവൻ എന്നു വിളിക്കുന്നതെണ്ടി

  • @Linda-pn1fy
    @Linda-pn1fy 2 дня назад +14

    What a mind blowing "quality" of speech by a "priest" ... excellent language 👌
    And the way he was addressing a bishop ...shows his respect to the authority!!
    Total disgrace to the community!!

  • @websona4447
    @websona4447 2 дня назад +18

    ഈയാൾ ശരിക്കും ഒരു വൈദികനായിരുന്നോ?

  • @ShygenVT-ul9gk
    @ShygenVT-ul9gk 2 дня назад +7

    ഈ കാട്ടുമാക്കാൻ ജീവനും കൊണ്ട് ഓടി ഇല്ലെങ്കിൽ ഈ ഈ മാക്കാൻ എവിടെയുണ്ടെങ്കിലും ഏതു കണ്ണുപൊട്ടനും ഈ കാട്ടുമക്കാനേ തിരിച്ചറിയാം

  • @sebastiansanjo8062
    @sebastiansanjo8062 2 дня назад +13

    Vattoly is not a respectable priest.

  • @MrHellblazerr
    @MrHellblazerr 2 дня назад +7

    എന്താ മിതത്വം, ബഹുമാനം, മേൽ അധികാരികളോട്

  • @thomasthomas6382
    @thomasthomas6382 День назад +3

    വ്യാജവൈദികരിൽ നിന്ന് കൂദാശകൾ സ്വീകരിച്ചവർ ഒന്നുകൂടി വൈദികരിൽ നിന്ന് കൂദാശ സ്വീകരിയ്ക്കണം.

    • @mathewmpaul3181
      @mathewmpaul3181 День назад

      നിന്റെ കാര്യം പറഞ്ഞാൽ മതി. ഭൂമി കച്ചവടക്കാരൻ ആലൻചേരിയുടെ അനുയായികളായ വെള്ള നൈറ്റി ഇട്ടവരുടെ കുദാശ തമ്പുരാന്റെ മുമ്പിൽ വാലിഡല്ല.

  • @ancypaulose2200
    @ancypaulose2200 4 часа назад

    പ്ലാപ് ളാ നി ഒരു കോപ്പും ചെ യ്യാൻ പോകുന്നില്ല മക്കളെ. അ ങ്ങേ രു ടെ മുട്ട് വിറ ക്കും. Ok ഈശോ അനുഗ്രഹിക്കട്ടെ. നമുക്ക് പ്രാർത്ഥിക്കാം 🙏🙏🌹

  • @a.m.thomasalappatt7314
    @a.m.thomasalappatt7314 2 дня назад +5

    ഈ വട്ടം ഏതാണ്

  • @JoseThomas-fz2nu
    @JoseThomas-fz2nu 2 дня назад +10

    ഇവൻ്റെ പട്ടം റദ്ദായതാണ്. ഇപ്പോൾ അച്ചനല്ല. വെറും ചേട്ടൻ.

  • @sherlyjoseph671
    @sherlyjoseph671 2 дня назад +5

    ഒരു അച്ചൻ്റെ സംഭാക്ഷണമാണോ ഈ കേൾ ക്കുന്നത് എന്തായാലും O മലബാർ സഭ

  • @josephchettan8113
    @josephchettan8113 2 дня назад +6

    ഈ സംസാരിക്കുന്നത് അച്ഛനാണോ അത് പോപ്പാണോ ഒരു സംശയമുണ്ട് ട്ടാ

  • @avarachanv.a.4317
    @avarachanv.a.4317 2 дня назад +7

    Vattoly is Vattan

  • @somysebastian7209
    @somysebastian7209 2 дня назад +5

    ആശയമില്ല, ആമാശയം മാത്രമേയുള്ളൂ....!

  • @thomasmathaichakalyil2791
    @thomasmathaichakalyil2791 День назад +1

    He ( vattoli) doesnot have the qualities of a priest. He uses low class language even in addressing a bishop. How can he be serving a Christian flock? Is it possible for him to look at another human with compassion and love? A person is not going to receive good things, positive things valuable for life.I wonder how he could be of valuable service to a parish! Alas! for the people who go to him for advice and counseling! May God open his eyes and give him grace to make changes.

  • @theperfectpiano473
    @theperfectpiano473 6 часов назад

    പിതാവിനോട് എന്ത് ബഹുമാനം😂😂😂😂

  • @KochuRani-ft8xb
    @KochuRani-ft8xb 2 дня назад +4

    Evane entha paraya

  • @MATHEWJOHNk
    @MATHEWJOHNk 2 дня назад +1

    .. vattoli ❤

  • @koottunkaljoseph
    @koottunkaljoseph 2 дня назад +1

    He is honest priest

    • @shinyjoseph1821
      @shinyjoseph1821 2 дня назад +1

      😂

    • @georgekuttychacko3412
      @georgekuttychacko3412 2 дня назад

      @@koottunkaljoseph എന്നാൽ വീട്ടിൽകൊണ്ടുപോയി കിടത്തി ചികിത്സയ്ക്ക് , ഭേദമാകട്ടെ എന്ന് പ്രാര്തിക്കം

  • @shinyjoseph1821
    @shinyjoseph1821 2 дня назад +4

    Entamme bishopine അവൻ ennu vilikkunnu

    • @georgekuttychacko3412
      @georgekuttychacko3412 2 дня назад +1

      @@shinyjoseph1821 ഇപ്പൊ മനസ്സിലായോ എറണാകുളം കാർക്ക്

  • @kreupasanamamma
    @kreupasanamamma День назад +1

    Pithavina enthu bahumanam

  • @kreupasanamamma
    @kreupasanamamma День назад +1

    Evans ara Archana akiyathu

  • @JohnsonVarghese-b5w
    @JohnsonVarghese-b5w 3 минуты назад

    Evane ,vattolie maharon chollanam

  • @shinyjoseph1821
    @shinyjoseph1821 2 дня назад +2

    Vattoli mungi

  • @sebastiansanjo8062
    @sebastiansanjo8062 2 дня назад +2

    Vattoly became vattan.

  • @johnsonagencies1990
    @johnsonagencies1990 2 дня назад +3

    Vattu. Oli

  • @kerala61
    @kerala61 День назад

    Why avan?

  • @ancythomas8965
    @ancythomas8965 2 дня назад +4

    കർ ത്താവിനെ അവൻ എന്ന് വിളിക്കുന്നത്‌ ഓർത്തഡോക്സ് സഭ കേട്ടിട്ടേയില്ല...

  • @sunnyjoseph1702
    @sunnyjoseph1702 День назад

    നാണം എന്ന ഒന്ന് നിങ്ങൾക്കില്ലേ? കർത്താവിൻ്റെ അനുഗ്രഹം സമരം ചെയ്തും കലാപമുണ്ടാക്കിയും നേടാമെന്ന് തോന്നുന്നുണ്ടോ?
    മോശയോട് മറുതലിച്ചവർക്ക് സംഭവിച്ചതറിയില്ലേ? കത്തോലിക്കാ സഭ എന്നല്ല എല്ലാ ക്രിസ്ത്യാനി കൾക്കും മാത്രമല്ല മനുഷ്യവംശത്തിത് മൊത്തം അപമാനമാണ് നിങ്ങൾ ഇനിയുള്ള കാലം ജനങ്ങളെ എങ്ങനെയാണ് ദൈവവചനം പഠിപ്പിക്കും നിങ്ങളെ ആര് അനുസരിക്കും നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ദൈവം ചെവി അടച്ചു കളയും നിങ്ങളുടെ കുർബാനയിൽ പങ്കെടുക്കുന്നവർക്ക് പോലും ദുരിതം എത്തിയില്ലങ്കിൽ ഭാഗ്യം നിങ്ങളുടെ പൂർവ്വികരുടെ ആത്മാവ് നിങ്ങളുടെ പൂർവ്വികരായതിൽ കർത്താവിൻ്റെ മുമ്പിൽ ലജ്ജിത രായിട്ടുണ്ടാകും

  • @mcjoseph878
    @mcjoseph878 12 часов назад

    ഇതൊരു കുഴിമന്തി

  • @johnsonagencies1990
    @johnsonagencies1990 2 дня назад +2

    Pithakanmara edapoda annuvikjan idaham arra loha orivachittupora ithu

  • @Adv.Francis_Mangalath
    @Adv.Francis_Mangalath Час назад

    Shame shame shame

  • @josephmathew2795
    @josephmathew2795 5 часов назад

    ഇത് വട്ടോളിയാണോ വേറേ വല്ല ഓളിയാണോ

  • @kuriakosepv1203
    @kuriakosepv1203 2 дня назад +2

    അവൻ എന്താ അല്ലെ

  • @pauljoseph437
    @pauljoseph437 День назад +1

    വട്ടൻ

  • @babuvarghese8843
    @babuvarghese8843 День назад +1

    അവർ സഹപാഠികളായിരുന്നു. പദവികൾ കൂടിയെന്നേയുള്ളൂ.

  • @Anmathews
    @Anmathews 2 дня назад +7

    Naxalbari Vattoly 😮

  • @sheelamary5694
    @sheelamary5694 2 дня назад +1

    ഒന്ന് കൂടി രേഖപ്പെടുത്തുന്നു. ഇത് പൂർണ്ണമായി Fr. വട്ടോളിയുടെ സ്വരം ആണോ എന്ന് സംശയം ഉണ്ട്. പിന്നെ fr. വട്ടോളിയും pamplani പിതാവും ദീർഘകാലം സഹപാഠികൾ ആയിരുന്നു. ആ സ്വാതന്ത്ര്യം കൊണ്ട് അവൻ എന്ന് വിളിച്ചാലും അതിൽ തെറ്റ് പറയാൻ ഇല്ല.

  • @shijishiji9088
    @shijishiji9088 2 дня назад

    """''ള്ളി

  • @avirachanku9244
    @avirachanku9244 2 дня назад +1

    Evane Methran aakku

    • @josevjoseph1
      @josevjoseph1 10 часов назад

      ഇവൻ ഇപ്പോൾ പോപ്പ് അല്ലേ.....!!

  • @JobyJoseph-d4v
    @JobyJoseph-d4v 2 дня назад

    Vattoli is the true priest. We Eranakulam Angamally always support for truth. Pamplani, Thattil, Alencherry, Koovakad, Synod, etc.. we can not trust these drama characters. They want money and power. No belief in Jesus Christ. We need our own bishops and Cardinals. We want only Jenabhimuka Qurbhana. Who are these bishops to force us Kaldaya Qurbhana?

  • @jamesthanni8607
    @jamesthanni8607 13 часов назад

    അങ്ങനെ ഒരു വെട്ടോ വളിയൻ സഭക്ക് അപമാനം

  • @cheriangeorgeambooken6910
    @cheriangeorgeambooken6910 12 часов назад

    Lathy kittum obay the head