SYRO-MALABAR നേതൃത്വത്തോട് വിശ്വാസികൾ ചോദിക്കേണ്ട 3 ചോദ്യങ്ങൾ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 133

  • @Sebantalks
    @Sebantalks 2 дня назад +4

    ഞങ്ങളുടെ പള്ളി ഞങ്ങളുടെ അവകാശം. എറണാകുളം അങ്കമാലി രൂപതയ്ക്ക് സ്വയം ഭരണം നൽകാനുള്ള തീരുമാനം നടപ്പിലാക്കുക. ഞങ്ങൾക്ക് ഞങ്ങളുടെ മെത്രാൻ മതി. വരത്തൻ മാർ ഞങ്ങളെ ഭരിക്കണ്ട.

    • @DominEst
      @DominEst 2 дня назад

      I think the fundamental problem is this . Power hunger . How can you teach obedience down the line if you yourself don’t show obedience to authority . you guys looked on screen like a political activists shouting slogans like communists in Kerala . Basically not the DNA of Jesus Christ . ഇതാണ് അടിസ്ഥാന പ്രശ്നം എന്ന് ഞാൻ കരുതുന്നു. അധികാര ദാഹം. നിങ്ങൾ സ്വയം അധികാരത്തോട് അനുസരണം കാണിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എങ്ങനെ അനുസരണം പഠിപ്പിക്കാനാകും. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ പോലെ മുദ്രാവാക്യം വിളിക്കുന്ന രാഷ്ട്രീയ പ്രവർത്തകരെ പോലെയാണ് നിങ്ങൾ News channel ഇൽ കാണപ്പെട്ടത് . അടിസ്ഥാനപരമായി യേശുക്രിസ്തുവിൻ്റെ ഡിഎൻഎ അല്ല. ഇത്ര അധപതിക്കരുത്

    • @FreedomAndDignity
      @FreedomAndDignity  2 дня назад +1

      I fully endorse this demand. Nothing less will do

    • @FreedomAndDignity
      @FreedomAndDignity  2 дня назад +1

      Yes

    • @ligiittop4732
      @ligiittop4732 День назад +1

      Very true..

    • @josephkeve9495
      @josephkeve9495 4 часа назад +1

      I too fully endorse this stand. Let people of Ernakulam -Ankamaly take their own decisions.

  • @skjkv2429
    @skjkv2429 3 дня назад +5

    ✝️I belong to this community and from this Diocess .I appreciate you my brother for expressing your wonderful opinion✝️

    • @FreedomAndDignity
      @FreedomAndDignity  3 дня назад

      💯 Bless you

    • @skjkv2429
      @skjkv2429 3 дня назад

      ✝️The Bible does not prescribe a specific direction for prayer, It is essential to remember that God is omnipresent, He is present everywhere at all times. Therefore, the effectiveness of prayer is not contingent on the physical direction one faces but rather on the sincerity of the heart and the faith with which one approaches God.✝️

  • @sajinisunil8495
    @sajinisunil8495 3 дня назад +2

    Amen., Church is the People of God, Matthew 5 : 3, Amen. 🎉

  • @joymadavanathomas6319
    @joymadavanathomas6319 2 дня назад +2

    ലിറ്റർജി വിഷയത്തിൽ... വൈവിധ്യങ്ങളെ കോർത്തിണക്കുന്നതാണ് ദൈവികമെന്ന വചനത്തെ... വിശ്വാസ സമൂഹം കൈകോർത്ത് ആദരിച്ചിരുന്ന ആ പഴയ... സമാധാനത്തെ ആദ്യം തമ്മിൽ തല്ലിച്ച...😭 കൽദായ... പാഷാണ്ടത...😭 സഭക്കൊരു...😭 മുള്ളാണെന്നും 😭...ശാപം ആണെന്നും...സഭയുടെ പഠനം വിലയിരുത്തുന്നു😭.
    കാരണം...തുടക്കത്തിൽ 35 അതിരൂപതാ വിശ്വാസികളും ഇതിനെ എതിർത്തു😭.
    എന്നാൽ... അനുസരണം😭 ശിക്ഷണത്തിന്റെ 😭 ഉപാധിയാക്കി...😭 വിദ്വേഷവും 😭 വെറുപ്പും😭 വിതച്ചു😭 സഭയെ പീഡിപ്പിച്ചു😭.
    ഇങ്ങനെ ചെയ്യാനാണോ???😭മാർപാപ്പ പറഞ്ഞത്???😭 കഷ്ടം 😭.

  • @georgeak6129
    @georgeak6129 День назад

    വളരെ അർത്ഥവ ർത്തായ ചിന്തകൾ

  • @josephkeve9495
    @josephkeve9495 4 часа назад

    Very well said. Let those who have brains and are objective in their outlook, understand. Anywhere in the world yhe rule is: Let the Local People Decide. It's time that the Kaldaya encroachers leave the decisions to the Locals at the earliest.

  • @philominapc7859
    @philominapc7859 23 часа назад

    Believers should demand/ press for church bill.
    Transparency should be brought in handling of the money.

  • @sajinisunil8495
    @sajinisunil8495 3 дня назад +5

    Good Message. 🎉

  • @goodvoice4410
    @goodvoice4410 14 часов назад

    കത്തോലിക്കാ സഭയിലുള്ള പ്രശ്നങ്ങൾ വിലയിരുത്തുവാനും വിമർശന വിധേയമാക്കാനും പരിഷ്കരിക്കാനും വചനങ്ങളെ വ്യാഖ്യാനിക്കാനും പരിഹരിക്കാനുമുള്ള സംവിധാനം ആ സഭക്കുണ്ട് അതുകൊണ്ടാണല്ലോ രണ്ടായിരം വർഷം കഴിഞ്ഞിട്ടും ലോകത്തിലെ ഏറ്റവും വലിയ സഭയായി ഇന്നും നിലനിക്കുന്നത്. ഇത് മനുഷ്യന് സാദ്ധ്യമല്ലാത്ത കാര്യമാണ് . പക്ഷെ ദൈവത്തിന് സാദ്ധ്യമാണ്. മനുഷ്യൻ സൃഷ്ടിക്കുന്നതെല്ലാം നശിച്ചുപോകും. പുതുതലമുറയിലെ പല സഭകളും മനുഷ്യ സൃഷ്ടിയാണ് ഒന്നോ രണ്ടോ തലമുറ പിടിച്ചു നിൽക്കും അത്ര തന്നെ. അതുകൊണ്ട് മറ്റുള്ളവരെ വാക്കുകൊണ്ട് വിധിക്കാതിരിക്കുക. ആ വാക്കുകൾ കൊണ്ട് നാം വിധിക്കപ്പെടും എന്നോർമിക്കുന്നത് നല്ലതാണ്.

  • @JohnsonP-h7f
    @JohnsonP-h7f 2 дня назад

    തങ്ങൾ പറയുന്നത് ശെരിയാണ് 🙏🙏🙏

  • @sophysebastian3275
    @sophysebastian3275 3 дня назад +3

    🎉🎉

  • @joypeter2471
    @joypeter2471 2 дня назад +1

    Come out of catholism and papal control and then divide syro malabar group according to their preferences.

  • @ligiittop4732
    @ligiittop4732 День назад

    Demand for Ernakulam Bishop

  • @Sebastian-n6o
    @Sebastian-n6o День назад

    This is true

  • @josephks3644
    @josephks3644 День назад

    This man is adding fuel in the fire to escalate the present crisis and enjoy the fun. Catholic Church is spread all over the world and doing service to the poor and needy. In India, There are more than 45000 educational institutions, many hospitals ,medical colleges engg. Colleges throughout India and peoplel belong to all religions study there and most of the peoplewho have studied there are working all over the world and all are well positioned. Even there is a Catholic School just 500 mtrs away from the Pakistan Border. Our priests and nuns are very bold and dedicated their lives for the society. Even many charitable organisations are run by the priests and nuns all over the world and people belonging to different communites admire them for their great service. A few priests and nuns due to their immoral acts spoiled the name of the community. But the whole world know most of the clergyman of the community are God fearing and leading a decent and exemplary life. This boat will and sink because it's anchor is Jesus. This Church was built on the rock named St. Peter and hell can destroy it.

    • @FreedomAndDignity
      @FreedomAndDignity  День назад

      Hell can't destroy it. But your bishops will.

    • @josephks3644
      @josephks3644 День назад

      No

    • @josephks3644
      @josephks3644 День назад

      The Catholic Church has gone through worst crisis than this and overcame it by the grace of God. During the last 2000 years the Church survived inspired of many attacks. During the regime of Henry VIII, the Catholic Church was banned and many Catholic believers were butchered and Thomas More the Chancellor was beheaded for opposing the King's directions.

    • @josephks3644
      @josephks3644 День назад

      Correction. Inspite of and not inspired.

  • @rajijohn1569
    @rajijohn1569 3 дня назад +4

    നാണം ഇല്ലാത്തവർക്ക് എന്ത്

  • @mathewvalavanal4919
    @mathewvalavanal4919 3 дня назад +2

    ഏഴ് കൂദാശകളെ പരാമർശിക്കുമ്പോൾ ഒരു കൂദാശ മാത്രം 'തിരു' കൂട്ടി പരാമർശിക്കുന്നു. തിരു വസ്ത്രം, തിരുപ്പട്ടം, തിരു മൂത്രം, തിരുമലം അങ്ങനെയങ്ങനെ പോകുന്നു.

  • @joymadavanathomas6319
    @joymadavanathomas6319 2 дня назад +1

    തിരുവചനം പറയുന്നു: ആദിയിൽ കർത്താവ് മനുഷ്യനെ സൃഷ്ടിച്ച അവന് സ്വാതന്ത്ര്യം നൽകിയെന്ന് ♥️
    അങ്ങനെയാണെങ്കിൽ... മനുഷ്യന്റെ സ്വാതന്ത്ര്യത്തിൽ നിന്ന്... മനസ്സാക്ഷി ഭാരപ്പെടാതെ... ചെയ്യുന്നതാണ് അനുസരണം♥️
    ദൈവജനം... മൗനമായി തൃപ്തിയായി ചെയ്യുന്നു♥️ ദൈവകൃപ ഉണ്ടാകട്ടെ ♥️

  • @JacobPunnathara
    @JacobPunnathara 2 дня назад

    പൂച്ചക്ക് ആര് മണി കെട്ടും പരമാർത്ഥം പറഞ്ഞാൽ കൊഞ്ചനം കുത്തും സഭാ വിശ്വാസികൾ അക്കരെ നിന്നാൽ ഇക്കരെ പച്ച സ്വന്ത നിലപാട് സ്വയമായി ചിന്തിക്കാൻ കഴിവ്കെട്ട വിശ്വാസികൾ

  • @regigeorge7911
    @regigeorge7911 2 дня назад

    ഇപ്പോൾ കുറെ പാഷാണം ഇറങ്ങും ജആഗ്രത

  • @simonjoseph6478
    @simonjoseph6478 3 дня назад +1

    Let him read this as he pretends ignorance of these realities :

  • @SebjoeBastion
    @SebjoeBastion День назад

    ചോദ്യങ്ങളല്ല വേണ്ടത് പുറത്താക്കലാണ് ആദ്യം ചെയ്യേണ്ടത്. തൃശൂർ ടീമിന്റെ ക്യാപ്റ്റൻ ആഡ്രൂസ് പെരേരയെ സ്ഥിരം പെർമനന്റിൽ നിന്ന് ഉടനെ പുറത്താക്കുക. ചുക്കിനും ചുണ്ണാമ്പിനും കൊള്ളത്താണെന്ന് തൃശൂരിലെ നല്ല വിശ്വാസികൾക്ക് അറിയാം.

    • @FreedomAndDignity
      @FreedomAndDignity  День назад

      Mostly useless and shameless people creep their way to the top of curch politics

  • @simonjoseph6478
    @simonjoseph6478 3 дня назад +2

    And what's the crime committed by Cardinal Alenchery? 👇

    • @FreedomAndDignity
      @FreedomAndDignity  3 дня назад

      HD knows 👌

    • @alexantony278
      @alexantony278 2 дня назад

      ഭൂമി കുംഭ കോണം. ആ കേസിന്റെ വിചാരണ എത്രയും പെട്ടെന്ന് തന്നെ തുടങ്ങുവാൻ പ്രത്യേകം പ്രാർത്ഥിക്കണം. അതിന് സിനഡ് തയ്യാറാണോ?

  • @babut.2520
    @babut.2520 2 дня назад

    വടി കൊടുത്ത് അടി വാങ്ങിച്ചു ഇതുപോലെ

  • @babuca3830
    @babuca3830 2 дня назад

    😂😂😂😂😂

  • @SajimontjTjsajimon
    @SajimontjTjsajimon 2 дня назад

    നിങ്ങൾ പറയുന്നതെല്ലാം കറക്റ്റ് ആണെന്ന് എനിക്കും തോന്നുന്നുണ്ട് ഇവരുടെ ഈ കുസൃതികൾ നല്ലൊരു ഐഡിയ

  • @johnjoseph3622
    @johnjoseph3622 2 дня назад

    For me your video appears to me childish.
    4th. Question is reasonable.

  • @tsbabu-01
    @tsbabu-01 3 дня назад

    First message ittavan anu synade

  • @bezalelshajubezalel9544
    @bezalelshajubezalel9544 3 дня назад

    ആരാധനയും Closetum തമ്മിൽ എന്താണ് ബന്ധം

    • @FreedomAndDignity
      @FreedomAndDignity  2 дня назад

      Adiyum aaradhabayum ennapole

    • @georgeak6129
      @georgeak6129 День назад

      അദ്ദേഹം പറഞ്ഞത് മനസ്സിലായില്ലേ

  • @susygeorge172
    @susygeorge172 11 часов назад

    അങ്ങേക്ക് കാതോലിക്കേസഭയെപ്പറ്റി ഉള്ള അറിവ് തീരെ പോരാ..
    അതുകൊണ്ട് കൂടുതൽ സംസാരിക്കാതെ ഇരിക്കുന്നതായിരിക്ക്കും നല്ലത് 🤫🤫🤫🤫

  • @jebyjacob1943
    @jebyjacob1943 3 дня назад

    Let him tell his opinions. If you have any opinions or clarification or any answers, you can tell that. Don’t say it’s our church and that we would do what we like. There are lakhs of believers in the church and please nobody unilaterally declare that it’s our church’ stand.

  • @georgejoseph1445
    @georgejoseph1445 3 дня назад +3

    Shame on kerala christians 😅😢

  • @josephks9399
    @josephks9399 3 дня назад +2

    വിവരമുള്ളവർ വിഡ്ഢിത്തം പറയരുത്

    • @Jacthomann
      @Jacthomann 3 дня назад +1

      😂Sarcasm needs no explanation.

    • @FreedomAndDignity
      @FreedomAndDignity  3 дня назад +1

      Bless you 🙏

    • @skjkv2429
      @skjkv2429 3 дня назад

      ✝️The Bible does not prescribe a specific direction for prayer, It is essential to remember that God is omnipresent, He is present everywhere at all times. Therefore, the effectiveness of prayer is not contingent on the physical direction one faces but rather on the sincerity of the heart and the faith with which one approaches God.✝️

    • @vmthomasthomas6779
      @vmthomasthomas6779 2 дня назад

      ഇയാൾക്കുള്ള വിവരം St. സ്റ്റീഫൻസിൽ ഉണ്ടായിരുന്നവർക്കറിയാം.

  • @simonjoseph6478
    @simonjoseph6478 3 дня назад +1

    Clean chit given by Pinarayi Government when Minister Rajiv had been protecting Vattu Oli & Team from getting arrested for fabrication of false documents to implicate our former Saintly Head of Syro-Malabar Church Mar Alenchery 😘

    • @FreedomAndDignity
      @FreedomAndDignity  3 дня назад

      Peace be to you

    • @skjkv2429
      @skjkv2429 3 дня назад

      ✝️The Bible does not prescribe a specific direction for prayer, It is essential to remember that God is omnipresent, He is present everywhere at all times. Therefore, the effectiveness of prayer is not contingent on the physical direction one faces but rather on the sincerity of the heart and the faith with which one approaches God.✝️

  • @simonjoseph6478
    @simonjoseph6478 3 дня назад +3

    You don't have to intervene in the affairs of our church.

    • @FreedomAndDignity
      @FreedomAndDignity  3 дня назад

      True. You please do

    • @skjkv2429
      @skjkv2429 3 дня назад

      ✝️The Bible does not prescribe a specific direction for prayer, It is essential to remember that God is omnipresent, He is present everywhere at all times. Therefore, the effectiveness of prayer is not contingent on the physical direction one faces but rather on the sincerity of the heart and the faith with which one approaches God.✝️

  • @antonythomas1026
    @antonythomas1026 3 дня назад

    Sinadu alla palliyoganglanu

  • @jccommunications5908
    @jccommunications5908 2 дня назад

    Njangal nokikollam

  • @vincypathinalil6373
    @vincypathinalil6373 3 дня назад +10

    Syro malabar ഇല്‍ എന്ത് വേണമെന്ന് ഞങ്ങൾ തീരുമാനിച്ചു കൊള്ളാം. അതിന്‌ അങ്ങയുടെ ഉപദേശം avashyam ഇല്ല.

    • @FreedomAndDignity
      @FreedomAndDignity  3 дня назад +4

      Greatly relieved to know this. Hope the public displays of boorishness will stop forthwith. Best wishes ❤️

    • @skjkv2429
      @skjkv2429 3 дня назад +1

      ✝️The Bible does not prescribe a specific direction for prayer, It is essential to remember that God is omnipresent, He is present everywhere at all times. Therefore, the effectiveness of prayer is not contingent on the physical direction one faces but rather on the sincerity of the heart and the faith with which one approaches God.✝️

    • @johnsonkt8155
      @johnsonkt8155 3 дня назад

      Vinay moley. Sathyamalley ee chettan parayunnathu

    • @miljumathew7264
      @miljumathew7264 2 дня назад

      വന്നല്ലോ... പുര കത്തുമ്പോൾ വാഴ വെട്ടുന്നവൻ... എന്താണ് താമസിച്ചത്? എറണാകുളം അങ്കമാലിയിൽ ഒരു പ്രശ്നവും ഇല്ല.. നിങ്ങളെ പോലെ വിവരം കെട്ട കുറച്ചു പാതിരി മാർ തിന്നേച്ചും എല്ലിന്റെ ഇടയിൽ കയറിയതിന്റെ കുന്തളിപ്.. അത് ഞങ്ങൾ നോക്കിക്കോളാം.
      .. ഇടക്ക് രക്തം കുടിക്കാൻ വരുന്ന ചെന്നായിടെ റോൾ ഇപ്പോൾ ആവശ്യമില്ല...

    • @joymadavanathomas6319
      @joymadavanathomas6319 2 дня назад

      സഹോദരാ... തിന്മയ്ക്കെതിരെ പോരാടി നന്മ ചെയ്ത് കടന്നുപോയ യേശുവിന്റെ ആർജ്ജവത്വം ഉള്ള ഈ സഹോദരന്റെ...മൂർച്ചയുള്ള വാക്കുകൾ... താങ്കളുടെ മനസ്സാക്ഷിയെ... കുറ്റപ്പെടുത്തുകയും ന്യായീകരിക്കുകയും ചെയ്തു എന്ന്...താങ്കളുടെ ശരീരഭാഷയിൽ നിന്നും വന്ന... മാനസിക...😭 ചിത്തഭ്രമം 😭 പിടിച്ച...വാക്കുകൾ...തന്നെ... സാക്ഷ്യപ്പെടുത്തുന്നു😭 കഷ്ടം😭

  • @pjvarghese8092
    @pjvarghese8092 23 часа назад

    Ni nintaveetila karym nokku.

  • @JamesJose-w5u
    @JamesJose-w5u День назад

    Utter nonsense...I think you lost sense...

  • @gracysebastian6646
    @gracysebastian6646 3 дня назад +1

    താങ്കൾ അറിവിൻറെ നിറകുടമായ പരിഹാസിയ തന്നെ ചുമ്മാ ജൽപിക്കല്ലേ.

  • @vmthomasthomas6779
    @vmthomasthomas6779 2 дня назад +1

    തന്റെ ചോദ്യം വീട്ടിൽ പോയി ചോദിക്ക്. അവസരം മുതലാക്കാൻ നോക്കുന്നു. മര്യാദ അല്ലെങ്കിൽ ചില കാര്യങ്ങൾ കമന്റ്റിലൂടെ അങ്ങോട്ടു വേണോ? വാശി പിടിപ്പിക്കരുതേ.

  • @sunnytharaputhotty4094
    @sunnytharaputhotty4094 День назад

    Thaan podo...

  • @vincypathinalil6373
    @vincypathinalil6373 3 дня назад +3

    ഇങ്ങേര് കുറച്ച് നാളായല്ലോ ഈ കുത്തി തിരിപ്പ് തുടങ്ങീട്ട്...

    • @antonythomas1026
      @antonythomas1026 3 дня назад +1

      Chettan paranjo

    • @FreedomAndDignity
      @FreedomAndDignity  3 дня назад +1

      Smile 😃

    • @skjkv2429
      @skjkv2429 3 дня назад

      ✝️The Bible does not prescribe a specific direction for prayer, It is essential to remember that God is omnipresent, He is present everywhere at all times. Therefore, the effectiveness of prayer is not contingent on the physical direction one faces but rather on the sincerity of the heart and the faith with which one approaches God.✝️

  • @simonjoseph6478
    @simonjoseph6478 3 дня назад +1

    Let this pastor who claims to be a democrat, justify his support to the Rebels who alone won't submit to the decision of the Synod which had directed implementation of the Unified Catholic Mass and which had been celebrated in 34 out of total 35 Dioceses / Arch Dioceses 🤔

    • @FreedomAndDignity
      @FreedomAndDignity  3 дня назад +1

      All blessings 🙌

    • @skjkv2429
      @skjkv2429 3 дня назад

      ✝️The Bible does not prescribe a specific direction for prayer, It is essential to remember that God is omnipresent, He is present everywhere at all times. Therefore, the effectiveness of prayer is not contingent on the physical direction one faces but rather on the sincerity of the heart and the faith with which one approaches God.✝️

  • @thomasjoseph1832
    @thomasjoseph1832 3 дня назад

    ഇയാൾക്കു സ്വന്തം സഭയിലെ കാര്യങ്ങപറഞ്ഞാൽപോരെ ആദ്യം തന്റെ വിഴുപ് അലക്കി വെളിപ്പിക് മൊളസ്റ്റേഷൻ കുറിച്ച് കേൾക്കുന്നുണ്ടല്ലോ

  • @thommachankunnath9979
    @thommachankunnath9979 3 дня назад

    Who r u to interfere in our internal affairs!!?

  • @TomJose-hy1yp
    @TomJose-hy1yp 3 дня назад

    എടോ താൻ തന്റെ കുടുംബം ആദ്യം നോക്ക് സഭയിലെ കാര്യം വേണ്ടപ്പെട്ടവർ നോക്കും

    • @cissyantony5088
      @cissyantony5088 2 дня назад

      സത്യം സത്യം ആണ്. ദഹിക്കാൻ പറ്റൂല്ല

    • @FreedomAndDignity
      @FreedomAndDignity  2 дня назад

      Sound advice

    • @SajimontjTjsajimon
      @SajimontjTjsajimon 2 дня назад

      നിങ്ങൾ പറയുന്നത് വളരെ കറക്റ്റ് ആണ്