മെത്രാപ്പോലീത്ത പട്ടം ഇന്ത്യയിൽ ആദ്യമായി എന്ന ടൈറ്റിൽ കൊടുക്കുമ്പോൾ കാതോലിക്കാ ചാനലായ Shekina TV ന്യൂസ് കൊടുക്കുമ്പോൾ... അത് ഏതു സഭിയിലെയാണെന്നു കൃത്യമായി വ്യക്തമാക്കണം. ഇത് കൽദായ സുറിയാനി സഭയുടെ മെത്രാഭിഷേകമാണ്... Part of the Assyrian Church of the East.
This is truly a traditional church from first century AD, probably the real remnant of the original church established in Malankara in early centuries.
ഇത് റോമൻ സഭയെ പോലെ തന്നെ ഉള്ള ഒരു അപ്പോസ്തോലിക സഭ. റോമൻ സാമ്രാജ്യത്തിനു പുറത്തു പേർഷ്യൻ സാമ്രാജ്യത്തിൽ ആയതു കൊണ്ട് അധികം ആരാലും ശ്രദ്ധിക്കപെടാതെയും മലിന പെടാതെയും ഇരുന്ന സഭ. കഴിഞ്ഞ നൂറ്റാണ്ടു മുതൽ ഇവരെ പാഷാണ്ഡതകർ എന്ന് വിളിച്ചവർ തന്നെ ഇവരുടെ ദർശനങ്ങളിൽ പാഷാണ്ഡത ഇല്ലേ എന്ന് സാക്ഷ്യപ്പെടുത്തി.നമ്മുടെ സിറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കൂട്ട് അവകാശികൾ. മാർ തോമ ശ്ലീഹായുടെ ശിഷ്യർ അയ്യാ മാർ അദ്ദായിയുടെയും മാർ മാരിയുടെയും ആരാധനക്രമം കളങ്ക പെടാതെ പിന്തുടരുന്നവർ. യഹൂദ കൽദായ പാരമ്പര്യത്തിൽ ഉള്ള സഭ. നമ്മുക്കും അഭിമാനിക്കാം നമ്മുടെ പൂർവികാരിൽ ചിലർ ഇവരുടെ ദേശത്തു നിന്ന് ആയിരുന്നു. കാതോലിക്ക സഭയും ആയ്യി ഐക്യപ്പെടാൻ ഉള്ള ചർച്ചകൾ ഏതാണ്ട് അവസാന ഘട്ടത്തിൽ ആണ് എന്ന് കേൾക്കുന്നു,
@@johnignatius2144 what are you smoking dear? We are all from the same roots. Not them and us. We Syro Malabar, Chaldean Catholic Church in Iraq and Assyrian Church of The East all share the same apostolic faith from Mar Thoma Sleeha. We are all brothers. Even ancestry wise there were lot of migration from Chaldea and Assyria to Malabar coast especially during the Islam conquest of Iraq and Persia
@@johnignatius2144 എന്നിട്ടു ഈ പറഞ്ഞ തോമ ശ്ലീഹായുടെ ശിഷ്യർ അയ്യാ മാർ അദ്ദായിയുടെയും മാർ മാറിയുടെയും ആരാധനാ ക്രമം ആണല്ലോ തങ്ങളുടെയും എന്റെയും സിറോ മലബാർ സഭ പിന്തുടരുന്നത്.എവിടെ മാർ തോമ ശ്ലീഹായുടെ ആരാധനാ ക്രമം?
We are all from the same roots. Not them and us. We Syro Malabar, Chaldean Catholic Church in Iraq and Assyrian Church of The East all share the same apostolic faith from Mar Thoma Sleeha. We are all brothers. Even ancestry wise there were lot of migration from Chaldea and Assyria to Malabar coast especially during the Islam conquest of Iraq and Persia
@servantoftheholycross9015 If both terms mean essentially the same ( for them) , what prevents them from using the term , Theotokos ? All Apostolic Churches , ( Including both Eastern and Western Orthodox) use the term, Theotokos.
@servantoftheholycross9015 I am afraid that is not the case. Nestorius taught that only man Jesus was born and Logos dwelt in man Jesus. There are two separate Persons, the man Jesus and Divine Logos. According to him, Mary gave birth only to man Jesus and so cannot be called Theotokos. If, only man Jesus suffered and died on the Cross for the sins of men, then how can sufferings of a man redeem human race? He considered Christ as a God inspired man rather than God- made- man.
@@eugenebastian8351 എന്തു പറഞ്ഞിട്ടും കാര്യമില്ല. അവര് "നെസ്റ്റോറിയൻ മഹത്വം" വിട്ട് കളിക്കില്ല. കൂടെ കൽദായ പൈതൃകവും.!! ദീര്‍ഘ കാലം കത്തോലിക്ക സഭയുടെ ഭാഗം പോലും അല്ലാതിരുന്നവർ!!
It is Chaldean orthodox, the catholic side is the present Syromalabar church and return to tradition is the above church, we call surai church.we are slowly educating people to use suriany words and songs and prayers in Malayalam Mass, as well as renaming sacraments and liturgical year like Denha started today.
സിറോ മലബാർ സഭയും ആയ്യി ഒന്ന് അയ്യിലെങ്കിലും കാതോലിക്ക സഭയിൽ മാർ പപ്പാ എന്ന ഒരു ഇടയെന്റെ കീഴിൽ കല്ദായൻ കാതോലിക്ക സഭയും, അസ്സിറിയിൻ ചുര്ച്ച് ഓഫ് ദി ഈസ്റ്റ് ഉം സിറോ മലബാർ സഭയും അയ്യിരിക്കുന്നത് ഞാൻ സ്വപ്നം കാണുന്നു.
ഷക്കീല ചാനൽഇങ്ങനെയുള്ള കാര്യങ്ങൾ പൊക്കി വാർത്തയാക്കാൻ കാര്യമുണ്ട്. നിങ്ങളുടെ ലക്ഷ്യം കൽദായ വൽക്കരണം ലത്തീൻ സഭയെയും ഇതുപോലെ കൽദായ വൽക്കരിക്കുവാനാണോ? ഷക്കീല ചാനൽ.കത്തോലിക്കാ സഭയിൽ തൂങ്ങികിടക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമായി മനസ്സിലായി നിങ്ങൾ ഭാരതത്തെ തന്നെകൽദായ വൽക്കരിക്കാൻ ആഗ്രഹിക്കുന്നു.
ഇത് റോമൻ സഭയെ പോലെ തന്നെ ഉള്ള ഒരു അപ്പോസ്തോലിക സഭ. റോമൻ സാമ്രാജ്യത്തിനു പുറത്തു പേർഷ്യൻ സാമ്രാജ്യത്തിൽ ആയതു കൊണ്ട് അധികം ആരാലും ശ്രദ്ധിക്കപെടാതെയും മലിന പെടാതെയും ഇരുന്ന സഭ. കഴിഞ്ഞ നൂറ്റാണ്ടു മുതൽ ഇവരെ പാഷാണ്ഡതകർ എന്ന് വിളിച്ചവർ തന്നെ ഇവരുടെ ദർശനങ്ങളിൽ പാഷാണ്ഡത ഇല്ലേ എന്ന് സാക്ഷ്യപ്പെടുത്തി.നമ്മുടെ സിറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കൂട്ട് അവകാശികൾ. മാർ തോമ ശ്ലീഹായുടെ ശിഷ്യർ അയ്യാ മാർ അദ്ദായിയുടെയും മാർ മാരിയുടെയും ആരാധനക്രമം കളങ്ക പെടാതെ പിന്തുടരുന്നവർ. യഹൂദ കൽദായ പാരമ്പര്യത്തിൽ ഉള്ള സഭ. നമ്മുക്കും അഭിമാനിക്കാം നമ്മുടെ പൂർവികാരിൽ ചിലർ ഇവരുടെ ദേശത്തു നിന്ന് ആയിരുന്നു. കാതോലിക്ക സഭയും ആയ്യി ഐക്യപ്പെടാൻ ഉള്ള ചർച്ചകൾ ഏതാണ്ട് അവസാന ഘട്ടത്തിൽ ആണ് എന്ന് കേൾക്കുന്നു,
@@johnignatius2144 Yes you are right.Mar Hormizd monastery lineage is actually from the Pope belssing, which they reverted later. They will come to Catholic church.Chaldean catholic Patriarch is taking initiatives.
വലിയ ചതിയിൽ കത്തോലിക്കർ വീണു കൊണ്ടിരിക്കുകയാണ്. ദാനി: 2:2 വായിക്ക് ഇവർ എന്തിനും മടിയില്ലാത്ത വർഗ്ഗമാണ്. കത്തോലിക്ക സഭയിൽ ഇവർ കുറേ ത്തളുകൾ ഉണ്ട് പാവം വിശ്വാസികളെ കത്തോലിക്ക രീതികൾ ആരാധന കാണിച്ച് വഴി തെറ്റിക്കുകയാണ് . റഷ്യൻ സഭ, വളരാൻ ദൈവം അനുവദിക്കാത്തത് എന്ത് കൊണ്ടാണ് അത് ദൈവഹിതം അല്ല. ഇവർ ഇസ്രായേൽ, റഷ്യൻ സഭ, ഇന്ത്യൻ സുറിയാനികൾ ഇവർക്കെല്ലാം ഈശോ ഒന്നുമല്ല. ഈശോ തന്റെ നാട്, ബന്ധുക്കൾ എല്ലാം വിട്ടിട്ട് ആണ് സഭ സ്ഥാപിച്ചത്. ഇക്കൂട്ടർക്ക് ക്രിസ്തു ഇപ്പഴും ജനിച്ചിട്ടില്ല. ഇവിടെ കത്തോലിക്കർ ഭുരിപക്ഷമായത് കൊണ്ട് ചില സമുദായത്തെ പോലെ ഇവരുടെ തക്കിയ (അഭിനയം) മാത്രം. വിവേകമുള്ളവർ ഗ്രഹിക്കട്ടെ. അവസാന നാളുകളിൽ ഞാൻ തന്ന വിശ്വാസം കണ്ടെത്തുമോ?
താൻ എന്ത് വിഡ്ഢിത്തം ഒക്കെ ആണ് കിടന്നു വിളമ്പുന്നത്,, ഇങ്ങനെ തമ്മിൽ തല്ലി ആണ് ഇന്ന് islam എല്ലായിടവും കേറി നിറങ്ങുന്നത്,,, യേശു ഒരു സഭയും സ്ഥാപിച്ചിട്ടില്ല,,അദ്ദേഹത്തിത്തിന്റെ 2 ശിഷ്യന്മാർ മാത്രം സ്ഥാപിച്ച സഭ ആണ് റോമൻ കാതലിക്,, ബാക്കി ഉള്ള ശിഷ്യന്മാർ സ്ഥാപിച്ച സഭകളെ ഒക്കെ താങ്കൾ എന്തിനാണ് തള്ളിപ്പറയുന്നത്
@@johnignatius2144 ചരിത്രം വളച്ചൊടിച്ച്, കത്തോലിക്കാ സഭയെ വെള്ള പൂശാൻ ശ്രമിക്കുന്നത് തികച്ചും പരിഹാസ്യവും ഹീനവുമാണ്. ഇന്ത്യയിൽ ആദ്യമായി സുവിശേഷം അറിയിച്ചത് പേർഷ്യൻ സഭയായ church of east ആണ് എന്ന സത്യം മൂടി വെച്ച് സംസാരിക്കുന്നത് തികച്ചും ചരിത്ര നിഷേധം തന്നെ. തോമാശ്ലീഹ ഇന്ത്യയിൽ വന്നതായി ഒരു തെളിവും ഇല്ല. ആദ്യ കാല പള്ളികളിൽ സ്ഥാപിച്ചിട്ടൂള്ള കൽകുരിശ് പേർഷ്യൻ അഥവാ അസ്സീറിയൻ സഭയുടെ സംഭാവന ആണ്. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോമാശ്ലീഹയുടെ കാലത്ത് അല്ല മറിച്ച് നാലാം നൂറ്റാണ്ടിൽ ഹെലൻ രാജ്ഞി കൃസ്തുവിനെ ക്രൂശിച്ച കുരിശ് കണ്ടെടുത്ത കാലം മുതൽ ആണ് കുരിശ് ഇങ്ങനെ public display ചെയ്ത് തുടങ്ങിയത്. യഥാർത്ഥത്തിൽ, വത്തിക്കാനിലുള്ള കത്തോലിക്കാ സഭക്ക് ഇന്ത്യയിൽ സുവിശേഷം അറിയിച്ച പേർഷ്യൻ അഥവാ അസ്സീറിയൻ സഭയുമായി യതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. . കേരളത്തിലേക്ക് ക്രൈസ്തവ വിശ്വാസം കൊണ്ടു വന്ന പുരാതന പേർഷ്യൻ സഭയെ തകർത്ത് , അതിനു കീഴിലുണ്ടായിരുന്ന ഇവിടെ ഉള്ള ക്രൈസ്തവരെ പോപ്പിന്റെ കീഴിൽ ആക്കാൻ ശ്രമിച്ചതിന്റെ ഫലമായി ഭിന്നിപ്പിക്കപ്പെട്ട കേരള ക്രൈസ്തവ സഭ പല വിഭാഗങ്ങൾ ആയി മാറുകയും, അതിലെ ഒരു വിഭാഗത്തെ പോപ്പിന്റെ കീഴിലാക്കുകയുമാണ് കത്തോലിക്കരായ പോർച്ചുഗീസുകാർ ചെയ്തത് (വചനം പറയുന്നത് "നിങ്ങൾ ലോകമെമ്പാടും പോയി സുവിശേഷം ഘോഷിച്ച് ജനങ്ങളെ ക്രിസ്തുവിന്റെ കീഴിൽ ആക്കുക" എന്നാണ് അല്ലാതെ പോപ്പിന്റെ കീഴിൽ ആക്കാനല്ല എന്നത് ഇത്തരുണ്ണത്തിൽ ഓർത്താൽ നന്നായിരുന്നു) . അങ്ങനെ, അഴകനെ കാണുമ്പോൾ "അപ്പാ " എന്ന് വിളിക്കുന്ന ഒരു വിഭാഗം ക്രൈസ്തവർ, 'കാണാൻ ഭംഗിയും വെളുപ്പും ഉള്ള' പോപ്പിന്റെ കീഴിൽ ആയി. അതാണ് ഇന്നത്തെ സീറോ മലബാർ സഭ. കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. ഇത് ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്. കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്. പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കാ സഭ. യാതൊരു വിധ യാത്ര സൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ വളരെയധികം കഷ്ടപ്പാട് സഹിച്ചു ഭാരതത്തിൽ വന്ന് സുവിശേഷം അറിയിച്ച ഈ പുരാതന പേർഷ്യൻ സഭയെ ഇത്രമാത്രം അവമതിക്കുകയും പുച്ഛിക്കുകയും ചെയ്തിട്ടൂള്ള മറ്റൊരു ക്രൈസ്തവ സഭയൂം ലോകത്തിൽ ഇല്ല...!! ഡൽഹി പോലുള്ള പട്ടണങ്ങളിൽ നശിച്ചു പോയ രാജ വംശങ്ങളിലേ രാജാക്കൻമാരുടെ ചിത്രങ്ങളും മറ്റു പുരാവസ്തുക്കളും (ആക്രി സാധനങ്ങൾ) വാങ്ങിക്കാൻ പുത്തൻ പണക്കാർ വരാറുണ്ട്. രാജാക്കൻമാരുടെ ചായാചിത്രങ്ങളും ഇതുമായി ബന്ധപ്പെട്ട മറ്റു പുരാവസ്തുക്കളും തങ്ങളുടെ പുതുതായി പണി കഴിപ്പിച്ച വീടുകളിൽ പ്രദർശിപ്പിച്ച് തങ്ങളുടെ ശ്രേഷ്ഠ പാരമ്പര്യം വിളിച്ചൊതാൻ കാണിക്കുന്ന പോലുള്ള അൽപ്പ ത്തരം ആണ് ഇന്ന് കേരള കത്തോലിക്കാ സഭ കാണിക്കുന്നത്. ഉത്തുംഗശൃംഗങ്ങൾ ആയ പള്ളികൾ കേരളത്തിൽ ഉടനീളം പണി കഴിപ്പിച്ചു കഴിഞ്ഞപ്പോൾ , കേരളാ കത്തോലിക്കാ സഭക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന ആഗ്രഹമാണ് നല്ലൊരു പാരമ്പര്യം കൂടിയായാൽ കൊള്ളാമെന്ന്..!! പക്ഷേ അതിന് വേണ്ടി ചരിത്രത്തെ ഇങ്ങനെ വളച്ചൊടിക്കല്ലേ സഹോദരാ..!! .
ഇത് റോമൻ സഭയെ പോലെ തന്നെ ഉള്ള ഒരു അപ്പോസ്തോലിക സഭ. റോമൻ സാമ്രാജ്യത്തിനു പുറത്തു പേർഷ്യൻ സാമ്രാജ്യത്തിൽ ആയതു കൊണ്ട് അധികം ആരാലും ശ്രദ്ധിക്കപെടാതെയും മലിന പെടാതെയും ഇരുന്ന സഭ. കഴിഞ്ഞ നൂറ്റാണ്ടു മുതൽ ഇവരെ പാഷാണ്ഡതകർ എന്ന് വിളിച്ചവർ തന്നെ ഇവരുടെ ദർശനങ്ങളിൽ പാഷാണ്ഡത ഇല്ലേ എന്ന് സാക്ഷ്യപ്പെടുത്തി.നമ്മുടെ സിറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കൂട്ട് അവകാശികൾ. മാർ തോമ ശ്ലീഹായുടെ ശിഷ്യർ അയ്യാ മാർ അദ്ദായിയുടെയും മാർ മാരിയുടെയും ആരാധനക്രമം കളങ്ക പെടാതെ പിന്തുടരുന്നവർ. യഹൂദ കൽദായ പാരമ്പര്യത്തിൽ ഉള്ള സഭ. നമ്മുക്കും അഭിമാനിക്കാം നമ്മുടെ പൂർവികാരിൽ ചിലർ ഇവരുടെ ദേശത്തു നിന്ന് ആയിരുന്നു. കാതോലിക്ക സഭയും ആയ്യി ഐക്യപ്പെടാൻ ഉള്ള ചർച്ചകൾ ഏതാണ്ട് അവസാന ഘട്ടത്തിൽ ആണ് എന്ന് കേൾക്കുന്നു,
@@johnignatius2144 what are you smoking dear? We are all from the same roots. Not them and us. We Syro Malabar, Chaldean Catholic Church in Iraq and Assyrian Church of The East all share the same apostolic faith from Mar Thoma Sleeha. We are all brothers. Even ancestry wise there were lot of migration from Chaldea and Assyria to Malabar coast especially during the Islam conquest of Iraq and Persia
കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. അന്തിക്രിസ്‌തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്‌തുമാര്‍ പ്രത്യക്‌ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം. 1 യോഹന്നാന്‍ 2 : 18
മെത്രാപ്പോലീത്ത പട്ടം ഇന്ത്യയിൽ ആദ്യമായി എന്ന ടൈറ്റിൽ കൊടുക്കുമ്പോൾ കാതോലിക്കാ ചാനലായ Shekina TV ന്യൂസ് കൊടുക്കുമ്പോൾ... അത് ഏതു സഭിയിലെയാണെന്നു കൃത്യമായി വ്യക്തമാക്കണം. ഇത് കൽദായ സുറിയാനി സഭയുടെ മെത്രാഭിഷേകമാണ്... Part of the Assyrian Church of the East.
This is truly a traditional church from first century AD, probably the real remnant of the original church established in Malankara in early centuries.
എല്ലാ പ്രാർത്ഥനകളും നേരുന്നു.
ഇത് റോമൻ സഭയെ പോലെ തന്നെ ഉള്ള ഒരു അപ്പോസ്തോലിക സഭ. റോമൻ സാമ്രാജ്യത്തിനു പുറത്തു പേർഷ്യൻ സാമ്രാജ്യത്തിൽ ആയതു കൊണ്ട് അധികം ആരാലും ശ്രദ്ധിക്കപെടാതെയും മലിന പെടാതെയും ഇരുന്ന സഭ. കഴിഞ്ഞ നൂറ്റാണ്ടു മുതൽ ഇവരെ പാഷാണ്ഡതകർ എന്ന് വിളിച്ചവർ തന്നെ ഇവരുടെ ദർശനങ്ങളിൽ പാഷാണ്ഡത ഇല്ലേ എന്ന് സാക്ഷ്യപ്പെടുത്തി.നമ്മുടെ സിറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കൂട്ട് അവകാശികൾ. മാർ തോമ ശ്ലീഹായുടെ ശിഷ്യർ അയ്യാ മാർ അദ്ദായിയുടെയും മാർ മാരിയുടെയും ആരാധനക്രമം കളങ്ക പെടാതെ പിന്തുടരുന്നവർ. യഹൂദ കൽദായ പാരമ്പര്യത്തിൽ ഉള്ള സഭ. നമ്മുക്കും അഭിമാനിക്കാം നമ്മുടെ പൂർവികാരിൽ ചിലർ ഇവരുടെ ദേശത്തു നിന്ന് ആയിരുന്നു. കാതോലിക്ക സഭയും ആയ്യി ഐക്യപ്പെടാൻ ഉള്ള ചർച്ചകൾ ഏതാണ്ട് അവസാന ഘട്ടത്തിൽ ആണ് എന്ന് കേൾക്കുന്നു,
@@johnignatius2144 what are you smoking dear? We are all from the same roots. Not them and us. We Syro Malabar, Chaldean Catholic Church in Iraq and Assyrian Church of The East all share the same apostolic faith from Mar Thoma Sleeha. We are all brothers. Even ancestry wise there were lot of migration from Chaldea and Assyria to Malabar coast especially during the Islam conquest of Iraq and Persia
@@johnignatius2144 എന്നിട്ടു ഈ പറഞ്ഞ തോമ ശ്ലീഹായുടെ ശിഷ്യർ അയ്യാ മാർ അദ്ദായിയുടെയും മാർ മാറിയുടെയും ആരാധനാ ക്രമം ആണല്ലോ തങ്ങളുടെയും എന്റെയും സിറോ മലബാർ സഭ പിന്തുടരുന്നത്.എവിടെ മാർ തോമ ശ്ലീഹായുടെ ആരാധനാ ക്രമം?
@A Bohemian Wanderer കൂട്ട അടിയുടെ നാണക്കേട് ഇനിയും മാറിയട്ടില്ല... ചുമ്മാ സിറോ സഭയെ കുറിച്ച് പറഞ്ഞു നാണം കെടാതെ bro
Liturgy of syro Malabar is taken out of the liturgy of assyrian church... Both are east Syrian liturgy
I am from syro malabar church..I don't about this. Shekinah pls teach about the history of different churches...thank you
കേരളത്തിലെ ഏറ്റവും പൗരാണികമായ സഭയാണ് ഇത്. പേർഷ്യൻ സഭ അഥവാ കൽദായ സഭ
All the best wishes with prayers
ഇത് syro മലങ്കര അല്ല...this is the Chaldean Syrian Church of India, part of the Assyrian Church of the East.
All Indians are our brothers and sisters, indeed we will show the peculiar characteristics of them.
They were a part of old malankara syrian church
🙏🙏🙏🙏
We are all from the same roots. Not them and us. We Syro Malabar, Chaldean Catholic Church in Iraq and Assyrian Church of The East all share the same apostolic faith from Mar Thoma Sleeha. We are all brothers. Even ancestry wise there were lot of migration from Chaldea and Assyria to Malabar coast especially during the Islam conquest of Iraq and Persia
Following their Nestorian tradition, even today they do not call Mother Mary , Mother of God ( Theotokos), but only
Mother of Christ ( Christotokos).
@servantoftheholycross9015
If both terms mean essentially the same ( for them) , what prevents them from using the term , Theotokos ? All Apostolic Churches ,
( Including both Eastern and Western Orthodox) use the term, Theotokos.
@servantoftheholycross9015
I am afraid that is not the case.
Nestorius taught that only man Jesus was born and Logos dwelt in man Jesus.
There are two separate Persons, the man Jesus and Divine Logos. According to him, Mary gave birth only to man Jesus and so cannot be called
Theotokos.
If, only man Jesus suffered and died on the Cross for the sins of men, then how can sufferings of a man redeem human race?
He considered Christ as a God inspired man rather than God- made- man.
@servantoftheholycross9015
1. Nestorius
2. Nestorianism
3. Theotokos.
Please Google the above and
Wikipedia will give details.
@@eugenebastian8351
എന്തു പറഞ്ഞിട്ടും കാര്യമില്ല. അവര് "നെസ്റ്റോറിയൻ മഹത്വം" വിട്ട് കളിക്കില്ല. കൂടെ കൽദായ പൈതൃകവും.!!
ദീര്‍ഘ കാലം കത്തോലിക്ക സഭയുടെ ഭാഗം പോലും അല്ലാതിരുന്നവർ!!
God bless you
It is Chaldean orthodox, the catholic side is the present Syromalabar church and return to tradition is the above church, we call surai church.we are slowly educating people to use suriany words and songs and prayers in Malayalam Mass, as well as renaming sacraments and liturgical year like Denha started today.
Not orthodox . Church of the East is non- orthodox by origin.
സിറോ മലബാർ സഭയും ആയ്യി ഒന്ന് അയ്യിലെങ്കിലും കാതോലിക്ക സഭയിൽ മാർ പപ്പാ എന്ന ഒരു ഇടയെന്റെ കീഴിൽ കല്ദായൻ കാതോലിക്ക സഭയും, അസ്സിറിയിൻ ചുര്ച്ച് ഓഫ് ദി ഈസ്റ്റ് ഉം സിറോ മലബാർ സഭയും അയ്യിരിക്കുന്നത് ഞാൻ സ്വപ്നം കാണുന്നു.
അതിന് പാപ്പ ആരാ.🥱
Holy Spirit decided obey..
അസ്സിറിയൻ സഭ east syric ആരാധന ക്രമം
ഷക്കീല ചാനൽഇങ്ങനെയുള്ള കാര്യങ്ങൾ പൊക്കി വാർത്തയാക്കാൻ കാര്യമുണ്ട്. നിങ്ങളുടെ ലക്ഷ്യം കൽദായ വൽക്കരണം ലത്തീൻ സഭയെയും ഇതുപോലെ കൽദായ വൽക്കരിക്കുവാനാണോ? ഷക്കീല ചാനൽ.കത്തോലിക്കാ സഭയിൽ തൂങ്ങികിടക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമായി മനസ്സിലായി നിങ്ങൾ ഭാരതത്തെ തന്നെകൽദായ വൽക്കരിക്കാൻ ആഗ്രഹിക്കുന്നു.
Are you mad
Ivarku Syro malabar sabha ayit ulla relation entha..
Ariyavunvr onnu parayu
We both follow east syriac rite.
ഇത് റോമൻ സഭയെ പോലെ തന്നെ ഉള്ള ഒരു അപ്പോസ്തോലിക സഭ. റോമൻ സാമ്രാജ്യത്തിനു പുറത്തു പേർഷ്യൻ സാമ്രാജ്യത്തിൽ ആയതു കൊണ്ട് അധികം ആരാലും ശ്രദ്ധിക്കപെടാതെയും മലിന പെടാതെയും ഇരുന്ന സഭ. കഴിഞ്ഞ നൂറ്റാണ്ടു മുതൽ ഇവരെ പാഷാണ്ഡതകർ എന്ന് വിളിച്ചവർ തന്നെ ഇവരുടെ ദർശനങ്ങളിൽ പാഷാണ്ഡത ഇല്ലേ എന്ന് സാക്ഷ്യപ്പെടുത്തി.നമ്മുടെ സിറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കൂട്ട് അവകാശികൾ. മാർ തോമ ശ്ലീഹായുടെ ശിഷ്യർ അയ്യാ മാർ അദ്ദായിയുടെയും മാർ മാരിയുടെയും ആരാധനക്രമം കളങ്ക പെടാതെ പിന്തുടരുന്നവർ. യഹൂദ കൽദായ പാരമ്പര്യത്തിൽ ഉള്ള സഭ. നമ്മുക്കും അഭിമാനിക്കാം നമ്മുടെ പൂർവികാരിൽ ചിലർ ഇവരുടെ ദേശത്തു നിന്ന് ആയിരുന്നു. കാതോലിക്ക സഭയും ആയ്യി ഐക്യപ്പെടാൻ ഉള്ള ചർച്ചകൾ ഏതാണ്ട് അവസാന ഘട്ടത്തിൽ ആണ് എന്ന് കേൾക്കുന്നു,
@@johnignatius2144 Yes you are right.Mar Hormizd monastery lineage is actually from the Pope belssing, which they reverted later. They will come to Catholic church.Chaldean catholic Patriarch is taking initiatives.
കൽദായ സുറിയാനി സഭയും സിറോ മലബാർ സുറിയാനി കത്തോലിക്ക സഭയും ഈസ്റ്റ് സുറിയാനി ആരാധന ക്രമമാണ് പിന്തുടരുന്നത് വിശുദ്ധ ഖുർബാനായിലെ പ്രാർത്ഥനകൾ ഒന്നാണ്
വലിയ ചതിയിൽ കത്തോലിക്കർ വീണു കൊണ്ടിരിക്കുകയാണ്. ദാനി: 2:2 വായിക്ക് ഇവർ എന്തിനും മടിയില്ലാത്ത വർഗ്ഗമാണ്. കത്തോലിക്ക സഭയിൽ ഇവർ കുറേ ത്തളുകൾ ഉണ്ട് പാവം വിശ്വാസികളെ കത്തോലിക്ക രീതികൾ ആരാധന കാണിച്ച് വഴി തെറ്റിക്കുകയാണ് . റഷ്യൻ സഭ, വളരാൻ ദൈവം അനുവദിക്കാത്തത് എന്ത് കൊണ്ടാണ് അത് ദൈവഹിതം അല്ല. ഇവർ ഇസ്രായേൽ, റഷ്യൻ സഭ, ഇന്ത്യൻ സുറിയാനികൾ ഇവർക്കെല്ലാം ഈശോ ഒന്നുമല്ല. ഈശോ തന്റെ നാട്, ബന്ധുക്കൾ എല്ലാം വിട്ടിട്ട് ആണ് സഭ സ്ഥാപിച്ചത്. ഇക്കൂട്ടർക്ക് ക്രിസ്തു ഇപ്പഴും ജനിച്ചിട്ടില്ല. ഇവിടെ കത്തോലിക്കർ ഭുരിപക്ഷമായത് കൊണ്ട് ചില സമുദായത്തെ പോലെ ഇവരുടെ തക്കിയ (അഭിനയം) മാത്രം. വിവേകമുള്ളവർ ഗ്രഹിക്കട്ടെ. അവസാന നാളുകളിൽ ഞാൻ തന്ന വിശ്വാസം കണ്ടെത്തുമോ?
താൻ എന്ത് വിഡ്ഢിത്തം ഒക്കെ ആണ് കിടന്നു വിളമ്പുന്നത്,, ഇങ്ങനെ തമ്മിൽ തല്ലി ആണ് ഇന്ന് islam എല്ലായിടവും കേറി നിറങ്ങുന്നത്,,, യേശു ഒരു സഭയും സ്ഥാപിച്ചിട്ടില്ല,,അദ്ദേഹത്തിത്തിന്റെ 2 ശിഷ്യന്മാർ മാത്രം സ്ഥാപിച്ച സഭ ആണ് റോമൻ കാതലിക്,, ബാക്കി ഉള്ള ശിഷ്യന്മാർ സ്ഥാപിച്ച സഭകളെ ഒക്കെ താങ്കൾ എന്തിനാണ് തള്ളിപ്പറയുന്നത്
റഷ്യൻ, സിറിയൻ, സേർബിയൻ,റുമേനിയൻ ഓർത്തഡോക്സ് ലോകത്തിന്റെ ഭരണം ഏറ്റെടുക്കും 🙏
പുള്ളി ഉദ്ദേശിക്കുന്നത് എന്താണന്നു മനസ്സിലാകുന്നില്ല.
yedartha seromalabar sabhayude veru
@@johnignatius2144 ചരിത്രം വളച്ചൊടിച്ച്, കത്തോലിക്കാ സഭയെ വെള്ള പൂശാൻ ശ്രമിക്കുന്നത് തികച്ചും പരിഹാസ്യവും ഹീനവുമാണ്. ഇന്ത്യയിൽ ആദ്യമായി സുവിശേഷം അറിയിച്ചത് പേർഷ്യൻ സഭയായ church of east ആണ് എന്ന സത്യം മൂടി വെച്ച് സംസാരിക്കുന്നത് തികച്ചും ചരിത്ര നിഷേധം തന്നെ. തോമാശ്ലീഹ ഇന്ത്യയിൽ വന്നതായി ഒരു തെളിവും ഇല്ല. ആദ്യ കാല പള്ളികളിൽ സ്ഥാപിച്ചിട്ടൂള്ള കൽകുരിശ് പേർഷ്യൻ അഥവാ അസ്സീറിയൻ സഭയുടെ സംഭാവന ആണ്. ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോമാശ്ലീഹയുടെ കാലത്ത് അല്ല മറിച്ച് നാലാം നൂറ്റാണ്ടിൽ ഹെലൻ രാജ്ഞി കൃസ്തുവിനെ ക്രൂശിച്ച കുരിശ് കണ്ടെടുത്ത കാലം മുതൽ ആണ് കുരിശ് ഇങ്ങനെ public display ചെയ്ത് തുടങ്ങിയത്. യഥാർത്ഥത്തിൽ, വത്തിക്കാനിലുള്ള കത്തോലിക്കാ സഭക്ക് ഇന്ത്യയിൽ സുവിശേഷം അറിയിച്ച പേർഷ്യൻ അഥവാ അസ്സീറിയൻ സഭയുമായി യതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. .
കേരളത്തിലേക്ക് ക്രൈസ്തവ വിശ്വാസം കൊണ്ടു വന്ന പുരാതന പേർഷ്യൻ സഭയെ തകർത്ത് , അതിനു കീഴിലുണ്ടായിരുന്ന ഇവിടെ ഉള്ള ക്രൈസ്തവരെ പോപ്പിന്റെ കീഴിൽ ആക്കാൻ ശ്രമിച്ചതിന്റെ ഫലമായി ഭിന്നിപ്പിക്കപ്പെട്ട കേരള ക്രൈസ്തവ സഭ പല വിഭാഗങ്ങൾ ആയി മാറുകയും, അതിലെ ഒരു വിഭാഗത്തെ പോപ്പിന്റെ കീഴിലാക്കുകയുമാണ് കത്തോലിക്കരായ പോർച്ചുഗീസുകാർ ചെയ്തത് (വചനം പറയുന്നത് "നിങ്ങൾ ലോകമെമ്പാടും പോയി സുവിശേഷം ഘോഷിച്ച് ജനങ്ങളെ ക്രിസ്തുവിന്റെ കീഴിൽ ആക്കുക" എന്നാണ് അല്ലാതെ പോപ്പിന്റെ കീഴിൽ ആക്കാനല്ല എന്നത് ഇത്തരുണ്ണത്തിൽ ഓർത്താൽ നന്നായിരുന്നു) .
അങ്ങനെ, അഴകനെ കാണുമ്പോൾ "അപ്പാ " എന്ന് വിളിക്കുന്ന ഒരു വിഭാഗം ക്രൈസ്തവർ, 'കാണാൻ ഭംഗിയും വെളുപ്പും ഉള്ള' പോപ്പിന്റെ കീഴിൽ ആയി. അതാണ് ഇന്നത്തെ സീറോ മലബാർ സഭ. കത്തോലിക്കാ സഭ തങ്ങളുടെ മിഷൻ സംഘടനകൾ ആയ jesuit,cappuchian തുടങ്ങിയവ മുഖേന ആഗോള തലത്തിൽ തന്നെ നടത്തിയ ഇത്തരം കുൽസിത പ്രവർത്തനങ്ങളുടെ ഫലമായി , ടർക്കി, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവ സഭകൾ ഭിന്നിപ്പിക്കപ്പെടുകയും തുടർന്നു ബലഹീനമാക്കപ്പെടുകയും ചെയ്തു. ഇങ്ങനെ, ഗ്രീക്ക് ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് ഗ്രീക്ക് കത്തോലിക്കാ സഭയും സിറിയൻ ഓർത്തഡോക്സ് സഭയെ വിഘടിപ്പിച്ച് സിറിയൻ കത്തോലിക്കാ സഭയൂം ചർച്ച് ഓഫ് ഈസ്റ്റ്നെ വിഘടിപ്പിച്ച് കൽദായ കത്തോലിക്കാ സഭയും ഉണ്ടാക്കി. ഇത് ഇസ്ലാമിന്റെ വളർചക്ക് ആക്കം കൂട്ടി. ഇസ്ലാമിസ്റ്റ്കൾ ഈ അവസരം മുതലെടുത്ത് , ഇത്തരത്തിൽ വിഭജിക്കപ്പെടുകയും ബലഹീനമാക്കപ്പെടുകയും ചെയ്ത അവിടെയുള്ള ക്രൈസ്തവരെ കൂട്ടകൊലക്ക് വിധേയമാക്കി. ഇന്ന് ടർക്കി, സിറിയ, ഇറാക്ക് തുടങ്ങിയ സ്ഥലങ്ങളിലേ ക്രൈസ്തവരുടെ ദയനീയ അവസ്ഥക്ക് കത്തോലിക്കാ സഭയുടെ ഇത്തരം പ്രവർത്തികൾ കൂടി കാരണമായിട്ടുണ്ട്.
കേരളത്തിൽ തന്നെ ഒന്നിലേറെ പേർഷ്യൻ ബിഷപ്പുമാരെ , അവർ പോപ്പിന്റെ കീഴിൽ അല്ല എന്നതിന്റെ പേരിൽ കത്തോലിക്കരായ പോർച്ചുഗീസുകാർ വധിച്ചിട്ടുണ്ട്.
പുരാതന പേർഷ്യൻ സഭ പാകിയ ക്രൈസ്തവ
വിശ്വാസത്തിൻ മേൽ നിലനിന്നിരുന്ന ആദിമ ക്രൈസ്തവ സമൂഹത്തെ " നിർബന്ധിച്ചും സാമ്പത്തികമായി സ്വാധീനിച്ചും തനിക്കാക്കുക" എന്ന മാർഗ്ഗത്തിലൂടെ (അല്ലാതെ സുവിശേഷ ഘോഷണത്തിലൂടെ അല്ല.)തങ്ങളുടെ കീഴിൽ ആക്കിയവരാണ് കത്തോലിക്കാ സഭ.
യാതൊരു വിധ യാത്ര സൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ വളരെയധികം കഷ്ടപ്പാട് സഹിച്ചു ഭാരതത്തിൽ വന്ന് സുവിശേഷം അറിയിച്ച ഈ പുരാതന പേർഷ്യൻ സഭയെ ഇത്രമാത്രം അവമതിക്കുകയും പുച്ഛിക്കുകയും ചെയ്തിട്ടൂള്ള മറ്റൊരു ക്രൈസ്തവ സഭയൂം ലോകത്തിൽ ഇല്ല...!!
ഡൽഹി പോലുള്ള പട്ടണങ്ങളിൽ നശിച്ചു പോയ രാജ വംശങ്ങളിലേ രാജാക്കൻമാരുടെ ചിത്രങ്ങളും മറ്റു പുരാവസ്തുക്കളും (ആക്രി സാധനങ്ങൾ) വാങ്ങിക്കാൻ പുത്തൻ പണക്കാർ വരാറുണ്ട്. രാജാക്കൻമാരുടെ ചായാചിത്രങ്ങളും ഇതുമായി ബന്ധപ്പെട്ട മറ്റു പുരാവസ്തുക്കളും തങ്ങളുടെ പുതുതായി പണി കഴിപ്പിച്ച വീടുകളിൽ പ്രദർശിപ്പിച്ച് തങ്ങളുടെ ശ്രേഷ്ഠ പാരമ്പര്യം വിളിച്ചൊതാൻ കാണിക്കുന്ന പോലുള്ള അൽപ്പ ത്തരം ആണ് ഇന്ന് കേരള കത്തോലിക്കാ സഭ കാണിക്കുന്നത്. ഉത്തുംഗശൃംഗങ്ങൾ ആയ പള്ളികൾ കേരളത്തിൽ ഉടനീളം പണി കഴിപ്പിച്ചു കഴിഞ്ഞപ്പോൾ , കേരളാ കത്തോലിക്കാ സഭക്ക് സ്വാഭാവികമായി ഉണ്ടാകാവുന്ന ആഗ്രഹമാണ് നല്ലൊരു പാരമ്പര്യം കൂടിയായാൽ കൊള്ളാമെന്ന്..!!
പക്ഷേ അതിന് വേണ്ടി ചരിത്രത്തെ ഇങ്ങനെ വളച്ചൊടിക്കല്ലേ സഹോദരാ..!!
.
ഈ സഭ വ്യാച സഭയാണ് സ്ഥാനമാനങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ സഭയാണ് സത്യസഭ റോമൻ കത്തോലിക്ക സഭയാണ്
ദൈവം അംഗീകരിക്കില്ലല്ലോ
ഇത് റോമൻ സഭയെ പോലെ തന്നെ ഉള്ള ഒരു അപ്പോസ്തോലിക സഭ. റോമൻ സാമ്രാജ്യത്തിനു പുറത്തു പേർഷ്യൻ സാമ്രാജ്യത്തിൽ ആയതു കൊണ്ട് അധികം ആരാലും ശ്രദ്ധിക്കപെടാതെയും മലിന പെടാതെയും ഇരുന്ന സഭ. കഴിഞ്ഞ നൂറ്റാണ്ടു മുതൽ ഇവരെ പാഷാണ്ഡതകർ എന്ന് വിളിച്ചവർ തന്നെ ഇവരുടെ ദർശനങ്ങളിൽ പാഷാണ്ഡത ഇല്ലേ എന്ന് സാക്ഷ്യപ്പെടുത്തി.നമ്മുടെ സിറോ മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കൂട്ട് അവകാശികൾ. മാർ തോമ ശ്ലീഹായുടെ ശിഷ്യർ അയ്യാ മാർ അദ്ദായിയുടെയും മാർ മാരിയുടെയും ആരാധനക്രമം കളങ്ക പെടാതെ പിന്തുടരുന്നവർ. യഹൂദ കൽദായ പാരമ്പര്യത്തിൽ ഉള്ള സഭ. നമ്മുക്കും അഭിമാനിക്കാം നമ്മുടെ പൂർവികാരിൽ ചിലർ ഇവരുടെ ദേശത്തു നിന്ന് ആയിരുന്നു. കാതോലിക്ക സഭയും ആയ്യി ഐക്യപ്പെടാൻ ഉള്ള ചർച്ചകൾ ഏതാണ്ട് അവസാന ഘട്ടത്തിൽ ആണ് എന്ന് കേൾക്കുന്നു,
@@yahshuaministry9935 ദൈവത്തിന്റെ മനസ്സറിയാൻ, നീ ദൈവത്തിന്റെ മേളിൽ ഉള്ള ആൾ ആണോ
നീയാണല്ലോ ദൈവം
@@johnignatius2144 what are you smoking dear? We are all from the same roots. Not them and us. We Syro Malabar, Chaldean Catholic Church in Iraq and Assyrian Church of The East all share the same apostolic faith from Mar Thoma Sleeha. We are all brothers. Even ancestry wise there were lot of migration from Chaldea and Assyria to Malabar coast especially during the Islam conquest of Iraq and Persia
കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. അന്തിക്രിസ്‌തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്‌തുമാര്‍ പ്രത്യക്‌ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം.
1 യോഹന്നാന്‍ 2 : 18
Correct.
Nee oru vyajan alle ?
whats the relevance here?
@@amalp9784 അസ്ഥാനത്ത് പറഞ്ഞില്ലെങ്കിൽ ഒരു മനസ്സുഖം ഇല്ല.
@@princevazhakalam1664 🤣
😅😅😅😅😅😅😅😅😊😮😢
😀🥹😧😲
4+3=7😀🥹🥹🥹😀😃😄😄😁😆
😀🥹☺️😊😃😃😄😂😂😇🙂🙂