Physio & Therapeutic Exercises is Evidence based part of modern medicine, but why adding before that oil ??? No need of any oil ! Or else can you explain how oil working for knee pain ??
സർഞാൻ യോഗ ചെയ്യുന്നുണ്ട് പക്ഷെ എനിക്ക് ഡോകടർ പറഞ്ഞ എല്ലാം എനിക്കുണ്ട് 63 വയസ് 40waite തേയ്മാനം ഉണ്ട് യോഗ10 വർഷമായി .....ഇപ്പോൾ വലത് ഭാഗം കൈയും ഷോൾഡർ ക്കൽ കാൽപാദം വരെ വേദന ഉണ്ട് ഡോക്ടർ കാണിക്കുന്ന എക്സർസൈസെല്ലാം ചെണ്ട് എങ്കിലും വേദന മാറുന്നില്ല എന്ത് ചെയ്യു മറുപടി പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം
ഡോക്ടർ എൻറെ മുട്ട് ചിരട്ട വീണു പൊട്ടൽ ഉണ്ടായി ഒന്നരമാസം പ്ലാസ്റ്റർ ഇട്ടിരുന്നു ആദ്യം മൂന്നാഴ്ച കഴിഞ്ഞ് നോക്കിയപ്പോൾ പൊട്ടൽ യോജിച്ചില്ല പിന്നെയും ഒരു മാസം പ്ലാസ്റ്റർ ഇട്ടിരുന്നു ഇപ്പോൾ ശരിയായി എനിക്ക് നടക്കാൻ വലിയ പ്രയാസമാണ് ഭയങ്കര വേദനയാണ് മുട്ടുമടക്കി യും നിവർത്തും എക്സസൈസ് ചെയ്യുന്നുണ്ട് പക്ഷേ എനിക്ക് നടക്കാൻ ഭയങ്കര പ്രയാസമാണ് ഞാനെന്തു ചെയ്യും എന്തെങ്കിലും ഒന്നു പറഞ്ഞു തരുമോ
Dr എന്റെ കാൽമുട്ട് ഭാഗം തെറ്റിമാറിപ്പോയതാ. ഈ ഭാഗത്തു ബലം ഇല്ലാത്തത് പോലെ അനുഭവപ്പെടുന്നു, വീണ്ടും അങ്ങനെ സംഭവിക്കാതിരിക്കാൻ എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ എനിക്ക് ഈ എക്സർസൈസസ് ചെയ്യാൻ പറ്റുവോ, Plzz rply
സർ ഞാൻ ഒരാഴ്ച യോളം ഗ്രൗണ്ടിൽ ഓടാൻ പോകുമായിരുന്നു. ഒരു ദിവസം എന്റെ ഇടതു കാൽ മുട്ടിന്റെ വലതു ഭാഗത്തു വേദന വന്നു. ഓർത്തോ ഡോക്ടറെ കണ്ടു ടാബ്ലറ്റ് തന്നു. ഒരാഴ്ച ആയിട്ടും വേദന മാറുന്നില്ല.എനിക്ക് 32വയസുണ്ട്.ഇത് തെയ്മനം ആണോ സർ
Dr എനിക്ക് L4 L5 disc bulge ചെയ്ത് back pain മൂലം നടക്കാൻ സാധിക്കില്ലായിരുന്നു. കുറച്ച് ദിവസത്തെ treatment ന് ശേഷം back pain മാറി right side ൽ കാല് വേദന മൂലം നിക്കാനും ഇരിക്കാനും സാധിക്കില്ലായിരുന്നു. 14 ദിവസത്തെ ആയുർവേദ ചികിത്സ ചെയ്തതിനു ശേഷം കാല് വേദന 60 ശതമാനം കുറഞ്ഞു. ടീറ്റ്മെന്റ് കഴിഞ്ഞ് ഇപ്പോൾ ഒരു മാസം കഴിഞ്ഞു. കാല് വേദന മാറാൻ എന്തു ചെയ്യും please reply🙏
കൂടുതൽ സമയം ഇരുന്നശേഷം എഴുന്നേൽക്കാനും നടക്കാനും വല്ലാതെ പ്രയാസപ്പെടുന്നു. കുറച്ചുദൂരം നടന്നാൽ പിന്നെ ഒരു പ്രശ്നവും ഇല്ല. ജോലിക്കുപോവുമ്പോൾ മണിക്കൂറുകൾ ബസ്സിൽ ഇരിക്കേണ്ടിവരും. എന്തെങ്കിലും പരിഹാരം ഉണ്ടോ ? വീഡിയോ ചെയ്യാമോ സർ..
Dr. വളരെ ഉപകാര പ്രദമായതും വില പൈസ ചിലവില്ലാത്തതും സാധാരണക്കാർക്ക് വേദനയിൽ നിന്ന് രക്ഷപ്പെടുവാനള്ളതുമായ ഈപരിഹാരം വളരെ ഉപകാര ദാമാണ്.
Thank you doctor. 🙏very essential for old but healthy people.
Ok പ്രായമായ അമ്മമാർക്ക് ചെയ്യാൻ സാധിക്കുന്ന exercise ആണ് വളരേ സന്തോഷമായി 🙏
അവതരണം വളരെ ഇഷ്ടപ്പെട്ടു
Hai sir knee adiyill chathav ond blood ith ayii black colour ayii knee madakkan pattunilla ath maran enthellum vazhi ondo?
Ee excersixe kond maaro kaalinte neerum balakuravum
Good. അഭിനന്ദനങ്ങൾ
Physio & Therapeutic Exercises is Evidence based part of modern medicine, but why adding before that oil ??? No need of any oil ! Or else can you explain how oil working for knee pain ??
Nadu vethana exarsias parayamo
Dr. Enikku kalmuttu vedana valare koodudhal aagunnu. Nandakuvan valare prayasam annu. Englium jhan nadakkan shramikkunnu. Idhu kondu dhosham undo sir.
🙏 Thank you Doctor, there is humanitarian touch in all your narration
7:01 7:01
Thank you very much. Very useful for me
Disc curve video cheyyo
Gm dr
Where can one buyhis oil available in kottakal ? Oil names once more needed
kottakkal ayurveda shop kalil kittum. karppooraadi oil and murivenna. ok
Thank u sir, very useful video.
Dr.Sajid kadakkal, I started to use your remedy for my husband . How many days do I have to use .Thank you very much
Valiya oru messejan to d r
Dr.enikku 2 kaalilum vedhana unde.arthritisinte vedhanayum verikkosinte vedhanayum. ithine oru pariharam paranju tharaamo sir.pls
Hey! Forever argi+ try cheydhu Nokku. Kurch expensive aannh. But nalle result kaannaan pattum. Sure💯
Very much useful information.
Thank you sir.
Mashalla alhamdulillah, thankyou sir
hippinu eethu exercise aanu nallathu...chilappole nalla pain
Doctor pls give excercise for hands.
thank you sir .ellavarikkum pryojanamagette sir
Thankyou doctor
സർ partial ligment injury aayi nilkka ippo therapy cheyyunnud ith use cheyyan patto
Thanku sir valare ubakaram 🙏
താങ്ക് യു ഡോക്ടർ
Ente kalmuttnn surgery kazhinjathann dislocation karanm adhkond cheyanth kond kuzhpmundo
വ്യായാമം ചെയ്യാം
Very useful 👍👍🙏🙏🙏
Nalloru arivanu Thank u Dr
Oru kalinu nalla vedana und oru vasham vech Kidakkanum aavilla
Endenkilum exercise undo Dr
Video cheyam
Thanks docter
കാൽപാദം പുകച്ചിലിന് എന്ത് ചെയ്യണം സാർ
Thank you Dr.
Dr.... അമ്മയ്ക്ക് തെയ്മനം. ആണ് മുട്ട് മാറ്റി വയ്ക്കാൻ dr പറഞ്ഞു. ഇത് ചെയ്യാമോ?
പ്ലീസ് റിപ്ലൈ
Bakers cyst any exercise
Thank 💐💐💐💐
കാൽ മൊത്തത്തിൽ കടച്ചിലും വേദനയും ഉണ്ട് ചില സമയത്ത് കാൽ നിലത്തു വെക്കാനോ നടക്കാനോ പറ്റുന്നില്ല ഏതെങ്കിലും പരിഹാരം ഉണ്ടോ
Yes..new video cheyam
സർഞാൻ യോഗ ചെയ്യുന്നുണ്ട് പക്ഷെ എനിക്ക് ഡോകടർ പറഞ്ഞ എല്ലാം എനിക്കുണ്ട് 63 വയസ് 40waite തേയ്മാനം ഉണ്ട് യോഗ10 വർഷമായി .....ഇപ്പോൾ വലത് ഭാഗം കൈയും ഷോൾഡർ ക്കൽ കാൽപാദം വരെ വേദന ഉണ്ട് ഡോക്ടർ കാണിക്കുന്ന എക്സർസൈസെല്ലാം ചെണ്ട് എങ്കിലും വേദന മാറുന്നില്ല എന്ത് ചെയ്യു മറുപടി പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം
Ente kal mutt 5 times dislocate aayathane
എനിക്ക് കാലിന് അടിയിൽ പുകച്ചിൽ ആണ് മുട്ടുവേദന നടുവേദന എല്ലാമുണ്ട് ഇല്ലാത്ത അസുഖം ഇല്ല
🙏
Thank you doctor👍🏻
ഡോക്ടർ എൻറെ മുട്ട് ചിരട്ട വീണു പൊട്ടൽ ഉണ്ടായി ഒന്നരമാസം പ്ലാസ്റ്റർ ഇട്ടിരുന്നു ആദ്യം മൂന്നാഴ്ച കഴിഞ്ഞ് നോക്കിയപ്പോൾ പൊട്ടൽ യോജിച്ചില്ല പിന്നെയും ഒരു മാസം പ്ലാസ്റ്റർ ഇട്ടിരുന്നു ഇപ്പോൾ ശരിയായി എനിക്ക് നടക്കാൻ വലിയ പ്രയാസമാണ് ഭയങ്കര വേദനയാണ് മുട്ടുമടക്കി യും നിവർത്തും എക്സസൈസ് ചെയ്യുന്നുണ്ട് പക്ഷേ എനിക്ക് നടക്കാൻ ഭയങ്കര പ്രയാസമാണ് ഞാനെന്തു ചെയ്യും എന്തെങ്കിലും ഒന്നു പറഞ്ഞു തരുമോ
താങ്ക്സ് സാർ 🙏🥰
Thanks sir
First❤️
Sandhivatham und koodathe theimanavum avark patumo dr.
Yes
Dr
എന്റെ കാൽമുട്ട് ഭാഗം തെറ്റിമാറിപ്പോയതാ. ഈ ഭാഗത്തു ബലം ഇല്ലാത്തത് പോലെ അനുഭവപ്പെടുന്നു, വീണ്ടും അങ്ങനെ സംഭവിക്കാതിരിക്കാൻ എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോ എനിക്ക് ഈ എക്സർസൈസസ് ചെയ്യാൻ പറ്റുവോ, Plzz rply
🙏🙏🙏 Sir.
🙏 🙏 🙏 🙏
രണ്ടു കാലുകളും കടച്ചിൽ
രാത്രി സമയങ്ങളിൽ കൂടുതൽ ഉറക്കം ഉണ്ടാവില്ല അതിന് എന്തെങ്കിലും പറഞ്ഞു തരുമോ
🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼
കാല് പുകച്ചിൽ Fibromayal രോഗമാണ് മാറില്ല.
🙏🙏👍👍👍👍👍
സർ ഞാൻ ഒരാഴ്ച യോളം ഗ്രൗണ്ടിൽ ഓടാൻ പോകുമായിരുന്നു. ഒരു ദിവസം എന്റെ ഇടതു കാൽ മുട്ടിന്റെ വലതു ഭാഗത്തു വേദന വന്നു. ഓർത്തോ ഡോക്ടറെ കണ്ടു ടാബ്ലറ്റ് തന്നു. ഒരാഴ്ച ആയിട്ടും വേദന മാറുന്നില്ല.എനിക്ക് 32വയസുണ്ട്.ഇത് തെയ്മനം ആണോ സർ
Very good 👌👌👌👌
എണ്ണ പുരട്ടിയിട്ടാണോ ഈ വ്യായാമം ചെയ്യേണ്ടത്!
👍👍👍
good remedy
Thanku doctor
Dr.ValubleInformtion.Thanks.
Very useful remedy. Thanks a lot
👌👌👌👌
Dr എനിക്ക് L4 L5 disc bulge ചെയ്ത് back pain മൂലം നടക്കാൻ സാധിക്കില്ലായിരുന്നു. കുറച്ച് ദിവസത്തെ treatment ന് ശേഷം back pain മാറി right side ൽ കാല് വേദന മൂലം നിക്കാനും ഇരിക്കാനും സാധിക്കില്ലായിരുന്നു. 14 ദിവസത്തെ ആയുർവേദ ചികിത്സ ചെയ്തതിനു ശേഷം കാല് വേദന 60 ശതമാനം കുറഞ്ഞു. ടീറ്റ്മെന്റ് കഴിഞ്ഞ് ഇപ്പോൾ ഒരു മാസം കഴിഞ്ഞു. കാല് വേദന മാറാൻ എന്തു ചെയ്യും please reply🙏
ഈ റെമഡി ഉപകാരപ്പെടും
കൂടുതൽ സമയം ഇരുന്നശേഷം എഴുന്നേൽക്കാനും നടക്കാനും വല്ലാതെ പ്രയാസപ്പെടുന്നു. കുറച്ചുദൂരം നടന്നാൽ പിന്നെ ഒരു പ്രശ്നവും ഇല്ല. ജോലിക്കുപോവുമ്പോൾ മണിക്കൂറുകൾ ബസ്സിൽ ഇരിക്കേണ്ടിവരും. എന്തെങ്കിലും പരിഹാരം ഉണ്ടോ ? വീഡിയോ ചെയ്യാമോ സർ..
ഈ വ്യായാമം ഉപകാരപ്പെടും
@@drsajidkadakkal3327 thankyou sir
Very very thanks
Thank you very much Sir
Thank you doctor.
Thank u Dr
Thanku dr.
🙏🙏🙏🙏🙏👍
Thanku sir
Thank you sir
👍🏼
Thank u Dr.🙏
Thanks Dr 🙏
Thank you doctor
Thankyou Dr 🙏
Thanku doctor.
Thankyou doctor