മുട്ട് വേദന പരിഹാരങ്ങൾ Dr Xavier Ayurveda | Ayurvedic Treatment | Pichu | Dr T L Xavier | Knee Pain

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 174

  • @Venurema
    @Venurema 2 года назад +6

    So good to listen to your talks. Half the pain goes on hearing itself. God bless you.

    • @DrXavier
      @DrXavier  2 года назад +1

      Thank you🙏🙏

  • @minirk9315
    @minirk9315 2 года назад +4

    അറിവുകൾ പകർന്നു തന്നതിന്ഒരുപാട് നന്ദി ഡോക്ടർ

    • @DrXavier
      @DrXavier  2 года назад

      Thank you and share🌹

  • @Elizabeth-pc1cm
    @Elizabeth-pc1cm 2 года назад +1

    നന്നായി മനസ്സിലാവുന്നു. നേരത്തെ doctor നെ കേൾക്കാൻ പറ്റാത്ത നഷ്ടം.40 കഴിഞ്ഞ മക്കളോട് കാണാൻ പറയുന്നു. ഞാനും ചെയ്യുന്നു.നാല് തുള ളി പ്രയോഗം super. എല്ലാ videos ഉം.super and very informative.presentationന് 100 mark. May God bless you sir.

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +25

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @nimmirajeev2782
    @nimmirajeev2782 3 года назад +5

    Thanks Doctor God bless you

  • @sheelageorge9714
    @sheelageorge9714 3 года назад +6

    Thank you so much Doctor.
    Taking so much effort : e

  • @majidanujum4580
    @majidanujum4580 3 года назад +1

    God bless you dr jee thanks🙏🙏🙏💯💯💯🙋🙋🏻‍♀️🙋🌹🌹🌹❤️❤️❤️👍👍👍

  • @prasadkumar2864
    @prasadkumar2864 3 года назад +3

    Good massage doctor 👍
    Thanks.

  • @usharamachandran7808
    @usharamachandran7808 3 года назад +4

    നല്ല മുട്ടു വേദനയാണ് ഡോക്ടർ

  • @mukundankallayil8568
    @mukundankallayil8568 3 года назад +4

    Very well explained thanks

  • @kuttoosshajith9079
    @kuttoosshajith9079 3 года назад +5

    അറിയാൻ ആഗ്രഹിച്ച വാക്കുകൾ നന്ദി ഡോക്ടർ

  • @mayaramesh7438
    @mayaramesh7438 3 года назад +4

    Thank you doctor

  • @jayakumaribkumarib9478
    @jayakumaribkumarib9478 3 года назад +1

    Thank U Sir Ee asughamellam enikku undu sir 🙏🙏🙏

  • @rajanvengara6766
    @rajanvengara6766 2 года назад

    നല്ല അറിവ് നന്ദി

  • @sankaranthambi6207
    @sankaranthambi6207 3 года назад +9

    എന്റെ പൊന്നു ഡോക്ടർ സാറേ..... വളരെ നന്ദി 🙏

  • @sreedevivv8879
    @sreedevivv8879 3 года назад +1

    Thankyou very much.

  • @artcreations5911
    @artcreations5911 8 месяцев назад +2

    നമസ്കാരം ഡോക്ടർ.നല്ല വേദനയുള്ള മുട്ടുവേദനയാണ് എനിക്കുള്ളത്.ആയുർവേദം കഴിക്കുന്നുണ്ട്.ഇപ്പോൾ നീരുമുണ്ട്.മുറി വെണ്ണ യാണ് പുരട്ടുന്നത്.വേദന മാറുന്നില്ല ഡോക്ടറുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട് ഫുൾ കാണും ഡോക്ടറുടെ ചിരിച്ചു കൊണ്ടുള്ള ആ നിർദേശങ്ങൾ കേൾക്കുമ്പോൾ. മുട്ടിന്റേ വേദന അറിയുന്നില്ല.ഇത്രയും സോഫ്ട് ആയിട്ട് ചിരിച്ചു കൊണ്ട് അറിവുകൾ പകർന്നു തരുന്ന ഡോക്ടറക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകുവാൻ കർത്താവിന്റേ അനുഗ്രഹവും ഉണ്ടാകട്ടെ.🙏🏽🙏🏽🙏🏽

    • @DrXavier
      @DrXavier  8 месяцев назад +1

      🙏🙏

  • @manueltj4186
    @manueltj4186 2 года назад

    ഇ യും നന്നായി പറഞ്ഞു തന്നതിന ഒരായിരം നന്ദി.

    • @DrXavier
      @DrXavier  2 года назад

      🙏🙏🙏share it👍

  • @julietwilfred1405
    @julietwilfred1405 3 года назад

    Nalla samsaram subscribe chaithu injan thank you Doctor

  • @ameenabevi1990
    @ameenabevi1990 3 года назад +2

    Very good information

  • @saraswathikuttipurath3081
    @saraswathikuttipurath3081 3 года назад +7

    Well explained, thank u doctor👍

  • @shereefas1593
    @shereefas1593 3 года назад +15

    സാർ മരുന്ന് പറഞ്ഞു തരുമ്പോrൾ തോട്ടടുത്ത് ഇരുന്നു പറയുന്ന പോലെയാണ് ഞങ്ങൾ സാറിന്റ ഒപ്പം ചിരിക്കാറുണ്ട്

  • @vasanthyiyer9556
    @vasanthyiyer9556 2 года назад +2

    Thank you doctor njan mumbayil sanu stay muttuvedana ind ethu thailam use ceiyanam

  • @selmapk1531
    @selmapk1531 3 года назад

    Sir , adyamayitanu ee chanel kanunnath, valare upakaramulla vedio.. njan share cheydu.simple ayi matter manasilayi

  • @kvmariya4022
    @kvmariya4022 Год назад +1

    Erachi meen kazecha veedana kudumo sir?

  • @malathysasi2314
    @malathysasi2314 3 года назад +2

    Very good sir👍.

  • @reenaharidas6450
    @reenaharidas6450 2 года назад +1

    Dr. Deep vain thrombosis നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്‌താൽ നന്നായിരുന്നു 🙏🙏🙏

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +2

    Information is simply superb.
    Thank you Dr.
    👍😍😍

    • @DrXavier
      @DrXavier  2 года назад +1

      Thank you Jeffy🙏share it👍🌹

  • @kunhaminakgallery2774
    @kunhaminakgallery2774 3 года назад

    സൂപ്പർ

  • @indulekhavs6453
    @indulekhavs6453 3 года назад +3

    Dr. Pacha vellathil kulikkamo, pinne aa thecha enna edheghilum bodyil thechu kulikkano

  • @shylajude2720
    @shylajude2720 2 года назад

    Doctor also Pls advise kashayam for severe knee pain .

    • @DrXavier
      @DrXavier  2 года назад

      Consult nearest ayurvedic Doctor

  • @gopima3449
    @gopima3449 Месяц назад +1

    👍💗

  • @bindusnehas6430
    @bindusnehas6430 3 года назад +1

    Thank you so much As ir🙏🙏🙏❤️

  • @Jyodeepak
    @Jyodeepak 3 года назад +2

    WELL EXPLAINED, THANK YOU DOCTOR 🙏 MAY GOD BLESS YOU 🙏

  • @maree-8822
    @maree-8822 3 года назад +12

    എന്റെ മുട്ടു വേദന മാറി... പാലക്കാട് ജില്ലയിൽ ഉള്ള മുട്ടികുളങ്ങര ഒരു തവണ പോയി.... ഒരു പിടുത്തം... ഒരു കെട്ട് (തുണി കൊണ്ട് ) ഒരു കുപ്പി മുട്ടി കുളങ്ങര തൈലം...15 ദിവസം കൊണ്ട് സുഗമായി.. ചിലവ് 500 രൂപ മാത്രം യാത്ര ചിലവ് വേറെ.. പിന്നെ രാവിലെ 8 മണിക്ക് മുൻപ് കുളിക്കണം നിർബന്ധം

    • @Imp-s9b
      @Imp-s9b 3 года назад

      Please avidathe number tharamo.,address also I am from Bombay🙏

    • @ambikamani4172
      @ambikamani4172 3 года назад +2

      @@Imp-s9b Palakkad no. Tharumo. Contact cheyyananu

    • @Imp-s9b
      @Imp-s9b 3 года назад

      @@ambikamani4172 I don't have I asked Mr Mohammed ....

    • @valsalakollarickal7421
      @valsalakollarickal7421 3 года назад

      Phon number tharamo

    • @kasimka8234
      @kasimka8234 3 года назад +1

      എനിക്ക് ഈ നമ്പർ ഒന്നു തരുമോ

  • @rosammakurian6547
    @rosammakurian6547 3 года назад +1

    Doctor de hospital evidane

  • @lethikasachidanandan3107
    @lethikasachidanandan3107 3 года назад

    Good information

  • @johnsonthomas4009
    @johnsonthomas4009 3 года назад

    Good super👍🙏

  • @geethasuresh4551
    @geethasuresh4551 3 года назад +3

    Sir murivenna nallathalle.enikku effective aayi feel cheyunnu.

  • @v.chandrangurukkalkairalia9757
    @v.chandrangurukkalkairalia9757 3 года назад +3

    Well explained

  • @arunnair5534
    @arunnair5534 Год назад +1

    Sir..ente അമ്മക്ക് knee backil muscle shake cheyyunnund chila position il ..nalla painum und..ith sariyaavaan എന്താണ് ചെയ്യേണ്ടത്..അമ്മ exercises ചെയ്യുന്ന ആളാണ്..pls reply..

  • @geethapillai5417
    @geethapillai5417 2 года назад

    Very interesting presentation. You are always very pleasant also very funny. I am wondering how you can talk this fast without any stuttering!! I subscribed your channel and shared with my friends. All your videos are very informative. Thanks for bringing back the oldest branch of medicine to the reach of public. It is very hard to find an Ayurvedic doctor like you. I just guessed it from your way of talking. Your talking has a good flow. Only a really experienced person in his area of practice can talk like this. Which hospital you are you practicing and is there any phone consultation? . Expecting a reply. Thanks and God bless you for sharing these kind of valuable informations. 🙏🙏🙏

  • @kcpaulachan5743
    @kcpaulachan5743 3 года назад +1

    👌👍

  • @philominajoseph3569
    @philominajoseph3569 6 месяцев назад

    Dr vathakodiyude elakollaamo vellathil thilappiche kulikaankollaamo.

    • @DrXavier
      @DrXavier  6 месяцев назад

      Yes🙏share it👍🙏

  • @publictamilnadu9720
    @publictamilnadu9720 2 года назад +1

    Hai

  • @geethapnparambil5031
    @geethapnparambil5031 4 месяца назад +1

    സർ തൃശൂർ എവിടെയാണ് പരിശോധനക്കായി ഇരിക്കുന്നത്. സ്ഥലം പറയാമോ?

    • @DrXavier
      @DrXavier  4 месяца назад +1

      For Booking consultation contact details in video description 👍

  • @sathiyadevan7705
    @sathiyadevan7705 3 года назад +1

    Thanks. But " theymanam" undo. Are u called is theymanam as Sainoil fluid deficiency . ???

  • @indirasivadas8672
    @indirasivadas8672 3 года назад +1

    Sir evideya practice cheyunnath

  • @dhaara2135
    @dhaara2135 8 месяцев назад +2

    sir എന്റെ രണ്ട് കൽമുട്ടിനു വേദന ഉണ്ട്, ഇരുന്നിട്ട് അതായതു താഴെ കുത്തി ഇരുന്നിട്ട് എഴുനേൽക്കാൻ മേല അപ്പോൾ കൽമുട്ടുകൾക്ക് നല്ല വേദനയാണ് മരുന്ന് പറയാമോ

  • @mazoothmazooth8615
    @mazoothmazooth8615 3 года назад

    Murivanna Cottanpad best Remady

  • @neelanks2568
    @neelanks2568 3 года назад

    🙏🙏🙏

  • @rajeshpvpv3448
    @rajeshpvpv3448 3 года назад

    നല്ല ഇൻഫർമേഷൻ.. thank you sir.... എന്റെ അമ്മക്ക് വേണ്ടി sir nte ഓൺലൈൻ booking വേണം ആയിരുന്നു..... എന്താണ് ചെയ്യേണ്ടത്

  • @shamsushamsu3352
    @shamsushamsu3352 3 года назад +3

    സർ കാലിൻ്റെ ഉപുറ്റിവേദന ശമിക്കുന്നതിനുള്ള മാർഗം എന്താണെന്ന് അടുത്ത വീഡിയോ വിലൂടെ അറിയിക്കുമൊ?

  • @JayachandranPachapoyil
    @JayachandranPachapoyil 13 дней назад +1

    എണ്ണ അലർജി ഉള്ളവർ എന്ത് ചെയ്യും?വേദന ഇല്ല തേയ്മാനം ഉണ്ട് .നിൽക്കാൻ ബുദ്ധിമുട്ട് ഉണ്ടു പ്രവർത്ഥികൾചെയ്യാൻ വിഷമം നടത്തം slow ആയി എന്ത് ചെയ്യും?

  • @kamalakshithazhathitath7417
    @kamalakshithazhathitath7417 Год назад

    how to book online

    • @DrXavier
      @DrXavier  Год назад

      For Booking consultation conract details in latest video description 👍🙏🌹

  • @johnsonthomas4009
    @johnsonthomas4009 3 года назад

    Upputtiyil pin maranula vidiyo edumo sr

    • @padmapanikkar5499
      @padmapanikkar5499 2 года назад

      Ankle pain ഇങ്ങനെ ചെയ്താൽ മാറുമോ

  • @hafsakassim1974
    @hafsakassim1974 3 года назад +1

    epPol.valathu.kali nu.edupu.mutual.Parham.vare.pukachilum.piduthavummannu.ethinu.athu.cheyanam

  • @bindhus6799
    @bindhus6799 3 года назад +3

    ചുടുവെള്ളത്തിൽ തണുത്ത വെള്ളം ഒഴിച്ച് കുളിക്കാമോ ചുടുകുടിയാൽ മാത്രം ഡോക്ടർ sir

  • @shylajude2720
    @shylajude2720 2 года назад

    Sir, how can I book you online

    • @DrXavier
      @DrXavier  2 года назад

      Whats app message

  • @shreedeviunnikrishnan3906
    @shreedeviunnikrishnan3906 3 года назад +2

    നല്ല അവതരണം സർ കാലിന്റെ മടക്കിനു വേദന മടക്കാൻ പറ്റില്ല താഴെ irekyanum വയ്യ സർ പ്ലീസ് എന്ത് ചെയ്യണം സർ.... പ്ലീസ് reply🙏

  • @girijakp3587
    @girijakp3587 3 года назад

    Kariyam parayu doctr, namakkum, joli undu

  • @shahidamk2928
    @shahidamk2928 3 года назад +45

    സർ മസിൽ ഉരുണ്ട് കേറുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ പ്ലീസ് 🙂

    • @maryjosephinegopez9087
      @maryjosephinegopez9087 2 года назад +4

      CR ade de be no no

    • @vijayalekshmis5946
      @vijayalekshmis5946 2 года назад +2

      എനിക്കും മസിൽ ഇരുണ്ടു കയറുന്നതുകാരണം കിടക്കാനും ഇരിക്കാനും പറ്റുന്നില്ല. എന്ത് ചെയ്തിട്ടും കുറയുന്നില്ല

    • @deepaprabha8970
      @deepaprabha8970 Год назад

      എനിക്ക് ഉണ്ട്

    • @deepaprabha8970
      @deepaprabha8970 Год назад

      😭😭😭

  • @gracyvarghese7772
    @gracyvarghese7772 3 года назад +6

    ഞാനും ആ കൂട്ടത്തിലുണ്ട് വർഷങ്ങളായി... അസ്ഥി തേയ്മാനമുണ്ട്. അസഹ്യ വേദനയും. 😂

  • @safiyap2279
    @safiyap2279 3 года назад +1

    സാർ സാറിനെ ഫോണിൽ സംസാരിക്കാൻ പറ്റുമോ. വേരിക്കോസിന് എന്തെങ്കിലും ചികിത്സ പറയാമോ സാർ

  • @muhammadsahad8412
    @muhammadsahad8412 3 года назад

    Super

  • @mahmoodmammu5831
    @mahmoodmammu5831 2 месяца назад +1

    ഏത്.തൈലം

  • @aliasthomas9220
    @aliasthomas9220 3 года назад +1

    കാൽ മുട്ടിന് കീഴ ചൂടുവെള്ളം വീണതുപോലെ പുകച്ചിൽ എന്താണെന്ന് നിർദേശിക്കുമൊ Pls.

    • @DrXavier
      @DrXavier  3 года назад +1

      Signs of Rakthavatham. Consult an Ayurvedic Doctor 👍

    • @aliasthomas9220
      @aliasthomas9220 3 года назад

      @@DrXavier thank u Dr.

  • @noufalpunnanoufalpunna4434
    @noufalpunnanoufalpunna4434 3 года назад +7

    Sir റൺ ചെയ്യുമ്പോൾ നടുവ് ഭയങ്കര വേദന ആണ് എന്ത ആണ് അതിന്റെ കാരണം ഒന്ന് പറയാമോ 😔അത്‌ മറുവൻ യന്ത chaynde

  • @zainuxl7418
    @zainuxl7418 3 месяца назад +1

    🤔

  • @sabithamohamedali6815
    @sabithamohamedali6815 2 года назад +1

    നടക്കാൻ പറ്റുമോ മുട്ട് വേദന പ്ലീസ് റിപ്ലൈ

  • @aslamaslu8641
    @aslamaslu8641 3 года назад

    Namaskarm sir. Trigger fingers vedio please

  • @radhapillai2416
    @radhapillai2416 3 года назад +2

    തൈലംപുരട്ടിയിട്ട്ഇപ്പഴത്തേബാത്ത്റുമിൽകയറിയാൽ നിങ്ങൾവീഴാനും മറ്റുള്ളർവീഴാനും. അതിനാൽ പുരട്ടിസമയംകഴിഞ്ഞാൽ തുണികൊണ്ട്തുടച്ചതിനുശേഷം

  • @hafsakassim1974
    @hafsakassim1974 3 года назад

    aniku.varshagalayi.veathana.thudagiyitu.amavathamayitanena.doctor.parajathu

    • @mariyamvariyath3542
      @mariyamvariyath3542 3 года назад

      ഇപ്പൊ വേദനഉണ്ടോ. എവിടെയാ കാണിക്കുന്നേ.?

  • @prabhakaranak2932
    @prabhakaranak2932 3 года назад

    🕺❤👍

  • @gamingwithadhiis1587
    @gamingwithadhiis1587 Год назад

    കൈ മുട്ട് വേദന മാറുവാൻ എന്ത് ചെയ്യണം.സാർ.

    • @DrXavier
      @DrXavier  Год назад

      Consult an Ayurveda Doctor and take medicines properly

  • @harshalk3936
    @harshalk3936 2 года назад

    സാർ.കാൽമുട്ട് വേദനയുണ്ട്. രാവിലെ ഒരു മണിക്കൂർ നടക്കുന്നുണ്ട്. നടക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോ?Knee cap ഉപയോഗിക്കുന്നത് നല്ലതാണോ

  • @nairkgp4004
    @nairkgp4004 4 месяца назад +1

    ഒരല്‍പം സ്പീഡ് കുറച്ച് പറഞ്ഞാല്‍ കാര്യം മനസിലാക്കാന്‍ പറ്റും

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 3 года назад +2

    ഇഞ്ചിയും ചുക്കും വ്യത്യാസം എങ്ങനെ

    • @parameswaranep4992
      @parameswaranep4992 3 года назад +1

      എനിക്കു വല്ലാതെ ഗാസും മോട്ടുവേദനയും ഉണ്ട് ഞാൻ എന്ത് ചെയണം

    • @jayalakshminanadakumar3939
      @jayalakshminanadakumar3939 3 года назад +1

      Enji is fresh. Chukku is dried Enji.

    • @nalinisabu1050
      @nalinisabu1050 3 года назад +1

      ഹായ്‌ ഡോക്ടർ നമസ്കാരം ആയുർവേദ അറിവുകൾ പകർന്നു തരുന്ന അങ്ങേയ്ക്കു എന്നും നന്മകൾ ഉണ്ടാകട്ടെ 🙏🏿🙏🏿🙏🏿🙏🏿

  • @irukulangaraabu2253
    @irukulangaraabu2253 2 года назад +3

    അപ്പോള്‍ അര മണിക്കൂര്‍ കഴിഞ്ഞ് കഴുകണം എന്ന് പറഞ്ഞത് എന്താണ്?

  • @vasanthakannan5137
    @vasanthakannan5137 3 года назад +4

    മുട്ടി കുളങ്ങരയുള്ള അഡ്രസ്സ് ഒന്ന് ഇട്ട് തരാമോ?

    • @saleempallimedu7100
      @saleempallimedu7100 3 года назад

      മുണ്ടൂരിനടുത്ത് മുട്ടികുളങ്ങര പാലക്കാട്‌ ജില്ലയിൽ

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 3 года назад +2

    പാദങ്ങളിൽ നിന്നും മുകളിലേക്കല്ലേ (ഹൃദയത്തോട്‌) തടവേണ്ടത്?

  • @VinodVinod-pc5og
    @VinodVinod-pc5og 2 года назад +1

    ഹായ്.. സർൻറ .നബർ ഒന്ന് തേരൂമേ

  • @valsalakollarickal7421
    @valsalakollarickal7421 3 года назад +3

    Sir വാതം കുറയാൻ എന്താ മാർഗം

    • @mariyamvariyath3542
      @mariyamvariyath3542 3 года назад

      Eanthu vathanu.

    • @mariyamvariyath3542
      @mariyamvariyath3542 3 года назад

      എന്റെ മോൾക്ക് sle എന്ന വാതായിരുന്നു. 11 വർഷയി. ഇപ്പൊ pain എല്ലാം മാറി..

  • @marykuttyjoy3792
    @marykuttyjoy3792 2 года назад

    സാർ 63 വയസ് ഉണ്ട് മുട്ടുതേയ്മാനം ഉണ്ട് എന്ത് തൈലം മാണ് ഉപയാഗിക്കേ. ണ്ടത്

  • @prakasanpk313
    @prakasanpk313 3 года назад +2

    ഇങ്ങെനെ പോയാൽ ഞാൻ ഇവിടെ ക്ലിനിക്ക് തുടങ്ങും കേട്ടോ...'

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 2 года назад +1

    Doctor നിങ്ങളുടെ ഫോൺ നമ്പർ തരുമോ, അവിടെ അഡ്മിറ്റ് സ്വകാര്യമുണ്ടോ,മട്ട് വേദയുണ്ട്..

    • @DrXavier
      @DrXavier  2 года назад

      For Booking consultation
      Whats app 9605613579

  • @usharamachandran7808
    @usharamachandran7808 3 года назад

    ഡോക്ടറുടെ നമ്പർ ഇടണം

  • @mathewabraham8631
    @mathewabraham8631 3 года назад +2

    വാതോരാതാ പറയുന്നു. ഇതുവരെ. കാര്യം പറഞ്ഞില്ല

  • @mohanankg2746
    @mohanankg2746 2 года назад +2

    ഒരു 35/40 വർഷമായിട്ട് ഇ പ്രശ്നം എനിക്കുമുണ്ട്, അഡ്മിറ്റ്‌ ആയി ട്രീറ്റ്മെന്റ് എടുക്കാനാണ് താൽപ്പര്യം, ഡോക്ടറുടെ സ്ഥാപനത്തിൽ അതിനു സൗകര്യപ്പെടുമോ, സ്ഥലവും, ലൊക്കേഷനും അറിയിക്കുമോ

  • @girijakp3587
    @girijakp3587 3 года назад

    Onnum, manasil, avunnilla

  • @noorudheennoorudheen5447
    @noorudheennoorudheen5447 3 года назад +1

    നീട്ടി വലിച്ചു പറയാതെ കാര്യം മാത്രം പറയു

  • @lathakumari2462
    @lathakumari2462 3 года назад

    ഉപ്പൂറ്റിവേദന

  • @girijakp3587
    @girijakp3587 3 года назад +1

    Boradivhu

  • @shyninm627
    @shyninm627 3 года назад

    സർ തടിയില്ല ഭക്ഷണം ലിമിറ്റ് ആണ്. കാൽമുട്ട് മടക്കിനു വേദന കാല് നേരെ വച്ചു ഇരിക്കാൻ പററില്ല കാൽ മടക്കാൻ പററുന്നില്ല നീർക്കാനും പററുന്നില്ല എട്ട് ദിവസമായി തുടങ്ങീട്ട്

  • @harsharammohan6475
    @harsharammohan6475 2 года назад

    Ĺ

  • @sulochanaputhanpurayil1490
    @sulochanaputhanpurayil1490 3 года назад +1

    Palakkad muttikulangara contact number tharumo Mr.Muhammad

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay9881 2 года назад +5

    Very very good message,thanks doctor.

  • @rajijayakumar6758
    @rajijayakumar6758 3 года назад +2

    Thank you doctor God bless you

  • @nancyjose3199
    @nancyjose3199 3 года назад +1

    Thanks 🙏🙏

  • @niclavosen.m8903
    @niclavosen.m8903 3 года назад

    Thank you dr valiye ubagharam