ഫുട്ബാൾ കളിച്ചപ്പോൾ സംഭവിച്ചതാണ്. സാറിന്റെ വോയിസ് കേട്ടപ്പോൾ ഇത് മെനിസ്‌ക്കൽ ടീയർ ആണ് എന്നു തോന്നുന്നു. സാറിന്റെ exercise കിട്ടിയാൽ ഉപകാരം ആകും. Exercise വീഡിയോ പ്രതീക്ഷിക്കുന്നു
എനിക്ക് എന്റെ മുട്ടിന്റെ പുറക് വഷത്തെ ഭാഗം മുട്ട് മടക്കി ഇരിക്കാൻ പറ്റുന്നില്ല മുട്ടിന്റെ ബേക്കിൽ ഒരു കട്ടിപ്പ് ഒരു കല്ല് പോലെ ഒരു കാൽ തീരെ മടക്കി വെക്കാൻ പറ്റുന്നില്ല നിസ്കരിക്കുമ്പോൾ എങ്ങനെ യെങ്കിലും കാൽ മുട്ടുകൾ മടക്കാൻ നോക്കും അസഹിയ മായ വേദന ഉണ്ടാകും
Akavasham muthal masil keriyapole uppooti vare vedana ind. 25 age aanullu pakshe thudangiyit 2+ yrs aayi. Adyam onum prblm undarunnila. Ipo kaal oru position lum adkkaneram veykan avilla kidakumbo polum position mari mari kidaknde varunnu.. Docter enthavum problem
സർ മുട്ടിന്റെ പുറത്തു വശത്ത് കോർണറിൽ ആയിട്ട് ഒരു ബോൾ പോലെ വന്ന് കളിക്കുന്നുണ്ട് അതൊന്ന് അമർത്തുമ്പോൾ ഭയങ്കര വേദന അനുഭവപ്പെടുന്നു ഇതിനുമുമ്പ് ഏതെങ്കിലും വീഡിയോ ഇതുമായി ബന്ധപ്പെട്ട് ചെയ്തിട്ടുണ്ടോ
A ball-like lump on the back of the knee could be a Baker's cyst, a fluid-filled swelling that occurs when there's too much synovial fluid in the knee.
ആയുർവേദ ചികിത്സ combined with physiotherapy ചെയ്യണം. ആദ്യം ഏത് ഗ്രെയിഡ് ആണ് എന്നും എന്ത് ടൈപ്പ് tear ആണ് എന്നും അറിയണം. ഒരു ആയുർവേദ ഓർത്തോ ഹോസ്പിറ്റലിൽ നേരിട്ട് കാണിച്ചോളൂ
എനിക്കും മൂന്നു മാസമായി ഇതുപോലെ വേതന തുടങ്ങിട്ടു നടക്കാൻ പറ്റുന്നില്ല ആയുർവേദ മരുന്നുകൾ ചെയുന്നുണ്ട് വേതനക്ക് ഒരുമാറ്റവും ഇല്ലാ ഞാൻ ഒരുപാടു വിഷമത്തിൽ ആണ് ഇനി എന്തു ചെയ്യണമെന്ന് ഒരു പിടിയും ഇല്ല എനിക്കു റെസ്റ്റ് എടുക്കാൻ കഴിയുനില്ല വിട്ടിൽ എല്ലാജോലികളും എടുക്കണം ഇതു മാറില്ലേ 😢😢😢😢😢
Sr എനിക്ക് 25വയസാണ് എനിക്ക് കാൽ മടക്കി ഇരുന്നു എണീക്കുമ്പോൾ വലത്തേ കാലിന്റെ ഇടത് വശത്താണ് വേദന അതും ഇരുന്നു എണീക്കുമ്പോൾ മാത്രം അത് എന്ത് കൊണ്ടാണ് plz reply
ശരിയാണ് എന്റെ ഇടത്തെ കാല് ഒടിഞ്ഞതായിരുന്നു വീണു അതിനുശേഷമാണ് ഇത്രയും വേദനയായത് ഞാനൊരു പാവം പ്രവാസിയാണ് ഇവിടെ എന്തുവന്നാലും ആശുപത്രിയിൽ ഒന്നും കൊണ്ടുപോകില്ല നാട്ടിൽ വന്നപ്പോൾ കുറെ തൈലം അത് ഒക്കെ പുരട്ടി ഒരു രക്ഷയും ഇല്ല
കുഞ്ഞിലെ എനിക്ക് ഒരു ആക്സിഡൻറ് പറ്റി സ്പൈനൽ കോഡ് രണ്ടുമൂന്ന് സ്ഥലത്ത് ഗ്യാപ്പ് വന്നു..അത് കൊണ്ട് അനാണ് തോണന് നട്ടെല്ല് ഭാഗത്ത് എപ്പോഴും ചൂടാണ് നട്ടലിൻ്റെ ഭാഗം മുതൽ ഇടതു കടലിൻറെ പെരുവിരൽ വരെ അപോഴും ഒരു കടച്ചിൽ പോലെ വേദന വരുന്നു.
Yes, sir . We would like to see your exercise videos. Thanks 🙏
ruclips.net/video/4h2dybqOmlU/видео.html
Dr please show the exercise.
വേണം 🙏
Good information 👍
ഫുട്ബാൾ കളിച്ചപ്പോൾ സംഭവിച്ചതാണ്. സാറിന്റെ വോയിസ് കേട്ടപ്പോൾ ഇത് മെനിസ്‌ക്കൽ ടീയർ ആണ് എന്നു തോന്നുന്നു. സാറിന്റെ exercise കിട്ടിയാൽ ഉപകാരം ആകും. Exercise വീഡിയോ പ്രതീക്ഷിക്കുന്നു
Njanum
Both leg undyrno bro??? Rdy aayo?
വ്യായാമം പറഞ്ഞു തരണേ
Cheythittund... Videos nokkikolu
എനിക്ക് എന്റെ മുട്ടിന്റെ പുറക് വഷത്തെ ഭാഗം മുട്ട് മടക്കി ഇരിക്കാൻ പറ്റുന്നില്ല മുട്ടിന്റെ ബേക്കിൽ ഒരു കട്ടിപ്പ് ഒരു കല്ല് പോലെ ഒരു കാൽ തീരെ മടക്കി വെക്കാൻ പറ്റുന്നില്ല നിസ്കരിക്കുമ്പോൾ എങ്ങനെ യെങ്കിലും കാൽ മുട്ടുകൾ മടക്കാൻ നോക്കും അസഹിയ മായ വേദന ഉണ്ടാകും
Enikkum und..ippo maariyo ningalkk..reason enthaan..nhn gulfilaan work chyunnath
തീരെ മടക്കാതിരിക്കരുത്
നമ്മുടെ പഴയ കക്കൂസിൽ
ഇരിക്കും പോലെ ഇരിക്കാൻ ശ്രമിക്കുക
മാറിയോ
Dear sir,ഒരു surgery kazhinjittu 6 months kazhinju.veenappol femer nu fracture undayathanu.walker illathe nadannu തുടങ്ങി. Enkilum kalmuttinu ഈ vedeoyil kanichittulla pointil vedanayanu.maravippum undu.oru pariharam doctorude vedeoyil njan expect ചെയ്യുകയാണ്.
ഡോക്ടറുടെ വിവരണം സർവസ്പർശിയാണ്. വളരെ ഉപകാരം. എനിക്കറിയേണ്ടത് വേദനയുള്ളപ്പോൾ എക്സർസൈസ് ചെയ്യാൻ പാടുണ്ടോ എന്നതാണ്.
വേദനകൾ പല തരമാണ്, വ്യായാമങ്ങളും. ഒരു ഡോക്ടറെ കണ്ട് അവരുടെ നിർദ്ദേശപ്രകാരം ചെയ്യുന്നതാണ് നല്ലത്
Yes sir exercise vedio venam
Yes exercise venam
Akavasham muthal masil keriyapole uppooti vare vedana ind. 25 age aanullu pakshe thudangiyit 2+ yrs aayi. Adyam onum prblm undarunnila. Ipo kaal oru position lum adkkaneram veykan avilla kidakumbo polum position mari mari kidaknde varunnu.. Docter enthavum problem
Exersise kanichutharane
Yes, we need to know the exercise for the side pain for the knee.
ruclips.net/video/4h2dybqOmlU/видео.html
Exccersise കാണിച്ചുതരുമോ
Exercise kannikkamo
പെട്ടെന്നു ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് വേദന വന്നത് എന്തായിരിക്കും കാരണം 6:31
എനിക്ക് വലതു കാലും ഇടതു കാലും വേദന ഉണ്ട്
എണീക്കുമ്പോൾ 2 കാലും വേദന ഉണ്ട്
35 വയസ്സ് ആണ്
വലതുകാലിന്റെ ബാക്ക് ഭാഗം ആണ്.
വണ്ടിയിൽ നിന്ന് വീണതാണ്
മുട്ടിന്റെ side il അകത്താണ് വേദന എങ്കിൽ അതിനു ട്രീറ്റ്മെന്റ് എന്താ
Bro enthayi? Enik ind
വേണം
Yes
enikku ithe prasnam und ecercise chaiyyunnathu kanichal upkaranayirunnu ,❤
Sir meniscal tear both leginum same time undaaavuoohh?
അങ്ങനെ ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഉണ്ടായികൂടാ എന്നും ഇല്ല
@@kasyapaayurveda Enik 3month aay knee pain thudangiyit... Maarunillah sir🥲xrayl kuzhpm illahh.. But kurach neram nilkubozhm nadakumbozhum okke full vedhana
@@kasyapaayurveda mensical tear vannal mutt madakan pattumooo??? Sir plz rply🥲🥹
Knee Joint MRI എടുത്താൽ മനസിലാകും. Meniscal tear ഉണ്ടോ എന്ന്. ലക്ഷണങ്ങൾ kond സ്വയം മനസിലാക്കാൻ സാധിക്കില്ല.. confirmation MRI ആണ്.
Exercise pls sir
Enikk continue aayitt nadakkumbo valathe muttile valathe ligament oru kuthal edukkum Poole
I mean irritation
Phisiyo therapy kaanichappo flat foot undannu paranju
Athinull exercise cheyyunnund
And arch support insoolum upayaoogikkunnu
Ee valathe kaalinte valathe muttile irritation poovaan enthaanu cheyyendath
Eppo enganeyund maariyo
Sir exercise video pls
സർ മുട്ടിന്റെ പുറത്തു വശത്ത് കോർണറിൽ ആയിട്ട് ഒരു ബോൾ പോലെ വന്ന് കളിക്കുന്നുണ്ട് അതൊന്ന് അമർത്തുമ്പോൾ ഭയങ്കര വേദന അനുഭവപ്പെടുന്നു ഇതിനുമുമ്പ് ഏതെങ്കിലും വീഡിയോ ഇതുമായി ബന്ധപ്പെട്ട് ചെയ്തിട്ടുണ്ടോ
എനിക്കും 2 week ayi ഇതേ അവസ്ഥയാണ്
A ball-like lump on the back of the knee could be a Baker's cyst, a fluid-filled swelling that occurs when there's too much synovial fluid in the knee.
@@kasyapaayurveda ഇത് എങ്ങനെ ഒഴിവാക്കിയെടുക്കാം
Eacxersice venam.sr
❤❤
Yes sir
Exercises please
എനിക്കും physiotherapp വേണം എന്ന് പറഞ്ഞു
exercise venm enikk agana und.thodumpo ellil vedana ,nadakkumboo cheriya vedana,nikarikkan mutt madakkumboo vedana.kal agana uyarthumbo vedana.,vayass 32,night 158 weight 65
മെനിസ്കൽ ടിയർ ന് ,മുട്ടു മടങ്ങിപ്പോകുന്നു,പ്രതിവിധി സർജറി മാത്രമാണോ
Same
ഈ വേദന എനിക്കും വന്നിട്ടുണ്ട്, ഇതിനു പറ്റിയ വ്യായാമം ദയവായി പറഞ്ഞു തരണം.
Same issue for me now how's that
എനിക്കും കാലിന്റെ മുട്ടിനു പുറകിൽ വേദന ഉണ്ട് ട്രീറ്റ്മെന്റ് തരുമോ
we need that Exercise video please
Waiting for exercise
Thanku so much doctor.. Very good information
Thank you
എക്സസൈസിനെക്കുറിച്ച് പറയുമോ?
Sir, enikk 37 vayasanu. 70 kg weight und. Step kayarumbolokke Muttuveda ayi. Weight kurakkan vendi exercise cheythu. 2 weeks kazhinjapol Muttinu neerum vedanayum. OrthoDr kanichu. MRI eduthu. Lateral Meniscus tear aayi. ACL lig sprain. Medicins kazhichu. Neerum vedanayum kurachu kuranju. But nadakkumbol balakkurav thonnunnu, Muttinte puram sidil vedanyum. Enth treatment cheyyanm? Please reply sir
ആയുർവേദ ചികിത്സ combined with physiotherapy ചെയ്യണം. ആദ്യം ഏത് ഗ്രെയിഡ് ആണ് എന്നും എന്ത് ടൈപ്പ് tear ആണ് എന്നും അറിയണം. ഒരു ആയുർവേദ ഓർത്തോ ഹോസ്പിറ്റലിൽ നേരിട്ട് കാണിച്ചോളൂ
@@kasyapaayurveda thankyou doctor. Radial tear in lateral meniscus angineyanu MRI report. Grade ariyilla.
നല്ല ഓർഗാനിക് prodect ഉണ്ട് dtl അറിയാൻ msg me
Yes.exsaiz
Number tharamo dr
Exercise വേണം കാണിക്കണം. കുറച്ചു ദിവസമായി എനിക്ക് ഇങ്ങനെ വേദന തുടങ്ങിയിട്ട്.
എനിക്കും
Enikkum
Enikkum
Enikkum
Enikkum
Sir pl exercise koode parayu
മുട്ടിൻ്റെ വലതുഭാഗത്താണ് നല്ല വേദന
Exercise venam sir...thodumbo nalla vedhana...pls sir..
Excercise venam sir
Naan kure dr poyi kaal kettit onnum mariyillaa innum enikk vayya 45 years und
Hai
എനിക്കും മൂന്നു മാസമായി ഇതുപോലെ വേതന തുടങ്ങിട്ടു നടക്കാൻ പറ്റുന്നില്ല ആയുർവേദ മരുന്നുകൾ ചെയുന്നുണ്ട് വേതനക്ക് ഒരുമാറ്റവും ഇല്ലാ ഞാൻ ഒരുപാടു വിഷമത്തിൽ ആണ് ഇനി എന്തു ചെയ്യണമെന്ന് ഒരു പിടിയും ഇല്ല എനിക്കു റെസ്റ്റ് എടുക്കാൻ കഴിയുനില്ല വിട്ടിൽ എല്ലാജോലികളും എടുക്കണം ഇതു മാറില്ലേ 😢😢😢😢😢
കാരണം എന്താണെന്ന് ആദ്യം അറിയണം
Exasaise kannikamo
Sr എനിക്ക് 25വയസാണ് എനിക്ക് കാൽ മടക്കി ഇരുന്നു എണീക്കുമ്പോൾ വലത്തേ കാലിന്റെ ഇടത് വശത്താണ് വേദന അതും ഇരുന്നു എണീക്കുമ്പോൾ മാത്രം അത് എന്ത് കൊണ്ടാണ് plz reply
എന്താണ് നിങ്ങളുടെ പ്രശ്നം എന്നുള്ളത് നേരിട്ട് കണ്ട് പരിശോധിച്ചാലെ പറയാൻ കഴിയൂ..
@@kasyapaayurveda ok
Excercise please
Und
Exercise വേണം pls pls pls 🙏
Dr.please I need ur exercise
Exercise kanikkanam yeniku ithe problem thanneyanu
Enik 2 varshamay it band und ithuarumo
എനിക്ക്. മുട്ടിന്ന് അകംസൈടിലാണ് വേദന അതിന്റെ പരിഹാരം എന്താണ്
എനിക്ക് പെട്ടന്ന് ഒരു നേട്ടൽ പോലെ വന്നത് ഞാൻ 3തവണ കെട്ടി പക്ഷെ വേദന കുറവ് ഇല്ല എക്സ്ര എടുത്ത് അതിൽ ഒന്നും കുഴപ്പം ഇല്ല
കൃത്യമായ രോഗ നിർണയം വേണം. ആയുർവേദത്തിലെ ഒരു മർമ്മ / ശല്യ സ്പെഷ്യലിസ്റ്റിനെ കാണൂ
Exercise please
വ്യായാമം ചെയ്യാൻ താല്പര്യമുണ്ട്.🎉🎉
എക്സർസൈസ് ഒന്ന് കാണിച്ചു തരാമോ
Pls send കോൺടാക്ട് ഡീറ്റെയിൽസ്
Whatsapp 8281873504
Exercise kananam
Sir Exercise venam.
Hy
ഇതിന്റെ വ്യായാമം ഒന്ന് പറഞ്ഞു തരുമോ മുട്ടിന്റെ വലതു ഭാഗത്താണ് വേദന
ഇതേ ചാനലിൽ 274 ആമത്തെ വീഡിയോ കണ്ടോളൂ
Exercise kanikkanam sir
Exercisevenasir
Exercise കാണാൻ കഴിയുന്നത് നന്ന്.❤
Exercise vanum Dr. Please
എന്റെ ഇടത്തെ കാലിന്റെ മുട്ടിന്റെ ഇടത്തെ സൈഡിലാണ് നീർക്കെട്ട് എന്നാൽ വേദന വലത്തെ സൈഡിലും സഹിക്കാൻ പറ്റാത്ത വേദനയാണ്
ഡിയർ അടിപൊളി ഓർഗാനിക് prodect ഉണ്ട് best റിസൾട് ട്രൈ ചെയൂ msg me
exercise വേണം
ruclips.net/video/4h2dybqOmlU/видео.html
Exercise venam
വേണം സർ എസ്എൻസിസ്
വേണം സാർ എക്സസൈസ്
274 ലാമത്തെ വീഡിയോ കണ്ടോളൂ...
7:32
സർ എൻറെ കാൽമുട്ട് നിൻറെ അടിയിലാണ് വേദന
Venam
Exercise venam sir
Exercise venam
കുറെ നേരം ഇരുന്നിട്ട് മുട്ടുമടക്കി എണീക്കുമ്പോൾ വേദന ഉണ്ട് ചെറുതായിട്ട് എന്താണ് കാരണം
ഒരുപാട് കാരണങ്ങൾ കൊണ്ട് ഇങ്ങനെ വരാം. ഒരു നേരിട്ട് പരിശോധന വേണ്ടി വരും.
ഹലോ കുറഞ്ഞോ... എനിക്കും ഇങ്ങനെ ആണ്
Excise venam
Exercise venam Dr
വേണം എക്‌സസ്സൈസ്
Venam exercise
എക്സസൈസ് വേണം
ruclips.net/video/4h2dybqOmlU/видео.html
Exercise video venm
ഇതിന് ചികിത്സിക്കുന്നആയുർവേ ദ ആശുപത്രികൾ എവിടെയാണ് ? ഡോക്ടർ അലോപ്പതിയിൽ ശാശ്വതമായ ചികിത്സയുണ്ടോ?
Kasyapa Ayurveda health Care, Kannur
Edin.veetil.cheyyavunnad.endhegilum.undo
ഓർഗാനിക് prodect ഉണ്ട് msg me best റിസൾട്
എക്സസൈസ് വേണം
എനിക്ക് എക്സാർ സൈസ് വേണം
, എക്സസൈസ് വേണം സർ
Exercise കാണിക്കണേ
ഇതിന് കളരിയിൽ ചിക്തസ ഉണ്ട് എനിക്ക് നല്ല മാറ്റം ഉണ്ട്
Exercise kanikanam
Please show exercise sir
ശരിയാണ് എന്റെ ഇടത്തെ കാല് ഒടിഞ്ഞതായിരുന്നു വീണു അതിനുശേഷമാണ് ഇത്രയും വേദനയായത് ഞാനൊരു പാവം പ്രവാസിയാണ് ഇവിടെ എന്തുവന്നാലും ആശുപത്രിയിൽ ഒന്നും കൊണ്ടുപോകില്ല നാട്ടിൽ വന്നപ്പോൾ കുറെ തൈലം അത് ഒക്കെ പുരട്ടി ഒരു രക്ഷയും ഇല്ല
അയ്യോ നല്ല ഒരു ഓർഗാനിക് prodect ഉണ്ട് best റിസൾട് dtl അറിയാൻ msg me 😓😓😓
കുഞ്ഞിലെ എനിക്ക് ഒരു ആക്സിഡൻറ് പറ്റി സ്പൈനൽ കോഡ് രണ്ടുമൂന്ന് സ്ഥലത്ത് ഗ്യാപ്പ് വന്നു..അത് കൊണ്ട് അനാണ് തോണന് നട്ടെല്ല് ഭാഗത്ത് എപ്പോഴും ചൂടാണ് നട്ടലിൻ്റെ ഭാഗം മുതൽ ഇടതു കടലിൻറെ പെരുവിരൽ വരെ അപോഴും ഒരു കടച്ചിൽ പോലെ വേദന വരുന്നു.
ആയുർവേദ ചികിത്സ ചെയ്യൂ.. നല്ല വ്യത്യാസം ഉണ്ടാകും..
Never thought Asif Ali would educate me on my knees 😂