സർ ന്റെ മുട്ട് നട ഇറങ്ങുമ്പോഴും.. കയറുമ്പോഴും pain ഉണ്ട്. MRI എടുത്തപ്പോൾ PCL ganglion cyst എന്നാണ് പറഞ്ഞത്..3 മാസം വർക്ക് ഔട്ട് പറഞ്ഞു.. കുറഞ്ഞില്ലെങ്കിൽ സർജറി ചെയ്യണം എന്ന് പറഞ്ഞു..2 മാസം വർക്ക് ഔട്ട് ചെയ്തു.. ചെറിയ മാറ്റം ഉള്ളു.. സർജറി ഇല്ലാതെ ആയുർവേദത്തിൽ ചികിത്സ ഉണ്ട്.. സർ നെ കോൺടാക്ട് ചെയ്യണമെങ്കിൽ എന്താണ് മാർഗം..
ഡോക്ടർ എനിക്ക് രണ്ട് കാല് മുട്ടും വേദന ഉണ്ട് പക്ഷേ ഇടത് കാലിന്റെ മുട്ട് മുതൽ ഉപ്പൂറ്റി വരെ വേദനയാണ് മടക്കാൻ പറ്റില്ല , ഞാൻ എന്നും നടക്കാൻ പോകും ,കാലിൽ നന്നായി നീര് ഉണ്ട് മലബന്ധം ഉണ്ട് ബാത്ത്റൂമിൽ പോകാൻ ഗുളിക കഴിക്കുകയാണ് നാല് അഞ്ച് വർഷമായി ഗുളിക കഴിക്കുകയാണ് കീഴ് വായു പോകില്ല നട്ടെല്ലിന്റെ ഭാഗത്ത് കയറുന്ന പോലെ തോന്നും ഇടത് ഇടുപ്പ് ഭാഗം കയറുമ്പോൾ ഭയങ്കര വേദനയാണ് ഞാൻ തുറന്നു പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് വല്ലാതെ ബുദ്ധിമുട്ടാണ് ഡോക്ടർ എനിക്ക് തൈറോയ്ഡ് ഉണ്ട് കിഡ്നിക്ക് ചെറിയ ഒരു കുഴപ്പവുമുണ്ട് ഡോക്ടർ പറയുന്നു ഇനി ഗുളിക കഴിക്കരുത് എന്ന് നന്നായി തലവേദന ഉണ്ട്. കാല് മുട്ട് പുറകിൽ ഭയങ്കര വേദനയാണ് രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടാണ് കാലിന്റെ വേദന കാരണം
dr പറഞ്ഞ പ്രശ്നം എനിക്ക് ഉണ്ട് 2 വർഷം ആയിട്ട് ഉണ്ട് 7 മാസം മുമ്പ് acl സർജറി കഴിഞ്ഞു എന്നിട്ടും ആ വേദന അത്പോലെ ഉണ്ട് ഇതിനു പരിഹാരം വല്ലതും നാട്ടിൽ ഇല്ല പ്രവാസിയാ
Sir eniku ithupole മുട്ടിൻ്റെ backil undu. Athu kurachu സമയം ninnu ജോലി ചെയ്യുമ്പോൾ ആണ് കൂടുതൽ വേദന വരാറുള്ളത്. ഇടതു മുട്ടിൻ്റെ ഉൾവശത്ത് താഴെ ഭാഗത്ത് നീർക്കെട്ടും നല്ല വേദനയും ഉണ്ട്
Dr enk undayit ind cheripam muthle kaal kadachal indaayirunnu….. pinna ath kornju ipo muttinte backl aah pain toiletl irunn eneekmbol okke nalla pain aahn kaal sherikum nilath vekkan avila
45 വയസ് കഴിഞ്ഞവർക്ക് തേയ്മാനം കൊണ്ട് അങ്ങനെ വരാം. മുട്ടിന്റെ ബാക്കിലെ മസിൽ പിടിച്ചാലും അങ്ങനെ വരാം. കൃത്യമായി എന്താണെന്ന് പറയാൻ ഒന്ന് നേരിട്ട് കാണേണ്ടി വരും.
Dr എനിക്ക് കാൽമുട്ടിന്റെ മുകൾ ഭാഗത്ത് ആണ് വേദന ഇടതു സൈഡിൽ. സ്റ്റെപ് കേറാൻ ഒന്നും വയ്യ.നീര് കെട്ടിയ പോലെ ഒക്കെ തോന്നുന്നു നടക്കുമ്പോഴും സ്റ്റെപ് കേറുമ്പോഴും ഒക്കെ പൊട്ടുന്ന പോലുള്ള സൗണ്ടും കേൾക്കുന്നു. എനിക്ക് 28 വയസ്സ് ആയിട്ടൊള്ളു. ഇത് തേയ്മാനം ആണോ. പ്ലീസ് റിപ്ലൈ
Dr eniku first left കാലിന്റെ ഉപ്പുറ്റിയിൽ വേദന തുടങ്ങി ഇപ്പോൾ മുട്ടിന്റെ backil ഇതു പോലെ നീർവീക്കം വന്നു. കാലിനു നടക്കുമ്പോഴും ഒക്കെ നല്ല വേദന ഉണ്ട്. നീര് പോകാൻ എന്താ ചെയ്യണ്ടേ
Dr ith enikku 2 yrs ayi thudangiyittu ente kal muttu orikkal thenni marunna pole ayi. Pinne ath belt ok ittu sariyayi epozhum knee kku purakil vedanayanu kuravhu neram kooduthal ninnal pinne bhayankara problem anu epol randu muttilum und entha cheyyaka
ഉള്ളിലെ ligament വലിഞ്ഞിട്ടുണ്ടോ എന്ന് നോക്കണം.. ഒരു ക്ലിനിക്കൽ പരിശോധനയും സ്‌കാനും ഒക്കെ ആവശ്യമായി വന്നേക്കാം. വലിഞ്ഞിട്ടുണ്ടെകിൽ ഒരു മരുന്നിട്ട് bandage ഇട്ട് അനക്കാതെ വയ്ക്കേണ്ടതാണ്.
Dr എന്റെ വലതു കാലിന്റെ മുട്ടിനാണ് വേദന. കട്ടിലിന്റെ മുകളിൽ നിന്ന് ചാടി ഇറങ്ങിയപ്പോൾ പറ്റിയതാണ്.മുട്ടിന്റെ ബാക്കിൽ എന്തൊ ഒരു പിടുത്തം ഫീൽ ചെയ്യുന്നു. ഇത് എങ്ങനെ ആണ് മാറി കിട്ട. കുറെ മരുന്നു കഴിച്ചു 😭
ഡോക്ടർ എനിക്ക് റസ്റ്റ് ഇല്ലാതെ കുറേസമയം ജോലി ചെയ്തു കഴിയുമ്പോൾ കാൽമുട്ടിന്റെ അടിഭാഗത്ത് നീര് വരുന്നു. കാലിൽ ചില ഭാഗങ്ങളിലായി ഞരമ്പും തെളിഞ്ഞു കാണുന്നു. രാവിലെ എണീക്കുമ്പോൾ രണ്ടു കാലിന്റെയും ഉപ്പൂറ്റിയിൽ ഭയങ്കരമായ വേദനയാണ്. എന്താണ് കാരണം. പ്ലീസ് റിപ്ലൈ
Super video.... Thank you doctor
Sir thanks for everything good msg
സർ ന്റെ മുട്ട് നട ഇറങ്ങുമ്പോഴും.. കയറുമ്പോഴും pain ഉണ്ട്. MRI എടുത്തപ്പോൾ PCL ganglion cyst എന്നാണ് പറഞ്ഞത്..3 മാസം വർക്ക് ഔട്ട് പറഞ്ഞു.. കുറഞ്ഞില്ലെങ്കിൽ സർജറി ചെയ്യണം എന്ന് പറഞ്ഞു..2 മാസം വർക്ക് ഔട്ട് ചെയ്തു.. ചെറിയ മാറ്റം ഉള്ളു.. സർജറി ഇല്ലാതെ ആയുർവേദത്തിൽ ചികിത്സ ഉണ്ട്.. സർ നെ കോൺടാക്ട് ചെയ്യണമെങ്കിൽ എന്താണ് മാർഗം..
ഡോക്ടർ എനിക്ക് രണ്ട് കാല് മുട്ടും വേദന ഉണ്ട്
പക്ഷേ ഇടത് കാലിന്റെ മുട്ട് മുതൽ ഉപ്പൂറ്റി വരെ വേദനയാണ് മടക്കാൻ പറ്റില്ല , ഞാൻ എന്നും നടക്കാൻ പോകും ,കാലിൽ നന്നായി നീര് ഉണ്ട് മലബന്ധം ഉണ്ട് ബാത്ത്റൂമിൽ പോകാൻ ഗുളിക കഴിക്കുകയാണ് നാല് അഞ്ച് വർഷമായി ഗുളിക കഴിക്കുകയാണ് കീഴ് വായു പോകില്ല നട്ടെല്ലിന്റെ ഭാഗത്ത് കയറുന്ന പോലെ തോന്നും ഇടത് ഇടുപ്പ് ഭാഗം കയറുമ്പോൾ ഭയങ്കര വേദനയാണ് ഞാൻ തുറന്നു പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് വല്ലാതെ ബുദ്ധിമുട്ടാണ് ഡോക്ടർ എനിക്ക് തൈറോയ്ഡ് ഉണ്ട് കിഡ്നിക്ക് ചെറിയ ഒരു കുഴപ്പവുമുണ്ട് ഡോക്ടർ പറയുന്നു ഇനി ഗുളിക കഴിക്കരുത് എന്ന് നന്നായി തലവേദന ഉണ്ട്. കാല് മുട്ട് പുറകിൽ ഭയങ്കര വേദനയാണ് രാത്രി ഉറങ്ങാൻ ബുദ്ധിമുട്ടാണ് കാലിന്റെ വേദന കാരണം
ചിത്രത്തിൽ കാണുന്നതുപോലെ തന്നെ എന്റെ മോന്റെ കാല് വെച്ചു കുത്തി അവിടെ വീക്കം ഉണ്ട്. എന്ത് ചെയ്യും
Erunnit ennikumpo nalla vedhana und left kaal entha angane🥲
Thank u sir
Thankyou Dr..
Was looking for a home remedy.
Thankyou for the information.
God bless you.
🙏🏽
Thanks for the good words
Doctor e parajathepola undu oruvarsham kodu chikilsikunu mattamillakujuanu 5 vasu undu doctor na Kanan endi marham
കണ്ണൂർ ആണ് കൺസൾട്ടേഷൻ ബൂക്കിങിനായി വിളിച്ചോളൂ 7994850800
Dr.. Pls rply..
Nik vit d kuravayit marunn kazhichitum maariyilla kaalinte vedana. Kaiyyilum kaalilum vedana und. Bld circulation kuravayirikumenn paranju dr. Vitamin tblts aanu thannathu. Ippo Kaalmuttinu backil neerum blue color um nd.
Enikk ഉണ്ടായി opration cheyythu nikkam cheyythu
But neeru und
dr പറഞ്ഞ പ്രശ്നം എനിക്ക് ഉണ്ട് 2 വർഷം ആയിട്ട് ഉണ്ട് 7 മാസം മുമ്പ് acl സർജറി കഴിഞ്ഞു എന്നിട്ടും ആ വേദന അത്പോലെ ഉണ്ട് ഇതിനു പരിഹാരം വല്ലതും നാട്ടിൽ ഇല്ല പ്രവാസിയാ
Physiotherapy cheythid undayirunno eanikum und
എനിക്ക് acl grad 1 ഇഞ്ചുറി വന്ന് അതിന് ശേഷം ചെറിയ തോതിൽ ഇത് ഉണ്ട്...
Docter enik mri eduthapol backers cyst anu ennu arinju pakshe medicine kazhitm pain marunilla kalu madakkumbol oke vedhana anuu
എന്നിട്ട് sugayo എനിക്കും same. ന്ത് cheythu
@ ippo physiotheraphy cheyunnu difference undu docter parayunnath excercise cheythu cyst measure ment kurakkan sadhikumenn
Sir eniku ithupole മുട്ടിൻ്റെ backil undu. Athu kurachu സമയം ninnu ജോലി ചെയ്യുമ്പോൾ ആണ് കൂടുതൽ വേദന വരാറുള്ളത്. ഇടതു മുട്ടിൻ്റെ ഉൾവശത്ത് താഴെ ഭാഗത്ത് നീർക്കെട്ടും നല്ല വേദനയും ഉണ്ട്
Dr enk undayit ind cheripam muthle kaal kadachal indaayirunnu….. pinna ath kornju ipo muttinte backl aah pain toiletl irunn eneekmbol okke nalla pain aahn kaal sherikum nilath vekkan avila
മാറിയോ?
45 വയസ് കഴിഞ്ഞവർക്ക് തേയ്മാനം കൊണ്ട് അങ്ങനെ വരാം. മുട്ടിന്റെ ബാക്കിലെ മസിൽ പിടിച്ചാലും അങ്ങനെ വരാം. കൃത്യമായി എന്താണെന്ന് പറയാൻ ഒന്ന് നേരിട്ട് കാണേണ്ടി വരും.
Dr എനിക്ക് കാൽമുട്ടിന്റെ മുകൾ ഭാഗത്ത് ആണ് വേദന ഇടതു സൈഡിൽ. സ്റ്റെപ് കേറാൻ ഒന്നും വയ്യ.നീര് കെട്ടിയ പോലെ ഒക്കെ തോന്നുന്നു നടക്കുമ്പോഴും സ്റ്റെപ് കേറുമ്പോഴും ഒക്കെ പൊട്ടുന്ന പോലുള്ള സൗണ്ടും കേൾക്കുന്നു. എനിക്ക് 28 വയസ്സ് ആയിട്ടൊള്ളു. ഇത് തേയ്മാനം ആണോ. പ്ലീസ് റിപ്ലൈ
😥എനിക്കും
എനിക്കും
🙏🏼
Gangliyon cyst enthu kondu varunnu ennu onnu parayamo
അടുത്ത വീഡിയോ അതായിക്കോട്ടെ... ganglion cyst
എനിക് ഉണ്ടായിരുന്നു മുഴപോലെ നീര് കുത്തി എടുത്തു മുട്ടിന് വേതന ഉണ്ട്
ഇപ്പോൾ മാറിയോ
Kuttikalil undakumo
4 മുതൽ 8 വയസുവരെയൊക്കെ ഉള്ള കുട്ടികളിൽ ഉണ്ടാകാം..
Ente 3vayassulla makankund😢
മാറിയോ മോന്റെ
Ente 5 vayasulla monum undu..monte maariyo
Dr eniku first left കാലിന്റെ ഉപ്പുറ്റിയിൽ വേദന തുടങ്ങി ഇപ്പോൾ മുട്ടിന്റെ backil ഇതു പോലെ നീർവീക്കം വന്നു. കാലിനു നടക്കുമ്പോഴും ഒക്കെ നല്ല വേദന ഉണ്ട്. നീര് പോകാൻ എന്താ ചെയ്യണ്ടേ
അഗ്നികര്മം ചെയ്യാവുന്നതാണ്. ഒരു ആയുർവേദ ഡോക്ടറെ നേരിട്ട് കാണിച്ചു നോക്കൂ
Nte kaalu surgury kazhnj kne month kazhnju edath kalil plate ittu but neeru ith vare poyitila ntha cheya
Dr ith enikku 2 yrs ayi thudangiyittu ente kal muttu orikkal thenni marunna pole ayi. Pinne ath belt ok ittu sariyayi epozhum knee kku purakil vedanayanu kuravhu neram kooduthal ninnal pinne bhayankara problem anu epol randu muttilum und entha cheyyaka
ഉള്ളിലെ ligament വലിഞ്ഞിട്ടുണ്ടോ എന്ന് നോക്കണം.. ഒരു ക്ലിനിക്കൽ പരിശോധനയും സ്‌കാനും ഒക്കെ ആവശ്യമായി വന്നേക്കാം. വലിഞ്ഞിട്ടുണ്ടെകിൽ ഒരു മരുന്നിട്ട് bandage ഇട്ട് അനക്കാതെ വയ്ക്കേണ്ടതാണ്.
😊😊😊
Dr എന്റെ വലതു കാലിന്റെ മുട്ടിനാണ് വേദന. കട്ടിലിന്റെ മുകളിൽ നിന്ന് ചാടി ഇറങ്ങിയപ്പോൾ പറ്റിയതാണ്.മുട്ടിന്റെ ബാക്കിൽ എന്തൊ ഒരു പിടുത്തം ഫീൽ ചെയ്യുന്നു. ഇത് എങ്ങനെ ആണ് മാറി കിട്ട. കുറെ മരുന്നു കഴിച്ചു 😭
മുട്ടിന്റെ പുറകിൽ ഉള്ള മസിൽ പിടിച്ചതാകാം. Stretching ആൻഡ് യോഗ ഒന്നു ചെയ്തു നോക്കൂ.. ഇല്ലെങ്കില് ഫിസിയോതെറാപ്പി
ഡോക്ടർ എനിക്ക് റസ്റ്റ് ഇല്ലാതെ കുറേസമയം ജോലി ചെയ്തു കഴിയുമ്പോൾ കാൽമുട്ടിന്റെ അടിഭാഗത്ത് നീര് വരുന്നു. കാലിൽ ചില ഭാഗങ്ങളിലായി ഞരമ്പും തെളിഞ്ഞു കാണുന്നു. രാവിലെ എണീക്കുമ്പോൾ രണ്ടു കാലിന്റെയും ഉപ്പൂറ്റിയിൽ ഭയങ്കരമായ വേദനയാണ്. എന്താണ് കാരണം. പ്ലീസ് റിപ്ലൈ
Same problem an enikkum
Dr.reply thannal nalladayirunnu
വെരിക്കോസ് വെയിൻ ഉള്ളവർക്ക് അത് വരാം.. ഉപ്പൂറ്റി വേദന plantar fasciittis എന്ന രോഗമാകാം.. നേരിട്ട് ഒരു ഡോക്ടറെ കണ്ട് രോഗനിർണയം ചെയ്തോളൂ..
Dr കാല് കഴല വന്നിരിക്കുന്നു നല്ല വീക്കം ഉണ്ട് മാറാൻ എന്താ ചെയ്യണ്ടത്
ഇൻഫെക്ഷൻ ഉണ്ടാകും ഒരു ഡോക്ടറെ കണ്ട് മരുന്ന് കഴിച്ചോളൂ
Dr eniku baker cyst undennu thonunne eithinu edegilym viyyayam undo onnu parayamo
തോന്നൽ വച്ച് ചികിത്സിക്കണ്ട. ഒരു ഡോക്ടറെ കാണൂ
Dr എനിക്ക് കാലിന്റെ മുട്ട് വളരെ വേദന ഒരു മാസം ആയി മടക്കാൻ നിവർത്താനും കയ്യാതെ ഇപ്പോ നടക്കുമ്പോ കിടക്കുമ്പോ ഒക്കെ വേദന 😢 എന്താണ്
എന്താണ് എന്ന് എങ്ങനെ മനസിലാക്കാൻ ആണ്.? പരിശോധന നടത്തിയാലെ രോഗം എന്താണെന്ന് അറിയാൻ സാധിക്കൂ.. നേരിട്ട് ഒരു ഡോക്ടറെ കാണൂ..
Nthayirunu
ഡോക്ടർ എന്റെ കാൽമുട്ടിന്റെ ലികമെന്റ് പൊടിഞ്ഞു പോയി ഓപ്പറേഷൻ വേണം എന്നാണ് ഡോക്ടർ പറയുന്നത് MRI സ്കാൻ ചെയ്തു ഓപ്പറേഷൻ അല്ലാതെ എന്തെങ്കിലും ചികിത്സ ഉണ്ടോ
പൂർണമായും പൊട്ടി പോയെങ്കിൽ സർജറി മാത്രമേ വഴിയുള്ളൂ
കാൽ മുട്ടിനു താഴെ ആയി ഒരു മുഴ, അത് എന്താണ് sir, pls must reply
നേരിട്ട് കാണാതെ എങ്ങനെ പറയും
❤