യൂറിക് ആസിഡ് പെട്ടെന്ന് കുറയ്ക്കാൻ ഇങ്ങനെ ചെയ്താൽ മതി | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ | Uric acid

Поделиться
HTML-код
  • Опубликовано: 8 сен 2024
  • യൂറിക് ആസിഡ് (Uric acid) എങ്ങനെ പെട്ടെന്ന് കുറക്കാം ? യൂറിക് ആസിഡ് എങ്ങനെ ഭക്ഷണത്തിലൂടെ നിയന്ത്രിക്കാം ? Dr Manoj Johnson സംസാരിക്കുന്നു
    #uricacid #jointpain
    Feel free to comment here for any doubts regarding this video.

Комментарии • 715

  • @faisalanjukandi3951
    @faisalanjukandi3951 3 года назад +15

    നന്ദി ഡോക്ടർ
    ഇത് ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങളുടെ പേരു കൂടി പറഞ്ഞാൽ ഉപകാരമായിരുന്നു

  • @sidhiquesidhique4735
    @sidhiquesidhique4735 3 года назад +7

    ഞാൻ യൂറിക് ആസിഡ് ഉള്ള വെക്തി യാണ്. ഈ വീഡിയോ എനിക്ക് വളെരെ ഉപകാരമായി DR. THANK YOU

  • @layalaya3420
    @layalaya3420 3 года назад +12

    ഹായ്.. ഡോക്ടർ ഞാൻ ലയ ഞാൻ വീഡിയോസ് കാണാറുണ്ട് എന്നെ പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് വളരെ നന്ദി 🙏❤

    • @busharacv9777
      @busharacv9777 3 года назад

      വളരെ അറിവ് കിട്ടി നന്ദി

  • @raymonskariah6962
    @raymonskariah6962 3 года назад +17

    ഇതൊക്കെ സ്കൂൾ തലം മുതലേ പഠിപ്പിക്കേണ്ടത് ആണ്. 👍atleast അധികമായാൽ അമൃതും വിഷം എന്നെങ്കിലും പഠിപ്പിക്കേണ്ടതാണ്.

  • @user-ev6ep9my4p
    @user-ev6ep9my4p 3 года назад +20

    നന്ദി ഡോക്ടർ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ

    • @muhammedanas5199
      @muhammedanas5199 3 года назад +2

      ruclips.net/video/p8H7-cGLxqY/видео.html
      Pls like and subscribe

    • @healthtips349
      @healthtips349 3 года назад

      Uric acid undo contact me 9995670464
      Mariya anybavam

  • @varkeyjaccob3046
    @varkeyjaccob3046 3 года назад +11

    ഇത്രയും നല്ല അറിവ്കൾ തന്ന ഡോക്ടർ.. നന്ദി..

  • @krishnanms1741
    @krishnanms1741 3 года назад +9

    വളരെ നല്ല ഉപകാരപ്രദമായ കാര്യങ്ങളാണ് ഡോക്ടർ ഓരോ വീഡിയോയിലും നമ്മൾക്ക് പറഞ്ഞു തരുന്നത് . വളരെ നന്ദി ഡോക്ടർ.

  • @sojansojanj3279
    @sojansojanj3279 4 года назад +78

    നിങ്ങളുടെ വാക്കുകളിൽ തന്നെ വ്യക്തമാണ് നിങ്ങൾ ജോലിച്ചെയ്യുന്ന മേഖലയിൽ നിങ്ങൾ ഭാവിയിൽ രാജാവ് ആവുമെന്ന് (അതിശക്തമായ ഒബ്സെർവഷൻ നിങ്ങൾക്കുണ്ട് നല്ലൊരു ഡോക്ടർ ജീവിത അവസാനം വരെ ഇതുപോലെ തുടരണം )

  • @arunkkumar6195
    @arunkkumar6195 4 года назад +9

    താങ്ക്സ് ഡോക്ടർ.... വളരെ ഉപകാരപ്രദമായ വിവരണം 👌👌👌👌

  • @abdullahkutty8050
    @abdullahkutty8050 4 года назад +41

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ.

    • @sudharmarajan7506
      @sudharmarajan7506 3 года назад

      0

    • @healthtips349
      @healthtips349 3 года назад

      Ningalk uric acid undo contact me 9995670464 mariya anybavam

    • @leewind786
      @leewind786 3 года назад

      @@healthtips349 ഇന്നലെ ചെക്ക് ചെയ്തപ്പോൾ കൂടുതൽ.. ആയി കാണിക്കുന്നു

    • @healthtips349
      @healthtips349 3 года назад

      @@leewind786 ethra und

    • @healthtips349
      @healthtips349 3 года назад

      @@leewind786 contact watsapp 9995670464

  • @narayananjayaprakash2630
    @narayananjayaprakash2630 3 года назад +9

    Thanks sir , you were explained very well ,may God bless you..Dr.

  • @vijayanv8206
    @vijayanv8206 4 года назад +13

    നല്ല അറിവുകൾ പകർന്ന് തന്നതി ന്ന് ഒരുപാട് നന്ദി.

    • @healthtips349
      @healthtips349 3 года назад

      Uric acid undo contact me 9995670464
      Mariya anybavam

  • @najasnasar4937
    @najasnasar4937 3 года назад +19

    This doctor is well prepared, has a good explanation, and has experience. 👍👍

  • @usmanusmanpurakka7662
    @usmanusmanpurakka7662 3 года назад +4

    ഈ അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി thankyou sir

  • @ansonantony108
    @ansonantony108 Год назад

    I was miss guided before, as I am working abroad, my food habits was improper. So now starting according to your advice.
    Thanks Doctor 🙏

  • @lizybiju7578
    @lizybiju7578 3 года назад +1

    28-4-202 അറിയാൻ ആഗ്രഹിച്ച വിഷയം വിവരണം തന്നതിനായി നന്ദി നടുവേദനയുള്ളതിനാൽ വ്യായാമങ്ങൾ ചെയ്യുവാൻ പറ്റുമേ👍👍

  • @remanythomas3995
    @remanythomas3995 3 года назад +5

    Very good information. Very practical & detailed explanation useful to many. God bless

  • @blessiyaeva9251
    @blessiyaeva9251 3 года назад +3

    Self introduction enikku kelkkan ishtamanu

  • @kmcmedia5346
    @kmcmedia5346 Год назад +1

    നല്ലത് പറഞ്ഞു തന്നു അവതരണം കൊള്ളാം 🙏😍

  • @selinmaryabraham3932
    @selinmaryabraham3932 3 года назад +1

    Great Dr...👌👌👌.Dr.de video ellam enikku othiri help aayittundu... onnu neril kananem ennu agreham undu...God bless you ❤❤❤🙏🙏🙏

  • @sainabavadakara9333
    @sainabavadakara9333 3 года назад +7

    Thank you sir
    Ithrayum arivukal pakarnnu thanna thankalude aa nalla manassinu orayiram abhinandanangal
    Daivam anugrahikkatte

  • @geethu1521
    @geethu1521 2 года назад

    തൈറോയിഡ്‌ ഉള്ളവർ ചോറാല്ലാതെ എന്താണ് കഴിക്കേണ്ടത് എന്നുപറഞ്ഞു തരുമോ Dr ഒത്തിരി സ്നേഹത്തോടെ ഒരുപാട് നന്ദി കുറെ വീഡിയോ കണ്ടു ഒന്നും മനസിലായില്ല ഇപ്പോൾ സംശയം മാറി നന്ദി.....

  • @hassankotakkanni9625
    @hassankotakkanni9625 2 года назад

    ഏറെ ഗുണകരം ഡോക്ടറുടെ നിർദേശങ്ങൾ

  • @ushadas3528
    @ushadas3528 3 года назад +1

    വളരെ നല്ല അറിവുകൾ ആണ് പറഞ്ഞു തന്നത്

  • @sajayankuttappan4298
    @sajayankuttappan4298 2 года назад +1

    സർ, എൻ്റെ കൈ മസിലുകൾ മുറുകിയിരിക്കുകയും ആ ഭാഗത്തും പുറത്ത് കഴുത്തിന് താഴെ കൈപ്പലക ഉൾപ്പെടെ യുള്ള ഭാഗങ്ങളിൽ വേദനയും കൈ ഞെരമ്പുകളിലും ശരീരത്തും സുചിക്ക് കുത്തുന്നതുപോലെയുള്ള വേദനയും ജോയിന്റ് പെയിനും യൂറിക് ആസിഡ് രോഗവും ഉണ്ട്. ഞാൻ ഏത് തരത്തിലുള്ള ചികിത്സാ നടത്തണം എന്ന് പറഞ്ഞു തരുമോ

    • @shemeerbinthaj4195
      @shemeerbinthaj4195 2 года назад

      സാർ ഈ വീഡിയോ ഒന്ന് കണ്ടു നോക്കു ഉപകാരപ്പെടും.. കൂടുതൽ വിവരങ്ങൾക്ക് 9961611456 ഈ നമ്പറിൽ വിളിക്കാം
      ruclips.net/video/x0m6f69oaJ8/видео.html

  • @dasankozhissery4039
    @dasankozhissery4039 3 года назад +6

    Ellavarkum usefulvide o thank you sir

  • @mahelectronics
    @mahelectronics 4 года назад +3

    കാർ ബോ ഹൈഡ്രൈറ്റ് കുറക്കുക that means LCHF, പക്ഷെ എല്ലാം കഴിക്കണം അല്ലെങ്കിൽ തീരെ തടി മെലിയും, ശുഗർ ഉള്ളവർ നിയന്ത്രിക്കുക, പഞ്ചസാര കഴിക്കുന്നത് പൂർണമായി ഒഴിവാക്കിക്കുക ശുഗർ പ്രശനം ഇല്ലാത്തവരും .

    • @meee2023
      @meee2023 3 года назад

      High fat പാടില്ല

  • @abumusfira3416
    @abumusfira3416 3 года назад +3

    I am a Pharmacist, you said the right things.

  • @user-hn1og7nw2r
    @user-hn1og7nw2r 3 года назад +7

    ഗൾഫ് ജീവിതത്തില്‍ ഇടയ്ക്കിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുക എന്നത്‌ ആവശ്യമാണ്‌ എന്ന് അവിടെയുള്ള നമ്മുടെ Doctors പോലും നിര്‍ദ്ദേശിക്കുന്ന കാര്യമാണ്. എനിയ്ക്ക് അത് അനുഭവമുണ്ട്.

  • @alkaalkkas
    @alkaalkkas 2 года назад

    Hba1c.....5.4.... നിലക്കടല ഒരുപാട് ഇഷ്ടമാണ്.... അമിതമായി കഴിച്ചതുകൊണ്ടാണ് ഇപ്പൊ കയ്യിന്റെ ജോയിന്റ് വേദന ഉണ്ട്. മറ്റെല്ലാം നോർമൽ ആണ്.15വർഷമായി exercise ഉണ്ട്.

  • @sathyanarayanan4253
    @sathyanarayanan4253 4 года назад +4

    Very good presentation.
    Clear and to the point.

    • @athenamerlin5069
      @athenamerlin5069 3 года назад

      Dr. Enikku creatine 9 Anu, R A factor 49,
      Medicine onnum kazhikkunnilla, ethu enthenkilum problem undo

  • @rajeshkunchunny9387
    @rajeshkunchunny9387 4 года назад +4

    നല്ല ഉപകാരപ്രദമായ കാര്യങ്ങൾ

  • @mohammedputhoopadan7599
    @mohammedputhoopadan7599 2 года назад

    Thank you doctor. Very useful information. I have uric acid problem with high BP and obesity. Let me try your tips. Thank you.

  • @anjalyraveendran997
    @anjalyraveendran997 4 года назад +3

    Thanks for valuable information
    Thanks doctor

  • @seenukadar2826
    @seenukadar2826 3 года назад +5

    Thanks Doctor .... നല്ല അവതരണം. Sir Protien powder കഴിച്ചാൽ Uric acid കൂടുമോ?

    • @asifugasifug8529
      @asifugasifug8529 3 года назад

      കൂടും
      എനിക്ക് പ്രോട്ടീൻ പൌഡർ ഉപയോഗിച്ചതിന് ശേഷം ആണ് യൂറിക് ആസിഡ് വന്നത്

    • @susyphilip3263
      @susyphilip3263 2 года назад

      Ok, even I used protein powder, may be because of that my uric.level shooted like this,

    • @rasakwandoor2034
      @rasakwandoor2034 2 года назад

      Protien kurakkanam

  • @santharaju9549
    @santharaju9549 3 года назад +1

    Thanks 👍 DR.
    How are you.Nattil varumbol kanan varam.

  • @akkuakku2377
    @akkuakku2377 3 года назад +5

    എന്റെ 11 വയസ് ആയ മോൾടെ കാൽ ഈ ഫോട്ടോയിൽ കാണുന്നത് പോലെയാണ് പെട്ടന്ന് ആയതാ എന്താ ചെയ്യാ dr

  • @vasuv2861
    @vasuv2861 3 года назад +5

    വളരെ ഉപകാരം സാർ

  • @terleenm1
    @terleenm1 4 года назад +8

    Great... Beautiful presentation. Thank you

    • @Arogyam
      @Arogyam  4 года назад +2

      Thank you too!

  • @sirajessa123
    @sirajessa123 3 года назад +7

    Thank you dear doctor, very inspiring, very friendly, very sincere..

  • @fathimasuhra2858
    @fathimasuhra2858 2 года назад +3

    യെസ് foot patch കൊണ്ട് നല്ല മാറ്റോം ഉണ്ട്...

  • @cuteebeautee3806
    @cuteebeautee3806 3 года назад

    Thanks dr.... vedana kondu sahikkan pattatha avasthayayirunnu angane vannu nokiyath anu.. uric acid lvl5.5 anu

  • @fathimapmp8817
    @fathimapmp8817 4 года назад +2

    Very very useful information provided in a very sincere and openminded way that we haven't got so far even from the physician we regularly consult...👍👍👍

    • @sreelekshmivysakh7096
      @sreelekshmivysakh7096 4 года назад +1

      Very useful information Thank you doctor

    • @healthtips349
      @healthtips349 3 года назад

      Uric acid undo contact me 9995670464
      Mariya anybavam

    • @susyphilip3263
      @susyphilip3263 2 года назад

      Consult cheyyunna doctor kooduthal paranju thannal athu nale avarude businessine badhikkum 😭

  • @mohanangmohanan4088
    @mohanangmohanan4088 3 года назад

    ചോദിക്കാൻ ഉദ്ധേശിച്ചതിന് സാർ കൃത്യമായി മറുപടി തന്നു.

  • @aajose3946
    @aajose3946 3 года назад +7

    Thank you Doctor for this excellent presentation useful to several people. Being your subscriber, expecting more such helpful videos. Best wishes.

    • @adarshmeenu3218
      @adarshmeenu3218 3 года назад +2

      00000000000))))00)0)))0)00000))0)00))))0009)))))0 ())0))))))))9999ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

    • @jayarajanvk3659
      @jayarajanvk3659 Год назад

      Very useful information

  • @vasanthivk5994
    @vasanthivk5994 2 года назад

    വളരെ നല്ല ക്ലാസ്സ് സർ

  • @jessyjohnson3095
    @jessyjohnson3095 4 года назад +7

    Very nice presentation..thanks doctor.

  • @aansajoyvf2600
    @aansajoyvf2600 3 года назад +2

    Thanks doctor good information

  • @sukumarannair9010
    @sukumarannair9010 3 года назад +7

    No doubt the tips were very informative. Thanks doctor.

  • @nadheeraasharaf2715
    @nadheeraasharaf2715 2 года назад

    വളരെ നന്ദി ഡോക്ടർ സതേഷം

  • @rajikuttyantony4244
    @rajikuttyantony4244 3 года назад

    Plz u explain Parkinson's which medicine use this disease

  • @shafifab1195
    @shafifab1195 2 года назад

    വളരെ നല്ല മെസ്സേജ് ആയിരുന്നു.,👌👌👌

  • @somathomas6488
    @somathomas6488 3 года назад +1

    Ver nice msg.u r presenting proper way..thanks..god bless u abundantly...🙏🙏🙏🙏♥♥♥♥🌹🌹🌹🌹🌹

  • @fathimasanofar8182
    @fathimasanofar8182 2 года назад

    Good presentation👍and valuable information. Thanku Doctor

  • @vinodnair09
    @vinodnair09 3 года назад +2

    Thanks for valuable information 👌

  • @basithn
    @basithn 2 года назад +1

    നിങ്ങൾ പറഞ്ഞത് പരമാർത്ഥം,ഞാൻ dubai ആണ്...one year ആയി ഞാൻ ഡെയിലി moutain dew കഴിക്കാറുണ്ട് കൂടെ kfc,ബിരിയാണി,ചിക്കൻ ആണ് കഴിക്കുന്നത്. work out തീരെ ഇല്ല. so my uric acid level is 8,also cholestrol 295.എപ്പോൾ diet ചെയുന്നുണ് dew കുടി നിർത്തി. uric acid കുറവാണു എപ്പോൾ.
    uric acid വീണ്ടും കൂടുമോ!!!!

  • @abdulrazack5290
    @abdulrazack5290 4 года назад +5

    Good analysis &explanation.

  • @anniedeenston7230
    @anniedeenston7230 3 года назад +1

    Thank u for ur valuable information

  • @vospty9233
    @vospty9233 3 года назад +3

    Brief, useful and simple content. Thank you Doctor.

  • @usmanusmanpurakka7662
    @usmanusmanpurakka7662 3 года назад +20

    Sir വയനാട്ടിൽ ഒരു ക്ലിനിക് തുടങ്ങ്മോ? സാറേ എവിടെ വന്നാലാണ് നേരിൽ കാണാൻ കഴിയുക?

  • @sasidharankr2344
    @sasidharankr2344 3 года назад +4

    I have seen many of your videos.
    Definitely a person with increased uric acid will be under some doctor's treatment.
    Lot of patient will discontinue medication after uric acid level will come down. But as a doctor by profession advice follow the medication as per their treating doctor. Don't restrict your videos to a dietitian level.

  • @sulaimankundoor6254
    @sulaimankundoor6254 2 года назад +1

    യൂറിക് ആസിഡ് ഷുഗർ ലിവർ ഫയൽ എന്നതിന് ഏദ് വിഭാഗം ഡോക്ടർ കാണിക്കെയേണ്ടത് സുലൈമാൻ malappuram

  • @siyasanthosh242
    @siyasanthosh242 3 года назад

    Sir God bless you super avadharanam

  • @prasannairavi1774
    @prasannairavi1774 2 года назад

    വളരെ നല്ല അറിവ്

  • @davoodum7976
    @davoodum7976 2 года назад +2

    മുത്തേ സൂപ്പർ 💕💕

  • @abhilashcheraramma7771
    @abhilashcheraramma7771 2 года назад +2

    Joint pain start ആയി തുടങ്ങി, പല്ല് വരെ പുളിക്കുന്നു, എനിക്ക് യൂറിക് ആസിഡ് ലെവൽ 8.72 ആണ് ഇപ്പോൾ, exercise ഇല്ല ഒട്ടും കൂടാതെ വെള്ളം കുടി വളരെ കുറവും ആണ് ഇന്നുമുതൽ എന്തേലും ഒക്കെ ചെയ്യണം

  • @AjithAjith-mi9eh
    @AjithAjith-mi9eh Год назад

    Greit Information Thank You So Much

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 3 года назад +2

    Halo dr what is sage leaf in. malayalam

  • @sallyissac9933
    @sallyissac9933 3 года назад +2

    Thank you Dr for your valuable information 🙏

  • @mohanp.3539
    @mohanp.3539 3 года назад +1

    Good information thanku doctor

  • @agiraju539
    @agiraju539 3 года назад +1

    ThanQ. Dr.

  • @sherlyshaji1848
    @sherlyshaji1848 3 года назад +1

    How sincerely you are sharing everything ! God blesses.....

  • @antosUSnavy
    @antosUSnavy Год назад

    Main thing we have to do exercise..

  • @SureshKumar-gc8rl
    @SureshKumar-gc8rl 3 года назад +3

    Conveying quite a number of messages is not an easy job. Filled with great tips overall regarding the human body makes it possible for anyone to understand the situation in a greater perspective. Great and keep it up. Thank you.

  • @sibyjolly6557
    @sibyjolly6557 2 года назад +2

    Dr. 16 വയസുള്ള കുട്ടി. weight 50: uric Acid 8: Join pain കാരണം blood testi | ആണ് അറിഞ്ഞത്

  • @gopakumargopinathan9276
    @gopakumargopinathan9276 3 года назад +4

    Dr. Can you please explain how the high uric acid level related to stroke & heart attack? Please provide some technical information .
    Muscles activity increases, why the uric acid level reduces?

    • @prabhakaranc4686
      @prabhakaranc4686 3 года назад

      Hullow🌺Thank you Dr. for your for your Valuable information about uric acid. Hope that you may continue the valuable advise which is very helpful for all people ,
      Thanking you
      Prabhakaran.c

  • @sheebakumari9780
    @sheebakumari9780 2 года назад

    🙏🙏🙏 വളരെ വളരെ നന്ദി ഡോക്ടർ

  • @kripaindu1787
    @kripaindu1787 4 года назад +2

    Very much useful information in our day to day life. Thanks a lot.

  • @jayamathew6709
    @jayamathew6709 3 года назад +1

    Dear Sir, Thanks a lot for this information...

  • @jineshputhukkulangara9093
    @jineshputhukkulangara9093 3 года назад +2

    Sir ,very good information

  • @gopan63
    @gopan63 4 года назад +2

    A very good information nicely explained...

    • @Arogyam
      @Arogyam  4 года назад +2

      Thanks a lot
      please subscribe for more health videos...

  • @BlissfulAudioRealm
    @BlissfulAudioRealm 3 года назад +3

    Thank you Doctor

  • @dineshsivasankaran6157
    @dineshsivasankaran6157 3 года назад +5

    Thank you Dr ' What you have shared was really very helpful and informative. What a relief 👌

  • @rajulakmraju6224
    @rajulakmraju6224 Год назад

    Thank you ഡോക്ടർ

  • @muraleedharanvishwakarma2229
    @muraleedharanvishwakarma2229 3 года назад +2

    Congratulations

  • @shahulhameedh
    @shahulhameedh 2 года назад

    സത്യം... താങ്ക്സ്

  • @balanvv8792
    @balanvv8792 3 года назад +8

    Thank you for the information, doctor

    • @mymoonamuhammad2646
      @mymoonamuhammad2646 Год назад

      Sir, Enike kalinte upootik mukalil alla vedhanayum neerumane uricacid 6' 3 under vere kuyapam onnum illa pakshe vedhanayum neerum marunnilla enthane reason Dr. ?

  • @sreejamathottathil790
    @sreejamathottathil790 2 года назад +1

    Thanku so much sir🙏

  • @soumyapavithran8449
    @soumyapavithran8449 3 года назад +1

    You are Amazing Dr. Thank u for ur informations,,

  • @aksasara2948
    @aksasara2948 2 года назад

    Thankyou sir. God bless🙏🏻

  • @masterlabthrissur9553
    @masterlabthrissur9553 4 года назад +3

    Sir spr presentation

  • @osologic
    @osologic 4 года назад +1

    Seems logical. Excellent talk

  • @josechakko265
    @josechakko265 3 года назад +1

    Congratulations Dr. The comment 310 was really very good informative product.

  • @mcjaffer8748
    @mcjaffer8748 3 года назад +2

    I have intrestimg for more In formation

  • @shonylalukken2849
    @shonylalukken2849 4 года назад +3

    Please suggest from morning to evening food items normal available,what items for a normal person,

  • @BijoTc
    @BijoTc 3 года назад +3

    Thank you Doctor for your valuable information. May Lord bless you. 🙏

  • @shinyr7695
    @shinyr7695 3 года назад +2

    fruits l calorie content kuravano sir.which fruit do you suggest

  • @orayilabdurahiman4035
    @orayilabdurahiman4035 3 года назад +2

    Helo sir diet chart tharamo pls

  • @deenammaalmeida
    @deenammaalmeida 3 месяца назад

    Thank you

  • @ponnappancm2833
    @ponnappancm2833 3 года назад

    Goodday,
    Informing others is always good.
    But see only favoring comnents ?
    Any censoring for others ?
    Good luck.