ചെയ്യുക എനിക്ക് മുട്ടുവേദന വന്നപ്പോൾ ഞാൻ കാണിച്ച ഡോക്റ്റർ ആദ്യം പറഞ്ഞ എക്സെസ് 50 പ്രവശ്യം ഓരോ കാലിലും ചെയ്തു. ആദ്യമെക്കെവേദനയായിരുന്നു.പതിയെ പതിയെ വേദന മാറി
എൻറെ പൊന്നു ഡോക്ടറെ കഴിഞ്ഞപ്രാവശ്യം ഡോക്ടറുടെ ഈ വീഡിയോ കണ്ടു ഞാൻ വീട്ടിലിരുന്ന് എക്സസൈസ് ചെയ്തു പറഞ്ഞറിയിക്കാൻ വയ്യ കാരണം മൂന്നു ദിവസമാണ് ഞാൻ ചെയ്തത് ആദ്യത്തെ എക്സസൈസ് എനിക്ക് നല്ല കുറവുണ്ട് റൗണ്ട് കാലുകുത്തി നടന്നു തുടങ്ങി ഒരുപാട് നന്ദി നന്ദി നന്ദി നന്ദി
Doctor, Achilles tendonitis. നെ കുറിച്ച് ഒരു video പറഞ്ഞു തരുമോ ? എനിക്ക് xray എടുത്തപ്പോൾ ഇതാണ് കാൽ വേദനയ്ക്ക് കാരണം എന്ന് Dr. പറഞ്ഞു. പരിഹാരം പറഞ്ഞു തരുമോ? എൻ്റെ സ്ഥലം കൊല്ലം ആണ്.
ഡേ: എനിക്ക് 48 വയസ്സ് മുട്ടുവേദന യാണ് നല്ല വേദന വന്ന് ഒരു ചുവട് പോലും എടുത്ത് വെയ്ക്കാനാവുമായിരുന്നില്ല ഓർത്തോ യെ കണ്ടുxey എടുത്തു ബ്ലെഡ് ടെസ്റ്റും നടത്തി. 3 മത്തെ സ്റ്റേജിലാണന്ന് പറയുന്നു
ഡോക്ടറുടെ ഹോസ്പിറ്റൽ പണ്ടിക്കാട് ഹോമിയോ മരുന്ന് ആണ് പക്ഷെ അവിടെ വേറേയും പല ന്യൂതന ചികിത്സയുണ്ട് നല്ല കുറവുണ്ടാകും ഞാൻ പോയിരുന്നു അവിടെ കിടന്നു നല്ല മാറ്റം വന്നു അപ്പോഴേക്കും കൊറോണ പടർന്നു എല്ലാം താറുമാറായി പക്ഷെ പാവം ഡോക്ടർ എന്റെ മരുന്ന് എത്തിച്ചു തന്നു ചില കൈകളിലൂടെ അതിൽ ചില മരുന്ന് ജർമ്മനിയിൽ നിന്നും വരാത്തകാരണം അത് മുടങ്ങി പിന്നെ എനിയ്ക്ക് പോകാൻ ഒന്നുംപറ്റിയില്ല കൂടെ കൊണ്ടു പോകാൻ ഹസ്ബന്റിനും സുഖമില്ലാതായി ദൂരം ഉണ്ട് ഞാൻ പറയുന്നു ഈ ഡോക്ടറുടെ ചികിത്സക്കായി ബുദ്ധിമുട്ടാൻ തയ്യാറായാൽ ഫലം കിട്ടും ഒരു വട്ടം ശ്രമിക്കൂ
നല്ല ക്ലാസ് . സാറേ മുട്ട് തേയ്മാനത്തിന് സ്റ്റെപ്പ് കയറാൻ പറ്റുമോ ? എനിക്ക് തേയ്മാനത്തിന് കാലിന് റെസ്റ്റ് കൊടുക്കാനാണ് പറഞ്ഞത് കയറ്റിറക്കങ്ങൾ കഴിയുന്നതും ഒഴിവാക്കാനാണ് പറഞ്ഞത്
എന്റെ ഒരു വല്യമ്മക്ക് രണ്ടു മുട്ടും വേദന ഉണ്ട് ഫൈനൽ സ്റ്റേജ് ആണ് കുറെ കാലം ആയുർവേദ ഹോസ്പിറ്റലിൽ നിന്നുള്ള എണ്ണകൾ തേച്ചു അഡ്ജസ്റ്റ് ചെയ്തു ബട്ട് ഇപ്പോൾ പറ്റുന്നില്ല ഹോസ്പിറ്റലിൽ പോയപ്പോൾ ഓപ്പറേഷൻ ചെയ്യണം എന്നാണ് പറയുന്നത് വേറെ സൊല്യൂഷൻ ഒന്നും ഇല്ല, വല്യമ്മക് ആണേൽ ഓപ്പറേഷൻ പറയുമ്പോൾ ഒരു പേടി ആണ് എന്തെങ്കിലും വഴിയുണ്ടോ ഇതൊന്നു ready ആകാൻ, എന്തെങ്കിലും വഴിയുണ്ടേൽ പറയണേ
Enda kal muttu vedanayund left leg eduthu vehhettu venam right legveykkan enda disknu themanam und Mri scan eduthu xray eduddthu left legi nerrund pennaback pain und Iam 70 years ol
അൽഹംദുലില്ലാഹ് ചെയ്തു നോക്കട്ടെ..... നല്ല എളുപ്പം ചെയ്യാൻ പറ്റുന്ന വ്യായാമം
❤
Thank you Dr എനിക്കു മുട്ടു വേദനയുണ്ട് ഇന്നുമുതൽ ഞാനും ഇത് ചെയ്യും
ചെയ്യുക എനിക്ക് മുട്ടുവേദന വന്നപ്പോൾ ഞാൻ കാണിച്ച ഡോക്റ്റർ ആദ്യം പറഞ്ഞ എക്സെസ് 50 പ്രവശ്യം ഓരോ കാലിലും ചെയ്തു. ആദ്യമെക്കെവേദനയായിരുന്നു.പതിയെ പതിയെ വേദന മാറി
എത്ര സൗമ്യവൂം സുന്ദരവുമായ അവതരണം!!!!!!
Hat's off to you Sir 🙏🙏
👍
Very informative... Thanks doctor
അൽഹംദുലില്ലാഹ്. ഇന്ഷാ അല്ലാഹ് എനിക്ക് മുട്ടുവേദന ഉണ്ട് ഈ എക്സർസൈസ് ചെയ്തു നോക്കട്ടെ ഇൻഷാ അള്ളാ
ഇത്രയും ആത്മാർത്ഥമായും പറഞ്ഞു തരുന്ന ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ !❤
👍
Thank you doctor for your good information.
നല്ല അവതരണം. താങ്ക്സ് ഡോക്ടർ
ഈ നല്ല അറിവ് ലളിതമായി പറഞ്ഞു തന്ന Dr: നന്ദി
❤
എനിക്ക് നല്ല വേദനയാണ് മുട്ടു ഞാനും ഇനി വ്യാഴാമൻ ചെയ്യാൻ പോകുന്നു നല്ല ഡോക്ടർ നല്ല അറിവ് തന്നതിന് നന്ദി
വ്യായാമം ഡോക്ടർ പറഞ്ഞ വിധം ചെയ്തു. നന്ദി
❤
വളരെ നല്ല അറിവ് പറഞ്ഞു തന്ന. ഡോക്ട്ടർക്ക നന്ദി
നല്ല അറിവ് അഭിനന്ദനങ്ങൾ ഡോക്ടർ.
👍
നന്ദി ഡോക്ടർ🌹🌹🌹
Thank you Doctor for teaching easy and simple exercises.
😍
🎉67
Thank You Doctor
Thank u Dr. Good explanation n information. God bless u Sir
😊
Thnku so much dr🙏🏻lam 29 years 6 years aai 2 muttum sahikunilla pain
Doctor re Dhevam Anugrahikatte
ഒരുപാടാളുകൾക് സഹായകരമാകുന്ന ഒരു വീഡിയോ ആണിത്. Thank you doctor 🙏🙏🙏
😢
Nice
@@bharathikp8128
KN
.
Thank you Dr good information ❤❤
കുറച്ചു ദിവസമായി മുട്ടു വേദന
നാളെ മുതൽ ഞാൻ ഇ എക്സസ്സായിസ് ചെയ്യും 🙏🙏🙏
Already theymanam ullavarku nadakkunnathinu prasnamundo doctor..
@@vijayalakshmi32020o
താങ്ക്യൂ ഡോക്ടർ
God bless you doctor🙏🙏🙏
Thank you Doctor
എൻറെ പൊന്നു ഡോക്ടറെ കഴിഞ്ഞപ്രാവശ്യം ഡോക്ടറുടെ ഈ വീഡിയോ കണ്ടു ഞാൻ വീട്ടിലിരുന്ന് എക്സസൈസ് ചെയ്തു പറഞ്ഞറിയിക്കാൻ വയ്യ കാരണം മൂന്നു ദിവസമാണ് ഞാൻ ചെയ്തത് ആദ്യത്തെ എക്സസൈസ് എനിക്ക് നല്ല കുറവുണ്ട് റൗണ്ട് കാലുകുത്തി നടന്നു തുടങ്ങി ഒരുപാട് നന്ദി നന്ദി നന്ദി നന്ദി
❤
God bless you dr
ഡോക്ടർക്ക് നന്ദി
വളരെ നല്ല അറിവ് അഭിനന്ദനങ്ങൾ❤
😊
Very good explanation.
❤
അൽഹംദുലില്ലാഹ് നല്ലൊരു അറിവ്
❤
Good! Thanks doctor 🙏
❤
അഭിനന്ദനങ്ങൾ 🌹👍
Thanku
Thankyou sir ഞാൻ ചെയ്യാം
❤
വളരെ ലളിതമായ വിവരണം,
Orupadunanniyund.docter
👍
GE Father
If vein slightly damaged what to do fr knee?
Very good സാർ 🙏🙏🙏🙏
❤
Thank you ❤
❤
Thankdr
ഡോക്ടറുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു
Balls information Dr
San manasulla dr👍👍👍🙏
👌👌👌 dr🙏
Can we do yoga including Surya namaskaram when we have knee degeneration. Please advise.
Thank you dr
നല്ല അവതരണം ഡോക്ടർക് 🙏🏻
👍
Super explanation 👌
❤
Very good ❤
❤
Thankyoudoctor...❤
❤
Enikkummuttutheymanam,und,ithcheyyanam
👍
Tq doctr
O k d r supper m A latheef saqafi pandikkad നിങ്ങളെ കാണണം ഇൻശാ അള്ളാഹു
very informmative video
❤
Very good .
❤
Muttinte.. Valathvashathaanu vedana please reply. Soon sir
തീർച്ചയായും ഇനിമുതൽ ഈ എക്സൈസ് ചെയ്യും എനിക്കും മുട്ടുവേദനയാണ്
Ellu. Theymanam. Dr. Ethu. Cheyamo. Vera enthanu. Margam
Contact @9847057590
Dr please share Hip exercise for artharities
എന്നോട് ഓർത്തോ ഡോക്ടർ മുട്ട് വേദന ഉള്ളത് കൊണ്ട് സ്റ്റെപ്പ് അധികം കയറരുത് എന്നാണ് പറഞ്ഞത്. മറ്റ് വ്യായാമം താങ്കൾ പറഞ്ഞത് അദ്ദേഹവും പറഞ്ഞു
Dear doctor we want more tips about knee pain
സർ ഞാൻ വണ്ടി വീണതാണ് അതിന് ഇത് ചെയ്താൽ പറ്റുമോ
Doctor, Achilles tendonitis. നെ കുറിച്ച് ഒരു video പറഞ്ഞു തരുമോ ? എനിക്ക് xray എടുത്തപ്പോൾ ഇതാണ് കാൽ വേദനയ്ക്ക് കാരണം എന്ന് Dr. പറഞ്ഞു. പരിഹാരം പറഞ്ഞു തരുമോ? എൻ്റെ സ്ഥലം കൊല്ലം ആണ്.
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
സർ എനിക്ക് മുട്ട ന് വേദന ഉണ്ട് ഞാൻ 1 മണിക്കൂർ ചില ദിവസങ്ങളിൽ നടക്കാറുണ്ട് അധികനേരം നടക്കരുതെന്ന് ഡോക്ടർ പറഞ്ഞു ശരിയാണോ സർ
Is walking good..morning walk for 40 minutes?
ഡേ: എനിക്ക് 48 വയസ്സ് മുട്ടുവേദന യാണ് നല്ല വേദന വന്ന് ഒരു ചുവട് പോലും എടുത്ത് വെയ്ക്കാനാവുമായിരുന്നില്ല ഓർത്തോ യെ കണ്ടുxey എടുത്തു ബ്ലെഡ് ടെസ്റ്റും നടത്തി. 3 മത്തെ സ്റ്റേജിലാണന്ന് പറയുന്നു
വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ...
Dr. Treadmill use cheyyamo..?
Enikku muttinte back sidil aanu pain
Ostio Arthritis ullavark ith cheyyamo.
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ....
Yenik. Hipil. Sarjareykayijathanu. Athukond. Iganecheyamo. Kalmutuvedanayund
Nalla arive
മുട്ടുവേദന കാരണം എന്റെ മുട്ടിനു താഴെ കുറച്ചു പുറത്തേക്ക് വളവുണ്ട് ഇത് നേരെ യാക്കാനുള്ള വ്യായാമം ഏങ്ങനെ യാണ്. പറയാമോ?
Kal anangunnavarum und avaro
താങ്ക്സ് sir
Thankyou
❤
Smart info
😍
Sir muttu vedhana alla. Kalmuttu kadachil
Nadannirunnu dr. But nadakkubol painvarunnu.
മുട്ടിനു താഴെ കാല് പുറത്തേക്ക് കുറച്ചു വളവുണ്ട്. അത് വിയാമം ചയ്തു നേരെയാക്കാൻ കഴിയുമോ??
ഡോക്ടറുടെ ഹോസ്പിറ്റൽ പണ്ടിക്കാട് ഹോമിയോ മരുന്ന് ആണ് പക്ഷെ അവിടെ വേറേയും പല ന്യൂതന ചികിത്സയുണ്ട് നല്ല കുറവുണ്ടാകും ഞാൻ പോയിരുന്നു അവിടെ കിടന്നു നല്ല മാറ്റം വന്നു അപ്പോഴേക്കും കൊറോണ പടർന്നു എല്ലാം താറുമാറായി പക്ഷെ പാവം ഡോക്ടർ എന്റെ മരുന്ന് എത്തിച്ചു തന്നു ചില കൈകളിലൂടെ അതിൽ ചില മരുന്ന് ജർമ്മനിയിൽ നിന്നും വരാത്തകാരണം അത് മുടങ്ങി പിന്നെ എനിയ്ക്ക് പോകാൻ ഒന്നുംപറ്റിയില്ല കൂടെ കൊണ്ടു പോകാൻ ഹസ്ബന്റിനും സുഖമില്ലാതായി ദൂരം ഉണ്ട് ഞാൻ പറയുന്നു ഈ ഡോക്ടറുടെ ചികിത്സക്കായി ബുദ്ധിമുട്ടാൻ തയ്യാറായാൽ ഫലം കിട്ടും ഒരു വട്ടം ശ്രമിക്കൂ
നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്നിരിക്കുന്ന numberil WhatsApp message ayacholu
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
❤
Correct.. 🙏
തേയ്മാനം ഉള്ളവർക്ക് നടക്കാനും സ്റ്റെപ്പ് കയറാനും പറ്റുമോ
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
Knee stiffness exercise parayumo
താങ്ക് യു സർ
❤
വണ്ടി വീണതിനുശേഷം ആണ് മുട്ടുവേദന വന്നത് അതിന് ഇങ്ങനെ എക്സർസൈസ് ചെയ്യാൻ പറ്റുമോ?
Alhamthulilah
നല്ല ക്ലാസ് . സാറേ മുട്ട് തേയ്മാനത്തിന് സ്റ്റെപ്പ് കയറാൻ പറ്റുമോ ? എനിക്ക് തേയ്മാനത്തിന് കാലിന് റെസ്റ്റ് കൊടുക്കാനാണ് പറഞ്ഞത് കയറ്റിറക്കങ്ങൾ കഴിയുന്നതും ഒഴിവാക്കാനാണ് പറഞ്ഞത്
ഡോക്ടറെ എന്റെ മുട്ടിനു തേയ്മാനമാണെന്ന് ഇന്ന് ഡോക്ടർ പറഞ്ഞു ഞാൻ x ray എടുത്തിരുന്നു ആയുർവേദ ഡോക്ടർ ആണ്. ഡോക്ടറെ യോഗ ചെയ്യാമോ ഏതൊക്കെ യോഗ ചെയ്യാൻ പറ്റും
എന്റെ ഒരു വല്യമ്മക്ക് രണ്ടു മുട്ടും വേദന ഉണ്ട് ഫൈനൽ സ്റ്റേജ് ആണ് കുറെ കാലം ആയുർവേദ ഹോസ്പിറ്റലിൽ നിന്നുള്ള എണ്ണകൾ തേച്ചു അഡ്ജസ്റ്റ് ചെയ്തു ബട്ട് ഇപ്പോൾ പറ്റുന്നില്ല ഹോസ്പിറ്റലിൽ പോയപ്പോൾ ഓപ്പറേഷൻ ചെയ്യണം എന്നാണ് പറയുന്നത് വേറെ സൊല്യൂഷൻ ഒന്നും ഇല്ല, വല്യമ്മക് ആണേൽ ഓപ്പറേഷൻ പറയുമ്പോൾ ഒരു പേടി ആണ് എന്തെങ്കിലും വഴിയുണ്ടോ ഇതൊന്നു ready ആകാൻ, എന്തെങ്കിലും വഴിയുണ്ടേൽ പറയണേ
Valareperk upakaramavunatha ñ e veedio
👍
Dr vaya kaippann at enth karanamanh
Whats app l contact cheyyu...
ഗുഡ്
👍
എനിക്ക് 53 വയസ്സ്.ടീച്ചർ ആണ്
ചെറുപ്പത്തിലേ ഡിസ്ക് prolaps ഉണ്ട്.ഇപ്പൊൾ ഭയങ്കര.മുട്ടുവേദനയാണ്.എനിക്ക് പറ്റുന്ന വ്യായാമങ്ങൾ പറഞ്ഞു തരാമോ.?
കഴുത്തിൻ്റെ തേയ്മാനത്തിനെ ഉള്ള എക്സർസൈസ പറയാമോ Dr
Dr
❤
Muttinnallavedanayund.theymanaman.yoga.exerseise.oneweekcheyyanthudagiyitt.52age.athukondkooduthalakumo.plsrepply
നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്നിരിക്കുന്ന numberil WhatsApp message ayacholu
ഡോക്ടർ പറഞ്ഞത് വളരെ നല്ലൊരു അറിവാണ്. നിങ്ങളുടെ ഹൈറ്റ് അനുസരിച്ച് നിങ്ങളുടെ ശരീരഭാരം കൂടുതലാണെങ്കിൽ മുട്ടുവേദന മാറാനുള്ള സാധ്യത വളരെ കുറവാണ്.
😍
ഡോക്ടറ് സൂപ്പുകഴിിക്കുന്നതിനെപറ്റിഎന്താണഭിപായ०
Parkin sonismthinu marunnundodoctor
Enik muttu teymanam und apol step kayaran padillan dr paranjitund
👌
Ellu theymaanam ullavark cheyyaan patto ee exercise
Ys
എനിക്ക് രണ്ടു വർഷം ആയി മുട്ട വേദന തുടങ്ങിയത് പല ചികിൽസകളും ചെയ്തു ഒരു കുറവും ഇല്ല ഇത് മാറുമോ ഡോക്ടർ നടക്കാൻ പ്രയാസമാണ് ഒരു പ്രതിവിധി പറഞ്ഞു തരാമോ
Enda kal muttu vedanayund left leg eduthu vehhettu venam right legveykkan enda disknu themanam und Mri scan eduthu xray eduddthu left legi nerrund pennaback pain und Iam 70 years ol
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
Doctor kalmuttunu valav undu operation illathe marumo
ഈ exercice 1വർഷം ആയി ചെയുന്നു. എനിക്ക് നല്ല ആശ്വാസം ഉണ്ട്. ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട്.
👌
@@drbasilpandikkad1632ppppppp0pppppp se
Homio kollamo
9:26
🙏🙏👌