വലിച്ചെറിഞ്ഞ് കിതാബിനെ അവഹേളിക്കുന്ന കുരുവട്ടൂരിസം . അസീസ് സഖാഫി വാളക്കുളം

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 41

  • @abdullakk4386
    @abdullakk4386 10 дней назад +12

    ഇങ്ങനെ കിതാബുകൾ ശത്രുവിൻ്റേത് പോലും ആരും വലിച്ചെറിയാറില്ല..... കാരണം, അതിൽ ബഹുമാനിക്കേണ്ട പേരുകളും വാചകങ്ങളും ഉണ്ടാകും.... ചേകന്നൂർമൗലവിക്ക് സംഭവിച്ചതും ഇതേ അദബ് കേടാണ്.....

  • @alikkuttyalikkutty6440
    @alikkuttyalikkutty6440 10 дней назад +3

    മാഷാഅല്ലാഹ്‌

  • @hassainarck760
    @hassainarck760 2 дня назад

    إن لم تستحيي فاصنع ماشئت ഈ പറഞ്ഞത് നൗഷാദ് കുരുവത്തൂറി യേ പോലുള്ള വരെകുറിച്ചാണ്

  • @abdullakk4386
    @abdullakk4386 10 дней назад +4

    ഇന്ന് കടപ്പുറത്ത് നടന്ന വഹാബി സമാധാന സമ്മേളനത്തിൽ അറബി ഇമാം മഗ്രിബിന് ഫാതിഹക്കും സൂറത്തിനും ബിസ്മി ഓതുന്നത് വ്യക്തമായി കേട്ടു.....

  • @imranal2854
    @imranal2854 10 дней назад +1

    Ustad👍👍

  • @abdulkadarsaqafi515
    @abdulkadarsaqafi515 10 дней назад +5

    ഒരു കാര്യം മനസ്സിലായി നൗഷാദ് വാളക്കുളത്തിൻ്റെ മുമ്പിൽ ഒരു ശൈ ഉം അല്ല

  • @hassainarck760
    @hassainarck760 2 дня назад

    ഇന്നേ വരെ വഹാബികൾ പോലും ചെയ്യാൻ മടിക്കുന്ന കാര്യമാണ് ഈ വഴിപിഴച്ച നൗഷാദ് kuruvattoori ചെയ്തത്,,,

  • @ShihabudheenKunhamu
    @ShihabudheenKunhamu 10 дней назад +1

    Good

  • @shifavlog9966
    @shifavlog9966 9 дней назад +3

    ബാവ ഉസ്താദിന്റെ ചെരിപ്പിന്റെ അടിയിലെ ചേർ പോലും ആകാൻ യോഗ്യതാ ഇല്ലാത്ത നൗഷാദ് കൂട്ടരും
    ആണ് അവിടുത്തെ കിതാബ് വലിച്ചെറിയുന്നദ്. ഇബ്‌ലീസിന്റെ അനുയായി നൗഷാദ്

  • @hussainmisbahi8776
    @hussainmisbahi8776 10 дней назад +2

    നൗഷാദിൻ്റെ ഒരു കാര്യം😂😂😂😂😂

  • @Agsar_6178
    @Agsar_6178 10 дней назад +3

    മനസ്സിൽ തഖ് വ ഉള്ളവർക്കേ അല്ലാഹുവിനെയും ഹബീബിന്റെയും പേര് പരാമർശിക്കുന്ന പേപ്പറും ബുക്കും കിതാബ്യും ആദരിക്കാൻ കഴിയു.. അത് ആര് എവിടെ എങ്ങനെ എഴുതിയാലും

  • @aoufkumbra7439
    @aoufkumbra7439 10 дней назад

    🔥🔥🔥🔥

  • @aboosanviya6454
    @aboosanviya6454 9 дней назад

    والله يبارك

  • @nsrchennar5914
    @nsrchennar5914 10 дней назад +3

    Mangalore nadanna samvadathil Salman moulvi nellikkutt ustadinde kitaabum velicherinjirunnnu...
    Noushadum salmaanum onnthanne......

  • @UnaisC-y5l
    @UnaisC-y5l 9 дней назад

    ചേകനൂർ നൗഷാദ് മൗലവി 🎉

  • @AlameenVlogs-cb7dm
    @AlameenVlogs-cb7dm 9 дней назад

    IBU Abdul vahab 2

  • @AbdulHakeen-w7r
    @AbdulHakeen-w7r 9 дней назад +1

    Nausad ee kalate Ibnussakayan sooksikuga

  • @hassainarck760
    @hassainarck760 2 дня назад

    ബഹു പേരോട് സഖാഫി അവർകളെ പൊതു വെതിയിൽ വെച്ച് അവഹേളിച്ച് തുടങ്ങിയ പ്രയാണ തിൻ്റെ തിക്‌ത ഫലമമാണ് അല്ലാഹു വിൻ്റെ നാമങ്ങളും പ്രവാചകരുടെ പേരും ഹംദ് സ്വലാത് തുടങ്ങിയ മുഹ്തറ മായ എഴുതുള്ള ഒരു ഗ്രന്ഥം വലിച്ചെറിഞ്ഞ് നിന്നിക്കാൻ ഇദ്ദേഹത്തിന് തോന്നിയത് എവിടെപ്പോയി കഴുകും ഈ പാപങ്ങൾ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ മുഹമ്മദ്ബിൻ അബ്ദുൽ വഹാബ് അവരുടെ ആശയത്തോട് വിയോജിപ്പുണ്ടങ്കിലും ഒരുസുന്നിയും അവർ രജിച്ച ഗ്രന്ഥങ്ങൾ പുച്ഛിച്ചു വലിച്ചെറിയാൻ തുനിഞ്ഞതായി കാലം ഇത്ര യായിട്ടും നമ്മൾ കണ്ടിട്ടില്ല

  • @shifavlog9966
    @shifavlog9966 9 дней назад

    അതപ്പദനം എന്നോ തുടങ്ങി മൂന്ന് അടുപ്പും കല്ലുകൾ

  • @hassainarpngahassainarpnga3806
    @hassainarpngahassainarpnga3806 9 дней назад

    സഖാഫി പുറത്ത് സ്‌റ്റേജ് കെട്ടി പറയു വെറുതെ വിട്ടു വായിത്തം നിറൂത്തൂ റൂമിലുരുന്ന് ആർക്കും എന്ത് പറയാം നേരിട്ട് വരാൻ നിങ്ങൾക്ക് ആർക്കും ധൈര്യമില്ല

    • @hassainarck760
      @hassainarck760 2 дня назад

      നിൻ്റെ അച്ഛനോട് സംവദിക്കാനും ബഹു vaalakkulam സകാഫിക്ക് കഴിയും പക്ഷേ മത നിയമങ്ങളും ചട്ടങ്ങളും ആയത്തുകളും ഹദീസുകളും ഇസ്മു ല്ലാഹി ഇസ്മുന്നബി ഹം 14:21 ദ് സ്വലാത് തുടങ്ങിയ വ എ ഴുതപെട്ട ഗ്രന്ഥങ്ങൾ പുച്ഛിച്ചു തള്ളി വലിച്ചെറിയുന്ന ഒരു പേ പട്ടിയോട് സംവദിക്കാൻ ബുദ്ദിയും വിവേകവുമുള്ള ഒരു പണ്ഡിത നെയും കിട്ടില്ല,,, ആദ്യം ചികിത്സ നടത്ത്

  • @Nekkitthadka
    @Nekkitthadka 10 дней назад

    😂😂😂

  • @hussainmusliyarakath9026
    @hussainmusliyarakath9026 9 дней назад

    Kunjapo ningal parayunnathu marupadiyakunnilla 3 kallanekil samsaram nirthu 😢😢😢

  • @AbdulHakeen-w7r
    @AbdulHakeen-w7r 9 дней назад

    Ee kalate Bal'a nubnu baoora

  • @shamsushamsu1338
    @shamsushamsu1338 9 дней назад

    എന്താ AP സമസ്ത സംവാദം നിർത്തി വെച്ചത്..?

    • @abuadil9670
      @abuadil9670 8 дней назад

      നൗഷാദ് മുഖാമുഖം എന്തേ നിർത്തിയത് 🤣🤣🤣🤣

    • @MuhammedNizam-sj8gq
      @MuhammedNizam-sj8gq 8 дней назад

      😂

  • @THR2218
    @THR2218 9 дней назад +1

    കൊടുംകാറ്റ് വന്നപ്പോൾ ഇളകാത്ത വൻമരമാണ് നൗഷാദേ പിന്നല്ലെ ഊതിയാൽ വരുന്ന കാറ്റ്

  • @moinu8528
    @moinu8528 10 дней назад +2

    നൗഷാദ് അഹ്സനി ഉസ്താദ് ❤️❤️❤️❤️

    • @moinu8528
      @moinu8528 10 дней назад

      @@kvspayyanad1458 അത് നിങ്ങളുടെ സംസ്കാരം

    • @rashidvp8847
      @rashidvp8847 9 дней назад +3

      അതെ, അങ്ങിനെ ഒരു കാലം ഉണ്ടായിരുന്നു എന്നാവും ഉദേശിച്ചത്...😅😅
      ഇപ്പൊൾ ഇയാള് നൗഷാദ് kaatuvalappil ആയി 😢എന്ന് പരിതപിക്കുകയുമാവും ല്

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 9 дней назад

    ഈ ശൈത്താൻ ആ സുന്നിവോയ്സ്ൽ എഴുതിവച്ച വിവരക്കേടുകൾ കാരണമാണ് അത് വലിച്ചെറിയുന്നത്

  • @abulbishrnoushad786
    @abulbishrnoushad786 9 дней назад +3

    അഹ്സനി യുടെ ഓരോ വാക്കും നിങ്ങളുടെ പ്രസ്ഥാനത്തിൻ്റെ കുറിക്ക് കൊള്ളുനുണ്ടെന്ന് മനസിലാകുന്നുണ്ട്

    • @sjrsjr1087
      @sjrsjr1087 9 дней назад +1

      ഈ വാചകമടി തുടങ്ങിയിട്ട് എത്രയായി,,, 😊