കുരുവട്ടൂരികൾക്ക് വഹാബി പിന്തുണ. അസീസ് സഖാഫി വാളക്കുളം

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 57

  • @v4u-icu
    @v4u-icu 29 дней назад +1

    ان في وراء كل شيء حكمة .......❤

  • @mujeebnvalarad4487
    @mujeebnvalarad4487 Месяц назад +20

    വാളക്കുളം ഉസ്താദ് മാത്രം മതി സർവ്വ കുരുവട്ടൂരികളേയും 8 വിഭാഗം വഹാബികളേയും നേരിടാൻ

    • @MuhammedJabir-j5n
      @MuhammedJabir-j5n Месяц назад +1

    • @Nekkitthadka
      @Nekkitthadka Месяц назад +1

      Sheriya

    • @ameenihsan5688
      @ameenihsan5688 Месяц назад

      ഇവൻ ഭയങ്കര ൻ 😜😜😜മണ്ടൂസ് സമസ്ത.. വലിയ തെളിവ് സുബുക്ക് ഇമാമ ആണത്രേ ഖുർആനിലും ഹദീസിലും എവിടെ തെളിവ് അതുണ്ടെങ്കിൽ അയാൾ പറയട്ടെ

    • @Muhibbusufiyya
      @Muhibbusufiyya Месяц назад +1

      ആദ്യം അഹ്സനി ഉസ്താദ് മായി ഒരു സംവാദത്തിന് വെരാൻ പറയ്😂

    • @MuhammedNizam-sj8gq
      @MuhammedNizam-sj8gq Месяц назад +1

      ആദിയം അൽജീരിയയുട കാര്യം ഒന്ന് തീരുമാനമാക് 😂😂​@@Muhibbusufiyya

  • @mmpkmd1933
    @mmpkmd1933 Месяц назад

    ماشاء الله لا حول ولا قوة الا با الله
    അഹ്ലുസ്സുന്നയുടെ പുലിക്കുട്ടി❤❤❤

  • @hassanabdulla3950
    @hassanabdulla3950 Месяц назад +8

    തൊഴിയൂർ ഒരു പാവമാണ് കിത്താബ് ഒന്നും തിരിയില്ല

  • @Imthiyasvaliyora
    @Imthiyasvaliyora Месяц назад +5

    വഹാബീസഹകരണത്തോടെയാണ് വട്ടൂരികൾ പല സ്ഥലത്തും പ്രസംഗിക്കുന്നത്

  • @SHAMEERAMANI-ie8op
    @SHAMEERAMANI-ie8op Месяц назад

    🌹❤️

  • @Zaviyathusufiyya-f4y
    @Zaviyathusufiyya-f4y Месяц назад +2

    ഉസ്താദ് 👍❤

  • @hafilanashafilakanas646
    @hafilanashafilakanas646 Час назад

    വാളക്കുളം സഖാഫി ഉസ്താദ്

  • @mmpkmd1933
    @mmpkmd1933 Месяц назад

    ❤❤❤

  • @muhammedshuaib3240
    @muhammedshuaib3240 Месяц назад +4

    വാളക്കുളം ഉസ്താദ്❤

    • @AbdulKhader-f3z
      @AbdulKhader-f3z Месяц назад +1

      തൊഴിയൂറിന് കിതാബ് തിരിയില്ല 😂

  • @riyasbadri9376
    @riyasbadri9376 Месяц назад

    അഹ്സനിയും കൂട്ടരും ചെയ്യുമ്പോലെ ജനങ്ങൾക്ക് മുമ്പിൽ വന്ന് വിഷയം അവതരിപ്പിക്കാൻ ശ്രമിച്ചു കൂടെ

    • @bishrulhafi9554
      @bishrulhafi9554 28 дней назад

      അവന് മറുപടി പറയാൻ അധികം പണം ചിലവാക്കി വെറുതെ ധനം നഷ്ടമുണ്ടാക്കണ്ട..ഈ പ്രസംഗം തന്നെ അവരുടെ ഉറക്കം കെടുത്തുന്നു

  • @abdulrazzak4722
    @abdulrazzak4722 Месяц назад

    Masha allha💯👍

  • @jaleelp3408
    @jaleelp3408 Месяц назад +2

    വാളക്കുളം ഉസ്താദെ
    തെറിയുർകുഞ്ഞ യമു ൻ്റെ
    അടുക്കൽ കിത്താബിൽ ഒരു ചുക്കും തിരിയില്ല

  • @abduraheem6709
    @abduraheem6709 Месяц назад

    MashaAllahu

  • @swalihn2730
    @swalihn2730 Месяц назад +2

    വട്ടൂരികളും വഹാബികളും സവസവ

  • @AbdulKhader-f3z
    @AbdulKhader-f3z Месяц назад

    നൗഷാദ് സുല്ലമിയും മുജാഹിദും ഒന്നാണ് 👍🌹

  • @voiceofghousiya4900
    @voiceofghousiya4900 Месяц назад

    Jinnoori-Kuruvattoori Baandhavam

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 29 дней назад

    ഈ വാളക്കുളം ഏതെങ്കിലും അടച്ചിട്ട മുറിയിൽ ഇരുന്നു പച്ചക്കള്ളം സത്യം പോലെ അവതരിപ്പിക്കുമ്പോൾ കുറെ സംഘടനാ ഭക്തന്മാർ വന്ന് ഇയാൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു. സത്യത്തിൽ ഈ പിന്തുണ പ്രഖ്യാപിക്കുന്നവർക്ക് സത്യം എന്താണ് എന്ന് അറിയാം. എന്നിട്ടും ഈ കള്ളം പറയുന്നവന് ദീനിനെതിരെ സപ്പോർട്ട് കൊടുക്കുകയാണല്ലോ

  • @abdulnasar5958
    @abdulnasar5958 Месяц назад +1

    കാന്തപുരത്തിനും കുരുവട്ടൂരികൾക്കും ഒരേ വാദം

  • @swafavlog4199
    @swafavlog4199 Месяц назад

    Dajjal wahhabi

  • @musthafapmk3800
    @musthafapmk3800 Месяц назад +1

    EK ഉസ്താദിനെ കാഫിർ എന്ന് വിളിച്ചത് ആരാണ്.kv കൂറ്റനാട് ഉസ്താദിനെ ഖുർആൻ പരിഭാഷ എഴുതിയതിൻ്റെ പേരിൽ കാഫിറും മുർത്തദ്ധും ആണ് എന്ന് മുർത്ത ദും ആണന്ന് പറഞ്ഞത് ആരാണ്. മുടിയേയും പൊടിയേയും ചട്ടിയേയും EK ഉസ്താതിൻ്റെ യഥാർത്ഥ സമസ്ത അംഗീകരിക്കുമോ

  • @I---student-of-knowledge---I
    @I---student-of-knowledge---I 28 дней назад

    ഉസ്താദേ നമുക്ക് മുജാഹിദ്,വഹാബി,മോഡേൺ സലഫി വിഭാഗക്കാര് പറയുന്ന ഫത്‌വകൾ,മസ് അലകൾ,ഇവരെ പിന്തുടർന്ന് നിസ്‌കരിക്കൽ,ഇവരുടെ മദ്റസയിൽ പഠിക്കാൻ മക്കളെ വിടൽ എന്നിവ പറ്റുമോ,നമ്മുടെ aqeeda,fiqh മാറുമോ.എൻ്റെ ഉമ്മ അറിയാതെ ഈ അടുത്ത് യൂട്യൂബിൽ ഇവരുടെ വീഡിയോകൾ മാത്രം ആണ് (fiqh,ഉപദേശം)കാണാർ.അത് അപകടം ആകുമോ

  • @കടത്താനാട്AbuAarif

    നിങ്ങൾ ഉസ്താദ് ഒരു കാര്യം ചെയ്യ് എത്രയും പെട്ടെന്ന് സിറിയയിൽ പോയി ഇബ്നു തൈമിയയുടെ മഖ്ബറ സിയാറത്ത് ചെയ്തു വരുക എല്ലാ പ്രശ്നവും നിങ്ങളുടെ-------- മാറും

  • @abdulnasar5958
    @abdulnasar5958 Месяц назад +1

    കാന്തപുരം തന്നെയാണ് ഒന്നാം തരം കുരുവട്ടൂരി താങ്കളും പേരോടും ഹാഫ് വഹാബിയാണ് ആക്കാര്യം എല്ലാവർക്കും തിരിഞ്ഞിട്ടുണ്ട്

  • @abduraheem6709
    @abduraheem6709 Месяц назад +1

    Tiryatad ustadumarude kuzapamalla.sondam kazivkedan

  • @nanni303
    @nanni303 Месяц назад

    Thammil thallunna kerala muslingal

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Месяц назад +1

      അങ്ങിനെ പറയാൻ പാടില്ല അവസാന നാൾ വരെ മുഹ്മിനീങ്ങൾക്ക് ഉലമക്കൾ സത്യം വിശദീകരിച്ചു കൊടുക്കണം ഇല്ലെങ്കിൽ നാളെ അല്ലാഹുവിന്റെ കോടതിയിൽ അവർ മറുപടി പറയേണ്ടി വരും

    • @ameenihsan5688
      @ameenihsan5688 Месяц назад

      വിശദീകരിച്ച് വിശദീകരിച്ച് ഉലമാക്കൾ എത്തിയത് മയ്യത്തുകളോടും തേടാം എന്നയി നരകത്തിലേക്ക് ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന ഉലമാക്കൾ

    • @MusthafaAbdulla-q2r
      @MusthafaAbdulla-q2r Месяц назад

      ​@@ameenihsan5688 nee poda yukthivadee

    • @trueislam1371
      @trueislam1371 Месяц назад

      Wahabi pottann​@@ameenihsan5688