എത്ര വ്യക്തമാണ് കാര്യങ്ങൾ .... എന്നിട്ട് വിഷയ ദാരിദ്രം കൊണ്ടും വൃക്തി വൈരാഗ്യം കൊണ്ടും ഛർദ്ദിച്ച് തീർക്കുക ... ഈ മൂവർ സംഘത്തെ താങ്ങി നടക്കുന്ന വട്ടൂരികളുടെ ഒരു അവസ്ഥ ,, സഹതാപം തോന്നുന്നു😢
വാളക്കുളം ഉസ്താദിന്റെ ശക്തമായ ഖണ്ഡനങ്ങളിലൂടെ കുരുവട്ടൂരിസം ചക്ര ശ്വാസം വലിക്കുന്നു. ഖണ്ഡനം നൂറാകുമ്പോഴേക്കും കുരുവട്ടൂറിസം കുഴിച്ചിടപ്പെടും ان شاء الله ماشاء الله لاحول ولا قوة الا بالله اعزك الله
അൽഹംദുലില്ലാഹ് ❤🎉കൃത്യം വ്യക്തം... ഇനിയെങ്കിലും അതിൽ അറിയാതെ വിശ്വസിച്ചു പോയവർക്ക് അള്ളാഹു മനസിലാക്കി തിരിച്ചു ദീനിന്റെ വഴിയിലേക്ക് വരാൻ ഹിദായത് നൽകട്ടെ
വളരെ സൂപ്പർ ആവർത്തന വിരസത അനുഭവപെട്ടു എങ്കിലും ഫുൾ കേട്ടു.ഉസ്‍താദു മാരുടെ പൊരുത്തക്കേട് തട്ടിയാൽ എങ്ങെനെ യിരിക്കു മെന്നുള്ള ഒരു എക്സാമ്പിൾ സമുതായത്തിന്. മനസ്സിലാക്കാൻ റബ്ബ് ഇവനെ ഒരു നിമിത്ത മാക്കിയതായിരിക്കാം
അൻവരി: َركن الدين എന്ന് പറഞ്ഞ് جعل المضافَ إليه منصوبًا 😂 ഇതാപ്പൊ കഥ, നഹ്‌വ് ല് ithifaaq ഉള്ള വിഷയം പോലും അറിയാതെ യാണ് ആ അൻവരി ഉലമാക്കളെ എതിർക്കുന്നത്.
അൽഹംദുലില്ലാഹ്. ഇത്രയും ശാന്തമായ ഗംണനം. നൗഷാദ് എന്നൊക്കെ കിതാബ് വായിച്ചിട്ടുണ്ടോ അന്നൊക്കെ പെട്ടിട്ടുണ്ട്. ആരെങ്കിലും ശ്രെദ്ദിച്ചിട്ടുണ്ടോ ഇപ്പോൾ നൌഷാദ് കിതാബ് അധികം വായിക്കാറില്ല. വായിച്ചാൽ മുഴുവൻ കിളവും മണ്ടത്തരവും ആയിരിക്കും. ആ ക്ലിപ്പ് വിട്ടേക്ക് ഉസ്താദേ. അതിൽ കാര്യമൊന്നും ഇല്ല. അത് പ്രസക്തമാവണമെങ്കിൽ വെയിലത്തൂർ തങ്ങൾ ജീവിച്ചിരിക്കുമ്പോൾ പറയണം. വയലാത്തൂർ തങ്ങൾ എന്നും സുന്നത് ജമത്തിന്റെ കൂടെ നിന്ന മഹാനാണ്. ആ ക്ലിപ്പ് ഒറിജിനൽ ആയിരിക്കാം അതിന്റെ സത്യാവസ്ഥ നമുക്കറിയില്ല. നൌഷാദ് ആ ക്ലിപ്പ് കൊണ്ട് വന്നത് തങ്ങളെ മുനഫിഖ് ആക്കാൻ വേണ്ടി ആണോ? അങ്ങനെ ഒരു കാര്യമുണ്ടെങ്കിൽ തങ്ങൾ സ്വന്തം മക്കളെ അത് പഠിപ്പിക്കില്ലേ. ഉസ്താദ് പറഞ്ഞപോലെ നൗഷാദിനെ നന്നാക്കാൻ ആ സമയത്ത് നടത്തിയ സംഭാഷണമാവാം. ഇതൊക്കെ തങ്ങളുടെ കലാശേഷം അവരെ നിന്ദിക്കാൻ നൗഷാദ് ചെയ്യുന്ന തരം താഴ്ന്ന ഐഡിയ ആയിപ്പോയി. ദുനിയാവിൽ ആളാവാൻ വേണ്ടി ഏത് മഹാനെയും പരിഹസിക്കാൻ മടിയില്ലാത്തവനാണ്. പണ്ട് ap ഉസ്താദ് ഞങ്ങളുടെ കൂടെയാണെന്ന് പറഞ്ഞു നടന്ന ടീം ആണ്. AP ഉസ്താദ് ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല.
നൗഷാദ് അഹ്സനി ഉസ്താദിനെ ആരും കുറ്റം പറയണ്ട കാരണം അവൻ ഇന്നലെ പറഞ്ഞത് അല്ല ഇന്ന് പറയുന്നത് നാളെ മറ്റൊന്ന് മറ്റന്നാൾ എല്ലാം പ്രസഗവും അവൻ തള്ളും എല്ലാം ദിവസവും മാറി മറയുന്ന ആദർശം അതാണ് ശൈഖുൽ ജാഹിൽ നൗഷാദ് സുല്ലമി അഥവാ ഇബ്‌ലീസ് മൗലവി 🌹🌹🌹🌹
അവന് കിതാബ് തിരിയും പക്ഷെ അത്പഠിക്കാൻ സമയം കിട്ടിയില്ല. പഠിക്കുന്ന കാലത്ത് പേരോട് ഉസ്താദിൻ്റെ വഹാബി ഖണ്ഡന കേസറ്റുകൾ അപ്പടി കാണാതെ പഠിച്ചു, ശേഷം അവൻ വഹാബിഖണ്ഡണം നടത്താൻപോയി, തസവ്വുഫിൻ്റെ കിതാബ് ഒന്നും അവൻ കണ്ടിട്ടില്ല
നൗഷാദ് ഇന്ന് പറഞ്ഞ പൊട്ടത്തരങ്ങൾക്ക് നാളെ നാലുമണിക്ക് മൂന്ന് അടുപ്പും കല്ലുകൾ ചേർന്നും കൊണ്ട് അവർ അവർക്ക് തന്നെ മറുപടി പറയും അവർക്ക് വയറ്റിന്റെ പ്രശ്നമാണ് അതുകൊണ്ട് ഏത് കള്ളത്തരവും വിളിച്ചുപറയാൻ അവർ മടിക്കില്ല
നിങ്ങൾ ഈ പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിവ് നിരത്തി അഹ്സനി ഉസ്താദ് ഗണിക്കുന്നു ഉണ്ട് ഇനിയും ഗണിക്കും നേരിട്ട് ചെന്ന് ഒരു തീരുമാനം ആക്കാൻ നിങ്ങൾക്ക് ധൈര്യവും ഇല്ല
സഖാഫി ഉസ്താദ് നിങ്ങൾ നല്ല ഇൽമുള്ള ആളും തഖ്‌വ ഉള്ള ആളും മാണ് അതുകൊണ്ടാണ് ഇത്രയും താഴ്മയിൽ മറുപടി പറയുന്നത്👍👍👍👍👍👍
വാളക്കുളം ഉസ്താദ് 💪💪❤️❤️
എത്ര വ്യക്തമാണ് കാര്യങ്ങൾ .... എന്നിട്ട് വിഷയ ദാരിദ്രം കൊണ്ടും വൃക്തി വൈരാഗ്യം കൊണ്ടും ഛർദ്ദിച്ച് തീർക്കുക ... ഈ മൂവർ സംഘത്തെ താങ്ങി നടക്കുന്ന വട്ടൂരികളുടെ ഒരു അവസ്ഥ ,, സഹതാപം തോന്നുന്നു😢
നിങ്ങളുടെ ഈ ഖണ്ഡനം സാധാരണക്കാരായ സുന്നത്ത്ജമാഅത്തിൻ്റെ പ്രവൃത്തകർക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്.👌👌 കുരുവട്ടൂരികളുടെ ജഹാലത്തുകൾ മനസ്സിലാകുന്നുണ്ട്
Sadharanakkare ee Kalla thalekettukar vangikkukayan nattukarude chorum nakki auliyakkale ninnikkanan Ivar padippikkunnath ivare theetti pottiya neram kond oru aad valarthiyirunnengi aattum katta engilum kittirunnu nalla valamayene waste aanu Ivar ee pottanmare vakkum kett nadannal jahannam urappan
Sadharanakkare vangikkukayan ee Kalla thalekettukar nattukarude chorum nakki auliyakkale ninnikkanan Ivar padippikkunnath ivare theetti pottiya neram kond oru aad valarthiyirunnengi aattum katta engilum kittiyirunnu nalla valamayene ee pottanmare vakkum kett nadannal jahannam urappan
Sadharanakkare vangikkukayan ee Kalla thalekettukar nattukarude chorum nakki auliyakkale ninnikkanan Ivar padippikkunnath ivare theetti pottiya neram kond oru aad valarthiyirunnengi aattum katta engilum kittiyene ee pottanmare vakkum kett nadannal jahannam urappan

നൗഷാദ് കാട്ടുകള്ളനാണ് എന്ന് ഞങ്ങൾക്ക് ഇപ്പോൾ മനസ്സിലായി
നൗഷാദ് സുല്ലമി ജാഹിൽ 🌹🌹🌹
എത്രയും പെട്ടെന്ന് രക്ഷപെട്ടോ
😂😂😂
നീ ഏതു കള്ളനാ
ഞങ്ങൾക്ക് എന്നോ തിരിഞ്ഞിട്ടുണ്ട്
കിത്താബ് നോക്കിയാൽ മനസ്സിലാകണമെങ്കിൽ ഉസ്താദുമാരുടെ പൊരുത്തം നിർബന്ധമാണ് അത് നൗഷാദിന് ഇല്ലാതാനും
ruclips.net/video/t10RWBQZTPM/видео.html
വട്ടിയൂരിസം തകർന്നടിയുന്നു വാളക്കുളം ഉസ്താദിന് എല്ലാവിധ സപ്പോർട്ടുകളും നൽകുന്നു ഇനിയും ഉസ്താദ് നൗഷാദിനെ കിത്താബ് പഠിപ്പിച്ചു കൊടുക്കുക
താങ്കളുടെ കഴിവു അഭാരമാണ്
നല്ല അവതരണം. മാശാ അല്ലാഹ് നല്ല പണ്ഡിതൻ. വാള കുളം സഖാഫി. സൂപ്പർ 👍👍🌹🌹r
മനസ്സ് നിറഞ്ഞു പോയി സൂപ്പർ
കാത്തിരിപ്പിന് ഫലം കണ്ടു
വാളക്കുളം ഉസ്താദിന്റെ ശക്തമായ ഖണ്ഡനങ്ങളിലൂടെ കുരുവട്ടൂരിസം ചക്ര ശ്വാസം വലിക്കുന്നു.
ഖണ്ഡനം നൂറാകുമ്പോഴേക്കും കുരുവട്ടൂറിസം കുഴിച്ചിടപ്പെടും
ان شاء الله ماشاء الله لاحول ولا قوة الا بالله
اعزك الله
സഖാഫി ഉസ്താദ് ❤
ഉസ്താദേ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല ഉറങ്ങുന്നവരെ ഉണർത്താം. ഇവർക്ക് അസുഖം വേറെയാണ്
ruclips.net/video/t10RWBQZTPM/видео.html
എങ്ങനെയാണ് നൗഷാദ് ഇത്രയും മണ്ടനായിപ്പോയത്.
നാവ് മാത്രമേയുള്ളൂ തലയിൽ വെളിവില്ല എന്ന് ഓരോ ഖണ്ഡനത്തിലും കൂടുതൽ വ്യക്തമാകുന്നു…
Perod usthadinte poruthakked. Allahu kakkatte ameen
Saqafi Usthad 👍👍👍
Super, പക്ഷെ ആവർത്തനം കുറച്ചാൽ നന്നായിരുന്നു
വട്ടൂരികൾ അങ്കലാപ്പിൽ
കുഞ്ഞ യമുനെ കൊണ്ട് ഒരു പേജ് വായിപിച്ച് അർത്ഥം വെപ്പിച്ചാൽ വയറ് ഇളകി തുറും
😂😂
😂😂
ഫോൺ കോൾ നിർമിതം സൂപ്പർ !
ജാഹിലീങ്ങൾക്ക് കിതാബിൻ്റെ പേര് പറഞ്ഞ് കൊടുക്കലേ ഉസ്താദേ ഇനിയും ജാഹാലത്ത് വിളംബും
അൽഹംദുലില്ലാഹ് ❤🎉കൃത്യം വ്യക്തം... ഇനിയെങ്കിലും അതിൽ അറിയാതെ വിശ്വസിച്ചു പോയവർക്ക് അള്ളാഹു മനസിലാക്കി തിരിച്ചു ദീനിന്റെ വഴിയിലേക്ക് വരാൻ ഹിദായത് നൽകട്ടെ
നൗശാദിന് കാര്യമായ ഗുരത്യകേട് പറ്റീട്ടുണ്ടെന്ന് അവൻ്റെ സംസാരം കേട്ടാൽ ആർക്കാണറിയാത്തത്.
കുരു വട്ടൂർ കാർക് കിതാബിൻറെ പേര് പറഞ്ഞു കൊടുക്കരു ദ്
അത് നിങ്ങൾക്ക് തന്നെ അറിയൂല
ഫോൺ കോൾ പൊളിച്ച്😂
Masha Allah Saqafi usthad
Masha Allah.......poli......suuuuuuuper👍👍👍
ما شاء الله تقبل الله تعالي منكم آ مين يا رب العالمين
വളരെ സൂപ്പർ ആവർത്തന വിരസത അനുഭവപെട്ടു എങ്കിലും ഫുൾ കേട്ടു.ഉസ്‍താദു മാരുടെ പൊരുത്തക്കേട് തട്ടിയാൽ എങ്ങെനെ യിരിക്കു മെന്നുള്ള ഒരു എക്സാമ്പിൾ സമുതായത്തിന്. മനസ്സിലാക്കാൻ റബ്ബ് ഇവനെ ഒരു നിമിത്ത മാക്കിയതായിരിക്കാം
വളരെ നന്നായിടുണ്ട് മാശാഅല്ലാഹ്
കുരു. ഹകീമിൻ്റെ കയ്യിൽ മുമ്പ് ഒരു വടിയുണ്ടായിരുന്നു
ഇപ്പോൾ
കാണുന്നില്ല
പൊളി ❤❤❤ഫോൺ കാൾ
പിഴച്ച ക്കാട്ട്കള്ളന്മാരോട് എന്ത് പറഞ്ഞ്ട്ട് എന്ത് കാര്യം അൽഹംദുലില്ല ഓൻ്റെ ജഹാലത്ത് എല്ലാവർക്കും തിരിഞ്ഞു
തകർപ്പൻ ,പൊളിച്ചു
കാട്ടു കള്ളൻ കോമാട്ടുചാലിൽ അബ്‌ദുള്ള.. 😀😀
നൗശാദിൻ്റെ അറിവ് ഒലിച്ച് പോകുന്നു
റബ്ബ് കാക്കട്ടെ
ഫോൺ കോൾ കലക്കി നൗഷാദ്എന്നപടു ജാഹിൽ കോമാളിയുടെ ഉടായിപ്പ് പൊളിച്ചു കയ്യിൽ കൊടുത്തു 😂
Masha allah🌷🌷
അർഹമുറാഹിമായ റബ്ബേ സഖാഫി ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ഇമ്മും ഏറ്റിക്കൊടുക്കണം റബ്ബേ
ആമീൻ ആമീൻ
ആമീൻ
അൻവരി: َركن الدين എന്ന് പറഞ്ഞ്
جعل المضافَ إليه منصوبًا 😂
ഇതാപ്പൊ കഥ, നഹ്‌വ് ല് ithifaaq ഉള്ള വിഷയം പോലും അറിയാതെ യാണ് ആ അൻവരി ഉലമാക്കളെ എതിർക്കുന്നത്.
അടിപൊളി പൊളിച്ചടക്കല്❤❤
മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ് ❤🎉
Saqafi usthad💪
നല്ല സൂപ്പർ ക്ലാസ്സ്. മാശാ അല്ലാഹ്. സഖാഫി. പൊളിച്ചു 👌👌👌🌹🌹
😮നൗ ച്ചാ ദ്. ഈ ച്ച സ്വഭാവം.. നല്ല നന്മകൾ നൽകൂ. നമ്മുടെ പണ്ഡിതൻ മാരെ പോലെ ആകൂ
കുരു വട്ടൂരി = ഗുരു വട്ടൂരി എന്നാണോ ? (വട്ടന്മാരുടെ ഗുരു😊)
Allahu akbar
എന്നാലും ആ ഫോൺ കാൾ
ഞങ്ങളെ വല്ലാതെ അലട്ടുന്നു 😢
ഫോൺകോൾ നിർമ്മാണവും മിഅ: മിഅ:😂
അൽഹംദുലില്ലാഹ്. ഇത്രയും ശാന്തമായ ഗംണനം. നൗഷാദ് എന്നൊക്കെ കിതാബ് വായിച്ചിട്ടുണ്ടോ അന്നൊക്കെ പെട്ടിട്ടുണ്ട്. ആരെങ്കിലും ശ്രെദ്ദിച്ചിട്ടുണ്ടോ ഇപ്പോൾ നൌഷാദ് കിതാബ് അധികം വായിക്കാറില്ല. വായിച്ചാൽ മുഴുവൻ കിളവും മണ്ടത്തരവും ആയിരിക്കും. ആ ക്ലിപ്പ് വിട്ടേക്ക് ഉസ്താദേ. അതിൽ കാര്യമൊന്നും ഇല്ല. അത് പ്രസക്തമാവണമെങ്കിൽ വെയിലത്തൂർ തങ്ങൾ ജീവിച്ചിരിക്കുമ്പോൾ പറയണം. വയലാത്തൂർ തങ്ങൾ എന്നും സുന്നത് ജമത്തിന്റെ കൂടെ നിന്ന മഹാനാണ്. ആ ക്ലിപ്പ് ഒറിജിനൽ ആയിരിക്കാം അതിന്റെ സത്യാവസ്ഥ നമുക്കറിയില്ല. നൌഷാദ് ആ ക്ലിപ്പ് കൊണ്ട് വന്നത് തങ്ങളെ മുനഫിഖ് ആക്കാൻ വേണ്ടി ആണോ? അങ്ങനെ ഒരു കാര്യമുണ്ടെങ്കിൽ തങ്ങൾ സ്വന്തം മക്കളെ അത് പഠിപ്പിക്കില്ലേ. ഉസ്താദ് പറഞ്ഞപോലെ നൗഷാദിനെ നന്നാക്കാൻ ആ സമയത്ത് നടത്തിയ സംഭാഷണമാവാം. ഇതൊക്കെ തങ്ങളുടെ കലാശേഷം അവരെ നിന്ദിക്കാൻ നൗഷാദ് ചെയ്യുന്ന തരം താഴ്ന്ന ഐഡിയ ആയിപ്പോയി. ദുനിയാവിൽ ആളാവാൻ വേണ്ടി ഏത് മഹാനെയും പരിഹസിക്കാൻ മടിയില്ലാത്തവനാണ്. പണ്ട് ap ഉസ്താദ് ഞങ്ങളുടെ കൂടെയാണെന്ന് പറഞ്ഞു നടന്ന ടീം ആണ്. AP ഉസ്താദ് ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല.
الحمدلله
നൗഷാദ് അഹ്സനി ഉസ്താദിനെ ആരും കുറ്റം പറയണ്ട കാരണം അവൻ ഇന്നലെ പറഞ്ഞത് അല്ല ഇന്ന് പറയുന്നത് നാളെ മറ്റൊന്ന് മറ്റന്നാൾ എല്ലാം പ്രസഗവും അവൻ തള്ളും എല്ലാം ദിവസവും മാറി മറയുന്ന ആദർശം അതാണ് ശൈഖുൽ ജാഹിൽ നൗഷാദ് സുല്ലമി അഥവാ ഇബ്‌ലീസ് മൗലവി 🌹🌹🌹🌹
😂
😂
@@AbdulKhader-f3z 😂
😂😂😂😂😂
Usthad. Super. Thudaranam
Al hamdulillah 👍👍🌹🌹🌹
പൊളിച്ചു usthade. നൗഷാദും കൂട്ടരും തനി കാട്ട്കള്ളൻ മാരാണ ന്ന് ഇപ്പോൾ മനസ്സിലായി..... ഉസ്താദേ പോളിച്ചു.... ❤️❤️👍👍👍
7k 😍♥
വിവരം ഇല്ലാത്തവര്‍ക്ക് ഇല്‍മ് പറയുന്നത് പ്രയാസമാണ്...
അതാണ് നൗഷാദും കൂട്ടരും...
നൗശാദിനെ ഖബറടക്കി
വാളക്കുളം ഉസ്താദ് 👍👌🌹🌹🌹
ماشاءالله
താങ്കൾ തുടരുക ഫുൽ സപോട്
Masha Allah super phone call
CM വലിയ്യുള്ളാനെ കാഫിറാക്കിയ നൗഷാദ് എല്ലാ തമ്മാടിത്തരവും കാണിക്കും
നൗഷാദ് മൗലവിയുടെ സ്പീച്ചിന്റെ കമന്റ് ബോക്സ് തുറക്കാറില്ല കമന്റുകൾ അവർക്ക് പേടിയാണ്
നൗശാദി ന് കിതാബ് തിരിയൂല, അവനെ ആരോ കുരങ്ങ് കളിപ്പിക്കുകയാണ് എന്നൊന്നും പറയണ്ട ഉസ്താദെ
നൗശാദിന് കിതാബ് തിരിയാത്തതോ ,വായിക്കാൻ കിട്ടാത്തതോ ആയ പ്രശ്നങ്ങളൊന്നുമല്ല. മറിച്ച് ഏ.പി ക്കാർ പറയുന്നതിന് എതിര് പറയുക, സത്യം മൂടിവെക്കുക, അവനേക്കാൾ കിതാബ് തിരിയുന്ന മറ്റൊരാൾ ഇല്ലെന്ന അഹങ്കാരമാണ് വട്ടൂരി നൗശാദിന്ന്.
അവൻ സ്വയം കുരങ്ങ് കളിക്കുകയാണ്.
അവന് കിതാബ് തിരിയും പക്ഷെ അത്പഠിക്കാൻ സമയം കിട്ടിയില്ല. പഠിക്കുന്ന കാലത്ത് പേരോട് ഉസ്താദിൻ്റെ വഹാബി ഖണ്ഡന കേസറ്റുകൾ അപ്പടി കാണാതെ പഠിച്ചു, ശേഷം അവൻ വഹാബിഖണ്ഡണം നടത്താൻപോയി, തസവ്വുഫിൻ്റെ കിതാബ് ഒന്നും അവൻ കണ്ടിട്ടില്ല
Super 👌 🌷🌷🌷
Masha alhah
കാട്ടുകള്ളൻ abdulla team കുഫ്രിയ്യത് പ്രജരിപ്പ്പിക്കുന്നു
നൗഷാദ് മൗലവി കിതാബു ചുമകുന്ന കഅ്തയാണ് എന്ന് മനസിലായി
അവസാനം ഫോൺ കാൾ 😂😂
ആമീൻ ആമീൻ
ഇവർക്ക് മറുപടി കൊടുക്കാതിരിക്കൽ നല്ലത്
ماشاء الله
ഉസ്താദ് lkg ukg കുട്ടികളെ ഒക്കെ പഠിപ്പിക്കുന്ന പോലെ ഇവരെ പഠിപ്പിക്കേണ്ടി വന്നല്ലോ...
Masha allah, super.
Avasanam call noushunde adiver thanne polichu
വാഴക്കുളത്തിന്റെ അടുത്ത ദുർവ്യാഖ്യാന എപ്പിസോഡ് is here
കേൾക്കരുത്, അഥവാ നന്നായാലോ 😢
Episode 80 ഒറ്റ എപ്പിസോഡ് പോലും നിൻ്റെ നൗഷാദ് എന്തെ ഗനിക്കാത്തത്
അവൻ അറിയാ മുണ്ടിയാൽ പൊട്ടും 😂😅
നീ അടിമ ആയി ജീവിക്ക്
ഇത്തിൾ ദുർവ്യാഖ്യാനം നടത്തിയ ഒന്ന് കാണിച്ചു താ 😂😂 വീഡിയോ കാണാതെ വന്ന് കമന്റ് ഇട്ടു ഒരു മനസുഖിച്ചു പോവല്ലേ 😂😂
കുരുവട്ടുരികളുടെ ജഹാലത്ത് പുറത്തു വന്നു
മറുപടി ഉഷാർ ഉഷാർ ഉഷാർ
മാഷാ അല്ലാഹ്
നൗഷാദ് അഹ്സനിയോട് നേരിട്ട് മുട്ടാൻ എപി വിഭാഗത്തിൽ ഒരൊറ്റ ഒന്നുമില്ല
1:14:00 ഫോൺ കോൾ ഉണ്ടാക്കൽ 😂🎉
❤❤❤❤❤❤❤🎉🎉🎉🎉🎉
Kuru. Kallante. Tholil. Oru. Vadi. Undervalued. Athenthinan. Kallan
Adapp oorunnu
🎉🎉
കുറുവട്ടൂറിസം തകരുന്നു
وعليكم السلام ورحمةالله وبركاته
നൗഷാദ് ഇന്ന് പറഞ്ഞ പൊട്ടത്തരങ്ങൾക്ക് നാളെ നാലുമണിക്ക് മൂന്ന് അടുപ്പും കല്ലുകൾ ചേർന്നും കൊണ്ട് അവർ അവർക്ക് തന്നെ മറുപടി പറയും അവർക്ക് വയറ്റിന്റെ പ്രശ്നമാണ് അതുകൊണ്ട് ഏത് കള്ളത്തരവും വിളിച്ചുപറയാൻ അവർ മടിക്കില്ല
രിഫായി ഷെയ്ഖിന് അറിവ് ഉണ്ട് എന്ന് പറഞ്ഞാല് സമ്മതിച്ചാൽ പിന്നെ അവര് പെട്ട് പോവിലെ കാരണം ഇവരെ ഷെയ്ഖിന് അറിവ് ഇല്ലല്ലോ😂
ഒരു പകൽ മുഴുവൻ നടന്ന സമ്മേളനത്തിൽ കുരുക്കൾക്ക് കിട്ടിയത് ആണെങ്കിലോ ചീറ്റിപ്പോയി😂
നിങ്ങൾ ഈ പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിവ് നിരത്തി അഹ്സനി ഉസ്താദ് ഗണിക്കുന്നു ഉണ്ട് ഇനിയും ഗണിക്കും നേരിട്ട് ചെന്ന് ഒരു തീരുമാനം ആക്കാൻ നിങ്ങൾക്ക് ധൈര്യവും ഇല്ല
🌹🌹🌹👌👌👌
🥰🌹👍🏻
Mashallah
കറ്റുകള്ളൻ ടീം അങ്കലാപ്പിൽ
കട്ട വൈറ്റിംഗ്
Mashallah barakalla
അസിസ് സഖാഫി പൊളി ചുടക്കി
തുടരണം ഈ സംസാരം കുരുവട്ടൂരിസം കുഴിച്ചുമൂടപ്പെടുന്നത് വരെ