ശൈഖ് രിഫാഇ (റ) സ്ഥാനപേര് നിഷേധിച്ച് കുരുവട്ടൂരികൾ . അസീസ് സഖാഫി വാളക്കുളം

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 15

  • @abuyasirak4206
    @abuyasirak4206 11 минут назад

    നമിച്ചു കുളമേ നമിച്ചു.....🙏🙏

  • @Zaviyathusufiyya-t6h
    @Zaviyathusufiyya-t6h Час назад

    വാളക്കുളം ഉസ്താദ് ❤

  • @swalihn2730
    @swalihn2730 6 часов назад

    അടുത്ത PART നിങ്ങളുടെ ഫോൺ ക്ലിപ്പാവട്ടെ

  • @മദ്ഹിന്മധുരം
    @മദ്ഹിന്മധുരം 5 часов назад

    സാര്‍ പ്ളീസ് നോട്ട് അലമൈന്‍ എന്ന് ഒരു പേര് മാത്രമേ ഉള്ളൂ. രണ്ടാ മതൊന്നില്ല.😂😂😂
    നൗഷാദ് പെട്ടൂ.....😂😂😂😂

  • @saifudheen.m1842
    @saifudheen.m1842 7 часов назад +2

    അഹ്സനി ഉസ്താദ് വാളക്കുളത്തെ പഞ്ഞിക്കിടും ഇന്ന്

    • @Rightthoughts313
      @Rightthoughts313 7 часов назад +1

      അതൊന്ന് കാണട്ടെ..

    • @badushmks2296
      @badushmks2296 6 часов назад +4

      പഞ്ഞിക്കിട്ടോട്ടെ പക്ഷെ രിഫാഈ ശൈഖിനെ താഴ്ത്തിക്കളയാം എന്ന് കരുതണ്ട....

    • @SaadiKuzhippuram
      @SaadiKuzhippuram 3 часа назад

      അങ്ങനെ കുറേ കണ്ടതല്ലേ

    • @abdulfathaht7521
      @abdulfathaht7521 3 часа назад

      വാള കുളത്തിനെ പഞ്ഞിക്കിടാൻ പോയിട്ട് ഒരു വാക്ക് പറയാൻ അനുവദിക്കില്ല മോനെ

    • @5media971
      @5media971 Час назад

      കുരുക്കൾക്ക് CMനെ ഏത് മദ്ഹും പറഞ്ഞു നടക്കാം..
      മറ്റുള്ള വലിയ്യുകളെ പറയുന്നതിൽ പിശുക്കുകാണിക്കും.😅