എം എൻ കാരശ്ശേരിയുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടുന്നു. അസീസ് സഖാഫി വാളക്കുളം

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 12

  • @Aboorazi-g2o
    @Aboorazi-g2o 19 дней назад +1

    🎉🎉ബാറകല്ലാഹ് ...
    നല്ല അവതരണം. യഥാർത്ഥത്തിൽ കാരശ്ശേരി ഉൾപ്പെടേ പല അഗ്നോസ്റ്റിക്കുകൾക്കും അജ്ഞതയാണ് പ്രശ്നം.. ദുശ്ശാഠ്യമില്ലെങ്കിൽ അവർക്ക് സത്യം മനസ്സിലാക്കാൻ സാധിക്കും..
    ഇത്തരം സംശയ നിവാരണ വീഡിയോകൾ വർത്തമാന കാലത്ത് അത്യാവശ്യമാണ്..🎉🎉🎉🎉
    സഖാഫി , താങ്കൾ സധൈര്യം മുന്നോട്ട് പോവുക.

  • @Hshsnthdka
    @Hshsnthdka 19 дней назад +2

    ❤❤

  • @ShoukathAli-bp9mh
    @ShoukathAli-bp9mh 19 дней назад

    🌹👍🏼👍🏼👍🏼👍🏼

  • @rofijulislam4189
    @rofijulislam4189 18 дней назад

    മതം വിടാൻ ഓരോ കാരണങ്ങൾ, അറിവില്ലാത്തത് ചോദിച്ചു അറിയാനുള്ള ബോധമാണ് ആവശ്യം

  • @MOHAMEDMOHAMED-qm5do
    @MOHAMEDMOHAMED-qm5do 19 дней назад

    മാഷ് നന്നാ വാൻ വിധിയി ല്ല നല്ല അവ ത രനം 👍👍👍

  • @AltafHussain-vv9gn
    @AltafHussain-vv9gn 14 дней назад

    വീണ്ടും വീണ്ടും ആവർത്തിച്ചു പറയുന്നതുകൊണ്ട് മാത്രം ഒരുകാര്യം യുക്തിഭദ്രം ആകുമെങ്കിൽ താങ്കൾ പറയുന്നതുപോലെ ഇസ്ലാം ലോജിക്കൽ ആണ്. നിർഭാഗ്യവശാൽ കരശ്ശേരി മാഷ്നു മാത്രമല്ല, ജബ്ബാർ മാഷിനും ലിയാക്കത് അലിക്കും അതുപോലെ ഇസ്ലാം വിമർശകരായ മറ്റുപലർക്കും ഇസ്ലാമിന്റെ ലോജിക് മനസ്സിലായിട്ടില്ല. ഒരുപക്ഷെ, ഇവർക്കെല്ലാവർക്കും ഇസ്ലാമിന്റെ യുക്തിയെക്കുറിച്ച് താങ്കൾ ഒരു ക്ലാസ്സ്‌ കൊടുക്കുമെങ്കിൽ,
    അവർക്കുകൂടി കാര്യങ്ങൾ മനസ്സിലാക്കിക്കൊടു ക്കുകയും ചെയ്താൽ, ഇസ്ലാം വിമർശനത്തിൽ നിന്നും അവർ ഒഴിഞ്ഞുനിന്നേനെ.

  • @harisarattukadavu8866
    @harisarattukadavu8866 19 дней назад +1

    പടച്ചവന്റെ കഴിവിൽ വിശ്വാസം ഉണ്ടായാൽ എല്ലാത്തിനും ഉത്തരമായി..
    നമുക്ക് ചിലപ്പോൾ ചിലതിന് ഉത്തരം കിട്ടിയില്ലെങ്കിലും അല്ലാഹുവിന്റെ അധികാരത്തിൽ കൈ കടത്തുന്നത് യുക്തിയല്ല എന്ന് മനസ്സിലാക്കിയാൽ തീരാവുന്നതേയുള്ളൂ

  • @thahirkmd5041
    @thahirkmd5041 19 дней назад

    ❤❤