മൂക്കത്തെ ശുണ്ഡിക്ക് ഒരൗൺസ് കഷായം | 𝐊𝐮𝐥𝐚𝐯𝐢 𝐏𝐨𝐝𝐜𝐚𝐬𝐭

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 66

  • @MuhammedJunaidAV
    @MuhammedJunaidAV 24 дня назад +10

    podcast roopathil vedio cheyyal ippol da'wathin nalla route aan❤❤❤❤allah khair cheyyatte❤❤❤

  • @thegramaphone7380
    @thegramaphone7380 25 дней назад +1

    Ramshu. 🎉🎉🎉poolichu...

  • @sahadkc-p7q
    @sahadkc-p7q 25 дней назад +2

    Ramshu...🔥🔥

  • @Monymakes
    @Monymakes 25 дней назад +2

    Video quality is increasing very well
    Well done ❤

  • @mansoor496
    @mansoor496 25 дней назад +1

    കുലാവി 👍🌹

  • @sabithkavanoor983
    @sabithkavanoor983 24 дня назад

    എന്തെയ്യാ......എന്താവാ.....
    ഇങ്ങനെയുള്ളവ ഉപേക്ഷിച്ചാൽ നന്ന്

  • @jalalmuhammed238
    @jalalmuhammed238 23 дня назад +1

    nice,
    Masha allah,
    ഈ channel ലെങ്കിലും തർക്ക വിഷയങ്ങൾ ഒഴിവാക്കി , കുറച് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കപ്പെടട്ടെ ,
    ഉമ്മത്തിനെ സംസ്കരിക്കാൻ കുറെ സംഘടന തർക്കങ്ങളല്ല ആവശ്യം ,

  • @Aboorazi-g2o
    @Aboorazi-g2o 24 дня назад

    good discussion...well done🎉🎉🎉

  • @abdulbasith6208
    @abdulbasith6208 25 дней назад +4

    MRO🔥

  • @Foodrecipieeeesssindia
    @Foodrecipieeeesssindia 21 день назад

    Mashallah❤️

  • @MuhammedJunaidAV
    @MuhammedJunaidAV 24 дня назад +3

    Anger doesn't solve anything, it builds nothing. but it can destroy EVERYTHING -lawrence doughlas wilder
    ❤❤❤❤

  • @alnoorislamicmedia313
    @alnoorislamicmedia313 25 дней назад +2

    Ramsh ❤

  • @mashaallaha6999
    @mashaallaha6999 6 дней назад +2

    മുതഅല്ലിമീങ്ങൾ ഇക്കാലത്ത് വളരുന്നത് എങ്ങനെയാണ്... ഇന്ന്
    പറയാൻ എത്ര ആളുകളുണ്ട്. പഠിക്കുന്ന സമയത്ത് പഠിക്കണം. അതുകൊണ്ടാണ് ഇന്നുള്ള വലിയ വലിയ ഉസ്താദുമാർ ധൈര്യമായി സംസാരിക്കുന്നത്. ഇന്ന് ആള് സംഭവം ആകണം. അല്ലെങ്കിൽ സ്ഥാപനം സ്വന്തമാക്കണം. പേരുകൾ അക്കൗണ്ട് അറിയണം. കുറെ views സുകൾ കിട്ടണം....

  • @marigoldtalks6774
    @marigoldtalks6774 24 дня назад +1

    Podcast എന്നത് eebath nammebath ആവുമോ 😅, സ്വയം വിമർശനം അല്ലല്ലോ എല്ലാം... മറ്റുള്ളവര്ടെ കുറ്റങ്ങൾ ആണ് പറയുന്നത് 🥲but sub👌🏻👌🏻👍🏻

  • @muhammadfarhan2702
    @muhammadfarhan2702 25 дней назад +6

    എല്ലാ ദിവസവും എന്തെങ്കിലും വേണം ഉഷാറായി❤

  • @FathimaHydar
    @FathimaHydar 24 дня назад

    Masha allah

  • @salamabdul1405
    @salamabdul1405 25 дней назад +1

    ❤❤❤❤😂😂😂🎉🎉🎉🎉

  • @abdulshakoorahsani8222
    @abdulshakoorahsani8222 25 дней назад +1

    Very good

  • @tpm_khubaib5072
    @tpm_khubaib5072 24 дня назад

    😮🎉❤❤❤

  • @asifashraf4564
    @asifashraf4564 24 дня назад

    👍🏻👍🏻👍🏻

  • @kenzimedia2330
    @kenzimedia2330 25 дней назад

  • @mhdsahlvmg8033
    @mhdsahlvmg8033 25 дней назад

    🎉

  • @a_beliiever
    @a_beliiever 21 день назад +2

    ഇവർ എവടെ പഠിക്കുന്ന കുട്ടികളാണ്?

  • @mixervlogsbymalayalam
    @mixervlogsbymalayalam 19 дней назад

    Like here ❤

  • @finufinurinu9307
    @finufinurinu9307 24 дня назад +1

    ചൂടിൻ്റെ വിഷയത്തിൽ എല്ലാവരും കണക്കാണ്
    സദരണക്കാരനും പാമരനും പണ്ഡിതനും എല്ലാവരും 80% വലിയ ചൂടും ദേഷ്യവും ഉള്ളവരാണ്

  • @abdullahmaraparambil1279
    @abdullahmaraparambil1279 24 дня назад

    🤍

  • @muhammedmunawarkp148
    @muhammedmunawarkp148 25 дней назад +9

    ക്യാമറ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നത് ramshu നെ കണ്ടിരിക്കുന്നതിലെ തുടർച്ച നഷ്ടപ്പെടുത്തുന്നുണ്ട്,🥲എങ്കിലും അദ്ദേഹത്തിന്റെ 03:42 'dominent' എന്നെ ഹഠാതാകർഷിച്ചു🎉
    06:39 ലെ ഉവൈസ് ustd ന്റെ 'dominent' ഉം ഹൃത്തിൽ പതിഞ്ഞു,❤
    04:25 ൽ zakariyya ustd അവരുടെ പൂഴ്ത്തി വെച്ച അനുഭവത്തിൽ നിന്നും എടുത്തു പറഞ്ഞത് dominent ആയി തോന്നി 😊

  • @raihanak3954
    @raihanak3954 24 дня назад

    Subscribed 👌🏻🩷

  • @RayyanWorks-s9g
    @RayyanWorks-s9g 25 дней назад

    Ramshu. Poooli

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 24 дня назад +1

    മുസ്ലിങ്ങൾ സണ്ണിത്തോൽ വെട്ടുന്നത് അല്ലാഹ് പറഞ്ഞിട്ടാണോ??? 😁😁❤❤

    • @alavipalliyan4669
      @alavipalliyan4669 24 дня назад +3

      Shaving your pubic hair
      ഡിങ്കൻ പറഞ്ഞിട്ടാണോ നിങ്ങൾ ഇതു ചെയ്യുന്നത്?

    • @salamabdul1405
      @salamabdul1405 24 дня назад +1

      ആയിക്കും😮

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 24 дня назад

      @@alavipalliyan4669 ഞാൻ സണ്ണിത്തോൽ വെട്ടിയിട്ടില്ല!!
      താങ്കളുടെ മാതാപിതാക്കൾ എന്ത് കാരണത്താൽ ആണ് താങ്കളുടെ സണ്ണിത്തോൽ വെട്ടിയത്??

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 24 дня назад +1

    ഒരു ഇൻറർനാഷണൽ അല്ലെങ്കിൽ ഒരു അഖിലേന്ത്യ അതല്ലെങ്കിൽ കേരളസംസ്ഥാന അതുമല്ലെങ്കിൽ മലപ്പുറം ജില്ല ഒരു കാളി സമ്മേളനം വയ്ക്കുക പ്രമുഖ കാളി മുഖ്യപ്രഭാഷണവും നടത്തുക അതിൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😅😅😅

  • @Sirajudheen-oy7pb
    @Sirajudheen-oy7pb 23 дня назад +4

    തലക്കെട്ട് മായി ചർച്ചക്ക് ഒരു ഭദ്ധുവുമില്ല

    • @salamabdul1405
      @salamabdul1405 23 дня назад

      തലേക്കെട്ടിയവരാണല്ലോ ചർച്ചചെയ്യണേ

    • @mohdmanasir
      @mohdmanasir 22 дня назад

      ​@@salamabdul1405😂

    • @manimamanima
      @manimamanima 13 дней назад +1

      Dr S രാധാകൃഷ്ണൻ ചർച്ച ചെയ്ത വിഷയങ്ങൾക്കും അദ്ദേഹത്തിന്റെ തലേക്കെട്ടുമായി ബന്ധമില്ലായിരുന്നു

  • @muhammedshereefshereef6327
    @muhammedshereefshereef6327 13 дней назад

    വെറും കിതാബോത്ത് മാത്രംപോരാ. പഠിച്ചത് ഏത് അഭ്യസ്ഥവിദ്യന്റെ മുന്നിലും ചുളിവ് തീർത്തു പറയാനുള്ള പരുവത്തിലേക്ക് വിദ്യാർത്ഥികളുടെ ബുദ്ധി വികസിച്ചുവരട്ടെ.
    അങ്ങനെ ഹൈത്തമിമാരും, ബുഖാരിമാരും വളർന്ന്വരട്ടെ.
    നമ്മുടെ സംഘടനാലെവലിലെ സംസ്ഥാന നേതാക്കളെ എടുത്ത് പരിശോധിച്ച്നോക്കൂ. ശുദ്ധമായ അക്ഷര ഭംഗിയോടെ സംസാരിക്കുന്നത് ആരാണ്.
    കഥ, ശുദ്ധി, ആധാരം, ഭരണം, മേധാവി സംസ്ഥാന.
    എന്നൊക്കെ ശ്രദ്ധിച്ച് പറയുന്നതാരാണ്.???
    എല്ലാറ്റിനും ത ത ത.
    ഈ പതിവ് മാറട്ടെ.
    ബുദ്ധിജീവികളായി നമ്മുടെ കുട്ടികൾ വളരട്ടെ.
    കമന്റിനു പരുപടി.

  • @rahoofcs6431
    @rahoofcs6431 24 дня назад +20

    മുതഅല്ലിമുകളേ ആ അൽഫിയ എടുത്ത് പഠിച്ചാൽ ഭാവിയിൽ ഉപകാരപ്പെടും

    • @raihanak3954
      @raihanak3954 24 дня назад +7

      താങ്കൾക്ക് മുതഅല്ലിമുകൾ ഇത് ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കിൽ കാണാതിരുന്നാൽ പോരെ

    • @abdulrahmancm3493
      @abdulrahmancm3493 23 дня назад +5

      അവർ അത് കൃത്യമായി പഠിക്കും..മറ്റുള്ളവരേക്കാൾ നന്നായി

    • @ibrahimbaqavi327
      @ibrahimbaqavi327 23 дня назад +3

      താങ്കൾ അൽഫിയ പഠിച്ചിട്ടുണ്ടോ ഒന്ന് ടെസ്റ്റ് ചെയ്യട്ടെ 😂

    • @thanseehkk4117
      @thanseehkk4117 22 дня назад

      നിനക്ക് എന്തിൻ്റെ കടിയാണ് മോനെ,
      അൽഫിയയും പഠിക്കണം,അല്ലാത്തതും പഠിക്കണം,കാലം മാറി ,ആദ്യം നിങ്ങളെ ചിന്താഗതി മാറ്റൂ...
      ഇത് പോലത്തെ ലോകം തിരിഞ്ഞ ഉസ്താദ് മാരെയാണ് ഇനി സമൂഹത്തിന് ആവശ്യം,
      അല്ലാതെ വെറും അൽഫിയ ഓതി ഇരുന്നാൽ നിന്നെ പോലെ ഉളളവർ തട്ടി പ്പോകും,നോക്കിക്കോ

    • @junaidvnd5064
      @junaidvnd5064 22 дня назад +7

      സാഹിത്യോത്സവ് 2024 ൽ അൽഫിയ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ഇവരുടെ സഹപാഠികൾ തന്നെയാണ്...

  • @onelifeforalldreams
    @onelifeforalldreams 15 дней назад

    മക്കളെ..ചെറിയ പ്രായം ആണ് നിങ്ങൽ..ജീവിതത്തിൽ ഇനിയും സുപ്രധാനമായ തീരുമാനങ്ങൾ എടുക്കാൻ വൈകിയിട്ടില്ല. ഒരു ഭൂലോക തോൽവിയായ മതത്തിൻ്റെ ഈ വേഷഭൂഷാധികൾ സ്വീകരിക്കുന്ന , നിങ്ങളെ അംഗീകരിക്കുന്ന പത്തോ പതിനഞ്ചോ പേരല്ല ഈ ലോകം. നിഷ്പക്ഷമായി ചിന്തിച്ച് ആധുനിക ലോകത്തെ മനുഷ്യ പുരോഗതിക്ക് ഒപ്പം എത്താൻ പ്രയത്‌നിക്കൂ. ഗോത്ര കാലത്തെ നിയമങ്ങൾക്ക് വേണ്ടി പണിയെടുത്ത് ജീവിതം പാഴാക്കാ തിരിക്കൂ

    • @manimamanima
      @manimamanima 13 дней назад

      Dr S രാധാകൃഷ്ണൻ ചർച്ച ചെയ്ത വിഷയങ്ങൾക്കും അദ്ദേഹത്തിന്റെ തലേക്കെട്ടുമായി ബന്ധമില്ലായിരുന്നു

    • @AhamedIyas
      @AhamedIyas 13 дней назад

      നന്നായിട്ടുണ്ട്
      ഇനി ആവർത്തിക്കരുത്

  • @enuvaiz9186
    @enuvaiz9186 25 дней назад

  • @sahadkc-p7q
    @sahadkc-p7q 25 дней назад

  • @അജു-ഘ8ഡ
    @അജു-ഘ8ഡ 24 дня назад

    ❤❤❤

  • @hafizsavadzaini3442
    @hafizsavadzaini3442 24 дня назад

  • @MFAralam
    @MFAralam 20 дней назад

    ❤❤❤❤