പള്ളിയിലെ ബാങ്ക് കൊടുക്കാൻ അറിവ് വേണം.ഖത്തീബ് ആകാൻ അറിവ് വേണം. പള്ളിയിലെ ഇമാം ആവാൻ അറിവ് വേണം. മുദരിസ് ആവാൻ അറിവ് വേണം.ഇവരെ എല്ലാവരെയും ഭരിക്കുന്ന ഖാ ളിയാവാൻ അറിവ് വേണ്ട...?
AP ഉസ്താദിനെ അനുയായികൾ എത്രസ്നേഹിക്കുന്നുണ്ട് എന്നതിന് ചെറിയ ഒരു ഉദാഹരണം.എൻ്റെ മോന് ഇപ്പോൾ ഒമ്പത് വയസ്സ്.ഉസ്താദിന് സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ ആ കാലത്തെ ഒരു രാത്രി എൻ്റെ മോൻ വിതുമ്പി കരയുന്നത് കണ്ട അവൻ്റെ ഉമ്മ കരായുനുള്ള കാരണം ചോദിച്ചു.അവൻ പറഞ്ഞത്: ഏപി ഉസ്താദിന് സുഖല്ലേട്ടാണ് എന്ന്
പൂക്കോട്ടൂർ പാവം എപി ഉസ്താദ് എന്തെല്ലാം നാട്ടിനുവേണ്ടി ചെയ്തു സമുദായത്തിന് വേണ്ടി ചെയ്തു നിങ്ങളുടെ എല്ലാ എതിർപ്പുകളും ഭാഗ്യവാക്കാതെ ഉസ്താദ് എന്തെല്ലാം പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു ആ പാവത്തിനെ വിടൂ സഹോദര ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു നൽകുമാറാകട്ടെ
സമദ് പൂക്കോട്ടൂരിന്റെ ഒരുപ്രസങ്ങ ക്ലിപ് കേൾക്കാൻ സാധിച്ചു അദ്ദേഹം ആ പ്രസങ്ങത്തിൽ പറയുന്ന ഒരു കാര്യം ഓർത്ത് ഒരു പ്പാട് ചിരിച്ചു ഒരു അറിവും ഇല്ലാത്ത വനും കാളി യാകാം എന്ന് ഇയാക്ക് എന്ത് വിവരം ആണ് ഉള്ളത്.
നമ്മൾ സൂക്ഷിച്ചും കണ്ടും മാത്രമേ സംസാരിക്കാറുള്ളൂ 😆😆😆😆 പാണക്കാട് പൂക്കോയതങ്ങൾക്ക് പാണ്ടിത്യമില്ല എന്നുപറഞ്ഞതു സൂക്ഷിച്ചു കണ്ടു പറഞ്ഞതായിരിക്കും അല്ലെ ❓❓❓❓❓❓❓❓❓❓❓❓
പൂക്കോയ തങ്ങൾക്ക് വിവരമില്ലെന്ന് പൊതു സ്റ്റേജിൽ പറഞ്ഞ അനൗസർ, അബൂബക്കർ സ്വിദ്ദീഖ് (റ)വിന് വിവരമില്ലെന്ന് "ഇഞ്ചിക്കോഴ" ഇതിൽ സമസ്തക്കും മറ്റു ലീഗ് കാർക്കും എന്ത് പറയാനുണ്ട്?????
ഇവിടെ സത്യം വിജയത്തിൻ്റെ സോപാനത്തിലേക്ക് സുന്നത്ത് ജമാഅത്ത് രാഷ്ട്രീയമല്ല രാഷ്ട്രീയക്കാരിൽ സുന്നികളും ഉണ്ടാകും അത് വേറെ കാര്യം മതവും രാഷ്ട്രീയവും ഖിയാമം നാള് വരെ ഒന്നല്ല ഒന്നാവുകയും ഇല്ല
Ap കാർ മുഖം കേട്ടു എന്ന് പറയുമെന്ന് കാത്തു നിൽക്കുകയാണ് എന്നാൽ ap ന്റെ പേര് പറഞ്ഞു compramise ആകാമല്ലോ ബെഞ്ചമീൻ പറയുന്നതും ഞങ്ങൾ സമാധാനത്തിന്റ ആൾകാർ എന്നാണ് ഒന്നാം പാഠം അതബ് പഠിപ്പിച്ചിട്ടും ഇവർക്ക് ഇല്ലാതെ പോയല്ലോ
നിങ്ങളെപ്പോലുള്ളവരുടെ പ്രസംഗത്തിൽ നിന്നാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ദയവുചെയ്ത് നിങ്ങൾ ഈ മൈക്ക് കിട്ടിയാ ആലോചിച്ച് സംസാരിച്ചാൽ മതി എല്ലാവർക്കും ആവേശം കൂടിയാൽ ആണ് പ്രശ്നങ്ങളുണ്ടാകുന്നത്
Ap - ഉസ്ഥാ ദാണ് ശെരി എന്ന് പറയുന്നവർ 'എന്തായിരുന്നു എന്തിനായിരുന്നു ഇറങ്ങി പോന്നത് എന്ന് വെക്തമാക്കിയും തരണം അപ്പോഴല്ലേ ശെരീയും തെറ്റും പൊതുജനങ്ങൾക്ക് അറിയാൻ പറ്റുകയുള്ളൂ - വരക്കൽ മുല്ലക്കോഴ തങ്ങളുടെ സമസ്ഥയിലെ ദീൻ പഠിപ്പിക്കുന്നതിൽ തെറ്റ് ഉണ്ടായിരുന്നോ അത് വെക്തമാക്കിതരുമോ ശെരികൾ എന്താണ് എന്ന് അറിയണ്ടേ
ഇനിയും അത് തിരിച്ചറിയാൻ പറ്റാത്തവരാട് തൽക്കാലം അത് വെക്തമാക്കാൻ താൽപര്യമില്ല. പൊതുജനങ്ങൾക്ക് പ്രത്യേകിച്ച് രാഷ്ട്രീയ കാരുടെ മുന്നിൽ ആദർശം പണയം വെക്കാത്ത സുന്നികൾക്ക് അത് തിരിങ്ങിട്ടുണ്ട്. ഇന്നും അതിൻ്റെ പോരിൽ പരസ്പരം പേര് അടിക്കുകയാ അത് കണ്ടാണ് ജനം പറയുന്നത് കാന്തപുരം ശരി എന്ന്. വരക്കമുല്ലക്കോഴ തങ്ങളു ടെ സമസ്തയാണോ ഇപ്പോൾ മറുഭാഗത്ത് സ്ഥാപനങ്ങളിലെ മുദരീസുമാർ വരെ വഹാബികളാണ്. സമസ്തയുടെ പ്രസിഡൻ്റ് ആയി വരാൻ പോകുന്നത് വഹാബിയാണെന്ന് റഹ്മത്തുള്ള ഖാസിമി തന്നെ പറയുന്നു. അതിൽ തീരുമാനം ആക്കീട്ട് വാ
ജനങ്ങൽക്ക് മനസിലായി കാന്തപുരം ഉസ്താദ് ശരി എന്ന് الحمد لله
അത് എങ്ങെനെ കണ്ണിയത്ത് ശംസുൽ ഉലമക്ക് പകരം ഉണ്ടാക്കിയതാണ് കാന്തപുരം പിന്നെ അത് സത്യം
അത് രണ്ടും ശരിയാ പുറത്ത് പോയിആദ്യം പിന്നെ മുശാവറ കൂടി 6 പേരെ പുറത്താക്കി
ok
മൂരി ആണല്ലേ @@sinansahal6533
@@sinansahal6533ഇപ്പോൾ മുഖം ഫൈസിയെ പുറത്താക്കിയോ?
ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും നൽകണേ നാഥാ
Hidayath nalkane
കാന്തപുരം ഗ്രാന്റു മുഫ്തി തന്നെ ബോധ്യപ്പെട്ടു ❤😢
കാന്തപുരം ഉസ്താദ്. എന്നും ശരി യുടെ. ഭാഗ ത്താണ്..❤❤
കാന്തപുരം ഉസ്താദ് മാത്രം മാണ് ശരി ആ പുഞ്ചിരി ദീനിന്റെ വെളിച്ചം ആണ് അത് കുറേ കാലം നിലനിൽക്കട്ടെ 🤲🤲🤲
ആമീൻ
മാഷാ അല്ലാഹ ap ഉസ്താത്തതാണ് ശെരി അവർ ദീനും കൊണ്ട് പോയി
സമദ് പൂകോട്ടൂ രിന്ന് അറിവില്ല. എന്ന അറിവില്ല. എന്നതാണ് സത്യം
ഞാനും Ap ഉസ്താദിനൊപ്പം,
Ap ഉസ്താദ് ശരി കാലം തെളിയിച്ചു...
സമദ് പൂക്കോരിന് ap ഉസ്താദിന്റെ മാംസം തിന്നുന്നത് ഇഷ്ടാണ്
കാന്തപുരം അന്ന് പറഞ്ഞത് ഇന്ന് മുക്കം ഉമർ ഫൈസി പറഞ്ഞു. ഇത് കേൾക്കാനുള്ള ഭാഗ്യം കാന്തപുരത്തിന് ഉണ്ടായല്ലോ മാഷാ അള്ളാ 👍👍👍
ഈ പൂക്കോട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്... ഒരു കാല് അങ്ങോട്ടും ഒരു കാല് ഇങ്ങോട്ടും വെച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു വ്യക്തിത്വമാണ് ഞാൻ കണ്ടത്
സമദിന്റെ കപട സമസ്ത സ്നേഹം, ഇയാൾക്ക് ലീഗിന്റെ മുകളിൽ സമസ്ത ഇല്ല!😇
ഖമറുൽ ഉലമയാണ് സത്യം
അൽഹംദുലില്ലാഹ് കാന്തപുരം ഉസ്താദ് ദീർഗയുസ് നൽകട്ടെ ആമീൻ കാലം തിരിച്ചു കൊടുക്കും
ഫുട്ബോൾ അനൗൺസർ പൂക്കോട്ടൂർ 😄
ഉപ്പു തിന്നവൻ വെള്ളം കുടിക്കും കാലം തെളിയിക്കും
അല്ലാഹു സുൽത്താനുൽ ഉലമക്ക് ആഫിയത്തുള്ള ദീർഘയുസ്സും, ആഫിയത്തും, ആരോഗ്യവും നൽകണേ 🤲🤲🤲
Ek sunni എന്ന് ഇനി പറയരുത് ലീഗ് സു എന്ന് പറയുന്നതാണ് ശരി
സമദിന് എപി ഉസ്താദിനേ
തിന്നാതെ ഉറക്കം വരില്ല
പക്വമായ പ്രതികരണമാണ് ഈ സാദാരണക്കാരന്റേത് 😊😊👍👍🤝🤝
പള്ളിയിലെ ബാങ്ക് കൊടുക്കാൻ അറിവ് വേണം.ഖത്തീബ് ആകാൻ അറിവ് വേണം. പള്ളിയിലെ ഇമാം ആവാൻ അറിവ് വേണം. മുദരിസ് ആവാൻ അറിവ് വേണം.ഇവരെ എല്ലാവരെയും ഭരിക്കുന്ന ഖാ ളിയാവാൻ അറിവ് വേണ്ട...?
മൂപ്പർ മുജാഹിദ് നു വേണ്ടി ഒന്ന് വലിച്ചു പക്ഷെ പാളി.....
AP Usthad. Sari
89. സമസ്തയിൽനിന്നും ഇറങ്ങിപ്പോയവരാണ് ശെരിയെന്നും അവരാണ് യഥാർത്ഥ സമസ്തക്കാരെന്നും കാലം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
അൽ ഹംദുലില്ലാഹ്.
പടച്ചവൻ കാന്തപുരം ഉസ്താദ്ന് ആരോഗ്യത്തോടുകൂടിയുള്ള ദീർഗായുസ്സ് കൊടുക്കട്ടെ. ആമീൻ.
ആമീൻ
കാന്തപുരം വിഭാഗം ആണ് ശരി എന്നാണ് എനിക്കു തോന്നുന്നത്
ശരിയാ അവരെ സഖാക്കളാണ് നയിക്കുന്നത് സംഘി ബുദ്ധിയും😂
പൂക്കോട്ടൂർ നല്ല അനൗസറാണ്.
AP ഉസ്താദിനെ അനുയായികൾ എത്രസ്നേഹിക്കുന്നുണ്ട് എന്നതിന് ചെറിയ ഒരു ഉദാഹരണം.എൻ്റെ മോന് ഇപ്പോൾ ഒമ്പത് വയസ്സ്.ഉസ്താദിന് സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ ആ കാലത്തെ ഒരു രാത്രി എൻ്റെ മോൻ വിതുമ്പി കരയുന്നത് കണ്ട അവൻ്റെ ഉമ്മ കരായുനുള്ള കാരണം ചോദിച്ചു.അവൻ പറഞ്ഞത്: ഏപി ഉസ്താദിന് സുഖല്ലേട്ടാണ് എന്ന്
ഉസ്താദുമാരെ പ്രിയം വെക്കുന്ന മോനെ അള്ളാഹു നല്ലവരിൽ ഉൽപെടുത്തട്ടെ. മാതാപിതാക്കൾക്കും നാടിനും ദീനിനും ഉപകരിക്കുന്നവനാക്കട്ടെ. ആമീൻ
❤❤❤
പൂക്കോട്ടൂർ പാവം എപി ഉസ്താദ് എന്തെല്ലാം നാട്ടിനുവേണ്ടി ചെയ്തു സമുദായത്തിന് വേണ്ടി ചെയ്തു നിങ്ങളുടെ എല്ലാ എതിർപ്പുകളും ഭാഗ്യവാക്കാതെ ഉസ്താദ് എന്തെല്ലാം പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു ആ പാവത്തിനെ വിടൂ സഹോദര ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു നൽകുമാറാകട്ടെ
ഭിന്നതയുണ്ടാക്കാൻ എന്നും മുന്നിൽ നിന്നവരിലൊരാൾ പൂക്കോട്ടൂർ ആണെന്നതിൽ ഒരു സംശയവുമില്ല.... കുളം കലക്കി മീൻ പിടിക്കുന്ന പരിപാടി....
സമദ് പൂക്കോട്ടൂരിന്റെ ഒരുപ്രസങ്ങ ക്ലിപ് കേൾക്കാൻ സാധിച്ചു അദ്ദേഹം ആ പ്രസങ്ങത്തിൽ പറയുന്ന ഒരു കാര്യം ഓർത്ത് ഒരു പ്പാട് ചിരിച്ചു ഒരു അറിവും ഇല്ലാത്ത വനും കാളി യാകാം എന്ന് ഇയാക്ക് എന്ത് വിവരം ആണ് ഉള്ളത്.
Ap Usthad ❤
Ap ഉസ്താദ് എന്നും ആവേശം തന്നെ
പൂക്കോട്ടൂർ വഹാബിസത്തെ ഖാളി ആക്കുന്നു😅
യഥാർഥ സമസ്ഥയും സുന്നത്ത് ജമാഅത്ത് പറയുന്നതും ആര് എന്ന് ഇപ്പോൾ നിഷ്പക്ഷ ർ ക്ക് മനസ്സിലാകും
Ap സമസ്ഥ അതാണ് യാഥാർത്യം
@@salammannarkkad2324 അത് മേനോൻ
ഞാൻ ചെറുപ്പം മുതലേ ഉസ്താദിന്റെ ap കൂടെ ആണ് എനിക്ക് തോന്നി ഞാൻ തുടരുന്ന വഴി നല്ലതാണെന്നു
ഓട്ട തൊപ്പികാരനാ പുറത്താക്കി സമസ്തയ ശുദ്ധീകരിക്കുക
എന്നും എപി ഉസ്താദ് അഭിമാനം ആണ്
എന്താ ന്ന്. ജിഫ്രി. തങ്ങളെ. കാളി ആക്കിക്കൂടെ.ആക്കൂല. കാരണം. ലീഗ്. 😜. മുജാഹിദ്. ഉണ്ട്
നമ്മൾ സൂക്ഷിച്ചും കണ്ടും മാത്രമേ സംസാരിക്കാറുള്ളൂ 😆😆😆😆 പാണക്കാട് പൂക്കോയതങ്ങൾക്ക് പാണ്ടിത്യമില്ല എന്നുപറഞ്ഞതു സൂക്ഷിച്ചു കണ്ടു പറഞ്ഞതായിരിക്കും അല്ലെ ❓❓❓❓❓❓❓❓❓❓❓❓
സമദ് നാളെ അല്ലാഹുവിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും, no doubt!
SSF ❤❤
കാന്തപുരം ഉസ്താദ് ❤
എപിയാണ് സത്യം
എന്താ അല്ലേ ഒരു ഫൈസി പറയുന്നു വിവരം വേണ്ട കാളി ആവാൻ
aപി ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് ❤❤❤❤
ഇവർ ദീനിനെ ലീഗിന് വേണ്ടി പണയം വെക്കുന്നവർ
സമസ്ത സമസ്ത യായി നിൽക്കുക
രാഷ്ട്രീയ ക്കാർ അവരുടെ കാര്യം നോക്കണ്ടേ
ഒറ്റക്ക് നിൽക്കാനുള്ള ശ്രമം സമസ്തയിൽ നടത്തുന്നത് തടയിടാനാണ് ഇതല്ലാം നടക്കുന്നതും.
പണ്ഡിതന്മാരുടെ തലയിൽ കയറാൻ ആണോ രാഷ്ട്രീയം രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ഭാഗത്ത് കൂടി പോട്ടെ ദീനിന്റെ വഴിക്ക് വിടുക സമസ്തയെ@@techtravelfoodofficial
കാന്തപുരം തന്നെ യാണ് സത്യം
AP SARI 100%
A P സമസ്ത❤
കാന്തപുരം എന്തൊരു ധീർ ഗവി ക്ഷണം
സമദ് പൂക്കോട്ടൂരിന് കാന്തപുരം ഉസ്താദും അനുയായികളും മിണ്ടാതിരുന്നാൽ അതിനും കുറ്റം ... വല്ലാത്തൊരു ഉസ്താദ്
പൂക്കോട്ടൂർ.. അടക്കമുള്ള ചിലർ. സമസ്ത യോ ലീഗോ...?
അത ആദ്യം തീരുമാനിക്ക്.....
എന്നാലേ സമസ്ത നന്നാവൂ
എ പി ഉസ്താദ് ശരി
കാന്തപുരം ഉസ്താദിനെ അള്ളാഹു daraja uyarthattey
നിങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ എന്തിനാണ് ap യെ കുത്തിത്തിരുകുന്നത്.
സധൈര്യം ഇറങ്ങി വന്നതാ സമ്മദേ
കുത്തിട്തിരുപ്പ്
കാരൻ 😮😮😮😮
Ap ഉസ്താദ് 👍🏻👍🏻💪🏻💪🏻
ഒർജിനൽ സുന്നി AP ഉസ്താദ് നയിക്കുന്ന സമസ്ത തന്നെ 🤲
അള്ളാഹു അക്ബർ 💪
Football അനൗൺസറി നെ സ്റ്റേജിൽ കേറ്റിയാൽ ഇങ്ങനെ ഇരിക്കും 😄
നാഴ യുടെ വാൽ പന്തിരായിരം കോല്ലം കുഴലിൽ ഇട്ടാലും നിരാത്ത പോലെ യാണ് ഇവരുടെ സംസാരം
പൂക്കോയ തങ്ങൾക്ക് വിവരമില്ലെന്ന് പൊതു സ്റ്റേജിൽ പറഞ്ഞ അനൗസർ, അബൂബക്കർ സ്വിദ്ദീഖ് (റ)വിന് വിവരമില്ലെന്ന് "ഇഞ്ചിക്കോഴ"
ഇതിൽ സമസ്തക്കും മറ്റു ലീഗ് കാർക്കും എന്ത് പറയാനുണ്ട്?????
ഇറങ്ങിപ്പോയതുമല്ല പുറത്താക്കിയതുമല്ല ജനറൽ ബോഡി വിളിച്ച് സമസ്ത പുനഃസംഘടിപ്പിച്ചതാണ്
പൂക്കോട്ടൂരിന്റെ അവസ്ഥ😅😅😅
ആ പിന്നെ ഉസ്താദ് ലോകത്തിന്റെ മുത്താണ് ആര് യെന്ദു പറഞ്ഞാലും
കാതപുരം ഉസ്താദ് ഓണം വിജയിച്ച ഒരു പഠിതാവ് ഉദാഹരണം നാഅം കാണുണൂ
കാപട്യത്തിന്റെ ഉരുക്ക് കോട്ടയാണ് സമദ്
കാന്തപുരം കൂട്ടരും മിണ്ടാതിരുന്നാലും ഇവർ അണ്ണാക്കിൽ കയ്യിയിടും!!! എന്ത് ചെയ്യും സുഹൃത്തുക്കളെ ഇനി കാന്തപുരം എന്ത് ചെയ്യണം എന്നാണ് നിങ്ങൾ പറയുന്നത് 🙏🙏🙏
ആരെ കൂടെ നിന്നാൽ ആണ് സ്വർഗത്തിൽ പോവാൻ പറ്റുവാ അതിൽ ഞാൻ ഉണ്ടാവും
വേദം പറയാത്ത ഒരു
നിലപാടും അധികം
കാലം നിലനിൽക്കുകയില്ല.
സുന്നി യാണോ എ പി ഉസ്ഥാനിന്റെ കൂടെ
ഫുഡ്ബോൾ അനൗൺസർ അതാണ് ഗാലറിയം കളിയും ഒക്കെ പറയുന്നതാണ്
ഇവിടെ സത്യം വിജയത്തിൻ്റെ സോപാനത്തിലേക്ക് സുന്നത്ത് ജമാഅത്ത് രാഷ്ട്രീയമല്ല രാഷ്ട്രീയക്കാരിൽ സുന്നികളും ഉണ്ടാകും അത് വേറെ കാര്യം മതവും രാഷ്ട്രീയവും ഖിയാമം നാള് വരെ ഒന്നല്ല ഒന്നാവുകയും ഇല്ല
കാന്തപുരം എല്ലാംമുൻകൂട്ടി കണ്ടു. മറ്റുള്ളവർക്ക് മൂന്നര പതിറ്റാണ്ട് കഴിയേണ്ടി വന്നു.
🥰✨
സുൽത്താനുൽ ഉലമയാണ് ശരി പൂക്കോട്ടൂരിന് ഫുട്ബോൾ കമന്ററിക്ക് പോകുന്നതാണ് ശരി 😮
പറഞ്ഞത് 100% ശരിയാണ് സുന്നത്ത് ജമാഅത്തിന്റെ പിളർ മെയിൻ മെയിൻ ഘടകങ്ങൾ ഒന്ന് അബ്ദുസമദ് പൂക്കോട്ടൂർ പിന്നൊന്ന് കല്ലായി മണ്ണായില്ലേ
അതിൽ ഒരാൾ മൗലൂഡ് ചൊല്ലുമ്പോൾ. തൊപ്പിക്കാരൻ സിനിമ പാട്ടുപാടി ഡാൻസ് ചെയ്യുന്നു.
AP ഉസ്താദ്നു ദീർഘ ദൃഷ്ടി ഉണ്ട്
Mashaalla ap
സുൽത്താനുൽ ഉലമ ഉസ്താദാണ് ശരി
Ap ഉസ്താദ് 👍👍👍🌹❤️
പുക്കോട്ടൂർ ഐക്യം പറയും ഫിത്നയുണ്ടാക്കുകയും ചെയ്യും. ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുന്ന ലിഗിന് വേണ്ടി
Every one knows shaik AP Aboobakker is right.I also believe his way is right.100%
ഖുർആന്റെ അടിസ്ഥാന
നിലയിൽ ഒരു സമസ്ത
വേണ്ടത് അതുണ്ടോയെന്ന് നോക്കണം.
Veryverygood
Ap usthad ❤❤
Ap കാർ മുഖം കേട്ടു എന്ന് പറയുമെന്ന് കാത്തു നിൽക്കുകയാണ് എന്നാൽ ap ന്റെ പേര് പറഞ്ഞു compramise ആകാമല്ലോ ബെഞ്ചമീൻ പറയുന്നതും ഞങ്ങൾ സമാധാനത്തിന്റ ആൾകാർ എന്നാണ് ഒന്നാം പാഠം അതബ് പഠിപ്പിച്ചിട്ടും ഇവർക്ക് ഇല്ലാതെ പോയല്ലോ
ഞങ്ങൾ എവനെയൊക്കെ നേരത്തെ മനസ്സിലാക്കിയതാണ്
Ap❤️
Masha allah ap usthad❤
👍🌹
വീണ്ടും പൊറുത്തു കൊടുക്കണം ❤️🔥
Allah ap usthadini aiss nalgane allah .
നിങ്ങളെപ്പോലുള്ളവരുടെ പ്രസംഗത്തിൽ നിന്നാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ദയവുചെയ്ത് നിങ്ങൾ ഈ മൈക്ക് കിട്ടിയാ ആലോചിച്ച് സംസാരിച്ചാൽ മതി എല്ലാവർക്കും ആവേശം കൂടിയാൽ ആണ് പ്രശ്നങ്ങളുണ്ടാകുന്നത്
Arivundayit കര്യല്ല വിവരം വേണം
Soopper
Ap - ഉസ്ഥാ ദാണ് ശെരി എന്ന് പറയുന്നവർ 'എന്തായിരുന്നു എന്തിനായിരുന്നു ഇറങ്ങി പോന്നത് എന്ന് വെക്തമാക്കിയും തരണം അപ്പോഴല്ലേ ശെരീയും തെറ്റും പൊതുജനങ്ങൾക്ക് അറിയാൻ പറ്റുകയുള്ളൂ -
വരക്കൽ മുല്ലക്കോഴ തങ്ങളുടെ സമസ്ഥയിലെ ദീൻ പഠിപ്പിക്കുന്നതിൽ തെറ്റ് ഉണ്ടായിരുന്നോ അത് വെക്തമാക്കിതരുമോ
ശെരികൾ എന്താണ് എന്ന് അറിയണ്ടേ