സമസ്ത ലീഗ് തർക്കം | പാണക്കാട് സാദിഖലി തങ്ങളെ സമസ്ത നേതാവ് ഉമർ ഫൈസി പറഞ്ഞതും പിന്നീട് നടന്നതും

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 81

  • @abdurahimanp9863
    @abdurahimanp9863 22 дня назад +19

    ഉമ്മർ ഫൈസി മുക്കം ഇപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം💯%👌

    • @rasheedvly1213
      @rasheedvly1213 22 дня назад

      @@abdurahimanp9863 നിങ്ങൾ 35 വർഷം ആയില്ലേ തുടങ്ങിയിട്ട് മുക്കം ഇപ്പൊ തുടങ്ങി

  • @MajeedPk-s2l
    @MajeedPk-s2l 22 дня назад +9

    ഉമർ ഫൈസി പറഞ്ഞത് 100%ശരി 👍

  • @moosamalar7657
    @moosamalar7657 23 дня назад +9

    Your point correct

  • @HASANTK123
    @HASANTK123 22 дня назад +5

    സത്യം തുറന്ന് പറഞ്ഞപ്പോൾ പണ്ട് കാന്തപുരം ഉസ്തത്തിനെയും ഇവർ ഇടത് അരിവാൾ സുന്നിയാക്കി ഇന്നും അതെ നിലപാടിൽ

  • @BmBava-z2q
    @BmBava-z2q 22 дня назад +5

    ആര് തെറ്റ് ചെയ്താലും തെറ്റ് തന്നെ അതു മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുക

  • @pkrsaqfipkrsaqafi6907
    @pkrsaqfipkrsaqafi6907 21 день назад +2

    ഖാളിക്ക് വിവരമില്ല എന്ന് മാലോകരെ അറിയിക്കാൻ രണ്ട് സമ്മേളനം നടത്തി.
    പാവം തങ്ങളുപ്പാപ്പ
    സംസാരിച്ചവരൊക്കെ സമർത്തിച്ചതിൽ നിന്ന് മനസ്സിലായത് തങ്ങൾക്ക് വിവരമില്ല എന്നാണ്.
    പാവം തങ്ങൾ..

  • @SAEEDVK-o6y
    @SAEEDVK-o6y 21 день назад

    🌹🌹🌹

  • @abdulrahmanvk1058
    @abdulrahmanvk1058 22 дня назад +2

    ചിന്തിക്കു സത്യമല്ലേ പറഞ്ഞത്.
    എന്തിനാണ് മക്കളെ കലഹിക്കുന്നത്
    ദീനിനെ മുറുക്കി പിടിച്ചു ജീവിച്ചാൽ വിജയിക്കും

  • @hamzakundadka9791
    @hamzakundadka9791 23 дня назад +4

    ശരിയാണ്

  • @noushadkattoor5661
    @noushadkattoor5661 22 дня назад +6

    നീ വിഷമിക്കണ്ട. അവർക്കു അവർ തങ്ങളാണ് എന്ന് തോന്നണം അതിന്റെ പവിത്രത കാത്തുസൂക്ഷിക്കണം. അല്ലാതെ സിനിമാപാട്ടും പാടി നടന്നാൽ ബഹുമാനിക്കാൻ ഒരു ബാധ്യതയുമില്ല. ആക്ഷേപിക്കണ്ട, ആരെയായാലും. അത്രതന്നെ.

  • @HamzaalrHamza
    @HamzaalrHamza 21 день назад

    സൂപ്പർ

  • @rasheedvly1213
    @rasheedvly1213 22 дня назад +3

    ഉമർ ഫൈസി പറയേണ്ടത് സമസ്തയിൽ ആണ് ചാനൽ കരോടല്ല

    • @kaleel9597
      @kaleel9597 22 дня назад

      അതിനാലാണോ തെറി വിളി തുടരുന്നത്.?

    • @bigb6163
      @bigb6163 21 день назад

      ​@@kaleel9597അതെ

  • @abdullatheef8760
    @abdullatheef8760 22 дня назад +4

    എല്ലാവർക്കും പിശാചിന്റെ ബാധയേറ്റവും

  • @USMANK-ji9gw
    @USMANK-ji9gw 22 дня назад

    ഉമർ ഫൈസി സത്യസന്ധനും ധീരനുമായ പണ്ഡിതനാണ്. അദ്ദേഹം പറഞ്ഞത് ദീനാണ്. അദ്ദേഹത്തിന് അല്ലാഹു ആഫിയതും ദീർഘായുസും നൽകട്ടെ.ആമീൻ.🤲 താങ്കൾ പറയുന്നത് സത്യമാണ്.വഹാബികളുടെ ചതി എല്ലാവരും മനസിലാക്കുക

  • @muhammedkk4078
    @muhammedkk4078 22 дня назад

    💯 correct

  • @gafoorvengasseeri3562
    @gafoorvengasseeri3562 22 дня назад

  • @AsharafKozhikkara
    @AsharafKozhikkara 22 дня назад

    ഒരുമയോടെ ഐക്യത്തോടെ നീങ്ങുന്നതാണ് എല്ലാവർക്കും നല്ലത് ഭിന്നിച്ച് 4 നാലാക്കി 4വഴിക്ക് ആക്കാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാവും

  • @user-abdulsamad459
    @user-abdulsamad459 22 дня назад

    Mashallah alif mabrook🎉❤

  • @yusafusf8542
    @yusafusf8542 22 дня назад

    ഇവിടെ എല്ലാ കാര്യത്തിലും രാഷ്ട്രീയം വളർത്തുന്നത് ആണ് പ്രശ്നം രാഷ്ട്രീയക്കാർക് അധികാരം വേണം വളരെ വിഷമം ഉണ്ട് നേരം വെളുക്കാത്ത ഒരു പാട് പേര് ഉണ്ട് എന്താ ചെയ്യാ

  • @RasheedRasheed-s2q
    @RasheedRasheed-s2q 22 дня назад +2

    ഇദ്ദേഹം ഇദ്ദേഹം എന്തും പറയും ഇദ്ദേഹത്തിന് പ്രാന്താണ്

  • @rashidabubakkar3520
    @rashidabubakkar3520 22 дня назад

    സാതികിന് എന്ദ്യോഗ്യത
    ആടംബരജീവി

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 22 дня назад

    നിഷ്പക്ഷം പേര് മാറ്റി
    ഏകപക്ഷം എന്നാക്കി

  • @farsanagafoorkc8930
    @farsanagafoorkc8930 22 дня назад +2

    ഈ പറഞ്ഞത് ഉമർ ഫൈസി രണ്ടാമത് പറഞ്ഞതല്ലേ ആദ്യം പറഞ്ഞത് പുറത്തു വിടു

    • @kaleel9597
      @kaleel9597 22 дня назад

      ആദ്യം പറഞ്ഞതിലും വെക്തമായി രണ്ടാമതല്ല മൂന്നാമത് പറഞ്ഞ കേട്ടിരുന്നോ?

  • @muhammedvc1893
    @muhammedvc1893 22 дня назад

    ഈകളിയെല്ലാംമഹല്ലുകളിൽഅവശേഷിക്കുന്നവഖഫ്സൃത്തുക്കളുംകൂടിതട്ടിയെടുക്കാൻവേൻടിയാണ്

    • @Abdulsalam-p7d3u
      @Abdulsalam-p7d3u 22 дня назад

      നിരീശ്വരവാദിയായ ടി കെ ഹംസഇപ്പോൾ ചെയർമാൻ എന്നിട്ട് ലീഗുകാർ തട്ടിയെടുത്ത് തിരിച്ചുപിടിക്കാത്തത് എന്തുകൊണ്ട്

  • @muhammedvc1893
    @muhammedvc1893 22 дня назад

    എൻറെ ഇബ്റായേ സാദിക്കലിൻറെപിന്നിലുള്ളവർജിഫ്രിതങ്ങളെകടപ്പുറത്തേക്കുള്ളപ്റകടനത്തിൽവിളിച്ചത്നമ്മൾകേട്ടതല്ലേഎൻതേജിഫ്രിതങ്ങൾഅഹ്ലുബൈത്തല്ലായിരുന്നോ

  • @AsharafKozhikkara
    @AsharafKozhikkara 22 дня назад

    യാതൊരു കുഴപ്പങ്ങളും ഇല്ലാത്ത ഒരു സമയത്ത് ഇത്തരത്തിലുള്ള പ്രസ്താവന ശരിയായില്ല എന്ന് തോന്നുന്നു കുറച്ചുകാലമായി ഭിന്ന സ്വരങ്ങൾ വന്നുതുടങ്ങി അത് അവസാനിപ്പിക്കണം

    • @techtravelfoodofficial
      @techtravelfoodofficial  22 дня назад

      കഴിഞ്ഞത് കഴിഞ്ഞു. എങ്കിലും ഇപ്പഴും അവസാനിപ്പിക്കാം. പക്ഷേ അതിനാരും മുന്നിട്ട് ഇറങ്ങുന്നില്ല. 🥲

  • @GeeMaco
    @GeeMaco 22 дня назад

    വിവരം ഇല്ലാത്തവർക്ക് കാസി ആവാനും വിവരം വേണ്ട

  • @mujeebcheriyappu8598
    @mujeebcheriyappu8598 21 день назад

    സുഹൃത്തേ. ഇത് എവിടയാ പ്രശ്നം സമസ്തക്ക് ഉളളിൽ
    ചർച്ചക്ക് വക്കണ്ടത്തിന്. പകരം. സ്റ്റേജ് കെട്ടി പറയണ്ടതായിരുന്നോ

  • @AbdhurhmnT
    @AbdhurhmnT 22 дня назад

    പണ്ഡിതൻ മ്മാർ ഇരിക്കുന്ന സ്ഥലത്ത് ഇരുന്നാൽ അല്ലാ പ്രശ്നവോം തീരും

  • @sainudheenavs2399
    @sainudheenavs2399 22 дня назад

    ഉമർ ഫൈസി പറഞ്ഞത് ശരിയാണ് എന്നതിൽ ദീൻ അറിയുന്ന ഏതൊരാൾക്കും രണ്ടഭിപ്രായമില്ല.. തങ്ങളെ ആരും കുറ്റം പറഞ്ഞിട്ടില്ല. ഖാസിയാവാൻ മതപരമായ വിഷയത്തിൽ കൂടുതൽ അറിവ് വേണം അല്ലാതെ പറ്റില്ല എന്നതിൽ എന്താണ് തെറ്റ് ?😂

  • @amko2010
    @amko2010 22 дня назад

    അനിൽ ഡോട്ടർ ഇവിടെ എന്താ കാര്യം അവൻ..... അല്ലെ

  • @rmb1869
    @rmb1869 23 дня назад +8

    കാളി ആവാൻ യോഗ്യത ഇല്ല എന്ന് പറഞ്ഞാൽ അവിടെ കാളി ആയത് ആരാ സാധിക്കലി തങ്ങൾ അല്ലേ അപ്പോൾ തങ്ങളെ പറ്റി അല്ലേ പറഞ്ഞത് അതും ഒരു പൊതി വേദിയിൽ വെച്ചല്ലേ പറഞ്ഞത് അങ്ങനെ ഉമ്മർ ഫൈസിക്ക് പറയണം എന്ന് ഉണ്ടകിൽ അയാൾക് സമസ്തക്കുള്ളിൽ പറയാം ആയിരുന്നു

    • @techtravelfoodofficial
      @techtravelfoodofficial  22 дня назад +1

      എവിടെ പറഞ്ഞിട്ട് എന്താ ? വാഫികളെ സമസ്ത പുറത്താക്കിട്ടും അവരെ സപ്പോർട്ട് ചെയ്യുന്നത് കാണുന്നു. ഖാസി ഫൗഡേഷൻ രൂപീകരിക്കുന്നു. ഇതിൽ വഹാബിളെ പോലും മെമ്പെർമാരാക്കുന്നു. ഇതല്ലാം സമസ്തക്ക് എതിര് ചെയ്യുന്നു.
      ഇങ്ങനെ എല്ലാം നടന്നിട്ടും മതനിയമംഇതാണെന്ന് അറിഞ്ഞിട്ട് പോലും വീണ്ടും വാശി തീർക്കാൻ വീണ്ടും ഖാളി സ്ഥാനം നൽകുക അലെ?

    • @abdullahhasan5284
      @abdullahhasan5284 22 дня назад

      നീ മിണ്ടാതെ നിൽക്കടോ വെറുതെ

    • @noushadkattoor5661
      @noushadkattoor5661 22 дня назад +1

      എന്തിന്, ജനങ്ങൾ അറിയേണ്ടത് അവരോട് പറയണം

  • @jafarjafar33
    @jafarjafar33 22 дня назад

    കുഞ്ഞാലികുട്ടി സലാം ഇവർ മുജാഹിദ് കൾ അല്ലേ ഇവർക്കു സമസ്തയിൽ എന്താ കാര്യം

  • @fshghgdhhd7627
    @fshghgdhhd7627 22 дня назад

    ദി നി ന്റെ കാര്യം പറഞ്ഞഅൽ സകാവ്വ് അല്ലെ ങ്കിൽ ലീഗ്

  • @Abdulsalam-p7d3u
    @Abdulsalam-p7d3u 22 дня назад

    വീഡിയോ ഇടുന്നവരെല്ലാം സത്യം മറച്ചുവെക്കുന്നതെന്തിനാണ് തങ്ങൾക്കെതിരെ പല ആയുധങ്ങളും കയ്യിലുണ്ടെന്ന് പറഞ്ഞില്ലേ അതുപോലെ സ്ഥാനം വഹിക്കുന്നവരെല്ലാ മുജ്തഹിദുകളാണോ മോചിത്തഹീഥികളായവർ മാത്രമാണോ ഇപ്പോൾ കാളി സ്ഥാനം അലങ്കരിക്കുന്നത്

  • @amko2010
    @amko2010 22 дня назад

    ഇവർക്കൊന്നും മതം അല്ല... രാഷ്ട്രീയo ആണ്
    അല്ലാതെ ചാത്തൻ എന്ത് മഹ്ശറ

  • @amko2010
    @amko2010 22 дня назад

    ഇത് വഹാബിസത്തിന്റെ കളി ആണ്

  • @mohammadismailkinya7301
    @mohammadismailkinya7301 22 дня назад

    ಮಾಷಾ ಅಲ್ಲಾ

  • @mohammedkutty8217
    @mohammedkutty8217 22 дня назад

    Gujarath kalapam nadannath ariyatha qadimarum und

  • @MahammadPtr
    @MahammadPtr 20 дней назад

    Umar faizi ustad qazi fondetion avashyamilla yenn qaziyagn yogyateyillatavar qaziyagn padilla yenn paranjappol leegil qaziyayitullavar panakkad svdiqali tangalanullad Umar faiIzi ustad ittaram karyangal paranjadinde vakinde poku svadiqali tangalkedireyan angine yellavarum mudre kuttivechchu bahalamundaki ochchappadundaki

  • @mohammedkutty8217
    @mohammedkutty8217 22 дня назад

    Umar faisee inno innaleyo thudankiyathalla…deen parayugayanenkil thettupatiya alode swakaryamayi parayakuyanu vendath… pathrakkarode parayugayalla vendath

  • @hussainpoovanthodi9745
    @hussainpoovanthodi9745 22 дня назад

    Ummarfizyparasyamayipothuvediyilunayichad, samasthamusavarayilunnayichalkuyappamillayirunnu

  • @hafeefafifi5514
    @hafeefafifi5514 19 дней назад

    Sagan immar

  • @HashimRubeena
    @HashimRubeena 22 дня назад