Tech Travel Food
Tech Travel Food
  • Видео 574
  • Просмотров 3 742 593

Видео

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രക്യാപനം ഇല്ല ദുരിതബാധിതരെ പ്രധാനമന്ത്രി മോഡി പറഞ്ഞു പറ്റിച്ചു
Просмотров 489 часов назад
#wayanad #modi #wayanadlandslide #mudakkai #cohooralmala #attamala #india #kerala #wayanadtour #wayanadnews #wayanadtouristplaces #techtrvelfood #ibrahimpvengad
ഹമീദ് ഫൈസി അമ്പലക്കടവ് എ പി വിഭാഗത്തിലെക്ക് സത്യാവസ്ഥ എന്ത് ? അഹമ്മദ് അൽ ഖസ്റജിയെ കാണാൻ വരുമോ? ഫൈസി
Просмотров 42 тыс.День назад
#apustad #samastha #markazknowledgecity #sunni #apsunni #eksunni #keralanews #islamic #markaz #kandapuranam #hameedfaizy #ambalakkadavu #ssfkerala #skssf #ibrahimpvengad #techtrvelfood #vahab_saqafi_mampad
ജയിലിൽ എത്തി ഉമ്മ റഹീമിനെ കണ്ടതിന് ശേഷം സംഭവിച്ചത് | Abdu Rahim | Umma | Saudi Arabia | Latest news
Просмотров 316День назад
#abdurahim #saudiarabia #india #gulf #saudiprison #saudi #embassy #keralanews #pravasi #house #driver #ksa #techtrvelfood #ibrahimpvengad #umma
സമസ്ത ലീഗ് തർക്കം | അബ്ദുസമദ് പൂക്കോട്ടൂരിന് എന്ത് പറ്റി | കാന്തപുരം ഉസ്താദ് പിന്തുണക്കുന്നസുന്നികൾ
Просмотров 67 тыс.21 день назад
സമസ്ത ലീഗ് തർക്കം | അബ്ദുസമദ് പൂക്കോട്ടൂരിന് എന്ത് പറ്റി | കാന്തപുരം ഉസ്താദ് പിന്തുണക്കുന്നസുന്നികൾ
സമസ്ത ലീഗ് തർക്കം | ലീഗ് നേതാവ് കെ എം ഷാജി മുജാഹിദ് ടീമിൽ അല്ല സമസ്ത ടീമിലാണ് കളി തുടരുന്നു
Просмотров 42 тыс.21 день назад
സമസ്ത ലീഗ് തർക്കം | ലീഗ് നേതാവ് കെ എം ഷാജി മുജാഹിദ് ടീമിൽ അല്ല സമസ്ത ടീമിലാണ് കളി തുടരുന്നു
സമസ്ത ലീഗ് തർക്കം | പാണക്കാട് സാദിഖലി തങ്ങളെ സമസ്ത നേതാവ് ഉമർ ഫൈസി പറഞ്ഞതും പിന്നീട് നടന്നതും
Просмотров 14 тыс.21 день назад
സമസ്ത ലീഗ് തർക്കം | പാണക്കാട് സാദിഖലി തങ്ങളെ സമസ്ത നേതാവ് ഉമർ ഫൈസി പറഞ്ഞതും പിന്നീട് നടന്നതും
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിനെ കാണാൻ കുടുംബം യാത്ര പുറപ്പെട്ടു.
Просмотров 15 тыс.21 день назад
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിനെ കാണാൻ കുടുംബം യാത്ര പുറപ്പെട്ടു.
സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുറഹീമിൻ്റെ മോചനത്തിന് വേണ്ടി കോടികൾ പിരിച്ചു എന്നിട്ടും മോചനം ഇല്ല
Просмотров 11 тыс.28 дней назад
സൗദിയിൽ ജയിലിൽ കഴിയുന്ന അബ്ദുറഹീമിൻ്റെ മോചനത്തിന് വേണ്ടി കോടികൾ പിരിച്ചു എന്നിട്ടും മോചനം ഇല്ല
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിനെ കാണാൻ ഉമ്മ പോകുന്നു | ഇതേ കേസിൽ നിന്നും മോചിതനായ നസീറിന്റെ വാക്ക്
Просмотров 51 тыс.Месяц назад
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിനെ കാണാൻ ഉമ്മ പോകുന്നു | ഇതേ കേസിൽ നിന്നും മോചിതനായ നസീറിന്റെ വാക്ക്
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിൻ്റെ മോചനം കാന്തപുരം ഉസ്താദ് ഇടപെടുമോ? നസീറിന് തുണയായത് Ap ustad
Просмотров 14 тыс.Месяц назад
സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിൻ്റെ മോചനം കാന്തപുരം ഉസ്താദ് ഇടപെടുമോ? നസീറിന് തുണയായത് Ap ustad
24 ന്യൂസിൻ്റെ വാഹനം ഇടിച്ച് വിദ്യാർഥികൾ മരിച്ചു ഈ മരണാനന്തരചടങ്ങ് റിപ്പോർട്ട് ചെയ്യാത്ത മാധ്യമങ്ങൾ
Просмотров 330Месяц назад
24 ന്യൂസിൻ്റെ വാഹനം ഇടിച്ച് വിദ്യാർഥികൾ മരിച്ചു ഈ മരണാനന്തരചടങ്ങ് റിപ്പോർട്ട് ചെയ്യാത്ത മാധ്യമങ്ങൾ
ഈശ്വർ മൽപെയുടെ മക്കൾക്ക് ചികിത്സക്ക് കോഴിക്കോട് മൈത്ര ഹോസ്പ്പിറ്റലിൽ കേരളത്തിൻ്റ നന്മക്ക് നന്ദി.
Просмотров 2,6 тыс.Месяц назад
ഈശ്വർ മൽപെയുടെ മക്കൾക്ക് ചികിത്സക്ക് കോഴിക്കോട് മൈത്ര ഹോസ്പ്പിറ്റലിൽ കേരളത്തിൻ്റ നന്മക്ക് നന്ദി.
ഉമ്മയുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടി തുടങ്ങി | ഹിന്ദുവിനെ കല്യാണം കഴിച്ച നസ്രിയ സുൽത്താൻ അനുഭവിക്കും
Просмотров 222Месяц назад
ഉമ്മയുടെ പ്രാർത്ഥനക്ക് ഉത്തരം കിട്ടി തുടങ്ങി | ഹിന്ദുവിനെ കല്യാണം കഴിച്ച നസ്രിയ സുൽത്താൻ അനുഭവിക്കും
സങ്കിയുടെ മൂട് താങ്ങി അബ്ദുള്ള കുട്ടി | മദ്റസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ മദ്റസകൾ പൂട്ടിക്കുമോ?
Просмотров 124Месяц назад
സങ്കിയുടെ മൂട് താങ്ങി അബ്ദുള്ള കുട്ടി | മദ്റസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ മദ്റസകൾ പൂട്ടിക്കുമോ?
ഉരുൾ പൊട്ടിയ ചൂരൽമലയിൽ 72 ദിവസത്തിന് ശേഷം കണ്ടു | Wayanad Mudakkai Cohooralmala Attamala Landslide
Просмотров 387Месяц назад
ഉരുൾ പൊട്ടിയ ചൂരൽമലയിൽ 72 ദിവസത്തിന് ശേഷം കണ്ടു | Wayanad Mudakkai Cohooralmala Attamala Landslide
Ratan Tata passed away | രത്തൻ ടാറ്റ അന്തരിച്ചു പാവങ്ങളെ സ്നേഹിച്ച ആ വലിയ മനുഷ്യനും യാത്രയായി 🥲
Просмотров 453Месяц назад
Ratan Tata passed away | രത്തൻ ടാറ്റ അന്തരിച്ചു പാവങ്ങളെ സ്നേഹിച്ച ആ വലിയ മനുഷ്യനും യാത്രയായി 🥲
ഈശ്വർ മാൽപ്പെ കുടുംബത്തിൻ്റെ അവസ്ഥ കണ്ട് കരഞ്ഞ് പോയി |അർജുനെ തിരയാൻ വന്ന മാൽപ്പെക്ക് മനാഫിൻ്റെ കരുതൽ
Просмотров 3 тыс.Месяц назад
ഈശ്വർ മാൽപ്പെ കുടുംബത്തിൻ്റെ അവസ്ഥ കണ്ട് കരഞ്ഞ് പോയി |അർജുനെ തിരയാൻ വന്ന മാൽപ്പെക്ക് മനാഫിൻ്റെ കരുതൽ
മനാഫിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കും മാതൃകാപരമായി 24 ചാനൽ ചർച്ച | Lorry Udama Manaf l Arjun
Просмотров 1,1 тыс.Месяц назад
മനാഫിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കും മാതൃകാപരമായി 24 ചാനൽ ചർച്ച | Lorry Udama Manaf l Arjun
മനാഫിന് കേസ് വാർത്ത അറിഞ്ഞ് ഞെട്ടി പോയി വീണ്ടും കരഞ്ഞ് പോയി മനാഫ് അരുത് എന്ന് പറയൂ അർജുൻ്റെ അമ്മ 🥲
Просмотров 2,4 тыс.Месяц назад
മനാഫിന് കേസ് വാർത്ത അറിഞ്ഞ് ഞെട്ടി പോയി വീണ്ടും കരഞ്ഞ് പോയി മനാഫ് അരുത് എന്ന് പറയൂ അർജുൻ്റെ അമ്മ 🥲
അർജുൻ്റെ കുടുംബത്തിൻ്റ പത്രസമ്മേളനം ഇവർക്ക് എന്ത് പറ്റി ? മനാഫ് ചെയ്ത കാര്യങ്ങൾ ജനങ്ങൾ കണ്ടതാണ്
Просмотров 28 тыс.Месяц назад
അർജുൻ്റെ കുടുംബത്തിൻ്റ പത്രസമ്മേളനം ഇവർക്ക് എന്ത് പറ്റി ? മനാഫ് ചെയ്ത കാര്യങ്ങൾ ജനങ്ങൾ കണ്ടതാണ്
ഇതാണോ മത വിശ്വാസം? അർജുൻ്റെ വീട്ടിൽ എത്തിയ മുസ്‌ലിം നേതാക്കൾ ചെയ്തതും മനാഫിനെ വിളിച്ച അമ്മ പറഞ്ഞതും
Просмотров 360 тыс.Месяц назад
ഇതാണോ മത വിശ്വാസം? അർജുൻ്റെ വീട്ടിൽ എത്തിയ മുസ്‌ലിം നേതാക്കൾ ചെയ്തതും മനാഫിനെ വിളിച്ച അമ്മ പറഞ്ഞതും
PV ANVAR MLA | പി വി അൻവർ നിലപാട് പറയുന്നു | സി പി എമിന് തെറ്റ് പറ്റിയോ? l CPIM Kerala politics
Просмотров 970Месяц назад
PV ANVAR MLA | പി വി അൻവർ നിലപാട് പറയുന്നു | സി പി എമിന് തെറ്റ് പറ്റിയോ? l CPIM Kerala politics
കൊളത്തൂർ ഇർശാദിയ്യ മീലാദ് റാലി 2024 | Irshadiyya Meelad Rally kolathur | Vadisunna | KMJ | SYS | SSF
Просмотров 1,4 тыс.Месяц назад
കൊളത്തൂർ ഇർശാദിയ്യ മീലാദ് റാലി 2024 | Irshadiyya Meelad Rally kolathur | Vadisunna | KMJ | SYS | SSF

Комментарии

  • @HashimRubeena
    @HashimRubeena 5 минут назад

  • @sainulabid8478
    @sainulabid8478 3 часа назад

  • @AbdulKalam-uq5up
    @AbdulKalam-uq5up 6 часов назад

    മാഷാഅല്ലാഹ്‌ 🌹🌹🌹👍

  • @abdullahcholkkal4739
    @abdullahcholkkal4739 6 часов назад

    എന്നാൽ തനി വർഗ്ഗീയവും തീവ്രവുമായ നിലപാടുകളിലൂടെ അപരനെ കൊല്ലാൻ വരേ ഫത്‌വ പുറപ്പെടീക്കുകയും ഭാരതമായതിനാൽ അസാദ്ധ്യമായത് കൊണ്ട് ഊരു വിലക്കും മനുഷ്യാവകാശ ധംസനവും നടത്തിയ താങ്കളുടെ അണികളെ ആദ്യം നിലക്കു നിർത്തൂ ! നിന്നിട്ടു പോരേ മറ്റുള്ളവരോട് മനുഷ്യപ്പറ്റും ഉപദേശിച്ചുള്ള ഊരുചുറ്റൽ !!

  • @AbduNasar-v5f
    @AbduNasar-v5f 6 часов назад

    നിങ്ങളുടെ അവതരണം ✅👌

    • @AbduNasar-v5f
      @AbduNasar-v5f 6 часов назад

      ഗൾഫിൽ എവിടെയാണ്

  • @AbdulSalam-yb3vq
    @AbdulSalam-yb3vq 6 часов назад

    ഈ പരിപാടി പടച്ചോൻ വിജയിപ്പിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez 7 часов назад

    വിശുദ്ധ അഹ്ലുസ്സുന്നയുടെയും ജനാധിപത്യത്തിന്റെയും നിലനിൽപാണ് മകന്റെ ലക്ഷ്യം.വേണമെങ്കിൽ കോടികൾ കൊടുക്കാൻ തയ്യാറുള്ളവർ നിരവധി. അസൂയക്ക് മരുന്നില്ല ചെങ്ങായ്

  • @aboobackerpk8406
    @aboobackerpk8406 7 часов назад

    Sagegal allathavhr allahvhrum our Mich oure pahdaeil annjaourginilka Nnam allahvarum ourmich nielkug🎉

  • @husainhusain9317
    @husainhusain9317 7 часов назад

    Good

  • @muhammedazgar274
    @muhammedazgar274 8 часов назад

    🍎🍎💟💟🍒🍒🥀🥀🍈 Dears, മനുഷ്യരെ സ്വർഗ്ഗത്തിലേക്ക് തിരിച്ചുകൊണ്ടുപോവാൻ വേണ്ടി അല്ലാഹു അയച്ച പ്രവാചകനായ മുഹമ്മദ് നബിയെയും, മുഹമ്മദ് നബി അല്ലാഹുവിൽ നിന്നും കൊണ്ടുവന്ന ഖുർആനിനെയും അംഗീകരിക്കുന്നതാണ് അല്ലാഹുവിനോടുള്ള ഏറ്റവും വലിയ നന്ദി. പ്രപഞ്ചനാഥനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോടും മാത്രം പ്രാർത്ഥനയിലൂടെയും സഹായം തേടുകയും, മുഹമ്മദ് നബിയെ അനുസരിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽക്കർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് ഖുർആനിലൂടെ മുഹമ്മദ് നബി കാണിച്ചുതന്ന സ്വർഗ്ഗമാർഗ്ഗം. പാവപ്പെട്ടവന്റെ ഭക്ഷണത്തിനുവേണ്ടി പ്രോത്സാഹനം നൽകുകയും, പാവപ്പെട്ടവനെ ജീവിതമേഖലകളിൽ സഹായിക്കുകയും ചെയ്യുന്നതാണ് മനുഷ്യരെ സ്നേഹിച്ചു കൊണ്ടുള്ള സൽകർമ്മം. പക്ഷേ അതിനു വിരുദ്ധമായി സൂഫി പുരോഹിതന്മാർ മരിച്ചുപോയവരുടെ ഖബറുകളിൽ ജാറവും ദർഗകയും കെട്ടിപ്പൊക്കി, മരിച്ചുപോയ മനുഷ്യനോട് പ്രാർത്ഥിക്കാൻ വരുന്ന പാവപ്പെട്ടവനോട് പണവും, ജീവിത വിഭവങ്ങളും കൈക്കലാക്കുന്നത് തൗഹീദിനും (ഏകദൈവ വിശ്വാസത്തിനും), മനുഷ്യ സ്നേഹത്തിനും എതിരാണ്. സൂഫി പുരോഹിതന്മാർ അവരുടെ കബർ വ്യവസായം പുരോഗമിക്കാൻ വേണ്ടിയാണ് ഖുർആനും ഹദീസുകളും പാമരരായ മുസ്ലീങ്ങളിൽ നിന്നും മറച്ചു പിടിക്കാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ഖുർആൻ മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ പാടില്ല എന്നും, ഖുർആനും ഹദീസും ഉദ്ധരിച്ചുകൊണ്ട് വെള്ളിയാഴ്ച നടത്തുന്ന ഖുതുബ ( പ്രസംഗം) മലയാളത്തിൽ ആക്കാൻ പാടില്ല എന്നും, ഖുതുബ കേൾക്കാൻ സ്ത്രീകൾ പള്ളിയിൽ വരണ്ട എന്നും വാശിപിടിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങൾ അറബ് നാടുകളിൽ പോവുകയും അവിടെനിന്നും യഥാർത്ഥ ഇസ്ലാമിനെയും, ഇസ്ലാമിലെ തൗഹീദിനെയും സുന്നത്തിനെയും മനസ്സിലാക്കി തിരിച്ചുവരുമ്പോൾ അവരെ വീണ്ടും ഇവരുടെ സൂഫി ചൂഷണം മതത്തിൽ പിടിച്ചു നിർത്താൻ വേണ്ടിയാണ് ഖുർആനും ഹദീസും ദുർവ്യാഖ്യാനം ചെയ്യുന്നത്. ഇപ്പോൾ പേരോടിനെ പോലെയുള്ള ചില സൂഫി പണ്ഡിതന്മാർ വ്യാജ സിദ്ധന്മാർക്കെതിരെയും വ്യാജ തരീക്കത്തുകാർക്കെതിരെയും എന്നു പറഞ്ഞ്കൊണ്ടു ക്യാമ്പയിൻ നടത്തുന്നത് വിദേശരാജ്യങ്ങളിൽ പോയി വിവേകത്തോടെ കുറച്ചൊക്കെ തൗഹീദ് മനസ്സിലാക്കിയ ഇവരുടെ ആളുകളെ ഇവരുടെ സൂഫി മതത്തിൽ പിടിച്ചുനിർത്തി വീണ്ടും പോക്കറ്റ് കാലിയാക്കാൻ വേണ്ടിയാണ്. മതത്തിന്റെ പേരിൽ പാവപ്പെട്ട മുസ്ലീങ്ങളെ ചൂഷണം ചെയ്യുന്ന ഈ പിശാചുക്കളുടെ അടുത്തുനിന്നും ഉടൻ രക്ഷപ്പെടാൻ നോക്കുവിൻ. ഭൂമിയിലെ ജീവിതം വളരെ പരിമിതവും, നാം നന്മയുടെ മാർഗം സ്വീകരിക്കുമോ എന്നുമുള്ള ഒരു പരീക്ഷണവും ആണ്. ഈ പരീക്ഷണത്തിൽ പരാജയപ്പെട്ടാൽ നമുക്ക് നിത്യനരകമായിരിക്കും. ഇത്തരം സൂഫി പുരോഹിതന്മാരുടെ ആഹ്വാനം ചെവി കൊണ്ട് ഏകദൈവവിശ്വാസികളായ മുസ്ലീങ്ങളെ ആക്രമിക്കുകയും, നാട്ടിൽ കുഴപ്പമുണ്ടാകുകയും ചെയ്തവർക്ക് നരകത്തിൽ കഠിന ശിക്ഷ യായിരിക്കും. അതുമാത്രമല്ല അനശ്വര പരിശുദ്ധ രാജകീയ സ്വർഗ്ഗം നഷ്ടപ്പെട്ടതിലുള്ള ദുഃഖവും, കഠിന ശിക്ഷയും നമ്മെ നരകത്തിൽ കാത്തിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ ചിന്തിക്കുകയും, നമ്മുടെ ഭാവി സ്വർഗത്തിൽ ആയിരിക്കാൻ വേണ്ടി പ്രതിജ്ഞയെടുക്കേണ്ടതുമാകുന്നു. ആദ്, ധമോദ്, ലോത്തു ഗോത്രങ്ങൾ അവർക്കുള്ള മുന്നറിയിപ്പുകൾ അവഗണിക്കുകയും, ജീവിതത്തിൽ ആഹ്ലാദിക്കുകയും ചെയ്തതു കൊണ്ടാണ് രാത്രികളിൽ പ്രകൃതിദുരന്തങ്ങൾ വന്നു അവരെ ഭൂമിയിൽ നിന്നും തുടച്ചുനീക്കിയത്. പക്ഷിമഘട്ട കുന്നുകളിലും അതിന്റെ ചരിവുകളിലും കെട്ടിപ്പൊക്കിയ ദർഗകളും, ജാറങ്ങളും, ഭാവിയിൽ കൈതപ്പൊയിലിൽ കെട്ടിപ്പൊക്കാൻ പോകുന്ന വലിയ ജാറവും, അധാർമികതകളിലിം, DJ ഗാനമേളകളിലും, ലഹരിയിലും, വ്യഭിചാരത്തിലും, ആഹ്ലാദിക്കുന്ന റിസോർട്ടുകളും, ഹോം സ്റ്റേകളും നമ്മുടെ നാടിന്റെ മരണ മണിയാണ്. സ്വർഗ്ഗത്തിൽ മാത്രമേ നമുക്ക് ആഹ്ലാദവും സമാധാനവും ഉണ്ടാവുകയുള്ളൂ. വളരെ വെളുത്തവരും, മനുഷ്യമനസ്സുകളെ മയക്കുന്ന അതീവ സുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും കൂടിയാണ് ഹൂറുൽ ഈൻ. (Narrated by Aysha, the youngest wife of Muhammed (PBUT). സ്വർഗ്ഗീയ ഹൂറികൾ മനോഹരമായ ഗാനങ്ങൾ ആലപിക്കും. യഥാർത്ഥ ഇസ്ലാമിനെ അറിയാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു സ്വയം മനസ്സിലാക്കുക. കൂടുതൽ പഠിക്കാൻ MUHAMMED ISA YOHANNAN , SIRAJUL ISLAM BALUSERY, MUNAWAR SWALAHI, MUJAHID BALUSER, SAEED BIN GEORGE, RUclips. Thank you. 🥀🥀

  • @Muthalib-uv6eq
    @Muthalib-uv6eq 8 часов назад

    വളരെ സന്തോഷം.... ദുഷ്ട്ടന്മാർക്ക് ഇത് ദഹിക്കില്ല....

  • @abdulrasheedrasheed5869
    @abdulrasheedrasheed5869 9 часов назад

    Super❤❤❤

  • @THR2218
    @THR2218 9 часов назад

    ചിലർക്കെല്ലാം കുരുപൊട്ടും അത് അതിൻ്റെ വഴിക്ക് നടക്കും, ബുദ്ധിയും വിവേകവും ഉള്ളവർക്ക് ഇതെല്ലാം മനസിലാകും

  • @PPsamadsamad
    @PPsamadsamad 10 часов назад

    ❤❤❤❤❤❤❤❤❤

  • @HassankoyaChinnoos
    @HassankoyaChinnoos 10 часов назад

    മകൻ്റെ ലക്ഷ്യം എന്തായിരിക്കുമെന്ന് മനസ്സിലാവുന്നില്ല കോടികളോ......... ?

    • @nzkm9312
      @nzkm9312 10 часов назад

      Koyaa ngi ayin nikkalla tto

    • @techtravelfoodofficial
      @techtravelfoodofficial 10 часов назад

      സ്വന്തം ലക്ഷ്യം എന്തന്ന് തിരിച്ചറിവ് എങ്കിലും കോയക്ക് ഉണ്ടാവട്ടെ. അപ്പോൾമാത്രമാണ് മറ്റുള്ളവരുടെ ലക്ഷ്യം തിരിച്ചറിയാൻ പറ്റു.

    • @gamingwithaban7032
      @gamingwithaban7032 9 часов назад

      അവർ കോടികൾ ചോദിച്ചാൽ കൊടുക്കാൻ ആളുണ്ട് നിന്റെ പൈസ്സ വേണ്ടി സുഡാപ്പി

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 18 часов назад

    ഗ്രൂപ്പിസം പറയണ്ട, നിങ്ങളെ ലീഗ് + നിങ്ങളെ പാർട്ടിന്റെ സമസ്ത അത് പറഞ്ഞ് തീർത്ത് ഒഴിവാക്കി ഇങ്ങട്ട് വന്നാ കുഴപ്പം ഇല്ല, പിന്നെ കുഴപ്പം ഉണ്ടാക്കാൻ പറ്റില്ല തന്നെ, സമാധാനത്തോടെ ജീവിക്കാം നല്ലത് ചെയ്യാം

  • @FareedC
    @FareedC День назад

    സമസ്ത യെ തെറി പറയുന്നവൻ.. സുന്നി യാണോ.. അല്ലേ അല്ല.. ഇവൻ സുഹാബി യാണ്..

  • @faizanmedia4227
    @faizanmedia4227 День назад

    എ.പി കൊണ്ടുവന്നത് വ്യാജ മുടി ആയതിനാലാണല്ലോ സമസ്തയും ഹമീദ് ഫൈസി ഉസ്താദും പ്രതികരിച്ചതും.. നിങ്ങളെ വിടാതെ പിൻതുടർന്നതും. അദ്ദേഹത്തിന്റെ ആത്മകഥയിൽ ഒരു സ്ഥലത്തും പ്രതിപാതിക്കുക പോലും ചെയ്യാതെ ടിയാൻ തടി സലാമത്താക്കുകയായിരുന്നല്ലൊ...!!🤣🤣🤣🤣🤣 അത് ശഅ്ർ മുബാറക്കാണ് എന്നതിൽ അദ്ദേഹത്തിന് പോലും അഭിപ്രായമില്ല... എന്നിട്ടാണൊ താങ്കൾ വായിട്ടലക്കുന്നത്....😎

    • @techtravelfoodofficial
      @techtravelfoodofficial День назад

      വ്യാജം എന്ന് നീയും നിൻ്റെ അമ്പല കടവും പറഞ്ഞാൽ ആവുമോ? ആത്മകഥ ഒന്നാമതെ പതിപ്പ് മാത്രമാണ് പുറത്ത് ഇറങ്ങിട്ടുള്ളത്. ആത്മത കഥയിൽ ശഹറെ മുബാറക്ക് മർക്കസിൽ എത്തുന്നതിന് മുമ്പുള്ള കാര്യങ്ങൾ വരെ ഇല്ല. ഇത് ഒന്നാമതെ ഭാഗമാണ് എന്ന് അതിൽ ഉസ്താദ് ത്തെ എഴുതീട്ടും ഉണ്ട്. മർക്കസിൽ ഉള്ള ശഹറെ മുമ്പാറക്ക് സത്യമാണ് എന്നതിൻ്റെ തെളിവാണ് ഇപ്പോൾ നിൻ്റെ അമ്പലകടവും കൂട്ടരും അനുഭവിക്കുന്നത്. ഇനിയും കിടക്കുന്നു അനുഭവിക്കാൻ കാന്തപുരം ഉസ്താദിനെടുള്ള വിരോധം തീർക്കാൻ കളിച്ചത് നബിയോടാണ്. അതിനുള്ളത് കിട്ടി കൊണ്ടിരിക്കുന്നു. കാന്തപുരം ആയിരുന്നു ശരി എന്ന് കാലം തെളിക്കുന്നു . അമ്പലകടവും പൂക്കോട്ടൂർ പറഞ്ഞത് കളവുകൾ എന്ന് കാലം തെളിക്കുന്നു.

  • @Liyasmv262
    @Liyasmv262 3 дня назад

    കാന്തപുരം എല്ലാംമുൻകൂട്ടി കണ്ടു. മറ്റുള്ളവർക്ക് മൂന്നര പതിറ്റാണ്ട് കഴിയേണ്ടി വന്നു.

  • @NoorM-e6k
    @NoorM-e6k 3 дня назад

    മുജാഹിദ് ലീഗ് നേതാക്കന്മാർ കട്ട് വിറ്റു, അവർ അവിടെ സ്ഥാപനങ്ങളും, ഫ്ലാറ്റ്കളും കെട്ടി പൊക്കി, അന്വേഷണം വേണം, കള്ളന്മാരെ പിടിക്കണം 🔥

  • @alassankuttypalappura1221
    @alassankuttypalappura1221 3 дня назад

    എല്ലാ മരക്കുറ്റികളും ഏപ്പക്കാർ തന്നെ.

  • @mohammadkuttynanath889
    @mohammadkuttynanath889 3 дня назад

    അംബലക്കടവിനെ സപ്പരൈറ്റ് ഇവിടെ ആവശ്യമില്ല. സംഘടന അലകും കോലും കല്ലും മണ്ണും മാന്തി എത്റയാണ് ഉള്ളതെങ്കിൽ അതൊക്കെ പോരുകയാണെങ്കിൽ തരക്കേടില്ല.

  • @MuhammadAli123-h2k
    @MuhammadAli123-h2k 4 дня назад

    ഉമർ ഫൈസിക്ക് രാഷ്ട്രീയം ഇല്ല സമസ്ത സംശുദ്ധമാകണം, ബിദഈ പ്രസ്ഥാനക്കാർ സമസ്തയിൽ കയറിക്കൂടി ദീനിനെ പൊളിക്കാൻ ശ്രമിക്കുന്നു.! അത് ഉമർ ഫൈസി പറയുന്നത് തടയാൻ ഒരു രാഷ്ട്രീയക്കാരനും കഴിയില്ല!!

  • @AbdullaAlipparamba
    @AbdullaAlipparamba 4 дня назад

    aപി ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @AbdullaAlipparamba
    @AbdullaAlipparamba 4 дня назад

    👍

  • @AbdullaAlipparamba
    @AbdullaAlipparamba 4 дня назад

    👍👍

  • @AbdullaAlipparamba
    @AbdullaAlipparamba 4 дня назад

    👍

  • @HashimRubeena
    @HashimRubeena 4 дня назад

    ❤❤❤