അർജുൻ്റെ കുടുംബത്തിൻ്റ പത്രസമ്മേളനം ഇവർക്ക് എന്ത് പറ്റി ? മനാഫ് ചെയ്ത കാര്യങ്ങൾ ജനങ്ങൾ കണ്ടതാണ്

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 264

  • @techtravelfoodofficial
    @techtravelfoodofficial  Месяц назад +17

    നമ്മുടെ സബ്സ്ക്രബ് എല്ലാം മനാഫിൻ്റെ ചാനൽ സബ്സ്ക്രബ് ചെയ്യുക. ലിങ്ക് : youtube.com/@lorryudamamanaf?si=YpmoMpLylqWh8niB

    • @ar8152
      @ar8152 Месяц назад

      Njanum de sub cheyyyyn 🎉🎉🎉🎉❤❤❤❤😂😂😂😂

    • @priyaavinash3816
      @priyaavinash3816 Месяц назад

      @@techtravelfoodofficial Innale thanne subscribe cheythu

  • @jeminiganesh5780
    @jeminiganesh5780 Месяц назад +62

    നന്ദിയില്ലാത്ത . വർഗ്ഗം ഞങ്ങൾ മനാഫ് ഇക്കയുടെ കൂടെ......

  • @AnilTT-d8q
    @AnilTT-d8q Месяц назад +45

    പറയണം സുഹൃത്തേ .നന്ദി കെട്ട വർഗ്ഗം

  • @naseebanunaseebanu5491
    @naseebanunaseebanu5491 Месяц назад +102

    നന്ദി ഇല്ലാതെ kudupaggal.. അർജുൻരനെ മറന്നു കാണും അവർ. ജിതിൻ ആണ് ഇതിന്റെ പിറകിൽ

  • @saudatk3616
    @saudatk3616 Месяц назад +37

    ഇനി ആ നന്ദിഇല്ലാത്തെ കുടുംബത്തെ ഒഴിവാക്കി പോകുന്നതാണ് മനാഫ് ഇക്കാക് നല്ലത്

  • @SafwanshaaShaa
    @SafwanshaaShaa Месяц назад +27

    നന്ദി ഇല്ലാത്ത കുടുംബത്തിന് വേണ്ടി മാപ്പ് മൽപ്പേ മനാഫ്ക്ക 🥹

  • @kuttusblog5065
    @kuttusblog5065 Месяц назад +20

    മനാഫ് ഇക്ക ഒന്നും വേണ്ടായിരുന്നു ല്ലേ ഇതൊക്കെ കേൾക്കുമ്പോൾവല്ലാത്ത വിഷമം എല്ലാം കാണുന്നവൻ മുകളിലുണ്ട്..........

    • @Starkitchen69
      @Starkitchen69 Месяц назад

      സോഷ്യൽ മിഡിയയിൽ ഇവർക്ക് പൊങ്കാല തന്ന്നെ ഉണ്ടാകും നെറി കെട്ടവർക്ക്

  • @rnu459
    @rnu459 Месяц назад +110

    നന്ദി ഇല്ലതാ കുടുംബം തന്നെ സത്യം സത്യം

    • @geethap4404
      @geethap4404 Месяц назад +2

      10001#% currect sincerely comment
      Avantea kudumbam matharamalaa buumiyil nniuu poyavrea kudi. Samadhanam kodukkadhirukkalanaloo.
      Ee kanunnna. Show up
      Brother with Arjun wife + he is sister
      Very very very
      bad bad bad bad families Mr: Arjun family members 🥺🥺🥺🥺🥺

  • @nazminb1727
    @nazminb1727 Месяц назад +32

    ആപെണ്ണിനെ അവർ ഓടിക്കും കാശ് കിട്ടുമ്പോൾ നന്ദി യില്ലാ വർഗ്ഗം

  • @abbaskarakkad6101
    @abbaskarakkad6101 Месяц назад +63

    ഒറ്റ തിവസം ക്കൊണ്ട് അർജുൻ മരിച്ചതിൻ്റെ ദുക്കം ഇവർ മറന്നു

  • @maimoonathmk9510
    @maimoonathmk9510 Месяц назад +61

    നന്ദി ഇല്ലാത്ത കുടുംബം

  • @sshamsudheen9834
    @sshamsudheen9834 Месяц назад +35

    ചിത കത്തിയെരിഞ്ഞു തീർന്നില്ല.. ദൃതി പിടിച്ചു ഇവർക്ക് പത്രസമ്മേളനം നടത്തിയിട്ടു എന്ത് നേടി... ഇത്ര നന്ദികെട്ട കുടുംബം.. അമ്മ.. എന്തിനാണ് ആ മനുഷ്യനെ ദ്രോഹിക്കുന്നവർക്ക് സപ്പോർട്ട് ചെയ്യുന്നത്.. നിങ്ങൾക്കു എങ്കിലുംതിരുത്താം ആയിരുന്നില്ലേ.... അർജുനനെ സ്നേഹിച്ചവരെ എല്ലാം നിങ്ങൾ ഒരു പത്രസമ്മേളത്തോടെ വെറുപ്പിച്ചില്ലേ... എന്നിട്ട് നിങ്ങൾ എന്ത് നേടി... ചിന്തിക്കുക..

  • @unniunni268
    @unniunni268 Месяц назад +40

    ആ ജോലിയും കിട്ടിയ രൂപയും ഒക്കെ തിരികെ കൊടുക്ക്‌. ദാരിദ്ര്യം ഇല്ല എന്ന് പറയാതെ

  • @sindhusindhu7837
    @sindhusindhu7837 Месяц назад +64

    നന്ദി ഇല്ലാത്തത് മാത്രമല്ല കുടുബം മുഴുവനും വിഷം നിറങ്ങവർ

  • @Sabu-o5j
    @Sabu-o5j Месяц назад +65

    അർജുൻ പോലും ഇതുങ്ങളോട് ഷെമിക്കില്ല

  • @sunilp4257
    @sunilp4257 Месяц назад +54

    മനാഫ് ദൈവ തുല്യൻ .

    • @HassankoyaChinnoos
      @HassankoyaChinnoos Месяц назад

      ആ മരുമോൻ ഒരു പരമനാറിയാ....... ഒരു മുഴംമുമ്പെ പെങ്ങളും ........

  • @razinworld8053
    @razinworld8053 Месяц назад +20

    ആ കരച്ചിൽ കണ്ടു ഞാനും കരഞ്ഞിരുന്നു പാവം 🤲🏻🤲🏻🤲🏻

  • @abbaskarakkad6101
    @abbaskarakkad6101 Месяц назад +83

    മരുമോന് ഫെയ്മസാ വാൻ വേണ്ടിയാണ് ഇതൊക്കെ

  • @Saleena-r9z
    @Saleena-r9z Месяц назад +66

    നന്ദി ഇല്ലാത്ത കുടുംബും എന്ന് പതുക്ക പറഞ്ഞാൽ പോര

  • @abhilashvt-gc2xl
    @abhilashvt-gc2xl Месяц назад +38

    മനാഫ് ഇൗശ്വർ മാൽപെയെ സഹായിക്കണം, അർജുൻ കാലഘട്ടം കഴിഞ്ഞു നന്ദി ഇല്ല കുടുംബത്തിന്, ലോറിക്ക് ഇൗശ്വർ മാൽപെ എന്ന് പേര് ഇടണം

  • @shaffeehushaff
    @shaffeehushaff Месяц назад +11

    Manaf ur great ❤❤❤

  • @sheelap-wo3we
    @sheelap-wo3we Месяц назад +21

    ഇവരെ ആരും സഹായിക്കരുതായിരുന്നു ഇവർക്ക് സർക്കാർ എന്തും സഹായവും ചെയ്യുമെന്ന് വിചാരിച്ചു ള്ള അഹങ്കാരമാണ് എല്ലാം കിട്ടിക്കഴിയുമ്പോൾ സർക്കാരിനും പല പല കുറ്റങ്ങൾ കണ്ടെത്തും

  • @femyrj
    @femyrj Месяц назад +14

    അവർ മറന്നു നന്ദി 😢

  • @sheelaramanandan9517
    @sheelaramanandan9517 Месяц назад +8

    Yes, nandiyillatha kudumbam

  • @ambadathrajan7664
    @ambadathrajan7664 Месяц назад +30

    നന്ദികേട്ട കുടുംബം

  • @muhammadnisar1980
    @muhammadnisar1980 Месяц назад +23

    ഇനിയെങ്കിലും മനാഫിന് വേദനിപ്പിക്കരുത്

  • @razinworld8053
    @razinworld8053 Месяц назад +19

    പാവം മനഫിക 🙁😮👍🏻👍🏻👍🏻

  • @priya-wo4hv
    @priya-wo4hv Месяц назад +63

    എൻ്റെ അമ്മ മരിച്ചിട്ട് 6 മാസം ആയി ഇന്നും എൻ്റെ സങ്കടം😢😢 അപ്പോൾ ഇവർ ചാനലിൻ്റെ മുൻപിൽ ഇരുന്ന്😢

    • @geethap4404
      @geethap4404 Месяц назад +2

      Avrea kandu padikkuga 🤭🤭🤭🤭
      Help onum cheyyarudhu orikkalum

    • @reny2797
      @reny2797 Месяц назад +2

      ഈ arjune ഓർത്തു.. ഇന്ന് വരെ കണ്ടിട്ടില്ലാത്ത നമ്മൾ പോലും കരഞ്ഞു. ഇതുങ്ങള്ക്ക് ഒന്നും ഒരു സങ്കടം ഇല്ലാ.

  • @jyothishibu9740
    @jyothishibu9740 Месяц назад +30

    നാണംകെട്ട കുടുംബം. കുടുംബം പണത്തിന് വേണ്ടിയാണ്. ഈ കുടുംബത്തിന് വേണ്ടി മനാഫ് ഇന്ന് മുതൽ ഒന്നിനും പോകരുത്. അവർ എല്ലാം ചെയ്യട്ടെ, ഇപ്പോൾ അർജുനന് ഒരു ഇൻഷുറൻസ് പോലും പോകരുത്. ആളുകൾക്കിടയിൽ സഹതാപം നേടാൻ ശ്രമിക്കുന്നു. പൊതുജനങ്ങൾ ദയവായി ഈ കുടുംബത്തിന് പണം നൽകരുത്. എന്തുകൊണ്ടാണ് കുടുംബം ഈ വിഷയം നേരത്തെ ഉന്നയിച്ചില്ല. ഇപ്പോൾ മൃതദേഹം ഏറ്റുവാങ്ങിയതിനുശേഷവും സംസ്‌കരിച്ചതിനുശേഷവും മാത്രം. ഇത്തരം മണ്ടത്തരമായ തെറ്റായ വിവരങ്ങൾക്ക് ഈ കുടുംബത്തിന് നാണക്കേട്

  • @priyaavinash3816
    @priyaavinash3816 Месяц назад +5

    Sathyam 100 percent correct Nanni illatha family. Paisa aanu prashnam. Ingane undo janmangal??? Full support to Manaf

  • @naseebanunaseebanu5491
    @naseebanunaseebanu5491 Месяц назад +91

    ജോലി കിട്ടിയപ്പോൾ അഹകാരം കൂടി

  • @ayishanv
    @ayishanv Месяц назад +21

    മനാഫ്ക്ക 💚💚

  • @zeenathzeenath1110
    @zeenathzeenath1110 Месяц назад +9

    അവർക്ക് പണം ആണ് വലുത് അല്ലാതെ മനസാക്ഷി അല്ല

  • @muhammadnisar1980
    @muhammadnisar1980 Месяц назад +45

    ഭർത്താവ് മരിച്ച ദുഃഖം കൂടി ഇല്ലാത്ത ഭാര്യ

    • @remathekedath32
      @remathekedath32 Месяц назад

      Truth

    • @parameshpodhuvathi4736
      @parameshpodhuvathi4736 Месяц назад

      കണ്ടാൽ പച്ചപ്പാവം, ഉള്ളിലിരുപ്പ് ഭയംകരം

  • @riyaspunathil654
    @riyaspunathil654 Месяц назад +19

    ഞാനും എല്ലാ ചാനലിലും കമൻറ് പരിശോധിച്ചു ഒരു ചാനൽ ഒരു ചാനൽ ഈ കുടുംബത്തിന് അനുകൂലമായി അനുകൂലമായി ഇല്ല നന്ദികെട്ട വർഗ്ഗം തന്നെ എന്നെ എല്ലാ കമ്പനികളും

  • @hajubasheer282
    @hajubasheer282 Месяц назад +13

    സത്യം 👍

  • @bosslm3074
    @bosslm3074 Месяц назад +27

    നന്ദിയില്ലാത്ത കുടുംബം

  • @ayoobmahmood873
    @ayoobmahmood873 Месяц назад +21

    ഇനിയും വരും.. എന്താ ല്ലേ കുടുംബം 😊

  • @AbiAbiabu-z5p
    @AbiAbiabu-z5p Месяц назад +16

    Pavam manaf logathite star aanu good manaf

  • @2310ro
    @2310ro Месяц назад

    താങ്കൾ പറഞ്ഞത് currect 👍നന്ദി കെട്ട കുടുംബം.. മനാഫ് ഇരിക്കുന്ന തട്ട് പൊങ്ങി തന്നെ കിടക്കും ❤️❤️❤️

  • @jishass7960
    @jishass7960 Месяц назад +7

    പഠിച്ചു ജോലി വാങ്ങാൻ നോക്ക ണം. കൊറോണ സമയം മരിച്ച കുടുംബ ത്തിൽ ഉള്ള എത്രയോ കുട്ടികൾ Pടc list ൽ വരാൻ പഠിക്കുന്നു. അർഹിക്കുന്നത് കൊടുക്കണം. വയനാട്ടിലെ ശ്രുതിയ്ക്ക് ജോലി കൊടുത്തോ? ആ കുട്ടി ഒരു ജോലി അർഹിക്കുന്നുണ്ട്

  • @bindujose1592
    @bindujose1592 Месяц назад +19

    / മനാഫ് നിങ്ങളെ ദൈവം സഹായിക്കും.

  • @rajilafaizal5426
    @rajilafaizal5426 Месяц назад +12

    ഇനിയും പറയും നന്ദി കെട്ട കുടുംബം

  • @saleemanoufal494
    @saleemanoufal494 Месяц назад +6

    Manaf hero

  • @houseforrent6332
    @houseforrent6332 Месяц назад +13

    Correct

  • @shinylawrence9562
    @shinylawrence9562 Месяц назад +22

    ദൈവമേ ഈ കുടുംബം ചെയ്യുന്നത് എന്തെന്നറിയുന്നില്ല ഇവരോട് ക്ഷമിയ്ക്കണമേ

  • @CineSine-ce7vp
    @CineSine-ce7vp Месяц назад +6

    മനഃഫിക്ക ഇതാണ് ലോകം. ദൈവം കൂടെ ഉണ്ടാവും. സാരമില്ല. അവരോട് ക്ഷമിക്കുക.

  • @C.Chengu
    @C.Chengu Месяц назад +5

    Nandhillarha. Chetta. Kudumbam

  • @rajithadipu2211
    @rajithadipu2211 Месяц назад +9

    മനാഫ്ക്ക പാവം

  • @abdurahimank5408
    @abdurahimank5408 Месяц назад +1

    ഈ അനുഭവം എനിക്കടക്കം പലർക്കും ഉണ്ടായിട്ടുണ്ട് പാലം കടക്കുവേളം നാരായണ പാലം കടന്നാൽ കൂരായണ അതാണ് ഇവിടെ നടന്നത് ഈ കാലത്ത് ഇങ്ങനെയാണ് കാര്യം കിട്ടുവോളം കൂടെയുണ്ടാവും കാര്യം കഴിഞ്ഞാൽ ശത്രുവാകും.

  • @Shamilkvk
    @Shamilkvk Месяц назад +9

    ഇനി മാനാഫിക ഇവരെ മറന്നേക്ക് നിങ്ങളെ കുറ്റം പറയുന്നത് സഹിക്കാൻ കഴിയുന്നില്ല അത് കൊണ്ടാണ് പറയുന്നത് വഴകൾ

  • @shajiissac5952
    @shajiissac5952 Месяц назад +8

    അന്നുമുതലേ തോന്നിയിരുന്നു ഈ കുടുംബത്തിൽ ആർക്കും യാതൊരു വിഷമവും ഇല്ലെന്ന് അന്നുമുതൽ ഇവർ മാറിമാറി മീഡിയയുടെ മുന്നിൽ വന്ന് ഷോ കാണിക്കുകയായിരുന്നു മരുമകൻ റെ പേര് മുന്നിൽ വരാൻ ഉള്ള കോപ്രായമാണ് കാണിക്കുന്നത് നന്ദിയില്ലാത്ത ഒരു കുടുംബം

    • @reny2797
      @reny2797 Месяц назад +1

      ഇത് പോലെ ഒരു അമ്മ, സഹോദരി, ഭാര്യ. ഞാൻ ആദ്യം കാണുന്നു

  • @RTransformation
    @RTransformation Месяц назад +3

    വളരെ currect

  • @sahidasalim1754
    @sahidasalim1754 Месяц назад +3

    Nanniyum snehavumillatha nariya kudumbathilninnum Arjun rakshapettu.

  • @ManjushaUpendran
    @ManjushaUpendran Месяц назад

    ഞാൻ വീണ്ടും വീണ്ടും പറയുന്നു നന്ദി കെട്ട വർഗ്ഗങ്ങൾ 👌👌👌👌

  • @chiccammachix7069
    @chiccammachix7069 Месяц назад +3

    Yes nandiyum neriyumillatga family, ipol Arjun shaerikum manasilayikanum wht family he had

  • @ajithauthaman8625
    @ajithauthaman8625 Месяц назад +2

    മനാഫ് ❤❤❤❤

  • @haseenajaleel8479
    @haseenajaleel8479 Месяц назад +6

    നന്ദി ഇല്ല ത്ത കുടുബം മനഫിന്റെ കണ്ണു നീര് വന്നിട്ടുണ്ട് ഇവരുടെ ആരുടെ കണ്ണ് നീര് വന്നിട്ടില്ല

  • @santharamachandran5442
    @santharamachandran5442 Месяц назад +5

    നല്ലത് ഇവർപറയടകർതവിനുഅറിയും

  • @PreethaPreethi-ix5kd
    @PreethaPreethi-ix5kd Месяц назад +3

    Manaf❤

  • @Fahimasherin-n8n
    @Fahimasherin-n8n Месяц назад +23

    അള്ളാഹു manafine രക്ഷിച്ചു

  • @aniladevadas188
    @aniladevadas188 Месяц назад +3

    ശരിയാ 😔

  • @Fahimasherin-n8n
    @Fahimasherin-n8n Месяц назад +8

    നന്ദി illaatha ഫാമിലി

  • @sujasara6900
    @sujasara6900 Месяц назад

    Nanniyillatha vargam kashtamy.Manaf bro you are great.We salute you

  • @KukkuvaaVaaa
    @KukkuvaaVaaa Месяц назад +6

    ഗുഡ്

  • @reshmamohanmohanareshma4895
    @reshmamohanmohanareshma4895 Месяц назад +4

    Siir correct anu

  • @najeemvaliyaveettil7418
    @najeemvaliyaveettil7418 Месяц назад +3

    God is great

  • @indian-w8g3s
    @indian-w8g3s Месяц назад +3

    :അർജുന്റെ കുടുംബം ഒറ്റ കാര്യത്തിൽ ഉത്തരം പറ അർജുനെ കാണാതായിട്ട് നിങ്ങൾ കേരളത്തിൽനിന്ന് കർണാടകയിൽ പോയിട്ടുണ്ടോ എന്റെ മോനെ കിട്ടിയിട്ട് അല്ലെങ്കിൽ എന്റെ ഭർത്താവിനെ കിട്ടിയിട്ട് ഞങ്ങൾ ഈ മണ്ണ് വിട്ടുപോകും

  • @somisaji3134
    @somisaji3134 Месяц назад +12

    Correct,

  • @rose-hs3hh
    @rose-hs3hh Месяц назад +5

    Nanniketta vargangal

  • @praveenneeraj6981
    @praveenneeraj6981 Месяц назад

    മനാഫ് ഇക്ക നല്ല മനുഷ്യൻ❤

  • @josephthomas4521
    @josephthomas4521 Месяц назад +2

    💯correct

  • @SindhuSindhu-r5z
    @SindhuSindhu-r5z Месяц назад +1

    💯💯💯

  • @WahidaPp-pc8hg
    @WahidaPp-pc8hg Месяц назад +1

    നന്ദിയില്ലാത്ത ജാതികൾ അർജുന്നൊടുപോലും ഒട്ടും സ്നേഹമില്ലാത്ത കുടുംബം

  • @ShafiyaP
    @ShafiyaP Месяц назад +11

    ദാരിദ്ര്യം ഇല്ലെങ്കിൽ 5ലക്ഷം എന്തിനു വാങ്ങി വല്ല പാവ പെട്ടവർ ക്ക് കൊടുക്കണം മനാഫും മാൾപെ യും ഇപ്പൊ ഒന്നിനും കൊള്ളാത്ത വർ ആയി കഷ്ടം

  • @zeenathzeenath1110
    @zeenathzeenath1110 Месяц назад +3

    സത്യം നന്ദി ഇല്ലാത്ത കുടുംബം

  • @Faslaibrahim
    @Faslaibrahim Месяц назад +13

    എന്താ ചെയ്യാ ഇങ്ങനെയൊക്കെ പറയാൻ എങ്ങനെ സാധിക്കുന്നു അർജുൻഡ് കുടുംബത്തിന്. അവര്ക് ആരോ എന്തോ കൊടുത്തകാണും അതാവും മാറ്റിപ്പിടിച്ചത് വൈഫ്‌ ഇപ്പോ ജോലിക്കാരിയല്ലേ ജോലിക് വല്ല പ്രോബ്ലം കാണും അതൊക്കെപ്പിടിച്ചാലും ഇങ്ങനെയൊക്കെ പറയാൻ okko

  • @KareemmoiduMoidu
    @KareemmoiduMoidu Месяц назад +4

    👍

  • @Prabhasooryan1234
    @Prabhasooryan1234 Месяц назад +3

    Nandi kettakudumbam ManafinaySnehikkunnathintay Eego

  • @majeedmk-tz3ll
    @majeedmk-tz3ll Месяц назад

    നന്ദികെട്ട കുടുംബം

  • @annthoppil5581
    @annthoppil5581 Месяц назад

    Really Nandi ketta family

  • @Shanavas.p.aShanavas
    @Shanavas.p.aShanavas Месяц назад +4

    നന്ദി ഇല്ലാത്ത കുടുബം

  • @sujithkonnysathyan6142
    @sujithkonnysathyan6142 Месяц назад +3

    Nanamillatha kudumbam

  • @Tharunanjilthoppil
    @Tharunanjilthoppil Месяц назад

    Manaf ikka ❤️❤️❤️❤️

  • @RadhiRadhika-l7t
    @RadhiRadhika-l7t Месяц назад

    Manafikka 🙏🙏🙏🙏🙏🙏

  • @Hayaru-o4l
    @Hayaru-o4l Месяц назад +3

    Yaa Allah entha avarude vijaram

  • @VijayaraghavanA
    @VijayaraghavanA Месяц назад

    എല്ലാം കിട്ടി ഇനി എന്ത് നല്ല കുടുംബ.

  • @salamvaidiyar9723
    @salamvaidiyar9723 Месяц назад

    നന്ദി കേടി ന്റെ അവസാനവാക്ക്

  • @SaheedaM-f3y
    @SaheedaM-f3y Месяц назад

    Valatha aalugal

  • @JunaidP-q2j
    @JunaidP-q2j Месяц назад

    Manaf hero❤

  • @jessydavid3865
    @jessydavid3865 Месяц назад +2

    Dear Manaf swantham kariyam noki pokuka. Ethe avashyathilum othiri kooduthal ane. Manaf ne orikalum marakilla

  • @Malu-k6y
    @Malu-k6y Месяц назад +1

    നന്ദി യില്ല. Avarkk

  • @hafizabdullah7583
    @hafizabdullah7583 Месяц назад

    Manuf❤❤❤

  • @riyaskhan742
    @riyaskhan742 Месяц назад

    Manaf RUclips channel 70 k 🎉🎉🎉 pavam arjun😢

  • @salamsalam2956
    @salamsalam2956 Месяц назад

    Ariya ellarkum. Endekilum undaki enganeyano paranne koottunnade 'avar janagale ppattikkalane

  • @babyjoseph8970
    @babyjoseph8970 Месяц назад +1

    Tons of sandal woods,gold biscuits where?

  • @regijames9359
    @regijames9359 Месяц назад +1

    Arjun,manaf ന്റെ ലോറിയുടെ ഡ്രൈവർ ആയിരുന്നല്ലോ. അർജുൻ നെ വിശ്വാസം ആയിരുന്നതുകൊണ്ടാണല്ലോ ഒരു second ഡ്രൈവറിനെ പോലും വെക്കാതിരുന്നത്. തന്റെ വീട്ടിൽ ജോലി ചെയ്യുന്ന സമയത്തു ആ ജോലിക്കാരന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ആ വീട്ടുകാർക്ക് അല്ലേ. അതുപോലെ അർജുൻ മരണപ്പെട്ട സമയത്തു അർജുനൻറെ എല്ലാ കാര്യങ്ങളും നോക്കേണ്ടത് Manafinte ഉത്തരവാദിത്തമാണ്. കടമയാണ്. അതിനു ഇത്രയും പൊക്കി അയാളെ വാനോളം പുകഴ്ത്തേണ്ടതില്ല.

    • @techtravelfoodofficial
      @techtravelfoodofficial  Месяц назад

      നന്മ ചെയ്യുന്നവരെ മറ്റുള്ളവർ പുകഴ്ത്തുന്നതും ചെയ്ത ഉപകാരത്തിന് നന്ദി ചെയ്യാത്തവരെ സമൂഹം ഒറ്റപെടുത്തുന്നതും കേരളത്തിൽ സാദാരണയാണ്. അവിടെ നല്ല ജനങ്ങൾ മതം നോക്കാറില്ല. ഇവിടെ നിങ്ങൾ ഈ കമെൻ്റ് ഇടാൻ കാരണം. അയാൾ മനാഫ് ആയതിനാൽ മാത്രമാണ്. മറ്റുള്ളവരെ വർഗ്ഗീയത ആരോഭിക്കും മുമ്പ് സ്വയം വില ഇരുത്തുക. ആരാണ് വർഗ്ഗീയത പറയുന്നത് എന്ന്.

  • @MUHAMMED-i7i5m
    @MUHAMMED-i7i5m Месяц назад +7

    സത്യം...

  • @riyaskhan742
    @riyaskhan742 Месяц назад

    അർജുൻ ഇതുപോലെത്തെ കുടുംബക്കാർക്ക് വേണ്ടിയാണ് സ്വന്തം ജീവൻ കളഞ്ഞത് എന്ന് ഓർക്കുമ്പോൾ വളരെ വലിയ ദുഃഖം😢 നന്ദിയില്ലാത്ത

  • @Reena123-qq7hd
    @Reena123-qq7hd Месяц назад

    ഇക്കയുടെ കൂടെ ♥️♥️♥️