"ഒരു ഖാളിയാകാനുള്ള നിബന്ധന മുജ്തഹി തായിരിക്കണം. ഞാനൊന്നും അതിന് യോഗ്യനല്ല". അങ്ങനെയുള്ളവരും ഇന്നില്ല. പിന്നെ എന്തെങ്കിലും ഒരു മസ് അല ചോദിച്ചാൽ കിതാബുകളിൽ നിന്ന് അത്യാവിശ്യം അറിവുള്ളവർ ആയിരിക്കണമെന്നാ ണ് ഉമർ ഫൈസി പറഞ്ഞത്. (ഇതിന് ളറൂത്തിളിഖാദി എന്ന് പറയും). ഈ യോഗ്യത ഇല്ലാത്തവർക്ക് ഖാദിയാകാൻ കഴിയു കയില്ല. (സാദിഖ് അലി തങ്ങൾക്ക് ഈ യോഗ്യതയില്ല). പക്ഷേ ഉമർ ഫൈസി തങ്ങളെ പേരെടുത്ത് പറഞ്ഞിട്ടുമില്ല. ഞാൻ പൊതുവേ പറഞ്ഞതാണെന്ന് ഉമർ ഫൈസി ആവർത്തിച്ചു പറയുകയും ചെയ്യുന്നു. ഇതാണ് വിഷയം. ഇത് കുട്ടിഹസൻ ദാരിമികും കൂടത്തായിക്കും സമദ് പൂക്കോട്ടൂരിനും നല്ലോണം അറിയാം. എന്നിട്ട് ഇതെല്ലാം മറച്ചുവച്ചു, ഒരു മറുപടിയും പറയാൻ കഴിയാതെ വെറുതെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു....!. കഷ്ടം തന്നെ.
പൂക്കോട്ടൂരും കൂടത്തായിയും ബഹു പണ്ഡിതൻ മാർ ആണെന്ന് എനിക്ക് അഭിപ്രായമില്ല. കാരണം അവരുടെ ലാഭത്തിനു വേണ്ടിയും ലീഗിന് വേണ്ടിയും ദീനിനെ മാറ്റി മറിക്കുന്നവരാണ്. ഞാൻ ഒരു യുഡിഫ് അനുഭാവി തന്നെയാണ്. എങ്കിലും പാർട്ടിയും ദീനും രണ്ടായി കാണണം. അതു മറ്റുള്ളവർക്ക് വേണ്ടി അടിയറ വെക്കരുത്. സമസ്തയിൽ നിന്ന് പുറത്താക്കിയാലും സത്യവും ദീനും എന്നും നിലനിൽക്കും. സ്വർഗത്തിൽ നിന്ന് പുറത്താക്കുന്ന പോലെ ഉണ്ടല്ലോ ഡയലോഗ് കേട്ടാൽ...
ദീൻ പറയേണ്ടത് ഉമർ ഫൈസി മുക്കം അല്ല ദീനുൽ ഇസ്ലാം പടച്ചവൻ പറഞ്ഞു ഇനി അത് പഠിക്കാൻ ശ്രമിക്കുക പാർട്ടീസക്കാരായ സമസ്തയും എ പി യും ദീൻ പറയേണ്ടതില്ല അവർ മഖ്ബറഃ പൂജാരികൾക്ക് സിന്ദാബാദ് വിളിച്ചാൽ മതി
ഉമർ ഫൈസി മാത്രമല്ലല്ലോ ദീൻ പറയുന്നത് വേറെ ഒരുപാട് ഉസ്താദുമാർ പറഞ്ഞിട്ടുണ്ടല്ലോ എന്തുകൊണ്ടാണ് ഉമർ ഫൈസിയുടെ പേര് മാത്രം മതി എടുത്തുപറയുന്നത് ദീൻ അല്ല പ്രശ്നം ഇവിടെ ഗ്രൂപ്പ് ആണ് പ്രശ്നം@@abdullakuttykv8153
Here one thing we should understand is that the parties interested in this issue want both the control of political party as well as samastha should be in one hand so that they want to control both them according to their political interests.
എന്താണ് ചെയ്യേണ്ടത് എന്നോ എന്തിന് ചെയ്തുവെന്നോ പുറത്താക്കുന്നവർക്ക് അറിയുന്നില്ല വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം തക്ബീർ ചൊല്ലാൻ സദസ്സിൽ ആളുണ്ട് എന്ന ഒരു സമാധാനമാണ് ഇവർക്കുള്ളത്.
പൊന്നാരമനുഷ്യന്മാരെ ബഹുമാനപ്പെട്ട ആലിമീങ്ങളെഇതെല്ലാം അവസാന നാളിൻറെഅടയാളങ്ങളായി വരുമെന്ന്മുത്ത് നബി തങ്ങൾ പറഞ്ഞതല്ലേഎല്ലാവരും അവനവൻറെ നാവ് സൂക്ഷിക്കുകഖാളിയാ കാൻയോഗ്യതഉള്ളവർ ഉണ്ടെങ്കിൽഇല്ലാത്തവരെ മാറ്റിയാൽ പോരെഎന്തിനാണ് ഇങ്ങനെ തർക്കിച്ചു കൊണ്ട്നമ്മുടെ നാവും ഖൽബുംചീത്തയാക്കുന്നത്ഓരോ വ്യക്തികളുംചിന്തിച്ച്മനസ്സിലാക്കിപറയുകയുംപ്രവർത്തിക്കുകയും ചെയ്താൽ എത്ര നന്നായിരുന്നു റബ്ബേ നീ കാക്കണേ😢 'ഇനിയുള്ള കാലംഇങ്ങനെയൊക്കെവരുമെന്ന്എല്ലാവർക്കും അറിയാമല്ലോഅങ്ങോട്ടുമിങ്ങോട്ടും തർക്കിച്ചുനമ്മൾ ചെയ്തധുംപഠിച്ചതും എല്ലാംബാത്തിലാകുന്നരീതിയിൽസംസാരിച്ചുകളയല്ലേആലിമീങ്ങളെ
ഇത് ദീനിനെ കാര്യമാണ് ആരായാലും എന്തായാലുംഎന്തെങ്കിലും ഒരു വാക്ക് എഴുതുന്നതിനും പറയുന്നതിനും മുമ്പ് നൂറുവട്ടം ചിന്തിക്കുക നാളെ റബ്ബിനെ മുമ്പിൽ സമാധാനം പറയേണ്ടിവരും 😢അതിനെപ്പറ്റി സംസാരിക്കാൻ അർഹതയും അറിവും ഉള്ളവർ സംസാരിക്കട്ടെ നമ്മുടെ പരിമിതമായ അറിവിൽ ആവേശത്തിന് പുറത്തും പ്രസ്ഥാനങ്ങൾ തമ്മിലുള്ള വൈരങ്ങൾക്ക് പുറത്തും ഒന്നും പറയാതിരിക്കാൻ ശ്രമിക്കുക SKSSF നും SSF നുംഅപ്പുറമാണ് ദീൻ എന്നസത്യം മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക Ap ക്കും EKക്കും അപ്പുറം നബി തങ്ങൾ വരെ ആരാധനക്ക് അർഹനല്ല ആരാധനക്ക് അർഹൻ അല്ലാഹു മാത്രം അല്ലാഹു തൗഫീഖ് നൽകട്ടെ🤲🏻
അറിവു് ഉണ്ട് എന്ന് നടക്കുന്ന അഹന്ത നടിക്കുന്ന നേതാക്കൾ ഒരു കാര്യം ചെയ്യണം. എല്ലാ സങ്കടന നേതാക്കളും ഒരുമിച്ചിരുന്ന് ആദ്യം ദീനിൻ്റെ കാര്യത്തിൽ ഒരു ഒറ്റ തീരുമാനത്തിൽ എത്തുക. സാധാരണക്കാരെപ്പൊട്ടൻമാരാക്കുന്ന ഈ പരിപാടി നിർത്തണം എന്നാണ് എൻ്റെ ഒരു അഭിപ്രായം. ഒരാൾക്ക് ഒരറിവ് ഉണ്ടെങ്കിൽ വേറെ പല അറിവുകളും മറ്റുള്ളവർക്കും ഉണ്ട് എന്ന് അഗീകരിക്കുക
ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിച്ച വരും അനുകൂലിച്ചവരും ഉസ്റും പുളിയും ഇല്ലാത്തവരാണ്. ഇവർ സമസ്ത യുടെ അനുഭാവികളാണെങ്കിൽ ഒരു നിമിഷം സമസ്തയിൽ തുടരാൻ അനുവദിക്കരുത്.
അത് ലീഗിന്റെ മൂരികൾക്ക് മനസിലാവില്ല അവർ ഇപ്പോൾ മുക്കം ഉമർ ഫൈസിയെ മൂക്കിൽ വലിക്കാൻ നടക്കുകയാ പക്ഷേ ഉമർ ഫൈസിക്ക് പിന്നിലും ആളുണ്ടെന്നു മൂരികൾ മനസിലാക്കണം
പാണക്കാട് തങ്ങൾമാർ അവരുടെ ശതകോടികളുടെ സ്വത്ത് ദാനം ചെയ്ത്, പ്രവാചകനും ഖലീഫാ മാരും കാണിച്ചുതന്ന നേതൃശൈലി പിന്തുടരണം. എന്നിട്ട് ഖാളിയാക്കുന്നതിനെ കുറിച്ച് ചിന്തിക്കണോ ന്ന് ചിന്തിക്കാം. അതല്ലേ അതിൻ്റെ ബ്യൂട്ടി ? 🤔
സ്നേഹിത .നിങ്ങൾ പലസ്തീനിലേക്ക് ഒന്നു നോക്കുക അവിടത്തെ മുമ്പു ഉണ്ടായിരുന നേതാകൾ . സ്വന്തം സുഖത്തിൽ ശ്രധിച്ചു ജൂതന്മാർ അതു മുതലാക്കി അവരുടെ സ്ത്രീകളെ ഇവർക്ക് വിവാഹം കഴിച്ചു കൊടുത്തു. സുഖിപ്പിച്ചു ഇപ്പോൾ ....... ഒന്ന് നോക്കു? ഈ സമുദായത്തെ തകർക്കാൻ മതനോതക്കമാരിൽ ചിലർക്ക് വിട്ട് കെടുക്കരുത്.😢
കുഞ്ഞാലിക്കുട്ടി, പാർട്ടിയെ വളർത്താൻ തങ്ങളെ ഉപയോഗിക്കുകയാണ്.. ഇതുവരെ നടന്ന കാര്യങ്ങൾ ദീനിൽ ഉണ്ടായിവരുന്ന പുതിയ ശീലങ്ങളെ തിരുത്താൻ വേണ്ടിയായിരുന്നു. പക്ഷെ താങ്കൾ ചെയ്തു കൊണ്ടിരിക്കുന്നത് ഫിത്ന പ്രചരിപ്പിക്കലാണ്. നമുക്ക് ഇത് നിർത്താം. അതാണ് ശരി.. പണ്ഡിതൻ ശരി പറഞ്ഞുകൊടുത്തു. അതോടെ വിഷയം കഴിഞ്ഞിരിക്കുന്നു.
അവസാനം പറയട്ടെ ഖാദിയാകാൻ യോഗ്യത ഉണ്ട് തീർച്ചയായും L L B,L L M after training in judiciary including Qur'an conditions and methods of judgment Your attention please Let us go after St prophet Muhammad P b u h under the conditions of holy Qur'an and reject wrong thoughts of duplicate scholars That is best for you did you know
"ഒരു ഖാളിയാകാനുള്ള നിബന്ധന മുജ്തഹി തായിരിക്കണം.
ഞാനൊന്നും അതിന് യോഗ്യനല്ല".
അങ്ങനെയുള്ളവരും ഇന്നില്ല.
പിന്നെ എന്തെങ്കിലും ഒരു മസ് അല ചോദിച്ചാൽ കിതാബുകളിൽ നിന്ന് അത്യാവിശ്യം അറിവുള്ളവർ ആയിരിക്കണമെന്നാ ണ് ഉമർ ഫൈസി പറഞ്ഞത്.
(ഇതിന് ളറൂത്തിളിഖാദി എന്ന് പറയും).
ഈ യോഗ്യത ഇല്ലാത്തവർക്ക് ഖാദിയാകാൻ കഴിയു കയില്ല.
(സാദിഖ് അലി തങ്ങൾക്ക് ഈ യോഗ്യതയില്ല).
പക്ഷേ ഉമർ ഫൈസി തങ്ങളെ പേരെടുത്ത് പറഞ്ഞിട്ടുമില്ല.
ഞാൻ പൊതുവേ പറഞ്ഞതാണെന്ന് ഉമർ ഫൈസി ആവർത്തിച്ചു പറയുകയും ചെയ്യുന്നു.
ഇതാണ് വിഷയം.
ഇത് കുട്ടിഹസൻ ദാരിമികും കൂടത്തായിക്കും സമദ് പൂക്കോട്ടൂരിനും നല്ലോണം അറിയാം.
എന്നിട്ട് ഇതെല്ലാം മറച്ചുവച്ചു, ഒരു മറുപടിയും പറയാൻ കഴിയാതെ വെറുതെ ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു....!.
കഷ്ടം തന്നെ.
😮❤
പരീക്ഷ നടത്തട്ടെ മുശാവറയിലും പരീക്ഷ നടത്തട്ടെ വിവരമുള്ളവർ
അതാണ് ശരി
പൂക്കോട്ടൂരും കൂടത്തായിയും ബഹു പണ്ഡിതൻ മാർ ആണെന്ന് എനിക്ക് അഭിപ്രായമില്ല. കാരണം അവരുടെ ലാഭത്തിനു വേണ്ടിയും ലീഗിന് വേണ്ടിയും ദീനിനെ മാറ്റി മറിക്കുന്നവരാണ്. ഞാൻ ഒരു യുഡിഫ് അനുഭാവി തന്നെയാണ്. എങ്കിലും പാർട്ടിയും ദീനും രണ്ടായി കാണണം. അതു മറ്റുള്ളവർക്ക് വേണ്ടി അടിയറ വെക്കരുത്. സമസ്തയിൽ നിന്ന് പുറത്താക്കിയാലും സത്യവും ദീനും എന്നും നിലനിൽക്കും. സ്വർഗത്തിൽ നിന്ന് പുറത്താക്കുന്ന പോലെ ഉണ്ടല്ലോ ഡയലോഗ് കേട്ടാൽ...
Aa adhu sariya apozhe pennunghale palliyil kondu povan bakiyulla mahallukalilum pattukayollu odhayil ninne vebijaram nadathiyad moonjaahid aanallo adhu Ella palliyilum venamennavum podaaa
ആ രൂടെ മുന്ന 7 ലും സത്യം തുറന്ന് പറയാൻ ദൈര്യം കാണിച്ച ഉമർ ഫൈസിക്ക അല്ലാഹു ദിർ ഖാ. യ്യ് സ് നൽകട്ടെ ആമീൻ
ആരുടേയും ഇഷ്ടവും അനിഷ്ടവും നോക്കേണ്ട സത്യവും നീതിയും ദീനും പറയേണ്ടിടത് പറയുക !
കുഞ്ഞാലിക്കുട്ടിയും ഖാളി ക്ക് ്് യോഗൃ നാണ്
റജീന ഖാളി
ഒരു ഐസ്ക്രീം പാർലർ നടത്തുന്ന രീതിയല്ല
അന്ദം ഇല്ലെങ്കിൽ അന്ദം ഇല്ല എന്നഅന്ദം വേണം...
ലീഗിന്റെ ഖാളിആകാം
കണ്ണിയത്ത് ഉസ്താദിൻ്റെ പ്രാർത്ഥന പലിക്കുന്നു.
അവസാന കാലഘട്ടത്തിൽ യോഗ്യരല്ലാത്തവർ അധികാരത്തിൽ വരുമെന്ന് പറഞ്ഞതിന്റെ ഭാഗമാണ് ഇതെല്ലാം .....രാഷ്ട്രീയ പാർട്ടിക്ക് ഇതിൽ എന്തു കാര്യം ?
എല്ലാവരുടേയും ജോലി മറ്റുള്ളവരേ കുറ്റം പറയൽ 🤔
ശ്രീ pk കുഞ്ഞാലിക്കുട്ടി കാളി ഉസ്താദ് ഇസ്ലാമിക വിധി പ്രക്ക്യബിക്കുന്നു😊😊😊😊
ഈ പോക്ക് പോയാൽ അതികം വൈകാതെ കുഞ്ഞാപ്പയും ഷാജിയുമെല്ലാം ഖാളിയാകും
😅
Fahim muneer
പറഞ്ഞത് ഒരു പരിധിവരെ ശരിയാണ് ഇവിടെ കപടരാഷ്ട്രീയം കളിയാണ്
ലീഗ് മീറ്റിംഗ് ലീഗ് കാർക്ക്
ലീഗ്കാർ ഖുർആൻ പഠിക്കാൻ ശ്രമിക്കുക
കുഞ്ഞാപ്പാ. നിങ്ങളല്ല പറയേണ്ടത്. കിതാ ബാ ണ് പറയേണ്ടത്.
Jana Pinthuna Mathi😂
Vengara Mandalam Qazi
ഉമർ ഫൈസി പറഞ്ഞ കുഴപ്പം ഇപ്പോൾ കണ്ടില്ലേ. ഈ കുഴപ്പം ഭയന്നാണ് ഉലമാക്കൾ പറയാതിരിക്കുന്നത്.
ദീൻ പറഞ്ഞതിന് ഉമർഫൈസിയെ പുറത്താക്കാൻ നിങ്ങരാടാ നമുക്ക് കാണാം
ദീൻ പറയേണ്ടത് ഉമർ ഫൈസി മുക്കം അല്ല
ദീനുൽ ഇസ്ലാം പടച്ചവൻ പറഞ്ഞു
ഇനി അത് പഠിക്കാൻ ശ്രമിക്കുക
പാർട്ടീസക്കാരായ
സമസ്തയും എ പി യും ദീൻ പറയേണ്ടതില്ല
അവർ മഖ്ബറഃ പൂജാരികൾക്ക് സിന്ദാബാദ് വിളിച്ചാൽ മതി
പറഞ്ഞു കൊടുക്കലും പഠപ്പിക്കുന്നതിൻ്റെ ഭാഗമാണ്😂😂😂😂
@@abdullakuttykv8153
മനോരോഗത്തിന് ചികിത്സ തേടുക
ഉമർ ഫൈസി മാത്രമല്ലല്ലോ ദീൻ പറയുന്നത് വേറെ ഒരുപാട് ഉസ്താദുമാർ പറഞ്ഞിട്ടുണ്ടല്ലോ എന്തുകൊണ്ടാണ് ഉമർ ഫൈസിയുടെ പേര് മാത്രം മതി എടുത്തുപറയുന്നത് ദീൻ അല്ല പ്രശ്നം ഇവിടെ ഗ്രൂപ്പ് ആണ് പ്രശ്നം@@abdullakuttykv8153
..Mujaahid,Salfi,Vahaabikalude Qaali ibleessukalaa.@@abdullakuttykv8153
Ek സമസ്ത ഇത്ര തരം താഴ്ന്നു പോയോ സങ്കടം തന്നെ 🥲🥲
Here one thing we should understand is that the parties interested in this issue want both the control of political party as well as samastha should be in one hand so that they want to control both them according to their political interests.
ചുരുങ്ങിയത് വിവരമില്ല എന്ന വിവരമെങ്കിലും വേണ്ടേ........
ഖാസി ആരാവണമെന്ന് തീരുമാനിക്കാനുള്ള യോഗ്യത കുഞ്ഞാപ്പാക്ക് ഉണ്ടെങ്കിൽ പിന്നെ ഖാസിക്കെന്തിനായോഗ്യത?😂
മമ്മുട്ടിക്കും മോഹൻലാലിനും സച്ചിനും നൈമറിനും അങ്ങനെ പലർക്കുമുണ്ട്
Wonderful..... Go-ahead
Ap..ustad...1oo..ok❤❤❤
പിരിവ് നിന്ന് പോകും 😂
സൂപ്പർ ❤
Mashaalla
എന്താണ് ചെയ്യേണ്ടത് എന്നോ എന്തിന് ചെയ്തുവെന്നോ പുറത്താക്കുന്നവർക്ക് അറിയുന്നില്ല വേണ്ടതിനും വേണ്ടാത്തതിനുമെല്ലാം തക്ബീർ ചൊല്ലാൻ സദസ്സിൽ ആളുണ്ട് എന്ന ഒരു സമാധാനമാണ് ഇവർക്കുള്ളത്.
مبروك يا استاذ
100%ശെരിയാണ് ❤
From where you get sayyid having sunnah (priority) for the qadhi?
وَيُنْدَبُ أَنْ يَكُونَ مَنْ يَتَوَلَّى الْقَضَاءَ مِنْ قُرَيْشٍ
مغني المحتاج ٦/٢٦٥
ഖിയാമത്തിന്റ അടയാളം 😭
ഖാളി ആകാൻ വിവരം വേണ്ട എങ്കിൽ ഖത്തീബ് ആകാൻ സാക്ഷരത പോലും വേണ്ട... അല്ലേ
❤❤
ലീഗിൻ്റെ നേതാവ് എന്നല്ലാതെ മത പണ്ഡിതൻ എന്ന് പറയല്ലേ . ലീഗിന് സർവ്വ സമ്മതം ആഗം പക്ഷെ മുസ്ലീമീങ്ങളുടെ സമ്മതം എന്ന് പറയരുത്
ആമീൻ
സ്ഥാനം നഷ്ടപ്പെട്പോഗും എന്ന ഒരു പേടി 😢😢😢😢
പൊന്നാരമനുഷ്യന്മാരെ
ബഹുമാനപ്പെട്ട ആലിമീങ്ങളെഇതെല്ലാം അവസാന നാളിൻറെഅടയാളങ്ങളായി വരുമെന്ന്മുത്ത് നബി തങ്ങൾ പറഞ്ഞതല്ലേഎല്ലാവരും അവനവൻറെ നാവ് സൂക്ഷിക്കുകഖാളിയാ കാൻയോഗ്യതഉള്ളവർ ഉണ്ടെങ്കിൽഇല്ലാത്തവരെ മാറ്റിയാൽ പോരെഎന്തിനാണ് ഇങ്ങനെ തർക്കിച്ചു കൊണ്ട്നമ്മുടെ നാവും ഖൽബുംചീത്തയാക്കുന്നത്ഓരോ വ്യക്തികളുംചിന്തിച്ച്മനസ്സിലാക്കിപറയുകയുംപ്രവർത്തിക്കുകയും ചെയ്താൽ എത്ര നന്നായിരുന്നു
റബ്ബേ നീ കാക്കണേ😢
'ഇനിയുള്ള കാലംഇങ്ങനെയൊക്കെവരുമെന്ന്എല്ലാവർക്കും അറിയാമല്ലോഅങ്ങോട്ടുമിങ്ങോട്ടും തർക്കിച്ചുനമ്മൾ ചെയ്തധുംപഠിച്ചതും എല്ലാംബാത്തിലാകുന്നരീതിയിൽസംസാരിച്ചുകളയല്ലേആലിമീങ്ങളെ
ഉസ്താദ്മാർ തന്നെ ഇങ്ങനെ തുടങ്ങിയാൽ നമ്മളെ പോലെയുള്ള സാധാജനങ്ങൾക്ക് ആരാണ് നേർവഴി പറഞ്ഞു തരിക!
👍
ഫൈസി ഉസ്താദിന് ആയിരം അഭിനന്ദനങ്ങൾ
തർക്കം ഉണ്ടാക്കുക കുഴപ്പം ഉണ്ടാക്കുക ഇതാണ് ചിലരുടെ സ്വപ്നങ്ങൾ ഇത് ഖിയാമത്ത് നാളിൻറെ അടയാളങ്ങൾ അല്ലേ?❤
Nice talk
കുഞ്ഞാലി മരക്കാരും കുഞാലീയും കൂഞാലികുട്ടിയും തമ്മിലുള്ള വിത്യാസം മനസിലാക്കി കൊടുത്തിട്ട് പോരെ കാളിയുടെ പേരിൽ അഭിപ്രായം പറയൽ
കാളിയാകാൻ വലിയയോഗ്യതയൊന്നും വേണ്ട കിട്ടുന്ന കാശ്എത്ര എന്ന് നോക്കാനുള്ള അറിവ്മാത്രം മതി....
സലാമിനെ പുറത്ത് നിർത്തു
ഇത് ദീനിനെ കാര്യമാണ് ആരായാലും എന്തായാലുംഎന്തെങ്കിലും ഒരു വാക്ക് എഴുതുന്നതിനും പറയുന്നതിനും മുമ്പ് നൂറുവട്ടം ചിന്തിക്കുക നാളെ റബ്ബിനെ മുമ്പിൽ സമാധാനം പറയേണ്ടിവരും 😢അതിനെപ്പറ്റി സംസാരിക്കാൻ അർഹതയും അറിവും ഉള്ളവർ സംസാരിക്കട്ടെ നമ്മുടെ പരിമിതമായ അറിവിൽ ആവേശത്തിന് പുറത്തും പ്രസ്ഥാനങ്ങൾ തമ്മിലുള്ള വൈരങ്ങൾക്ക് പുറത്തും ഒന്നും പറയാതിരിക്കാൻ ശ്രമിക്കുക SKSSF നും SSF നുംഅപ്പുറമാണ് ദീൻ എന്നസത്യം മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യുക Ap ക്കും EKക്കും അപ്പുറം നബി തങ്ങൾ വരെ ആരാധനക്ക് അർഹനല്ല ആരാധനക്ക് അർഹൻ അല്ലാഹു മാത്രം
അല്ലാഹു തൗഫീഖ് നൽകട്ടെ🤲🏻
Ap ഉസ്താദ് ആണ് ശരി എന്ന് കാലം കാണിച്ചു തരുന്നു.
രാവിലെ നല്ല ത് പറഞ് തരൂ ഉസ്താതേ....
ദീനിനെ ചെരിപ്പിനനുസരിച്
കാല് മുറിക്കുന്നത് പോലെ
അല്ലാഹുവിനെയും റസൂലിനെയും മാഹാൻമാരെയും
അങ്ങികരിക്കാത്തവർ കഷ്ടം
*🌹ഐ സ്ക്രീം കുഞ്ഞാപ്പ ഖാളി🌹*
അബ്ബാസലി ശിഹാബ് തങ്ങൾ ഖാളിയാവട്ടെ , പരിഹാരം അതാണ്
മുസ്ല ലിയാർ ഇപ്പോൾ എത്ര ആളെ പറ്റി കുറ്റം പറഞ്ഞു. ഇയാക്ക് വേറെ പണിയില്ലെ. ഇതും തെറ്റല്ലെ.
കാര്യങ്ങളെ ക്കുറിച്ച് കൃത്യമായി ധാരണയില്ലെങ്കിൽ അഭിപ്രായം പറയാൻ നിൽക്കാതിരിക്കുക
Usthatee. Masjid league barikkunnu.apol kadi Pani povum ketto😢
👍👍👏
നിലവിൽ കേരളത്തിലെ മുജ്തഹിദായ ഒരു പണ്ഡിതനെ ചൂണ്ടിക്കാണിക്കാൻ കേരളത്തിലെ സകലമാന തലേകെട്ടുകാരേയും വെല്ല് വിളിക്കുന്നു
അറിവു് ഉണ്ട് എന്ന് നടക്കുന്ന അഹന്ത നടിക്കുന്ന നേതാക്കൾ ഒരു കാര്യം ചെയ്യണം. എല്ലാ സങ്കടന നേതാക്കളും ഒരുമിച്ചിരുന്ന് ആദ്യം ദീനിൻ്റെ കാര്യത്തിൽ ഒരു ഒറ്റ തീരുമാനത്തിൽ എത്തുക. സാധാരണക്കാരെപ്പൊട്ടൻമാരാക്കുന്ന ഈ പരിപാടി നിർത്തണം എന്നാണ് എൻ്റെ ഒരു അഭിപ്രായം. ഒരാൾക്ക് ഒരറിവ് ഉണ്ടെങ്കിൽ വേറെ പല അറിവുകളും മറ്റുള്ളവർക്കും ഉണ്ട് എന്ന് അഗീകരിക്കുക
ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിച്ച വരും അനുകൂലിച്ചവരും ഉസ്റും പുളിയും ഇല്ലാത്തവരാണ്. ഇവർ സമസ്ത യുടെ അനുഭാവികളാണെങ്കിൽ ഒരു നിമിഷം സമസ്തയിൽ തുടരാൻ അനുവദിക്കരുത്.
الفتنة اشد
Umar faisy ningaludey koodayulla chilar thani mooorikalanu 😢😢😢😢
ഈരാഷടിയകാർദീന്പറ ഞുയല്ലവരേയുംപഡിതമ്മരേപുറകുകയാണ്
രാഷ്ട്രീയത്തിന്റെ ചട്ടുകം ദീനാക്കി മാറ്റിയപ്പോൾ😢😢
🥰🥰skssf🥰🥰എന്റെ 🥰🥰സമസ്ത 🥰😄
Janapreethimathramalla nalla vivaravum arivum ulla vyakthiyumanu sadiqali thangal
അത് ലീഗിന്റെ മൂരികൾക്ക് മനസിലാവില്ല അവർ ഇപ്പോൾ മുക്കം ഉമർ ഫൈസിയെ മൂക്കിൽ വലിക്കാൻ നടക്കുകയാ പക്ഷേ ഉമർ ഫൈസിക്ക് പിന്നിലും ആളുണ്ടെന്നു മൂരികൾ മനസിലാക്കണം
سيد الأمة صادق علي شهاب
نعم ، هو ليس عالم الأمة بل سيد الأمة فقط
ലീഗും ദീനും ഡീലും എല്ലാം ഒന്നായിത്തീരുന്ന അവസ്ഥ
വെറും കുത്തിത്തിരുപ്പുമാത്രം ആയിട്ട് പോകാതെ വല്ല ദീനും അറിയുമെങ്കിൽ അത് പറഞ്ഞു കൊടുക്കുക
ഖാസിക്ക് അറിവ് വേണം - മുക്കം ഫൈസി.
ഖാസിക്ക് വിവരം വേണ്ട : പൂക്കോട്ടൂർ
കണ്ണിന് കാഴ്ചവേണം - ഞാൻ
ദീൻ പറഞ്ഞതിന് ഉമർ ഫൈസി ഉസ്താദ് നെ പുറത്തു ആക്കി പണ്ട് താജുൽ ഉലമയും AP ഉസ്താദും ഇതേ ദീൻ പറഞ്ഞതിന് ആണ് ഇറങ്ങി പോന്നത്
പാരമ്പര്യൻ മാർ.അതാണ്
ഈ കണക്കിന് പോയാൽ കുഞ്ഞാപ്പ യും ഖാളി ആവും പടച്ചോനെ കാത്തോണേ
ഖിയാമത് നാളിന്റെ അടയാളമായി പറഞ്ഞ അമാനത് നഷ്ടപ്പെടും എന്നത് എന്നോസംഭവിച്ചു 😅ഇപ്പോഴുള്ളത് പണ്ഡിതക്കോല ങ്ങളാണ്.
ഖാളി ആരാവണം ആര്ആവരുത് എന്ന് പറയണമെങ്കിൽതന്നെവിവരംവേണ്ടേ.......???
തമ്മിൽ ചെളിയെറിയൂ ഇതിനുമുംബ് ഇയാൾ എവിടെ ആയിരുന്നു
പാണക്കാട് തങ്ങൾമാർ അവരുടെ ശതകോടികളുടെ സ്വത്ത് ദാനം ചെയ്ത്, പ്രവാചകനും ഖലീഫാ മാരും കാണിച്ചുതന്ന നേതൃശൈലി പിന്തുടരണം. എന്നിട്ട് ഖാളിയാക്കുന്നതിനെ കുറിച്ച് ചിന്തിക്കണോ ന്ന് ചിന്തിക്കാം. അതല്ലേ അതിൻ്റെ ബ്യൂട്ടി ? 🤔
സമുദായത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി ഉള്ളതാണ് ഇതിന്റെ എല്ലാം അടിസ്ഥാന പ്രശ്നം.
ഇത് മുൻമ്പോAp ഉസ്താദ് പറഞ്ഞത് -ലിഗുംദിനും ഒന്നല്ല
സ്നേഹിത .നിങ്ങൾ പലസ്തീനിലേക്ക് ഒന്നു നോക്കുക അവിടത്തെ മുമ്പു ഉണ്ടായിരുന നേതാകൾ . സ്വന്തം സുഖത്തിൽ ശ്രധിച്ചു ജൂതന്മാർ അതു മുതലാക്കി അവരുടെ സ്ത്രീകളെ ഇവർക്ക് വിവാഹം കഴിച്ചു കൊടുത്തു. സുഖിപ്പിച്ചു ഇപ്പോൾ ....... ഒന്ന് നോക്കു? ഈ സമുദായത്തെ തകർക്കാൻ മതനോതക്കമാരിൽ ചിലർക്ക് വിട്ട് കെടുക്കരുത്.😢
ബഷീറലി തങ്ങൾ ആണ് ഏറ്റവും യോഗ്യൻ😂
ഞാൻ ഒരു AP കാരൻ
പക്ഷേ ഇതിനോടൊന്ന് O
ഒരു യോചിപ്പിള്ള
വേങ്ങര ഖാസി ആയി കുഞ്ഞാപ്പ ചുമതല ഏൽക്കും 😊
വെള്ളയും വെള്ളയും തലയിൽ കെട്ടും കെട്ടി പരസ്പരം ചെളി വാരി എറിയുക
chelari alla ...kozhikode francise road aaanu office
അമ്പലക്കടവിന്റെ കുംഭവീടിപ്പിക്കുക
Pk k മുദൽ കെഎം സാ... ബാസിർ ഇങ്ങിനെ കുറച്ചി കാള്ളി സ്ഥാനത്തേക് പറ്റിയവർ ഉണ്ട് അവർ ക് ഓക്കേ കാള്ളി സ്ഥാനം കൊടുക്കുക 👍👍👍
ഇവരുടെ ഈ പ്രസംഗങ്ങൾ ദൂരവ്യാപകമായ പ്രത്യോഗാതങ്ങൾ ഉണ്ടാകുമെന്നത് ഇവർ മനസ്സിലാക്കുന്നില്ല
കുഞ്ഞാലിക്കുട്ടി, പാർട്ടിയെ വളർത്താൻ തങ്ങളെ ഉപയോഗിക്കുകയാണ്..
ഇതുവരെ നടന്ന കാര്യങ്ങൾ ദീനിൽ ഉണ്ടായിവരുന്ന പുതിയ ശീലങ്ങളെ തിരുത്താൻ വേണ്ടിയായിരുന്നു. പക്ഷെ താങ്കൾ ചെയ്തു കൊണ്ടിരിക്കുന്നത് ഫിത്ന പ്രചരിപ്പിക്കലാണ്. നമുക്ക് ഇത് നിർത്താം. അതാണ് ശരി.. പണ്ഡിതൻ ശരി പറഞ്ഞുകൊടുത്തു. അതോടെ വിഷയം കഴിഞ്ഞിരിക്കുന്നു.
രാഷ്ട്രീയക്കാർ ദീൻ പറയുന്നതല്ല .... എല്ലോനും ദീൻ പറയാൻ തുടങ്ങി
ഖിയാമം ആയോ 😅
ഗുജറാത്തിലും വ്യാജ ഖാളിയും വ്യാജ ഖാളി ഫൗണ്ടേഷനും ഉണ്ടായിട്ടുണ്ട്. ( വ്യാജ ജഡ്ജിയും വ്യാജ കോടതിയും ) 😂
ജനപ്രീതിയാണങ്കിൽ നടൻ മമ്മൂട്ടി യെ നിർത്തണം
🤣
എന്തിനാ വെറുതെ മറ്റുള്ളവരുടെ
കോട്ടയിൽ കയ്യിടുന്നത്
സമദ് ഫത്‌വ ഇറക്കി 😅എന്താ..ല്ലെ 😅
അവൻ ഏത് കുത്താബ് ആണ് വഹിച്ചത് 😅
കുഞ്ഞാലി കുട്ടിസാഹിബ്ഒട്ടും വിവരമില്ലാതെനിലക്ക് സംസാരിക്കുന്നത്ലീഗിന്ന് ഓട്ട്ഉറപ്പിക്കാനഞെങ്കിൽതെറ്റിയിരിക്കുന്നുആലിമിങ്ങൾഒത്ത് ചേരുന്നസമസ്തഅത്തീരുമാതിക്കെട്ടെ
കെഞ്ഞാപ്പന്റെഅടുത്തുനിന്നും ഈവക സംസാരം വരാറില്ലായിരുന്നു എന്ത് പറ്റി🤔
എന്താ ഉസ്താദേ...... മറ്റുള്ളവരെ പറ്റി.........
കുഞ്ഞാപ്പ പറഞ്ഞത് നല്ല പോയിന്റ് നാട്ടിൽ ഒരു മസ്ലഹത് ഉണ്ടാക്കാൻ പറ്റുന്ന ആളായാ മതി
oru mediator aakkaan pattum.... islamile khaali alla
ആ പോയിൻ്റനുസരിച്ച് മമ്മുട്ടിക്കും ദുൽഖർ സൽമാനുമൊക്കെ ഖാളിയാകാൻ പറ്റും😅😅😂
Angane enkil..Yusaf Aliyaanu Ettavum valiya Qaali...😂
കാന്തപുരം ഉസ്താദിനെയും ഉള്ളാൾ തങ്ങളേയും ഒക്കെ ഒരുപാട് ചീത്ത പറഞ്ഞ് നടന്നവർ പരസ്പരം ചീത്ത പറയുന്നു.
ഇത് ഇവിടം കൊണ്ട് തീരില്ല.
അവസാനം പറയട്ടെ
ഖാദിയാകാൻ യോഗ്യത ഉണ്ട് തീർച്ചയായും
L L B,L L M after training in judiciary including Qur'an conditions and methods of judgment
Your attention please
Let us go after St prophet Muhammad P b u h under the conditions of holy Qur'an and reject wrong thoughts of duplicate scholars
That is best for you did you know
Epozhulla Paanakaad Thanganmar Thani Kazhuthakalaanu
പണ്ട് ജനപ്രീതി ഉണ്ടായിരുന്നു ഇപ്പോൾ കുറച്ചു കുറവുണ്ട് എന്നാലും കുഴപ്പമില്ല പിണറായി വിജയനെ ആക്കാം അതാവുമ്പോൾ ജനപ്രീതി ഉണ്ടല്ലോ
ഉമ്മർ ഫൈസി പറഞ്ഞത്
സാദിഖ്ലി തങ്ങളെ പറ്റിയല്ലെന്ന് ആർക്കെങ്കിലും തോന്നിയോ 😂
പെരുന്നാളിന് മാസം കണ്ടോ എന്നു നോക്കലല്ലേ ഖാളിയുടെ പ്രധാന ജോലി... അതിനെന്തിനാ ഇത്ര അറിവും പണ്ഡിത്യവും.
Perunnalin maathram palliyil pokunnavarkk angane thonnum😅😊
പാണക്കാട് തങ്ങളുടെ അറിവ് അളക്കുന്നത്
സമസ്തയുടെ
ആദർശം
പാരമ്പര്യമാണ്
എന്നാണല്ലോ
പറയാറ്
അത് പാണക്കാട്ടെതങ്ങന്മാർക്കുണ്ടല്ലോ
പിന്നെന്തിന് തർക്കം
?
വിവരം മാത്രമാണോ മാനദണ്ഡം