എന്ത് വൈകി ഉദിച്ച എന്ന് പറയുന്നത് . സമസ്തയുടെ എക്കാലത്തെയും നിലപാടാണ് ബഹുമാനപ്പെട്ട ഉമ്മർ ഫൈസി പറഞ്ഞത് . 89 കാന്തപുരത്തോടും പറഞ്ഞത് ഇതുതന്നെയാണ്. കാന്തപുരം പോയത് സമ്പത്ത് ജമാഅത്തിന്റെ പിറകെയായിരുന്നു അല്ലാതെ സുന്നത്ത് ജമാഅത്തിന്റെ പിറകിലല്ല . കാന്തപുരം സമ്പത്ത് കണ്ടമാനം വാരിക്കൂട്ടിയിട്ടും ഉണ്ട് . സമസ്ത കാലാകാലങ്ങളിൽ അതിന്റെ ആദർശം അരക്കിട്ടറപ്പിക്കൽ പതിവാണ് . ഓരോ കാലത്തും ഓരോരുത്തരും ആദർശത്തിനോട് പൊരുത്തപ്പെടാതെ സമസ്തയിൽ നിന്നും പിരിഞ്ഞു പോയിട്ടുണ്ട് . (വ്യക്തികൾ ആയിട്ടാ ആവാം സംഘടനകൾ ആയിട്ടാവാം ) അവരുമായി ഒന്നും കൂട്ടുകൂടി ഐക്യം സ്ഥാപിക്കേണ്ട ആവശ്യം സമസ്ത പണ്ഡിതർക്ക് ഇല്ല . അങ്ങനെ എന്തെങ്കിലും . പൂതി മനസ്സിൽ ഉണ്ടെങ്കിൽ അത് മനസ്സിൽ തന്നെ വച്ചാൽ മതി . കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങല്ലേ
മുക്കo ഉമർ ഫൈസി ആർജ്ജവം ഉള്ള നിലപാടിന്റെ നായകൻ,🔥.. രാഷ്ട്രീയ പ്രമാണിരുടെ.. ഏഴാം കൂലി കൈ മടക്കിൻ വേണ്ടി.. നടക്കുന്ന കൂ ലി പ്രസംഗികർ ശ്രദ്ധിച്ചാൽ നല്ലത്. 🔥🔥
ഏ കാക്കേ നിങ്ങളെവിടുന്നാ വരുന്നേ കെ എംമൗലവി അല്ല വഹാബിസം കൊണ്ടുവന്നത്. 1400 വർഷങ്ങൾക്കു മുമ്പ് റസൂലുള്ള പ്രബോധനം ചെയ്ത ആദർശമാണ് കെ.എം മൗലവി കൊണ്ടുവന്നത് മുള്ള് മുരട്ട് മൂർഖൻ പാമ്പ് മുതൽ കാഞ്ഞിരക്കുറ്റി വരെ ആരാധിക്കുന്ന നിങ്ങളുടെ ശിർക്കൻ പ്രവർത്തനങ്ങൾ കൊണ്ടുനടക്കുന്നത് പിശാചാണ്. നിങ്ങൾ പിശാചിനെയാണ് ആരാധിക്കുന്നതും പൂജിക്കുന്നതും തൃപ്തിപ്പെടുത്തുന്നത്. വിശുദ്ധ ഖുർആനിൽ അല്ലാഹുവിനോട് അല്ലാത്ത ഒരു പ്രാർത്ഥനയും ഒരു തേട്ടവും നിങ്ങൾക്ക് ഇന്നുവരെ കാണിച്ചു തരാൻ കഴിഞ്ഞിട്ടില്ല.
എല്ലാ ഉസ്താദേ, ഇടതുപക്ഷത്തിന് സ്റ്റേജിൽ പോയി മുസല്ല ഇട്ട് നിസ്കരിച്ച നിങ്ങളെ ആര് നമ്പനാണ് ഉസ്താദ് ഇടതുപക്ഷത്തിന് സപ്പോർട്ട് ഉണ്ടാക്കാൻ നോക്കിയാൽ നിങ്ങളെ സംസാരം തന്നെ ആരും കേൾക്കില്ല
ഇപ്പോഴുള്ള ഈ പ്രശ്‌നങ്ങളുടെ പ്രധാന കാരണം ഈ wahabism ആണ്. അത് അല്ലാതെ മറ്റൊരു വിഷയം ഇവിടെ ഇല്ല, സമസ്ത പ്രവർത്തിക്കുന്നത് വഹാബിസത്തെ പ്രതിരോധിക്കാന്‍ വേണ്ടി ഉണ്ടാക്കിയത് ആണ്.
ആർജവമുള്ള നിലപാട് - ശൈഖുന ഉസ്താദ് ഉമ്മർ ഫൈസി. ദീനി ചൈതന്യം ഉൾക്കൊണ്ട പ്രസംഗം : ഇത് ഇഷ്ടപ്പെടുന്നു സുന്നി skssf/ സമസ്ത ഉൾകൊള്ളുന്നു. MediaONE thumpnail nokatye- അബ്ദുസമദ് പൂക്കോട്ടൂർ സാഹിബ് പറഞ്ഞത് കൂടെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥ ഉണ്ടായാൽ - അത് ഗാലറി/വഹാബി/ജമാഅത്തെ/sdpi sleepingcell
നിനക്ക് എന്ത് നിലപാട് ഓന്ത് നിറം മാറുന്ന thu പോലെ നിറം മാറുന്നു സയ്യിദ് nmare കുറ്റം പറയാന്‍ പറ്റുമോ രഹസ്യ മായും പരസ്യ മായും കുറ്റം പറയുന്നു വഹാബി വഹാബി പറഞ്ഞാല്‍ മതി എല്ലാം ശരി വഖഫ് ബോര്‍ഡിന് ന്റെ നേതൃത്വത്തില്‍ ഇനി ഞാൻ മാത്രം
ഉമർ ഫൈസി ഉസ്താദിന്റെ നിലപാടിനൊപ്പം 👍
അള്ളാഹു ദീർഗായുസ് ആഫിയത്തോടെ കൊടുക്കട്ടെ
ഇങ്ങനെ ഉമർ ഫൈസി മുക്കം പറയുന്നത് പോലെ ദിൻ പറയണം
എന്ത് കൗതുകമാണിത്
നാട്ടിക ഉസ്താദ്(മർഹൂം )
ൻ്റെ പ്രഭാഷണത്തെ ഓർമ വരുന്നു
ഹായ് !!!
അള്ളാഹു ഉസ്താദവർകൾക്ക് ആഫിയ്യത്തുള്ള ദീർഗായുസ്സ് നൽകട്ടെ
ദീൻ പറയാൻ ആരെയും പേടിക്കാതെ ദീൻ പറയാൻ ആർജവം കാണിക്കുന്ന ഉസ്താദ് 👍👍👍🌹
നിലപാടിന്റെ നയകൻ ❤️❤️❤️❤️👌👌👌👌ദീര്ഗായുസും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ
നിലപാടിന്റ നായകൻ👍🏻👍🏻👍🏻
അള്ളാ നീ ആഫിയത്തോടെ ദീർഘായുസ്നൽകണെ🤲🏻🤲🏻🤲🏻
കുത്തി തിരിപ്പിന്റെ നായകൻ ഉമ്മർ മുക്കം 😂
40 കൊല്ലത്തിനു ശേഷം സമസ്ത നേരിടുന്ന മറ്റൊരു കാന്ത ചികിത്സ 😂
പറഞ്ഞതിൽ ഉറച്ച് നിൽക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
ഫിത്ന ഒഴിവാക്കുക
അള്ളാഹു ഉസ്താദിനു ദീര്ഗായുസ് പ്രധാനം ചെയ്യട്ടെ ആമീൻ
ആമീൻ
വൈകി ഉതിച്ച ബുദ്ധി അല്ലാഹു സുന്നത്ത് ജമാഅത്തിന്റെ ആലിമീ ങ്ങളെ ഒരുമിപ്പിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
എന്ത് വൈകി ഉദിച്ച എന്ന് പറയുന്നത് . സമസ്തയുടെ എക്കാലത്തെയും നിലപാടാണ് ബഹുമാനപ്പെട്ട ഉമ്മർ ഫൈസി പറഞ്ഞത് . 89 കാന്തപുരത്തോടും പറഞ്ഞത് ഇതുതന്നെയാണ്. കാന്തപുരം പോയത് സമ്പത്ത് ജമാഅത്തിന്റെ പിറകെയായിരുന്നു അല്ലാതെ സുന്നത്ത് ജമാഅത്തിന്റെ പിറകിലല്ല . കാന്തപുരം സമ്പത്ത് കണ്ടമാനം വാരിക്കൂട്ടിയിട്ടും ഉണ്ട് . സമസ്ത കാലാകാലങ്ങളിൽ അതിന്റെ ആദർശം അരക്കിട്ടറപ്പിക്കൽ പതിവാണ് . ഓരോ കാലത്തും ഓരോരുത്തരും ആദർശത്തിനോട് പൊരുത്തപ്പെടാതെ സമസ്തയിൽ നിന്നും പിരിഞ്ഞു പോയിട്ടുണ്ട് . (വ്യക്തികൾ ആയിട്ടാ ആവാം സംഘടനകൾ ആയിട്ടാവാം ) അവരുമായി ഒന്നും കൂട്ടുകൂടി ഐക്യം സ്ഥാപിക്കേണ്ട ആവശ്യം സമസ്ത പണ്ഡിതർക്ക് ഇല്ല .
അങ്ങനെ എന്തെങ്കിലും . പൂതി മനസ്സിൽ ഉണ്ടെങ്കിൽ അത് മനസ്സിൽ തന്നെ വച്ചാൽ മതി . കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങല്ലേ
Late aayitengilum sathyaavastek thirichallo al hamdulillah... allahu sunnath jama athne shakthi peduthatte ameen
1989ൽ താജുൽ ഉലമയും ശൈഖുനാ കാന്തപുരം ഉസ്താദും പറഞ്ഞത് ഈ ആലിമീങ്ങളും പറയുമ്പോൾ സന്തോഷം തോന്നുന്നു
@@ഹാരിസ്കാഞ്ഞിരങ്ങാട് ഹാവൂ എന്റെ എന്റെ മടവൂരേ സമാധാനം ആയി 🤲
നിലപാടിൽ ഉറച്ചു നിൽക്കുന്നു ❤️❤️
ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ
ഉമർ ഫൈസി മുക്കം👍🤲🤲🤲
ഒരു മഹല്ലത്തിൽ പോലും എടുക്കാത്ത നാണയം
@@nidhamolnidha5187 മുക്കും 🤭
ഈ ഉസ്താദ് ഉഹ്രവിയായ മഹാ പണ്ഡിതൻ ദുഹാ ചെയ്യുക
തീരെ സംസ്കാരം മില്ലാത്ത ഇവനാണോ ഉഹറവിയായ ഒലക്ക
ഇത് വരെ എവിടായി രുന്നു
Njan oru ssf karananu, umar faizi usthad sathyam thurannuparunnathil santhosham
മാഷാഅല്ലാഹ് ❤❤❤
الاستاذ عمر فيضي بارك الله في علمك
وطول الله عمرك مع الصحة والعافية وجمعك الله مع عمر بن الخطاب في الجنة يا عمر فيضي
Ma Sha allaha
Umar faizy mukkam
മുക്കം ❤
മുക്കം ഫൈസി ❤
Muthanu Faisy Ustad 🔥🔥🔥
Mashaallh ❤
ഞങ്ങളെ മുത്താണ് ❤
@@adiadilameen3796 കളയണ്ട ചെപ്പിയിൽ ഇട്ട് അടച്ചു വെക്കുക
💚💚💚
Umar faizy usthad
അല്ലഹ് ദീര്ഗായുസ്സ് കൊടുക്കണേ r❤️❤️❤️❤️
👍👍👍
പാണക്കാട് കുടുംബത്തെ പുകഴ്ത്തുന്നതിലേക്ക് തിരിച്ചു വന്നതിൽ സന്തോഷിക്കാം
അതൊരു താൽക്കാലികടവ് മാത്രമാണ്
അപ്പോൾ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നോ ??
മൂരിക്ക് മനസ്സിലായില്ല
മൂരിക്ക് ക്ലാസ്സ് എടുക്കാൻ വന്നവനായിരിക്കും കക്ഷി
ലീഗ് കണ്ണു രു ട്ടി യാൽ മാറരുത് ഓക്കേ
ധീരമായ ദീനിന്റെ നിയമം.
നിലപാടിനെ നായകൻ ധീരനായ നേതാവ്
Ameen
Masha allha
ആമീൻ
👍
പറയുന്നതിൽഉറച്ച്നിൽക്കാൻഅള്ളാഹുതൗഫീഖ്ചെയ്യട്ടെ
പിണറായിയും കൂടി തൗഫീഖ് ചെയ്യട്ടെ എന്ന് ദുആ ചെയ്യു
അതാണ് കിട്ടി കൊണ്ടിരിക്കന്നതു്
നിലപാടിൻ്റെ നായകൻ
ഉസ്താദ് , കുഞ്ഞാലി കാക്ക, പോലോത്തെ നിങ്ങളെ ലീഗ്ൻറെ കുറെ ആളുകൾ നേതാക്കാളും കയ്യിട്ടു വാരി
എല്ലാം സുന്നി മുജി ലീഗ് 🎉
ദീനിനെ കാക്കാൻ ആല്ലഹു നിയമിച്ച ആൾ ❤❤❤❤❤❤❤❤❤❤
❤❤
മുക്കo ഉമർ ഫൈസി ആർജ്ജവം ഉള്ള നിലപാടിന്റെ നായകൻ,🔥.. രാഷ്ട്രീയ പ്രമാണിരുടെ.. ഏഴാം കൂലി കൈ മടക്കിൻ വേണ്ടി.. നടക്കുന്ന കൂ ലി പ്രസംഗികർ ശ്രദ്ധിച്ചാൽ നല്ലത്. 🔥🔥
ഹഖുൽ ഉലമ ഉമർ ഫൈസി
ഒഹാബികളുടെ തുരപ്പൻ പണി മുഴുവനുംതിരിച്ചറിയുന്നു...
@@mahmoodanwary2071 ഇവിടെ ഇപ്പോൾ ആരൊക്കെയാണ് ഒഹാബി എന്നാണ് കൺഫ്യൂഷൻ ആയത് 🤭
സുന്നത്ത് ജമയത് പറയാന്‍ റബ്ബ് തൊഫീക് നല്‍കടെ
ദീൻ പറയാൻ ആരെയും പേടികണ്ട നാളെ ആരെങ്കിലും വന്നു കണ്ണുറിട്ടിയാൽ,,,,,,
എല്ലാം പടച്ചവന്റെ തീരുമാനം..... തമ്മിൽ തല്ലിക്കോളൂ.. 😭😭😭😭
ഏ കാക്കേ നിങ്ങളെവിടുന്നാ വരുന്നേ കെ എംമൗലവി അല്ല വഹാബിസം കൊണ്ടുവന്നത്. 1400 വർഷങ്ങൾക്കു മുമ്പ് റസൂലുള്ള പ്രബോധനം ചെയ്ത ആദർശമാണ് കെ.എം മൗലവി കൊണ്ടുവന്നത് മുള്ള് മുരട്ട് മൂർഖൻ പാമ്പ് മുതൽ കാഞ്ഞിരക്കുറ്റി വരെ ആരാധിക്കുന്ന നിങ്ങളുടെ ശിർക്കൻ പ്രവർത്തനങ്ങൾ കൊണ്ടുനടക്കുന്നത് പിശാചാണ്. നിങ്ങൾ പിശാചിനെയാണ് ആരാധിക്കുന്നതും പൂജിക്കുന്നതും തൃപ്തിപ്പെടുത്തുന്നത്. വിശുദ്ധ ഖുർആനിൽ അല്ലാഹുവിനോട് അല്ലാത്ത ഒരു പ്രാർത്ഥനയും ഒരു തേട്ടവും നിങ്ങൾക്ക് ഇന്നുവരെ കാണിച്ചു തരാൻ കഴിഞ്ഞിട്ടില്ല.
മുങ്ങി ചാവുന്ന നേരം ഒഹാബി ഒഹാബി എന്ന് പറഞ്ഞു തീരുന്നു 🤭 ഫിർ ഔൻ പോലും മുങ്ങി ചവാൻ നേരം ആമൻത്തു ബിറബ്ബി മൂസാ എന്ന് പറഞ്ഞു കൊണ്ടാണ് മുങ്ങി പോയത് 🤭
Usthadu paranjath makkayileyum madheenayileyum vahabisum vannakaryamalla ing keralathil vahabisum vanna kaalkattamaanu paranjath
Parayunnath chinthichu manassilaakaanulla bodham polum ninakkonnumilla ok
' പഠിക്കാൻ ശ്രമിക്കുക
കെഎം മൗലവി എന്നതിന്റെ ഫുൾ ഫോം എന്താ എന്ന് തനിക്ക് അറിയുമോ??
മോനെ സുഖമല്ലേ നിനക്ക്, എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ dr. കാണിക്കണേ 🤪🤪🤪
Pavam leeg
അൽ കുത്തി തിരിപ്പ് ഫിൽ സമസ്ത
അല്ലാഹ് കാക്കട്ടെ 🤲
🎉
സമസ്ത ക്കൊപ്പം നിൽക്കാൻ ലീഗ് വലിച്ചെറിയേണ്ടിവന്നാൽ അത് ചെയ്യാനും മടിവേണ്ട...
നിന്റെ യൊക്കെ ആവശ്യവും അതാണല്ലോ 🤨
18:40
വല്ലാത്ത പഹയൻ എന്ന സിനിമയിൽ ബഹ് ദൂർ ക്കാനേ ഓർമ്മ വരുന്നു 😂🤭
Nilapadillattaoral
നിങ്ങൾക്ക് ഇപ്പോളാണോ.ദീൻ മനസ്സിലായത്..ഇനി നിങ്ങളെ പിന്നാലെ കുറെ പുതിയ കൗമും ഇത് 73 ലെ എത്രമത്തത് ആണോ ആവോ..
വഖഫ് ചെയ്താവന് അതിന്റ ഫലം അല്ലാഹു കൊടുത്തോളം ഉമ്മർക്ക 😂😂😂
സി എം താരിഖുസ്സ്വലാത്തിന്റെ ആളാണെന്ന് കേട്ടിട്ടുണ്ട്
Ok
മുജാഹിദ് അങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്
കളവ് പറയുന്ന ആളുകൾ ആണ് അവർ
എന്റെ വലിയയിനോട് ആരെങ്കിലും ശത്രുത വെച്ചാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യ പിച്ചിരിക്കുന്നു.......
അല്ലാഹു അക്ബർ പറയിപ്പിക്കുന്നു 😁
എല്ലാ ഉസ്താദേ, ഇടതുപക്ഷത്തിന് സ്റ്റേജിൽ പോയി മുസല്ല ഇട്ട് നിസ്കരിച്ച നിങ്ങളെ ആര് നമ്പനാണ് ഉസ്താദ് ഇടതുപക്ഷത്തിന് സപ്പോർട്ട് ഉണ്ടാക്കാൻ നോക്കിയാൽ നിങ്ങളെ സംസാരം തന്നെ ആരും കേൾക്കില്ല
Q
ഇയാള് എന്ത് "ഒലക്ക" യാണീ പറയുന്നത്!ഇയാളെ ആരാ നിലപാട് പറയാൻ ഏൽപ്പിച്ചത്? തല നിൽക്കുമ്പോൾ വാല് ആടുന്നതെന്തിനാണ് ?
നിലനിൽപ്പിനു വേണ്ടി മാത്രം സംസാരിക്കുന്നവന്റെ പേര്.... ഉമർ മുക്കം
Panamane mukkyaam
/
😂
ഇയാൾക്ക് എന്തിന്റെ കേടാണ് 🤔
ഈ പണിമോൻ ചാവട്ടെ
Poda patte!!!!!
എന്തൊരു മാന്യമായ സംസ്കാരം, ല്ലേ??
ഉമ്മർ കോയ നിങ്ങൾ തമ്മിൽ ഉള്ള കുത്തിത്തിരിപ്പ് 😂 അതിൽ എന്തിനാ ഒഹാബി കളെ കൂട്ടി കേറ്റുന്നത് 😂 അണികൾക്ക് ആശ്വാസം സന്തോഷം കുട്ടനോ 🤭😊
ഇപ്പോഴുള്ള ഈ പ്രശ്‌നങ്ങളുടെ പ്രധാന കാരണം ഈ wahabism ആണ്. അത് അല്ലാതെ മറ്റൊരു വിഷയം ഇവിടെ ഇല്ല, സമസ്ത പ്രവർത്തിക്കുന്നത് വഹാബിസത്തെ പ്രതിരോധിക്കാന്‍ വേണ്ടി ഉണ്ടാക്കിയത് ആണ്.
കുത്തിത്തിരിപ്പിന്റെ ഉസ്താദുമാർ വഹാബികൾ
വഹാബി തീവ്രവാദികൾ കാരണം സമുദായത്തിന് അഭമാനം
വഖഫിന്റെ ദുമായിൽ തിരിമറി നടത്താൻ കൂട്ടുനിന്നവന്റെ പേര്... ഉമർ മുക്കം
Masha allah..arith muneero😂
മൂരി ആണ് അല്ലെ??
ദിക്ർ ചൊല്ലി ഇരിക്കേണ്ട സമയത്ത് ഫിത്നയുമായി ഇറങ്ങിയ സഞ്ചാരി
ആർജവമുള്ള നിലപാട് - ശൈഖുന ഉസ്താദ് ഉമ്മർ ഫൈസി. ദീനി ചൈതന്യം ഉൾക്കൊണ്ട പ്രസംഗം : ഇത് ഇഷ്ടപ്പെടുന്നു സുന്നി skssf/ സമസ്ത ഉൾകൊള്ളുന്നു.
MediaONE thumpnail nokatye-
അബ്ദുസമദ് പൂക്കോട്ടൂർ സാഹിബ് പറഞ്ഞത് കൂടെ ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥ ഉണ്ടായാൽ - അത് ഗാലറി/വഹാബി/ജമാഅത്തെ/sdpi sleepingcell
നിനക്ക് എന്ത് നിലപാട് ഓന്ത് നിറം മാറുന്ന thu പോലെ നിറം മാറുന്നു സയ്യിദ് nmare കുറ്റം പറയാന്‍ പറ്റുമോ രഹസ്യ മായും പരസ്യ മായും കുറ്റം പറയുന്നു വഹാബി വഹാബി പറഞ്ഞാല്‍ മതി എല്ലാം ശരി വഖഫ് ബോര്‍ഡിന് ന്റെ നേതൃത്വത്തില്‍ ഇനി ഞാൻ മാത്രം
നിലപാടിന്റെ നയകൻ ❤️❤️❤️❤️👌👌👌👌ദീര്ഗായുസും ആഫിയത്തും അള്ളാഹു നൽകട്ടെ ആമീൻ
നിലപാട് മാറ്റം ഉടൻ കാണാം 😁
Masha allah
❤
ആമീൻ
👍👍👍
❤
ആമീൻ
ആമീൻ