- Видео 224
- Просмотров 675 208
Voice of Azeez Saqafi Valakkulam
Добавлен 8 авг 2018
Abdul Azeez Saqafi Valakkulam
abdulazeezk786786@gmail.com
abdulazeezk786786@gmail.com
അബുൽ ഇൽമൈനി: കോഴിക്കോട് ജൽപ്പനങ്ങൾക്ക് മറുപടി.അസീസ് സഖാഫി വാളക്കുളം
##zaviyathusufiyya #zaviyathusufiyya #ahlussunnahwaljamaah #khadimussunnamedia #sunnathjamath #noushad
Просмотров: 4 709
Видео
അബുൽ ഇൽമൈൻ - 2. കുരുവട്ടൂരിസത്തെ കുഴിച്ച് മൂടപ്പെടുന്നു. അസീസ് സഖാഫി വാളക്കുളം
Просмотров 1,2 тыс.9 часов назад
#ahlussunnahwaljamaah #zaviyathusufiyya #khadimussunnamedia #sunnathjamath #noushad
ശൈഖ് രിഫാഇ (റ) സ്ഥാനപേര് നിഷേധിച്ച് കുരുവട്ടൂരികൾ . അസീസ് സഖാഫി വാളക്കുളം
Просмотров 1,6 тыс.14 часов назад
ശൈഖ് രിഫാഇ (റ) സ്ഥാനപേര് നിഷേധിച്ച് കുരുവട്ടൂരികൾ . അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂർ ഖണ്ഡനം 80.അബുൽ ഇൽമൈൻ: കുരുവട്ടൂരിസം കുഴിച്ച് മൂടപ്പെടുന്നു. അസീസ് സഖാഫി വാളക്കുളം
Просмотров 8 тыс.16 часов назад
#ahlussunnahwaljamaah #zaviyathusufiyya #khadimussunnamedia #sunnathjamath #noushad
കുരുവട്ടൂർ ഖണ്ഡനം 79.അജ്ഞതയിൽ മുങ്ങിയ കുരുവട്ടൂരിസം . അസീസ് സഖാഫി വാളക്കുളം
Просмотров 7 тыс.День назад
#ahlussunnahwaljamaah #zaviyathusufiyya #khadimussunnamedia #noushad
സ്വപ്നം : പിശാച് കളവ് പറയും എന്ന് ഇമാമുകൾ, ഇല്ല എന്ന് കുരുവട്ടൂരികൾ . അസീസ് സഖാഫി വാളക്കുളം
Просмотров 1,6 тыс.День назад
#ahlussunnahwaljamaah #zaviyathusufiyya #khadimussunnamedia #sunnathjamath #noushad
മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം : നൗഷാദിൻ്റെ അജ്ഞത തുറന്ന് കാട്ടുന്നു. അസീസ് സഖാഫി വാളക്കുളം
Просмотров 2,1 тыс.День назад
#ahlussunnahwaljamaah #zaviyathusufiyya #khadimussunnamedia #sunnathjamath #noushad
വലിച്ചെറിഞ്ഞ് കിതാബിനെ അവഹേളിക്കുന്ന കുരുവട്ടൂരിസം . അസീസ് സഖാഫി വാളക്കുളം
Просмотров 3,7 тыс.День назад
#ahlussunnahwaljamaah #zaviyathusufiyya #khadimussunnamedia #noushad
കുരുവട്ടൂരികൾ വൈലത്തൂർ തങ്ങളുടെ പേരിൽ പ്രചരിപ്പിക്കുന്നത് കളവ്. അസീസ് സഖാഫി വാളക്കുളം
Просмотров 7 тыс.День назад
#ahlussunnahwaljamaah #zaviyathusufiyya #khadimussunnamedia #sunnathjamath #noushad
കുരുവട്ടൂർ ഖണ്ഡനം 78 . അജ്ഞത അലങ്കാരമാക്കിയവർ. അസീസ് സഖാഫി വാളക്കുളം
Просмотров 6 тыс.14 дней назад
#ahlussunnahwaljamaah #zaviyathusufiyya #khadimussunnamedia #sunnathjamath #noushad
എം എൻ കാരശ്ശേരിയുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടുന്നു. അസീസ് സഖാഫി വാളക്കുളം
Просмотров 1,8 тыс.21 день назад
#islamic #freethinker #freethinking
കുരുവട്ടൂർ ഖണ്ഡനം 77. കാവനൂരിൽ കരയുന്ന കുരുവട്ടൂരിസം . അസീസ് സഖാഫി വാളക്കുളം
Просмотров 9 тыс.21 день назад
#ahlussunnahwaljamaah #zaviyathusufiyya #khadimussunnamedia #sunnathjamath #noushad
കാരശ്ശേരി മനസ്സിലാക്കിയതല്ല ത്വരീഖത്ത്. അസീസ് സഖാഫി വാളക്കുളം
Просмотров 1,1 тыс.21 день назад
#islam #islamic #mnkaradheri#freethinker #free
എം എൻ കാരശ്ശേരി മതം വിടാനുള്ള കാരണം എന്താണ് ..? അസീസ് സഖാഫി വാളക്കുളം
Просмотров 1,4 тыс.21 день назад
#islam #freethinker #freethinking
കുരുവട്ടൂർ ഖണ്ഡനം 76, ഇസ്തിഖാമത്ത് : തനി രൂപം കാണിച്ച് കുരുവട്ടൂരിസം .അസീസ് സഖാഫി വാളക്കുളം
Просмотров 7 тыс.21 день назад
#ahlussunnahwaljamaah #zaviyathusufiyya #sunnathjamath #khadimussunnamedia #noushad
കുരുവട്ടൂരികൾക്ക് വഹാബി പിന്തുണ. അസീസ് സഖാഫി വാളക്കുളം
Просмотров 3,4 тыс.Месяц назад
കുരുവട്ടൂരികൾക്ക് വഹാബി പിന്തുണ. അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂർ ഖണ്ഡനം 75, വ്യാജങ്ങൾ പതിവാക്കിയ കുരുവട്ടൂരിസം .അസീസ് സഖാഫി വാളക്കുളം
Просмотров 8 тыс.Месяц назад
കുരുവട്ടൂർ ഖണ്ഡനം 75, വ്യാജങ്ങൾ പതിവാക്കിയ കുരുവട്ടൂരിസം .അസീസ് സഖാഫി വാളക്കുളം
ഫ്രീവിൽ : രവിചന്ദ്രനെ തിരുത്തുന്നു. അസീസ് സഖാഫി വാളക്കുളം
Просмотров 6 тыс.Месяц назад
ഫ്രീവിൽ : രവിചന്ദ്രനെ തിരുത്തുന്നു. അസീസ് സഖാഫി വാളക്കുളം
വഹാബി ഗ്രന്ഥം പദ്യാവിഷ്കാരം നടത്തിയത് ന്യായീകരിക്കാനാവില്ല. അസീസ് സഖാഫി വാളക്കുളം
Просмотров 12 тыс.Месяц назад
വഹാബി ഗ്രന്ഥം പദ്യാവിഷ്കാരം നടത്തിയത് ന്യായീകരിക്കാനാവില്ല. അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂർ ബന്ധനം 74, നൗഷാദ് കണ്ട നിഴൽ. അസീസ് സഖാഫി വാളക്കുളം
Просмотров 5 тыс.Месяц назад
കുരുവട്ടൂർ ബന്ധനം 74, നൗഷാദ് കണ്ട നിഴൽ. അസീസ് സഖാഫി വാളക്കുളം
നാസ്തിക അജ്ഞത തുറന്ന് കാട്ടിയ സംവാദം. അസീസ് സഖാഫി വാളക്കുളം
Просмотров 36 тыс.Месяц назад
നാസ്തിക അജ്ഞത തുറന്ന് കാട്ടിയ സംവാദം. അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂരിയൻ മൊബൈൽ വാദം . അസീസ് സഖാഫി വാളക്കുളം
Просмотров 2,1 тыс.Месяц назад
കുരുവട്ടൂരിയൻ മൊബൈൽ വാദം . അസീസ് സഖാഫി വാളക്കുളം
തദ്ബീർ: കുരുവട്ടൂരിസം അബദ്ധം വിഴുങ്ങുന്നു. അസീസ് സഖാഫി വാളക്കുളം
Просмотров 1,6 тыс.Месяц назад
തദ്ബീർ: കുരുവട്ടൂരിസം അബദ്ധം വിഴുങ്ങുന്നു. അസീസ് സഖാഫി വാളക്കുളം
വലിയ്യ് തന്ന വെള്ളം കുടിച്ചാൽ നോമ്പ് മുറിയില്ല..? . അസീസ് സഖാഫി വാളക്കുളം
Просмотров 2 тыс.Месяц назад
വലിയ്യ് തന്ന വെള്ളം കുടിച്ചാൽ നോമ്പ് മുറിയില്ല..? . അസീസ് സഖാഫി വാളക്കുളം
ശൈഖിന് ആണും പെണ്ണും തുല്യമാണന്നോ.....? . അസീസ് സഖാഫി വാളക്കുളം
Просмотров 2,4 тыс.Месяц назад
ശൈഖിന് ആണും പെണ്ണും തുല്യമാണന്നോ.....? . അസീസ് സഖാഫി വാളക്കുളം
"പുരുഷന് സ്വർണ്ണമോതിരം ധരിക്കാം " എന്ന് പറഞ്ഞില്ലെന്നോ........? . അസീസ് സഖാഫി വാളക്കുളം
Просмотров 2,7 тыс.Месяц назад
"പുരുഷന് സ്വർണ്ണമോതിരം ധരിക്കാം " എന്ന് പറഞ്ഞില്ലെന്നോ........? . അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂരിസം കളവ് പറഞ്ഞ് കൊണ്ടേയിരിക്കുന്നു. അസീസ് സഖാഫി വാളക്കുളം
Просмотров 2,9 тыс.Месяц назад
കുരുവട്ടൂരിസം കളവ് പറഞ്ഞ് കൊണ്ടേയിരിക്കുന്നു. അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂർ ഖണ്ഡനം. 73, വേങ്ങരയോടെ വീണ്ടും പരിഷ്കരിക്കപ്പെടുന്ന കുരുവട്ടൂരിസം . അസീസ് സഖാഫി വാളക്കുളം
Просмотров 16 тыс.Месяц назад
കുരുവട്ടൂർ ഖണ്ഡനം. 73, വേങ്ങരയോടെ വീണ്ടും പരിഷ്കരിക്കപ്പെടുന്ന കുരുവട്ടൂരിസം . അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂർ ഖണ്ഡനം 72, കിതാബറിയാതെ ഇരുട്ടിൽ തപ്പുന്ന മൗലവിമാർ. അസീസ് സഖാഫി വാളക്കുളം
Просмотров 11 тыс.Месяц назад
കുരുവട്ടൂർ ഖണ്ഡനം 72, കിതാബറിയാതെ ഇരുട്ടിൽ തപ്പുന്ന മൗലവിമാർ. അസീസ് സഖാഫി വാളക്കുളം
കുരുവട്ടൂർ ഖണ്ഡനം 71, صحو.محو അറിയാത്ത വ്യാജന്മാർ. അസീസ് സഖാഫി വാളക്കുളം
Просмотров 7 тыс.2 месяца назад
കുരുവട്ടൂർ ഖണ്ഡനം 71, صحو.محو അറിയാത്ത വ്യാജന്മാർ. അസീസ് സഖാഫി വാളക്കുളം
രിഫായീ ശൈഖിൻ ഇല്മിനേ നിഷേധിച്ചു നൗഷാദ്
കുരുവട്ടുരികൾ എന്ത് തപ്പി പിടിച്ച് കൊണ്ട് വന്നാലും അത് അസീസ് സഖാഫി വാളക്കുളം ഉസ്താദ്ന്റെ കയ്യിൽകിട്ടിയാൽ അൽപായുസ് മാത്രം😂പൊളിച്ചു കയ്യിൽ കൊടുക്കുന്നു. 🔥👌 വളരണം സുന്നിസം ,തുടരണം ഈ ഖണ്ഡനം😂😂
8 മത്തെ പേജിൽ അങ്ങനെയൊരു ഇബാറത്ത് കാണിക്കു saqafi നൗഷാദ് അഹ്സനിയുടെ വെല്ലുവിളി ആണ് കിതാബിൽ ഇല്ലാത്ത കാര്യം എന്തിനാണ് അണികളെ പറ്റിക്കാൻ പറഞ്ഞു വിടുന്നത് നിങ്ങൾ എവിടെ നോക്കിയാണ് വായിച്ചത്
അത് സ്ക്രീനിൽ കാണിക്കുന്നുണ്ട്
ഉസ്താദേ ഇനി ഈ വിഷയത്തിൽ വിഡിയോ ചെയ്യണ്ട നൗഷു വിനു നായന്റെ കയ്യിൽ എല്ലും കഷ്ണം കിട്ടിയത് പോലെ ഈ വിഷയത്തിൽ ഇങ്ങനെ കളിക്കുകയാണ്.... പച്ച കളവ് ജനങ്ങൾക്ക് മുന്നിൽ പറഞ്ഞു കൊണ്ടിരിക്കുകയാണ് 😅😅 അതിന്റെ മേൽ കൂടിയിട്ട് കാര്യം ഇല്ല 😊
ഈ വീഡിയോയിൽ ഉസ്താദ് നടത്തിയ വഞ്ചന തിരുത്തണം... ആത് ശരിയായില്ല...കിതാബിൻ്റെ ഭാഗമല്ലാതത് കിതാബാണെന്ന് പറഞ്ഞ് വയിച്ചത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല... റദ്ദുൽ വാഫിറിൽ ചെറുമൊത്ത് ഉസ്താദ് കാണിച്ചതും ഇത് തന്നെയായിരുന്നു. തെറ്റുകൾ തിരുത്തി ശക്തിയോടെ ഗണ്ഠനം ആയി മുന്നോട്ട് പോകുക👍
Maasha allah
ഈ 8ാം പേജ് കിതാബ് അച്ചടിച്ച ആള് ചേർത്തിക്കൊടുത്തതാണ് എന്നും ഒറിജിനൽ കിതാബിൽ അത് ഇല്ലാ എന്ന് പറയുന്നു മറുപടി പ്രതീക്ഷിക്കുന്നു.
ruclips.net/video/JFklAzDrbVk/видео.htmlsi=7w4Mv1Uyg1jeadA_ ഈ അറബി പറയുന്നത് അലമയിനി എന്നും ഇൽമെയിനി എന്നും പറയാം
അവിടെ അലമും ളാഹിർ. അലമും ബാത്തിൻ എന്നും ആണ് വായിക്കേണ്ടത്😅😅😅😅
ruclips.net/video/EFvEF7ARHTA/видео.htmlsi=MCOMI0WK62e01y_t
ruclips.net/video/EFvEF7ARHTA/видео.htmlsi=MCOMI0WK62e01y_t
എനിയ്ക്ക് കാര്യം ബോധ്യപ്പെട്ടു.❤❤❤
തൊഴിയുരന് ഒരു ചുക്കും തിരിയില്ല😅😅😅😅
എന്ത് കൊണ്ടാണ് ശൈഖുനാ നനശാദ് ക്കാനെ കാട്ട് വളിപ്പൻ എന്ന് പറയാനുള്ള കാരണം
പൊളിച്ചടക്കി ഫോൺ കോൾ 😄😄👍👍
🌹🌹🌹🌹🌹🌹🌹🌹🌹🌹👍
وإنه لعلم بالكسر يا شيخنا
ബാഹ്യവും ആന്തരികവുമായ ഇനമാണ് അതിനാലുള്ള ഉദ്ധേശം എങ്കിലും അബുൽ അലമൈൽ എന്നാണ് രിഫാഇ (റ) വിൻ്റെ ഉസ്താദ് നൽകിയ പേര്
തൊലിക്കട്ടിയുടെ വിഷയത്തിൽ കാണ്ടാമൃഗത്തെ തോല്പ്പിക്കുമല്ലോ ഉസ്താദേ, ദുർവ്യാഖ്യാനത്തിന് നോബൽ സമ്മാനം നിങ്ങക്ക് തന്നെ
അബു ജാഹിൽ കൊല ചെയപ്പെടുമ്പോൾ കഴുതു നീട്ടി മുറിക്കാൻ പറഞ്ഞ അഹകരമാണ് നൗഷാതിന്
കുളത്തിലെ തവളയുടെ വിവരം ഇല്ലാത്ത കുളം സഖഫി, നിഷ്പക്ഷമായി കേൾക്കുന്നവർക്ക് മനസ്സിലാകും, ap വിഭാഗത്തിലെ ചെല തലേകേട്ടുക്കാർ പാവം സുന്നികളെ വഹ്ഹാഹി ആധാർഷത്തിലേക്ക് കൊണ്ടുപോകുന്നു
ഈ വാളക്കുളത്തിന്റെ ഇന്നത്തെ തട്ടിപ്പ്,,, ഇന്ന് തന്നെ ഒരു മണിക്കുറ് മുംബ് നൗഷാദ് അഹ്സനി പിടികൂടി😂 zaviyathussufiyya ചാനല് കാണുക
അബുൽ ഇൽമൈൻ എന്ന് സ്ഥാനപ്പേർ ഉണ്ട് എണോ, ഇൽ മൈൻ എന്നതിന് രണ്ട് കൊടികൾ അല്ലങ്കിൽരണ്ട് അടയാളങ്ങൾ എന്ന് അർത്ഥം ഉണ്ട് എന്നോ ആ കിതാബിൽ പറഞ്ഞിട്ടേ ഇല്ല. ഉസ്താദുമരെ പറയിപ്പിക്കാൻ വേണ്ടി ഓരോ ദുർവ്യാഖ്യാനങ്ങൾ നടത്തുന്നു.
മിസ്റ്റർ കുളത്തിലെ സഖാഫി #അബുൽ_അലമൈൻ' ആ ഇബാറത്ത് കിതാബിൽ കാണിക്കാൻ തയ്യാറുണ്ടോ? ruclips.net/video/EFvEF7ARHTA/видео.htmlsi=iGplGJ_mrDlkhrq4
Masha allah
എന്താ മെഴുകൽ
ഒരു വാക്ക് പിഴ സംഭവിച്ചു ഉസ്താദ് ഇനി അത് പിടിച്ചു തൂങ്ങും ( ത്വരി ഖ ത്തിന്റെ ഇൽമ് ബാഹ്യ മായ അറിവ് ന്നും ശരീഅഃ ആ ന്തരിക അറിവ് എന്നും പറഞ്ഞു പോയി വാക്ക് പിഴ
അപ്പോ രണ്ടും ശരിയാണ് എന്നാണല്ലോ മനസ്സിലാകുന്നത് എന്നാ പിന്നെ രണ്ടാൾക്കും ഇതൊന്നു നിറുത്തി പോയി കിടന്നുറങ്ങിക്കൂടെ ക്കൂടെ
ഹേയ് അത് പറ്റില്ല.. അപ്പോ യുട്യൂബിന്നു എങ്ങനെ ക്യാഷ് kittum
നിങ്ങൾ. രണ്ട് പേരും നിങ്ങളുടെ ഗ്രൂപ്പിൽ പെടാത്ത. പണ്ഡിതൻമാരുടെ മുമ്പിൽ വെച്ച് ചർച്ചക്ക് തയ്യാർ ഉണ്ടോ?
❤👍🌹
🎉❤🎉
സത്യം ബോധ്യപ്പെട്ടു വളരെ നന്ദി ❤
മിസ്റ്റർ കുളത്തിലെ സഖാഫി #അബുൽ_അലമൈൻ' ആ ഇബാറത്ത് കിതാബിൽ കാണിക്കാൻ തയ്യാറുണ്ടോ? ruclips.net/video/EFvEF7ARHTA/видео.htmlsi=iGplGJ_mrDlkhrq4
നൗഷാദ് ഒച്ച ഇട്ടു ജയിക്കാൻ നോക്കുകയാണ് തൽക്കാലം അതു നടക്കൂല
അബുൽ അലമൈൻ എന്ന് കിതാബിന്റെ പുറത്ത് എഴുതിയത് പോലും അബുൽ ഇൽമൈൻ എന്ന് വായിച്ചു തെറ്റിച്ചിട്ട് ഇവിടെ വന്ന് ന്യായീകരിക്കാൻ നാണമില്ലേ വാളക്കുളമേ നിനക്ക്,. കഷ്ടം 🤦♂️🤦♂️
എനിക്ക് തോന്നുന്നത് ഈ ടീം എങ്ങോട്ടും പോകുന്നുണ്ടാകില്ല പകരം ബാക്കിലെ ഫ്ലെക്സ് ബോർഡ് മാത്രം മാറ്റുന്നതാവും. സദസ്സ് കാണാനുള്ള ഭാഗ്യം ഇതുവരെ കിട്ടിയിട്ടില്ല 😁
😂😂😂😂😂
😂😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
അടിപൊളി ഖണ്ഡനം
بارك الله ❤
Urulunnu
Qethabaveda
ഉസ്താദെ.... കാട്ടുവളപ്പിലിനെ പറഞ്ഞു കൊല്ലണ്ട... പാവം.. 🤔🤭 ഒന്നു പേടിപ്പിച്ചു വിട്ടാൽ മതി... 🤔🤭😅😂🤣
الحمدلله
محركة എന്ന് അയാൾ വായിച്ചില്ലേ അങ്ങനെ ഇല്ലേ
അരിയെത്ര പയറഞ്ഞായി ആദ്യം എല്ലാം പടിക്ക്
@MohammedNaser-f3h അത് നന്നായി അങ്ങനെ അയാൾ പറയുന്നല്ലോ ഉണ്ടോ ഇല്ലേ
രണ്ടുപേരും തുടരുക പൊതു ജനം പഠിച്ച് വിലയിരുത്തട്ടെ. ശംസുൽ ഉലമയുടെ പൊരുത്തം നമുക്കൊക്കെ ലഭിക്കട്ടെ .ആമീൻ.
ആ പൊരുത്തം ഇപ്പോൾ ജനങ്ങൾക്ക് മനസലേക്കുണ്ട്
കാട്ടു കള്ളനെ നഴ്സറി മുതൽ പഠിപ്പിക്കേണ്ടിവരും
ايدك الله يا عبد العزيز الثقافي
നൗഷാദ് എന്ന വിളി മാറ്റി മൗലവി എന്ന് വിളിക്കാൻ പ്രേരിപ്പിച്ച ഘടകം എന്താണ് 😂😂😂😂
അത് ഇദ്ദേഹത്തിന്റെ മനുഷ്യത്വം
@MohammedNaser-f3h aadyam അത് ഇല്ലായിരുന്നു ഇപ്പോ അവനെ അദ്ദേഹം വിളിപ്പിച്ചു. അയാളുടെ തൊള്ള തുറന്നാൽ ഇവനിക്ക് ദഹിക്കില്ല എന്ന് അവന് മനസ്സിലായി
നൗഷാദ് നെ മൗലവി എന്ന് വിളിക്കാം. അശ്അരി ത്വരീക്കത് നു എതിരെ വരെ വാദം കൊണ്ടുവന്ന അദ്ദേഹത്തെ മൗലവി എന്ന് തന്നെ വിളിക്കണം. പുത്തൻവാദി എന്നാണ് അതിന്റെ അർത്ഥം.
കണ്ണിയാത്ത് ഉസ്താത് ആട്ടിവിട്ടവനല്ലെ ചേകന്നൂര്???? അവനിപ്പോൾ എവിടെ??? ഗുരുത്ത്വം എന്നത് ചില്ലറ സംഗതിയല്ല!!!!അതിന്റെ മുകളിൽ ഒരു ശൈഖുo പറക്കൂല
സുലൈമാൻ ഉസ്താത് ആട്ടി വിട്ടവനല്ലേ അവൻ അബദ്ധങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും ആനിഷ്കളങ്ക മനസ്സിനെ വേദനിപ്പിച്ചവനല്ലേ അവൻ അനുഭവിക്കും തീർച്ച
Entha chengaye. Ijj pareenath Anakk usrum puleemelle
വഹാബികളെ പോലെ എല്ലാ ഭാഗവും വായിക്കാത്ത കുരുവട്ടൂരികൾ 😂😂