കുരുവട്ടൂർ ഖണ്ഡനം. 73, വേങ്ങരയോടെ വീണ്ടും പരിഷ്കരിക്കപ്പെടുന്ന കുരുവട്ടൂരിസം . അസീസ് സഖാഫി വാളക്കുളം

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #ahlussunnahwaljamaah #sunnathjamath #zaviyathusufiyya #khadimussunnamedia #noushad

Комментарии • 309

  • @MuhammedFazal-bp8cu
    @MuhammedFazal-bp8cu День назад +26

    ഉസ്താദ് അങ്ങ് ധീരമായി തുടരുക

  • @cheekodhussain8847
    @cheekodhussain8847 День назад +23

    നൗഷോന്തിൻ്റെ പഴയ വൈരുദ്യങ്ങളും, പൊട്ടത്തരങ്ങളും വീണ്ടും വീണ്ടും നിങ്ങളുടെ വായിലൂടെ കേൾക്കാൻ ആഗ്രഹിക്കുന്നു

    • @abumidlaj7869
      @abumidlaj7869 День назад

      നിന്റെ ബുദ്ധി സംഘടന ആലയത്തിൽ പണയം വയ്ക്കാതെ ചിന്തിച്ചു നോക്കുക അപ്പോൾ നിനക്ക് മനസ്സിലാകും വാളക്കുളത്തിന്റെ പൊട്ടത്തരം

    • @abbasthangal7592
      @abbasthangal7592 12 часов назад +3

      എല്ലാം ചെറിയ ക്ലിപ്പുകളായി പ്രചരിപ്പിക്കണം.
      കഴിയുന്നവർ ചെയ്യണേ.....

  • @abuljaleel6356
    @abuljaleel6356 День назад +20

    സഖാഫി ഉസ്താദ് ധീരമായി മുന്നേറുക പിന്നിൽ സുന്നി മക്കൾ ഉണ്ട്

    • @ABURUSHDA17
      @ABURUSHDA17 День назад

      നിഴൽ വാദം അംഗീകരിക്കുന്ന സുന്നി മക്കളാണോ?

  • @mpkarthikappalli2231
    @mpkarthikappalli2231 День назад +22

    വാളക്കുളത്തിനെ നേരിടാന്‍ കഴിയാത്ത ആളാണ് പേരോടുസ്താദിനെയും മറ്റ് മുശാവറ മെമ്പർമാരെയും വെല്ലുവിളിക്കുന്നത് 😂

  • @cpdarimi3062
    @cpdarimi3062 День назад +16

    അറിവുകൾ വർദ്ധിക്കട്ട സഖാഫി ഉസ്താദ് കിതാബിൽ ഉള്ളത് നോക്കി വായിച്ച് വിഷയങ്ങൾ സമർത്ഥിക്കുന്നത് കേൾക്കുംബോൾ വല്ലാത്ത ഒരാനന്ദം
    നൗഷാദ് കിത്താബ് കാണാതെ നട്ടം തിരിയുന്നതും ഇരുട്ടിൽ തപ്പുന്നതും ഒയലൽ കാരണം പല്ലിളിക്കുന്നതും കാണാൻ കൗതുകം

  • @aneesmedia3641
    @aneesmedia3641 8 часов назад +2

    അസീസ് സഖാഫി ഉസ്താദിന് അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകുക കുരുവട്ടൂരികൾ ഹാലിളകി മറയുകയാണ്

  • @SHAMEERAMANI-ie8op
    @SHAMEERAMANI-ie8op День назад +17

    ماشاالله💙
    ഇത്തരം പ്രഭാഷണങ്ങൾ അഞ്ചോ പത്തോ മിനിറ്റ് ആക്കി കട്ട് ചെയ്ത് മുഴുവനായി നാം പ്രചരിപ്പിച്ചു കൊണ്ടേയിരിക്കണം
    ചെറിയ ചെറിയ വീഡിയോകൾ കാണാനും കേൾക്കാനും സത്യം മനസ്സിലാക്കാനും എല്ലാവർക്കും സാധിക്കും
    ❤❤❤❤

    • @ashrafakan.ashrafak8672
      @ashrafakan.ashrafak8672 День назад +4

      ഓരോ വിഷയങ്ങൾ ഓരോ ക്ലിപ്പുകൾ ആക്കിയാൽ ഉപകാരപ്പെടും

    • @nizarpt1511
      @nizarpt1511 День назад

      മാഷാ അല്ലാഹ്

    • @SafraMogral
      @SafraMogral 20 часов назад

      Endin nonachakumai varunnad

    • @ashrafakan.ashrafak8672
      @ashrafakan.ashrafak8672 19 часов назад

      @@SafraMogral അത് കളവായി തോന്നുന്നത് നിങ്ങളുടെ വിശ്വാസപ്രകാരം ആയതുകൊണ്ടാണ് ഇസ്ലാമുമായി അതിന് യാതൊരു ബന്ധവുമില്ല

    • @Ashgodhere444
      @Ashgodhere444 18 часов назад +1

      Masha allah allahu usthadhin dheergayussum aafiyathum nalgatte aameen

  • @majeedmajeed8498
    @majeedmajeed8498 День назад +8

    വാളക്കുളം ഉസ്താദ്
    നിങ്ങൾ തുടരുക
    ഇപ്പോളാണ് നൗഷദി ന്റ
    കാബട്യം മനസ്സിലായദ്

  • @NasararafathNasar
    @NasararafathNasar 18 часов назад +3

    അല്ലാഹുവിൻ്റെ കാവലും മഹാന്മാരെ കാവലും നിങ്ങൾക്ക്ക്ക ഉണ്ടാകട്ടേ
    നിങ്ങൾ ഉസ്താദുമാരുടെ നിർദേഷ പ്രകാരം തുടരുക

  • @gafoorkootharadan9854
    @gafoorkootharadan9854 День назад +17

    കുരുക്കളുടെ പേടിസ്വപ്നം

  • @AbdulKhader-f3z
    @AbdulKhader-f3z 19 часов назад +3

    വാളക്കുളം സഖാഫി ഉസ്താദിന്റെ മുന്നിൽ നൗഷാദ് മൗലവി പതറിപ്പോയി പിടിച്ചുനിൽക്കാൻ കഴിയാതെ നൗഷാദ് മൗലവി ബബബ തോന്നിവാസവും തെറിയുമായി വേങ്ങരയിലെ പാട്ട് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്

  • @haneefacp-ly8ts
    @haneefacp-ly8ts День назад +5

    കുരുവട്ടൂരികൾ വിജാരിച്ചത് അവർ മുമ്പ് പ്രസംഗിച്ചത് യൂട്ടുബിൽ നിന്ന് പിൻവലിച്ചാൽ സുന്നികൾക്ക് കിട്ടില്ലാ എന്ന്😂😂

  • @Truespeach123
    @Truespeach123 20 часов назад +5

    സ്വന്തം പുസ്തകത്തിന് 51 മറുപടി ഇറക്കിയ മഹാൻ.... വാളക്കുളം✅✅

    • @thajudheenma8298
      @thajudheenma8298 16 часов назад

      സ്വന്തം പുസ്തകത്തിന്നെ വളച്ചൊടിച്ച വർക്കുള്ള മറുപടി
      എന്ന് പറ കുരു

    • @Truespeach123
      @Truespeach123 16 часов назад

      @@thajudheenma8298 ✅✅.അത് കുരു പൊട്ടിയതിന്റെ ഇളിച്ചു കാട്ടൽ. പുസ്തകങ്ങൾ മാത്രമല്ല കിതാബ് വരെയും പിൻവലിപ്പിച്ചു!!. വല്ലാത്ത സംഘടന തന്നെ!!

  • @haneefacp-ly8ts
    @haneefacp-ly8ts День назад +5

    ഒരു കാര്യം മനസിലായി
    സുന്നി വോയ്സിൽ . കുരുവട്ടൂരികളുടെ ജൽപനങ്ങൾ എഴുതിയ ലേഖനം കുരുവട്ടൂരികൾ ക്ക് നല്ലവണ്ണം പൊള്ളിയുട്ടുണ്ട്😂😂😂😅😅

  • @muhammedrafirafi1306
    @muhammedrafirafi1306 14 часов назад +3

    സഖാഫി താങ്കൾ ഒരു കാര്യം മനസ്സിലാക്കണം താങ്കളുടെ വീഡിയോ കാണുന്നവരിൽ എപി അനുയായികൾ മാത്രമല്ല ഉള്ളത് എന്ന് നൗഷാദ് അഹ്സനിയുടെ പ്രസംഗം കേട്ട് വന്നവരും ഉണ്ട് എന്ന് മനസ്സിലാക്കുക താങ്കൾ ആദ്യം പൊന്മള ഉസ്താദിനെയും പേരോട് ഉസ്താദിനെയും നന്നാക്കിയിട്ട് പോരെ പുറത്തുപോയ നൗഷാദിന് നന്നാക്കൽ പകര അഹ്സനി പ്രസംഗിച്ചത് ഒന്നു കേട്ടുനോക്കൂ എല്ലാവരും എല്ലാം കാണുന്നുണ്ട് എന്ന് മനസ്സിലാക്കുക

  • @ashrafakan.ashrafak8672
    @ashrafakan.ashrafak8672 День назад +2

    الحمد لله
    ما شاء الله بارك الله لك في العلم والقول والعمل وطول الله عمرك مع الصحه والعافيه والسلامه
    وحماك الله من كل سوء

  • @haneefacp-ly8ts
    @haneefacp-ly8ts День назад +3

    കുരുവട്ടൂരികൾ ഒരോ പരിപാടി കഴിയുംതോറും കൂടുതൽ വഷളാവുകയാണല്ലോ😂 കുരുവട്ടൂരികൾ ഈ കാലമത്രയും പറഞ് നടന്നത് മുഴുവനും തള്ളി പറഞ്ഞ് രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു.😂 പക്ഷെ എന്ത് ചെയ്യാനാ കുരുവട്ടൂർ മൗലവിമാരെ , അസീസ് സഖാഫി വാളക്കുളം ഉസ്താദ് ഏത്തമിടിക്കുന്ന ദയനീയ കാഴ്ചയാണ് 73ാം ഖണ്ഡനം🔥🔥 കുരുവട്ടൂരി അണികളുടെ അവസ്ഥ ഓർത്ത്😢😢😂😂

  • @sidheekt3511
    @sidheekt3511 День назад +3

    ഓന്ത് നൗഷാദിനെ വിടരുത് ഉസ്താദേ-
    അങ്ങ് ധീരമായിദീൻ പറയുക.

  • @sainudheencheruthuruthy7827
    @sainudheencheruthuruthy7827 День назад +2

    കുറുവട്ടൂരികൾ ക്ലോസ്സെറ്റിലെ വെള്ളം പോലെയാണ്. കൂടുകയും ഇല്ല. കൊറയും ഇല്ല. 10 കൊല്ലത്തോളം ആയിട്ടും 4 മത് ഒരു പ്രസംഗികനെ ഉണ്ടാകാൻ പോലും അവര്ക് കഴിഞ്ഞില്ല. അന്നും 3...ഇന്നും 3

  • @salmanthaqvabad84
    @salmanthaqvabad84 15 часов назад +3

    അടിപൊളി 👍

  • @muhammedrafirafi1306
    @muhammedrafirafi1306 14 часов назад +2

    ഇതെല്ലാം വ്യക്തമായി മനസ്സിലാക്കണമെങ്കിൽ നൗഷാദ് അഹ്സനി യുടെ വേങ്ങര പ്രസംഗം കേട്ടാൽ മാത്രം മതി ഈ വാരികയിൽ എഴുതിയ തിനെല്ലാം മറുപടി പറയുന്നത് ഈ സഖാഫിയുടെ ആളുകൾ പണ്ട് പറഞ്ഞതിൽ നിന്ന് തന്നെയാണ്

    • @vaseemiringallur6061
      @vaseemiringallur6061 13 часов назад +1

      ആ എഴുതിയത് എന്താണെന്ന് കിതാബ് ഉദ്ധരിച്ച് പറയുകയാണ് ഇവിടെ.
      അയാൾക് കിതാബ് തിരിഞ്ഞിട്ടില്ല... അയാൾ കാണാത്തത് എല്ലാം പച്ചക്കള്ളം ആണെന്ന് പറഞ്ഞു വിടുകയാണ്...
      നിങ്ങളും തഥൈവ...😂

    • @abdullaothayoth8983
      @abdullaothayoth8983 10 часов назад

      ​@@vaseemiringallur6061റെഡി അരക്ലിപ്പ് കുളം മൗലവിക്ക് എന്തറിയാമെടാ അഹ്സനിയുടെ പ്രസംഗത്തിന്റെ ഒരുമിനിറ്റ് ക്ലിപ്പ് പോലും വെച്ച് മറുപടി പറയാൻ കഴിയാത്ത കൊളം മൊല്ല തകർന്നടിയുന്ന കാഴ്ചയാണ് എല്ലാവരും കാണുന്നത്

  • @pravasi_blogs
    @pravasi_blogs 10 часов назад

    MashaAllah. Sunni Ustadhinte shisyan aanu Azeez Ustad, he was my colleague at Naduvilpalli, Tirurangadi

  • @മദ്ഹിന്മധുരം

    നൗഷാദിനെയും കുരു പൊട്ടിയെയും അളക്കാന്‍ ഞങ്ങള്‍ സാദാരണക്കാര് മതി😂

  • @finufinurinu9307
    @finufinurinu9307 День назад +6

    വലിയ്യ് വെള്ളം കൊടുത്താൽ നോമ്പ് മുറിയാത്ത അടുപ്പും കല്ലുകൾ 😂😂😂😂

    • @rashidkk8054
      @rashidkk8054 День назад

      എന്താ ചെയ്യാ ല്ലേ നോമ്പ് നോക്കാനും മടി അതിനുള്ള കാരണം ബഹു രസം 😅

  • @kamarutharayil8643
    @kamarutharayil8643 22 часа назад +2

    കുഞ്ഞബ്ദു, നൗഷാദ്, സമദ്, കുഞ്ഞയമു എന്നിവർ ഓരോന്നും കാട് കയറി ന്യായീകരിച്ചപ്പോൾ പലതും വിഡ്ഢിത്തരമായി എന്ന് പിന്നീട് തോന്നിത്തുടങ്ങി,
    അതുകൊണ്ട് ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല, ഞങ്ങളുടെ വാദം ഇതാണ് എന്ന് പറഞ്ഞു അടുത്ത ന്യായീകരണം തുടങ്ങുകയാണ് !

  • @mohammedrafi5235
    @mohammedrafi5235 19 часов назад +3

    ഉസ്താദേ ഓരോ വിഷയവും (കുരുവട്ടൂരി പൊട്ടത്തരങ്ങൾ) കുറഞ്ഞ സമയത്തിൽ വീഡിയോ ആക്കി അപ്ലോഡ് ചെയ്യണേ...😊

  • @hamzak218
    @hamzak218 14 часов назад +1

    അൽഭുതം .....അല്ലേലും ഈ നൗഷാദും കൂട്ടരും ഏത് ത്വരീഖത്തിലാണ്?
    എന്താണ് ത്വരീഖത്ത് ? മറ്റുള്ളവരെ കുറ്റം പറഞ്ഞ് പരിഹസിച്ച് പൊതുജനമധ്യത്തിൽ നടക്കുകയോ?
    ഇത് കള്ള ത്വരീഖത്താണെന്നതിന് ഇതിൽ പരം എന്ത് തെളിവാവേണ്ടത്.
    ത്വരീഖത്ത് സ്വീകരിച്ചവർ നാവും കണ്ണുമടക്കം ഏഴവയവങ്ങളെയും സൂക്ഷിച്ച് ശ്രദ്ധാപൂർവ്വം ഹൃദയത്തിൽ അല്ലാഹ് എന്ന ചിന്ത മാത്രം ധ്യാനിച്ച് ജീവിക്കുകയല്ലേ വേണ്ടത്?
    ആക്ഷേപിക്കുന്നവരെയോ മദ്ഹ് പറയുന്നവരെയോ അവർ തിരിഞ്ഞ് നോക്കില്ല.
    ويكون مدحهم وذمهم سواء
    അല്ലാതിതെന്ത്?
    പേര് =ത്വരീഖത്ത്
    പ്രവർത്തി : ശൈത്വാനിയത്ത്
    സുബ്ഹാനല്ലാഹ് .... ഇനിയെന്തെല്ലാം കാണണം?
    മുൻഗാമികളായ തസ്വവ്വുഫിന്റെ / ത്വരീഖത്തിന്റെ ഉലമാക്കളെവിടെ
    അവരുടെ കിതാബുകളും ജീവിതവും വിറ്റ് പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം കപടൻമാർ എവിടെ?
    نعوذبالله من شر الشياطين

  • @abooimran8308
    @abooimran8308 День назад +5

    1:15:31 1:15:37

  • @user-cf3sb2py8h
    @user-cf3sb2py8h День назад +6

    എപി സംഘടനയിൽ ഒരുപാട് നല്ല ആൾക്കാർ ഉണ്ട് ഇവരെ പോലോത്ത വിവരമില്ലാത്തവർ ആണ് ദീനിനെ എന്തൊക്കെയോ കോലത്തിൽ ആക്കുന്നത്

    • @KunhiMuhammed-r2q
      @KunhiMuhammed-r2q День назад

      കുരുവട്ടൂരികളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല

    • @rafeeqsilverleaf768
      @rafeeqsilverleaf768 День назад

      എ.പി സംഘടനയിലെ വിവരമുള്ളവർക്ക് നിൻ്റെ സർട്ടിഫിക്കറ്റ് വേണ്ട...അതൊക്കെ അർഹരിൽ നിന്ന് കിട്ടിയിട്ടുണ്ട്..

    • @naseemanaseema-zg2gb
      @naseemanaseema-zg2gb День назад

      ആരെ പോലെ

    • @ShameerJaaz
      @ShameerJaaz День назад

      നിനക്ക് പറഞ് സമാധാനിക്കാം നിന്നെ പോലെ മൂള ഇല്ലാത്തവരല്ലാ ഇത് കേൾക്കുന്നത്

    • @muhammedsabith913
      @muhammedsabith913 День назад

      കുരു പൊട്ടുന്നുണ്ടോ 😂

  • @abbasthangal7592
    @abbasthangal7592 12 часов назад +1

    ഓന്ത് പോലും തോറ്റ് പോകും നൗഷാദിൻ്റെ മാറ്റത്തിൽ.

  • @UmarSaqafi-n8b
    @UmarSaqafi-n8b 9 часов назад

    സുന്നി വോയിസ്‌ കുരുവികൾക്ക് നന്നായി കൊണ്ടിട്ടുണ്ട്.

  • @muhammeduvaispanakkal2492
    @muhammeduvaispanakkal2492 18 часов назад +1

    Mashaallah ❤
    Al hamdulillah
    💚🤍💙

  • @Truespeach123
    @Truespeach123 День назад +4

    പകര പറഞ്ഞത് തൊടാൻ പോലും വാളക്കുളം തയ്യാർ ആയില്ല.

    • @ShameerJaaz
      @ShameerJaaz День назад

      സമാധാനിക്കു അതിനുള്ള മറുപടിയും ഉടൻ ഉണ്ടാകും 😅😅

    • @Sianuoo
      @Sianuoo 22 часа назад

      @@Truespeach123 കേട്ടൂലെ
      അതിനെ പറ്റി പറയൂ. പറയാത്തത് പറഞ്ഞോളും
      ഇങ്ങളെ പൊട്ടത്തരം പറഞ്ഞു തീരേണ്ടേ

    • @Truespeach123
      @Truespeach123 20 часов назад

      @@Sianuoo വാളക്കുളത്തിന്റെ തട്ടിപ്പും വിവരക്കേടും തുറന്നു കാട്ടാനാണ് നേരിട്ട് സംവാദം നടത്തു...എന്ന് ആയിരം തവണയായി വെല്ലുവിളിക്കുന്നു പക്ഷേ അവൻ അത് തൊടാൻ പോലും തയ്യാറല്ല. ഒരു ശതമാനം പോലും ആണത്തമില്ല ഏറ്റെടുക്കാൻ. റൂമിലിരു ന്ന് ക്ലിപ്പറക്കാൻ ആർക്കാണ് കഴിയാത്തത്❓❓

    • @Habeebee786-bf1si
      @Habeebee786-bf1si 17 часов назад

      ബാക്കിയൊക്കെ നിനക്ക് ബോധ്യപ്പെട്ടില്ലേ... ⁉️
      എന്നിട്ടും ബോധം വെച്ചില്ലലോ... കഷ്ടം...

    • @thajudheenma8298
      @thajudheenma8298 16 часов назад

      പകര ഉസ്താദ്നിങ്ങൾക്ക് സപ്പോർട്ട് ഇല്ല എന്ന് കണ്ടപ്പോൾഅവരെയും ചവിട്ടി തേക്കാൻ തുടങ്ങിഅല്ലേ
      ഇപ്പോൾ നിങ്ങൾ പറഞ്ഞതിനെ ഒക്കെ തൊട്ടില്ലേഅതിനെക്കുറിച്ച് എന്താ നിൻറെ അഭിപ്രായം

  • @abdurahiman862
    @abdurahiman862 16 часов назад +1

    E K ഉസ്താദിനും സമസ്തക്കും എതിരെ നിന്നവർക്ക് അള്ളാഹു തന്ന സമ്മാനം.

    • @siddeeqkvpyd6715
      @siddeeqkvpyd6715 15 часов назад

      സമ്മാനം:ശജറ കൂട്ടായ്മ😂

    • @siddeeqkvpyd6715
      @siddeeqkvpyd6715 15 часов назад

      സമ്മാനം: ശജറ😅

  • @jahafarshanu6026
    @jahafarshanu6026 12 часов назад

    ക്ലിപ്പ് ഇടാൻ ഇയാൾക്കെന്താ ഒരു പേടി

  • @NoushadKt-wh1rl
    @NoushadKt-wh1rl 16 часов назад +1

    രണ്ടും കേട്ടു നൗഷാദ് പറയുന്നതാണ് ഇസ്ലാം ക്ലിപ്പ് കറ്റുമുറിച്ചു ഇടുന്നത് എന്തിനാ ഫുൾ ഇട്ട് ജനങ്ങളെ പിഴവിലേക് കൊണ്ടുപോവല്ലി 😢ഔലിയകളുടെ ലോകം വേറെ അല്ലെ അത് സാദാരണ ക്കാരനാമുമായി ബന്ധപ്പെട്ടുതല്ലി 😔നിങ്ങൾ മുജാഹിദ് പോലെ അവല്ലി 🥲

    • @abulbishr6429
      @abulbishr6429 15 часов назад

      ഔലിയാക്കൾ തെറ്റ് ചെയ്യും എന്ന് ആരാ പറഞ്ഞത്
      കണ്ടില്ലേ.. ആ ചെങ്ങായി എന്തൊക്കെ പറയുന്നത്..... നൗഷാദ്....

    • @Sianuoo
      @Sianuoo 8 часов назад

      Enn oru noushadiyan
      Onth

  • @muhammednoor2982
    @muhammednoor2982 3 часа назад

    നല്ല അവതരണം

  • @jahafarshanu6026
    @jahafarshanu6026 12 часов назад

    നിങ്ങൾ ഈ ചെറിയ ക്ലിപ്പ് ഇടുന്ന നേരം കൊണ്ട് നേരിട്ട് ഇറങ്ങടോ 😂😂
    അഹ്സനി ഉസ്താദ് എപ്പോഴും റെഡിയാണ് 🌹

    • @Sianuoo
      @Sianuoo 8 часов назад

      Onthinod

  • @muhammedpkl-xt8bx
    @muhammedpkl-xt8bx 17 часов назад +1

    ഘണ്ഡ നം അങ്ങോട്ട് എൽകുന്നില്ലല്ലോ അവിടെ ആൾ കൂടുകയാണ്

    • @Habeebee786-bf1si
      @Habeebee786-bf1si 17 часов назад

      അതിനെന്താ? താനും പൊയ്ക്കോ

    • @abulbishr6429
      @abulbishr6429 15 часов назад

      ഹിന്ദി ക്കാർ കുറെ ഉണ്ട്
      ചോർ ഉണ്ടായി എന്ന കാരണം കൊണ്ട്

  • @Truespeach123
    @Truespeach123 День назад +5

    പകര പറഞ്ഞത് വ്യാജമോ ❓സത്യമോ ❓

    • @Habeebee786-bf1si
      @Habeebee786-bf1si 17 часов назад

      തനിക്ക് ഈ പറഞ്ഞതൊക്കെ ബോധ്യപ്പെട്ടോ... ആദ്യം അത് പറ 😄

    • @Truespeach123
      @Truespeach123 17 часов назад

      @@Habeebee786-bf1si പറഞ്ഞ പൊട്ടത്തരം ആർക്കു ബോധ്യപ്പെടാൻ❓❓സുന്നി ഉസ്താദുമാർ പറയുന്നു, വാളക്കുളം തനി പൊട്ടത്തരം പറയുന്നു എന്ന്

    • @hawwaameer4524
      @hawwaameer4524 15 часов назад +2

      ​@@Truespeach123ഡെയിലി മാറ്റി മാറ്റി പറയുന്ന നൗഷാദ് പറയുമ്പോളോ

  • @AbdulKhader-f3z
    @AbdulKhader-f3z День назад +1

    നൗഷാദ് മൗലവി ഓരോദിവസവും തരംതാണ്പോകുന്നു

  • @AbdulAzeez-q8q
    @AbdulAzeez-q8q День назад +2

    ഇങ്ങനെ വേണം മറുപടി

  • @AlhafizChennar
    @AlhafizChennar 4 часа назад

    വളരെ നല്ല അവതരണം

  • @shameercp7277
    @shameercp7277 День назад +1

    ماشاء الله تبارك الله

  • @swalihn2730
    @swalihn2730 11 часов назад

    ഉസ്താദഓരോ പരിപാടിക്കും മറുപടി പറയൂ

  • @Sydmh1289
    @Sydmh1289 День назад +2

    ما شاء الله ❤

  • @gafoorkootharadan9854
    @gafoorkootharadan9854 День назад +2

    അലിഖാനോട് കണ്ടു കുരുക്കളുടെ ധൈര്യം 42:13

  • @Truespeach123
    @Truespeach123 20 часов назад +1

    എ പി ഉസ്താദ് അടക്കം നൗഷാദ് ഹസനിയുടെ വലിയ ശൈഖിന്റെ മുമ്പിൽ പോയി തലകുനിച്ചു ബറക്കത്ത് എടുത്തു. പൊട്ടന്മാരായ സംഘടന കുഞ്ഞാടുകൾ തെരുവിൽ കിടന്ന് ബഹളം വയ്ക്കുന്നു!!! ഇത് എന്ത് പ്രസ്ഥാനമാണ് ❓❓

    • @Habeebee786-bf1si
      @Habeebee786-bf1si 17 часов назад

      നല്ല കോമഡി 😄😄😄

    • @Truespeach123
      @Truespeach123 17 часов назад

      @@Habeebee786-bf1si ✅ very correct.പൊട്ടൻ സംഘടനയുടെ പൊട്ടൻ കോമഡി

    • @abulbishr6429
      @abulbishr6429 15 часов назад +1

      മുരിക്കിൽ കയറിയാൽ മതി

    • @Truespeach123
      @Truespeach123 15 часов назад

      @@abulbishr6429 ✅✅കറക്റ്റ്. സംഘടന മുരിക്കിൽ കയറി കൈവിട്ടു നിലത്തുവീണു!! ഡും

  • @HADIHUBABA
    @HADIHUBABA 10 часов назад

    അസീസ് സഖാഫി ഉസ്താദ് 😍🔥🔥🔥

  • @jaleelp3408
    @jaleelp3408 18 часов назад

    പകര ഉസ്താദിൻറെചെരുപ്പിനെവാർ ആവാൻ പോലുംതൊഴിൽ ഉള്ള യോഗ്യതയില്ലകിത്താബ് ഒരു ചുക്കും തിരിയുക ഇല്ല

  • @shihabudheen7679
    @shihabudheen7679 День назад

    മുത്ത് നബിക്കു നിഴലുണ്ടെന്നു വാദിച്ചവരാണ് ഇക്കൂട്ടർ.നൗഷാദ് പിന്നാലെ കൂടി.ഇപ്പോൾ അതിനെ പുട്ടിയടിച്ചു ഒരു പരിവത്തിലാക്കി.كونوا مع الصادقين. ഇവിടെയാണ് ആ ആയത് ഓതേണ്ടത്

  • @rasheedmt7286
    @rasheedmt7286 День назад +1

    ഉസ്താദ് എന്തിന് ഇവരുടെ ശൈഖിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങുന്നത്
    ഇവരുടെ യെല്ലാം ശൈഖ് ഒന്നാണ്
    വാളക്കുളം ഉസ്താതെ നിങ്ങളെ എല്ലാ വരും കൂടി പൊ ആക്കുകയാണ്
    ഇവരെല്ലാം അന്ത യാമങ്ങളിൽ ഒരേ ആളിനെ യാണ് സമീപിക്കുന്നത്

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 13 часов назад

      നുണയാൻ കുറുവട്ടൂരി ഓടെടാ

  • @fathimathwaiba8211
    @fathimathwaiba8211 12 часов назад

    നബി ഇപ്പോൾ ഉള്ള മദീന. പള്ളിയിൽ ഇല്ല അവിടെനിന്നും 1500 കിലോമീറ്റർ അടിയിൽ. ആണ് അവിടെ അമ്പിയാക്കളും എപ്പോളും ചർച്ചകൾ ആണ് അതിൽ ഞാൻ പങ്കെടുക്കൽ ഉണ്ട് ഷെയ്ഖ് കുരു. 😀

  • @AbdulKhader-f3z
    @AbdulKhader-f3z День назад +2

    നൗഷാദ് മൗലവി കടുത്തമുനഫിക്കാണ്

  • @swalihn2730
    @swalihn2730 11 часов назад

    മാഷാ അള്ളാ

  • @jahafarshanu6026
    @jahafarshanu6026 12 часов назад

    ഇതിനെല്ലാം മറുപടി വരും 🥰പോവരുത് 🤣

  • @azizahsaniazizahsani1264
    @azizahsaniazizahsani1264 11 часов назад

    Valakkulam ustd poli ❤

  • @shihabudheen7679
    @shihabudheen7679 День назад

    ثقافي: يلزم عليك ان تعلم خصوصيات النبي قبل ان تنكرها

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 19 часов назад

    മോനേ നിഴൽ എന്ന് പറഞ്ഞാൽ ലോകർക്ക് അറിയാം എന്താണെന്ന് ജനങ്ങൾ ചവിട്ടി പോകുന്ന നിഴൽ അവ്യക്ത രൂപം ആണോ

  • @salahudheensalahu2683
    @salahudheensalahu2683 Час назад

    Mashallah

  • @KunjiCm
    @KunjiCm День назад

    മരത്തിന്റെ രൂപത്തിൽ കണ്ടാലും വിശ്വസിക്കണമെന്ന് പuനൂരിൽ വെച്ച് അൻവറി പറഞ്ഞത് നിങ്ങൾ കണ്ടില്ലേ അതും കുടെ ക്ലിപ്പാക്കി യാൽ ഉഷാറായി 5 മാസം മുമ്പ് prasangichathu

  • @Truespeach123
    @Truespeach123 20 часов назад

    നൗഷാദ് ആണത്തത്തോടെ സംവാദത്തിന് വെല്ലുവിളിക്കുന്നു... ✅✅. തോറ്റു നാറുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് വാളക്കുളം ഒരുതവണ പോലും സംവാദത്തിന് തയ്യാറാവാത്തത്. റൂമിലിരുന്ന് വിജയപ്രഖ്യാപനം നടത്തുന്നു!!

    • @abulbishr6429
      @abulbishr6429 15 часов назад

      ചെങ്ങായി
      ഓന് സ്റ്റേജിൽ കേറി പറയട്ടെ... ഞാൻ ഇനി മുതൽ പറഞ്ഞത് മാറ്റിപറയില്ലാ എന്ന്... അന്ന് വരും ഇന്ഷാ അള്ളാഹ്.....
      ഇപ്പോൾ തന്നെ ഒക്കെ മാറ്റിപ്പറയുന്നു....

  • @shamsim9545
    @shamsim9545 День назад +1

    അഹങ്കാരി നൗഷാദ്

  • @abdulrazzak4722
    @abdulrazzak4722 День назад

    Arodu sanwadam athra gathi ked arikkim wenda sariyaya nilawad illathawarodu

  • @muhammedsabith913
    @muhammedsabith913 20 часов назад +1

    വാളക്കുളം ഉസ്താദ്
    കാട്ടുകള്ളൻ നൗഷാദിനെ മലർത്തി അടിക്കുന്നു

  • @LatheefKyr
    @LatheefKyr 19 часов назад

    നൗഷാദിനെ കൊണ്ട് ഉസ്താദ് മാറോദുള്ള മഹുമണം ആദരോം കുറഞ്ഞി. ഇത് അവൻ ദുനിയവിലും അകിരത്തിലും അനുഭവിക്കും സംശയം വേണ്ട....

  • @finufinurinu9307
    @finufinurinu9307 День назад +3

    ഇവനോട് നേരിട്ട് സംവദിക്കണം പോലും 😅😅😅😅 നൗഷോന്തെ നിൻ്റെ കഥ 😂😂😂😂

    • @yunusakalad7880
      @yunusakalad7880 День назад +2

      ധൈര്യമില്ല എന്ന് പറയാതെ പറഞ്ഞ ഈ മനസ്സ്..😂😂

    • @Sianuoo
      @Sianuoo День назад

      നൗശോന്ത് ​@@yunusakalad7880

    • @JASSIRTK
      @JASSIRTK День назад

      @@yunusakalad7880 ഡയപ്പർ ഇട്ടിട്ടാണ് ഈ മറുപടി എന്ന് പറയപ്പെടുന്ന ഈ പ്രോഗ്രാം നടത്തുന്നത് പിന്നെ അല്ലെ സംവാദം അത് ആൺ കുട്ടികൾക്ക് പറഞ്ഞതാണ്..😆😆

  • @muhammadmubashir5320
    @muhammadmubashir5320 3 часа назад

    🎉🎉🎉

  • @sayyidazeez3903
    @sayyidazeez3903 День назад +3

    കുരുവട്ടൂരിൻ്റെ മൂന്ന് ..........കൾ
    കുഞ്ഞീദു
    പമ്പേഴ്സ്
    നൗഷു

    • @Sianuoo
      @Sianuoo День назад

      ഓന്ത് മൗലവി

  • @ABURUSHDA17
    @ABURUSHDA17 День назад +2

    ശംസുൽ ഉലമക്ക് എന്താണ് പിഴച്ചത്? അതാണ് അറിയേണ്ടത്

    • @abulbishr6429
      @abulbishr6429 15 часов назад

      നൗഷാദിനെ വിളിക്ക്

    • @abulbishr6429
      @abulbishr6429 15 часов назад

      ഓന് പറയും

    • @ABURUSHDA17
      @ABURUSHDA17 14 часов назад

      @@abulbishr6429 നിങ്ങളാണ് പറയേണ്ടത്.. Ap ക്കാരുടെ ബുദ്ധിഎല്ലാം നശിച്ചോ?

  • @abdulrazzak4722
    @abdulrazzak4722 День назад

    Masha allha 💯👍caract👍🌹🌹🌹

  • @fathimathwaiba8211
    @fathimathwaiba8211 День назад +1

    കളവ് പറയുന്ന. ഷെയ്ഖ്. ഇല്ലാത്തതു പറഞ്ഞു കറാമത്ത് ആക്കി പ്രജരണം

  • @AboobakkarmadaniAboobakkar
    @AboobakkarmadaniAboobakkar 15 часов назад

    Ningle alla sahayikum usthad

  • @husainwayanad4294
    @husainwayanad4294 День назад +1

    ഇതിപ്പോൾ വഹാബ് സഖാഫി ഫൈസൽ മൗലവിയുടെ ക്ലിപ്പ് ഇട്ട് മറുപടി പറയും പോലെയുണ്ട് ഫൈസൽ മൗലവിയും നൗഷാദ് മൗലവിയും ബോബനും മോളിയും പോലെയാണ്😂

  • @jamalsaqafi873
    @jamalsaqafi873 12 часов назад

    ايدك الله بالروح القدس آمين يارب العالمين يا ثقافي استاذ

  • @aboobackarsaqafi6640
    @aboobackarsaqafi6640 День назад

    ماشاء الله

  • @usman-su3zy
    @usman-su3zy 15 часов назад

    രണ്ടും കേട്ട് നോക്കുമ്പോൾ നൗഷാദ് പറയുന്നതാണ് ശരിയായി തോന്നുന്നത് അത്പോലെ പകര പേരോടിനെ കുത്തുന്നതും കേട്ടു അതിനൊന്നും അസീസ് മറുപടി പറയുന്നത് കേട്ടില്ലാ

    • @abulbishr6429
      @abulbishr6429 15 часов назад

      അനക്ക് തലക്ക് വെളിവില്ല

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 19 часов назад

    പേരോട് പറഞ്ഞ പ്രസംഗം ഇയാൾ ഇടുന്നുണ്ട് പക്ഷേ അതിൻറെ ഒരു 5 സെക്കൻഡ് ബാക്കി കൂടി ഇടണം ആയിരുന്നു അയാൾ നിഴലുണ്ട് എന്ന സമർത്ഥിക്കുന്നത് കാണാം

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 13 часов назад

      നിഴൽ വാദി നൗഷാദ് അല്ലെ

    • @Sianuoo
      @Sianuoo 8 часов назад

      Naushad sherikkum nizhal kando

  • @saqafim8398
    @saqafim8398 16 часов назад

    സൂറതുന്നാസിആതല്ലേ - നിസാഹ് എന്നാണ് ഉസ്താദ് പറഞ്ഞത് - കുരുവട്ടൂരികൾ അത് കൊണ്ട് കളിക്കും

  • @haneefmadanimadani1001
    @haneefmadanimadani1001 День назад

    എനിഎങ്കിലും kuruvattorikale bashalavan nilkanda

  • @abdullahcholkkal4739
    @abdullahcholkkal4739 День назад +1

    കാട്ടുകളളൻ നൗഷാദിനോട് നേരിട്ട് ഏറ്റുമുട്ടാൻ ധൈര്യമുണ്ടെങ്കിൽ പറയൂ!

  • @abdullatheef2281
    @abdullatheef2281 День назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @DulkifilKc
    @DulkifilKc День назад +1

    👍👍👍👍

  • @MubeenaAshrafgmailcom
    @MubeenaAshrafgmailcom 20 часов назад

    സകാഫി ഉസ്താദ്. കിറ്റബിന്റെ പേര് പറയരുത്. കള്ളൻ. നൗഷാദ്. കട്ട്. വായിക്കും കി ത ബ്. മനസ്സിൽ ആവരുത്

  • @Truespeach123
    @Truespeach123 20 часов назад +2

    ഏതായാലും സംഘടനയിലെ പ്രമുഖർ നൗഷാദിനെ ശരിവെക്കുന്നു 🌹✅✅. ചാവേർ വാഴക്കുളത്തിന്റെ കാള മൂത്ര പ്രസംഗം ചവറ്റുകുട്ടയിലേക്ക് സുന്നികൾ തന്നെ വലിച്ചെറിയുന്നു.... പതിനായിരങ്ങളാണ് നൗഷാദ് അഹ്സനിയുടെ പ്രസംഗം ശ്രദ്ധിച്ചു കേൾക്കുന്നത്

    • @MubeenaAshrafgmailcom
      @MubeenaAshrafgmailcom 20 часов назад

      കള്ളം പറയുന്ന. നൗഷാദ്. ന്റെ കൂടെ. ഉള്ളത്. നിന്ന പ്പോലെ ഉള്ള കക്കൂ സ്. വർഗ്ഗങ്ങൾ

    • @rafeeqsilverleaf768
      @rafeeqsilverleaf768 20 часов назад +1

      ആരാണാ പ്രമുഖർ ?കുരുവട്ടൂരികൾ പലരേയും സ്വന്തക്കാരാക്കി കൊണ്ടുവന്നിരുന്നുവല്ലോ? പ്രത്യേകിച്ച മരണപ്പെട്ട നേതാക്കളേ.. താജുൽ ഉലമ വഫാതായപ്പോൾ ഒന്ന് രണ്ട് വർഷം വിപുലമായ ഉറൂസ് കുരുവട്ടൂരികൾ നടത്തിയിരുന്നു... ഇപ്പോൾ എന്തായി? താജുൽ ഉലമ പിഴച്ച ആളും ശംസുൽ ഉലമയെ ധിക്കരിച്ച ആളുമായി കുരുവട്ടൂരികൾക്ക്..ഈ രൂപത്തിൽ പല പ്രമുഖരും കുരുവട്ടൂരികളുടെ കൂടെയുണ്ടാകും...😂😂😂

    • @Truespeach123
      @Truespeach123 19 часов назад

      @@rafeeqsilverleaf768 അതെല്ലാം പറഞ്ഞു സമാദാനിക്കാം. പ്രമുഖർ പുറത്ത് വരും... വെയിറ്റ് ✋

    • @hawwaameer4524
      @hawwaameer4524 16 часов назад

      ​@@Truespeach123ലക്ഷകണക്കിന്ന് ആൾകാർ saqafi ഉസ്താതിന്റെ പ്രസംഗം ശ്രദ്ധിക്കുന്നുണ്ടെടാ

    • @Najreeb
      @Najreeb 12 часов назад

      പ്രമുഖർ പുറത്ത് വരാൻ തുടങ്ങിയിട്ട് കുറേ കാലമായി 😂😂​@@Truespeach123

  • @mpkarthikappalli2231
    @mpkarthikappalli2231 День назад

    ധൈഷണികം എന്നൊക്കെ പറഞ്ഞാല്‍ അയാള്‍ക്ക് തിരിയണ്ടേ..😅

  • @musthafamaju
    @musthafamaju День назад

    🤝👍👍👍

  • @Nekkitthadka
    @Nekkitthadka 15 часов назад

    Super❤❤

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 19 часов назад

    ഈ പാവത്തിന് രക്ഷകർത്താക്കളോ
    ഗുണദോഷികളോ ആരുമില്ലേ വെറും നുണകൾ മാത്രം പറഞ്ഞ്
    ഇങ്ങനെ സമൂഹത്തിലും സമൂഹമാധ്യമങ്ങളും അപഹാസ്യം ആകാൻ ഇതെന്തൊരു ജന്മമാണ്

    • @thajudheenma8298
      @thajudheenma8298 16 часов назад

      നൗഷാദിനെ കുറിച്ചാണ് പറയുന്നത്ഈ വീഡിയോ കേട്ടാൽ അറിയാം നൗഷാദ് പറയുന്നത് മുഴുവൻ കളവാണെന്ന്😂

    • @Sianuoo
      @Sianuoo 8 часов назад

      Onth moulavikk undo

  • @Nekkitthadka
    @Nekkitthadka 15 часов назад

    ❤❤policchu

  • @irshadthazhethethil9718
    @irshadthazhethethil9718 День назад +1

    👍

  • @hamzatharakanthodi3014
    @hamzatharakanthodi3014 16 часов назад

    ഓട്ട കൊണ്ട് ഇരുട്ടടച്ചു രക്ഷപ്പെടാൻ നിങ്ങൾക്ക് കഴിയില്ല..
    പ്രധാന ചോദ്യങ്ങൾ നിങ്ങൾ തൊടുന്നില്ല..

    • @hawwaameer4524
      @hawwaameer4524 16 часов назад

      എന്താണാവോ പ്രധാന ചോദ്യം

  • @MuhammedFazal-bp8cu
    @MuhammedFazal-bp8cu День назад +1

    🎉

  • @Truespeach123
    @Truespeach123 День назад +1

    മമ്പുറം തങ്ങൾ സ്വർണ സീൽ ഉപയോഗിച്ചത് ഹറാമാണോ ഹലാലാണോ ❓❓

    • @Habeebee786-bf1si
      @Habeebee786-bf1si 17 часов назад +1

      അത് ശെരി, ഈ പ്രസംഗം ഫുൾ കേട്ടിട്ടില്ല അല്ലേ...? എന്നിട്ടാണോ ഇവിടെ വന്ന് വീമ്പിളക്കുന്നത്

    • @Truespeach123
      @Truespeach123 17 часов назад

      @@Habeebee786-bf1si എടോ ചങ്ങാതി എല്ലാം ഫുള്ള് കേൾക്കുന്ന ആളാണ് ഞാൻ. കാര്യം മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ട്

    • @abulbishr6429
      @abulbishr6429 15 часов назад

      ​@@Truespeach123നീ ഫുൾ കേൾക്ക്

  • @ABURUSHDA17
    @ABURUSHDA17 День назад +1

    പകര അഹ്സനി നിങ്ങളുടെ നേതാക്കൾക്ക് എതിരെ പറയുന്നതിനെ കുറിച്ചു ഒന്നും പറഞ്ഞില്ല...

    • @nafeesathulmisriya8234
      @nafeesathulmisriya8234 День назад

      ബാക്കി ചെല്ലാം ശരിയായില്ലെ?

    • @ABURUSHDA17
      @ABURUSHDA17 День назад

      @@nafeesathulmisriya8234 ബാക്കി എന്ത് ശെരിയായി എന്ന്? നിഴൽ വാദം. ത്വരീഖത് നിഷേധം. മദീന പള്ളി. ശൈത്താൻ വാദം....

    • @rasheedadany114
      @rasheedadany114 День назад

      കരയൂ കരയൂ പൊട്ടി കരയൂ

  • @muhammedaizzanaizzan4832
    @muhammedaizzanaizzan4832 День назад +3

    വാള ക്കുളം വെള്ളതിലാണോ ഇൗ പ്രസംഗിക്കുന്നത്

  • @AbdulMajeedh-tn9js
    @AbdulMajeedh-tn9js 16 часов назад

    കുരു ടീം സമസ്ത ഉണ്ടാക്കാൻ നോക്കായിരിക്കും 😄😄😄😄

  • @rasheedmt7286
    @rasheedmt7286 День назад +1

    Clip കട്ട് ചെയ്ത് ഇടുന്നത് ശരിയാണോ

    • @rasheedadany114
      @rasheedadany114 День назад

      കരയൂ കരയൂ പൊട്ടി കരയൂ

  • @zainudheenahsani7951
    @zainudheenahsani7951 День назад +1

    അബൂസെഫീഹ് നൗശാദേ... നിനക്ക് അൽപ്പമെങ്കിലും ആഖിറത്തിൽ വിശ്വാസം ഉണ്ടോ

    • @Sianuoo
      @Sianuoo День назад

      ഓന്തിനോ

  • @OmanLove-me6fr
    @OmanLove-me6fr 18 часов назад

    👌👌👌