സഖാഫി ഉസ്താദിന്റെ പ്രഭാഷണം കൊണ്ട് ഒരുപാട് പേര് കുരുവട്ടൂർ മാറി ചിന്തിച്ചുതുടങ്ങി ഞാൻനും കുരുവട്ടൂർ താരീഖ്അത് വലിച്ചറിഞ്ഞ് രാജി വെച്ചു അൽഹംദുലില്ലാഹ് 🤲🤲🥰🥰🥰
ഞാൻ 5വരഷമായി നൗഷാദ് മൗലവി യുടെ പ്രഭാഷണം കേൾക്കുനത് ഇപ്പോൾ സത്യം മനസിലായി ഞാൻ തൗബ ചെയ്യ്തു ഇപ്പോൾ അബ്ദുൽ അസീസ് സഖാഫി വളക്കുളം ഉസ്താതിന്റെ പ്രഭാഷണം കേൾക്കുന്നു
@@MuhammedashrafiAlazhari-n6i ഞാൻ നൗഷാദ് മൗലവി യോട് സംവാടത്തിന് റെഡി അവന്റ 5 വർഷത്തെ പ്രവർത്തനം എനിക്ക് അറിയാം 🌹5 പ്രഭാഷണം തെളിവായി ഞാൻ കൊണ്ടുവരും👍 അതിന് അവൻ റെഡിയാണോ???
സഖാഫി ഉസ്താദിൻ്റെ ഖണ്ഡനം കൊണ്ട് കുരുവട്ടൂരിസത്തിൽ നിന്നും പലരും മാറി ചിന്തിക്കുന്നുണ്ട്. ശരിക്ക് പറഞ്ഞാൽ നൗഷാദ് വിചാരിച്ചത് അവനിക്ക് ആരും മറുപടിപറയൂല എന്ന് 'ഖണ്ഡനം വരലോട് കൂടെ പലതും മാറ്റി പറയേണ്ടി വരുന്നു.❤
നൗഷാദ് മൗലവി യുടെ 5 വർഷത്തെ പ്രഭാഷണവും ഞാൻ നിന്റ കൂടെ നിന്ന 5 വർഷത്തെ ജീവിതവും പ്രവർത്തനവും വെച്ച് ഒരു വാതപ്രതി വാതത്തിന് തയ്യാർ ഉണ്ടോ??? 👍🌹ഞാൻ റെഡി നൗഷാദ് മൗലവിറെഡി ആണോ??? 😁😁. അബ്ദുൽ കാദർ ദാരിമി എടപ്പാൾ.
കുറുവട്ടൂർ ത്വരീഖത്ത് എല്ലാരും പ്രത്യേകം സൂക്ഷിക്കണം. ശിയാക്കളുടെ സഹായം ആണ് അവർക്ക് പുറകിൽ. ഇസ്ലാമിക വിശ്വാസ ആചാരങ്ങളെ തകർത്തെറിയാൻ പുത്തൻവാദവുമായി ഇറങ്ങിയവർ.
@@sayyidthangal8782 അന്ന് മുഹ്യുദ്ധീൻ ഷെയ്ക്ക് നേരിട്ട് വന്നിട്ട് ബെഡ് റൂമിൽ ചെല്ലാൻ പറഞ്ഞു, അപ്പോൾ പോവണ്ടേ ? അന്ന് ഒരു തടി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇന്നാണെങ്കിൽ ഒരു തടി ക്ലാസിലും, ഒരു തടി ബെഡിലും, ഒരു തടി മൂത്രം ടെസ്റ്റ് ചെയ്യാനും മറ്റും വെച്ച് കൊടുത്തേനെ 😜
അബ്ദുൽ അസീസ് സഖാഫി വളക്കുളം ഉസ്താദിന്റെ മുന്നിൽ നൗഷാദ് മൗലവിയും കുരുവട്ടൂർ കള്ളസൈക്കും പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. നൗഷാദ് മൗലവിയുടെ പ്രഭാഷണം കയ്യിക്ക് വേണ്ടിയുള്ള തട്ടിപ്പ് 😂കുരുവട്ടൂർ മൗലവിയും നൗഷാദ് മൗലവി യുംപണത്തിനു വേണ്ടി ചീത്ത വിളിക്കുന്നു 🤲
@@മദ്ഹിന്മധുരം അവന്റെ നസീഹത്ത് പോലെ ഒരു നസീഹത്ത് സാധാരണക്കാർക്ക് കഴിയില്ല എന്ന് കാട്ടുകള്ളന്റെ ലൈവിൽ വന്നു മുരീദീങ്ങൾ മദ്ഹ് പറഞ്ഞിരുന്നു, ഒരു വട്ടം കേട്ടാൽ അങ്ങനെ അവർക്ക് തോന്നും, വീണ്ടും എന്താണ് ആ പറഞ്ഞത് എന്ന് ഒന്നുംകൂടി കേട്ടാൽ കാര്യം അവർക്കും ബോധ്യമാകും, അത് പാടില്ല എന്ന് കരുതിയാണ് പിൻവലിക്കുന്നത്
ഞാനും വിജാരിച്ചിരുന്നു മുരീദൻ മാർ പറയുന്നത് ശൈഖ് അറിയുന്നുണ്ടാവില്ല എന്ന്🤔 പക്ഷെ ശൈഖ് തന്നെ ഇങ്ങനെ പറയുന്നങ്കിൽ കുരു മുരീദൻ മാർ പറഞ് നടക്കുന്നതിൽ ഒരു അൽഭുതവും ഇല്ല😂😂 പ്രമാണങ്ങ നിരത്തി കുരുവട്ടൂരികളുടെ തനി നിറം പുറത്ത് കൊണ്ട് വന്ന ഉസ്താദ്:അസീസ് സഖാഫി വാളക്കുളത്തിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
Knowledge city madeenathe msjid nabavi aanenn parayinnavane Hamkk enn vilikaathavan Islaaminte purathaanennaanu ente vaatham Kaithapoyil roulaa shareef aakiyavanaanoo? Ilminte bahar Madavoor sheikh quthbul aalam alla Mudabhirul aalam alla Sakshikk patiya aalalla enn parayinnavanaanooo bahar Avan oru class upp vellam maatheamaaanu
പ്രിയമുള്ളവരെ, വടി കൊടുത്ത് അടിവാങ്ങരുത്. മഹാന്മാരെ, അമ്പിയാക്കളെ, ഉസ്താദന്മാരെ, മാഷാഹിഹന്മാരെ, ബഹുമാനിക്കണം. ആദരിക്കണം. ബഹുമാനിക്കണം. ഇവരെ അർഹതയില്ലാത്ത മർത്തബയിലേക്ക് കൊണ്ട് പോകരുത്. മഹാന്മാരുടെ ഖബറുകൾ കെട്ടിപ്പൊക്കി പാവങ്ങളിൽ നിന്നും പണം തട്ടിയെടുക്കുന്ന ഏർപ്പാട് എല്ലാപണ്ഡിതന്മാരും എതിർക്കണം. അല്ലാഹുവിന്റെ പള്ളിക്ക് 100രൂപ കൊടുക്കാത്തവൻ ഉറൂസിലേക്ക് 100ചാക്ക് അരികൊടുക്കും. അല്ലാഹുവിന്റെ പള്ളിയിൽ വെച്ച് പ്രാർത്ഥിച്ചാൽ കണ്ണ് നനയാത്തവൻ ജാറത്തിൽ വെച്ച് പ്രാർത്ഥിച്ചാൽ തൊണ്ട ഇടറും. മാറണം നമ്മൾ. മരിച്ചവരെ വിളിച്ചു പ്രാർത്ഥന നടത്തുന്ന ഒരാളുടെ ഇബാദത്തും അള്ളാഹു സ്വീകരിക്കുകയില്ല.
വട്ടൂരി നൗഷാദിനെ ഇപ്പോള് സപോർട് ചെയ്യുന്നത് യുക്തി വാദി ലിയാകതൂം വഹാബിയൂം ആണ് കേരളത്തിലെ നാല് സംഘടനയിൽ ഉള്ള ഒരു ആളുകളെയൂം നൗഷാദിന്റെ തുരപ്പൻ പണിക്ക് കിട്ടില്ല
ആധികാരികമാണ് എന്ന് പ്രഖ്യാപിച്ച ശേഷം പുസ്തകങ്ങളും കിതാബുകളും അടിച്ചിറക്കി പൈസ ഉണ്ടാക്കുക.എല്ലാം കഴിഞ്ഞിട്ട് പിൻവലിക്കുക!!!! കൊള്ളാം.ലോകത്ത് ഇങ്ങനെ ഒരു വിഡ്ഢിത്തരം മറ്റൊരു സംഘടനയും ചെയ്തിട്ടുണ്ടാവില്ല.
സുന്നി വോയിസ് ഞാൻ ഇത ചവറ്റു കുട്ടയിൽ എറിയുന്നു എന്ന് പറഞ്ഞ ആയിരം കണക്കിന് പണ്ഡിതരും പ്രവർത്തകരും വഴികുന സുന്നി വോയിസിനെ അഭമാനിച്ച നൗഷാദ് മൗലവിക്ക് എതിരെ നിയമനടപടി സ്വീകരിച്ച പരസിം ആയി മാപ്പ് പറയിപ്പിക്കുക
@@shabilpadath4353 അതല്ലേ മണ്ടാ പറഞ്ഞത് അരക്കെ താഴെ തുറന്നു കാണിച്ചവർ നേരിട്ട് പോകാൻ ഇപ്പോൾ എന്തിനു മടിക്കുന്നു ❓❓ ആ വിഷയത്തിൽ ഒരു നേതാവിനും ക മ മിണ്ടാട്ടമില്ല. തോറ്റു തൊപ്പിയിട്ട് മാറി !!!. വല്ലാത്ത പരാജയം തന്നെ നൂറ്റാണ്ടിലെ
@@Abulhasan-f6c1v കാട്ടുകള്ളന് അരക്ക് താഴെ കാണിച്ചുകൊടുക്കുന്നതല്ലേ അവിടെ വന്നു കാണേണ്ടത്, പരസ്യമായി കാണിച്ചവർ ഇതും കൂടി കാണിക്കാൻ എന്തിന് മടിക്കുന്നു, പരസ്യാക്കാൻ പറയടാ, സമയം കളയാതെ
@@shabilpadath4353 മണ്ടു, അതാ പറഞ്ഞത് അരക്ക് താഴെ വിളിച്ചു പറഞ്ഞവർ വന്നു കാണട്ടെ. അവരെ താങ്ങുന്ന വരും. അല്ലാതെ മാന്യതയുള്ള പൊതുസമൂഹത്തിൽ കേൾപ്പിക്കാൻ പറ്റില്ല അത്. എന്താ ആരും പോകാത്തത് അതിനുത്തരം പറയടാ ❓❓
❤പൊന്മള ഉസ്താദ് ❤പേരോട് ഉസ്താദ് ❤
ദീർഘായുസ്സ് നൽകട്ടെ.. ആമീൻ..
പേരോട് ഉസ്താദ് അന്ന് പറഞ്ഞത് എത്ര ക്രതൃം❤❤❤
ഈമാൻ സംരക്ഷിച്ച മഹാൻ❤❤❤
സഖാഫി ഉസ്താദിന്റെ പ്രഭാഷണം കൊണ്ട് ഒരുപാട് പേര് കുരുവട്ടൂർ മാറി ചിന്തിച്ചുതുടങ്ങി ഞാൻനും കുരുവട്ടൂർ താരീഖ്അത് വലിച്ചറിഞ്ഞ് രാജി വെച്ചു
അൽഹംദുലില്ലാഹ് 🤲🤲🥰🥰🥰
നിങ്ങൾ രക്ഷപെട്ടു മുമ്പ് അതിൽ പെട്ട ആളാണെങ്കിൽ അവരുടെ കള്ളത്തരങ്ങൾ താങ്കൾ വെളിച്ചത് കൊണ്ട് വരണം
@@hawwaameer4524 inshallha ഞാൻ എല്ലാം കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരും👍👍👍
@@AbdulKhader-f3z സപ്പോർട്ട്
@@AbdulKhader-f3z ദാരിമി ഉസ്താദ് ❤️❤️
അല്ലാഹു എല്ലാവർക്കും ഹിദായത് കൊടുക്കട്ടെ
ഞാൻ 5വരഷമായി നൗഷാദ് മൗലവി യുടെ പ്രഭാഷണം കേൾക്കുനത് ഇപ്പോൾ സത്യം മനസിലായി ഞാൻ തൗബ ചെയ്യ്തു ഇപ്പോൾ അബ്ദുൽ അസീസ് സഖാഫി വളക്കുളം ഉസ്താതിന്റെ പ്രഭാഷണം കേൾക്കുന്നു
@@AbdulKhader-f3z ന്നാ പിന്നെ ഇങ്ങൾ എവിടെ ആണ് 🤣
@@MuhammedashrafiAlazhari-n6i ഞാൻ എടപ്പാളിൽ ഇണ്ട് 👍👍👍
@@MuhammedashrafiAlazhari-n6i ഞാൻ നൗഷാദ് മൗലവി യോട് സംവാടത്തിന് റെഡി അവന്റ 5 വർഷത്തെ പ്രവർത്തനം എനിക്ക് അറിയാം 🌹5 പ്രഭാഷണം തെളിവായി ഞാൻ കൊണ്ടുവരും👍 അതിന് അവൻ റെഡിയാണോ???
@@AbdulKhader-f3z വാളക്കുളം പറഞ്ഞ പോലെ ആവില്ല ല്ലോ.....
വാക്ക് വാക്ക് ആവണം അവസാനം മുങ്ങരുത്
@@AbdulKhader-f3z ഇയാളോട് തെളിവ് ഒന്നും ചോദിചില്ലല്ലോ... 😄
Hlo സംവാദത്തിന് കുറച്ചു സ്റ്റെപ് ഉണ്ട്....
ആദ്യം തന്നെ തെളിവാണോ
മാഷാ അള്ളാ ഉസ്താദിന് അള്ളാഹു ആ ഫിയത്തോട്ടുള്ള ദീർഘായുസ്സ് നൽകട്ടെ: ആമീൻ.
സഖാഫി ഉസ്താദ് ന് 👍👍അള്ളാഹു ദിര്ഗായുസ് നൽകട്ടെ :ആമീൻ
കുരുവട്ടൂരിസം നാടിനും സമൂഹത്തിനും ആപത്ത്. ഈശൈത്വാൻമാരുടെ ശർറിൽ നിന്നുo അള്ളാഹു സർവ്വരേയും കാത്ത് രക്ഷിക്കട്ടെ.ആമീൻ. അതിൽ പെട്ട് പോയവർക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ .ആമീൻ.
Cheriya peadi undd le
ruclips.net/video/c9KweFr452g/видео.htmlsi=_bRVey6uRVf3h9Yn
സഖാഫി ഉസ്താദിൻ്റെ ഖണ്ഡനം കൊണ്ട് കുരുവട്ടൂരിസത്തിൽ നിന്നും പലരും മാറി ചിന്തിക്കുന്നുണ്ട്. ശരിക്ക് പറഞ്ഞാൽ നൗഷാദ് വിചാരിച്ചത് അവനിക്ക് ആരും മറുപടിപറയൂല എന്ന് 'ഖണ്ഡനം വരലോട് കൂടെ പലതും മാറ്റി പറയേണ്ടി വരുന്നു.❤
അവന് മറുപടി കൊടുക്കണ്ട എന്ന് പറഞ്ഞു ആദ്യം മാറ്റിവെച്ചു, അതാണ് അവർ പറഞ്ഞു പറഞ്ഞു കാട് കയറിയത്
പരസ്യമായി മറുപടി പറയാൻ ആർക്കും കഴിയുന്നില്ല.
മാഷാ അല്ലാഹ് ഇത്രയും ഗംഭീരമായി ആരാണ് ഇനി ഇത് പറയാനുള്ളത് ഈ ഉസ്താദ് അല്ലാതെ. അള്ളാഹു ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ കുരുക്കൾ വിറച്ചു നശിക്കട്ട
Ya alla usthadinn nalla himmath kodalla aafitath kodalla Aameen ya rabbal aalameen
നൗഷാദ് മൗലവി യുടെ 5 വർഷത്തെ പ്രഭാഷണവും ഞാൻ നിന്റ കൂടെ നിന്ന 5 വർഷത്തെ ജീവിതവും പ്രവർത്തനവും വെച്ച് ഒരു വാതപ്രതി വാതത്തിന് തയ്യാർ ഉണ്ടോ??? 👍🌹ഞാൻ റെഡി നൗഷാദ് മൗലവിറെഡി ആണോ??? 😁😁. അബ്ദുൽ കാദർ ദാരിമി എടപ്പാൾ.
വട്ടൂരികളായമുരീദുമാരെഭാരൃമാരുമായികാട്ടുകള്ളൻശൈഖിന്റെമുന്നിൽപോവാൻനിൽക്കണ്ടശേഖ്ആവശൃപ്പെട്ടാൽകൊടുക്കേണ്ടിവരുംഅത്രയുംദറജകൂടിയസാധനമാഅത്
റബ്ബ് ഇൽമിൽ ഉയർച്ച നൽകട്ടേ.ആമീൻ
മാ ശാ അല്ലാഹ്.... പൊളിച്ചടക്കണം. ഇത് പോലെ ശൈത്വാൻ്റെ തുറുപ്പുചീട്ടുകളെ തുറന്നു കാണിക്കണം
സഖാഫിക് അഭിനന്ദനങ്ങൾ
വാളക്കുളം ഉസ്താദ് ❤
എത്ര വിനയമാണ് സഖാഫി ഉസ്താദിന്
ഇപ്പോ എല്ലാർക്കും മനസ്സിലായി ❤❤❤കുരുക്കളെ
ماشاء الله
الحمد لله 💚🤍💙
ഉസ്താദെ പാർട്ട് പാർട്ടായി അപ്ലോഡ് ചെയ്യുകയാണെങ്കിൽ നന്നായിരുന്നു
Aameen ya rabbal aalameen
Masha allha🌹🌹🌹
കുറുവട്ടൂരിസം തകർന്നുകൊണ്ടിരിക്കുന്നു
Kuruvatoorisam nigalude urakkam keduthum
Noushaad ahsaniyod muttaaan ap sunniyil inn aarum illa
Undeggil stage ketti maripadi para
Valakulam sqaafiye1000 vattam vellu vilichaanu ahsani nilkkunnath
സമാധാനത്തിന് വേണ്ടി ഇടക്ക് പറയുന്നത് നല്ലതാണ്.
പക്ഷെ അവരുടെ മൗലിദ് സദസ്സിൽ കഴിഞ്ഞ വർഷത്തേതിൻ്റെ ഇരട്ടി ആളുകളാണ് ഈ വർഷം.
കുറുവട്ടൂർ ത്വരീഖത്ത് എല്ലാരും പ്രത്യേകം സൂക്ഷിക്കണം. ശിയാക്കളുടെ സഹായം ആണ് അവർക്ക് പുറകിൽ. ഇസ്ലാമിക വിശ്വാസ ആചാരങ്ങളെ തകർത്തെറിയാൻ പുത്തൻവാദവുമായി ഇറങ്ങിയവർ.
Usthaadintay prasangam sheriyaayi varunnud insha'Allah mattoru naushadaayi naalay rangath varum Ek usthadintay karaamath kuruthakead ennaal edaan ap kaar eppozum viddikaluday sorgathilaan
Alhamdhu lillh 52:22
മുത്ത് നെബിക്ക് കിട്ടിയ ഖുർആൻ കൃതമായി ഓതാൻ കാട്ടുകള്ളനേ അള്ളാഹു അധികാരപ്പെടുത്തി !
കുറുവട്ടൂരികൾ പഠിക്കുന്ന സമയം ഉറങ്ങാൻ പോയാൽ എങ്ങനെ നല്ലത് പോലെ ഓതാൻ കയും❤
അന്ന് കറാമത്തുകൾ മെനയുന്ന തിരക്കിലായിരുന്നു....🤷♂️
@@sayyidthangal8782 അന്ന് മുഹ്യുദ്ധീൻ ഷെയ്ക്ക് നേരിട്ട് വന്നിട്ട് ബെഡ് റൂമിൽ ചെല്ലാൻ പറഞ്ഞു, അപ്പോൾ പോവണ്ടേ ?
അന്ന് ഒരു തടി മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇന്നാണെങ്കിൽ ഒരു തടി ക്ലാസിലും, ഒരു തടി ബെഡിലും, ഒരു തടി മൂത്രം ടെസ്റ്റ് ചെയ്യാനും മറ്റും വെച്ച് കൊടുത്തേനെ 😜
آمين آمين آمين آمين يارب العالمين
ماشاء الله تبارك الله
❤️👍
Ameen❤❤❤
ماشآءالله
👍👍
Masha allah
അബ്ദുൽ അസീസ് സഖാഫി വളക്കുളം ഉസ്താദിന്റെ മുന്നിൽ നൗഷാദ് മൗലവിയും കുരുവട്ടൂർ കള്ളസൈക്കും പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. നൗഷാദ് മൗലവിയുടെ പ്രഭാഷണം കയ്യിക്ക് വേണ്ടിയുള്ള തട്ടിപ്പ് 😂കുരുവട്ടൂർ മൗലവിയും നൗഷാദ് മൗലവി യുംപണത്തിനു വേണ്ടി ചീത്ത വിളിക്കുന്നു 🤲
Ma sha allha ❤
ماشاء الله لا حول ولا قوة الا با الله
വെല്ലു വിളിക്കുന്നു നൗഷാദേ....
നിന്റെ കോമാട്ട് ചാലില്‍ അബ്ദുള്ളാനേ ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന പ്രേവെറ്റല്ലാതല്ലാക്കാന്‍ ചുണയുണ്ടോടോ ജാഹിലേ.....
1000 vattam vellu volichitt natteellulla aarum purath vannittilla
Ahsani 100 vattam ready
Kithaab ariyunnavar munnott varatte
@@മദ്ഹിന്മധുരം അവന്റെ നസീഹത്ത് പോലെ ഒരു നസീഹത്ത് സാധാരണക്കാർക്ക് കഴിയില്ല എന്ന് കാട്ടുകള്ളന്റെ ലൈവിൽ വന്നു മുരീദീങ്ങൾ മദ്ഹ് പറഞ്ഞിരുന്നു, ഒരു വട്ടം കേട്ടാൽ അങ്ങനെ അവർക്ക് തോന്നും, വീണ്ടും എന്താണ് ആ പറഞ്ഞത് എന്ന് ഒന്നുംകൂടി കേട്ടാൽ കാര്യം അവർക്കും ബോധ്യമാകും, അത് പാടില്ല എന്ന് കരുതിയാണ് പിൻവലിക്കുന്നത്
ആൾജീറിയ... നോച്ചു... പിന്നെ കണ്ടിട്ടില്ല..😂😂😂
നൗഷാദ് മൗലവിയെ ഞാൻ വെല്ലുവിളിക്കുന്നു വാതപ്രതി വാത്തതിന്ന് തയ്യാർ ഉണ്ടോ????? 👍🌹🌹🌹🌹
ഞാൻ റെഡിയി ഞാൻ അബ്ദുൽ കാദർ ദാരിമി എടപ്പാൾ 👍🌹🌹🌹🌹
സ്വ ഹ് വും മ ഹ് വും തിരിയുമെങ്കിൽ മാത്രം ഇറങ്ങി പുറപ്പെട്ടാൽ മതി
Nom തരൂ
Nom തരാമോ
അനക് അതിന് ധൈര്യം ഉണ്ടോ 🤣
ഇങ്ങൾ ആളായി കൊണ്ട് നടക്കുന്ന പേരോട് ന് വരെ പറ്റുന്നില്ല 😄എന്നിട്ടാണോ പോയി വേറെ പണി നോക്കിക്കോ അതാ നല്ലത്
ഞാനും വിജാരിച്ചിരുന്നു മുരീദൻ മാർ പറയുന്നത് ശൈഖ് അറിയുന്നുണ്ടാവില്ല എന്ന്🤔 പക്ഷെ ശൈഖ് തന്നെ ഇങ്ങനെ പറയുന്നങ്കിൽ കുരു മുരീദൻ മാർ
പറഞ് നടക്കുന്നതിൽ ഒരു അൽഭുതവും ഇല്ല😂😂 പ്രമാണങ്ങ നിരത്തി കുരുവട്ടൂരികളുടെ തനി നിറം പുറത്ത് കൊണ്ട് വന്ന ഉസ്താദ്:അസീസ് സഖാഫി വാളക്കുളത്തിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
Super
Marhaba 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഗീബത് താരീഖ്ത്. നൗഷാദ് ടീം
വാളകുളത്തിന്റെ ഉദാഹരണം 😄ഡോഗ്
Mashallhaaa mashallhaa
സൂപ്പർ സൂപ്പർ സൂപ്പർ
ആ ഹംക്ക് നൗഷാദ് കാട്ടുകള്ളൻ
❤❤❤❤❤❤❤❤❤❤❤❤❤
🎉🎉🎉🎉🎉
സ്വ ഹ് വും മഹ് വും ഒന്ന് തന്നെ. ഹ ഹ ഹാ
കുരുവട്ടൂരികളുടെ വികല വിശ്വാസങ്ങളെല്ലാം ക്ലിപ്പ് സഹിതം വിവരിക്കൂ ഉസ്താദേ.
10 varsham mumb irakiya clip nu oru pithaavu ne undaakaan nokkk
Ith nigalude urakkam keduthum
Kali vere aanu
Nattellulla aalimeegal undeggil marupadi koduth nokkk
Apol kaanaaam
👍👍
നബി ഹാഫിള് ഉസ്താദിൽ നിന്ന് സ്വഹാബി പ്രമുഖൻ നൗഷാദ് അഹ്സനി ഉദ്ധരിച്ചു എന്നൊക്കെ ഇനി വരുമായിരിക്കും.
😂😂😂😂
😂@@shafeequekoorikkattil8798
❤
🎉🎉
അത്കള്ളൻനൗഷാദ്പറഞദ്തെറ്റിപോയതാ അബൂജഹിലിൻറെകൂടെഅവിടത്തെമുശ് രിക്കിങ്ങൾഇരിക്കുന്നഅനുബൂദിയാകുംകിട്ടിയദ്
ഉമ്മയുടെ വയറ്റിൽ നിന്ന് തന്നെ ഖുർആൻ മനപാടമാക്കിയ മഹാൻ ആണല്ലോ ഖുർആൻ തെറ്റിച്ചത് 😂😂
😂
😂😂😂
ഓന്തിനോട് മനുഷ്യർ സംവാദം നടത്തുകയില്ല
ആൽജീരിയാ യില് നിന്ന് ട്രൈൻ ഉണ്ടാകൂല😂😂
😂😂😂😂😂
😂😂
ഉസ്താത് എങ്ങനെ പറന്നിട്ടും കാര്യമില്ല ഇന്ന് പറഞ്ഞത് നാളെ ഓർമയില്ല ആ ടീമിന്ന്
കുരുവട്ടൂരിസം നാടിന് ആപത്ത്
ഇടക്ക് ഇടക്ക് അടുപ്പും കല്ലുകൾ എന്നും കൂടി പറയണം😅😅
😂
Knowledge city madeenathe msjid nabavi aanenn parayinnavane Hamkk enn vilikaathavan
Islaaminte purathaanennaanu ente vaatham
Kaithapoyil roulaa shareef aakiyavanaanoo? Ilminte bahar
Madavoor sheikh quthbul aalam alla
Mudabhirul aalam alla
Sakshikk patiya aalalla enn parayinnavanaanooo bahar
Avan oru class upp vellam maatheamaaanu
കുരുവട്ടൂർ ചീഞ്ഞളിഞ്ഞു നാറുന്നു
ശംസുൽ ഉലമക് എന്താണ് പിഴച്ചത് അതാണ് അറിയേണ്ടത്?
യുക്തി വാദികൾക് എണീ വെച്ചുകൊടുക്കുന്ന വട്ടരികൾക് സാദാരണ കാർ മറുപടി കൊടുത്തു
സഖാഫി ❤
ലെ സഖാഫി : എന്റെ കയ്യിൽ ഒരു കിതാബ് ഉണ്ട്. അതിന്റെ പേര് ഞാനിപ്പം പറയും. ഇപ്പം പറയും. Pls ചോദിക്കു നൗഷാദ് ഹ ഹ
...
സഹാബി നൗഷൂ 😂😂😂😂😂
കോമാട്ട് ചാലിൽ അബ്ദുല്ലയാണ് ഹംക്ക് കാട്ടു കള്ളൻ..............
പ്രിയമുള്ളവരെ, വടി കൊടുത്ത് അടിവാങ്ങരുത്. മഹാന്മാരെ, അമ്പിയാക്കളെ, ഉസ്താദന്മാരെ, മാഷാഹിഹന്മാരെ, ബഹുമാനിക്കണം. ആദരിക്കണം. ബഹുമാനിക്കണം. ഇവരെ അർഹതയില്ലാത്ത മർത്തബയിലേക്ക് കൊണ്ട് പോകരുത്. മഹാന്മാരുടെ ഖബറുകൾ കെട്ടിപ്പൊക്കി പാവങ്ങളിൽ നിന്നും പണം തട്ടിയെടുക്കുന്ന ഏർപ്പാട് എല്ലാപണ്ഡിതന്മാരും എതിർക്കണം. അല്ലാഹുവിന്റെ പള്ളിക്ക് 100രൂപ കൊടുക്കാത്തവൻ ഉറൂസിലേക്ക് 100ചാക്ക് അരികൊടുക്കും. അല്ലാഹുവിന്റെ പള്ളിയിൽ വെച്ച് പ്രാർത്ഥിച്ചാൽ കണ്ണ് നനയാത്തവൻ ജാറത്തിൽ വെച്ച് പ്രാർത്ഥിച്ചാൽ തൊണ്ട ഇടറും. മാറണം നമ്മൾ. മരിച്ചവരെ വിളിച്ചു പ്രാർത്ഥന നടത്തുന്ന ഒരാളുടെ ഇബാദത്തും അള്ളാഹു സ്വീകരിക്കുകയില്ല.
പോടാ പോടാ ശൈത്താനെ
ഹൌ വലിയ ഉപദേശം 😂😂😂😂
Ssf kar vishasikum usthathe
കാട്ട് വളപ്പിൽ നൗഷാദ് അൾജീറി😅
വട്ടൂരി നൗഷാദിനെ ഇപ്പോള് സപോർട് ചെയ്യുന്നത് യുക്തി വാദി ലിയാകതൂം വഹാബിയൂം ആണ് കേരളത്തിലെ നാല് സംഘടനയിൽ ഉള്ള ഒരു ആളുകളെയൂം നൗഷാദിന്റെ തുരപ്പൻ പണിക്ക് കിട്ടില്ല
അടുപ്പും കല്ലുകൾ സ്വഹാബത്തോ😂😂😂
ആധികാരികമാണ് എന്ന് പ്രഖ്യാപിച്ച ശേഷം പുസ്തകങ്ങളും കിതാബുകളും അടിച്ചിറക്കി പൈസ ഉണ്ടാക്കുക.എല്ലാം കഴിഞ്ഞിട്ട് പിൻവലിക്കുക!!!! കൊള്ളാം.ലോകത്ത് ഇങ്ങനെ ഒരു വിഡ്ഢിത്തരം മറ്റൊരു സംഘടനയും ചെയ്തിട്ടുണ്ടാവില്ല.
ഇല്ല കാണില്ല കേട്ടോ പിന്നെ ഉന്നത ഹള്റത് ഭയങ്കരം ഭീകരനാണ് കൊടും ഭീകരൻ
@@ShameerJaaz ഏതായാലും ഉന്നത ഹലറത്തിന് ഇത്തരമൊരു ദുരവസ്ഥ കേരളത്തിൽ ഉണ്ടായിട്ടില്ല.
@@Abulhasan-f6c1v അതെ എന്ത് അല്ലേ ജിബ്‌രീൽ ഇപ്പോഴും പുതിയ ആയത്തുകൾ ഇറക്കുന്ന ഹള്റത്
@@ShameerJaaz ഇറക്കിയ ആയത്ത് പോരാഞ്ഞ് പുതിയ കിത്താബ് ഇറക്കി.എന്നിട്ട് പിൻവലിച്ചു✅ very good
صحو،محو thiriyaathavan
വട്ടൂരികളെ സ്വാഹിബുൽ വുജൂദ് മുകല്ലഫ് ആണോ അല്ലേ...ഇത് തിരിഞ്ഞാൽ സഹ്‌വ് ൻ്റേ വ്യത്യസ്ത അർത്ഥങ്ങൾ മനസ്സിലാകും
Ek ഉസ്താദിനെ പോലോത്ത പണ്ഡിതന്മാരെ ചീത്ത പറഞ്ഞിരുന്ന വ്യാജന്മാർ 😄😄
@@UbaidRahman-k4p പോ kuru😘😘
@@Badrtpq സത്യം പറയുമ്പോൾ താങ്കൾ എന്നെ കുരുവാക്കുന്നു അൽഹംദുലില്ലാഹ്
@@UbaidRahman-k4pസുഹൃത്തേ മുത്ത് നബിയെ കുറിച്ച് മിനിയാന്ന് പ്രശ്ങ്ങിച്ചത് കേട്ടില്ലേ യുക്തി വാതികൾക് ഏണി വെച്ച് കൊടുക്കുന്ന ഈ കൂട്ടരേ ഞായികരിക്കല്ല
@@Badrtpq പ്രസംഗിച്ചത് മുഹ്‌മിനീങ്ങളോടാണ് റസൂൽ കല്പിച്ചാൽ ആ കാര്യം ചെയ്യൽ നിർബന്ധമാണെന്നാണ് വിശ്വാസം
@@UbaidRahman-k4p അതൊന്നും പബ്ലിക് ആയി. പറയണ്ട കാര്യം അല്ല എന്തൊക്കെ ഇവിടെ പ്രസങ്ങിക്കാൻ ഉണ്ട്
നൗഷാദ് പറയുന്നത് കേട്ടില്ലേ അവനിക്കും ഇന്ന് വരെ ഒന്നും പിഴച്ചിട്ടില്ല എന്ന്
സുന്നി വോയിസ് ഞാൻ ഇത ചവറ്റു കുട്ടയിൽ എറിയുന്നു എന്ന് പറഞ്ഞ ആയിരം കണക്കിന് പണ്ഡിതരും പ്രവർത്തകരും വഴികുന സുന്നി വോയിസിനെ അഭമാനിച്ച നൗഷാദ് മൗലവിക്ക് എതിരെ നിയമനടപടി സ്വീകരിച്ച പരസിം ആയി മാപ്പ് പറയിപ്പിക്കുക
Swatham aalimeegal deeninum sharee athinum ethiraayi paranjath ahsani parayumbol egine aanu cheetha parayal aavunnath
Chaver saqaafi kootiyaaal koodilla
കുരുവട്ടൂർ യുക്തിവാദത്തിന് വിളിപ്പാടകലെ
Jamath yukthivadathil etthi
നേരിട്ട് വന്ന് വെല്ലുവിളി സ്വീകരീക്കുമോ
Eeee ibleesingalude idayil nin rakshikane....2 teamum full udayip
സ്വന്തം നാവ് നിയന്ത്രിക്കാൻ കഴിയാത്ത മുദബ്ബിരുൽ ആലം..😂😂😂
Adachitta roomil ninnu ee video l nee cheyyunath endhan 😂 41:04
ഉസ്താദേ, നിങ്ങൾ ഒരു ആൺകുട്ടി ആണെങ്കിൽ സ്വ ഹ് വ് മ ഹ് വ് വിഷയത്തിലെങ്കിലും നൗഷാദുമായി നേരിട്ട് മുട്ടാൻ ധൈര്യം കാണിക്കുക.
അൾജീരിയ /ഇന്തഹാ, കുല്ലും സ്വാഹാ 😀
😂😂
ആദ്യം കുരുവട്ടൂരി ചാനലിൻ്റെ കമൻ്റ് ബോക്സ് തുറന്ന് ആൺകുട്ടിത്വം കാണിക്കുക അ പേടി ആദ്യം തീർക്കൂ എന്നിട്ടാവാം സംവാദം
എവിടെടാ മ്മിണി ബല്യ മുദരിസാ ന്ന് പറയിണ സമദ്
ആലിമീങ്ങൾക്കെതിരെ തിരിഞ്ഞാൽ അപകടമാണന്ന് പഠിച്ചിട്ടില്ലെ?
ولو لسهو لما في لحمهم ذعف
അടുപ്പും കല്ലുകൾ 😂😂😂😂
40 angga mushaavarkk vaa thurakaan vakuppilla
Clipp sagitham ahsani samooha maadyamagalil thurann kaabikkunnu
Madavoor sheikh qutbul aalam alla ennum saakshikk patiya aalalla enn paranja mushaavara angathe thiruyhaatha 40 allaa 400000 vattam koodi ninnitt enth parayaan ssf kaare kittum
Karaamath parayaanum muhjisath parayaanum maranavare njagal ready any
Yukthi vaathikalkk soukaryathinu deeenparayaaan ssf kaaark kayiyum
Misliminu patiya pani alla
ആദ്യം കുരുവട്ടൂരി ചാനലിൻ്റെ കമൻ്റ് ബോക്സ് തുറന്ന് ആൺകുട്ടിത്വം കാണിക്കുക അ പേടി ആദ്യം തീർക്കൂ എന്നിട്ടാവാം സംവാദം
Komaatu chaalil abdulla maulavi🎉
Ath nigalkk
Njagalkk agane alla
@@shafimuhammed7057നിങ്ങൾക് മൂത്ര ചെയ്ക് 😂😂😂
@@shafimuhammed7057ഞങ്ങളുടെ ഷെയ്ക്കുനയുടെ അപ്പിയും, മൂത്രവും ഞങ്ങളുടെ പെർഫ്യൂം ശേകരണത്തിലെ ഏറ്റവും ശ്രേഷ്ഠമാണ്
@@shafimuhammed7057Pangara ustd paranjadh ketille manushyaa
Kannadi nizhal enthayi😂😂😂
കുറച്ചു കട്ടി ഉള്ള അത്തർ ozikatey
Njangal paranjathonnum thirutthoola
പൊന്മള ഉസ്താദ് എ പി ഉസ്താദിന് പച്ച തെറിവിളിച്ചത് കാണിക്കാം എന്ന് പറഞ്ഞിട്ട് എന്താടാ പോയി കാണാത്തത്❓ ആരാണ് ഏറ്റവും വലിയ തെറിയൻ❓❓
@@Abulhasan-f6c1v പരസ്യമാക്കാൻ പറയടാ, അരക്ക് താഴെയുള്ളത് മുഴുവൻ തുറന്നു കാണിക്കുന്നവർക്ക് തലയിൽ കെട്ട് അഴിക്കാൻ മടികാണിക്കണോ !?
@@shabilpadath4353 അതല്ലേ മണ്ടാ പറഞ്ഞത് അരക്കെ താഴെ തുറന്നു കാണിച്ചവർ നേരിട്ട് പോകാൻ ഇപ്പോൾ എന്തിനു മടിക്കുന്നു ❓❓ ആ വിഷയത്തിൽ ഒരു നേതാവിനും ക മ മിണ്ടാട്ടമില്ല. തോറ്റു തൊപ്പിയിട്ട് മാറി !!!. വല്ലാത്ത പരാജയം തന്നെ നൂറ്റാണ്ടിലെ
@@Abulhasan-f6c1v കാട്ടുകള്ളന് അരക്ക് താഴെ കാണിച്ചുകൊടുക്കുന്നതല്ലേ അവിടെ വന്നു കാണേണ്ടത്, പരസ്യമായി കാണിച്ചവർ ഇതും കൂടി കാണിക്കാൻ എന്തിന് മടിക്കുന്നു, പരസ്യാക്കാൻ പറയടാ, സമയം കളയാതെ
@@shabilpadath4353 മണ്ടു, അതാ പറഞ്ഞത് അരക്ക് താഴെ വിളിച്ചു പറഞ്ഞവർ വന്നു കാണട്ടെ. അവരെ താങ്ങുന്ന വരും. അല്ലാതെ മാന്യതയുള്ള പൊതുസമൂഹത്തിൽ കേൾപ്പിക്കാൻ പറ്റില്ല അത്. എന്താ ആരും പോകാത്തത് അതിനുത്തരം പറയടാ ❓❓
വലിയ ഹളറത്തിൽ കളവ് വന്നു😂😂😂😂ശൈതാനാണ് വിടരുത്
ഉന്നത halrath 😂😂
طريقة الغيبة