❤😮സംവാദത്തിന് ഉണ്ടോ😮❤ വിഷയം: സി എം മടവൂർ പറഞ്ഞു: 💥 ഞാൻ അല്ലാഹു ആണ് 💥 എൻ്റെ കയ്യിൽ ആണ് അല്ലാൻ് അർഷ് 💥 ഞാൻ അറിയാതെ ലോകത്ത് ഒരു ഇലയും അനങ്ങുന്നില്ല 💥 ഞാൻ ആണ് ലോകം നിയന്ത്രിക്കുന്നത്. വാദം 1: അല്ലാഹു മലയാളി അല്ല..😮 നിങ്ങളുടെ എതിർ വാദം എഴുതൂ .
വാളക്കുളത്തെ പോലുള്ളവർ തനി തറ നിലവാരത്തിൽ താറടിക്കലും അവഹേളനകളും നടത്തി പ്രതികരിക്കുമ്പോഴും വളരെ മാന്യമായും സരളമായും, പ്രമാണബദ്ധമായും വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഹ്സനി യുടെ സമീപനം ശ്ലാക നിയമാണ്
ഹഖ പറയുമ്പോൾ ഉസ്താദുമാരുടെ ഗുരുത്വക്കേട്1989 ൽ നമ്മൾ ഇതെത്ര കേട്ടതാണ്. അത് നോക്കുമ്പോൾ കുരുത്തമുള്ള ഒരെണ്ണത്തെ പേരിനെങ്കിലും എടുക്കാൻ കിട്ടുമോ.... ആദർശപരമായി നേരിടാൻ കഴിയാതെ വരുമ്പോൾ കുരുത്തക്കേട് ബിസ്നസുമായി വന്നിട്ട് രക്ഷപ്പെടാം എന്നതാണ് പുതിയ തന്ത്രം
@@hassainarck760 പേരോടിന്റെ വീട്ടിലെ കാര്യം അല്ലല്ലോ പറയുന്നത്, പേരോടിന്റെ വഹാബി വാദങ്ങളെ തുറന്നു കാണിക്കുന്നത് മാംസം തിന്നലാണെങ്കിൽ നിങ്ങൾക്ക് ദീനിന്റെ ഒരടിസ്ഥാനവും അറിയില്ല
@@fulailkolathur9439 പേരോട് മുസ്‌ലിയാരെ മാത്രം അല്ല അങ്ങിനെ ആര് പറഞ്ഞാലും അവരെ കുറിച്ച് പറയാൻ ഇവന് എന്ത് യോഗ്യതയാണ് ഉള്ളത് ഇവൻ അല്ലേ ആദ്യം പറഞ്ഞത് അതാണ് എൻ്റെ ചോദ്യം അപ്പോൾ ഇവൻ്റെ ഒന്നും പ്രശ്നം പാവപെട്ട നമ്മളെ പോലെ ഉള്ള ആളുകളെ ഈമാൻ അല്ല അവരവരുടെ നില നിൽപ്പ് മാത്രമാണ്
നിൻ്റെ നില നിൽപ്പിന് വേണ്ടി പാവപെട്ട ജനങ്ങളെ ഈമാൻ കൊണ്ട് നീ കളികണ്ട എത്ര വട്ടം അത്തർ ഉപയോഗിച്ചപോൾ മുത്ത് നബിയുടെ ശഹറില് നിൻ്റെ കണ്ണ് കൊണ്ട് നീ നിഴല് കണ്ടത് മുത്ത് നബിയുടെ നൂറ് മറച്ചു വെക്കുന്ന അത്തർ ഏതാണെന്ന് പറ
അത് നിങ്ങളുടെ മൊല്ലമാർ പറഞ്ഞു കൊടുത്തതാവും അത്തർ പുരട്ടിയത് കൊണ്ടാണ് നിഴൽ എന്ന്.കൂടുതൽ പഠിച്ചപ്പോൾ കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവും.(ഉസ്താദുമാർ ഇങ്ങനെ കളവ് പഠിപ്പിക്കുമെന്ന് ഏതെങ്കിലും ശിഷ്യന്മാർ സ്വപ്നം കാണുമോ, ഉസ്താദുമാർ പറയുത് സത്യമാണെന്നേ ഏതൊരു ശിഷ്യനും മനസ്സിലാക്കൂ)
@@Butterfly1384-w5b അതെയാ.. എൻെറ കണ്ണ് കൊണ്ട് നേരിട്ട് കണ്ടു് എന്ന് പറഞ്ഞത് മൊല്ലമാർ കളവ് പറയണം എന്ന് പറഞ്ഞു കൊടുത്തത് കൊണ്ടാണോ നീ പറഞ്ഞപ്പോൾ മനസ്സിലായി അങ്ങിനെ ആരെങ്കിലും പറഞ്ഞു കൊടുത്തത് കൊണ്ട് മുത്ത് നെബിയുടെ ശഹറിൽ ഞാൻ എൻ്റെ കണ്ണ് കൊണ്ട് നിഴൽ കണ്ടു് എന്ന് പറഞ്ഞവൻ്റെ വിധി എന്ത് അതിനു ശേഷം ഈ പട് ജാഹിൽ ഞാൻ അന്ന് കളവ് പറഞ്ഞതാണ് എല്ലെങ്കിൽ എന്നെ കൊണ്ട് കളവ് പറയിച്ചതാണ് എന്ന് പറഞ്ഞ ഞായികരണ തൊഴിലാളി ..
മദീന എന്ന നിങ്ങളെ പേര് എഴുതി കാണുന്നത് മുത്ത് നെബിയോട് ഒരു തരി സ്നേഹം മനസ്സിൽ ഉണ്ട് എങ്കിൽ വളരെ അലോജിക്കുക അവൻ പറഞ്ഞ ആ പ്രസംഗം ഒന്ന് കേൾക്കുക എന്നിട്ട് അവൻ പറഞ്ഞത് ഒരു കാരണ വശാലും ഞായികരിക്കാൻ പറ്റുമോ എന്ന് അലോജിക്കുക ആര് പറഞ്ഞിട്ടോ പറയിപ്പിച്ചിട്ടോ ആവട്ടെ മുത്ത് നബിയുടെ ശഹറിൽ നിഴൽ എൻറെ കണ്ണ് കൊണ്ട് നേരിട്ട് കണ്ട് എന്ന് പറഞ്ഞ അവൻ്റെ തൊലിക്കട്ടി ..അവൻ്റെ ഈമാനിൻ്റെ കടുപ്പം ..അവനെ കാൾ ഒരു തരി കൂടുതൽ മുത്ത് നബിയോട് നുനക്ക് സ്നേഹം ഉണ്ട് എങ്കിൽ ഒന്ന് അലോജിക്ക് എന്നെ പേർസ്നേൽ ആയി നൗഷാദ് ഒന്നും ചെയ്തില്ല ഞാൻ ഒരു എപി കാരനോ കീപി കാരനോ അല്ല
പറയിപ്പിക്കാൻ കഴിയും.അത്രയും മൃഗീയമായ പീഡനങ്ങളാണ് എ പി കൂടാരത്തിൽ എന്നാ കേട്ടത്.. ഞാൻ ന്യായീകരണതൊഴിലാളിയൊന്നുമല്ല.ഞാൻ എ പി വിഭാഗത്തിലോ, അഹ്സനി ഉസ്താദിന്റെ കൂടെയോ ഇ കെ സമസ്തയിലോ മെമ്പർ ഷിപ്പ് എടുത്ത ആളല്ല.അത് കൊണ്ട് ഞാൻ ആരെയും ന്യായീകരിക്കുന്നുമില്ല.. അമ്മുവിന്റെ മുടിക്ക് അത്തർ പുരട്ടിയാൽ നിഴലുണ്ടാവും.. മുത്ത് നബി صلی اللہ علیہ وسلم തങ്ങളുടെ കേശമാണെന്ന് പറഞ്ഞു പറ്റിച്ചതല്ലേ മൊല്ലമാർ
@@Butterfly1384-w5b അങ്ങിനെ ആണോ അപോ അത്തർ കഴുകി കളഞ്ഞ ശേഷം നിഴൽ കണ്ടില്ല എന്ന് പറഞ്ഞത് 😂😅 നമ്മളെ അഹ്സനി ഉസ്താദ് എന്ത് ബിഡലാണ് അല്ലേ എപി ക്കാർക്ക് മുമ്പ് തന്നെ ഇവനെ കൊണ്ടേ ഇങ്ങനെ തള്ളി വിടാൻ പറ്റും എന്ന് മനസ്സിലായിരുന്നു അല്ലേ ...എന്ത് ഒരു വിഡലാണ് അവൻ വിട്ടത്...😂😂😂
മുത്ത് നബിയുടെ നൂറ് മറച്ചു വെക്കുന്ന അത്തർ ഒന്ന് പറഞ്ഞു തരുമോ അങ്ങിനെ നിഴല് നൗഷാദ് മൗലവി നേരിട്ട് കണ്ടൂ എന്നല്ലേ പറഞ്ഞത് ആ അത്തർ ദയവു ചെയ്തു ഒന്ന് പറഞ്ഞു തരൂ
@@vahidas2321 നിങ്ങളുടെ വെല്ലുവിളിയുടെ കോലം നമ്മൾ കണ്ടു കിതാബിലുണ്ടോ കിതാബിലുണ്ടോ എന്നു ചോദിച്ചു കിതാബ് കാണിച്ചു കൊടുത്തു ആ അടിയിൽ നിന്ന് ഇപ്പഴും നിങ്ങൾക് ബോധം വന്നിട്ടില്ല നിങ്ങൾക് വിയർക്കാൻ വിയർപ്പില്ലാത്തോണ്ട് അണ്ടർ wear ഇടാറില്ലല്ലോ
@@muhammediqbalk8582 എന്നാ പിന്നെ നിങ്ങൾക്ക് സംവാദത്തിന് തയ്യാറായിക്കൂടെ....? Ap ക്കാർ ആദ്യമൊക്കെ സംവാദം എന്ന് കേട്ടാൽ ചാടി പുറപ്പെട്ടിരിന്നല്ലോ... ഇപ്പൊ എന്ത് പറ്റി...?
@@muhammediqbalk8582 ഇനി നിങ്ങളോട് വ്യക്തി പരമായി ഒരു ചോദ്യം...? നിങ്ങൾ മുത്ത് നബിയെ സ്വപ്നം കണ്ട് എന്ന് വിചാരിക്കുക, റബ്ബ് നിങ്ങൾക്ക് അങ്ങനെയൊരു തൗഫീഖ് തന്നാൽ നിങ്ങൾ അത് മുത്ത് നബിയാണെന്ന് വിശ്വസിക്കുമോ...? അതോ പേരോട് ഉസ്താദ് പറഞ്ഞത് പോലെ പിശാശ് പറ്റിച്ചതാണെന്ന് വിചാരിക്കുമോ..?
വാളക്കുളം സഖാഫി മറുപടി പറയുമോ? പറയും. നേരിട്ട് അഹ്സനിയുമായി സംവാദം നടത്തുമോ? ഇല്ല. കാരണം സംവാദം നടത്തിയാൽ നൗഷാദ് അഹ്സനി വളരും. അപ്പോൾ ഖണ്ഡനം നടത്തിയാൽ വളരില്ലേ? വളരും എന്നാലും ഗോളിയില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ നല്ല സുഖമാണ്. സംവാദമാവുമ്പോൾ ആ സുഖം കിട്ടില്ല.
നൗഷാദ് ഇപ്പൊ പറഞ്ഞതൊക്കെ മാറ്റിപ്പറയും എന്നിട്ട് സംവാതത്തിൽ പറയും അത് ഞാൻ തിരുത്തിയതാണല്ലോ എന്ത് പറഞ്ഞാലും തിരുത്തിയതാണല്ലോ എന്ന് പറഞ്ഞാൽ സുന്നികൾ എന്തു ചെയ്യും
@@muhammediqbalk8582 വാദത്തിന് വേണ്ടി സമ്മതിച്ചാൽ തന്നെ .. വഹാബികളായിട്ട് സംവാദം നടത്താൻ പറ്റില്ല എന്നും പറയേണ്ടി വരും. കാരണം വഹാബിക്ക് വർഷം വർഷം ഒരോ തൗഹീദാണ്. സത്യത്തിൽ മാറ്റിപ്പറയുന്നവരായിട്ട് സംവാദം നടത്തിയാൽ അയാൾ പറയുന്നത് തെറ്റാണെന്ന് സമർത്ഥിക്കാൻ എളുപ്പമല്ലേ? എന്നിട്ടും ഒഴിഞ്ഞ് മാറുന്നത് എന്തിന്?
എടാ ചങ്ങാതീ, നബിയാണ് എന്ന് പറയുന്നുണ്ട്, എന്നാൽ കാണുന്നത് നിന്റെ കോലമാണ്! കാണുന്ന ആൾക്ക് അത് നെബിയാണെന്ന് ബോധ്യം ആകുന്നില്ല, ആ അവസ്ഥയുണ്ടാകില്ലേ !? താൻ തന്നെ പറഞ്ഞില്ലേ "നെബിയാണെന്ന് ബോധ്യം ആകുന്നുണ്ടെങ്കിൽ എന്ന്" അപ്പോൾ അതിന്റെ വിധിയെന്താണ് !? 🤔
Allahu iddehathin hidayath kodukkate,ella alimeengaleyum parihasich nilanilpin vendi enthinan ee noushad ingine prasangikkunnath.ethra pizacha vathangalan ee kuruvatoorkar parayunnath.allahuvine enth kond ivar bayakkunnilla.thani puthanvadigalayi ivar mari,ella aoliyakkaleyum ivar parihasikkugayan
❤😮സംവാദത്തിന് ഉണ്ടോ😮❤ വിഷയം: സി എം മടവൂർ പറഞ്ഞു: 💥 ഞാൻ അല്ലാഹു ആണ് 💥 എൻ്റെ കയ്യിൽ ആണ് അല്ലാൻ് അർഷ് 💥 ഞാൻ അറിയാതെ ലോകത്ത് ഒരു ഇലയും അനങ്ങുന്നില്ല 💥 ഞാൻ ആണ് ലോകം നിയന്ത്രിക്കുന്നത്. വാദം 1: അല്ലാഹു മലയാളി അല്ല..😮 നിങ്ങളുടെ എതിർ വാദം എഴുതൂ .
നൗഷാദ് അഹ്സനി എങ്ങനെയെങ്കിലും ഒരു സംവാദം നടത്തിയേ പറ്റു.അതിനു വേണ്ടി ആരെയാണോ കാണേണ്ടത്, എന്താണോ ചെയ്യേണ്ടത് ഏതറ്റം വരെയും പോവുക. ആദർശം അല്ലേ . നേരിട്ട് ഇരുന്ന ചർച്ച കൊണ്ടല്ലാതെ ഇത് അവസാനിക്കൂല.വാളകുളം സഖാഫിയെ പോലെയുള്ളവരെ മുന്നിൽ കൊണ്ടു വന്നു പ്രമാണങ്ങൾ വെച്ച് ഒരു സംവാദം നടക്കാൻ ആവശ്യമായത് ചെയ്യുക. ഈ തർക്കങ്ങൾ ഉടനെ പരിഹരിക്കുക
ഞാൻ എൻ്റെ സംശയംv തുടരെ ചോദിക്കുന്നത് സാധാരണ കാരയ ആളുകൾക്ക് അല്ലാഹു തന്ന തലച്ചോർ ആരുടെ മുന്നിലും പണയം വെച്ച് കൊടുക്കാത്ത സാധാരണ കാർക്ക് ഇവൻ പറയുന്നതിലും പ്രസംഗിക്കുന്നതിലും ചെറിയ കണിക പോലും ആത്മാർത്ഥ ഇല്ലാ എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് AP സമസ്തയിൽ നിന്നും പുറത്താക്കി EK സമസ്തയിൽ പോയി എന്നിട്ട് പറഞ്ഞു ഹക്കായ ദീൻ പറയാൻ EK സമസ്ത മാത്രമാണ് മനസ്സിലാക്കാൻ വൈകി പോയി ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ പിന്നെ ആരെയോ പേര് പറഞ്ഞു അവരെ കൂടെ ഞാൻ അടിയുറച്ച് പ്രവർത്തിക്കും എപി എന്ന് പറഞ്ഞാല് വായ തുറന്നാൽ കളവ് മാത്രമേ പറയും എപി കള്ളനാണ് എ പി വിഭാഗത്തിൽ ഉണ്ടകുമ്പോ പറഞ്ഞു ഞങൾ എപി ഉസ്താദിൻ്റെ മക്കളാണ് ... ... രണ്ട് ദിവസം കഴിഞ്ഞ് Ek സമസ്തയിൽ നിന്നും പോയി പിന്നെ അതേ ആള് തന്നെ പറയുന്നു . മഹാനായ സുൽത്തനുൽ ഉലമാമയാണ് എപി എന്ന്. ഇയാള് പറയുന്നതിൽ എന്ത് കാര്യമാണ് വിശ്വസിക്കുക ഇപ്പോൾ ഹാഫിള് ഉസ്താദ് മടവൂറിൻ്റെ സ്ഥാനത്ത് ജീവിചിരിക്കുന്ന. മഹാനാണ് എത്ര നാള് ഈ വാക്ക് വിശ്വസിക്ക നാളെ ഇതും മാറ്റി പറയില്ല എന്ന് എന്ത് ഉറപ്പ് അവസാനം ഇയാള് തന്നെ പറയുന്നു 2020 വരെ പറഞ്ഞ ഒരു കാര്യവും ചോയിക്കനോ പറയാനോ പാടില്ല അത് വരെ പറഞ്ഞത് മുഴുവനും വിഡ്ഢിത്തമണ് ഇങ്ങനെ ഉള്ള ഈ നൗഷാദിനോട്. എനിക്ക്. ചോദിക്കാൻ ഉള്ള ചോദ്യം മറ്റുള്ളവരെ ഈമാനിൻ്റെ കാര്യം ആയത് കൊണ്ട് മാത്രം. നീ മറുപടി പറഞ്ഞേ പറ്റൂ... നീ നിൻ്റെ കണ്ണ് കൊണ്ട് മുത്ത് നബിയുടെ തിരു കേഷത്തിൽ അത്തർ തെച്ചപ്പോൾ നിഴല് കണ്ടൂ എന്ന് പറഞ്ഞു മുത്ത് നബിയുടെ നൂറ് മറച്ചു വെക്കുന്ന അത്തർ എതാണ് പറയണംബ് എത്ര വട്ടം അത്തർ ഉപയോഗിച്ചാൽ മുത്ത് നബിയുടെ നൂറ് മാഞു പോകും എന്നും പറയണം ..
ഒരു കൈ മുഴുവൻ നഷ്ട്ട പെട്ട ആൾ കയ്യിൻ്റെ വിരല് മാത്രം ഇല്ലാത്ത ആളെ നോക്കി ചിരിക്കുന്നത് പോലെ തമാശ പറയുന്നത് പോലെ ആണല്ലോ നിൻ്റെ കാര്യം നൗഷാദേ..😅. നിൻ്റെ കണ്ണ് കൊണ്ട് മുത്ത് നബിയുടെ തിരു കേശത്തിൽ നിഴല് കണ്ടൂ എന്ന് നീ സമൂഹത്തോടെപറഞില്ലേ അതിൻ്റെ കാര്യം എങ്ങിനെ മുത്തിൻ്റെ നൂറ് മറച് വെച്ച അത്തർ ഏതാണെന്ന് പറയൂ
നൗഷാദ് സുല്ലമി ദയവു ചെയ്തു നീ അത് വിവരിക്കണം അത്തർ പുരട്ടിയപ്പോൾ നിഴല് നീ..നേരിട്ട് കണ്ടൂ.... അത്തർ കഴുകി കളഞ്ഞപോൾ നിഴല് ഇല്ലാ... മുത്ത് നബിയുടെ നൂറാനിയത്ത്. മറച്ചു വെക്കുന്ന അത്തർ യേദാണ് എന്ന് സമൂഹത്തോട് നീ ആദ്യം പറഞ്ഞത് കൊടുക്കണം
കാട്ടുവളപ്പിൽ വിയർക്കുന്നു... 😂 വാളക്കുളം ഉസ്താദ് പറഞ്ഞോട്ത്ത് കാര്യങ്ങൾ എത്തി നിൽക്കുന്നു... കാട്ടുവളപ്പിൽ ഒരു ബിഗ് സീറോ... കിതാബിനെ കുറിച്ച് ഒരു ദാരണയും കാട്ടുവളപ്പിലിന് ഇല്ല... ദയനീയം ഈ പദറിച്ച... കാട്ടുവളപ്പിൽ എന്തൊക്കൊയോ പറയും എന്നു കരുതിയ പട്ടൂരികൾ സ്വാഹ.
മുത്ത് നബിയുടെ തിരു കേശത്തിൽ നിഴല് നേരിട്ട് എൻ്റെ കണ്ണ് കൊണ്ട് കണ്ടൂ എന്ന് പറഞ്ഞവൻ്റെ വിധി ഇസ്ലാമിൽ എന്താണ് അത്തർ ഉപയോഗിച്ചപ്പോൾ മുത്ത് നബിയുടെ നൂറ് മറഞ്ഞു നേരിട്ട് ഞാൻ കണ്ടൂ എന്ന് പറഞ്ഞ വൻ്റെ വിധി എന്താണ് ഇസ്ലാമിൽ
നൗഷാദ് മൗലവി അത്തർ പുരട്ടിയപോൾ നിഴല് കണ്ടൂ അത്തർ കഴുകി കളഞ്ഞപ്പോ നിഴല് ഉണ്ടായില്ല എന്ന് അങ്ങിനെ മലയാളത്തിൽ തന്നെ അല്ലേ പ്രസംഗിച്ചത് അതിനു വേറെ വല്ല മഹ്‌നയും. ഉണ്ടോ നൗഷാദ് മൗലവി ...
പണ്ഡിത സമ്മേളനം ഇവർ നാല് കള്ളന്മാരും, കഷ്ടകാലത്തിന് ഒപ്പം കൂടിയ കുറച്ചു കുട്ടികളും ! അവരേ വെള്ളകുപ്പായവും, തലയിൽ കെട്ടും കൊടുത്ത് സദസ്സിൽ ഇരുത്തി, വേദിയിൽ പുതപ്പ് വിൽക്കാൻ വന്ന ഏതോ രാജസ്ഥാനിയുടെ കയ്യിൽനിന്ന് രണ്ടു പുതപ്പ് വാങ്ങി അത്, ഉടുക്കാനും, പുതക്കാനും ഉപയോഗിച്ച കാട്ടുകള്ളനും, വേറെ ഏതോ ഒരു കാക്കയും ! കേരളത്തിൽ ഉള്ള എല്ലാ പണ്ഡിതൻമാരും ഇവനെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു, എല്ലാവരും പിന്തുണ നൽകുന്നു എന്നല്ലാം അവൻ നിരന്തരം തട്ടിവിടും, അവന്റെ പരിപാടിക്ക് ലൈവ് കുറച്ചു പേര് കാണുമ്പോൾ, അല്ലങ്കിൽ വീഡിയോ കുറച്ചുപേര് കാണുമ്പോൾ അവൻ കരുതുന്നത് ഇതെല്ലാം അവനേ സ്നേഹിക്കുന്നവരാണെന്നാണ്, പക്ഷേ ഈ കഴുത ഇന്ന് എന്തെല്ലാം വിഡ്ഢിത്തമാണ് എഴുന്നള്ളിക്കുന്നത് എന്ന് നോക്കുന്നവരാണ് അതിൽ കൂടുതലും !🤔
ഒരു വഹാബി പോലും ഇന്ന് വരെ പറഞ്ഞോ മുത്ത് നബിയുടെ. ശഹറിൽ നിഴല് കണ്ടൂ എന്ന് ? പറഞ്ഞ നിൻ്റെ കാര്യത്തിൽ ഒരു തീരുമാനം പറ എന്നിട്ട് നമുക്ക് മറ്റുള്ളവരെ കാര്യം പറയാ ഞങൾ എല്ലാവരും നിൻ്റെ കൂടെ നിൽക്കും ഇതിൻ്റെ മറുപടി പറയു
നൗഷാദ് മൗലവി നീ പറഞ്ഞ കാര്യത്തിന് ആദ്യം ഒരു തീരുമാനം വരട്ടെ മുത്ത് നെബിയുടെ ശഹറ് മുബാറക്കിന്. അത്തർ പുരട്ടിയപ്പോൾ നീ നേരിട്ട് നിഴല് നീ നിൻ്റെ കണ്ണ് കൊണ്ട് കണ്ടൂ ...എന്നിട്ട് നമുക്ക് മറ്റുള്ളവർ പറഞ്ഞ കാര്യം പിന്നെ തീരുമാനമാക്ക നിൻ്റെ മലയാളത്തിൽ പറഞ്ഞ പ്രസംഗത്തിന് നീ തന്നെ ഒരു മറുപടി പറയും എന്ന് പ്രദീക്ഷിക്കുന്ന് എന്ത് തരം അത്തറാനു. അത് എന്ന്
നൗഷാദിനോട് എനിക്ക് ചോദിക്കാൻ ഉള്ള ചോദ്യം നിൻ്റെ വാക്ക് സാമർത്ഥ്യം കൊണ്ട് പച്ച മലയാളത്തിൽ നീ പറഞ്ഞ കാര്യം പോലും അടുത്ത ദിവസം ത്തന്നെ അതിൻ്റെ അർത്ഥം അങ്ങിനെ അല്ല. എപി കള്ളൻ എന്ന മലയാളം കൊണ്ട് ഞാൻ ഉദ്ദേശിച്ചത് കാലൻ എന്നാണ് കാലൻ എന്ന് പറഞ്ഞാല് റൂഹ് പിടിക്കുന്നവൻ എന്നല്ലേ അപ്പോൾ റൂഹ് പിടിക്കുന്നവൻ എന്നത് കൊണ്ട് ഉദ്ദേശം വഹാബികളുടെ ആദർശം കൊണ്ട് നേരിട്ട് മരിച്ചതിന് തുല്യം ആക്കുന്ന ആളാണ് അല്ലാതെ എപ്പി കള്ളൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മറ്റൊന്നും അല്ല എന്ന് പോലും വേണം എങ്കില് ഒപ്പിച്ചു റെഡിയാക്കി പറയാൻ കെൽപ്പുള്ള തൊലി കട്ടി ഉള്ള നീ അറബിയിൽ പറഞ്ഞത് ഞങ്ങൾക് ഒരിക്കലും മനസ്സിലാക്കാൻ പറ്റില്ല മറ്റുള്ളവരെ ഈമാനിൻ്റെ കാര്യം കൊണ്ട് നീ മറുപടി പറഞ്ഞേ പറ്റൂ... നീ നിൻ്റെ കണ്ണ് കൊണ്ട് മുത്ത് നബിയുടെ തിരു കേഷത്തിൽ അത്തർ തെച്ചപ്പോൾ നിഴല് കണ്ടൂ എന്ന് മലയാളത്തിൽ നീ പറഞ്ഞു മുത്ത് നബിയുടെ നൂറ് മറച്ചു വെക്കുന്ന അത്തർ എതാണ് പറയണം എത്ര വട്ടം അത്തർ ഉപയോഗിച്ചാൽ മുത്ത് നബിയുടെ നൂറ് മാഞു പോകും എന്നും പറയണം ..
സുൽത്താൻ ഉലമയുടെ സമസ്തയെ തകർക്കാൻ നൗഷാദൂം കൂട്ടരും 2013 മുതൽ തുടങ്ങിയ കാട്ട് കളളൻ നൗഷാദിന്റെ ഫിത്തിന എന്നിട്ട് എഞായി അത് ഉയരത്തിൽ നിന്നും ഉയരങ്ങളിലേക്ക് എത്തി നിൽക്കുന്നൂ എന്നാൽ നൗഷാദും അവൻെറ ശൈഖൂ ത്വരീഖത്തൂം എവിടെ നിന്നാണ് തുടങ്ങിയത് അത് അവിടെ തന്നെ യാണ് നിൽക്കുന്നു മാത്രം അല്ല അതിൽനിന്ന് പലരും പുറത്ത് വന്നു നമ്മുടെ സംഘടനയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
നൗഷാദ് സുല്ലമി നിൻ്റെ കണ്ണ് കൊണ്ട് നീ മുത്ത് നബിയുടെ ഷഹറു മുബാറക്കിലു അത്തറ് തേച്ചപ്പോൾ നിഴല് കണ്ടില്ലേ എത്ര വട്ടം അത്തർ തേച്ചാൽ മുത്ത് നബിയുടെ നൂറ് മറഞ്ഞു പോകും ഉത്തരം പറയണം നീ എന്നിട്ട് നമുക്ക് മറ്റുള്ളവരെ കാര്യത്തിൽ മറുപടിയും വിമർശനവും നടത്താം അത്തറിൻ്റെ പേര് പറയണം ഇല്ലെങ്കിൽ എത്ര വട്ടം തേച്ചാൽ മുത്ത് നബിയുടെ നൂറ് മറഞ്ഞു പോകും പറയണം മലയാളത്തില് നീ നടത്തിയ പ്രസംഗത്തിൻ്റെ അർത്ഥം നിങ്ങള് കേട്ട പോലെ അല്ല അതിൻ്റെ അർത്ഥം ഇങ്ങനെയാണ് പറഞ്ഞു സാധാരണ നടത്തും പോലെ ഒരു വിശദീകരണം വേണം അത് കേട്ട് ഒന്ന് നിന്നെ ഓർത്തു നിൻ്റെ കാര്യം ഓർത്തു സഹതബിക്കൻ ഉണ്ട്
വളരെ നല്ല വിഷയ അവതരണം. കൃത്യമായി കാര്യം ബോധ്യമായി.
സത്യം മനസ്സിലാക്കാൻ അല്ലാഹു എല്ലാർക്കും തൗഫീഖ കൊടുക്കട്ടെ.
ruclips.net/video/w_7RjYBQ4F4/видео.htmlsi=kor0rLUA0aQhv0i9
മാഷാ അല്ലാഹ് ഉസ്താദ് ഹക്ക് തുറന്നു പറഞ്ഞത് ഞങ്ങളെ പോലേത്ത സുന്നികൾ രക്ഷപെട്ടു....
ഇനിയും ഒരാളെയും ഭയക്കതെയ് സുന്നത്ത് ജമാഅത്ത് പറയാൻ കഴിയട്ടെ
❤😮സംവാദത്തിന് ഉണ്ടോ😮❤
വിഷയം:
സി എം മടവൂർ പറഞ്ഞു:
💥 ഞാൻ അല്ലാഹു ആണ്
💥 എൻ്റെ കയ്യിൽ ആണ് അല്ലാൻ് അർഷ്
💥 ഞാൻ അറിയാതെ ലോകത്ത് ഒരു ഇലയും അനങ്ങുന്നില്ല
💥 ഞാൻ ആണ് ലോകം നിയന്ത്രിക്കുന്നത്.
വാദം 1: അല്ലാഹു മലയാളി അല്ല..😮
നിങ്ങളുടെ എതിർ വാദം എഴുതൂ .
വട്ടൂരി ആണല്ലേ
Olakka
ruclips.net/video/w_7RjYBQ4F4/видео.htmlsi=kor0rLUA0aQhv0i9
നിങ്ങൾ ധൈര്യമായി ദീൻ പറയു ഉസ്താദേ.. നിങ്ങളിൽ നിന്നാണ് ഞങ്ങൾ സാധാരണക്കാർ ദീൻ മനസ്സിലാകുന്നത്
ഞാൻ കറാഫി ഇമാം എന്നൊക്കെ ആതിയ മായി കേൾക്കുകയാണ്.. തു ടരട്ടെ...😅😅
😂😂😂
ruclips.net/video/w_7RjYBQ4F4/видео.htmlsi=kor0rLUA0aQhv0i9
വാളക്കുളത്തെ പോലുള്ളവർ തനി തറ നിലവാരത്തിൽ താറടിക്കലും അവഹേളനകളും നടത്തി പ്രതികരിക്കുമ്പോഴും വളരെ മാന്യമായും സരളമായും, പ്രമാണബദ്ധമായും വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അഹ്സനി യുടെ സമീപനം ശ്ലാക നിയമാണ്
ഹഖ പറയുമ്പോൾ ഉസ്താദുമാരുടെ ഗുരുത്വക്കേട്1989 ൽ നമ്മൾ ഇതെത്ര കേട്ടതാണ്. അത് നോക്കുമ്പോൾ കുരുത്തമുള്ള ഒരെണ്ണത്തെ പേരിനെങ്കിലും എടുക്കാൻ കിട്ടുമോ.... ആദർശപരമായി നേരിടാൻ കഴിയാതെ വരുമ്പോൾ കുരുത്തക്കേട് ബിസ്നസുമായി വന്നിട്ട് രക്ഷപ്പെടാം എന്നതാണ് പുതിയ തന്ത്രം
ruclips.net/video/w_7RjYBQ4F4/видео.htmlsi=kor0rLUA0aQhv0i9
❤
ഒരു പൊട്ടത്തരവും ഇല്ല എപി ക്കാർ വിയർക്കുന്നു
ഉസ്താദെ.. കരിപ്പൂരിൽ ഒരു ആദർശ സമ്മേളനം വേണം.. വഹാബികൾ അവിടെ വെച്ച് പറഞ്ഞത് അക്കമിട്ട് മറുപടി പറയണം.. നിങ്ങൾക്കേ അതിന് കഴിയൂ..🎉🎉
അതിന്ന് മറുപടി പറഞ്ഞിട്ടുണ്ട് തൊട്ടടുത്ത അങ്ങാടിയായ കോട്ടപ്പുറത്തു വെച്ച്
താല്പര്യം ഇല്ലാതെ ആണോ ഒന്നാം റാങ്ക് കൊടുത്തു വിട്ടത്...
😄
ഹഖിനെതിരെ എവൻ പറഞ്ഞാലും മറുപടി പറയും അതാ സുന്നി പാരമ്പര്യം
വാളകുളത്തിന്റെ പരിപ്പ് ഊരി അഹ്സനി ഉസ്താദ് 🌹🌹🌹🌹🌹
വാളക്കുളം ഉസ്താദ് നല്ലോണം വിയർക്കും
Araanu viyarkkunnathennoke Janam sharikk manassilaakkiyittund
@@nazaru_rizz7411 Ha ath thiriyunnund...
Aa manja kannada oori vecha mathi 😂
@@nazaru_rizz7411 നീ അരിഭക്ഷണം ആണോ കഴിക്കുന്നത്
നൗഷാദ് മൗലവിയുടെ ആയുസ് പേരോടിൻ്റെ മാംസം ഭക്ഷിച്ചു കൊണ്ട് തീർന്നുപോകും ഇത്ര മാത്രം വഴിതെറ്റിയ ഒരുത്തനെ നാം കണ്ടിട്ടില്ല
@@hassainarck760 പേരോടിന്റെ വീട്ടിലെ കാര്യം അല്ലല്ലോ പറയുന്നത്, പേരോടിന്റെ വഹാബി വാദങ്ങളെ തുറന്നു കാണിക്കുന്നത് മാംസം തിന്നലാണെങ്കിൽ നിങ്ങൾക്ക് ദീനിന്റെ ഒരടിസ്ഥാനവും അറിയില്ല
Mashaallah
മുത്ത് നബിയുടെ തിരു കേശത്തിൽ നിഴല് എൻ്റെ കണ്ണ് കൊണ്ട് കണ്ടൂ എന്ന് പറഞ്ഞ ലോകത്തിലെ ഒരേ ഒരു മനുഷ്യൻ നീ അല്ലേ നൗഷാദേ...
Ammu
Kootathil perodum paranjittund
@@fulailkolathur9439 പേരോട് മുസ്‌ലിയാരെ മാത്രം അല്ല അങ്ങിനെ ആര് പറഞ്ഞാലും അവരെ കുറിച്ച് പറയാൻ ഇവന് എന്ത് യോഗ്യതയാണ് ഉള്ളത് ഇവൻ അല്ലേ ആദ്യം പറഞ്ഞത് അതാണ് എൻ്റെ ചോദ്യം അപ്പോൾ ഇവൻ്റെ ഒന്നും പ്രശ്നം പാവപെട്ട നമ്മളെ പോലെ ഉള്ള ആളുകളെ ഈമാൻ അല്ല അവരവരുടെ നില നിൽപ്പ് മാത്രമാണ്
ഏത് തിരുകേശം..നബിക്ക് തന്നെ നിഴൽ ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞ ആളോ??
@@JASSIRTKruclips.net/video/w_7RjYBQ4F4/видео.htmlsi=kor0rLUA0aQhv0i9
അൽ ഹംദു ലില്ലാഹ് ❤❤❤❤❤❤❤❤❤❤
കാട്ടൂകള്ളന്റേ...ജഹാലത്തിനിണൊ.....അൽഹമ്ദുലില്ലി😂
ruclips.net/video/w_7RjYBQ4F4/видео.htmlsi=kor0rLUA0aQhv0i9
നല്ല വിശദീകരണം❤
ഈ വാളക്കുളം ഭൂലോക വേസ്റ്റ് ആണ്, കടുത്ത ദുർവ്യാഖ്യാനി😅😅😅😅
Adypoly Alhamdulillah saqafi kudungi......
Ap വിഭാഗം തകരുന്ന ദയനീയ കാഴ്ച്ച അഹ്സനിക് സത്യം തുറന്നു പറയാൻ അല്ലാഹു ദീർകാ യുസ് നല്ലക്കട്ടെ..
Ath ningalude janmathil kanan patoola, AP usthad haqan. Noushad moulaviyum teemum pishajinte vathangalan vadikkunnath. Muathasili vatham.pizacha kootaran noushadum teemum
Musicum patum koothum ellam halalakki nadakkan ee kuruvatoorigal
Ameen
😂😂oororo
ഇരുന്ന് ഇങ്ങന കരഞ്ഞോ 🤣🤣കാണാൻ നല്ല രസമുണ്ട് പ്രായം പ്രശ്നം അല്ലാലോ ഇങ്ങന മെഴുകുന്നതിൽ അല്ലേ
Good
Ningadeyellam polichittund
നിൻ്റെ നില നിൽപ്പിന് വേണ്ടി പാവപെട്ട ജനങ്ങളെ ഈമാൻ കൊണ്ട് നീ കളികണ്ട എത്ര വട്ടം അത്തർ ഉപയോഗിച്ചപോൾ മുത്ത് നബിയുടെ ശഹറില് നിൻ്റെ കണ്ണ് കൊണ്ട് നീ നിഴല് കണ്ടത് മുത്ത് നബിയുടെ നൂറ് മറച്ചു വെക്കുന്ന അത്തർ ഏതാണെന്ന് പറ
1:12:48 ഉസ്താദേ, വാള'ക്കുളത്തിലെ' ദൗക്ക് മൗലവിക്ക് ഓരോ വട്ടം കിതാബ് നോക്കുമ്പോളും വ്യത്യസ്ഥ ദൗക്ക് കിട്ടുന്നത് ഒരു തെറ്റാണോ 🥱 പല പല ദൗക്കുകൾ 😂
ruclips.net/video/w_7RjYBQ4F4/видео.htmlsi=kor0rLUA0aQhv0i9
നൗഷാദിന്റെ മൂട് വാസനിച്ചാൽ.. നിനക്ക് ദൗഅ കിട്ടും😂
@@muhammedsabith7496 നല്ല എക്സ്പീരിയൻസ് ഉള്ള പോലെ. വലിയ നേതാവിന്റെ കൂടെ സ്ഥിരമായി കാറിൽ സഞ്ചരിക്കാറുണ്ടോ ? അങ്ങനെ ചിലർക്ക് ഉണ്ടായിട്ടുണ്ട്
കളവ് പറയാൻ നല്ല കഴിവാണ് ഈ ജാഹിലിനു നൗഷാദിന്
🌹🌹🌹🌹🌹🌹
നൗഷാദ് മൗലവി ഈ പറയുന്ന വിഷയങ്ങൾ നീ പിന്നീട് മാറ്റി പറയുക ഇല്ല എന്ന് എന്ത് ഉറപ്പാണ് ഉള്ളത്
😂😂s
നിൻ്റെ കണ്ണ് കൊണ്ട് നീ നേരിട്ട് കണ്ട നിഴല്
വളകുളത്തിന് അണ്ണാക്കിൽ 😅😅😅😅
Ahsani usthadine. End paranjhalum cheetha vilichalum pradigarikkilla . Awliyaakale yum rasoolullah neyum korawaakiyaal ninghale edirkuga thanne cheyyum adan njhanghale mashaikammar padippichhd
ഈ കയ്യെഴുത്തിനെ പറ്റി നൗഷാദിന് ഒരു പിടുത്തവും കിട്ടിയിട്ടില്ല 😂😂😂
സുഹൃത്തേ...വളക്കുളം ഉസ്താദിനെ നിങ്ങൾ ഖ ണ്ണിക്കുമ്പോൾ ഫസ്റ്റ് ഇൻതഹ ഉള്ള കോപ്പി കൊണ്ട് വരണം... അതാണ് ഇവിടുത്തെ ശരിയായ വാദpradivadam.....
സൗണ്ട് ഒന്ന് ക്ലീയറാക്കൊ ?
മുത്ത് നബിയുടെ തിരു കേശത്തിൽ അത്തറ് തെച്ചപ്പോൽ എൻ്റെ കണ്ണ് ഞാൻ നിഴല് കണ്ടൂ എന്ന് ലോകത്ത് ആദ്യം പറഞ്ഞ വേക്തി നീ അല്ലേ നൗഷാദേ...
അത് നിങ്ങളുടെ മൊല്ലമാർ പറഞ്ഞു കൊടുത്തതാവും അത്തർ പുരട്ടിയത് കൊണ്ടാണ് നിഴൽ എന്ന്.കൂടുതൽ പഠിച്ചപ്പോൾ കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവും.(ഉസ്താദുമാർ ഇങ്ങനെ കളവ് പഠിപ്പിക്കുമെന്ന് ഏതെങ്കിലും ശിഷ്യന്മാർ സ്വപ്നം കാണുമോ, ഉസ്താദുമാർ പറയുത് സത്യമാണെന്നേ ഏതൊരു ശിഷ്യനും മനസ്സിലാക്കൂ)
@@Butterfly1384-w5b അതെയാ.. എൻെറ കണ്ണ് കൊണ്ട് നേരിട്ട് കണ്ടു് എന്ന് പറഞ്ഞത് മൊല്ലമാർ കളവ് പറയണം എന്ന് പറഞ്ഞു കൊടുത്തത് കൊണ്ടാണോ നീ പറഞ്ഞപ്പോൾ മനസ്സിലായി അങ്ങിനെ ആരെങ്കിലും പറഞ്ഞു കൊടുത്തത് കൊണ്ട് മുത്ത് നെബിയുടെ ശഹറിൽ ഞാൻ എൻ്റെ കണ്ണ് കൊണ്ട് നിഴൽ കണ്ടു് എന്ന് പറഞ്ഞവൻ്റെ വിധി എന്ത് അതിനു ശേഷം ഈ പട് ജാഹിൽ ഞാൻ അന്ന് കളവ് പറഞ്ഞതാണ് എല്ലെങ്കിൽ എന്നെ കൊണ്ട് കളവ് പറയിച്ചതാണ് എന്ന് പറഞ്ഞ ഞായികരണ തൊഴിലാളി ..
മദീന എന്ന നിങ്ങളെ പേര് എഴുതി കാണുന്നത് മുത്ത് നെബിയോട് ഒരു തരി സ്നേഹം മനസ്സിൽ ഉണ്ട് എങ്കിൽ വളരെ അലോജിക്കുക അവൻ പറഞ്ഞ ആ പ്രസംഗം ഒന്ന് കേൾക്കുക എന്നിട്ട് അവൻ പറഞ്ഞത് ഒരു കാരണ വശാലും ഞായികരിക്കാൻ പറ്റുമോ എന്ന് അലോജിക്കുക ആര് പറഞ്ഞിട്ടോ പറയിപ്പിച്ചിട്ടോ ആവട്ടെ മുത്ത് നബിയുടെ ശഹറിൽ നിഴൽ എൻറെ കണ്ണ് കൊണ്ട് നേരിട്ട് കണ്ട് എന്ന് പറഞ്ഞ അവൻ്റെ തൊലിക്കട്ടി ..അവൻ്റെ ഈമാനിൻ്റെ കടുപ്പം ..അവനെ കാൾ ഒരു തരി കൂടുതൽ മുത്ത് നബിയോട് നുനക്ക് സ്നേഹം ഉണ്ട് എങ്കിൽ ഒന്ന് അലോജിക്ക് എന്നെ പേർസ്നേൽ ആയി നൗഷാദ് ഒന്നും ചെയ്തില്ല ഞാൻ ഒരു എപി കാരനോ കീപി കാരനോ അല്ല
പറയിപ്പിക്കാൻ കഴിയും.അത്രയും മൃഗീയമായ പീഡനങ്ങളാണ് എ പി കൂടാരത്തിൽ എന്നാ കേട്ടത്.. ഞാൻ ന്യായീകരണതൊഴിലാളിയൊന്നുമല്ല.ഞാൻ എ പി വിഭാഗത്തിലോ, അഹ്സനി ഉസ്താദിന്റെ കൂടെയോ ഇ കെ സമസ്തയിലോ മെമ്പർ ഷിപ്പ് എടുത്ത ആളല്ല.അത് കൊണ്ട് ഞാൻ ആരെയും ന്യായീകരിക്കുന്നുമില്ല.. അമ്മുവിന്റെ മുടിക്ക് അത്തർ പുരട്ടിയാൽ നിഴലുണ്ടാവും.. മുത്ത് നബി صلی اللہ علیہ وسلم തങ്ങളുടെ കേശമാണെന്ന് പറഞ്ഞു പറ്റിച്ചതല്ലേ മൊല്ലമാർ
@@Butterfly1384-w5b അങ്ങിനെ ആണോ അപോ അത്തർ കഴുകി കളഞ്ഞ ശേഷം നിഴൽ കണ്ടില്ല എന്ന് പറഞ്ഞത് 😂😅 നമ്മളെ അഹ്സനി ഉസ്താദ് എന്ത് ബിഡലാണ് അല്ലേ എപി ക്കാർക്ക് മുമ്പ് തന്നെ ഇവനെ കൊണ്ടേ ഇങ്ങനെ തള്ളി വിടാൻ പറ്റും എന്ന് മനസ്സിലായിരുന്നു അല്ലേ ...എന്ത് ഒരു വിഡലാണ് അവൻ വിട്ടത്...😂😂😂
മുത്ത് നബിയുടെ നൂറ് മറച്ചു വെക്കുന്ന അത്തർ ഒന്ന് പറഞ്ഞു തരുമോ അങ്ങിനെ നിഴല് നൗഷാദ് മൗലവി നേരിട്ട് കണ്ടൂ എന്നല്ലേ പറഞ്ഞത് ആ അത്തർ ദയവു ചെയ്തു ഒന്ന് പറഞ്ഞു തരൂ
ഒരു അസീസ് saqafi വന്നപ്പോഴത്തേക്ക് നൗഷാദ് നന്നായി വിയർക്കുന്നുണ്ട്
അതാണല്ലോ സംവാദത്തിനു കുറുവട്ടൂരികൾ കത്ത് തന്നിട്ട് നിങ്ങൾ വാങ്ങാതിരുന്നത്.... ട്രൗസർ വരെ വിയർത്തു നനഞ്ഞത് കൊണ്ടാണ് വാങ്ങാത്തത്..!
@@vahidas2321 നിങ്ങളുടെ വെല്ലുവിളിയുടെ കോലം നമ്മൾ കണ്ടു
കിതാബിലുണ്ടോ കിതാബിലുണ്ടോ എന്നു ചോദിച്ചു കിതാബ് കാണിച്ചു കൊടുത്തു
ആ അടിയിൽ നിന്ന് ഇപ്പഴും നിങ്ങൾക് ബോധം വന്നിട്ടില്ല
നിങ്ങൾക് വിയർക്കാൻ വിയർപ്പില്ലാത്തോണ്ട് അണ്ടർ wear ഇടാറില്ലല്ലോ
@@muhammediqbalk8582 എന്നാ പിന്നെ നിങ്ങൾക്ക് സംവാദത്തിന് തയ്യാറായിക്കൂടെ....? Ap ക്കാർ ആദ്യമൊക്കെ സംവാദം എന്ന് കേട്ടാൽ ചാടി പുറപ്പെട്ടിരിന്നല്ലോ... ഇപ്പൊ എന്ത് പറ്റി...?
@@muhammediqbalk8582 ഇനി നിങ്ങളോട് വ്യക്തി പരമായി ഒരു ചോദ്യം...? നിങ്ങൾ മുത്ത് നബിയെ സ്വപ്നം കണ്ട് എന്ന് വിചാരിക്കുക, റബ്ബ് നിങ്ങൾക്ക് അങ്ങനെയൊരു തൗഫീഖ് തന്നാൽ നിങ്ങൾ അത് മുത്ത് നബിയാണെന്ന് വിശ്വസിക്കുമോ...? അതോ പേരോട് ഉസ്താദ് പറഞ്ഞത് പോലെ പിശാശ് പറ്റിച്ചതാണെന്ന് വിചാരിക്കുമോ..?
Balusheriyude mattu varthanangal inganeyaan😂😂
വാളക്കുളം സഖാഫി മറുപടി പറയുമോ? പറയും.
നേരിട്ട് അഹ്സനിയുമായി സംവാദം നടത്തുമോ? ഇല്ല. കാരണം സംവാദം നടത്തിയാൽ നൗഷാദ് അഹ്സനി വളരും. അപ്പോൾ ഖണ്ഡനം നടത്തിയാൽ വളരില്ലേ? വളരും എന്നാലും ഗോളിയില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ നല്ല സുഖമാണ്. സംവാദമാവുമ്പോൾ ആ സുഖം കിട്ടില്ല.
മാത്രവുമല്ല കുറച്ചു വ്യൂസ് കിട്ടുമല്ലോ. 😂
നൗഷാദ് ഇപ്പൊ പറഞ്ഞതൊക്കെ മാറ്റിപ്പറയും
എന്നിട്ട് സംവാതത്തിൽ പറയും അത് ഞാൻ തിരുത്തിയതാണല്ലോ
എന്ത് പറഞ്ഞാലും തിരുത്തിയതാണല്ലോ എന്ന് പറഞ്ഞാൽ സുന്നികൾ എന്തു ചെയ്യും
@@muhammediqbalk8582 വാദത്തിന് വേണ്ടി സമ്മതിച്ചാൽ തന്നെ .. വഹാബികളായിട്ട് സംവാദം നടത്താൻ പറ്റില്ല എന്നും പറയേണ്ടി വരും. കാരണം വഹാബിക്ക് വർഷം വർഷം ഒരോ തൗഹീദാണ്. സത്യത്തിൽ മാറ്റിപ്പറയുന്നവരായിട്ട് സംവാദം നടത്തിയാൽ അയാൾ പറയുന്നത് തെറ്റാണെന്ന് സമർത്ഥിക്കാൻ എളുപ്പമല്ലേ? എന്നിട്ടും ഒഴിഞ്ഞ് മാറുന്നത് എന്തിന്?
വിവരക്കേട് മാത്രം പറയാനായി വാ തുറക്കുന്നവൻ... എന്നിട്ട് അതും കേട്ട് തലയാട്ടാൻ കുറച്ചു കുഞ്ഞാടുകളും..... 😅
😮😢😢😢😢😢😅😅😮
എടാ ചങ്ങാതീ, നബിയാണ് എന്ന് പറയുന്നുണ്ട്, എന്നാൽ കാണുന്നത് നിന്റെ കോലമാണ്!
കാണുന്ന ആൾക്ക് അത് നെബിയാണെന്ന് ബോധ്യം ആകുന്നില്ല, ആ അവസ്ഥയുണ്ടാകില്ലേ !?
താൻ തന്നെ പറഞ്ഞില്ലേ "നെബിയാണെന്ന് ബോധ്യം ആകുന്നുണ്ടെങ്കിൽ എന്ന്"
അപ്പോൾ അതിന്റെ വിധിയെന്താണ് !? 🤔
ഇന്തഹ ഉള്ള കയ്യെഴുത്ത് നീ കൊണ്ടുവരും എന്ന് പറഞ്ഞല്ലോ നൗഷാദേ
അത് എവിടെ ⁉️⁉️
انتهى
Athil valakkulam saqafi porikkunnundallo
Athar noushad
നല്ല അവതരണം.
അസീസ് സഖാഫി ഇനി എന്താവും.
അപോ നീതന്നെ അല്ലെ പറഞ്ഞത് ഞാൻ റസൂലാണന്ന് സ്വപ്നത്തിൽ ഒരാൾ വന്ന് പറഞ്ഞാൽ പിന്നെ ഒരു ഓഫീസിലേക്കും വിളിക്കണ്ടാന്ന്...
നൗഷാദെ പൊട്ടത്തരം പറയല്ലെ....
Allahu iddehathin hidayath kodukkate,ella alimeengaleyum parihasich nilanilpin vendi enthinan ee noushad ingine prasangikkunnath.ethra pizacha vathangalan ee kuruvatoorkar parayunnath.allahuvine enth kond ivar bayakkunnilla.thani puthanvadigalayi ivar mari,ella aoliyakkaleyum ivar parihasikkugayan
Aadarsha paramaaya karyathil alladhe vyakthi sambandhamaayi ningalde koottathil aalimente potee oru sadaranakkaaraneyenkilum theja vadam cheythadh kond varu.
Nishpakshamaayi ninn aadhyam muthal kaaryangal padikku.
Janichadhum valarnnadhum okke oru sangadana kaaranaaytaan, Sanagadanayil pravarthikkunnavar valare kuravundaayrnna nhangalde naatil ente cheruppakkaalath angaadiyil ellaavarum noki nilkumbo aareyum pedikkadhe zindabad vilich nadannittund. Ellathinteyum udhesham Eman alle?
Ellavarum moshakkaar aanenn parayunnilla, pakshe kaykaaryam cheyyunna chila aalugale aduth arinhapo ullaragal nerit kandapo , ini ethaan haqq enn aryaadhe pedich varshangal bayangaramaaya manasiga sangarshathil jeevichittund. Aarum thunayillathapo rabb matram alle thuna enn vishwasich avane maathram vilich arodum mindaathe nadannittund.
Apo rabb kaanich thannu haqq. Sangadanayil aayrnnappo samshayathode kandirnna kure mahanmaar, Kanyala maula, kunnatheri sheikh avargal, valiyullahi thrippanachi ustad, muhammed sha thangal angane neend pokunnu sangadana nethrthathil irikkunnavar apahasicha mahaanmaar. Ellavarodum porutham chodhichu.
Inn nhan oru sangadanayudeyum aal alla. Muth nabiyeyum avdthe nirdeshathil deen nadappaakkunna avdthe variseengal mashaaikhanmaar muhyudeenumaar lokavasaanam vare undaakum, ellavarem snehikkunnu.
E zamananinte muhyudeen haqq ver thirikkum ath urappaan.
❤😮സംവാദത്തിന് ഉണ്ടോ😮❤
വിഷയം:
സി എം മടവൂർ പറഞ്ഞു:
💥 ഞാൻ അല്ലാഹു ആണ്
💥 എൻ്റെ കയ്യിൽ ആണ് അല്ലാൻ് അർഷ്
💥 ഞാൻ അറിയാതെ ലോകത്ത് ഒരു ഇലയും അനങ്ങുന്നില്ല
💥 ഞാൻ ആണ് ലോകം നിയന്ത്രിക്കുന്നത്.
വാദം 1: അല്ലാഹു മലയാളി അല്ല..😮
നിങ്ങളുടെ എതിർ വാദം എഴുതൂ .
അല്ലാഹു അറബിയാണോ?
' ഹാഇൻ്റെ ' അവിടെ ഒരു പുള്ളി ഉണ്ടത്ര صحيحة എന്നതിലെ പുള്ളിയാണ്
വീണിടത്ത് കിടന്ന് ഉരുളുന്നു കുരുവട്ടൂരി
നൗഷാദ് അഹ്സനി എങ്ങനെയെങ്കിലും ഒരു സംവാദം നടത്തിയേ പറ്റു.അതിനു വേണ്ടി ആരെയാണോ കാണേണ്ടത്, എന്താണോ ചെയ്യേണ്ടത് ഏതറ്റം വരെയും പോവുക. ആദർശം അല്ലേ . നേരിട്ട് ഇരുന്ന ചർച്ച കൊണ്ടല്ലാതെ ഇത് അവസാനിക്കൂല.വാളകുളം സഖാഫിയെ പോലെയുള്ളവരെ മുന്നിൽ കൊണ്ടു വന്നു പ്രമാണങ്ങൾ വെച്ച് ഒരു സംവാദം നടക്കാൻ ആവശ്യമായത് ചെയ്യുക. ഈ തർക്കങ്ങൾ ഉടനെ പരിഹരിക്കുക
Saqafi usthadite 46 ghandam nok noushad moulaviye mukki kollunnu
ഓന്തിനെ തോല്‍പ്പിച്ച നൗഷാദ്😂
ഞാൻ എൻ്റെ സംശയംv തുടരെ ചോദിക്കുന്നത് സാധാരണ കാരയ ആളുകൾക്ക് അല്ലാഹു തന്ന തലച്ചോർ ആരുടെ മുന്നിലും പണയം വെച്ച് കൊടുക്കാത്ത സാധാരണ കാർക്ക് ഇവൻ പറയുന്നതിലും പ്രസംഗിക്കുന്നതിലും ചെറിയ കണിക പോലും ആത്മാർത്ഥ ഇല്ലാ എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് AP സമസ്തയിൽ നിന്നും പുറത്താക്കി EK സമസ്തയിൽ പോയി എന്നിട്ട് പറഞ്ഞു ഹക്കായ ദീൻ പറയാൻ EK സമസ്ത മാത്രമാണ് മനസ്സിലാക്കാൻ വൈകി പോയി ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ പിന്നെ ആരെയോ പേര് പറഞ്ഞു അവരെ കൂടെ ഞാൻ അടിയുറച്ച് പ്രവർത്തിക്കും എപി എന്ന് പറഞ്ഞാല് വായ തുറന്നാൽ കളവ് മാത്രമേ പറയും എപി കള്ളനാണ് എ പി വിഭാഗത്തിൽ ഉണ്ടകുമ്പോ പറഞ്ഞു ഞങൾ എപി ഉസ്താദിൻ്റെ മക്കളാണ് ... ... രണ്ട് ദിവസം കഴിഞ്ഞ് Ek സമസ്തയിൽ നിന്നും പോയി പിന്നെ അതേ ആള് തന്നെ പറയുന്നു . മഹാനായ സുൽത്തനുൽ ഉലമാമയാണ് എപി എന്ന്. ഇയാള് പറയുന്നതിൽ എന്ത് കാര്യമാണ് വിശ്വസിക്കുക ഇപ്പോൾ ഹാഫിള് ഉസ്താദ് മടവൂറിൻ്റെ സ്ഥാനത്ത് ജീവിചിരിക്കുന്ന. മഹാനാണ് എത്ര നാള് ഈ വാക്ക് വിശ്വസിക്ക നാളെ ഇതും മാറ്റി പറയില്ല എന്ന് എന്ത് ഉറപ്പ് അവസാനം ഇയാള് തന്നെ പറയുന്നു 2020 വരെ പറഞ്ഞ ഒരു കാര്യവും ചോയിക്കനോ പറയാനോ പാടില്ല അത് വരെ പറഞ്ഞത് മുഴുവനും വിഡ്ഢിത്തമണ് ഇങ്ങനെ ഉള്ള ഈ നൗഷാദിനോട്. എനിക്ക്. ചോദിക്കാൻ ഉള്ള ചോദ്യം മറ്റുള്ളവരെ ഈമാനിൻ്റെ കാര്യം ആയത് കൊണ്ട് മാത്രം. നീ മറുപടി പറഞ്ഞേ പറ്റൂ... നീ നിൻ്റെ കണ്ണ് കൊണ്ട് മുത്ത് നബിയുടെ തിരു കേഷത്തിൽ അത്തർ തെച്ചപ്പോൾ നിഴല് കണ്ടൂ എന്ന് പറഞ്ഞു മുത്ത് നബിയുടെ നൂറ് മറച്ചു വെക്കുന്ന അത്തർ എതാണ് പറയണംബ് എത്ര വട്ടം അത്തർ ഉപയോഗിച്ചാൽ മുത്ത് നബിയുടെ നൂറ് മാഞു പോകും എന്നും പറയണം ..
Qandanam 46 انتهي valare ghambeeram onnum parayanilla
ruclips.net/video/w_7RjYBQ4F4/видео.htmlsi=kor0rLUA0aQhv0i9
Ap usthad paranja aal alle ith
വാളക്കുളം saqafikk marupadi kodkkuuu
Ath enda thodathad
ഒരു കൈ മുഴുവൻ നഷ്ട്ട പെട്ട ആൾ കയ്യിൻ്റെ വിരല് മാത്രം ഇല്ലാത്ത ആളെ നോക്കി ചിരിക്കുന്നത് പോലെ തമാശ പറയുന്നത് പോലെ ആണല്ലോ നിൻ്റെ കാര്യം നൗഷാദേ..😅. നിൻ്റെ കണ്ണ് കൊണ്ട് മുത്ത് നബിയുടെ തിരു കേശത്തിൽ നിഴല് കണ്ടൂ എന്ന് നീ സമൂഹത്തോടെപറഞില്ലേ അതിൻ്റെ കാര്യം എങ്ങിനെ മുത്തിൻ്റെ നൂറ് മറച് വെച്ച അത്തർ ഏതാണെന്ന് പറയൂ
നൗഷാദ് സുല്ലമി ദയവു ചെയ്തു നീ അത് വിവരിക്കണം അത്തർ പുരട്ടിയപ്പോൾ നിഴല് നീ..നേരിട്ട് കണ്ടൂ.... അത്തർ കഴുകി കളഞ്ഞപോൾ നിഴല് ഇല്ലാ... മുത്ത് നബിയുടെ നൂറാനിയത്ത്. മറച്ചു വെക്കുന്ന അത്തർ യേദാണ് എന്ന് സമൂഹത്തോട് നീ ആദ്യം പറഞ്ഞത് കൊടുക്കണം
കാട്ടുവളപ്പിൽ വിയർക്കുന്നു... 😂
വാളക്കുളം ഉസ്താദ് പറഞ്ഞോട്ത്ത് കാര്യങ്ങൾ എത്തി നിൽക്കുന്നു...
കാട്ടുവളപ്പിൽ ഒരു ബിഗ് സീറോ...
കിതാബിനെ കുറിച്ച് ഒരു ദാരണയും കാട്ടുവളപ്പിലിന് ഇല്ല... ദയനീയം ഈ പദറിച്ച...
കാട്ടുവളപ്പിൽ എന്തൊക്കൊയോ പറയും എന്നു കരുതിയ പട്ടൂരികൾ സ്വാഹ.
തോറ്റതിൽ തെറിയഭിഷേകം😂
മുത്ത് നബിയുടെ തിരു കേശത്തിൽ നിഴല് നേരിട്ട് എൻ്റെ കണ്ണ് കൊണ്ട് കണ്ടൂ എന്ന് പറഞ്ഞവൻ്റെ വിധി ഇസ്ലാമിൽ എന്താണ് അത്തർ ഉപയോഗിച്ചപ്പോൾ മുത്ത് നബിയുടെ നൂറ് മറഞ്ഞു നേരിട്ട് ഞാൻ കണ്ടൂ എന്ന് പറഞ്ഞ വൻ്റെ വിധി എന്താണ് ഇസ്ലാമിൽ
Vatoori sullami. Al jahala
ചാവേർ മറുപടിക്കാരൻ ലാപ്ടോപ്പുമായി മുങ്ങിയോ !? 😜
നൗഷാദ് മൗലവി അത്തർ പുരട്ടിയപോൾ നിഴല് കണ്ടൂ അത്തർ കഴുകി കളഞ്ഞപ്പോ നിഴല് ഉണ്ടായില്ല എന്ന് അങ്ങിനെ മലയാളത്തിൽ തന്നെ അല്ലേ പ്രസംഗിച്ചത് അതിനു വേറെ വല്ല മഹ്‌നയും. ഉണ്ടോ നൗഷാദ് മൗലവി ...
Noushad aake pettu
noushad ahsaniyodu oru samvadham nadathaan oru sunnikalum ille 🤔🤔🤔
AHSANI എന്ന് പറയരുത്....ഉസ്താദിൻ്റെ പൊരുത്തം ഇല്ല...😢
ASFALI എന്ന് പറയുക
ആ പണ്ഡിത സമ്മേളനത്തിൻ്റെ video എന്ന് പുറത്തു വിടുക.അപ്പോൾ എത്രയാണ് പങ്കെടുത്തു എന്ന് മനസ്സിലാകും😅😅😅😅
പണ്ഡിത സമ്മേളനം ഇവർ നാല് കള്ളന്മാരും, കഷ്ടകാലത്തിന് ഒപ്പം കൂടിയ കുറച്ചു കുട്ടികളും !
അവരേ വെള്ളകുപ്പായവും, തലയിൽ കെട്ടും കൊടുത്ത് സദസ്സിൽ ഇരുത്തി,
വേദിയിൽ പുതപ്പ് വിൽക്കാൻ വന്ന ഏതോ രാജസ്ഥാനിയുടെ കയ്യിൽനിന്ന് രണ്ടു പുതപ്പ് വാങ്ങി അത്, ഉടുക്കാനും, പുതക്കാനും ഉപയോഗിച്ച കാട്ടുകള്ളനും, വേറെ ഏതോ ഒരു കാക്കയും !
കേരളത്തിൽ ഉള്ള എല്ലാ പണ്ഡിതൻമാരും ഇവനെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു, എല്ലാവരും പിന്തുണ നൽകുന്നു എന്നല്ലാം അവൻ നിരന്തരം തട്ടിവിടും, അവന്റെ പരിപാടിക്ക് ലൈവ് കുറച്ചു പേര് കാണുമ്പോൾ, അല്ലങ്കിൽ വീഡിയോ കുറച്ചുപേര് കാണുമ്പോൾ അവൻ കരുതുന്നത് ഇതെല്ലാം അവനേ സ്നേഹിക്കുന്നവരാണെന്നാണ്,
പക്ഷേ ഈ കഴുത ഇന്ന് എന്തെല്ലാം വിഡ്ഢിത്തമാണ് എഴുന്നള്ളിക്കുന്നത് എന്ന് നോക്കുന്നവരാണ് അതിൽ കൂടുതലും !🤔
വല്ലാത്ത പെടലാ നൗഷാദ് മൗലവി പെട്ടത്
മുത്ത് നബിയുടെ തിരു കേശത്തിൽ നേരിട്ട് നിഴല് കണ്ടൂ എന്ന് പറഞ്ഞ നിൻ്റെ വിധി എന്താണ് ഇസ്ലാമിൽ
ഒരു ആയത്ത് ഹദീസ് വിവരിക്കാമോ മുത്ത് നബിയുടെ നൂറ് അത്തർ തേച്ചപ്പോ മാഞ്ഞു പോയി എന്ന് പറഞ്ഞവൻ്റെ വിധി ഇസ്ലാമിൽ
ഒരു വഹാബി പോലും ഇന്ന് വരെ പറഞ്ഞോ മുത്ത് നബിയുടെ. ശഹറിൽ നിഴല് കണ്ടൂ എന്ന് ? പറഞ്ഞ നിൻ്റെ കാര്യത്തിൽ ഒരു തീരുമാനം പറ എന്നിട്ട് നമുക്ക് മറ്റുള്ളവരെ കാര്യം പറയാ ഞങൾ എല്ലാവരും നിൻ്റെ കൂടെ നിൽക്കും ഇതിൻ്റെ മറുപടി പറയു
നൗഷാദിൻ്റെ പച്ചക്കള്ളം പൊളിയുന്നു
വിളക്കുളം സഖാഫി ❤
പൊട്ടൻ, നീ ഫുൽ കേട്ടാ
ഏതായാലും താങ്കൾ അസീസ് സഖാഫി പറഞ്ഞടത്തേക്കെത്തിയിട്ടുണ്ട്
നൗഷാദ് മൗലവി നീ പറഞ്ഞ കാര്യത്തിന് ആദ്യം ഒരു തീരുമാനം വരട്ടെ മുത്ത് നെബിയുടെ ശഹറ് മുബാറക്കിന്. അത്തർ പുരട്ടിയപ്പോൾ നീ നേരിട്ട് നിഴല് നീ നിൻ്റെ കണ്ണ് കൊണ്ട് കണ്ടൂ ...എന്നിട്ട് നമുക്ക് മറ്റുള്ളവർ പറഞ്ഞ കാര്യം പിന്നെ തീരുമാനമാക്ക നിൻ്റെ മലയാളത്തിൽ പറഞ്ഞ പ്രസംഗത്തിന് നീ തന്നെ ഒരു മറുപടി പറയും എന്ന് പ്രദീക്ഷിക്കുന്ന് എന്ത് തരം അത്തറാനു. അത് എന്ന്
ه ne Patti valakkulam paranhittundallo
നമ്പർ one മുനാഫിഖ് ❌❌❌❌❌❌❌❌❌
നൗഷാദന്റെ ആവേശം ഇല്ലാലോ
നൗഷാദിനോട് എനിക്ക് ചോദിക്കാൻ ഉള്ള ചോദ്യം നിൻ്റെ വാക്ക് സാമർത്ഥ്യം കൊണ്ട് പച്ച മലയാളത്തിൽ നീ പറഞ്ഞ കാര്യം പോലും അടുത്ത ദിവസം ത്തന്നെ അതിൻ്റെ അർത്ഥം അങ്ങിനെ അല്ല. എപി കള്ളൻ എന്ന മലയാളം കൊണ്ട് ഞാൻ ഉദ്ദേശിച്ചത് കാലൻ എന്നാണ് കാലൻ എന്ന് പറഞ്ഞാല് റൂഹ് പിടിക്കുന്നവൻ എന്നല്ലേ അപ്പോൾ റൂഹ് പിടിക്കുന്നവൻ എന്നത് കൊണ്ട് ഉദ്ദേശം വഹാബികളുടെ ആദർശം കൊണ്ട് നേരിട്ട് മരിച്ചതിന് തുല്യം ആക്കുന്ന ആളാണ് അല്ലാതെ എപ്പി കള്ളൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മറ്റൊന്നും അല്ല എന്ന് പോലും വേണം എങ്കില് ഒപ്പിച്ചു റെഡിയാക്കി പറയാൻ കെൽപ്പുള്ള തൊലി കട്ടി ഉള്ള നീ അറബിയിൽ പറഞ്ഞത് ഞങ്ങൾക് ഒരിക്കലും മനസ്സിലാക്കാൻ പറ്റില്ല മറ്റുള്ളവരെ ഈമാനിൻ്റെ കാര്യം കൊണ്ട് നീ മറുപടി പറഞ്ഞേ പറ്റൂ... നീ നിൻ്റെ കണ്ണ് കൊണ്ട് മുത്ത് നബിയുടെ തിരു കേഷത്തിൽ അത്തർ തെച്ചപ്പോൾ നിഴല് കണ്ടൂ എന്ന് മലയാളത്തിൽ നീ പറഞ്ഞു മുത്ത് നബിയുടെ നൂറ് മറച്ചു വെക്കുന്ന അത്തർ എതാണ് പറയണം എത്ര വട്ടം അത്തർ ഉപയോഗിച്ചാൽ മുത്ത് നബിയുടെ നൂറ് മാഞു പോകും എന്നും പറയണം ..
Eee pokkk yengott
ഇയാളെ കുറിച്ച് അഹ്സനി എന്ന് പറയൽ ഇയാളുടെ ഉസ്താദുമാർക്ക് താൽപ്പര്യമുണ്ടോ
താല്പര്യം ഇല്ലാതെ ആണോ ഒന്നാം റാങ്ക് കൊടുത്തു വിട്ടത്...
😄
ഹഖിനെതിരെ എവൻ പറഞ്ഞാലും മറുപടി പറയും അതാ സുന്നി പാരമ്പര്യം
@@Ex.SSFworker സുഹുർത്തെ ഇപ്പോ ഇയാൾ ആശയം ആദർശം മാറി
@@sain6495ഇപ്പൊഴും യഥാർത്ഥ ആശയം പറയുന്നു.
C faizy yo
@@abdans2602EK ഉസ്താദിൻ്റെ ആശയത്തിൽ നിന്ന് മാറിയിട്ടില്ല
ഉഷാർ പോരാ
സുൽത്താൻ ഉലമയുടെ സമസ്തയെ തകർക്കാൻ നൗഷാദൂം കൂട്ടരും 2013 മുതൽ തുടങ്ങിയ കാട്ട് കളളൻ നൗഷാദിന്റെ ഫിത്തിന എന്നിട്ട് എഞായി അത് ഉയരത്തിൽ നിന്നും ഉയരങ്ങളിലേക്ക് എത്തി നിൽക്കുന്നൂ എന്നാൽ നൗഷാദും അവൻെറ ശൈഖൂ ത്വരീഖത്തൂം എവിടെ നിന്നാണ് തുടങ്ങിയത് അത് അവിടെ തന്നെ യാണ് നിൽക്കുന്നു മാത്രം അല്ല അതിൽനിന്ന് പലരും പുറത്ത് വന്നു നമ്മുടെ സംഘടനയിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
നൗഷാദെ പൊട്ടത്തരം പറയല്ലെ....😊
നൗഷാദ് സുല്ലമി നിൻ്റെ കണ്ണ് കൊണ്ട് നീ മുത്ത് നബിയുടെ ഷഹറു മുബാറക്കിലു അത്തറ് തേച്ചപ്പോൾ നിഴല് കണ്ടില്ലേ എത്ര വട്ടം അത്തർ തേച്ചാൽ മുത്ത് നബിയുടെ നൂറ് മറഞ്ഞു പോകും ഉത്തരം പറയണം നീ എന്നിട്ട് നമുക്ക് മറ്റുള്ളവരെ കാര്യത്തിൽ മറുപടിയും വിമർശനവും നടത്താം അത്തറിൻ്റെ പേര് പറയണം ഇല്ലെങ്കിൽ എത്ര വട്ടം തേച്ചാൽ മുത്ത് നബിയുടെ നൂറ് മറഞ്ഞു പോകും പറയണം മലയാളത്തില് നീ നടത്തിയ പ്രസംഗത്തിൻ്റെ അർത്ഥം നിങ്ങള് കേട്ട പോലെ അല്ല അതിൻ്റെ അർത്ഥം ഇങ്ങനെയാണ് പറഞ്ഞു സാധാരണ നടത്തും പോലെ ഒരു വിശദീകരണം വേണം അത് കേട്ട് ഒന്ന് നിന്നെ ഓർത്തു നിൻ്റെ കാര്യം ഓർത്തു സഹതബിക്കൻ ഉണ്ട്
Noushadu viyarkunnu 😂
Vatoori nintey kann kond nerit niazal kandoo yennan paranhad nee adin aadiyam maru padi parayu sammoohathod
കാട്ട് കളളൻ നൗഷാദ് മൗലവി വിയർക്കുന്നു തിരിമറി നടത്തുന്ന ഈ നൗഷാദിനെ എങ്ങനെ വിശ്വസിക്കും
പരാജയപ്പെട്ടതിന് തെറിയോ ....😅 വല്ലാത്ത Ap ക്കാരൻ
ഇൻതഹ എവിടെ
1:25 mint muthal kettu noku
കാട്ടുകള്ളൻ നൗഷാദ്
നൗഷാദ് മൗലവി മോയന്തേ നീ ജഹാരത്തിന് കയ്യും കാലും വെച്ചവൻ ആണെന്ന് ആർക്കറിയാത്തത്
Teri parachil maruvadi illayma choondi kaanikkunund
സ്വന്തം cd ക്ക് മറുപടി പറഞ്ഞ ഏക വിദ്ധ്വാൻ.
ചീഞ പടക്കം അഹ്സനി എന്ന് പറയരുത്. ഉസ്ഥാദുമാർക്ക് അത് ഇഷട്ട പെടില്ല'
നൗഷാദ് ജാഹിലി '
താല്പര്യം ഇല്ലാതെ ആണോ ഒന്നാം റാങ്ക് കൊടുത്തു വിട്ടത്...
😄
ഹഖിനെതിരെ എവൻ പറഞ്ഞാലും മറുപടി പറയും അതാ സുന്നി പാരമ്പര്യം
ഇന്ന് കേരളത്തിൽ അഹ്സനി എന്ന് അറിയപ്പെടുന്നത് നൗഷാദ് അഹ്സനി മാത്രമാണ്......😂
അഹ്സനി യെ നേരിടാൻ ഇപ്പൊ ആരും ഉണ്ടെന്ന് തോന്നുന്നില്ല. എല്ലാവരെയും ഇരുത്തേ ണ്ടിടത്ത് ഇരുത്തുന്നു
എന്തോന്നെടെ വിഷയത്തിലേക്ക് വാ അഹ്സനിയും സകാഫിയും parnj ഉരുളാതെ... അഹ്സനിയെ അഹ്സനി എന്ന് വിളിക്കേണ്ടവർ വിളിക്കുന്നുണ്ട് അതിൽ നിങ്ങൾ ബേജാറാവണ്ട ട്ടോ..
കാര്യങ്ങൾ ബുദ്ധിയുള്ളവർക്ക് തിരിയുന്നുണ്ട് കുരുവട്ടൂരികളേ........
നൗഷാദെ പൊട്ടത്തരം പറയല്ലെ....
നൗഷാദെ പൊട്ടത്തരം പറയല്ലെ....
നൗഷാദെ പൊട്ടത്തരം പറയല്ലെ....
നൗഷാദെ പൊട്ടത്തരം പറയല്ലെ....
Avasana adavu teri vilikkam alle😀