യുവാക്കൾ Super Speech - Moulana Najeeb Moulavi
HTML-код
- Опубликовано: 25 ноя 2024
- അല്ലാഹുവിങ്കൽ നിന്നുള്ള അത്യുദാത്തമായ അനുഗ്രഹമായ, ജീവിതത്തിലെ ക്ഷമതയും കഴിവും ആരോഗ്യവും ആർജ്ജവവും ശേഷിയും നിലനിൽക്കുന്നതോടൊപ്പം ദിവസത്തിന്റെ ഭൂരിഭാഗവും ഒഴിവു സമയങ്ങളും ആവശ്യവും അനാവശ്യവും തിരിച്ചറിയാൻ കഴിയാതെ, വിവേചിച്ചറിയാൻ കഴിയാതെ, ഇലാഹീ സവിധത്തിലേക്ക് വിചാരണക്ക് വിളിക്കുന്ന സമയത്ത് വിരൽ കടിക്കേണ്ടി വരുന്ന രീതിയിൽ നഷ്ടങ്ങളുടെ മേൽ ചിലവഴിക്കുന്ന നാമൊക്കെ ആലോചിക്കുന്നുണ്ടോ യുവത്വമെന്ന അനുഗ്രഹത്തിന്റെ വിശാലത എത്ര മാത്രമെന്ന്..
നഷ്ടമാകുന്നത് വരേ വിലയറിയാത്ത അനുഗ്രഹങ്ങളുടെ കൂട്ടത്തിൽ എന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്നവയിൽ ഒന്നാണ് യുവത്വം - ആഗ്രഹിച്ചിടത്തേക്ക് മനസ്സും ശരീരവും നീങ്ങാതെ, ആർക്കും വേണ്ടാത്തവനായി സാമൂഹത്തിനു ഭാരമാകുന്ന വാർദ്ധക്യത്തിന്റെ കാലത്ത് നമ്മിലോരോരുത്തരും തിരിഞ്ഞു നോക്കി ഒന്നിനുമല്ലാതെ നഷ്ടമായ യുവത്വത്തെ ഓർത്ത് നെടുവീർപ്പിടുമെന്നത് തീർച്ചയാണ്. ഖുവ്വത്തിന്റെ കാലത്തിനു ശേഷം ബലഹീനതയുടെ കാലത്തേക്ക് നാം തിരിച്ചു പോകുമെന്നത് ഉടമയായ റബ്ബിന്റെ ഖദീമായ കലാം പഠിപ്പിച്ചുവല്ലോ..
മൗലാനാ നജീബ് ഉസ്താദിന്റെ, യുവത്വത്തിന്റെ തിളപ്പിൽ നിൽക്കുന്ന നമ്മിൽ ഓരോരുത്തരോടുമുള്ള ഹൃദയത്തെ തൊട്ടുണർത്തുന്ന പഴയ ഒരു പ്രസംഗം.. - Развлечения
മൗലനാ ഇഷ്ട്ടമാണ്
ما شاء الله ഒരു പണ്ഡിതൻ തന്നെ
❤️❤️❤️
Super speech
super speach
great
Super
الحمد لله
طول الله عمركم
moulanaku allahu padiyathu nalkatteee
good
Alhamdulillah moulanakke pakarakkaran illa . allahu deergayyuss nalkatte