റാത്തീബും ദിക്‌ർ ചൊല്ലുമ്പോഴുള്ള ആട്ടവും Moulana Najeeb Moulavi

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ശാദുലി ത്വരീഖത്തിന്റെ ആളുകളും മറ്റും ദിക്ർ ചൊല്ലുമ്പോഴും മൗലിദ് പാരായണം ചെയ്യുമ്പോഴുമൊക്കെ സ്വയമറിയാതെയോ പ്രത്യേകം ചിട്ടകൾ ഒപ്പിച്ചോ ആടുന്നതിനെയും 'ഹാ,ഹീ,ഹൂ,ഹയ്യ്' പോലുള്ളവ മശാഇഖന്മാരിൽ നിന്നുള്ള പ്രത്യേകമായ നിർദ്ദേശങ്ങളും തർബിയ്യത്തും അനുസരിച്ച് ദിക്റുകൾ കണക്കെ ചൊല്ലി വരുന്നതുമൊക്കെ പരിഹസിക്കുകയും തെറി പറയുകയും ചെയ്യുന്ന ബിദ്അത്തിന്റെ കക്ഷികളുടെ തൊലിയുരിക്കുന്ന സത്യത്തിന്റെ പ്രകാശ ഗോപുരമായ മൗലാനാ നജീബ് ഉസ്താദ്..

Комментарии • 21

  • @muthuikka2584
    @muthuikka2584 6 лет назад +14

    അല്ലാഹുവേ ഈ ഉസ്തഥ ദ് നിനേയും കുടുബത്തേയും ജന്നാ. ത്തുൽ ഫിറുദൗസിൽ എത്തിക്കണേ

  • @abdullamprabdullampr2012
    @abdullamprabdullampr2012 2 года назад +1

    Alhamdulillah

  • @zainudheentharupeedikayil7581
    @zainudheentharupeedikayil7581 5 лет назад +16

    സുന്നത് ജമാഅത്തിന്റെ ആശയങ്ങൾ ഒരാൾ ശരിക്കും പഠിച്ചാൽ അവൻ ഒരിക്കലും വഹാബിയോ, മൗദൂദിയോ ആവില്ല. തീർച്ച.

  • @muhammedshareef529
    @muhammedshareef529 6 лет назад +2

    Usthadin deerkhayuss kodukkane rabbe

  • @salimuhammedsalimuhammed5355
    @salimuhammedsalimuhammed5355 6 лет назад +2

    good answer
    JAZAKALLAHU KHAIR

  • @sajeersajeer9195
    @sajeersajeer9195 5 лет назад +1

    Masha Allah

  • @shajilasalma6662
    @shajilasalma6662 2 года назад

    👍👍👍👍👍👍

  • @abdusamadthorappa5399
    @abdusamadthorappa5399 2 года назад +1

    പ്രഭവകേന്ദ്രം റസൂലിൽ നിന്നാവണം

  • @ramshadchembilode4622
    @ramshadchembilode4622 7 лет назад +6

    Masha Allah
    Usthad 👍👍👍👍

  • @ubaidsaqafimarkaz6289
    @ubaidsaqafimarkaz6289 6 лет назад +3

    Great

  • @saidutt2826
    @saidutt2826 5 лет назад +1

    നല്ല ഉദാഹരണം

  • @ameervilayil5200
    @ameervilayil5200 7 лет назад +3

    good

  • @rashiemry4441
    @rashiemry4441 5 лет назад +2

    കഷ്ടം തന്നെ

  • @rcs4179
    @rcs4179 6 лет назад +6

    ഉമ്മത്തിന് എളുപ്പമുണ്ടാക്കുന്ന സൂലുല്ലാഹി (സ്വ) യെ യേക്കാൾ വലിയ വരോ.... ഇവർ...?
    മ്മ്ണി ബല്ല്യ മുത്വ് ലഖ് മുജ്തഹിദുകൾ..

    • @hashimhashim2790
      @hashimhashim2790 6 лет назад

      Rsheed C.S ivarod kalikkandda oll pidetham bitta teama

  • @faisalfaisal6113
    @faisalfaisal6113 5 лет назад +1

    Masha. Allha

  • @mshareef1569
    @mshareef1569 6 лет назад

    Masha allah